Это видео недоступно.
Сожалеем об этом.

കൃപാസനം പത്രം തെരുവിൽ വിതരണം ചെയ്യുമ്പോൾഅത് വേണ്ട എന്ന് പറയുന്നവരോട് ഞാൻ ചോദിക്കും

Поделиться
HTML-код
  • Опубликовано: 13 июл 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 292

  • @JayaSree-xr4mm
    @JayaSree-xr4mm Месяц назад +110

    മാതാവേ ആ കൊച്ചുമോളുടെ കാൻസർ പൂർണമായിട്ട് സൗഖ്യം തന്നു ഞാൻ സ്വപ്നം കണ്ടതുപോലെ ആ കൊച്ചുമോൾ എണീറ്റ് അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷി പറയുവാനുള്ള കൃപ തരണമേ മാതാവേ

  • @rejikuriakose7636
    @rejikuriakose7636 Месяц назад +24

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @sheebapunnuoose
    @sheebapunnuoose Месяц назад +28

    മാതാവേ ഞങ്ങളിൽ നിന്ന് ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിത്തരണേ🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Месяц назад +22

    യേശുവേ ദാവീദിൻ്റെ പുത്രാ എന്നിൽ കനിയണമേ 😢

  • @sebastinjoseph5172
    @sebastinjoseph5172 Месяц назад +19

    അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ

  • @JayaSree-xr4mm
    @JayaSree-xr4mm Месяц назад +33

    മാതാവേ എൻറെ മോന് ഇൻറർവ്യൂ വന്നിരിക്കുന്ന ഗവൺമെൻറ് ഗേൾസ് ഹോട്ടൽ ആ ജോലി അമ്മ ശരിയാക്കി തരണേ മാതാവേ

  • @leelaarjunan6426
    @leelaarjunan6426 Месяц назад +13

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദര ഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢

  • @jinujohnson6343
    @jinujohnson6343 Месяц назад +19

    അമ്മേ, ഞങ്ങൾ അപ്ലൈ ചെയ്തവർക്ക്‌ പെർമിറ്റ്‌ കിട്ടുകയും,വിസ എടുത്തു പോകാനും ഉള്ള കൃപ നൽകണേ 🙏🙏🙏

  • @JayaSree-xr4mm
    @JayaSree-xr4mm Месяц назад +12

    മാതാവേ എൻറെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ

  • @JayaSree-xr4mm
    @JayaSree-xr4mm Месяц назад +15

    മാതാവേ ഞാൻ ജോലി ചെയ്യുന്ന മുതലാളിയുടെ ഭാര്യയ്ക്ക് ഒരു അസുഖവും ഇല്ലാതെ സാധാരണ കട്ടിയായി മാറ്റി തരണേ മാതാവേ ആ കട്ടി വേറൊരു അസുഖവും ഇല്ലാതിരിക്കണം മാതാവേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Месяц назад +5

    അമ്മേ കുഞ്ഞേട്ടന്റ് മദ്യപാനം മാറ്റി തരണേ... കുടുംബ സമാധാനം കൊടുക്കണേ.. അമ്മേടെ സാക്ഷിയക്കണേ

  • @vindhyavindhya9871
    @vindhyavindhya9871 Месяц назад +8

    അമ്മ മാതാവേ esic exam പാസ്സാക്കി ജോലിയിൽ പ്രവേശിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @maryvimala5200
    @maryvimala5200 Месяц назад +7

    എന്റെ പരിശുദ്ധ അമ്മയേക്കും എന്റെ ഈശോഅപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thamburattiarts7633
    @thamburattiarts7633 Месяц назад +6

    യേശുവേ മാതാവേ എൻ്റെ മോൻ്റെ ചെവി വേദന എത്രയും പെട്ടെന്ന് മാറ്റിത്തരണേ!

  • @bbtalks321
    @bbtalks321 Месяц назад +4

    എൻ്റെ കൃപാസന പ്രസാദ വര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷി ആക്കി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @radhikak3359
    @radhikak3359 Месяц назад +3

    എന്നിൽ കൃപ ചൊരിയേണമേ അമ്മേ 😭🕯️🙏❤️ഈശോ 😭🕯️🙏❤️

  • @LiniAntony-dv9xz
    @LiniAntony-dv9xz Месяц назад +4

    Amme eniku vayathayittu inneku 3 weeks kazhinju body ake week anu amme ente kunjum njanum orupadu anubhavichu inniyenkilum njangalku oru santhosham tharaname amme

  • @leelaarjunan6426
    @leelaarjunan6426 Месяц назад +8

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏

    • @jijoxavier4986
      @jijoxavier4986 Месяц назад

      ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്‌. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.
      ഹബക്കുക്ക്‌ 2 : 3

  • @sherlyrajan6812
    @sherlyrajan6812 Месяц назад +2

    22വയസുള്ള എന്റെ മകൻ കഞ്ചാവും ലഹരിക്കും അടിക്‌ഷൻ ൽ നിന്നും മോചിപ്പിച്ചു അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ദൈവ ഹിതം നിറവേറ്റി അവനെ അങ്ങ് എടുത്തു ഉപയോഗിക്കണേ അമ്മേ

  • @MiniRanju-no9jw
    @MiniRanju-no9jw Месяц назад +10

    ഉടമ്പടി എന്നെ മരണത്തിലേക്ക് തള്ളി വിടല്ലേ അമ്മേ 🙏🏻🙏🏻

  • @user-os2tf8lt1k
    @user-os2tf8lt1k Месяц назад +2

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. ഓഗസ്റ്റ് 2നു കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ തലവേദനയും തലകറക്കവും മാറ്റിത്തെരണേ അമ്മേ🙏🙏🕯️🕯️🌹🌹.

  • @Remya720
    @Remya720 Месяц назад +3

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @valsalakollarickal7421
    @valsalakollarickal7421 Месяц назад +3

    മാതാവേ വിവാഹം നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ അമ്മേ ❤️❤️❤️

  • @josnathomas4628
    @josnathomas4628 24 дня назад +1

    അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23 ഇന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @alphiyaalphi825
    @alphiyaalphi825 Месяц назад +4

    Amma mathavee prathyakshikaranathinde sakshy akky mattanamee 🕝🙏💗

  • @princysaji5487
    @princysaji5487 Месяц назад +3

    നാളെ എന്റെ മോന് ഒരു ഇന്റർവ്യൂ ഉണ്ട് മൂന്നാമത്തെ പ്രാവശ്യം ആണ് അമ്മേ മാതാവേ അവന്റെ കൂടെയിരുന്ന് പുത്രൻ തമ്പുരാനോട് അപേക്ഷിക്കേണമേ. എന്റെ മാതാവേ സഹായിക്കേണമേ അമ്മേ കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻❤️❤️

  • @josephpanakal9920
    @josephpanakal9920 Месяц назад +3

    ❤❤❤ മത്തായി 7:21❤❤❤

  • @meenarajan2638
    @meenarajan2638 Месяц назад +2

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ

  • @Appuz279
    @Appuz279 Месяц назад +2

    അമ്മേ അരുൺ ചേട്ടന്റെ അച്ഛന്റെ ക്യാൻസർ രോഗം മാറ്റി കൊടുക്കണേ 🫳🏻

  • @bijojacob3445
    @bijojacob3445 Месяц назад +5

    Thank you mary mother and Jesus for all the blessings in my life

  • @seenaanil2367
    @seenaanil2367 Месяц назад +4

    മാതാവേ ഞങ്ങളിൽ നിന്ന് ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി തരണമെ🙏🙏🙏🌹🌹🌹

  • @beenagomez5341
    @beenagomez5341 Месяц назад +1

    അമ്മ മാതാവേ ഈ വർഷത്തെ അഖണ്ഡ ജപമാല യില്‍ പങ്കെടുക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ ‍

  • @manjudileep4722
    @manjudileep4722 Месяц назад +10

    എന്റെ അമ്മേ എന്റെ കർത്താവെ എന്റെ മോളെ CMA exam നല്ല മാർക്കൊടെ പാസ്സാക്കിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻എല്ലാ തടസ്സങ്ങളും മാറ്റി മോൾക്ക് നല്ലൊരു ജോലി എന്റെ അമ്മയുടെ അധ്യസ്ഥതയിൽ കർത്താവു മോൾക്ക്‌ നേടികൊടുക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤

  • @rejifrancis8971
    @rejifrancis8971 Месяц назад +3

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤❤❤

  • @rubymathew4290
    @rubymathew4290 Месяц назад +1

    എന്റെ മാതാവേ എന്റെ മോന്റെ ACCA എക്സാംന്റെ റിസൾട്ട്‌ നാളെ വരുമ്പോൾ അവൻ നല്ല മാർക്ക്‌ കിട്ടി പാസ്സാക്കണേ 🙏

  • @chippybhasi9175
    @chippybhasi9175 Месяц назад +1

    അമ്മേ മാതാവേ ഈ ഡിസംബർ 20ആകുമ്പോൾ സിൻസി ചേച്ചിക് ഉദര ഫലം നല്കണമേ കൈ വെടിയരുതേ ആമ്മേൻ ❤️🙏

  • @suja1358
    @suja1358 Месяц назад +3

    Amen Hallelujah Praise the Lord Avae Maria ❤

  • @soumyas4608
    @soumyas4608 Месяц назад +1

    അമ്മേ... നന്ദി. ഈ സഹോദരിയെ... എക്കാലവും ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻👏🏻

  • @sumijohnson5531
    @sumijohnson5531 Месяц назад +1

    അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിന്റെ പനി മാറ്റി തരേണമേ 🙏കിടത്തി കളയല്ലേ അമ്മേ 🙏🙏

  • @alphonsakk5286
    @alphonsakk5286 Месяц назад +1

    അമ്മേ മാതാവേ എൻെറ കാലുവേദന പൂർണമായും മാറാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @minimudanattu9731
    @minimudanattu9731 Месяц назад

    യീശോയെ exam attend ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻

  • @jijo_joy
    @jijo_joy Месяц назад +2

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🙏🙏🙏🕯️🕯️🕯️

  • @bijireji7450
    @bijireji7450 Месяц назад +1

    അമ്മേ മാതാവേ എൻ്റെ മകന് വിദേശത്ത് പോകുന്നതിനുള്ള എല്ലാ തടസവും നിക്കി എൻ്റെ മകനെ അനുഗ്രഹിക്കണമേ🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏

    • @nisha.k.s3485
      @nisha.k.s3485 Месяц назад

      Njangalkkum purathekku pokan thadasangal maran prayer cheyyane🙏🙏🙏

  • @DreamGirl-gv8fq
    @DreamGirl-gv8fq Месяц назад +3

    എന്റെ മാതാവിന്റെയും ഈശോയുടെയും അനുഗ്രഹത്താൽ.എന്റെ മോൾക്ക് ബാംഗ്ലൂരിൽ ശ്രീ ശാന്തിനി കോളേജിൽ 690000 രൂപക്ക് എന്റെ അമ്മ ഒരു സീറ്റ് നൽകി അനുഗ്രഹിക്കണമേ

  • @yamaharx100upgrade4
    @yamaharx100upgrade4 Месяц назад +1

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @2568312
    @2568312 Месяц назад +2

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Месяц назад

    അമ്മേ മാതാവേ ഞാൻ +2തുല്യത പരീക്ഷ എഴുതിയിരിക്കുന്നു എല്ലാവിഷയത്തിനും നല്ല മാർക്ക് നൽകി വിജയിപ്പിക്കണേ. പരീക്ഷ എഴുതിയ വിജയിപ്പിക്കണേ അമ്മേ ആമീൻ

  • @josyshaji502
    @josyshaji502 Месяц назад +1

    അമ്മ മാതാവേ എനിക്ക് തന്നാ എല്ലാ നന്മകൾക്കും നന്ദി ഇനിയും അമ്മയുടെ അനുഗ്രഹം എനിക്ക് തരണേ കൃപ നൽകണേ 🙏🙏

  • @babygeorge2643
    @babygeorge2643 Месяц назад +1

    ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @nixonjoseph7068
    @nixonjoseph7068 Месяц назад +1

    കട ബാധ്യതയിൽ നിന്നും മോചനം നൽകാൻ മറക്കല്ലേ അമ്മേ .

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Месяц назад +1

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @b38donamathew68
    @b38donamathew68 Месяц назад +1

    അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @shinujennis6191
    @shinujennis6191 Месяц назад +3

    അമ്മേ മാതാവേ 🙏🙏

  • @crazylife1746
    @crazylife1746 Месяц назад +2

    അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Sinsu520
    @Sinsu520 22 дня назад +1

    അർജുനെ ജീവനോടെ കിട്ടണേ അമ്മേ 🙏

  • @sujashaju273
    @sujashaju273 Месяц назад

    ഈശോയെ ഞങ്ങളിലും ലോകം മുഴുവനിലും കരുണയായിരിക്കണമെ

  • @vadackkalhouse1380
    @vadackkalhouse1380 Месяц назад

    അമ്മ മാതാവേ Dr. Jomy ജോസഫ് ന്റെ തടസങ്ങൾ നീക്കി ആ കുടുംബത്തെ സഹായിക്കണേ. ആമേൻ ഹല്ലേലുയ. നന്ദി അമ്മ.

  • @dishadinesh9306
    @dishadinesh9306 Месяц назад +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @lissyshaji1283
    @lissyshaji1283 Месяц назад

    ഈശോയെ നാളെ ഞങ്ങള്ക്ക് നാളെകിട്ടാനിരിക്കുന്ന കാശ് ഒരു തടസവുമില്ലാതെ വാങ്ങിത്തരണമേ ആമ്മേൻ 🙏🙏🙏

  • @ayrareena3949
    @ayrareena3949 Месяц назад +2

    ഈശോയെ അങ്ങ് പാപിനിയായ സ്ത്രീയോട് ഷെമിച്ചില്ലേ അതുപോലെ എന്നോടും ഷെമിക്കണേ. എന്നെയും അങ്ങയുടെ ആക്കി mattaname😢

  • @adithyaprabhal8102
    @adithyaprabhal8102 Месяц назад

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤️❤️❤️

  • @user-yk5jt1nr2v
    @user-yk5jt1nr2v Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ മാറി നിന്ന് ജോലി ചെയ്യാൻ ഉള്ള കൃപ തരേണമേ

  • @ancyancy1144
    @ancyancy1144 Месяц назад +1

    അമ്മ മാതാവേ എന്റെ മേൽ അമ്മയുടെ അനുഗ്രഹം തരേണമേ 🙏🙏

  • @user-hy3hn8gm6n
    @user-hy3hn8gm6n 25 дней назад

    മാതാവേ ഞങ്ങളുടെ മകളെ കാത്തുകൊള്ളണമേ കൂട ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

  • @ranithomas4213
    @ranithomas4213 Месяц назад +2

    Kreupasanam sanjari mathave Lincy ye oet nalki anughrahikaname amen

  • @sujashaju273
    @sujashaju273 Месяц назад

    അമ്മേ മാതാവേ Aloshin കുട്ടന് അനുഗ്രഹീതമായ ഭാവിജീവിതം നൽകി അനുഗ്രഹിക്കണമെ

  • @valsammamathew9876
    @valsammamathew9876 Месяц назад

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @vadackkalhouse1380
    @vadackkalhouse1380 Месяц назад

    അമ്മ മാതാവേ, K. G. എബ്രഹാം സാറിനെ സമർപ്പിക്കുന്നു. അമ്മ മാതാവേ എന്നെ സഹായിക്കണേ. ആമേൻ, ഹല്ലേലുയ. നന്ദി അമ്മ.

  • @beenagomez5341
    @beenagomez5341 Месяц назад

    അമ്മ മാതാവേ അമ്മയുടെ ഇടപെടൽ മൂലം എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്തതിന് നന്ദി പറയുന്നു മാതാവേ. ഡെല്‍ഹിയില്‍ നിന്നും approval കൂടെ ലഭിക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @patrickjoseph519
    @patrickjoseph519 Месяц назад +2

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 29 дней назад

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ ഉണ്ണിയേശുവേ 🥹🙏☹️എന്നെ അനുഗ്രഹിക്കണ്ണമ്മേ ദൈവമേ 🥹🥹എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ 🥹🥹🥹🙏🙏എനിക്ക് നല്ല പാടായിരുന്നു അമ്മേ മാതാവേ 🥹🥹🥹☹️❤️🥹🥹🥹🙏🙏🙏🙏🙏ഞാൻ ആക്കെ വിഷമിച്ച അമ്മേ വന്നേ എന്റെ നാലു വിഷയങ്ങളും എഴുതി അമ്മേ 🥹🥹🙏❤️🙏🙏🙏🙏എന്റെ അമ്മ മാതാവേ എന്റെ ദൈവമേ എന്ന് പാസ്സ് ആക്കി തരണമേ 🥹🥹🥹☹️☹️🙏🙏🙏

  • @NesiyaJoji
    @NesiyaJoji 24 дня назад

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @user-yk5jt1nr2v
    @user-yk5jt1nr2v Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും എത്രയും വേഗം തിരിച്ചു വരുവാൻ കൃപ തരേണമേ

  • @ranithomas4213
    @ranithomas4213 Месяц назад +2

    Amma mathave albin work permit nalki anughrahikaname amen

  • @user-ep6tf3yp4w
    @user-ep6tf3yp4w Месяц назад +2

    മാതാവേ എന്റെ മകൻ ഒന്നര വർഷത്തോളമായി കഷ്ട്ടപെടുന്നു മകനെ അനുഗ്രഹിക്കേണമേ

  • @nisha.k.s3485
    @nisha.k.s3485 Месяц назад

    അമ്മേ എന്നെയും പ്രാർത്ഥന ജീവിതത്തിലേക്കു നീ കൊണ്ട് പോകണമെ🙏🙏🙏കൂടുതൽ വിശ്വാസത്തിലേക് എന്നെ കൊണ്ട് pokaneme♥️♥️

  • @sarithasaritha649
    @sarithasaritha649 Месяц назад +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മുതവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @bbtalks321
    @bbtalks321 Месяц назад +1

    Ente Kreupasanam Prasada Vara mathave njaghalk vendi apeshikaname 🙏🏻🙏🏻🙏🏻

  • @user-yk5jt1nr2v
    @user-yk5jt1nr2v Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എൻറെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റി തരണമേ കടം തീർത്തു തരേണമേ മുടങ്ങി കിടക്കുന്നാ ലോൺ അടക്കാൻ സാഹയിക്കണേമ

  • @josyshaji502
    @josyshaji502 Месяц назад

    അമ്മ എന്റെ പ്രേശ്നങ്ങൾ എല്ലാം അറിയാമല്ലോ വല്ലാത്ത അവസ്ഥയിൽ ആണ് ഞാൻ ullathe എന്നെ ഉപേക്ഷിക്കല്ലേ കരുണ തോന്നണേ കൃപ നൽകണേ jevitha പങ്കാളിക്കു oru മനസാന്തരം നൽകണേ

  • @jobin6131
    @jobin6131 Месяц назад

    അമ്മേ എല്ലാമകളെയും കാത്തു കൊള്ളണമേ

  • @vrindavanify
    @vrindavanify Месяц назад +1

    Praise The Lord Ave Maria

  • @ranithomas4213
    @ranithomas4213 Месяц назад +1

    Amma mathave idapedaname new project nalki anughrahikaname amen

  • @bbtalks321
    @bbtalks321 Месяц назад +1

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻

  • @user-xk5uh9jx6v
    @user-xk5uh9jx6v Месяц назад +2

    അമ്മേ നിയോഗങ്ങൾ സ്വീകരിക്കണമെ

  • @ranithomas4213
    @ranithomas4213 Месяц назад +1

    Amma mathave alphinu and Terese nalla marks nalki anughrahikaname amen

  • @NiharikaSr-vm6uy
    @NiharikaSr-vm6uy Месяц назад +1

    Amma mathave Ennum Bible vayikanum prarthikanum okkee anugraham undakanme mathavee 🙏🙏🙏 kudumbathile samadanam undakaname mathavee 🙏🙏🙏 Amma mathavee ellareyum snehathode sahayikanum prarthikanum okkee anugraham undakanme mathavee 🙏🙏🙏 4 kollathe nursing coarse complete cheyanum exams pass avanum videshath sandoshathodee nurse ayy jollii cheyann okkee anugrahikanamee mathaveee 🙏🙏🙏 Ammayude anugrahangal adyalangallaki tharenamee mathavee🙏🙏🙏 VISA thdasangalill ninn rakshikane mathavee 🙏🙏🙏 sambathika budhiimuttukal anubavikunna ellaaa makalayum anugrahichh veshamam mattii kodkaname mathavee 🙏🙏🙏🙏 nallorr bavanam thann anugrahikanamee mathaveee 🙏🙏🙏

  • @Avemariya07
    @Avemariya07 Месяц назад

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🕯️

  • @alphonsakk5286
    @alphonsakk5286 Месяц назад

    അമ്മേ മാതാവേ ഞങ്ങൾക്ക് നന്നായി പാടാൻ അനുഗ്രഹിക്കണമേ അമ്മേ

  • @nishamolv.j..7714
    @nishamolv.j..7714 Месяц назад +2

    അമ്മേ മാതാവേ Qatar nu പോകാനുള്ള തടസങ്ങൾ മാറ്റി തരേണമേ 🙏

  • @easeepjjeni
    @easeepjjeni Месяц назад +1

    ആമേൻ🙏

  • @bittybenny4209
    @bittybenny4209 Месяц назад +1

    Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @muraleedharannair9056
    @muraleedharannair9056 Месяц назад

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @bennyjoseph3289
    @bennyjoseph3289 18 дней назад +1

    Amen

  • @magijames9727
    @magijames9727 Месяц назад +1

    Amme Esoye Makkale Katthurekshikkanam Makkalude MadyapanalehariAditt Manaseekabhudhimutt Duseelam Deshyam Thalavevedhana Alla Rogham Sughappedutthanam Gas Share Clame AllaThadassam Neekkanam Dushttasatthrukkalilninnum Katthurekshikkanam Kashttanashttam Neekkanam Sapadhosham Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @user-yk5jt1nr2v
    @user-yk5jt1nr2v Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരണമേ

  • @SujanRoy-hf8xr
    @SujanRoy-hf8xr Месяц назад

    Ente abhishettan kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏 🙏🙏🙏🙏🙏 🙏🙏🙏

  • @user-jc6we6xx2y
    @user-jc6we6xx2y 29 дней назад +1

    AMEN ❤❤❤❤

  • @jainjosephl690
    @jainjosephl690 Месяц назад

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b Месяц назад +1

    അമ്മേ മാതാവേ സ്വസ്തി അമ്മേ എൻ്റെ കുടുംബത്തിനെ കാത്ത് കൊള്ളണെ അമ്മേ എൻ്റെ മക്കളുടെ നല്ല സുഖം ബുദ്ധിയും കെടുക്കണെ അപ്പാ കൈയ്യ വെടിയരുത് അപ്പാ നന്ദി അപ്പാ😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹💚💚💜💜