നിലപാടുകളുടെ പേരിൽ സുഡാപ്പിയാക്കാൻ നോക്കേണ്ട ! Shane Nigam | Mahima Nambiar | Arun Raghavan

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 307

  • @vijishak7732
    @vijishak7732 8 месяцев назад +125

    എന്റെ കൂടെ ആരും ഇല്ലല്ലോ അത് കേട്ടപ്പോ സങ്കടം തോന്നി 😢ഷെയിൻ നീ ആണ് ആൺകുട്ടി ഇതു പോലെ തന്നെ മുന്നോട്ടു പോവുക ❤

  • @Parethan
    @Parethan 8 месяцев назад +479

    കഴിവും അഭിനയ മികവ് കൊണ്ടും മമ്മൂട്ടിയും മോഹൻലാലും മഹാനടന്മാർ ആകാം. പക്ഷെ അതിലെ നിലപാടുകളുടെ രാജകുമാരൻ ഷെയിൻ തന്നെ. അഭിവാദ്യങ്ങൾ ബ്രോ

    • @sunilkumarec6294
      @sunilkumarec6294 8 месяцев назад +15

      അത് ഉള്ളിൽ ഉള്ള സാധനത്തിന്റെ താണ്

    • @nirlyjacob9548
      @nirlyjacob9548 8 месяцев назад +7

      Yes nammude ellam chakkarakutten shane ❤❤❤❤

    • @Maniac1998
      @Maniac1998 8 месяцев назад

      @@sunilkumarec6294athe ninkku ullil onnum illa athanu 😂

    • @shandrpca
      @shandrpca 8 месяцев назад

      ​@@sunilkumarec6294 നിന്റെ ഉള്ളിൽ ഉള്ള സാധനത്തിന്റെ കാര്യം ആരോടും പറയണ്ട 😄 😄

    • @annapurnagunjala6172
      @annapurnagunjala6172 8 месяцев назад

      Can you translate what Sandra Thomas is saying about saying negam in the middle of the interview something related about some drugs she said can you please translate is not call pretty redhead You translate in english please

  • @nithinprasad864
    @nithinprasad864 8 месяцев назад +291

    Shane fans adich keri vvvaaaaa❤

  • @Gypsy29242
    @Gypsy29242 8 месяцев назад +153

    Shane നാളെ മലയാള സിനിമ ഭരിക്കും ❤️❤️❤️❤️loves him 🌹🌹🌹🌹

    • @Gamerboy2024-m8e
      @Gamerboy2024-m8e 8 месяцев назад +1

      അല്ലേലും അങ്ങനെ ആണ്. അതിനുള vazhikal കാണാൻ
      സാധിക്കും. അബതത്തിൽ പോലും വാക്കുകൾ പുറത്ത് വരരുത്. ഹൃദയം നിറയുമ്പോൾ vai ഡിസംഡരികി
      വയെ സംസാരിക്കും. ഓർക്കുക......

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn 7 месяцев назад +2

      അതാണല്ലോ നിങ്ങൾ ലോകം മൊത്തം ആഗ്രഹിക്കുന്നത് 😂😂

    • @Gypsy29242
      @Gypsy29242 7 месяцев назад +1

      കഴിവ് ഉണ്ട്‌ എന്ന കാര്യത്തിൽ തർക്കമില്ല. ചെറുതായി synthatic items ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ ആളു നന്നായിട്ടാണ് എല്ലാരോടും പെരുമാറുന്നത്...
      തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു....

  • @Fatth_shefi
    @Fatth_shefi 8 месяцев назад +106

    സൂപ്പർ അവതാരകൻ ❤ നല്ല ഇന്റർവ്യൂ. എല്ലാവരും ആഗ്രഹിക്കുന്നു ഈ ചോദ്യങ്ങളും മറുപടിയും ❤

  • @Aaryan_302
    @Aaryan_302 8 месяцев назад +98

    Shane🔥🔥🔥❤️❤️❤️

  • @manjerimanjeri64
    @manjerimanjeri64 8 месяцев назад +51

    ❤❤❤Shane Nigam ..നിലപാട്🔥🔥🔥🔥🔥

  • @mansusetup3480
    @mansusetup3480 8 месяцев назад +56

    നിലപാടുകളുടെ രാജകുമാരൻ 🌹shane👍💪💜

  • @Gypsy29242
    @Gypsy29242 8 месяцев назад +69

    മോനേ നീ യാണെടാ ആൺകുട്ടീ ❤️❤️❤️❤️
    🌹🌹🌹🌹go ahead....

  • @Shabeer2163
    @Shabeer2163 8 месяцев назад +56

    Real hero ❤❤❤Shane

  • @sameerthahirvlog251
    @sameerthahirvlog251 8 месяцев назад +69

    Shane❤❤❤

  • @raniya5884
    @raniya5884 8 месяцев назад +21

    Shane is an amazing human being ❤❤❤

  • @shabeeraly7779
    @shabeeraly7779 8 месяцев назад +14

    കൊള്ളാം.....❤❤ ഇതാണ് വേണ്ടത് സത്യം പുലരട്ടെ....❤❤❤❤❤

  • @KasimKp-bz3gw
    @KasimKp-bz3gw 8 месяцев назад +38

    ഷൈൻ നിഗം നട്ടെല്ലുള്ള നടൻ 🙏🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏

  • @Parethan
    @Parethan 8 месяцев назад +155

    സിനിമ എന്ന പാരവെപ്പുകളുടെ വൃത്തികെട്ട ലോകത്ത് നാളെ സിനിമ ലോകത്തെ തന്റെ ഭാവി എന്താകും എന്ന് ചിന്ദിക്കാത്ത നട്ടെല്ല് പണയം വെക്കാത്ത the real hero

  • @MegaSilsila
    @MegaSilsila 8 месяцев назад +31

    ഷെയിൻ... നിലപാട് ഉള്ള വ്യക്തി.... Go ahead.... 💕👍👍👍🌹

  • @shamlanishad9855
    @shamlanishad9855 8 месяцев назад +30

    ഇതൊരു വൻ വിജയമാവട്ടെ 💐💐💐

  • @TACKLE_STORIES
    @TACKLE_STORIES 8 месяцев назад +42

    ഷൈൻ ❤️

  • @rasilulu4295
    @rasilulu4295 8 месяцев назад +5

    ഉള്ളിലുള്ള നന്മ അതാണ് ഷൈൻ 👌👌❤❤❤❤ ഉയരങ്ങളിൽ എത്തട്ടെ 👌❤❤

  • @Vavachi6021
    @Vavachi6021 8 месяцев назад +9

    സിനിമാലോകത്ത് അബി എന്ന കലാകാരന് നഷ്ടപ്പെട്ട അവസരങ്ങൾ എന്റെ പ്രിയപ്പെട്ട (ചങ്കിന്) ഷെയ്ന് കിട്ടിയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു💐.... നീ ഒരു പുലിയാണ്

  • @nadeerasakir8343
    @nadeerasakir8343 8 месяцев назад +19

    Shane nigam is a brand 🙌🙌🙌🙌

  • @FayhaAndAyaan
    @FayhaAndAyaan 8 месяцев назад +11

    Well said bro❤...u r a gem shane...

  • @aishwaryaash731
    @aishwaryaash731 8 месяцев назад +13

    Shane Nigam ❤❤

  • @shamn0012
    @shamn0012 8 месяцев назад +18

    ഷെയിൻ ❤️👍

  • @RazickRashi
    @RazickRashi 7 месяцев назад +9

    നിലപാടില്ലാത്ത മമ്മുട്ടി
    നിലപാടുള്ള ആണൊരുത്തൻ
    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ആക്കുന്നത് - ഇതിൽ ഏത മതത്തിലെ അമ്മയിൽ നിന്ന് ജനിച്ചതു മുതൽ
    ആരേയും മതിൽ കെട്ടി വേർതിരിക്കരുത്
    Shane Nigam Full support❤❤❤

  • @alishai1187
    @alishai1187 8 месяцев назад +8

    Shane. God bless you.... ❤️

  • @RahmanSha-nj7nn
    @RahmanSha-nj7nn 8 месяцев назад +13

    Shane❤❤❤❤ignore negativity bro spread positivity 👍❤️❤️

  • @manjubenny2810
    @manjubenny2810 8 месяцев назад +19

    Shane🎉🎉👍

  • @millan_jaleel_7008
    @millan_jaleel_7008 8 месяцев назад +15

    നിലവാട് shane ബ്രോ❤️❤️❤️🔥🔥🔥🔥

  • @busharap705
    @busharap705 8 месяцев назад +15

    Aathmarthamaya samsaram shane ❤

  • @beegumpa8434
    @beegumpa8434 8 месяцев назад +16

    Enik ishtam ee achor nte voice sound modulation....I love the way his talk....

  • @noorjahannoorjahan6753
    @noorjahannoorjahan6753 8 месяцев назад +10

    Shane❤️🔥❤️💗

  • @arsvlogs8672
    @arsvlogs8672 8 месяцев назад +14

    I love ❤❤❤❤❤ Shane Nigham....Love Uuu Chunkkay We will with uuuuu

  • @usha8111
    @usha8111 8 месяцев назад +9

    4:48.. 🌏🌐👍
    അതിർത്തികൾ ആണ് പ്രശ്നം. അത് മനസ്സുകളിൽ കൂടി ആകുമ്പോൾ വലിയ സങ്കടമാണ്.

  • @allinhome3229
    @allinhome3229 8 месяцев назад +4

    Shane Nigam bro..... Hats offf... Parayunathellam valare vasthavam anu..... Elarkum nalathu varatte❤

  • @bylinemediadubai
    @bylinemediadubai 8 месяцев назад +28

    Anchor adipoli..
    Shane ❤️

  • @rishabrsb9742
    @rishabrsb9742 8 месяцев назад +14

    Theee chekkan🔥❤️‍🔥

  • @506719905
    @506719905 8 месяцев назад +12

    He is good human.. Support

  • @arunroyroy2902
    @arunroyroy2902 8 месяцев назад +11

    Shane Nigam 😍🔥

  • @Thahirhamza
    @Thahirhamza 8 месяцев назад +10

    Shane Nigam nilapad 👌👌❤️‍🔥 mattulla actors kandu padikkattae...

  • @sibymo9292
    @sibymo9292 8 месяцев назад +9

    Shane 🔥🔥🔥♥️♥️👍

  • @sahadabdulla9534
    @sahadabdulla9534 8 месяцев назад +28

    Shine👍👍

  • @arunnair.d8606
    @arunnair.d8606 8 месяцев назад +14

    Never compare 90s acting with today's acting film need....subject of films totally changed social sattire totally changed taste of people changed comedy level changed Shane is nice craft for today's cinema needed

  • @jow345
    @jow345 8 месяцев назад +12

    Same thoughts shane ❤... About life birth death cast religion okke ..... Humans etra nissaram aanennu nammalil palarum ipolum manasilakunilla

  • @sumaiyamuneer3209
    @sumaiyamuneer3209 8 месяцев назад +2

    Shane Nigam🎉🎉🎉🎉

  • @amjatrasheed3821
    @amjatrasheed3821 8 месяцев назад +13

    Supreb.everybody speak well.❤

  • @Kodungalluramma746
    @Kodungalluramma746 8 месяцев назад +23

    Shane 👍

  • @saneeshaksaneesh2778
    @saneeshaksaneesh2778 8 месяцев назад +17

    ഷൈൻ നിഗം ❤️❤️ അടിച്ചു കേറി വാ

  • @weconnectingpeople
    @weconnectingpeople 8 месяцев назад +8

    Shine bro we support u ♥️

  • @althafrahim483
    @althafrahim483 8 месяцев назад +58

    നട്ടെല്ല് പണയം വെക്കാത്ത ആണൊരുത്തൻ....... 🔥🔥

    • @althafrahim483
      @althafrahim483 8 месяцев назад +1

      @@realmallu666 please mention that, i never heard it

  • @Vision20244
    @Vision20244 8 месяцев назад +16

    Shane❤️❤️❤️ nice interview👍🏻

    • @Vision20244
      @Vision20244 6 месяцев назад

      @@nature2752 thanks da.. Njan nokkam👍🏻

    • @nature2752
      @nature2752 6 месяцев назад

      @@Vision20244 njanum kanditilla..spirituality und.Adminu vatta thonnunnu..avar twinflame aanennu paranj nadakka.. Maximum share cheyyu, mrg nadakkatte ennokke..

    • @Vision20244
      @Vision20244 6 месяцев назад

      @@nature2752 found that interview. Yet to watch it. LH njanum kandittilla.. Date announce cheythillallo ott relase lle

    • @Vision20244
      @Vision20244 6 месяцев назад

      @@nature2752 aa interview njan kandu innale.. Thanks for recommending.. It was such a nice talk. The interviewer also did a good job..

    • @nature2752
      @nature2752 6 месяцев назад

      @@Vision20244 😍aa interview kandath konda njan partner aganeyayal nallath ennoke paranjath.. Athrayum sincere and sensitive aanennu thonnunnu.. Pineed oru relationship gossipp polum undayitillallo

  • @yaax4765
    @yaax4765 8 месяцев назад +26

    Nattallulla hero 👍

  • @sadiqmuhammed2712
    @sadiqmuhammed2712 8 месяцев назад +11

    wow shane 😍😍😍😍💪💪💪🙏🙏🙏🙏🙏

  • @ideenmohammed2184
    @ideenmohammed2184 8 месяцев назад +26

    അബിക്ക് കിട്ടാത്ത എല്ലാം നിലപാടുകളുടെ രാജകുമാരന് കിട്ടട്ടെ ⭐🌷👍🏻

  • @alankerpampady5862
    @alankerpampady5862 8 месяцев назад +4

    ഷൈൻ നിഗം, ഷൈൻ ടോം മലയാളത്തിലെ അഭിനയിക്കാനറിയാവുന്ന നല്ല നടൻമാർ❤❤❤

  • @AbdulHameed-b1g9d
    @AbdulHameed-b1g9d 8 месяцев назад +33

    യെസ് നീയാണ് അഭിയുടെ പുത്രൻ അഭിമാനം... നിലപാടുകൾ തുറന്നു പറയുന്നതിന്... ജാതിയും മതമൊന്നുമല്ല ജീവനാണ് ജീവിതമാണ് ഓരോ അമ്മയുടെയും ഉമ്മയുടെയും.,... 💕

    • @shijumeledathu
      @shijumeledathu 8 месяцев назад +2

      SHYNE AANY SHERIKKUM BHARATHA PUTHRAN

  • @abubakers.m9903
    @abubakers.m9903 8 месяцев назад +3

    ഷെയ്ൻ ആണൊരുത്തൻ 👍❤️👌🌹

  • @MubashirMusthafa-z4s
    @MubashirMusthafa-z4s 8 месяцев назад +14

    We can call him real actor .. and a influencer ❤

  • @John2010india
    @John2010india 7 месяцев назад +3

    Shane paranjathu enik manasilavum. Every emotions. Njan koode ond. Happy to see kerala have humans being as humans. I am saddened to see you are going through these from these society who doesn't care about anyone.
    Shane Nigam Sandra pole ulla true humans ondavanam ee lokathu. Manushyar ellam selfish anu. Real humans alla. Shane pole matured um mattullavarde avasthyavum our life ayitt kanunnu. Ennittum swantham life il oru negative cheyathe society um medias um koode nilkunnavar um life thakarkunnu. mosham manushyan ayitt kanunnu, ithreyum BIG HEART ulla HUMAN. Mosham samayam ondakumbo, Koode ninnu, mental support anu kodukkendathu, hard tough times kodukkunathinu pakaram. Sandra chechy edutha aa braveness um courage um, mattullavare parayunathu kelkathe, RIGHT ayitt ulla Sathyathinte koode poyathinu BIG SALUTE. KIND HEARTS!!!

  • @RizaRiz-u8t
    @RizaRiz-u8t 7 месяцев назад +2

    Itharam nilapaadukal ellaavarkum undel adipoli aayene❤️❤️

  • @shadtastyfoods
    @shadtastyfoods 8 месяцев назад +14

    മുത്താണ് നീ 👌

  • @shebsmohammed2101
    @shebsmohammed2101 8 месяцев назад +8

    SHAIMA combo ❤❤❤

  • @ZiyanMubarak
    @ZiyanMubarak 8 месяцев назад +8

    ഷൈൻ, നിലപാട് ഉള്ള വ്യക്തി ❤

  • @muhammedkp3532
    @muhammedkp3532 8 месяцев назад +11

    ഷെയിൻ നിഗം ❤️❤️❤️❤️🌹🌹🌹🌹

  • @shihabshihu5288
    @shihabshihu5288 8 месяцев назад +2

    Stylsh shanikam ❤️mahima 👌👌👌👌👌🔥🔥🔥🔥🔥

  • @JK-my1ey
    @JK-my1ey 8 месяцев назад +36

    Shine മോനെ നീ suprada 🦾

  • @noushadabdulla2503
    @noushadabdulla2503 8 месяцев назад +17

    ഷൈന് ഒരു കുഴപ്പം ഉണ്ട്‌. എപ്പോഴും പറയും എന്റെ കൂടെ ആരും ഇല്ലാന്ന്.😢 നമ്മളൊക്കെ നിന്റെ കൂടെ ആണെന്ന് കമന്റ്‌ കൂടി അല്ലാതെ വീട്ടിൽ വന്നു പറയാൻ കഴിയോ 😂.. GO HEAD Bro... നീ ഒരു ആണെല്ലാന്ന് സമ്മതിച്ചാൽ അവസരം തരാന്ന് പറഞ്ഞാൽ ചുരിദാർ ഉടുത്തു വരാൻ തയ്യാറാകുന്നവർക്കിടയിൽ.. അഭിമാനത്തോടെ നില കൊള്ളുന്ന നിങ്ങൾക്കൊപ്പം. തന്നെയാണ് ഞങ്ങൾ... മതമല്ല, പൊളിറ്റിക്സ് അല്ല. അങ്ങനെ ആണേൽ നിങ്ങൾ മാത്രമല്ലല്ലോ ഈ ഫീൽഡിലെ മുസ്ലിം. അല്ലേലും ഒരു നല്ല മുസ്ലിമിന്റെ ഫീൽഡ് സിനിമയാണോ. അങ്ങനെ മതത്തിന്റെ പേരിൽ support ചെയ്യേണ്ട മേഖലയാണോ സിനിമ... 😄😄 ആയ നമുക്ക് മതമല്ല. നമുക്ക് നമ്മളാവാം. അതിർ വരമ്പുകൾ ഇല്ലാതെ ഷൈൻ പറയുന്നത് പോലെ.
    K. P

  • @shamiagafoor1
    @shamiagafoor1 8 месяцев назад +4

    shine nigam 🔥🔥🔥

  • @salihaanvar8290
    @salihaanvar8290 8 месяцев назад +5

    Orupad ishttam ulla producer ❤️

  • @ajmalbk7300
    @ajmalbk7300 8 месяцев назад +5

    Shane🔥😍👍

  • @arunnair.d8606
    @arunnair.d8606 8 месяцев назад +12

    Interviewer set a class.......🎉

  • @Habeerhabi17
    @Habeerhabi17 8 месяцев назад +9

    Shane❤

  • @mohammedriyas2987
    @mohammedriyas2987 8 месяцев назад +10

    Shane😍

  • @millan_jaleel_7008
    @millan_jaleel_7008 8 месяцев назад +7

    Shane bro 🔥🔥🔥🔥🔥🔥

  • @smarttrading112
    @smarttrading112 8 месяцев назад +21

    Shine is real hero 🔥

  • @asifkalpaka6572
    @asifkalpaka6572 8 месяцев назад +17

    ഉണ്ണി മുകുന്ദനും ഷൈനും ഒരു പ്രശ്നവുമില്ല അവർ ഫ്രണ്ടുകളാണ് അവർ അങ്ങോട്ടുമിങ്ങോട്ടും സൗഹൃദപരമായി നീങ്ങുന്നു അവർ രണ്ടുപേരും നല്ല നടന്മാര് നല്ല കഴിവുള്ളവരും ആണ് അവർ അങ്ങോട്ടും ഇങ്ങോട്ടും ഫ്രണ്ട്ഷിപ്പിന്റെ പേരിൽ പലതും പറയും അതാരും ഏറ്റെടുക്കാതിരുന്നാൽ മതി പിന്നെ രണ്ടുപേരെയും ഒരേ കണ്ണുകൊണ്ട് കാണുക അപ്പോൾ ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല

    • @shijumeledathu
      @shijumeledathu 8 месяцев назад +3

      UNNIKKU SHANE CHEYYUNNA PALATHU CHEYYAAN SAADHIKKILLA......ESP DANCE, COMEDY, SENTIMENTS....UNNIKKU AGGRESSIONUM, SMILEUM MAATHRAMEY SAADHIKKOO.....RDX IL SHANE CHEYTHA SUMMERSAULT DANCE OKKEY SHANENU MAATHRAMEY SAADHIKKOO....UNNI STYLE ENNA CINEMAYIL ROPE ACTION CHEYTHA SCENE OKKEY SHOKAMAANU MUGHATHU ORU EXPRESSIONUM ILLA......CIGARETTE KONDU KUTHIYAALUM ORU BHAAVAVUM ILLA

    • @akhildas000
      @akhildas000 8 месяцев назад +1

      ​@@shijumeledathuഉണ്ണിക്ക് ആക്ഷൻ നന്നായി ചെയ്യാൻ പറ്റും അത് ഷൈന് നടക്കൂല ഓരോ ആളുകൾക്കും അവരവരുടെ strength and weakness ഉണ്ട് 😂

    • @shijumeledathu
      @shijumeledathu 8 месяцев назад

      @@akhildas000 AVAN ACTION CHEYTHATHU STYLE ENNA CINEMAYIL KANDU CHADI VANNITTUM ORU EXPRESSION POLUM ILLA
      SHANE ANGINEYALLA...ATHU KONDAANU CORONA PAPERS IL HERO AAKKIYATHU....NALLA KALIPPU LOOKS NATURAL AAYI ABHINAYICHU.....NEELA NILAVE ENNA SONG AAKATTEY SUMMERSALT ADICHU TREND AAYI ROPE ONNUMILLAATHEY...ATHONNUM KUNNIKKU SADHIKKILLA

  • @humbledimple4025
    @humbledimple4025 8 месяцев назад +6

    Shaine 🔥💕

  • @Aframolu
    @Aframolu 8 месяцев назад +2

    Real hero shane nigam muthu aanu

  • @sameershameer984
    @sameershameer984 8 месяцев назад +6

    ഞാൻ കണ്ട funny അടിപൊളി interview ആയിരുന്നു baburaj mahima, shain nigam interview. 👍🏿ഒരുപാട് ചിരിച്ചു. ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, അനുശ്രീ, എന്നിവരെയൊക്കെ clean ആയി ഒഴിവാക്കുക. അവരുടെ പേര് പോലും ഉച്ഛരിക്കുന്നത് പോലും അപകടമാണ്.

  • @Archakim
    @Archakim 8 месяцев назад +10

    Shane🔥🔥🔥

  • @salamkinara8841
    @salamkinara8841 8 месяцев назад +16

    മലയാളം കണ്ട മലയാളികൾ കണ്ട ഒരേയൊരു നടൻ ഷൈൻ ❤

  • @humanhuman9299
    @humanhuman9299 8 месяцев назад +5

    Nalla rasamulla interview

  • @usha8111
    @usha8111 8 месяцев назад +1

    Shane... With you.

  • @routesupdate3586
    @routesupdate3586 8 месяцев назад +3

    ❤❤shine

  • @mujjiksd4818
    @mujjiksd4818 8 месяцев назад +4

    Shane muthe koodeyund❤️

  • @AyshaLatheef-i8p
    @AyshaLatheef-i8p 8 месяцев назад +5

    Sandra ❤❤❤❤

  • @ssr5842
    @ssr5842 8 месяцев назад +1

    Shane: You are destined to be an actor in your life ❤
    But your father was not destined to be an actor.
    This is why, your Father couldn’t get any cinema and you become a perfect actor ❤❤❤❤

  • @bathishibrahim
    @bathishibrahim 8 месяцев назад +20

    Sangikk manassilvatha lang❤
    Shane mahima sandra❤

  • @CHeRaMaN209
    @CHeRaMaN209 8 месяцев назад +3

    നിഗം എൻ്റെ നിഗം❤
    നല്ലവൻ
    കരുണയുള്ളവൻ
    പക്വതയുള്ളവൻ
    നട്ടെല്ലുള്ളവൻ
    അബി ക്കാടെ മകൻ❤

  • @passiontowardscricketandmy1884
    @passiontowardscricketandmy1884 8 месяцев назад +3

    Real ⭐️

  • @Aframolu
    @Aframolu 8 месяцев назад +3

    Shane polichu

  • @riyazabdul2608
    @riyazabdul2608 8 месяцев назад +4

    We eii watch this movie.... Sure❤️❤️❤️

  • @NoushadmkNoushad-x8y
    @NoushadmkNoushad-x8y 8 месяцев назад +6

    Shahin super 👍🏻

  • @puffdaddy4920
    @puffdaddy4920 8 месяцев назад +4

    Best promo by Sandra for the film - 20:37

  • @RemyaSree-cw7gb
    @RemyaSree-cw7gb 8 месяцев назад +3

    Entea koodea arum Ella llo but nintea koodea Daivam undu❤

  • @abdulhameedpunnakkottil7230
    @abdulhameedpunnakkottil7230 8 месяцев назад +1

    We with shane

  • @alhamdulillahalhamdulillah5008
    @alhamdulillahalhamdulillah5008 8 месяцев назад +5

    MAHIMA❤❤

  • @manasathambi882
    @manasathambi882 7 месяцев назад

    Good interview ....🎉

  • @zamanadventures2923
    @zamanadventures2923 6 месяцев назад +1

    ആരോ റീ പോസ്റ്റ് ചെയ്ത റീൽ കണ്ടപ്പോൾ ഇതേത് ചാനൽ ഇൻറർവ്യൂ ആണെന്ന് നല്ലണം സൂക്ഷിച്ച് നോക്കി കണ്ടു പിടിച്ച് കാണാൻ വന്നതാണ്…😍❤️

  • @Parethan
    @Parethan 8 месяцев назад +9

    Outstanding interviewer