'എമിലിയാനോ ഇല്ലാത്ത അർജന്റീനയെ സങ്കൽപ്പിക്കാനാകില്ല...ഏത് കൊലകൊമ്പൻ വന്നാലും ഇളകില്ല'

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 112

  • @കമന്റോളി
    @കമന്റോളി 3 месяца назад +114

    *media one വിട്ടു കളയരുത് ഹാരിസിനെ. ഇജ്ജാതി voice👍*

  • @sreeharism-v6o
    @sreeharism-v6o 3 месяца назад +28

    കാലം കാത്ത് വച്ച രക്ഷകൻ ❤dibu❤

  • @pappuleo2699
    @pappuleo2699 3 месяца назад +39

    4 വർഷം 4 ❤ അര്ജന്റീന ആധിപത്യം ❤️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 месяца назад +8

    അവതാരകൻ 🔥🔥🔥

  • @jokkujoy8898
    @jokkujoy8898 3 месяца назад +40

    മിശിഹാ യുടെ രണ്ടു കാവൽ മാലാഖമാർ.... ഡി മരിയ & എമി മാർട്ടിനെസ് 🥰🥰

    • @Goatr-ve9tq7dw8
      @Goatr-ve9tq7dw8 3 месяца назад +3

      വല്ല്യ ഡെക്കറേഷൻ ഒന്നും വേണ്ട 2 പേരും ഒള്ളൊണ്ട് കഞ്ഞി കുടിച് പോണു.. അത്രേം മതി 😅😂😂

    • @village-gg9ck
      @village-gg9ck 3 месяца назад +8

      ​@@Goatr-ve9tq7dw8 poyi mongi theerkada😂😂

    • @Goatr-ve9tq7dw8
      @Goatr-ve9tq7dw8 3 месяца назад +2

      @@village-gg9ck മോങ്ങുന്നതിനു മുൻപ് ആലോചിച് നോക്ക്.. എന്നിട്ട് മോങ്

    • @anwersadique1111
      @anwersadique1111 3 месяца назад +1

      ശരിയാണ് മുപ്പന്റെ കാരണത്താൽ കരിഞ്ഞു പോയ രണ്ട് വ്യക്തികൾ 😄

    • @vikkus2017
      @vikkus2017 3 месяца назад

      ​@@Goatr-ve9tq7dw8😭😭

  • @aboobackersidhique627
    @aboobackersidhique627 3 месяца назад +1

    Gk🔥🔥

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 месяца назад +15

    DIBU 💎

  • @sabiralathur5799
    @sabiralathur5799 3 месяца назад +6

    Haris Nenmara ❤❤

  • @sbrview1701
    @sbrview1701 3 месяца назад +10

    ലോകം അങ്ങിനെ ആണ് സ്ട്രൈക്കർക്ക് പിന്നാലെ പോകും യഥാർത്ഥ ഹീറോ ഒരിക്കലും ആഘോഷിക്കപ്പെടില്ല

  • @saleem3696
    @saleem3696 3 месяца назад +4

    ഹാരിസ് നെൻമാറ കൊള്ളാമല്ലോ ,മഹേഷ്. പി.ടി. നാസറിനെ പോലെ ' പിന്നെ' പിന്നെ എന്ന് ആവർത്തിക്കുന്നത് ഭംഗികേടാണ്. ശ്രദ്ധിക്കുമല്ലോ. മഹേഷ് പോലൂരിനെപ്പോലെ മികച്ച ഒരു ദൃശ്യമാധ്യമ പ്രവർത്തകനാകട്ടെയെന്നാശംസിക്കുന്നു!

  • @naseerpa4295
    @naseerpa4295 3 месяца назад +9

    Emi ❤❤❤

  • @jamsheerkdr7341
    @jamsheerkdr7341 3 месяца назад

    എമി💪💪💪💪💪💪

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 месяца назад +8

    💙💙💙💙🇦🇷🇦🇷🇦🇷🇦🇷🤘🤘🤘🤘

  • @mubarakkk1259
    @mubarakkk1259 3 месяца назад +2

    മാർട്ടിനെസ് 🔥🔥🔥🔥🔥🔥🔥🔥🔥

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 3 месяца назад +16

    അർജൻറീന ലാറ്റിനമേരിക്കൻ പുൽമൈതാനം കോരിത്തരിപ്പിക്കുന്ന പാസിംഗ് എന്നോ വിട്ടു അതുകൊണ്ടാണ് എതിരാളികൾ അർജൻറീനയുടെ കളി സുന്ദരമല്ല എന്ന് പറയുന്നത് ഇപ്പോഴത്തെ ആശാൻ കളി ചൊറുക്ക് കൂട്ടാൻ അല്ല നോക്കിയത് എങ്ങനെ എതിരാളികളെ തച്ച് തകർക്കാം എന്ന ബുദ്ധിയിൽ ആണ് ആശാൻ പരീക്ഷിക്കുന്നത്

    • @Deadpool0.753
      @Deadpool0.753 3 месяца назад

      👍

    • @Ani-gi1pf
      @Ani-gi1pf 3 месяца назад +1

      Ipozhum kalilku entha mosham...passing okke pazhaya pole thanne bangy ullath thanne...pinne ipozhathe trend anusarich mattu temaukal avare avarde swatha siddhamaya shyliyil kalikkan anuvadhikkunnillaa...angane kalich varumbozhekum foul cheyyum🤷‍♂️...pinne enth cheyyana🤷‍♂️🙇‍♂️

    • @sajayannair6750
      @sajayannair6750 3 месяца назад

      ​@@Ani-gi1pfee American pitch fast alla

    • @AbdhulsalamKannath
      @AbdhulsalamKannath 3 месяца назад

      ചില ഗ്രൗണ്ടുകൾ ടർഫ് ആണ് ​@@sajayannair6750

  • @baijucchandran283
    @baijucchandran283 3 месяца назад +1

    Haris nemmara❤🎉

  • @shamilck5602
    @shamilck5602 3 месяца назад +1

    Emi Goalkeeper keep emi Goalkeeper 💪💗👋❤💓

  • @musthafaareekat
    @musthafaareekat 3 месяца назад

    👍

  • @shiyanvlog1830
    @shiyanvlog1830 3 месяца назад +3

    Haris👍👍

  • @madhavankadakam2069
    @madhavankadakam2069 3 месяца назад +2

    അ൪ജ൯്റിന..💙💙💙

  • @jishanthjishanths5199
    @jishanthjishanths5199 3 месяца назад +1

    Dibu🎉❤

  • @AneejFida
    @AneejFida 3 месяца назад +1

    Its true emi❤

  • @Anwar-nv1zs
    @Anwar-nv1zs 3 месяца назад +2

    🇦🇷🇦🇷🇦🇷

  • @pookayil12
    @pookayil12 3 месяца назад +1

    CANADA ALSO PLAY VERY WELL ...especialy ALI AHMED

  • @innale.marichavan
    @innale.marichavan 3 месяца назад +43

    കപ്പില്ലെന്ന് പറഞ്ഞു വര്ഷങ്ങളോളം കളിയാക്കിയ ഫാൻസിന്റെ ടീം സെമി പോലും കാണാതെ പുറത്തിരിക്കുന്നു 🤣
    Argenitina🇦🇷🔥

    • @Goatr-ve9tq7dw8
      @Goatr-ve9tq7dw8 3 месяца назад +4

      പുറത്തായത് നല്ല ടീമിനോട് കളിച്ചിട്ടാണ്.. അല്ലാതെ കുഞ്ഞൻ മർദനം അല്ല 😂😂

    • @Lathimon777Lathi
      @Lathimon777Lathi 3 месяца назад

      😂😂😂😂ഒന്ന് പൊട്ടി കരഞ്ഞുടെ ​@@Goatr-ve9tq7dw8

    • @innale.marichavan
      @innale.marichavan 3 месяца назад +10

      @@Goatr-ve9tq7dw8 ആശ്വസിക്കാൻ ഓരോ കാരണങ്ങൾ😌... സാരല്ലടാ കുട്ടാ🫂

    • @mishalali6383
      @mishalali6383 3 месяца назад +1

      @@Goatr-ve9tq7dw8Nalla teaminodu aanu pottiyathu, athu kondu cupinte pakuthi venoo😢

    • @Goatr-ve9tq7dw8
      @Goatr-ve9tq7dw8 3 месяца назад +2

      @@innale.marichavan ശെരി അർജന്റീന കാനഡയെ അട്ടി മറിച്ചു... Quatr & semi ഏറ്റവും ടഫ് 🌼ർജന്റീനക്കു തന്നെ.. ഒക്കെ bye🚀

  • @yasiaru1712
    @yasiaru1712 3 месяца назад

    💙

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 месяца назад +1

    🇦🇷🇦🇷🇦🇷❤️❤️❤️

  • @shamilck5602
    @shamilck5602 3 месяца назад +1

    Emi vs Shamilck_gk

  • @IlliasBabu-r9q
    @IlliasBabu-r9q 3 месяца назад

    Vamos🇦🇷🇦🇷🇦🇷

  • @gafoor9855
    @gafoor9855 3 месяца назад +5

    ബ്രസീൽ പുറത്തു പോയല്ലോ,,,
    ഫൈനലിൽ ഒന്ന് കൂടി കിട്ടേണ്ടതായിരിന്നു,,😂😂😂
    🇦🇷🇦🇷🇦🇷🇦🇷💪💪💪

  • @maneeshmanu4401
    @maneeshmanu4401 3 месяца назад

    Pinneyyyy😂

  • @bijup8600
    @bijup8600 3 месяца назад +5

    എംബാപ്പെയുടെ എണ്ണം പറഞ്ഞ 4 ഷോട്ടുകൾ നിസഹായനായി നോക്കി നിൽക്കേണ്ടി വന്നതിൻ്റെ ജാള്യത മറക്കാനാണ്
    എംബാപ്പയുടെ മുഖം മൂടി വെച്ച് മാർട്ടിനസ് വൃത്തികേട് കാണിച്ചത്
    മെസി അത് തടയാതെ ആസ്വദിച്ചു
    വേണമെങ്കിൽ 4 വർഷം മുൻപ് ഇത്തരം പരിഹാസം ഫ്രാൻസിനും ആവാമായിരുന്നു

    • @saali47
      @saali47 3 месяца назад

      France um cheythenn polayadi mowne nee ennu thotta football kaanunne nee aa ottakka phan aano aanekilum allelum kuninju kodukk 😮😂

    • @zainulabidchirakkal9
      @zainulabidchirakkal9 3 месяца назад +7

      പൊട്ടത്തരം പറയല്ലേ Bro ഏതെരു വലിയ ടീം തേറ്റാലും അതിലേ മെയ്ൻ പ്ലേസിന് നേരയാണ് കളിയാക്കലുകൾ ഉണ്ടാവുക നിങ്ങൾ ഇപ്പോൾ പറഞ്ഞ ഫ്രാൻസ് 2018 ൽ അർജന്റിന യേ പരജയപെടുത്തിയപ്പോൾ മെസിയുടെ തല പന്നിയുടെ ഉടലിന് മുകളിലായിരുന്നു വെച്ചിരുന്നത് അപ്പോൾ നിന്റെ ഈ കരച്ചിൽ ഒന്നും കണ്ടില്ല ലോ

    • @bijulraj9462
      @bijulraj9462 3 месяца назад +1

      ആ സംഭവം അങ്ങനല്ല.. അത് എമി ക്കു ആരോ എറിഞ്ഞു കൊടുത്ത ആണ്...

    • @433Footballer
      @433Footballer 3 месяца назад +2

      മുഖംമൂടി വച്ച് എന്ത് വൃത്തികേട് കാണിച്ചു എന്ന പറയുന്നത്?

    • @mohammedjazil19
      @mohammedjazil19 3 месяца назад +2

      Ivn bratugal fan anh😅😂

  • @SivaNarayan-zp7ng
    @SivaNarayan-zp7ng 3 месяца назад

    ലുയി വണ്ടേക്ക് 😂

  • @faisalvmoidheenvadakkoot687
    @faisalvmoidheenvadakkoot687 3 месяца назад

    ദിബു മാർട്ടിനെസ് ആണ്

  • @brookgroup7259
    @brookgroup7259 3 месяца назад

    Emi ellangil cup illa

  • @Goatr-ve9tq7dw8
    @Goatr-ve9tq7dw8 3 месяца назад +1

    Mariya, mrtnz, ഒള്ളൊണ്ട് കഞ്ഞി കുടിച് പോവുന്ന mr കുമ്മനം അണ്ണൻ 🗣️ബ്ലാ ബ്ലാ

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf 3 месяца назад

      പെണ്ട് മോനും, ഊമ്പാപ്പേയും വീട്ടിൽ എത്തി. മിസ്സിഹാ ഫൈനൽ കളിക്കാൻ പോകുന്നു, പിന്മുറക്കാരൻ ലാമിയ ജമാൽ ഒരു കിടിലൻ ഗോൾ അടിക്കുന്നു. ഞങ്ങൾക്ക് ഇതിൽപരം ആനന്ദം ഇനി വേറെ ഉണ്ടോ. അടുത്ത ഫൈനലിസിമ അര്ജന്റീന vs സ്പെയിൻ 👍👍👍👍👍

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf 3 месяца назад

      പെണ്ട് മോനും, ഊമ്പാപ്പേയും വീട്ടിൽ എത്തി. മിസ്സിഹാ ഫൈനൽ കളിക്കാൻ പോകുന്നു, പിന്മുറക്കാരൻ ലാമിയ ജമാൽ ഒരു കിടിലൻ ഗോൾ അടിക്കുന്നു. ഞങ്ങൾക്ക് ഇതിൽപരം ആനന്ദം ഇനി വേറെ ഉണ്ടോ. അടുത്ത ഫൈനലിസിമ അര്ജന്റീന vs സ്പെയിൻ 👍👍👍👍👍

  • @naveenputhanveettil981
    @naveenputhanveettil981 3 месяца назад +1

    first