കൂടിനിന്ന കുട്ടികൾ പിരിഞ്ഞുപോകണമെന്ന് പറഞ്ഞു; ASI യെക്കൊണ്ട് മാപ്പ് പറയിച്ച് SFI നേതാവ് | ASI | SFI

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 57

  • @lion8264
    @lion8264 2 часа назад +29

    No 1 കേരളം...സ്വാഭാവികം...പോലീസിന്റെ ആത്മ വീര്യം... അങ്ങനെ ഒന്ന് ഉണ്ടോ... ഒരിക്കലും ഇല്ല... 👹

  • @umeshanv1259
    @umeshanv1259 2 часа назад +20

    സെച്ചി ആ uniform അഴിച്ചു വെച്ച് പാർട്ടിക്കാരുടെ അടുക്കള പണിക്കു പോകുന്നതാ നല്ലത്... Uniform ന്റെ വില കളഞ്ഞു.. നാണക്കേട് 😊😂

  • @latheefap8526
    @latheefap8526 2 часа назад +27

    Sfi എന്താണ് കാട്ടികൂട്ടുന്നത് പാർട്ടിയെ പറയിപ്പിക്കല്ലേ

  • @sandeepkallur8224
    @sandeepkallur8224 2 часа назад +29

    Aa യൂണിഫോം അഴിച്ചു വെച്ച് വീട്ടിൽ ഇരുന്നൂടെ... 😏😏😏😏.

  • @faseela1732
    @faseela1732 2 часа назад +7

    എസ്എഫ്ഐ യിൽ പ്രവർത്തിക്കുന്ന കുട്ടികൾ.... കോളേജും സ്കൂളും.... വിട്ടാൽ നേരെ വീട്ടിലേക്ക് പോകുന്ന പരിപാടി ഇല്ല........... അവർക്ക് ചുംബനം മത്സര പ്രാക്ടീസും........ ആണും പെണ്ണും ഒരുമിച്ച് കെട്ടിപ്പിടിച്ച് ഇരുന്നാലെ...... ആണും പെണ്ണും ഉള്ള സമത്വം വരൂ.... എന്നതിലെ കോച്ചിംഗ് ക്ലാസ്സും ആണ് നടക്കുന്നത്....... എസ്എഫ്ഐ പ്രവർത്തിച്ചാൽ വൈ പി എച്ച് പോയി

  • @sabithank1202
    @sabithank1202 2 часа назад +6

    ആ കുട്ടികളുടെ തലയ്ക്കു മീതെ ഒരു ശാപം പോലെ എന്നെന്നും നിൽക്കും ഈ മാപ്പ്,.. ആ ASI തേങ്ങലോടെ പറയുന്നത് പോലെ തോന്നി

  • @Ashrafke70Ashraf
    @Ashrafke70Ashraf 2 часа назад +9

    അവരുടെ നല്ല മനസ്സ് 🙏🥰🥰

  • @bismi53776
    @bismi53776 2 часа назад +15

    ആ കാ കീയുടെ വില കളഞ്ഞു

  • @ACt-q3y
    @ACt-q3y 2 часа назад +11

    I പോലീസ് ദുഃഖമാണുണ്ണീ ഗുണ്ടയല്ലോ സുഖപ്രദം

  • @voicerahana3905
    @voicerahana3905 2 часа назад +5

    അല്ലെങ്കിലും കുട്ടികൾ ക്ലാസ് കഴിഞ്ഞ അവിടെ ഇവിടെ കൂട്ടം കൂടി നില്കും സ്റ്റാൻഡിൽ

  • @dilnadil7330
    @dilnadil7330 Час назад +3

    ഗതികേട് കൊണ്ട് ആണ് ASI അങ്ങനെ പറഞ്ഞത്...

  • @zubin262
    @zubin262 2 часа назад +2

    ആന പിണ്ഡത്തിനെയും പേടിക്കേണ്ട അവസ്ഥ ആയാ

  • @_Parthasarathi_
    @_Parthasarathi_ 2 часа назад +3

    ഒരു സമയത്ത് ഇന്തയിലെ നമ്പർ വൺ പോലീസ് ഫോഴ്‌സ് ആയിരുന്നു കേരള പോലീസ് , ഇന്നത് 17 ആം സ്ഥാനത്ത് ആണ് 🤦. കാരണം ഒന്നും വ്യക്തമാക്കൻ ഒന്നും ഇല്ലല്ലോ ! . നാം കളിയാക്കി കൊണ്ടിരുന്ന യുപി യിലെയും തമിഴ് നാട്ടിലേയും പോലീസ് ഫോഴ്‌സ് ഒക്കെ ഇന്ന് എത് ലെവലിൽ ആണെന്ന് നോക്കണം .

  • @muhammadshibilk4032
    @muhammadshibilk4032 Час назад

    Respect police ❤

  • @RainbowManWorld
    @RainbowManWorld Час назад

    എല്ലാ പെങ്ങള്മാരും പോയി ബസ്സ്റ്റാൻഡ് കാലിയായിട്ടേ ഞങ്ങൾ ആങ്ങളമാർ പോകാറുള്ളൂ 🚶🚶🚶...... ഈങ്കുലാബ് ഷിൻഠബാദ് 💪🏼💥

  • @nidhikannur2867
    @nidhikannur2867 2 часа назад +1

    കേരളം മൊത്തത്തിൽ ഒരു തരി കനലിനായി കാത്തിരിക്കുന്നു......

  • @raginil3671
    @raginil3671 2 часа назад +3

    സർ, മാപ്പ് പറയുന്നത് എന്തിന്

  • @sajinsaleem7170
    @sajinsaleem7170 Час назад

    Support sfi.

  • @sajisaji8653
    @sajisaji8653 2 часа назад +1

    കഷ്ടം. അതി ദയനീയം.

  • @ZakeerH-s7h
    @ZakeerH-s7h 41 минуту назад

    എല്ലാവരും sfi യിൽ ചേരൂ സുഖിക്കാം

  • @dilnadil7330
    @dilnadil7330 Час назад +1

    Aarkkokkeya മാപ്പ് വേണ്ടത്, inna pidicho മാപ്പ്..hoo samadanam കിട്ടുമല്ലോ onte oru maapp ,kondu poyi puyungi thinnatte ...ennan avar ഉദേശിച്ചത് enn enik thonni.,endhayaalum nannayi...

  • @alpsychobunny5666
    @alpsychobunny5666 Час назад

    ഇതിന്റെ ഒക്കെ അവസാനം എന്തെന്നാൽ ഇനി എവനേലും ഒരു കൊച്ചിനെ വെല്ലോം ചെയ്താൽ പോലും അവർ അനങ്ങില്ല നോക്കിക്കോ.. വിധക്കുന്നതെ കൊയ്യു😏

  • @sudheeshkumar9632
    @sudheeshkumar9632 Час назад

    Shame

  • @wilfredalex3134
    @wilfredalex3134 21 минуту назад

    Nethavinte name paranchila

  • @Sanjo195
    @Sanjo195 2 часа назад

    ശെരിക്കും തെറ്റ് പറ്റിയത്.. പിങ്ക് പോലീസിന് ആണ്... ഇത് മേലിൽ ആവർത്തിക്കരുത്

  • @DesiVillagerEurope
    @DesiVillagerEurope 18 минут назад

    എത്തപൈ

  • @bensingbramanand5836
    @bensingbramanand5836 Час назад

    കേരള പോലീസിന്റെ ഗതി കോട്
    ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി

  • @midhunramachandran5131
    @midhunramachandran5131 2 часа назад +1

    പ്രബുദ്ധ കേരളം.... 😂😂😂

  • @cmort1102
    @cmort1102 Час назад

    ആ ASI ആത്മഹത്യചെയ്യണം
    അല്ലെങ്കിൽ ഇനി ഇവരെ കാണുമ്പൊ ഒരു മാപ്പുണ്ടോന്ന് ചോദിക്കാൻ തോന്നും

  • @leomessi-e9f
    @leomessi-e9f 2 часа назад +1

    Athu nannayi police map parayunad kandallo

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 2 часа назад

    SFI is the Commander of the state . Well, never ever, CPM kerala admin.

  • @sreenivasanv5227
    @sreenivasanv5227 2 часа назад

    ഇനി എന്നോട് കൂടെ മാപ്പ്‌ പറഞ്ഞ മതി അപ്പോ ഈ മാപ്പ് ഇവിടെ തീരും 🙄

  • @sreejeshkerry
    @sreejeshkerry 2 часа назад +1

    Sfi sari manushyar kootam koodiyal enthamu preshnam

  • @19859999
    @19859999 2 часа назад

    avastha polusu kare nalloru shoura kathi vangooo..athavm ithilm nallath

  • @bibinak455
    @bibinak455 2 часа назад

    Sfi valarnnu varunna visham

  • @sajinsaleem7170
    @sajinsaleem7170 Час назад

    Asi theri paranjitundakum.sfi suport.mapre police panikle pukaythale

  • @GoldenErra
    @GoldenErra 2 часа назад

    😡😡😡😡😡😡😡😡

  • @Inspector_Balram.
    @Inspector_Balram. 2 часа назад +3

    കഷ്ടം
    ഞാൻ ജോലി രാജി വെക്കുകയാണ്

  • @yesudas265
    @yesudas265 39 минут назад

    Sathyam enthaannu sathyathinu ariyaam.. 😂 sfi kkano kozhappam atho police nh aano kozhappam nn.. Ethonnum ariyaand verthe kachara varthanm paranj varaanu koree ennam oru vdo kandd appo thodangii

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 2 часа назад +1

    എല്ലാ ബസ്റ്റാൻഡിലും കൂട്ടയടിയാണ്. എന്റെ കുട്ടിക്ക് അവൻ msg അയച്ചു. അവന്റെ കുട്ടിക്ക് ഇവൻ ലൈക്‌ കൊടുത്തു അങ്ങനെ. മൊത്തം അടിയോടടി 😂

  • @Sharafudeen-z4t
    @Sharafudeen-z4t 2 часа назад

    Ellaam Paranaari Kilavante Anugraham . 🤪

  • @hariparakkal7587
    @hariparakkal7587 2 часа назад

    കഷ്ടം. പോലീസിന്റെ ഒരു അവസ്ഥ.