എസ്എഫ്ഐ യിൽ പ്രവർത്തിക്കുന്ന കുട്ടികൾ.... കോളേജും സ്കൂളും.... വിട്ടാൽ നേരെ വീട്ടിലേക്ക് പോകുന്ന പരിപാടി ഇല്ല........... അവർക്ക് ചുംബനം മത്സര പ്രാക്ടീസും........ ആണും പെണ്ണും ഒരുമിച്ച് കെട്ടിപ്പിടിച്ച് ഇരുന്നാലെ...... ആണും പെണ്ണും ഉള്ള സമത്വം വരൂ.... എന്നതിലെ കോച്ചിംഗ് ക്ലാസ്സും ആണ് നടക്കുന്നത്....... എസ്എഫ്ഐ പ്രവർത്തിച്ചാൽ വൈ പി എച്ച് പോയി
ഒരു സമയത്ത് ഇന്തയിലെ നമ്പർ വൺ പോലീസ് ഫോഴ്‌സ് ആയിരുന്നു കേരള പോലീസ് , ഇന്നത് 17 ആം സ്ഥാനത്ത് ആണ് 🤦. കാരണം ഒന്നും വ്യക്തമാക്കൻ ഒന്നും ഇല്ലല്ലോ ! . നാം കളിയാക്കി കൊണ്ടിരുന്ന യുപി യിലെയും തമിഴ് നാട്ടിലേയും പോലീസ് ഫോഴ്‌സ് ഒക്കെ ഇന്ന് എത് ലെവലിൽ ആണെന്ന് നോക്കണം .
പിരിഞ്ഞുപോയ കുട്ടികളെയും കൂട്ടി മാപ്പ് പറയിപ്പിക്കാന്‍ വന്ന നേതാവ് മേല്‍പ്പടി കുട്ടികളെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് കൊണ്ടുവന്നു നിറുത്തിയിരുന്നതാവാനാണ് സാധ്യത എന്ന് ആരോപിചാലോ ,?കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ സംഘര്‍ഷ സാധ്യത സംശയിച്ചു നിയമ പാലകര്‍ പിരിഞ്ഞു പോകണം എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റ് ?ഞാനും പഴയ sfi ക്കാരന്‍ ആണ് sfi ഉണ്ടാകുന്നതിനു മുന്പ് ksf പ്രവര്‍ത്തകനും ആയിരുന്നവനും ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകനും തന്നെ ,അവിടെ അപ്രതീക്ഷിതമായി ഒരു സംഘര്‍ഷം ഉണ്ടാവുകയോ അനാശാസ്യം നടക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഈ പോലീസ് ഉദ്യോഗസ്ഥ കണ്ടിട്ടും വിലക്കാതെ, കുട്ടികളെ പിര്ഞ്ഞുപോകാന്‍ പറയാതെ കൃത്യ വിലോപം കാട്ടി എന്നായിരിക്കും ആരോപണം ,മൂക്കാതെ പഴുത്താല്‍ ഇങ്ങനെ ഇരിക്കും
സെച്ചി ആ uniform അഴിച്ചു വെച്ച് പാർട്ടിക്കാരുടെ അടുക്കള പണിക്കു പോകുന്നതാ നല്ലത്... Uniform ന്റെ വില കളഞ്ഞു.. നാണക്കേട് 😊😂
No 1 കേരളം...സ്വാഭാവികം...പോലീസിന്റെ ആത്മ വീര്യം... അങ്ങനെ ഒന്ന് ഉണ്ടോ... ഒരിക്കലും ഇല്ല... 👹
Sfi എന്താണ് കാട്ടികൂട്ടുന്നത് പാർട്ടിയെ പറയിപ്പിക്കല്ലേ
😂😂😂
എസ്എഫ്ഐ യിൽ പ്രവർത്തിക്കുന്ന കുട്ടികൾ.... കോളേജും സ്കൂളും.... വിട്ടാൽ നേരെ വീട്ടിലേക്ക് പോകുന്ന പരിപാടി ഇല്ല........... അവർക്ക് ചുംബനം മത്സര പ്രാക്ടീസും........ ആണും പെണ്ണും ഒരുമിച്ച് കെട്ടിപ്പിടിച്ച് ഇരുന്നാലെ...... ആണും പെണ്ണും ഉള്ള സമത്വം വരൂ.... എന്നതിലെ കോച്ചിംഗ് ക്ലാസ്സും ആണ് നടക്കുന്നത്....... എസ്എഫ്ഐ പ്രവർത്തിച്ചാൽ വൈ പി എച്ച് പോയി
ആ കുട്ടികളുടെ തലയ്ക്കു മീതെ ഒരു ശാപം പോലെ എന്നെന്നും നിൽക്കും ഈ മാപ്പ്,.. ആ ASI തേങ്ങലോടെ പറയുന്നത് പോലെ തോന്നി
Aa യൂണിഫോം അഴിച്ചു വെച്ച് വീട്ടിൽ ഇരുന്നൂടെ... 😏😏😏😏.
ആ കാ കീയുടെ വില കളഞ്ഞു
അവരുടെ നല്ല മനസ്സ് 🙏🥰🥰
🤣🤣🤣🤣
I പോലീസ് ദുഃഖമാണുണ്ണീ ഗുണ്ടയല്ലോ സുഖപ്രദം
അല്ലെങ്കിലും കുട്ടികൾ ക്ലാസ് കഴിഞ്ഞ അവിടെ ഇവിടെ കൂട്ടം കൂടി നില്കും സ്റ്റാൻഡിൽ
ഗതികേട് കൊണ്ട് ആണ് ASI അങ്ങനെ പറഞ്ഞത്...
ഒരു സമയത്ത് ഇന്തയിലെ നമ്പർ വൺ പോലീസ് ഫോഴ്‌സ് ആയിരുന്നു കേരള പോലീസ് , ഇന്നത് 17 ആം സ്ഥാനത്ത് ആണ് 🤦. കാരണം ഒന്നും വ്യക്തമാക്കൻ ഒന്നും ഇല്ലല്ലോ ! . നാം കളിയാക്കി കൊണ്ടിരുന്ന യുപി യിലെയും തമിഴ് നാട്ടിലേയും പോലീസ് ഫോഴ്‌സ് ഒക്കെ ഇന്ന് എത് ലെവലിൽ ആണെന്ന് നോക്കണം .
BIG SALUTE FOR YOU MADAM 🔥
Thank you your service
ആന പിണ്ഡത്തിനെയും പേടിക്കേണ്ട അവസ്ഥ ആയാ
കേരളം മൊത്തത്തിൽ ഒരു തരി കനലിനായി കാത്തിരിക്കുന്നു......
എല്ലാ പെങ്ങള്മാരും പോയി ബസ്സ്റ്റാൻഡ് കാലിയായിട്ടേ ഞങ്ങൾ ആങ്ങളമാർ പോകാറുള്ളൂ 🚶🚶🚶...... ഈങ്കുലാബ് ഷിൻഠബാദ് 💪🏼💥
കേരള പോലീസിന്റെ ഗതി കോട്
ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി
പിരിഞ്ഞുപോയ കുട്ടികളെയും കൂട്ടി മാപ്പ് പറയിപ്പിക്കാന്‍ വന്ന നേതാവ് മേല്‍പ്പടി കുട്ടികളെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് കൊണ്ടുവന്നു നിറുത്തിയിരുന്നതാവാനാണ് സാധ്യത എന്ന് ആരോപിചാലോ ,?കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ സംഘര്‍ഷ സാധ്യത സംശയിച്ചു നിയമ പാലകര്‍ പിരിഞ്ഞു പോകണം എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റ് ?ഞാനും പഴയ sfi ക്കാരന്‍ ആണ് sfi ഉണ്ടാകുന്നതിനു മുന്പ് ksf പ്രവര്‍ത്തകനും ആയിരുന്നവനും ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകനും തന്നെ ,അവിടെ അപ്രതീക്ഷിതമായി ഒരു സംഘര്‍ഷം ഉണ്ടാവുകയോ അനാശാസ്യം നടക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഈ പോലീസ് ഉദ്യോഗസ്ഥ കണ്ടിട്ടും വിലക്കാതെ, കുട്ടികളെ പിര്ഞ്ഞുപോകാന്‍ പറയാതെ കൃത്യ വിലോപം കാട്ടി എന്നായിരിക്കും ആരോപണം ,മൂക്കാതെ പഴുത്താല്‍ ഇങ്ങനെ ഇരിക്കും
കഷ്ടം. അതി ദയനീയം.
എല്ലാവരും sfi യിൽ ചേരൂ സുഖിക്കാം
ഞമ്മളെ ഭരണം.. പിണറായി കാലം.
ഇതിന്റെ ഒക്കെ അവസാനം എന്തെന്നാൽ ഇനി എവനേലും ഒരു കൊച്ചിനെ വെല്ലോം ചെയ്താൽ പോലും അവർ അനങ്ങില്ല നോക്കിക്കോ.. വിധക്കുന്നതെ കൊയ്യു😏
Respect police ❤
സർ, മാപ്പ് പറയുന്നത് എന്തിന്
ശെരിക്കും തെറ്റ് പറ്റിയത്.. പിങ്ക് പോലീസിന് ആണ്... ഇത് മേലിൽ ആവർത്തിക്കരുത്
പ്രബുദ്ധ കേരളം.... 😂😂😂
ഇനി എന്നോട് കൂടെ മാപ്പ് പറഞ്ഞ മതി അപ്പോ ഈ മാപ്പ് ഇവിടെ തീരും 🙄
Nethavinte name paranchila
Avarum oru ammayanu
Support sfi.
Athu nannayi police map parayunad kandallo
Aarkkokkeya മാപ്പ് വേണ്ടത്, inna pidicho മാപ്പ്..hoo samadanam കിട്ടുമല്ലോ onte oru maapp ,kondu poyi puyungi thinnatte ...ennan avar ഉദേശിച്ചത് enn enik thonni.,endhayaalum nannayi...
ആ ASI ആത്മഹത്യചെയ്യണം
അല്ലെങ്കിൽ ഇനി ഇവരെ കാണുമ്പൊ ഒരു മാപ്പുണ്ടോന്ന് ചോദിക്കാൻ തോന്നും
എല്ലാ ബസ്റ്റാൻഡിലും കൂട്ടയടിയാണ്. എന്റെ കുട്ടിക്ക് അവൻ msg അയച്ചു. അവന്റെ കുട്ടിക്ക് ഇവൻ ലൈക് കൊടുത്തു അങ്ങനെ. മൊത്തം അടിയോടടി 😂
എല്ലാ സ്ക്കൂളിലും ഇതാ അവസ്ഥ
SFI is the Commander of the state . Well, never ever, CPM kerala admin.
എത്തപൈ
Sfi sari manushyar kootam koodiyal enthamu preshnam
കഷ്ടം
ഞാൻ ജോലി രാജി വെക്കുകയാണ്
Shame
avastha polusu kare nalloru shoura kathi vangooo..athavm ithilm nallath
Kastam
Sfi valarnnu varunna visham
Asi theri paranjitundakum.sfi suport.mapre police panikle pukaythale
Aiyooo engane patayalle girls ellam Hindus boys muslims ayirikum
Sathyam enthaannu sathyathinu ariyaam.. 😂 sfi kkano kozhappam atho police nh aano kozhappam nn.. Ethonnum ariyaand verthe kachara varthanm paranj varaanu koree ennam oru vdo kandd appo thodangii
😡😡😡😡😡😡😡😡
Ellaam Paranaari Kilavante Anugraham . 🤪
കഷ്ടം. പോലീസിന്റെ ഒരു അവസ്ഥ.