നിങ്ങളുടെ നാട്ടിൽ ഈ കളിക്ക് എന്താണ് പേര്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2,9 тыс.

  • @Tiyakutty
    @Tiyakutty  3 года назад +176

    നിങ്ങളുടെ നാട്ടിൽ ഈ കളിക്ക് എന്താണ് പേര് #Comment.ഈ കളിയിൽ ആരായിരിക്കും ജയിക്കുക #tiyakutty wit frds

    • @8aangeljoseph615
      @8aangeljoseph615 3 года назад +9

      അക്ക്

    • @darshana7683
      @darshana7683 3 года назад +10

      കക്ക് കളി

    • @8aangeljoseph615
      @8aangeljoseph615 3 года назад +5

      @@darshana7683 കക്ക് അല്ല അക്ക്😁

    • @darshana7683
      @darshana7683 3 года назад +8

      @@8aangeljoseph615 ഞങ്ങളുടെ നാട്ടിൽ കക്ക് എന്നാ പറയുന്നെ

    • @allfansofyoutubers4986
      @allfansofyoutubers4986 3 года назад +3

      @@8aangeljoseph615 athe njangalude nattil kakk ennan parayuka

  • @nayanam1960
    @nayanam1960 3 года назад +60

    Chechi super🥰
    നമ്മുടെ നാട്ടിൽ ഇതിനെ കക്കു കളി എന്നാണ് പറയാറ് 🥰
    മൂന്നുപേരും ഒത്തുചേർന്നപ്പോൾ വളരെ സന്തോഷം 🥰💕

  • @asnatv988
    @asnatv988 3 года назад +163

    ഞങ്ങളുടെ നാട്ടിൽ ഇതിനെ അക്കുകളി എന്നാണ് പറയുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ കളി

    • @ItsThara889
      @ItsThara889 3 года назад +2

      Total kli

    • @molyk.t4720
      @molyk.t4720 3 года назад +2

      ഞങ്ങളുടെ നാട്ടിലും ഇതിന് ആക്കുകളി എന്നാണ് പറയുന്നത്.

    • @keerthanakeerthana9710
      @keerthanakeerthana9710 3 года назад

      Enikkum nalla eshttamaanu💛💛

    • @jenithomas565
      @jenithomas565 3 года назад +2

      ഞങ്ങളുടെ നാട്ടിലും

    • @robinchacko9233
      @robinchacko9233 3 года назад

      Yes

  • @seenathseenu2329
    @seenathseenu2329 3 года назад +15

    ചേച്ചിയെ നാട്ടിൽ കക്ക് കളി 🥳😍😘🥰😘

  • @abdulrasheed-be4uw
    @abdulrasheed-be4uw 3 года назад +31

    ഞങ്ങളുടെ നാട്ടിൽ കക്ക് കളി എന്നാണ് പറയുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @muhammadrafi2112
    @muhammadrafi2112 2 года назад +3

    ഞങ്ങളുടെ നാട്ടിൽ കക്ക് കളി എന്നാണ് പറയ്യുന്നത് 😁

    • @afiannu8409
      @afiannu8409 Год назад

      ഞങ്ങളുടെ നാട്ടിലും

  • @mufi1234a
    @mufi1234a 3 года назад +36

    ഞങ്ങളുടെ നാട്ടിൽ കക്കു കളി എന്നാണ് പറയാറുള്ളത് ഇങ്ങനെ പറയുന്നവർ ലൈക്

  • @Chachuuuuh
    @Chachuuuuh 3 года назад +31

    Chechi super❤️🔥
    Nammude naattil kakku ennaanu parayall😍😍

  • @shahabinashahabina681
    @shahabinashahabina681 3 года назад +11

    നങ്ങളുടെ നാട്ടിൽ കക്ക്‌ എന്ന് പറയും. എനിക്കും ഇഷ്ടമാണ്

  • @stechvlogs8958
    @stechvlogs8958 2 года назад +4

    Ente നാട്ടിൽ കക്ക് എന്നാ പറയുന്നേ 😍😍😍 supper 😁😁

  • @aswaniviswanathan2536
    @aswaniviswanathan2536 2 года назад +14

    അക്ക് കളി.... ബാല്യകാലം ഓർമ വന്നു... നന്ദി 🙏😍

  • @rabiyarabi8465
    @rabiyarabi8465 3 года назад +13

    ഞങ്ങൾ കളിക്കും അക്കുകളി

  • @silpabiju9042
    @silpabiju9042 3 года назад +12

    അക്കുകളി അന്ന് ഞാങ്ങളുടെ നാട്ടിൽ പറയുവാ ❤❤😊
    ഒരു ഹായ് തരുവോ nimisha,aunty plze😊😊

  • @priyanaveen7745
    @priyanaveen7745 3 года назад +10

    ഈ ചാനലിലെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല ഒരുപാട് ഇഷ്ടാ നിങ്ങളെ ഒക്കെ love you tiyakutty and advikutta ❤🥰🥰

  • @Sasidharan-b7w
    @Sasidharan-b7w 9 месяцев назад +1

    എന്റെ നാട്ടിൽ ഈ കളിക്ക് അക്ക് എന്നാണ് പറയുന്നത്.❤❤❤❤

  • @uniqueart4843
    @uniqueart4843 2 года назад +1

    ടിയ കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @abhinavmk7563
    @abhinavmk7563 3 года назад +14

    കാക്കുകളി, ഞങ്ങളുടെ നാട്ടിൽ മൂന്നു കള്ളി ആണ് ❤

  • @pramodc8436
    @pramodc8436 3 года назад +24

    ചേച്ചി ഇവിടെ നാട്ടിൽ പറയുന്നത് ഞൊണ്ടി കളി ആണെന്നാണ്

  • @athulyaj42
    @athulyaj42 3 года назад +7

    ഞങളുടെ നാട്ടിൽ ഈ കളിയെ ചില്ലുപ്പെട്ടി എന്ന്നാണ് പറയുന്നത് ...... സ്കൂളിൽ കുറെ കളിച്ചിട്ടുണ്ട് ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘 .... Iam big fan for you ........ 🥰🥰🥰❤❤😘😘😘

  • @chinchuunni5306
    @chinchuunni5306 2 года назад +1

    ഞങ്ങളുടെ നാട്ടിൽ കോട്ട കളി ഇന്നാണ് പറയുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @noname.9714
    @noname.9714 Год назад +2

    24 hours pink food eating challenge മതി

  • @jewelsijo8040
    @jewelsijo8040 3 года назад +7

    ഞങ്ങളുടെ നാട്ടിൽ ഈ കളി എന്ന് പറയുന്നത് അക്ക് കളി എനിക്ക് ഏറെ ഇഷ്ടമാണ് ഈ കളി

  • @shajithapm4614
    @shajithapm4614 3 года назад +12

    തൊങ്ക് കളി nostagia♥️🥰

  • @thesafetyslimelab5878
    @thesafetyslimelab5878 3 года назад +5

    ഞങ്ങടെ നാട്ടിൽ കക്ക് കളി എന്ന് പറയും 🥰😍😘

    • @navanikaworld9411
      @navanikaworld9411 3 года назад

      ഞങ്ങളുടെ നാട്ടിലും

    • @anha.a.p9280
      @anha.a.p9280 3 года назад

      Yes

    • @fabins6744
      @fabins6744 3 года назад

      Loading

    • @fabins6744
      @fabins6744 3 года назад

      സെയിം തന്നെ

    • @thesafetyslimelab5878
      @thesafetyslimelab5878 3 года назад

      അരക്കയാണ് കൊല്ലം ജില്ലയിലുള്ളത്

  • @ramalinggamsethupathy5042
    @ramalinggamsethupathy5042 3 года назад +10

    ചക്ക് , എന്നാണ് കളിയുടെ പേര് 😄😄

  • @dezire6314
    @dezire6314 2 месяца назад +1

    I am in India and our Kottayam in this playing in I am champion🎉🎉🎉🎉🎉

  • @surabhiswold6617
    @surabhiswold6617 3 года назад +8

    Anty എന്റെ നാട്ടിൽ ഈ കളിയെ അക്കുകളി എന്ന് പറയൂ, പിന്നെ കല്ലുകളി എന്നും പറയും tiya and friends നിങ്ങളെ എല്ലാവരെയും ഒന്നുകൂടി കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു

    • @kakukt1800
      @kakukt1800 3 года назад

      O u yu 5 x m I 43jhh ഉം മ് എം ലി

  • @vinodpk3675
    @vinodpk3675 3 года назад +17

    Katta waiting ❤❤❤❤ hi ടിയക്കുട്ടി 🥰അമ്മുക്കുട്ടി 🥰അഥിതികുട്ടി 🥰sugaano എല്ലാവർക്കും 🥰 നാളെ സ്കൂൾ തുറക്കുകയല്ലേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰happy😍😍😍😍😍😍😍😍😍😍❤😍❤❤❤❤❤❤❤iam nihara

  • @islamic9319
    @islamic9319 3 года назад +5

    എനിക്ക് കക്കും, ഒളിച്ചു കളിയും, ടീച്ചറും കുട്ടിയും, ഇഷ്ട്ടമാണ്

  • @abhishekmkd7561
    @abhishekmkd7561 3 года назад +1

    Kakkukali

  • @BincyVarghese-bb5qw
    @BincyVarghese-bb5qw 5 месяцев назад +1

    Yes 💜💜💜

  • @Fairy_Dimples6441
    @Fairy_Dimples6441 3 года назад +5

    ഞങ്ങളുടെ നാട്ടിൽ ഈ കളിയെ ഞൊണ്ടി കളി എന്നാണ് പറയുക ☺️❤️❤️❤️❤️.ഈ കളി ഞാനും എന്റെ cousinsum❤️ചേർന്ന് കളിച്ചിട്ടുണ്ട്. ❤️❤️❤️❤️. വയങ്കര ഇഷ്ടമാണ് ഈ കളി 😅

  • @athirasuresh4591
    @athirasuresh4591 3 года назад +5

    Antte nattil. Akk. Annan. Parayunnath 😀
    Ammukutty vannallo ❤️❤️❤️

    • @Majitha_
      @Majitha_ 3 года назад

      My also akk anne parayum

  • @RameshRamesh-je4ej
    @RameshRamesh-je4ej 3 года назад +4

    ഞങ്ങളുടെ നാട്ടിൽ നൊണ്ടി കളിയെന്ന് പറയാറുള്ളത് എനിക്കും ഈ കളി ഭയങ്കര ഇഷ്ടമാണ്

  • @gourinandamelekkott4527
    @gourinandamelekkott4527 2 года назад

    Njangalude nattil ethine കക്കു kali ennanu parayunnadu
    Ellavarum super ayituundu ❤️❤️🥰😍🥰
    Love you tiya ❤❤💓💓

  • @raihanamol4518
    @raihanamol4518 2 года назад

    ഇനിയും ഇതുപോലുള്ള കളികൾ ചെയൂ tiyaa

  • @cidmoosa4759
    @cidmoosa4759 3 года назад +13

    Ente നാട്ടിൽ e കളിക്ക് പറയണത് കൊച്ചംകുത്തി ഇതു തന്നെയാണോ നിങ്ങളുടെ നാട്ടിലും അന്നെകിൽ ലൈക്‌ adi

  • @henoonasworld4637
    @henoonasworld4637 3 года назад +8

    Njangalude നാട്ടിൽ ഇതിന് കൊക്ക് എന്ന് parayum 🥰❤

  • @beenagirish7153
    @beenagirish7153 3 года назад +5

    ഞങ്ങളെ നാട്ടിൽ ഈ കളീനെ പറയുന്നത് എട്ടാം കോട്ട പക്ഷെ നമ്മൾ ഇങ്ങെനെ അല്ല കള്ളി വരക്കുന്നത്

  • @mzvlogs4922
    @mzvlogs4922 2 года назад +2

    Ente nattil kakk ennan parayuka

  • @jibibabu174
    @jibibabu174 2 года назад +1

    Chillu Kali because
    we are playing with that stone know that's why😆

  • @Glamysworld4568
    @Glamysworld4568 3 года назад +5

    Chechi ente nattil parayunnath കൊച്ചമ്മാടി 😁

  • @creativityartwithsivanya4280
    @creativityartwithsivanya4280 3 года назад +4

    Ella varkum nale school thurakukayalle ആശംസകൾ നേരുന്നു 👏👏🔥🔥❤️❤️😍😍😘😘

  • @vx_jenx
    @vx_jenx 3 года назад +5

    Nondikali 😍 yennu njngaludai naddil parayu❤‍🔥

  • @ponnus3281
    @ponnus3281 2 года назад +1

    ഞങ്ങളുടെ നാട്ടിൽ ഇതിനെ കക്കു കളി എന്നാണ് പറയുന്നത്
    നല്ല രസം ഉണ്ടായിരുന്നു കളി കാണാൻ എനിക്ക് ഇവരുടെ കളി ഇഷ്ട്ടമാണ്

  • @Sowmya12359
    @Sowmya12359 3 года назад +1

    Tiya എനിക്കും pink ആണ് ഇഷ്ടം

  • @jishashaji9353
    @jishashaji9353 2 года назад +2

    Tiya
    💓💓💓💓

  • @ragithak8241
    @ragithak8241 3 года назад +5

    Hi tiya Kutty sugamano😘❣️❤💝

  • @nechusvlog9651
    @nechusvlog9651 3 года назад +9

    കൊന്ത കളി 😊🥰 നല്ല രസം കളിക്കാം

  • @sajithasmusicworld5078
    @sajithasmusicworld5078 3 года назад +2

    നിമിശേന്റെ എന്റെ നാട്ടിൽ പറയുന്നത് കക്ക് എന്നാണ്. പക്ഷെ അതെ പോലെ അല്ല ടിയകുട്ടിയും കൂട്ടുകാരും കളിച്ചത്..... പക്ഷെ സൂപ്പർ ആണ് ടിയാക്കുട്ടി and ഫ്രണ്ട്‌സ് 😀😀😀👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @sudhikumar2630
    @sudhikumar2630 2 года назад +1

    അക്കു കളി എന്നാണ് ഞങ്ങളുടെ
    നാട്ടിൽ പറയുന്നത് 👍

  • @kuttiesworld7158
    @kuttiesworld7158 3 года назад +4

    Tiyakuttikum 😍 Adithikuttikum 😍 Ammukuttikum 💕 sugaano 😀

  • @sreejithbp7625
    @sreejithbp7625 3 года назад +6

    ഞങ്ങളുടെ നാട്ടിൽ കക്ക് കളിയെന്ന പറയാറുള്ളത്.... 😊

  • @shiyakh891
    @shiyakh891 3 года назад +1

    ഞങ്ങളുടെ നാട്ടിൽ പറയുന്നത് അകന്നാണ്

  • @nishajeelani450
    @nishajeelani450 2 года назад +1

    Chechi oru hiii parayaamo

  • @santhakumari3474
    @santhakumari3474 2 года назад

    ഞങ്ങളുടെ നാട്ടിൽ കക്കു കള്ളി ഞൊണ്ടി കള്ളി എന്നൊക്കെ ഇന്ക് ഇഷ്ട കള്ളി 🥰

  • @muhammedmattil6534
    @muhammedmattil6534 22 дня назад +1

    എനിക്ക് ഇഷ്ടമാണ് ഈ കളി ഇതിന്നങ്ങളെ നാട്ടിൽ പറയുന്നത് കക്ക് എന്നാണ് പറയുന്നത്.

  • @xylem134
    @xylem134 2 года назад +1

    nammude nattil 4 kottayan ullth eggil nalam kattam 8kottayan ullath egil ettam kattam

  • @beenakt2009
    @beenakt2009 2 года назад +1

    അ ക്ക്‌ കളി 😘😘 എ നി ക്ക്‌ ഇ ഷടം ഒ ളി ച്ച് ക ളി ❤️❤️

  • @musthuvlog4235
    @musthuvlog4235 3 года назад

    ഞാൻ എന്നും വൈകുന്നേരം കക് കളിക്കും എനിക്ക് ഈ കളി ഇഷ്ട്ടമാണ്

  • @FathimaPk-o1i
    @FathimaPk-o1i 2 месяца назад

    ഇനിയും ഇതിറ്റാൽ Hide & Seek വേണം

  • @user-gy2nc5st7h
    @user-gy2nc5st7h 2 года назад +1

    Njalede undakal 💫😅

  • @nishaasharaf7508
    @nishaasharaf7508 3 года назад

    Njangalude nattil kakku kali parayum

  • @Fathima_Haya
    @Fathima_Haya 2 года назад +1

    Nammude nattil kakk ennaan parayuka tiyaa🥰🥰🥰😍

  • @safasafeena2902
    @safasafeena2902 2 года назад +1

    കൊച്ചും കുത്തി. എന്ന് ഞങ്ങളുടെ നാട്ടിൽ പറയ

  • @MrudhunBdk
    @MrudhunBdk 4 месяца назад

    ഞങ്ങളുടെ നാട്ടിൽ അക്ക് കളി എന്നാണ് പറയുക 👌

  • @ponnus3281
    @ponnus3281 2 года назад +1

    ഞാൻ എന്റെ കുട്ടുക്കാരുടെ കൂടെ കക്ക് കളി കാറുണ്ട്

  • @nishajeelani450
    @nishajeelani450 2 года назад +1

    Njangalude nattil kakku kali ennane parayal Ath mathramalla Munn kalliye undavoo

  • @സുധീഷ്.S-e1r
    @സുധീഷ്.S-e1r 6 месяцев назад

    ഞങ്ങളുടെ നാട്ടിൽ പറയുന്നത് ചെക്ക് കളി എന്നാണ്😂😂😂

  • @shinusandhya5947
    @shinusandhya5947 Год назад +1

    24 hour's purple colour food eating challenge mathi ❤❤❤❤❤❤

  • @manipoothakkad2962
    @manipoothakkad2962 2 года назад +1

    ഞങ്ങളുടെ നാട്ടിൽ കക്ക് എന്നാണ് പറയുക

  • @Arjun-dr3xy
    @Arjun-dr3xy 4 месяца назад

    നിമിശ ചേച്ചി നങ്ങ ളുടെ നാട്ടിൽ ഇതിനെ കക്കുക്കളി എന്നാണ് പറയുക ഈ വീഡിയോ ഞാൻ ഒന്നിൽ അതികം കണ്ടിരുന്നു😅

  • @jubnascreation1525
    @jubnascreation1525 3 года назад +1

    Kakke kali
    Winnar anta aniyati

  • @unnik.r3881
    @unnik.r3881 2 года назад

    ചേച്ചി ഇവിടെ പറയുന്നത് അച്ച് കളി എന്നാണ്. ഞങ്ങൾ സ്കൂളിൽ എപ്പോഴും കളിക്കാറുണ്ട് 🥰🥰🥰🥰

  • @jyothivlogs3993
    @jyothivlogs3993 2 года назад +1

    ഞങ്ങളുടെ നാട്ടിൽ ഈ കളിക്ക് പറയുന്നത് ചെക്ക് കളി എന്നാ

  • @bindhuomanakuttan2488
    @bindhuomanakuttan2488 2 года назад

    Super ചേച്ചി കകു കളി എന്ന് പറയും

  • @sayoojyavlogs4000
    @sayoojyavlogs4000 2 года назад

    ഞങ്ങളുടെ നാട്ടിൽ നൊണ്ടി കളി എന്നാണു പറയുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @HairuNisha-s7s
    @HairuNisha-s7s Месяц назад

    ഞങ്ങളുടെ നാട്ടിൽ കക്ക് കളി എന്ന് പറയുന്ന ത് എനിക്ക് ഈ കക്ക് കളി കളിക്കാൻ ഇഷ്ടമാണ്🎁🎁✌️✌️

  • @preenaakshana7863
    @preenaakshana7863 3 года назад +1

    ഞങ്ങളും ഈ കളി കളിച്ചിട്ടുണ്ട് എനിക്ക് ഈ കളി നല്ല ഇഷ്ടമാണ്

  • @Sivadhasvlog_61
    @Sivadhasvlog_61 2 года назад +1

    നമ്മുടെ നാട്ടിൽ ഈ കളിക്ക് പറയുന്നത് കക്ക് കളി എന്നാണ്

  • @niyakuttyvlogs6746
    @niyakuttyvlogs6746 3 года назад

    ഞങ്ങളുടെ നാട്ടിൽ ഈ കളിക്ക് കക്ക് കളി എന്നാണ് പറയുന്നത്

  • @thekkinimadamhouse9900
    @thekkinimadamhouse9900 3 года назад

    ഞങ്ങളുടെ നാട്ടിൽ ഇതിനെ പറയുക നൊണ്ടി കളി എന്നാണ് എനിക്ക് ഇഷ്ടമുള്ള കളി ആണ്

  • @jadeerafarsana3768
    @jadeerafarsana3768 2 года назад

    ഞങ്ങളെ നാട്ടിൽ ഇതിനെ കക്കു കളി എന്നാണ് പറയുക എനിക്ക് വളരെ ഇഷ്ടമാണ് ഇത്

  • @midlajfathimafida2232
    @midlajfathimafida2232 3 года назад

    ഞങ്ങളുടെ നാട്ടിൽ ഈ കളിക്ക് പറയുന്ന പേര് കക്ക് എന്നാണ് എനിക്ക് വലിയ ഇഷ്ടമാണ് ഈ കളി

  • @adityathilakan2994
    @adityathilakan2994 2 года назад

    ജാക്ക് ഫ്രൂട്ട് എന്നാണ് നമ്മുടെ നാട്ടിൽ പറയുന്നത്

  • @nandhuachuarmy5007
    @nandhuachuarmy5007 3 года назад +1

    Happy birthday

  • @mastervlog3836
    @mastervlog3836 2 года назад

    ഞങ്ങളുടെ നാട്ടിൽ ഈ കളിയെ വിമാനച്ചാട്ടി എന്നു പറയും

  • @ganga3085
    @ganga3085 2 года назад

    കക്കുകളി എന്നാണ് ഞങ്ങടെ നാട്ടിൽ വിളിക്കാറ്. ഇവിടെ എല്ലാവർക്കും ഈ കളി ഒരുപാട് ഇഷ്ടമാണ്.

  • @aslamdp2358
    @aslamdp2358 2 года назад

    ഞങ്ങളുടെ നാട്ടിൽ കക്ക് കളി എന്നാണ് പറയുക ✨️😍

  • @abidhasalam4348
    @abidhasalam4348 2 года назад

    അക്ക് കളി 💚💚🍭🍭

  • @ansarpiraka7685
    @ansarpiraka7685 2 года назад

    ആന്റി ഇനി അമ്മുവിനെയും അതിത്തിനയും tiyaniyum കൂട്ടി kitchen set പിന്നെ ടെന്റ് house ഒരു play

  • @janardhananpudhuchery6117
    @janardhananpudhuchery6117 3 года назад

    ഞങ്ങളുടെ നാട്ടിൽ ചിപ്പിളികളി എന്ന് പറയും

  • @jaisonniseph8382
    @jaisonniseph8382 2 года назад

    ഞങ്ങളുടെ നാട്ടിൽ ഇതിനെ തൊങ്കിത്തോട്ടം എന്നാണ് പറയുന്നത്

  • @shibujshibuj1858
    @shibujshibuj1858 3 года назад +1

    Ente nattil nondi kali ennu parayum😂

  • @rifathrifa4469
    @rifathrifa4469 2 года назад +1

    Ammu Bode 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sanojkumart2609
    @sanojkumart2609 2 года назад

    നമ്മുടെ നാട്ടിൽ കക്ക് കളി എന്നാണ് പറയുന്നത്

  • @nasarnasu3775
    @nasarnasu3775 2 года назад

    കക്ക് കളി എന്ന് എന്റെ നാട്ടിൽ പറയും. Malappuram

  • @myfamily751
    @myfamily751 2 года назад

    ഗോലി കളി അങ്ങനെയാണ് നമ്മുടെ നാട്ടിൽ പറയുക

  • @umadamodaran9949
    @umadamodaran9949 2 года назад

    നമ്മുടെ നാട്ടിൽ ഇതിനെ അക്ക് കളി (ചിപ്പ്ളി) എന്നും പറയും

  • @nishanisha-jd1hw
    @nishanisha-jd1hw 3 года назад

    ഞങ്ങളുടെ നാട്ടിൽ ഇതിനെ കക്ക് എന്നാണ് പറയുന്നത് എനിക്ക് നല്ല ഇഷ്ടമാണ് ഈ കളി പക്ഷേ അത് കളിക്കുമ്പോൾ എല്ലാ കളിയിലും കക്ക നിലത്തിട്ട് ചവിട്ടണം