low bp യെ കുറിച് വിശദമായി അറിയാനുള്ളതെലാം | Diabetic Care India| Malayalam Health Tips

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 114

  • @baburajvallikad6931
    @baburajvallikad6931 5 лет назад +5

    Fantastic Dr. Bhatt. This session exceeded my expectation. You covered it pretty well. Thank you for this wonderful session.

  • @girijajayasankar2877
    @girijajayasankar2877 5 лет назад +6

    Thank you doctor. This video is very significant because usually we get to hear from doctors about high BP. But it is just a reality that there are many who have doubts about low BP levels. Moreover, the clarity of your explain is excellent. Thank you .

    • @rayhanab.k2368
      @rayhanab.k2368 4 года назад

      ഡോക്ടർ ഞാൻ റെയ്ഹാന കാസർഗോഡ് ഡിസ്ട്രിക്ട്
      എന്റെ ബിപി എന്നും low Bp. K. Na iva okke testakki. Ellam normalan. Pakshe Bp low aan. 60/75/70 iva okke aan antay bp. Karanam parayamo

  • @jabbarnjabbarn939
    @jabbarnjabbarn939 5 лет назад +3

    വളരെ നല്ല വിഡിയോ താങ്ക്സ്. ബീപീ യെ കുറിച്ചുള്ള ഈ വീഡിയോ ഞാൻ എന്റെ ഭാര്യയോമുത്താണ് കണ്ടത് അതുകൊണ്ട് മനസ്സിന് ഒരു സമാധാനമായി

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +2

      അതിനാണ് BP യെ "Bhaaryaye Pedi" എന്ന് പറയുന്നത്!

    • @jabbarnjabbarn939
      @jabbarnjabbarn939 5 лет назад +1

      @@DIABETICCAREINDIA 😀😀😀😀

  • @mayinthidil8653
    @mayinthidil8653 5 лет назад +5

    ഡോക്ടർ , എനിക്ക് LOW B P യാണ് but not less than 90 /60 Approximately (88 / 64 ) . ഡോക്ടറെ കണ്ടപ്പോൾ കഞ്ഞി വെള്ളം ഉപ്പിട്ട് കുടിക്കാൻ പറഞ്ഞു ,. എന്നാൽ ഓഫീസിൽ എന്റെ ബോസ് എന്നോട് പലതിന്നും ചൂടാക്കാറുണ്ട് , പിന്നെ വീട്ടിൽ എത്തിയാൽ ഭാര്യയും ഞാനും കലഹിക്കും . അപ്പോഴൊക്കെ തനിയെ എന്റെ ബിപി കൂടി നോർമൽ റേഞ്ച്ൽ എത്തും . അങ്ങനെ അധിക സമയവും എന്റെ B P നോർമൽ ആകാറുണ്ട്. അതുകൊണ്ട് ഉപ്പിട്ട കഞ്ഞി കുടിക്കാറില്ല ..... ഡോക്ടറുടെ പ്രസന്റേഷൻ വളരെ ഹൃദ്യവും വിച്ഞാന പ്രദവും ആണ് . So please keep it up .Thank You .

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +10

      ഏതായാലും താങ്കളുടെ ഭാര്യ താങ്കൾക്ക് ഔഷധ ഗുണം ചെയ്യുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം!

    • @JincyAaron
      @JincyAaron 3 года назад +3

      😂🤣😂

    • @kiranmurali1792
      @kiranmurali1792 Год назад

      ​@@DIABETICCAREINDIA😂😂😂😂

  • @sudhakaranpp148
    @sudhakaranpp148 5 лет назад +3

    Very very good information sir. Expect such informations in future also. Thank you very mjch.

  • @sallybiju3975
    @sallybiju3975 5 лет назад +3

    Thank you Sir good and useful explanation

  • @kunjoonjammaninan7296
    @kunjoonjammaninan7296 5 лет назад +2

    Very well explained in simple words

  • @mohamedkolatt7243
    @mohamedkolatt7243 5 лет назад +2

    Informative and extremely helpful

  • @bhargavaraman2299
    @bhargavaraman2299 5 лет назад +2

    Thanku dr for your unbound humanity

  • @lekshmivsrenjithlekshmiren1351
    @lekshmivsrenjithlekshmiren1351 4 года назад +2

    Dr oxetol, lobazam capsules kazhichal postural hypotension undakumo... Enikku ethe avastha und...

  • @terleenm1
    @terleenm1 5 лет назад +1

    നല്ല എപ്പിസോഡ്. നന്ദി. ഹാവൂ ഞാൻ ദിവസവും നോക്കാറുണ്ട് 105/ 70 , 100/68,108/72 അങ്ങിനെ പോകാറുണ്ട് കുറവ് അല്ലെ എന്നു വിചാരിക്കാറുണ്ട്.പൾസ് റേറ്റ് 80 കാണാറുണ്ട്.Tozzar 25 കഴിക്കുന്നു പ്രമേഹം ഉള്ളതു കൊണ്ട് വൃക്കകളുടെ പ്രവർത്തനം നിലനിർത്താൻ. എന്റെ ബിപി apparatus ഞാൻ calibrate ചെയ്യാറുണ്ട്.

  • @ashlybinu7957
    @ashlybinu7957 Год назад

    Hi can you do a segment for hypoglycaemia unawareness

  • @devipriyaratheesh9170
    @devipriyaratheesh9170 5 лет назад +2

    Enikku 100/ 60 aanu paranjadu cheriya thalakarakkavum undo athu low ano?

  • @rinirichiemk5918
    @rinirichiemk5918 5 лет назад +3

    Hello sir well explained

    • @arabikunhi7886
      @arabikunhi7886 4 года назад

      Thank u dr upagara pradamaya information nani thanks

  • @shilpa.v6928
    @shilpa.v6928 3 года назад +1

    Sir enike low bp Anne .food kazhichitum sharirathil kanunila.weight low anne .bp low ayathukondano ? Weight loss avunathu

  • @safeerasafeera1706
    @safeerasafeera1706 5 лет назад +1

    Tngyu Dr... Vgood informesion

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 5 лет назад +1

    Sir njan Lekshmi Subscriber (Thanks sir.... First comment🙏🙏

  • @ajgaming7754
    @ajgaming7754 4 года назад +1

    Enikk shareeram tanuth virakkunnu nd tala karangi veenu vayass 17low bp please reply send me nan ent cheyyum

  • @archanapkailas89
    @archanapkailas89 2 года назад

    Very good information

  • @sheebasabu8696
    @sheebasabu8696 Год назад

    Thank you doctor

  • @aryashibu3942
    @aryashibu3942 Год назад +1

    Hai sir...
    Enikk 30 yrs und.... Njan 34 week pregnent aanu second pregnency... Anomaly scan ill preclapmsia paranjitt und so aspirn kazhikunnu.... Kunjunale enikk low bp aanu...just seconds neendu nilkunna Talakarakkam talaperupp ok ond..... Ippozhum ath und.... Ore time Pettann tala valland varum tala perupp koode kayyum kaalum kuzhayunna pole.... Hosptl ninnappo tanne same condition vannu.... Bp nokiyappo 60/100...doctr paranju normal anu ennu...but idakk idakk pettann ingane varunnu oru 20 to 30 second ill ok akarum und... Vellam dharalam kudikunnud..

  • @asmishafeeqshafeeq3709
    @asmishafeeqshafeeq3709 5 лет назад +1

    Ente father strok marunnu kazikunna alanu.pressure sugar ellathinumulla tablet und.pinne ecosprin.etc.ipol 2 days aayi irunnu eneekumbol idaku thala karangunna pole.thalaku Oru kanam.idu entinte lakshanam anu

  • @mustafakm1620
    @mustafakm1620 4 года назад +2

    sir bp kuravanu.valltha virayalum thanupum feel cheyyunnu.ithu sadarana undakumo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      BP എത്രയാണ് എന്ന് വ്യക്തമാക്കുക.

    • @mustafakm1620
      @mustafakm1620 4 года назад

      @@DIABETICCAREINDIA 100/70..

  • @4svlog659
    @4svlog659 4 года назад +1

    Thanku doctor

  • @safa.t2949
    @safa.t2949 3 года назад

    Thankyou dr

  • @aleyammaphilipose275
    @aleyammaphilipose275 2 года назад

    Dr yenik chilappol bp 145 vare koodum chilappol bp low akum 113 vare yentu cheyyanam

  • @shankaranbhattathiri6741
    @shankaranbhattathiri6741 5 лет назад +5

    ഡോക്ടർ ഒരു Normal വ്യക്തിക് ഗ്ലുകോസ് level ശരിരത്തിൽ കുറയുമ്പോൾ ആണോ വിശപ്പ് ഉണ്ടാകുന്നത് ഇ വിശപ്പിന് ഗ്ലുകോസ് Level ആയി ബന്തം ഉണ്ടോ ?

  • @sinuvapputty2384
    @sinuvapputty2384 3 года назад

    Enikk bp kurayumbol bhayangara thalavedhana Aan .bhayangara ksheenavum Aan.bp 90/70 Aan . hemoglobin nte alav 10.9 um aan.enthenkilum prashnam undo.

  • @sdsv486
    @sdsv486 Год назад +1

    Dr, enik kazhija 3 to 4 days 50/90 aan.. uppita vellavm oke Kure kudich noki..still shows this..i am 30 yr women..vallatha kheenam anubhavapednu..sadarana bp nik 70/100 ,80/110 e rangilanu.
    Normal aavan ini nthu cheyanm..vere medicines onnm edknilla.

  • @zamilzayn1997
    @zamilzayn1997 Год назад +1

    140/96 normal aano?
    Pinne morning breakfast kazhichathinusheshamaanu nokkiyathu
    Bhakshanathinushesham blood pressure koodumo?

  • @shifa_._ashraf3767
    @shifa_._ashraf3767 6 месяцев назад

    Pani verumbo nallonam bp kurayarund ath prashnamano

  • @akashshaji3253
    @akashshaji3253 4 года назад +1

    Doctor bp kurava maravip tanupp pole shareerath pinne heartbeat thalakarakam ntha cheyyendat

  • @sreekumar7173
    @sreekumar7173 5 лет назад +3

    വ്യായാമശീലരിൽ ശ്വാസകോശത്തിന്റെ വോളിയം കൂടാറുണ്ട് എന്നു സ്വന്തം അനുഭവംകൊണ്ടു ഞാൻ കരുതുന്നു. അവർക്ക് നോർമൽ ഹാർട്ട് ബീറ്റ് കുറവായിരിയ്ക്കും എന്നും. അപ്പോൾ താങ്കളുടെ അരോഗ-ലോ ബി.പി.യ്ക്കു കാരണം വ്യായാമശീലം ആയിരിയ്ക്കാമോ? പിന്നെ മാനസികമായ ടെൻഷൻ ലോ ബി.പി.യെ മാറ്റുമോ? ലോ ബി.പി.യ്ക്കു നന്നായി വഴക്കുപറയുന്നത് ഒരു ചികിത്സയാകുമോ?

    • @AbdulRasheed-qe5wg
      @AbdulRasheed-qe5wg 5 лет назад

      താങ്കളെ അപ്പോയ്ന്റ്മെന്റ് നായി. കൊടുത്ത. കടവന്ത്ര. നമ്പർ. ആരും. എടുക്കുന്നില്ല. ഭാരത്. Hs. ലെ. നമ്പറിൽ വിളിച്ചപ്പോൾ. Dr. ഇപ്പോൾ. അവിടെ. ഇല്ല. എന്ന. മറുപടിയാണ് പറയുന്നത്. ഇതിനു പരിഹാരം. കാണുമെന്നു. കരുതുന്നു. പ്ലീസ്

  • @kulakkadarajuraju4186
    @kulakkadarajuraju4186 4 года назад +1

    Sir njan epol oru spinal headache patient anu 1 wk ayi ente bp 85/45 il below anu .ethu kondu enthelum prblm undo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      വിശദ വിവരങ്ങൾ ലഭ്യമാക്കുക.

  • @basheerkodiyathur
    @basheerkodiyathur 4 года назад +2

    Anxiety ullappol 130/87...aa day thanne nokkumbol nokkumbol 120/77 kanikkunnu...anxiety Nd bp any relationship???

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Yes... Extremely close relationship between the two.

  • @jazahjazah251
    @jazahjazah251 4 года назад

    Sir enikk 21 age aayi.. ella pillereyum pole athikam nadakkano joli chyyano kazhiyunnilla.. thala karangi veezhunnu.. ithinenthenkilum pariharam undo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      തീർച്ചയായും ... നേരിട്ടു പരിശോധിച്ചു വിലയിരുത്തിനോക്കിയാൽ നിർണ്ണയിക്കാൻ സാധിയ്ക്കും. ചികിത്സ അതിനു ശേഷമേ തീരുമാനിയ്ക്കൂ. നിരാശപ്പെടേണ്ട.

  • @AnjaliB409
    @AnjaliB409 Год назад +1

    Sir 100-60 low bp ano

  • @atitudestatus9318
    @atitudestatus9318 5 лет назад +2

    Ende bp 94/55 aanu. Enik heart beat kooduthalayi kanunnu. Pls reply

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      വിവരങ്ങൾ അപര്യാപ്തം.

  • @resp5254
    @resp5254 5 лет назад +1

    Sir,postural hypotension , orthostatic hypotension both r same? Or different?

  • @lubnacheruvath
    @lubnacheruvath 3 года назад

    sir enik 24 age und. enikum 90/60 aan daily undaavaar. ezhunelkumbo thalachutt pole aan epoyum but pne tiredness onum undavaarilla. but enik vere asugangal verumbo ith low aavaarund. entha cheyyendath

    • @Indian-zl3ow
      @Indian-zl3ow 3 года назад +1

      Same prashanam aayath kond innu ee video kandappozha ee comment kandath.. enik 27 years qanu age

  • @vineshk6874
    @vineshk6874 5 лет назад +1

    സർ, ഭക്ഷണത്തിന് മുമ്പ് ഷുഗർ 120 ഭക്ഷണ ശേഷം 129 ഭക്ഷണം നിയന്ത്റിക്കുന്നു..മധുരം ഉപയോഗിക്കുന്നില്ല..നോർമൽ ആണോ..?

  • @sunithanair4561
    @sunithanair4561 5 лет назад +1

    Dr good informative sessions... You are doing a great job.. Dr my BP is 90/40 most of the time.. Rarely it goes up to 100/50...should I need medicines?. 20 days back I was diagnosed as diabetic and Dr here (muscat) prescribed metformin morning and night. ..reading is rbs 178 and fbs 150mg..is this medicine OK for me? Thank you

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      From the limited info provided, you don't need meds for ur BP.
      However, u will need treatment for ur diabetes. Thanks...

  • @rekhaviswambharan2222
    @rekhaviswambharan2222 4 года назад

    Sr
    ഞാൻ smart & energetic ആയ 42 വയസായ ഒരു lady ആണ്.. വർഷങ്ങളായി low bp കൊണ്ട് വിഷമിക്കുന്ന ആളാണ്..... ഒരു medicine ഉം ഇന്നേവരെ സ്ഥിരമായി കഴിക്കുന്നില്ല.... 90/60 to 100/70-75 വരെ ആകാറുണ്ട്.... but ചില സമയത്ത് പെട്ടെന്ന് വയ്യായ്ക വരും. തളർച്ച, headache, തലയിൽ പെരുപ്പ്, vomiting ഉണ്ടാവാറുണ്ട്.. എന്താ ചെയ്യാ sr......

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Dear Smart and energetic Rekha!
      മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത താങ്കളുടെ ഈ പറഞ്ഞ പ്രശ്നങ്ങൾക്ക് കാരണം കണ്ടു പിടിയ്ക്കാതെ ചികിൽസിയ്ച്ച് കാര്യമില്ല.

  • @ranjith6400
    @ranjith6400 3 года назад +2

    Dr my age 23 Bp 100/70 anu kuravu ano

  • @saranyaaneeshsaranya2640
    @saranyaaneeshsaranya2640 4 года назад +1

    Docter enik age 24 und bp 60/90 anu waight kurav anu 30 kuratila erunu epo waight nokiyapol 29😰😰 otum waight veykunila 😰 eni enth cheyana തൈറോയ്ഡ് athyam unda erunu epol check cheyumbol normal anu enitum vanam veykunila😰😰

  • @dreamcouples6310
    @dreamcouples6310 4 года назад +1

    Enik 80/50anu nalla thalakarakm anu one week mele ayi thlakarakam

  • @rashanrizu76
    @rashanrizu76 4 года назад +1

    Dr. ഞാൻ 25വയസുള്ള യുവതി ആണ്. ഞാൻ ഇന്നലെ രാവിലെ പെട്ടെന്ന് തളർന്നു വീണു ആദ്യം എന്റെ കണ്ണിൽ ഇരുട്ട് കയറി പിന്നെ തളർന്നു വീണു എല്ലാം പെട്ടെന്ന് ആയിരുന്നു. 2ദിവസം കഴിഞ്ഞു dr. കാണിച്ചു bp. 100/65.but എന്റെ തലക്ക് ഇപ്പോഴും തലകുത്ത'പോലെ തോന്നുന്നു.... ഞാൻ എന്താ ചെയ്യേണ്ടത്..... എനിക്ക് പേടിയാകുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      നേരിട്ടു പരിശോധിക്കാതെ ഒന്നും പറയാനാകില്ല.

    • @rashanrizu76
      @rashanrizu76 4 года назад +1

      Dr. ഞാൻ ഏതു സ്പെഷ്യൽ dr യാണ് kanikkendath... നിങ്ങൾ എവിടെ യാണ് work ചെയ്യുന്നത്

  • @ramsiyashajahan4764
    @ramsiyashajahan4764 5 лет назад +1

    BP kuranjal Shareeram kuzhachil undakumo

  • @sajithachristabel3969
    @sajithachristabel3969 3 года назад +1

    Covid 19 vannathinu seshsm b.p low avunnundu.athu prasnamano?

  • @sowmyakrishna4377
    @sowmyakrishna4377 5 лет назад +3

    Sir enik 90/70 anu but enik apol neck stiff akunu apol irritation anu thalak perupum undakarund ..ith ingne varumpo anu nokumpo low BP

  • @gabrielthankaraj3720
    @gabrielthankaraj3720 5 лет назад +1

    Dr.
    താങ്കളുടെ BP range കുറഞ്ഞിരിക്കുന്ന പോലെ വേറെ ഒരാളുടെ ശരീര പ്രകൃതം കൊണ്ട് BPകൂടി ഇരിക്കാനും സാധ്യത ഇല്ലേ?

  • @kiranmurali1792
    @kiranmurali1792 Год назад +2

    Sir paraje correct aanu kuravanu kuravanu ennu chindhichu eppo koodi😂😂😂

  • @lifeisamazing......4082
    @lifeisamazing......4082 4 года назад +1

    Sir my bp always low.. in last test it was 80/50... but i have other problems.. such as thyroid.. imbalance.. gastritis... sir all these related to low bp?

  • @abuswawab
    @abuswawab 5 лет назад +3

    എന്റെ വൈഫ് നു മെൻസസ് ടൈം ൽ 80-50 വരെ ഒക്കെയായി കുറയാറുണ്ട്. തളർച്ചയും ക്ഷീണവും അനുഭവപ്പെടാറുണ്ട്.. ഡോക്ടറുടെ അഭിപ്രായം എന്താണ്..?

  • @sunithanair4561
    @sunithanair4561 5 лет назад +1

    Dr my husband(58yrs) casually checked BP.. Reading was 160/101...seeing this Dr asked him to check BP for 3 consecutive days.. Readings are 166/100,158/101 and 156/104...should he start medicine? He doesn't have any discomfort because of this BP.. What should we do Dr? When is the correct time to check BP? Will it b high after food? Waiting for your valuable opinion..thank you Dr..

  • @abct3374
    @abct3374 5 лет назад +1

    അതിരാവിലെ പിബി ചെക്ക് ചെയ്തപ്പോൾ വെറുംവയറ്റിൽ ബിപി കൂടി നിൽക്കുന്നു എന്തെങ്കിലും prblm ഉണ്ടോ

  • @rajeevanrajeevan3957
    @rajeevanrajeevan3957 2 года назад +1

    വേരിക്കോസ് വൈൻ പ്രോബ്ലം ഉള്ളവർക്ക് ലോ ബി പി ഉണ്ടാവാനുള്ള സാധ്യതയുണ്ടോ?

  • @MrShajikallai
    @MrShajikallai 5 лет назад +1

    ബിപിക്ക് ലൈഫ് ടൈം മെഡിസിൻ കഴിക്കണമോ സാർ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +1

      Usually, yes.

    • @mushrifa2557
      @mushrifa2557 3 года назад +1

      @@DIABETICCAREINDIA മോണിറ്റർ വീട്ടിൽ ഉണ്ടെങ്കിൽ അതിനു അനുസരിച്ചു ഉപയോഗിച്ചാൽ പോരെ

  • @fishcatch7049
    @fishcatch7049 4 года назад +2

    ഗർപിണിക്ക് ബിപി കുറയുന്നുണ്ട് അപ്പൊ എന്ത് ചെയ്യണം

  • @busaraariyoor3749
    @busaraariyoor3749 3 года назад +1

    ഡയലി 2ക്ലാസ്സ് ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുക

  • @anithajoseph8803
    @anithajoseph8803 9 месяцев назад

    Enikku 120 /50 aanu

  • @sameerqatr9753
    @sameerqatr9753 4 года назад +1

    Thyroid undenkil bp low akumo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Thyroid koodunnathano kurayunnathano ennu thaangal vyakthamaakkiyilla.

  • @parvathipaaru1515
    @parvathipaaru1515 3 года назад +1

    100/90 normal aano sir