Varika varika - Manikyakkallu

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 522

  • @gokulkrishna4443
    @gokulkrishna4443 4 года назад +647

    വരിക വരിക വരിക വാ വരിക ദൈവമേ ദീപം തെളിയണെ വാ..(2)
    കിഴക്കുദികണ സൂരിയ ഭഗവാനെ ഞാനിതാ കൈ തോഴുന്നേ..(2)
    കൊടുങ്ങല്ലൂരെ നല്ലോരമ്മേടെ
    ഞാനിതാ കൈ തൊഴുന്നേൻ (2)
    കൊടുങ്ങല്ലൂരെ നല്ലോരമ്മേടെ
    ഞാനൊന്ന് പോയിവരട്ടെ
    ആരുടെയാരുടെ മാരിയ പോയ്ങ്കാവിലോ നല്ലോം തെളിയട്ടെ വാ
    തിരിച്ചൊന്ന്‌ പോയ് വരുമ്പോൾ എന്തോരടയാഎള് എന്തൂരദയാലൊണ്ട്
    വലത്താന കയ്യിലേ അരിന്തിരിയായിട്ട്‌
    എടത്താനാ കയ്യിലിലെ വെള്ളരി പൂവുമായ്‌ ഞാനൊന്ന് പോയ് വരട്ടെ..
    കൊടുങ്ങല്ലൂര് നല്ലോരമ്മേടെ എന്നെ തടുക്കല്ലെട്ടോ..(2)
    വരവുണ്ട് വരവുണ്ട്‌ വരവുജാലുണ്ട് (
    ക്കാറ്റത്തെ കരിയിലപോലെ
    പാറി പരക്കട്ടെ..
    ത്തിരിച്ചിട്ട തിരിവളപോലെ ഒന്നായി പോരട്ടെ
    കുതിര കളികൊണ്ടങ്ങനെ കൂത്താടി പോരട്ടെ...
    ആനകലി കൊണ്ടങ്ങനേ അങ്കം മറിയട്ടെ...
    തുള്ളട്ടെ തുള്ളട്ടെ തുള്ളി തെളിയട്ടേ...

  • @rajeshgrnair4684
    @rajeshgrnair4684 6 лет назад +496

    പാടുമ്പോൾ കൂടെ പാടാൻ തോന്നുന്ന പാട്ടുകളിൽ ഒന്നാണ് ഇത്‌

    • @rajanivichurajani700
      @rajanivichurajani700 3 года назад +3

      Hai

    • @sarithajayan4117
      @sarithajayan4117 3 года назад +5

      Yes othiri ishttamulla sogaaa

    • @thajyatrikan
      @thajyatrikan Год назад +6

      പാടാൻ മാത്രം അല്ല.. നല്ല നാടൻ സ്റ്റെപ്പ് താനേ കളിച്ഛ് പോകുന്ന ഐറ്റം

    • @madhavs-z6b
      @madhavs-z6b 11 месяцев назад

      ​@@rajanivichurajani700😊😊😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😊

  • @induvenugopal8289
    @induvenugopal8289 6 лет назад +224

    "കിഴക്കുദിക്കണ സൂര്യ ഭഗവാനെ ഞാൻ ഇതാ കൈ തൊഴുന്നേ"
    കൊടുങ്ങല്ലൂര് നല്ലൊരു അമ്മേ ഞാൻ ഒന്ന് പോയ്‌വരട്ടെ"❤

    • @shijinaa6212
      @shijinaa6212 5 лет назад +6

      You can do it

    • @induvenugopal8289
      @induvenugopal8289 5 лет назад +2

      @@shijinaa6212 ശെരിക്കും.....

    • @induvenugopal8289
      @induvenugopal8289 5 лет назад +2

      @@shijinaa6212 ചേച്ചിടെ ഉത്തരവ് കിട്ടാൻ കാത്തു നിലക്കായിരുന്നു.

    • @kavithackavitha8052
      @kavithackavitha8052 5 лет назад

      How to download

    • @nidhinkn5980
      @nidhinkn5980 Год назад

      🌞🙏

  • @Jasirperingolam
    @Jasirperingolam 4 года назад +39

    ഞങ്ങളുടെ സംഘടന(kpsta) പ്രോഗ്രാമിൽ കേട്ടതാണ് ഈ സൊങ്ങ് അന്ന് തൊട്ട് ഇടക്കൊക്കെ കേൾക്കും... ലൈക്‌ this song

  • @swathiparanjathu100seriyaa4
    @swathiparanjathu100seriyaa4 5 лет назад +141

    ഈ പാട്ടുകളൊന്നും വേറൊന്നുമായി പകരം വക്കാനാവില്ല. അത്ര മനോഹരമാണ്. എന്തോ ഒരു ഉന്മാദമാ കേൾക്കുമ്പോ...

  • @vishnunatraja
    @vishnunatraja Год назад +4

    സൂഹൃത്തേ എൻ്റെ നാട്ടിൽ ഒരു നാടൻ പാട്ട് സംഘം ഈ പാട്ടും തെയ്യവും അവതരിപ്പിച്ചു ഞങ്ങൾ തെക്കൻമാർക് ഇത് പുതിയ അനുഭവമായി
    അവർ ക്രിയേറ്റ് ചെയ്ത ആംബിയൻസ് അക്ഷരാർത്ഥത്തിൽ ഞങ്ങളെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു
    തിരുവനന്തപുരം നാട്ടറിവ് കലാകാരന്മാർക്ക് ആശംസകൾ

  • @rojinthomas7489
    @rojinthomas7489 5 лет назад +72

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ് വരിക വരിക

  • @PranavChandranPillai
    @PranavChandranPillai 9 месяцев назад +68

    2024ൽ കേൾക്കുന്നവർ ഉണ്ടോ ? ❤❤❤

    • @Reshmalohi
      @Reshmalohi 9 месяцев назад +2

      🙌🏻

    • @rathessh
      @rathessh 5 месяцев назад +2

      ദ ഇപ്പൊ കേൾക്കുന്നുണ്ട് 😍

    • @sbpigeonlofttvm6793
      @sbpigeonlofttvm6793 Месяц назад +1

      ദ ഇപ്പോൾ കേൾക്കുന്നുണ്ട്

  • @durga6258
    @durga6258 5 лет назад +22

    ഞാൻ അധികവും ഈ പാട്ടാണ് പാടാർ ഭയങ്കര ഇഷ്ട്ടാ ഈ പാട്ട്

  • @bagishkulathil8536
    @bagishkulathil8536 4 года назад +28

    ഉന്മാദന നാടൻപാട്ട് . ഇങ്ങനെയാവണം പാട്ടിന്റെ ലഹരി

  • @anukumar449
    @anukumar449 2 года назад +43

    ഇൗ ഗായകൻ ആരാണ് നല്ല ശബ്ദം ,,ദൈവം എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ,,ഇൗ പാട്ട് സംഗീതം നൽകിയ ആൾക്,,വരികൾ എഴുതിയത് വ്യക്തിക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @anjanakottapurath6477
    @anjanakottapurath6477 5 лет назад +68

    എനിക്ക് ഇഷ്ട്ടമുള്ള ഒരു പാട്ടാണിത്...

  • @bharatkumarpanibhate5469
    @bharatkumarpanibhate5469 5 лет назад +177

    I am from Karnataka Marathi . Don"t know any meaning, But this is my favorite. It was so catchy at first time listen . My Malayalam friend from Dubai helped searching this song. Thanks to him.

  • @sinik.k7522
    @sinik.k7522 5 лет назад +72

    3:40................
    മനസ്സ് ശരീരത്തെ മറന്ന നിമിഷങ്ങൾ.....🔥🔥🔥

  • @thajyatrikan
    @thajyatrikan Год назад +1

    ഞൻ ഒരു നാടൻ പാട്ട്. പരിപാടി ഫോട്ടോ എടുക്കൻ. ഷാർജയിൽ പോയപ്പോൾ... ഫുൾ പോളി പരിപാടി... അന്ന് തന്നെ status വെച്ച ഫോട്ടോക്ക്. മ്യൂസിക് കൊടുക്കാൻ.. നാടൻ പാട്ട് സെർച്ച് ചയ്തു ആദ്യം കിട്ടിയതു. ഈ പാട്ടിന്റെ ആദ്യ ഭാഗം... അപ്പോൾ തന്നെ 3 വട്ടം ആ status തന്നെ കണ്ടു ... പിന്നെ നേരെ youtube ലേക്ക്. പോളി നാടൻ. പാട്ട്

  • @chilltechhvac3033
    @chilltechhvac3033 2 года назад +8

    മറ്റൊന്നിനും പകരം വെക്കാനാവാത്ത ഒരു പ്രത്യേക പവർ ഉണ്ട് ഇതിനു. Powerfull song from Powerfull place🔥

  • @sreekalasreekala9997
    @sreekalasreekala9997 5 лет назад +42

    Polichu enikku ishttam ulla patta varika varika 2019 ee pattu kettavar like cheyi

  • @binshababu1434
    @binshababu1434 2 года назад +21

    30 /9 /22 വെള്ളി ഞങ്ങൾടെ സ്കൂളിൽ കലോത്സവം ആണ് ഈ song ആണ് ❤️💥😊

    • @bijis3086
      @bijis3086 Год назад +1

      Njagalude schoolilum kalolsavam annu athinu ee song annu njagalum select cheyithathu

  • @amruthaammu7897
    @amruthaammu7897 3 года назад +41

    Super song.മലയാളത്തിന്റെ സൊന്തം നാടൻ പാട്ടുകൾ മലയാളത്തിന് അഭിമാനം💪💪

  • @geerauk4439
    @geerauk4439 3 года назад +1

    ഞാൻ നടൻ pattu eshttapeduna oral ആണ്. Eee patt ഞാൻ pattum entte kuttukark eeee nadan patt njan padunath vallare ഇഷ്ട്ടമാണ് . njan വലിയ pattukari onnum allatto. Nadan pattu padum. Athe pattu nadan pattukkal uyyir👍

  • @btsarmygirl5311
    @btsarmygirl5311 3 года назад +28

    എനിക്ക് ഇഷ്ടം ഉള്ള പാട്ട് ആണ് വരിക വരിക super song അമ്മേ ദേവി കാത്തോണേ

  • @hammusiczz8046
    @hammusiczz8046 2 года назад +25

    ഞാൻ ഇതുവരെ ഈ പാട്ട് കേട്ടട്ടില്ല. പ്രതേക ഫീല് സൂപ്പർ. പാടിയ ആൾക്ക് അഭിനന്ദനങ്ങൾ 👍

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +15

    എന്തൊരു പവറാണ് ഈ പാട്ടിന് 🔥🔥🔥🔥

  • @MrSivapothencode
    @MrSivapothencode 2 года назад +6

    ഉത്സവ പറമ്പില്‍ കോലത്തിനൊപ്പം അറിയാതെ ആര്‍ത്ത് തിമര്‍‍ത്ത് കളിച്ചു പോയി... ഈ പാട്ടിന്.........

  • @gopinathg8951
    @gopinathg8951 6 лет назад +36

    I am from tamilnadu but i like kerala songs it is super song

  • @thorneheathenspring
    @thorneheathenspring 4 года назад +48

    Lyrics: ഈ പാട്ടു ഇത്രക്കും പ്രാവശ്യം കേട്ടിട്ടും പാടീട്ടും ഞാനിതെങ്കിലും ചെയ്യണ്ടേ , കൊറേ കേട്ടിട്ടാണ് എഴുതിയേ , തെറ്റുണ്ടെങ്കിൽ തിരുത്തി ക്ഷമിക്കണം
    വരിക വരിക വരിക.. വാ വരികാ ദൈവമേ , ദീപം തെളിയണേ വാ!
    തെയ്യോ തകതെയ്യത്താ. (x2 )
    കെഴക്കുദിക്കണ സൂരിയഭഗവാനേ ഞാനിതാകയ്‌തൊഴുന്നേ
    തെയ്യോ തകതെയ്യത്താ. (x2 )
    കൊടുങ്ങല്ലൂരെ നല്ലൊരമ്മേ ഞാനൊന്നു കൈതൊഴുന്നേ
    തെയ്യോ തകതെയ്യത്താ. (x2 )
    കൊടുങ്ങല്ലൂരെ നല്ലൊരമ്മേ ഞാനൊന്നു പോയ് വരട്ടേ
    തെയ്യോ തകതെയ്യത്താ. (x2)
    ആരുടെയാരുടെ മാരിയപോയ്ങ്കാവിലോ നല്ലോം തെളിയട്ടെ വാ
    തെയ്യോ തകതെയ്യത്താ. (x2)
    ഇനിയൊന്ന് പോയ്‌വരുമ്പോൾ എന്തൊരടയാളോ, എന്തൊരടയാളോണ്ട്
    തെയ്യോ തകതെയ്യത്താ. (x2)
    വലത്താനം കയ്യിലേ അരിന്തിരിയായിട്ട്‌, ഇടത്താനം കയ്യിലെ വെള്ളരിപ്പൂവുമായ്
    ഞാനൊന്നു പോയ്‌വരട്ടെ
    തെയ്യോ തകതെയ്യത്താ. (x2)
    കൊടുങ്ങല്ലൂരെ നല്ലൊരമ്മേ എന്നെ തടുക്കല്ലേട്ടോ
    തെയ്യോ തകതെയ്യത്താ. (x2)
    ഹോയ് ഹോയ് ഹോയ് ------- (Chorus )
    വരവുണ്ട് വരവുണ്ട് വരവുചാലുണ്ട് (x8)
    കാറ്റത്തെ കരിയില പോലെ പാറിപ്പറിക്കട്ടെ (x2)
    വരവുണ്ട് വരവുണ്ട് വരവുചാലുണ്ട് (x2 )
    കാറ്റത്തെ... (x2 )
    വരവുണ്ട് ... (x2 )
    തിരിച്ചിട്ട തിരിവളപോലെ ഒന്നായി പോരട്ടെ (x2 )
    വരവുണ്ട് ... (x2 )
    തിരിച്ചിട്ട .... (x2 )
    വരവുണ്ട് ... (x2 )
    കുതിര കളികൊണ്ടങ്ങനെ കൂത്താടി പോരട്ടെ (x2 )
    വരവുണ്ട് ... (x2 )
    കുതിര കളികൊണ്ടങ്ങനെ..... (x2 )
    വരവുണ്ട് ... (x2 )
    ആനകലി കൊണ്ടങ്ങനെ അന്തം പതിയട്ടെ(Not Clear to me ) (x2 )
    വരവുണ്ട് ... (x2 )
    ആനകലി കൊണ്ടങ്ങനെ ... (x2 )
    വരവുണ്ട് ... (x2 )
    തുള്ളട്ടെ തുള്ളട്ടെ തുള്ളിക്കളിയട്ടേ (x2 )
    വരവുണ്ട് ... (x2 )
    തുള്ളട്ടെ തുള്ളട്ടെ... (x2 )
    വരവുണ്ട് ... (x6 )
    ഹോയ്!

    • @GeoMariaGeorge
      @GeoMariaGeorge 4 года назад +2

      This is so concise, I feel like sending you bitcoins.

    • @thorneheathenspring
      @thorneheathenspring 4 года назад

      @@GeoMariaGeorge Send those Bitcoins to Kodungallooramma!

  • @adarsh9275
    @adarsh9275 4 года назад +7

    കിഴക്കുദിക്കണ സൂര്യ ഭാഗവനെ
    ഞാൻ ഇതാ കൈടതൊഴുന്നു 🙏🙏🙏

  • @deepthikrishnan9198
    @deepthikrishnan9198 5 лет назад +15

    Naadan paattukalil ende favourite song ah ith...nalla feel kelkumbo..devi aayi attached aavunna pole...

  • @vinayakanpklm4338
    @vinayakanpklm4338 6 лет назад +153

    എനിക് തെയ്യത്തിലുട അമ്മയുടെ അനുഗ്രഹം കിട്ടിയിരുന്നു

    • @sumeshsuresh5433
      @sumeshsuresh5433 4 года назад +2

      @@shahid665645 മൂരിക്കുട്ടന് നല്ല പോലെ കുരു പൊട്ടുന്നുണ്ടല്ലോ

    • @anandhakrishnan2844
      @anandhakrishnan2844 4 года назад +2

      @@shahid665645 etha ee pu mon.sudapi

    • @sarafathima9324
      @sarafathima9324 4 месяца назад

      😂😂😂😂😂

  • @prajilpk4107
    @prajilpk4107 6 лет назад +57

    പറയാൻ വാക്കില്ല സുപ്പർ

  • @shajivjshajivj5160
    @shajivjshajivj5160 2 года назад +4

    വളരെ നല്ല പാട്ടാണ് കേൾക്കുമ്പോൾ തുള്ളാൻ വരെ തോന്നും

  • @navyasulumol5572
    @navyasulumol5572 4 года назад +11

    എന്തോരം പാടിട്ടുണ്ട് നൊസ്റ്റാൾജിയ ഫീലിംഗ് 😘😘😘😘😘

  • @sandeeps6773
    @sandeeps6773 4 года назад +30

    Whenever I hear the song I feel to dance like theyyam

  • @pitchpipe7420
    @pitchpipe7420 11 месяцев назад

    എൻ്റമ്മൊ.......😮😮😮 എനിക്ക് കൂടുതലും... സെമിക്ലാസിക്കൽ.. മെലഡി ... പാട്ടുകൾ ആണ് ഇഷ്ടം.. അതാണ് പാടാറുള്ളതും.. അറിയാം നാടൻ പാട്ടിന് പവർ ഉണ്ട് എന്ന്... ഈ പാട്ടിന്റെ അവസാനം എത്തുമ്പൊ ... എൻ്റമ്മൊ... ശരിക്കും പവർ❤❤❤

    • @mcaudiosindia
      @mcaudiosindia  11 месяцев назад

      Thanks for the support.Please share to all friends and family

  • @guppytraveller9238
    @guppytraveller9238 3 года назад +2

    Ee pattu kelkkumbol bayagara feel aanu enik ettavum ishttapetta paatttayi ippoll🙏🙏

  • @nikhilviyatnampadi
    @nikhilviyatnampadi 5 лет назад +25

    വലത്തനം കയ്യില് അരിം തിരിയായിട്ട്,
    ഇടത്തനം കയ്യില് വെള്ളരിപ്പൂവുമായ് ഞാനൊന്ന് പോയ്‌ വരട്ടെ..
    കണ്ണടച്ചു കേൾക്കണം... ആ രംഗം മുന്നിൽ തെളിഞ്ഞു വരും 😍💓

  • @chinchusreekanth1828
    @chinchusreekanth1828 5 лет назад +18

    ഇതാണ് നാടൻ പാട്ടു

  • @MaNeeSHASukumar-qi2ge
    @MaNeeSHASukumar-qi2ge 10 месяцев назад +1

    Uffff song 😮❤❤❤❤❤ end ressamane kekkan

    • @mcaudiosindia
      @mcaudiosindia  10 месяцев назад

      Thanks for the support.Please share to all friends and family💗

    • @MaNeeSHASukumar-qi2ge
      @MaNeeSHASukumar-qi2ge 10 месяцев назад +1

      @@mcaudiosindia sure ❤️

  • @exprimentlokesh292
    @exprimentlokesh292 4 года назад +2

    Enikku ee pattu chala istam like cheiyam nyan tamil nadil irkiyam enikku malayalam korachu ariyum so whos like this is song like My comment My native place is tamilnadu i also know malayalam

  • @vrushabadhricomputers
    @vrushabadhricomputers 4 года назад +11

    what a beautiful voice and tune. I love this song very much.

  • @kannankannan-yu9mv
    @kannankannan-yu9mv 4 года назад +12

    I am from Tamil nadu I love the festival

  • @aruaruna1585
    @aruaruna1585 4 года назад +33

    I love kerala culture .and I proud to be say this 😊😊😊😊😊😊😊.

  • @devikadevu464
    @devikadevu464 5 лет назад +27

    nalla pattatoooo entho eee pattukelkkumbol entho oru feelllllllllllllll.............................

  • @ranjithk.r6000
    @ranjithk.r6000 5 лет назад +63

    Power of kerala

  • @gayathrikmenon9892
    @gayathrikmenon9892 Год назад +2

    04/ 09/23 njngalude schoolil kalolsavathinu njngl ee song aanu paadunnath ❤❤ellarum support cheyanam💖

  • @SafiraSafirasumesh
    @SafiraSafirasumesh Год назад +1

    Ee patt padi njagalk first kitti 🤩🤩🤩🤩

  • @anishaanisha251
    @anishaanisha251 6 лет назад +11

    Ma favourite..... Oh god mind blowing

  • @sulochanaraju6767
    @sulochanaraju6767 6 лет назад +10

    Adipoli nadanpattu & my favourite song

  • @chaithannyasudheerchaithan2186
    @chaithannyasudheerchaithan2186 5 лет назад +6

    Pwoli song kettukondirikkan thonunnu😍😍

  • @snehasnehu9709
    @snehasnehu9709 3 года назад +7

    ജീവൻ ആണ് ഈ song 💋💋💋💋

  • @anuragsivadasan2388
    @anuragsivadasan2388 6 лет назад +12

    My favourite song
    Nice voice

  • @arundhanyaarundhanya6277
    @arundhanyaarundhanya6277 4 года назад +1

    Enikk ettavum eshttamulla pattu ente husbendum theyyam edukkunna alane

  • @aparnatn1675
    @aparnatn1675 6 лет назад +46

    My fav song
    Njangade chekkanmaarum ee paattu paadarundu

  • @Kunjans-kunjoos
    @Kunjans-kunjoos Месяц назад

    Social meadiayil irangum munbe aangalamaril ninnu kettu padicha paattu❤

  • @chinnuchinnu4677
    @chinnuchinnu4677 5 лет назад +9

    chettayi superaayi paadi thakarthuuu

  • @abhimanyucr3565
    @abhimanyucr3565 6 лет назад +25

    സങ്കടം വരുന്നു

  • @logicallyspiritual8950
    @logicallyspiritual8950 2 года назад +2

    Kodungallur amma ....Kaatthu rakshikkanum....

  • @ananjithvananjithv5542
    @ananjithvananjithv5542 14 дней назад +1

    Iam singing the song

  • @aswin5166
    @aswin5166 6 лет назад +12

    no words to express my feelings

  • @rameshanathiyadam5107
    @rameshanathiyadam5107 4 года назад +17

    അമ്മ മുന്നിൽ വരുന്നതുപോലെ🙏🙏🙏🙏

  • @Dhanya_1992
    @Dhanya_1992 5 лет назад +141

    അമ്മ മുൻപിൽ വരുന്നപോലെ 🙏🙏🙏

    • @FishUnivers
      @FishUnivers 3 года назад +1

      😝

    • @thedoctor5661
      @thedoctor5661 3 года назад

      🤣

    • @btsarmygirl5311
      @btsarmygirl5311 3 года назад +3

      @@thedoctor5661 അന്ധ വിശ്വസി ആക്കരുത് ചേട്ടാ

    • @thedoctor5661
      @thedoctor5661 3 года назад

      @@btsarmygirl5311 ആകും എന്നു പേടിയുണ്ടോ

    • @btsarmygirl5311
      @btsarmygirl5311 3 года назад +2

      @@thedoctor5661 പേടിയില്ല ചേട്ടാ ഞാൻ 7 പഠിക്കുന്ന കുട്ടിയാണ് ദേവികളെ ഒരിക്കലും കളിയകരുത്

  • @VidhunKrishna-q6p
    @VidhunKrishna-q6p 10 месяцев назад

    Njanum enthe sis's & memayum kudi eyi song ittu kalikkum bayangara feel aanu eyi song ❤️❤️❤️❤️❤️❤️

    • @mcaudiosindia
      @mcaudiosindia  10 месяцев назад

      Thanks for the support.Please share to all friends and family💗

  • @akhilraj330
    @akhilraj330 2 года назад +6

    ഒരുപാട് ഇഷ്ട്ട ഈ പാട്ട്

  • @tarunpavangat3888
    @tarunpavangat3888 5 лет назад +1

    Nalla pattu. Ee pattu kelkumbol nalla oru feel manasinn kittunund

  • @syamilyrajendran7698
    @syamilyrajendran7698 3 года назад +18

    വരിക വരിക വരിക
    വാ വരിക ദൈവമേ
    ദീപം തെളിയണെ വാ..(2)
    കിഴക്കുദികണ
    സൂരിയ ഭഗവാനെ
    ഞാനിതാ കൈ തോഴുന്നേ..(2)
    കൊടുങ്ങല്ലൂരെ നല്ലോരമ്മേടെ
    ഞാനിതാ കൈ തൊഴുന്നേൻ (2)
    കൊടുങ്ങല്ലൂരെ നല്ലോരമ്മേടെ
    ഞാനൊന്ന് പോയിവരട്ടെ
    ആരുടെയാരുടെ
    മാരിയ പോയ്ങ്കാവിലോ
    നല്ലോം തെളിയട്ടെ വാ...
    തിരിച്ചൊന്ന്‌ പോയ് വരുമ്പോൾ
    എന്തോരടയാളോ
    എന്തൂരദയാളോണ്ട്...
    വലത്താന കയ്യിലേ
    അരിന്തിരിയായിട്ട്‌
    എടത്താനാ കയ്യിലിലെ
    വെള്ളരി പൂവുമായ്‌
    ഞാനൊന്ന് പോയ് വരട്ടെ..
    കൊടുങ്ങല്ലൂര്
    നല്ലോരമ്മേ
    എന്നെ തടുക്കല്ലെട്ടോ..(2)
    വരവുണ്ട് വരവുണ്ട്‌
    വരവുജാലുണ്ട് (2)
    കാറ്റത്തെ കരിയിലപോലെ
    പാറി പറക്കട്ടെ..
    തിരിച്ചിട്ട തിരിവളപോലെ
    ഒന്നായി പോരട്ടെ...
    കുതിര കളികൊണ്ടങ്ങനെ
    കൂത്താടി പോരട്ടെ...
    ആനകലി കൊണ്ടങ്ങനേ
    അങ്കം മറിയട്ടെ...
    തുള്ളട്ടെ തുള്ളട്ടെ
    തുള്ളി തെളിയട്ടേ...

  • @bismifathima817
    @bismifathima817 5 лет назад +23

    Pwoliiii song😍❤feelingzz🔥

  • @CANVASARTS123
    @CANVASARTS123 3 года назад +45

    മലയാളിക്കുടെ അഭിമാനം ആണ് ഈ പാട്ട്❤️

  • @lathivettikattu7409
    @lathivettikattu7409 5 лет назад +9

    Addicted ✌️

  • @n4techff343
    @n4techff343 2 года назад +3

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു

  • @anuanu8102
    @anuanu8102 5 лет назад +3

    Ps Banerji Annan padunnatha eshttam

  • @devurajesh6509
    @devurajesh6509 3 года назад +2

    Varika varika pattu.kettatheyulu adipoli song

  • @jayasreepoothangottil6075
    @jayasreepoothangottil6075 Год назад +1

    Innum ennum enikith ishttaman😊😔

  • @vimalkumarvimal6545
    @vimalkumarvimal6545 6 лет назад +7

    Amazing 👌👌👍👍

  • @amalfreefirekills2366
    @amalfreefirekills2366 Год назад +1

    Oru rakshayum illaattha song ❤

  • @pramodkumarpramod5668
    @pramodkumarpramod5668 4 года назад

    Adichu polichu thimirthu 👌👌👌

  • @nithkavil
    @nithkavil 4 года назад +7

    Beautiful 🥰🥰

  • @udknair4029
    @udknair4029 7 лет назад +29

    Areee nice 😍yarrr

  • @anujitht5467
    @anujitht5467 3 года назад +1

    Nte mone polich. ......^

  • @shanmughanmaheswari3870
    @shanmughanmaheswari3870 5 лет назад +7

    Nalloru feeling aa njaghade ettanmaru padarunde

  • @favazmohd11
    @favazmohd11 4 года назад +4

    Adipoli song 👍👍👍♥️♥️

  • @shreemol6779
    @shreemol6779 4 года назад +6

    Maid touching song and NC 🙏🙏🙏

  • @SunilKumar-dh2tq
    @SunilKumar-dh2tq 4 года назад +6

    One of my fave

  • @simplyterror7379
    @simplyterror7379 5 лет назад +7

    njangade schoolil njangal padan pokunna nadan patta ith

  • @sreedhar9264
    @sreedhar9264 7 лет назад +12

    It helps to my competition

  • @athirakuttan4351
    @athirakuttan4351 5 лет назад +2

    ammaye kandapolle..... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gcworldvideohackes2704
    @gcworldvideohackes2704 3 года назад +7

    So refreshing when hearinv this song and this is the song that I'm going to sing in the talent day 😍

  • @Malayalavarikal
    @Malayalavarikal 3 года назад +2

    കൊടുങ്ങല്ലൂർ❣️🔥

  • @rajakumarandivyamolrajakum9219
    @rajakumarandivyamolrajakum9219 5 лет назад +10

    I love this song

  • @mysticguy9191
    @mysticguy9191 2 года назад

    Amma kudikollunna naatil janikkanum jeevikkanum pattiyathu ente maha bhagayam.

  • @sumith.m.s7687
    @sumith.m.s7687 4 года назад

    എത്ര നാടൻ പാട്ട് ഞാൻ super നാടൻ pattu

  • @mohansantha5897
    @mohansantha5897 5 лет назад +9

    100/100

  • @rithuvlogu2318
    @rithuvlogu2318 3 года назад +2

    O... super ♥️♥️😍😍😍😍

  • @AromalAaru-hp6bp
    @AromalAaru-hp6bp Год назад

    Super paate bro than poliyane

  • @sobhakk2178
    @sobhakk2178 5 месяцев назад +4

    വിഷ്ണു മായ കരിംകുട്ടി സ്വാമി

  • @madhanamohanan9265
    @madhanamohanan9265 5 лет назад +4

    Very nice song 👌👌

  • @ratheeshrathee2551
    @ratheeshrathee2551 6 лет назад +6

    Etho pattta ethu........ eetho oru sugam kelkumpo

  • @ananjithvananjithv5542
    @ananjithvananjithv5542 14 дней назад

    Super 😍😍 I like it ❤❤

  • @anandur547
    @anandur547 5 лет назад +7

    കേരളത്തിന്റെ തനിമ വിളിച്ചു പറയുന്നത് ഈ പാട്ടുകളും കലാ രൂപങ്ങളും ആണ്...

  • @karthikaprasad4354
    @karthikaprasad4354 2 года назад +6

    അടിപൊളി പാട്ട് ❤

  • @nibubabumathew4553
    @nibubabumathew4553 5 лет назад +7

    നല്ല പാട്ട് 👌👌👌