ഇന്ന് ഗൾഫിലെ പ്രവാസി ഭാരതി റേഡിയോ യിൽ നിന്നാണ് ഈ പാട്ട് ഞാൻ കേട്ടത്. വരികൾ ഓർത്ത് വെച്ചു ഉറങ്ങാൻ കിടക്കുമ്പോൾ you tubil കേട്ടു. മനോഹരം. നല്ല ശബ്ദം അല്ലാഹ് അനുഗ്രഹിക്കട്ടെ, ആമീൻ
എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... ചിത്രാ അരുൺ at her best....music director... അടിപൊളി... വരികളോ... അതി ഗംഭീരം... ഒന്നും പറയാനില്ല
ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹം പോലെ, മറ്റൊന്നില്ല പാരിടത്തിൽ ഇന്നോളം ദൈവം എന്നെ, കാത്തതോർത്തു പോകുകിൽ എത്രകാലം ജീവിച്ചെന്നാലും, നന്ദിയേകി തീരുമോ..? (ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ .....) മെഴുതിരി നാളം തെളിയുംപോൽ നീയെൻ ആത്മാവിൽ പ്രകാശമായ് ഇരുളല മൂടും ഹൃദയത്തിൽ നിന്റെ തിരുവചനം ദീപ്തിയായ് കാൽവരി കുന്നെൻ മനസ്സിൽ, കാണുന്നിന്നു ഞാൻ... ക്രൂശിതന്റെ സ്നേഹരൂപം, ഓർത്തു പാടും ഞാൻ... ഓ എന്റെ ദൈവമേ - പ്രാണൻറ്റെ ഗേഹമേ നിന്നിൽ മറയട്ടെ ഞാൻ... (ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ .....) എന്റെ സങ്കടത്തിൽ, പങ്കു ചേരും ദൈവം, ആശ്വാസം പകർന്നിടും എന്നിൽ സന്തോഷത്തിൻ, വേളയേകും എന്നുമെന്നും നന്മ ഏകിടും പിഴവുകളേറ്റു ചൊന്നാൽ, ക്ഷമ അരുളും തിരുഹൃദയം എനിക്കായ്, തുറന്നു തരും ഓ എന്റെ ദൈവമേ - ജീവൻറെ മാർഗമേ നിന്നോട് ചേരട്ടെ ഞാൻ... (ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ ... Singer : Chithra Arun Lyrics : Rajesh Athikkayam Music : Joji Johns
ദൈവം തന്നതല്ലാതോന്നും നമ്മുടെ ജീവിതത്തിൽ ഇല്ല എന്ന തിരിച്ചറിവ് ഓരോ മനസ്സിലും എഴുതി ചേർക്കുന്ന അർത്ഥ പൂർണ്ണമായ വരികൾ, പാട്ടിന്റെ ഭാവം ഒട്ടും ചോരാതെ മനസ്സിലേക്ക് ഇറങ്ങി ചെല്ലും വിധം അതിമനോഹരമായി പാടിയ പ്രിയ ഗായിക ശ്രീമതി ചിത്രക്ക് ഹൃദ്യമായ ആശംസകൾ!!! ഇനിയും നല്ല നല്ല പാട്ടുകൾ പാടാനുള്ള അനുഗ്രഹം ജഗദീശ്വരൻ നൽകട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു!!!
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ? ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ... മെഴുതിരി നാളം തെളിയുമ്പോൾ നീയെൻ ആത്മാവിൽ പ്രകാശമായ് ഇരുളല മൂടും ഹൃദയത്തിൽ നിന്റെ തിരുവചനം ദീപ്തിയായ് കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ നിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ) എന്റെ സങ്കടത്തിൽ പങ്കു ചേരും ദൈവം ആശ്വാസം പകർന്നിടും എന്നിൽ സന്തോഷത്തിൻ വേളയേകും പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും തിരുഹൃദയം എനിക്കായ് തുറന്നു തരും ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ നിന്നോട് ചേരട്ടെ ഞാൻ (ദൈവം തന്നതല്ലാ)
ഈ പാട്ട് നേരത്തെ കേട്ടിട്ടുണ്ട്. പക്ഷേ ഈ ചേച്ചി പാടുന്നത് വീഡിയോ കണ്ടപ്പോൾ എന്തൊരു ഫീൽ ആണ്. ഈ പാട്ട് കേൾക്കുമ്പോൾ മനസിന് ഒരു ആശ്വാസം ആണ്. വളരെ നന്നായി പാടിയിരിക്കുന്നു. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ...
സത്യസന്ധത ഇനി മേലാൽ പഠിക്കാൻ പോകുന്നത് 🙏 എത്രയും കാലം 🙏 തോറ്റുപൊന്നാ 🙏🙏 ഇനി ആദ്യം മുതൽ സത്യം എന്താണ് എന്ന് ഞാൻ അറിയാം പോവുകയാണ് 🙏🙏 ശരിയോ 🙏🙏🙏❤️❤️❤️❤️🙏🙏🙏 എല്ലാവരിൽ നിന്നും വി ഡ പറഞ്ഞോട്ടെ 🙏 പോട്ടെ പൊന്നൂസേ 🙏🙏❤️🙏🙏
എത്ര അർത്ഥമുള്ള വരികൾ മനുഷ്യർ ഇതു വല്ലതും അറിയുന്നുണ്ടോ അറിയാത്തവന് വാരിക്കോരിക്കൊടുക്കുന്നു അറിയുന്നവൻ ഒട്ടകം സുചി കുഴലൂടെ കടക്കുന്ന മാതിരി ഞ്ഞെങ്ങി ഞ്ഞെരുങ്ങി ജീവിതം തള്ളിനീക്കുന്നു
സ്നേഹത്തെ പണം കൊണ്ട് അളക്കാൻ പറ്റുമോ 🙏🙏 അതെന്താ അമ്മ പറഞ്ഞു തന്നില്ല 🙏🙏 പറഞ്ഞു തന്നെങ്കിൽ 🙏 അപ്പോൾ ഞാൻ പറഞ്ഞേനെ🙏 പണം വേറെ സ്നേഹം വേറെ 🙏 എന്ന് 🙏🙏🙏🙏 ഈ ഭൂമിയിൽ കാണുന്ന എല്ലാം ദൈവത്തിന്റെ മാത്രമാണ് നമ്മളെ നമ്മൾക്ക് സ്വന്തമല്ല 🙏 സ്നേഹം എന്നത് ദൈവത്തിനു സമമാണ് 🙏🙏🙏❤️❤️🙏🙏 വാക്കുകൾ ചുരുക്കുന്നു 🙏🙏🙏
ഈ ക്രിസ്ത്യൻ ഭക്തി ഗാനം ഒട്ടേറെ തവണ ഞാൻ കേട്ടിട്ടുണ്ട്. പല്ലവിയിലെ വരികളാണ് എനിക്കേറെ പ്രിയങ്കരം. നല്ല ആലാപനം . ഈ വരികൾ എഴുതിയ രാജേഷ് അത്തിക്കയം ഇവിടെ uae യിൽ "പ്രവാസി ഭാരതി " റേഡിയോയിൽ വാർത്ത വിഭാഗത്തിൽ ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും അദ്ദേഹത്തെ കേൾക്കാറുമുണ്ട്. നല്ല അവതരണമാണ് അദ്ദേഹത്തിന്റെത്.. ..
Whatever l have is all Yours Swami. Your Divine Love is unmatched in this Universe. The Lyricist Music Composer and Singer you all brought tears uncontrollable ...Malayalam is not my Mother tongue.. still l cried that is thr Power of this song. Thanks for those who uploaded this for thr benefit of Devotees.
Chithra, Your song ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ is soo beautiful and melodious... Your pious expressions and smile adds to the heart touching rendering. Prayers and Best wishes that you produce more such Musical GEMS. Colonel Isenhower.
Super lovely blessed worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla sister Chithra Arun Chechi, enikku orupadu orupadishtamayi super, God bless you all, Chithra Arun is blessed with Angelic voice, yeshuvinte Nalla midukkiyanollo, yeshuappan dharalamayi anugrahikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo, what A friend, we have in Jesus, Chithra Arun Chechi A great singer, Christian female singers polum,lthrayum nannayittu, paddilla, athra, maonoharamayittu paddy super, manassuniraye sneham orayiram thanks orupadishtam, God bless your family, praise the lord amen like by Thomas kurian
വളരെ അർത്ഥവത്തായ വരികൾ ദൈവം തന്നതല്ലാതെ മറ്റെന്തുണ്ട് നമ്മുടെ ജീവിതത്തിൽ ,വരികൾ എഴുതിയ രാജേഷ് അത്തിക്കയത്തിനും, ഈ പാട്ടിന് സംഗീതം കൊടുത്ത ജോജി ജോൺസിനും ഈ പാട്ടിനെ ഞങ്ങളുടെ ഹൃദയത്തിലേറ്റിയ ചിത്രയ്ക്കും അഭിനന്ദനങ്ങൾ
Super Christian, worship beautiful song and wonderful lyrics full meaning, beautifully sung, Nalla Divine wonderful voice, ethrakettalum kandalum mathiyakilla sister Chithra, Arun orupadu orupadishtam Nalla,stylum,Nalla, sunnaramaya mukhavum,nalladaivanugrahamulla, sabdhavum,enikku, orupadu orupadishtam congratulations like by Thomas kuria
What an amazing composition! Chitra Mam's Best in whatever I have listened from you. Great accompaniment of music. Most Gorgeous expressions from Chitra Mam. 100% fitting video clips. Too Good Editing of Signer's video. We can enjoy every portion of the song. Specially Oh Ende Theivame ........ Ninnode Cherate Naan! Lyrics from the personal experience. There is nothing on earth to defeat Malayalam Christian Devotional Songs when it comes to Devotional Music. It is A TREAT to the Soul.
Ella matha vibhagakarkum enjoy cheyyenda reethiyil rachicha ee song aanu kettittullathil vecheettavum manoharama bhakthi ganam. All credits go to Chithra Arun for her amazing voice with her super natural feel.
Oh God this lyrics is true..not only myself but also the whole world.. and I accept it. Amen... Hallelujah...God bless the whole team....Madam u r singing very well. The lord bless you..
രാജേഷ് അത്തിക്കയം എന്ന അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ പിറന്ന ഈ വരികൾ എത്ര കേട്ടാലും മതിയാവില്ല
Palakkadan pennoottiye daivaminiyum anugrahikkatte
? ഇഷ്ടപ്പെട്ട ഗാനം
പുഞ്ചിരിച്ചുകൊണ്ട് പാടുക 👏👏👏👌ഈശ്വരന്റെ അനുഗ്രഹം വേണ്ടുവോളമുള്ളതുകൊണ്ടാണ്. പുഞ്ചിരിയും സ്വരവും സൂപ്പർ. 👍😄
Uo
Super voice super song chithra very sweet beautiful singing thamil nadu
ഇന്നാണ് ഞാൻ ഇവരെക്കുറിച്ചറിയുന്നത്. ഈ നിഷ്കളങ്കയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.
നാലുവർഷം മുമ്പ് പാടിയ പാട്ട് കേൾക്കാൻ ഇപ്പോഴാണ് ദൈവമേ എനിക്ക് അനുഗ്രഹം തന്നിരിക്കുന്നത് 🙏🙏🙏 മറക്കില്ല ഞാൻ🙏🙏🙏🙏
ദൈവം തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി ഇത്ര നല്ല ഗാനം രചിച്ചയാൾക്കും നന്ദി
ഇന്ന് ഗൾഫിലെ പ്രവാസി ഭാരതി റേഡിയോ യിൽ നിന്നാണ് ഈ പാട്ട് ഞാൻ കേട്ടത്. വരികൾ ഓർത്ത് വെച്ചു ഉറങ്ങാൻ കിടക്കുമ്പോൾ you tubil കേട്ടു. മനോഹരം. നല്ല ശബ്ദം അല്ലാഹ് അനുഗ്രഹിക്കട്ടെ, ആമീൻ
👍👍👍👍
🤝
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ♥️
❤❤🥰🥰
Ethra kettalum mathivarilla 😘😘
Chithra ജീ പറയാൻ വാക്ക് ഇല്ലേ
അത്രക്ക് സൂപ്പർ സൂപ്പർ
എന്നും ദൈവത്തിന്റെ സ്നേഹം എന്നും ഉണ്ടാകട്ടെ
ചിത്രഅരുൺ..
താങ്കൾക്കല്ലാതെ മറ്റാർക്കാണ് ഇങ്ങനെ പാടാനാവുക!!!
.
അനുഗ്രഹീത ഗായികയുടെ ശബ്ദമാധുര്യം👌👌👌👌👌👌👌👌 ..... ഈ ഗാനത്തിന്റെ രചയിതാവ്, സംഗീത സംവിധായകൻ ...... എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏👏
ചിത്ര ഈ പേരിലുള്ളവരല്ലാം അനുഗ്രഹീത പാട്ടുകാരാണോ.. ഈ ചേച്ചി എത്ര മനോഹരമായിട്ടാണ് പാടിയത് ❤️❤️❤️❤️❤️
എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... ചിത്രാ അരുൺ at her best....music director... അടിപൊളി... വരികളോ... അതി ഗംഭീരം... ഒന്നും പറയാനില്ല
ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ, മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ, കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും, നന്ദിയേകി തീരുമോ..?
(ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ .....)
മെഴുതിരി നാളം തെളിയുംപോൽ
നീയെൻ ആത്മാവിൽ പ്രകാശമായ്
ഇരുളല മൂടും ഹൃദയത്തിൽ
നിന്റെ തിരുവചനം ദീപ്തിയായ്
കാൽവരി കുന്നെൻ മനസ്സിൽ, കാണുന്നിന്നു ഞാൻ...
ക്രൂശിതന്റെ സ്നേഹരൂപം, ഓർത്തു പാടും ഞാൻ...
ഓ എന്റെ ദൈവമേ - പ്രാണൻറ്റെ ഗേഹമേ നിന്നിൽ മറയട്ടെ ഞാൻ...
(ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ .....)
എന്റെ സങ്കടത്തിൽ, പങ്കു ചേരും
ദൈവം, ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ, വേളയേകും
എന്നുമെന്നും നന്മ ഏകിടും
പിഴവുകളേറ്റു ചൊന്നാൽ, ക്ഷമ അരുളും
തിരുഹൃദയം എനിക്കായ്, തുറന്നു തരും
ഓ എന്റെ ദൈവമേ - ജീവൻറെ മാർഗമേ നിന്നോട് ചേരട്ടെ ഞാൻ...
(ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ ...
Singer : Chithra Arun
Lyrics : Rajesh Athikkayam
Music : Joji Johns
❤️❤️❤️❤️❤️
ജാതി മത ഭേദമന്യേ ഇഷ്ടപെടുന്ന ഗാനം. ഈ song കേട്ടതിൽ പിന്നെ എന്തെങ്കിലും വിഷമം വന്നാൽ ഈ song കേൾക്കും. വളരെ ആശ്വാസം തോന്നാറുണ്ട്.
🙏🙏🙏
..ഐ നമ്മുടെ
സത്യം
@@sajijoseph5398 .
"ഓ എന്റെ ദൈവമേ എന്നുള്ള വരി"...oh god,എല്ലാ സങ്കടവും ഈശോയുടെ കാൽക്കൽ സമർപ്പിച്ചു കിട്ടുന്ന സമാധാനം 😥😥😥🙏🙏🙏🙏
നല്ല സ്വരം.അനുരാധ ശ്രീരാമിനെ ആർക്കെങ്കിലും ഓർമ്മ വരുന്നുണ്ടോ ഈ സ്വരം കേൾക്കുമ്പോൾ. ദൈവം അനുഗ്രഹിക്കട്ടെ എന്റെയും നാട്ടുകാരിയെ .love you chithra
ജോജി താങ്കൾ ഒരു Great Music Director തന്നെ....
ചിത്ര അരുൺ മനോഹരമായി പാടി. രാജേഷിന്റെ വരികൾ ഹൃദ്യം.. ഏവർക്കും ആശംസകൾ. 💓🙏💓
ചിരിച്ചുകൊണ്ടുള്ള പാട്ട് എത്ര ഐശ്വര്യമാണ് സഹോദരി എത്ര കേട്ടാലും മതി വരുന്നില്ല
സൂപ്പർ വളരെ നല്ല ഫീലോടുകൂടി മനോഹരമായി പാടിയിരിക്കുന്നു
SONG LYRICS എഴുതിയ വ്യക്തിക്ക് Big Salute 🙋♂️
ഞാൻ എന്നും കിടക്കാൻ നേരം ഇത് കേൾക്കും.....
ഞാനും
Eppol njyanum 🙏
Annena
😅@@dhanyakkdhanyakk9313 0:12 😅 0:55 😅😊😅
ദൈവം തന്നതല്ലാതോന്നും നമ്മുടെ ജീവിതത്തിൽ ഇല്ല എന്ന തിരിച്ചറിവ് ഓരോ മനസ്സിലും എഴുതി ചേർക്കുന്ന അർത്ഥ പൂർണ്ണമായ വരികൾ, പാട്ടിന്റെ ഭാവം ഒട്ടും ചോരാതെ മനസ്സിലേക്ക് ഇറങ്ങി ചെല്ലും വിധം അതിമനോഹരമായി പാടിയ പ്രിയ ഗായിക ശ്രീമതി ചിത്രക്ക് ഹൃദ്യമായ ആശംസകൾ!!! ഇനിയും നല്ല നല്ല പാട്ടുകൾ പാടാനുള്ള അനുഗ്രഹം ജഗദീശ്വരൻ നൽകട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു!!!
എന്റെ പേര് ഹാരിസ്,
രാജേഷ് അതിക്കയം ചേട്ടാ പൊളി 👍👍🙏
ജനുവരിയിൽ 'കുറ്റിപ്പുഴ പള്ളി പെരുന്നാളിനാണ് ഞാൻ 'ഈ ഗാനം കേട്ടത്. ദൈവമേ.iiii
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ...
മെഴുതിരി നാളം തെളിയുമ്പോൾ
നീയെൻ ആത്മാവിൽ പ്രകാശമായ്
ഇരുളല മൂടും ഹൃദയത്തിൽ
നിന്റെ തിരുവചനം ദീപ്തിയായ്
കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ
നിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ)
എന്റെ സങ്കടത്തിൽ പങ്കു ചേരും
ദൈവം ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ വേളയേകും
പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
നിന്നോട് ചേരട്ടെ ഞാൻ (ദൈവം തന്നതല്ലാ)
Last stansa il one line missing....
ഞാനറിയാതെ മിഴി നനഞ്ഞ പാട്ട്.ഹൃദ്യം ചിത്രാ..🎶🎉
അത്തരമൊരു നല്ല ഗാനം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഈ പാട്ട് നേരത്തെ കേട്ടിട്ടുണ്ട്. പക്ഷേ ഈ ചേച്ചി പാടുന്നത് വീഡിയോ കണ്ടപ്പോൾ എന്തൊരു ഫീൽ ആണ്. ഈ പാട്ട് കേൾക്കുമ്പോൾ മനസിന് ഒരു ആശ്വാസം ആണ്. വളരെ നന്നായി പാടിയിരിക്കുന്നു. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ...
ഓ എന്റെ ദൈവമേ മറ്റാരു പാടിയാലും ഈ ഫീൽ ഇല്ല 🙏🙏🙏🙏🙏🙏
സത്യമാണ്. 2023 ൽ പറയാൻ ദൈവം ആയുസ് തന്നതിന് നന്ദി. നന്ദി. നന്ദി. സത്യമാണ്. പുതു വർഷം ലോകത്തിന് സമാധാനം നൽകേണമേ ദൈവമേ . ആ മേൻ
നല്ല ശബ്ദം, ഭാവം. Congrats.
. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്.
നന്നായി പാടിയിട്ടുണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
നന്ദിയേകുന്നു ഞങ്ങൾകു വേണ്ടി ഈ സ്വരമധുരി നിനക്ക് നൽകിയ ദൈവത്തിന് 🌹🎻
Very good comment👍
ഈ ഗാനം നന്മ മനസ്സിൻ തിരമാല പോലെ അലയടിക്കട്ടെ ....ഒരുപാട് ?
Fbyil ഒരു കുഞ്ഞുമോൾ പാടുന്നത് കേട്ടു ആണ് ഞാൻ ഈ പാട്ട് തേടിവന്നത്.
എന്തോ ഒരു ഫീൽ...
ശരിക്കും ദൈവം മുന്നിൽ നിൽക്കുന്ന പോലെ തോന്നി
🙏🙏🙏
Ee paatu keettittanu njan urangunnthu, വല്ലാത്ത ഒരു മന്ത്രികതയാണ് ചേച്ചിടെ വോയ്സിന്, ഗോഡ് ബ്ലെസ് you
എന്നെ ഒറ്റപ്പെടുത്തി ഒഴിവാക്കിയപ്പോൾ ഞാൻ കേട്ട song🙏🙏🙏🙏🙏😭😭😭😭
ഞാനും😓😓😓😓എന്റെ സി........എന്തിനു നീ വഴക്കിട്ടു
@@sevansky6790 ആവശ്യം കഴിഞ്ഞപ്പോൾ എന്നെ ഒഴിവാക്കി😭😭😭 ദൈവം എന്തായാലും എന്നെ വേദനിപ്പിച്ച അവർക്ക് കൊടുക്കും അതെ വേദന 😭😭
ശരിക്കും കേട്ടു നിന്നു പോകും. അത്രയും ഫീൽ . ഈ ഗാനത്തിന്. ഇതിന്റെ അണിയറ പ്രവർത്തകർക്കും.... ഈ ഗായികയ്ക്കും...... അഭിനന്ദനങ്ങൾ.
ഗവ കിൻ ഇൻഡ് മോമ മോ
Heart touching song 🎵
സത്യസന്ധത ഇനി മേലാൽ പഠിക്കാൻ പോകുന്നത് 🙏 എത്രയും കാലം 🙏 തോറ്റുപൊന്നാ 🙏🙏 ഇനി ആദ്യം മുതൽ സത്യം എന്താണ് എന്ന് ഞാൻ അറിയാം പോവുകയാണ് 🙏🙏 ശരിയോ 🙏🙏🙏❤️❤️❤️❤️🙏🙏🙏 എല്ലാവരിൽ നിന്നും വി ഡ പറഞ്ഞോട്ടെ 🙏 പോട്ടെ പൊന്നൂസേ 🙏🙏❤️🙏🙏
ചേച്ചിയുടെ കൂടെയുണ്ട് യേശുനാഥൻ 🌹🌹🌹🌹🧚♂️🧚♀️
എത്ര അർത്ഥമുള്ള വരികൾ മനുഷ്യർ ഇതു വല്ലതും അറിയുന്നുണ്ടോ അറിയാത്തവന് വാരിക്കോരിക്കൊടുക്കുന്നു അറിയുന്നവൻ ഒട്ടകം സുചി കുഴലൂടെ കടക്കുന്ന മാതിരി ഞ്ഞെങ്ങി ഞ്ഞെരുങ്ങി ജീവിതം തള്ളിനീക്കുന്നു
ദൈവം തന്നതല്ലാതൊന്നും ഇല്ലാ എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
👍👍👍💐💐💐💖💖💖💖❤️❤️❤️❤️
Daivam thannathallathonnum illa ente jeevithathil
Daivathinte sneham pole mattonnilla paaridathil
Innolam Daivamenne kaathathorthu pokukil
Ethra kaalam jeevichennalum nandi eaki theerumo?
Daivam thannathallathonnum illa ente jeevithathil ……
Mezhu thiri naalam theliyumpol
Nee en aathmavil prakaashamaay
Irulala moodum hrudayathil
ninte thiruvachanam deepthiyaay
kaalvarikkunnen manassil kaanunninnu njaan
kroosithante sneha roopam orthu paadum njaan
Oh ente deivame pranante gehame ninnil marayatte njan
Ente sankadathil panku cherum
Daivam aaswasam pakarnneedum
Ennil santhoshathin velayekum
Ennumennum nanma eakidum
Pizhavukalettu chonnaal kshama arulum
Thiru hrudayam enikkaay thurannu tharum
Oh ente Daivame jeevante maargame ninnodu cheratte njaan
Daivam thannathallathonnum illa ente jeevithathil
Dheivathinte. Snehampole. Mattonnilla. Paaridathill.
Thanks a lot for this wonderful lyrics 🙏
We forget everything when hear this melodious meaningful beutiful compositiom
സ്നേഹത്തെ പണം കൊണ്ട് അളക്കാൻ പറ്റുമോ 🙏🙏 അതെന്താ അമ്മ പറഞ്ഞു തന്നില്ല 🙏🙏 പറഞ്ഞു തന്നെങ്കിൽ 🙏 അപ്പോൾ ഞാൻ പറഞ്ഞേനെ🙏 പണം വേറെ സ്നേഹം വേറെ 🙏 എന്ന് 🙏🙏🙏🙏 ഈ ഭൂമിയിൽ കാണുന്ന എല്ലാം ദൈവത്തിന്റെ മാത്രമാണ് നമ്മളെ നമ്മൾക്ക് സ്വന്തമല്ല 🙏 സ്നേഹം എന്നത് ദൈവത്തിനു സമമാണ് 🙏🙏🙏❤️❤️🙏🙏 വാക്കുകൾ ചുരുക്കുന്നു 🙏🙏🙏
ഈ ക്രിസ്ത്യൻ ഭക്തി ഗാനം ഒട്ടേറെ തവണ ഞാൻ കേട്ടിട്ടുണ്ട്. പല്ലവിയിലെ വരികളാണ് എനിക്കേറെ പ്രിയങ്കരം. നല്ല ആലാപനം . ഈ വരികൾ എഴുതിയ രാജേഷ് അത്തിക്കയം ഇവിടെ uae യിൽ "പ്രവാസി ഭാരതി " റേഡിയോയിൽ വാർത്ത വിഭാഗത്തിൽ ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും അദ്ദേഹത്തെ കേൾക്കാറുമുണ്ട്. നല്ല അവതരണമാണ് അദ്ദേഹത്തിന്റെത്.. ..
Very.good.god.bls.u
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
എന്നാ voice chithra chechi .ടupper Song
Great dear Sri.Rajesh Athikayam,Sri Joji John and dear Chitra Arun
Whatever l have is all Yours Swami. Your Divine Love is unmatched in this Universe. The Lyricist Music Composer and Singer you all brought tears uncontrollable ...Malayalam is not my Mother tongue.. still l cried that is thr Power of this song. Thanks for those who uploaded this for thr benefit of Devotees.
ഓരോ തവണ കേൾക്കുമ്പോൾ മനോഹരം ആണ്.
ഏത കേട്ടആലും മതിവരാത്ത ഒരു പാട്ടൂ
ഇപോഴും കേൾക്കുന്നു ഞാൻ 😘😰😰
അനുഗ്രഹീത ഗായിക god bless you sister 👍👍👍
Great composition. Very meaningful and heart touching song. God bless.
Well sung. Let the blessings of the LORD JESUS CHRIST always be with you and family.
Blessed and heavenly voice.
മനസ്സിനെ തഴുകിയുറക്കുന്നു..,.
Meaningful song. yes without Jesus nothing in our life .Jesus is always light to world.& to all.sister your voice is blessed
കിടു...എന്റെ ചേച്ചി...😍😍
Chithra, Your song ദൈവം തന്നതല്ലാതൊന്നും, ഇല്ല എന്റെ ജീവിതത്തിൽ is soo beautiful and melodious... Your pious expressions and smile adds to the heart touching rendering. Prayers and Best wishes that you produce more such Musical GEMS. Colonel Isenhower.
Sathiyam anu diavam tannatanu ellam manushyan ennitum ahkarikunnu.
പെങ്ങളുടെ ഈ സ്വരം ദൈവീകമാണ്.. നമ്മുടെ എല്ലാം ദൈവം മോളെയും മോൾടെ കുടുംബത്തേയും അനുഗ്രഹിക്കട്ടെ..
Sister mikavum arumaiyaka paadinirkal inimaiyana kuralil ethanaimurai keytalum meentum meentum keydka thonum God bless you always ithupol niraya paadal paadunkal congratulations
Super lovely blessed worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla sister Chithra Arun Chechi, enikku orupadu orupadishtamayi super, God bless you all, Chithra Arun is blessed with Angelic voice, yeshuvinte Nalla midukkiyanollo, yeshuappan dharalamayi anugrahikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo, what A friend, we have in Jesus, Chithra Arun Chechi A great singer, Christian female singers polum,lthrayum nannayittu, paddilla, athra, maonoharamayittu paddy super, manassuniraye sneham orayiram thanks orupadishtam, God bless your family, praise the lord amen like by Thomas kurian
A beautiful song gave life to the musician and singer. They are blessed with holy spirit.
സത്യം 🙏🙏🙏🙏❤️❤️❤️❤️❤️🙏 എന്റെദൈവം 🙏🙏🙏🙏🙏🙏🙏🙏
ചിത്രഅരുൺ അഭിനന്ദനങ്ങൾ
amen
വളരെ അർത്ഥവത്തായ ഭക്തിഗാനം
എന്റെ ജീവിതത്തിലും അനുഭവത്തിലും ഈ വരികൾ തന്നെ
വളരെ അർത്ഥവത്തായ വരികൾ ദൈവം തന്നതല്ലാതെ മറ്റെന്തുണ്ട് നമ്മുടെ ജീവിതത്തിൽ ,വരികൾ എഴുതിയ രാജേഷ് അത്തിക്കയത്തിനും, ഈ പാട്ടിന് സംഗീതം കൊടുത്ത ജോജി ജോൺസിനും ഈ പാട്ടിനെ ഞങ്ങളുടെ ഹൃദയത്തിലേറ്റിയ ചിത്രയ്ക്കും അഭിനന്ദനങ്ങൾ
എന്റെ പൊന്നു പെങ്ങളെ voice 👌👌👌 കണ്ണ് കിട്ടാതിരിക്കട്ടെ നാളെയും കേൾക്കണം 🙏
Jesus Christ bless you ❤️ sister ❤️
സത്യമല്ലേ 🙏🙏 ഒരായിരം സത്യം🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏
Kannu.nirayum....e.pattu....super.super.....
മനോഹരം ഈ ആലാപനം
അത്രമേൽആർദ്രമായ
ഹൃദയഹാരിയായ
ഈഗാനംഎത്രകേട്ടാലും
മതിവരില്ല... ❤️ ❤️
Super Christian, worship beautiful song and wonderful lyrics full meaning, beautifully sung, Nalla Divine wonderful voice, ethrakettalum kandalum mathiyakilla sister Chithra, Arun orupadu orupadishtam Nalla,stylum,Nalla, sunnaramaya mukhavum,nalladaivanugrahamulla, sabdhavum,enikku, orupadu orupadishtam congratulations like by Thomas kuria
Amen...Glory to My Lord and saviour Jesus Christ...
What an amazing composition! Chitra Mam's Best in whatever I have listened from you. Great accompaniment of music. Most Gorgeous expressions from Chitra Mam. 100% fitting video clips. Too Good Editing of Signer's video. We can enjoy every portion of the song. Specially Oh Ende Theivame ........ Ninnode Cherate Naan! Lyrics from the personal experience. There is nothing on earth to defeat Malayalam Christian Devotional Songs when it comes to Devotional Music. It is A TREAT to the Soul.
Arthamulla gaanam.. Adipoly. Chitra Arun.. Hats off
Yeshuve ente husbandinte kaluvedana mattaname
Dhyvam tanna anugraham Aane.
Yeshuve ente mon10thil nalla mark vangan sahayikane
Daivam tannathallatonnum illa ente jeevitathil...beautiful song.God bless you
Beautiful and melodius voice sung from the heart. Thank you Sister Chitra Arun for rendering this hit devotional song. God Bless you.
Ella matha vibhagakarkum enjoy cheyyenda reethiyil rachicha ee song aanu kettittullathil vecheettavum manoharama bhakthi ganam. All credits go to Chithra Arun for her amazing voice with her super natural feel.
what a beautiful song. super singing.thanks god for my blessed life.
Chithra chechi you are great God will bless you and your family your sound is sweet JosEmmatty Teacher
God bless u koottukkariii
Excellent lyrics, melodious music, singers presentation is tremendous.
Beautiful Song
God bless U Chithra
Beautiful song doesn’t matter who sings it beautiful voice God is one no Religion no race no color
നന്നായിരിക്കുന്നു. ഉയരട്ടെ.
Oh God this lyrics is true..not only myself but also the whole world.. and I accept it. Amen... Hallelujah...God bless the whole team....Madam u r singing very well. The lord bless you..
what a melody song. Chitra arun your sweet song binds everyone with god .we are blessed to hear your voice god is always with you.
Ethra kettalum mathiyavinilla e song
Etra ketalum mathi varatha song chitra you are really graced by God.
chitra arun you are god blessed melody queen we are blessed to hear your sweet melody voice which melt our heart
Chithra madam super songs this songs want tamil the Lord bless you and keep you👌👌👌
good song siss....super ayettu padeee good blees
ഇതിൽ ഒരു ഹാപ്പിനെസ്സ് മിക്സ് ഒണ്ട്. വെൽഡൺ..