makkathe rajathiyay | മക്കത്തെ രാജാത്തി | wafa salam | cover song | old mappila song

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #makkatherajathi#mappilasong#wafasalam
    Makkathe rajathiyay cover song by Wafa salam
    Subscribe our channel and maximum support
    Insta account: / wafa_salam881
    New version
    Producer : SALAM KAPPIL
    Singers : WAFA SALAM
    Studio : SOUND CAFE PATTIKAD
    Mixing THANSHAD PATTIKAD
    DOP&cuts :SALAR MUDIKKODE
    Coordinator :NIHAS VENGOOR
    SPECIAL THANKS : ALL ONLINE PROMOTERS
    #makkathe rajathi
    #cover song by Wafa salam
    #Wafa_Salam_New_Song
    #Malayalam_New_Album _Song
    #Malayalam_Hd_Album
    #Malayalam_New_Islamic_Album
    #Malayalam_Madh_Song
    #Madh_Song
    #Arabic_Song
    #Malabar_New_Song
    #Malayalam_New_Madh_Album
    #Epstm_Media
    #Media_Malayalam
    #Malayalam_Media
    #Madh_Song_Media
    #Malayalam_Mappila_Song
    #Malayalam_Cover_Song
    #Malayalam_Filim_Song

Комментарии • 737

  • @sivashailam1171
    @sivashailam1171 Год назад +45

    Njan oru hindu aan pakshe enik ee mappilla paatu ishtaman

  • @jumimol3762
    @jumimol3762 3 года назад +37

    Masha allah 😍😍😍oru pad ishttam,nice voice🤩🥰🥰👍👍👍👍👍♥️♥️♥️

  • @suriyathejasmedia
    @suriyathejasmedia 2 года назад +51

    അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഉയരത്തിൽ മോൾക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    ഇയെ പാട്ട് കേൾക്കുമ്പോൾ കരച്ചിലും നാട്ടിലെ ഓർമയും വരുന്നു 😭😭😭😭😭😭😭✍🏻✍🏻✍🏻✍🏻✍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sameenatp8169
    @sameenatp8169 3 года назад +4

    Wafathatha polichu

    • @sameenatp8169
      @sameenatp8169 3 года назад +3

      ഈ താത്തയുടെ വോയിസ്‌ ഇഷ്ട്ടമുള്ളവർ ലൈക് അടി

  • @jinnabeautifulamis.4286
    @jinnabeautifulamis.4286 Год назад +7

    Mole oru pattikarïyavum👋👏👌👌👌👌

  • @alinadim2375
    @alinadim2375 3 года назад +15

    ما شاء علي الصوت والأغنية بجد ما شاء الله
    علي نديم
    مصري الجنسية

  • @Sadilahmed
    @Sadilahmed 3 года назад +17

    ❤️❤️

  • @StarnetPlus
    @StarnetPlus 2 года назад +12

    Nice Singing....
    I Wishing Bright Future Coming to You

  • @fasenoufal
    @fasenoufal День назад +1

    Nalla song ❤❤😊😊😊

  • @minuhabi8962
    @minuhabi8962 3 года назад +16

    ഒരു രക്ഷയുമില്ല ഈണം സൂപ്പർ

  • @indirajinagar4386
    @indirajinagar4386 3 года назад +2

    സൂപ്പർ മോളെ, പക്ഷെ ശ, ഷ ഇവയുടെ ശബ്ദം വിവേചിച്ചു തന്നെ പാടി പഠിച്ചു വരണം.

  • @nihafathimak8706
    @nihafathimak8706 2 года назад +4

    Enikk ithante voice ishtaayi
    Enikkum siger agann ann aakraham 😊😘

  • @kuthubulahlam
    @kuthubulahlam Год назад +14

    സൂപ്പർ എനിക്ക് ഇഷ്ട്ടം ആയട്ടിയോ

  • @josevd1960
    @josevd1960 Год назад +2

    🙏🙏❤️❤️🙏🙏

  • @nihasvengoor
    @nihasvengoor 3 года назад +12

    ഫീലിങ് എന്ന് പറഞ്ഞാ ഇതാണ്...
    പൊളിച്ച് 🔥

  • @salamkappil9320
    @salamkappil9320 2 года назад +2

    Coming soon songs this week..MEHABOOBA AND PASOORI @ WAFA SALAM RUclips CHANNEL

  • @anshadd111.
    @anshadd111. 3 года назад +24

    Wafa mol പൊളിച്ചു മോളെ 😍😍😍😍👌👌👌👌

  • @naseemanaseemasameer1322
    @naseemanaseemasameer1322 Год назад +2

    😘

  • @faisalkanniyan
    @faisalkanniyan 3 года назад +11

    Masha Allah, 🤗🤗🤗👌👌👌👌🤲🤲🤲

  • @epstmmedia7871
    @epstmmedia7871 3 года назад +32

    സൂപ്പർ തന്നെ ഈ സ്വരത്തിൽ ഈ ഗാനം

  • @ashrafkt5313
    @ashrafkt5313 2 года назад +7

    Wafa mole polichkn❤️🥰

  • @suneerak8013
    @suneerak8013 Год назад +2

    ❤️❤️🤟❤️❤️❤️

  • @buhariasmathraseem4145
    @buhariasmathraseem4145 3 года назад +17

    Wafa you're voice very cute dear all the best 👍💖

  • @Plusmedia530
    @Plusmedia530 10 месяцев назад +2

    മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ...
    മുൻന്തി മുഹമ്മദിനെ വേൽക്കാനെന്നജബളളാഹ്
    മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
    സമ്മതം തേടുന്നേ സന്തോഷം പേറുന്നേ.....
    മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ...
    മുൻന്തി മുഹമ്മദിനെ വേൽക്കാനെന്നജബളളാഹ്
    മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
    സമ്മതം തേടുന്നേ സന്തോഷം പേറുന്നേ.....
    UPLOADED BY
    💞.•♫•♬•♬•♫•.💞
    NOU4LOVE❣️
    സുസ്‌ഥിരമിൽ മിക ദൂതനെ വിട്ട്
    സ്‌ഥിതിഗതി അഹമ്മദിനെയാറിവിത്ത്
    സബ്ഹാനവനുടെ വിധി പോലൊത്ത്
    ________💘_________💘__________
    സുസ്‌ഥിരമിൽ മിക ദൂതനെ വിട്ട്
    സ്‌ഥിതിഗതി അഹമ്മദിനെയാറിവിത്ത്
    സബ്ഹാനവനുടെ വിധി പോലൊത്ത്
    മുല്ലപ്പൂ ഭാഷാംഗത്താൽ തോഴിയാൾ പായുന്നു
    മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു
    മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു
    പുഞ്ചിരി തൂകുന്നേ നാണം
    കുണുങ്ങുന്നേ.......
    മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ...
    മുൻന്തി മുഹമ്മദിനെ വേൽക്കാനെന്നജബളളാഹ്
    മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
    സമ്മതം തേടുന്നേ സന്തോഷം പേറുന്നേ.....
    (REQ) BY
    💞.•♫•♬•♬•♫•.💞
    __JeSi_REDROSE__
    അബ്ബാസിൻ മകൻ ഹംസത്തെന്നോർ
    അത്തരമുള്ളവരൊത്തൊരുമിത്ത്
    എത്തി ഖുവൈലിദി നിത്തരമൊത്ത്
    ________💘_________💘__________
    അബ്ബാസിൻ മകൻ ഹംസത്തെന്നോർ
    അത്തരമുള്ളവരൊത്തൊരുമിത്ത്
    എത്തി ഖുവൈലിദി നിത്തരമൊത്ത്
    ആരംഭ മകളാറ്റാൽ ബീവിഖദീജാനെ
    അബ്‌ദുള്ളാവിന്റെ മകനീണയാക്കി കൊടുക്കാനെ
    ആനന്ദം ഖുവൈലിദിൻ സമ്മതം ആരുള്ളുന്നെ
    പഞ്ചാര കുന്നിൻമേൽ തേൻ മഴ ചാറുന്നെ....
    മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ...
    മുൻന്തി മുഹമ്മദിനെ വേൽക്കാനെന്നജബളളാഹ്
    മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
    സമ്മതം തേടുന്നേ സന്തോഷം പേറുന്നേ.....
    UPLOADED BY
    💞.•♫•♬•♬•♫•.💞
    NOU4LOVE❣️
    പൂത്തൊരു പുഞ്ചിരി ചാന്ദിരനൊത്ത്
    ബീവിഖദീജാ ചുണ്ട് തുടുത്ത്
    ബീരീത മേനിയിൽ മൊഞ്ജ് പെരുത്ത്
    ________💘_________💘__________
    പൂത്തൊരു പുഞ്ചിരി ചാന്ദിരനൊത്ത്
    ബീവിഖദീജാ ചുണ്ട് തുടുത്ത്
    ബീരീത മേനിയിൽ മൊഞ്ജ് പെരുത്ത്
    മണവാളൻ മണം കൊള്ളാൻ
    മാനസം കൊതിക്കുന്നെ
    മണവാട്ടി ചമയുവാൻ ഖാദിജാബി തിരക്കുന്നെ
    മേലായ പടച്ചോന്റെ വിധി വന്ന് പുലരുന്നെ
    എല്ലാരും എത്തുന്നേ
    ഖൽബ് തുടിക്കുന്നേ.....
    മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ...
    മുൻന്തി മുഹമ്മദിനെ വേൽക്കാനെന്നജബളളാഹ്
    മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
    സമ്മതം തേടുന്നേ സന്തോഷം പേറുന്നേ.....
    മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ...
    മുൻന്തി മുഹമ്മദിനെ വേൽക്കാനെന്നജബളളാഹ്
    മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
    സമ്മതം തേടുന്നേ സന്തോഷം പേറുന്നേ.....

  • @shamseerak6629
    @shamseerak6629 3 года назад +33

    Kidu performance 🔥🔥

  • @thamannahwaves6574
    @thamannahwaves6574 3 года назад +51

    അടിച്ചു പൊളിച്ചു തിമിർത്തു കലക്കി👌👌👌👌👌👌❤❤

  • @rasheedarazak8273
    @rasheedarazak8273 Год назад +8

    Cutee voiceeyy😍 and singing is suppeeerr

  • @KochuLichu
    @KochuLichu Год назад +2

    👍👍❤️🥰

  • @minuhabi8962
    @minuhabi8962 3 года назад +37

    ഈ ഗാനം എനിക്ക് ഈ ഇനത്തിലാണ് ഇഷ്ടപ്പെട്ടത്

  • @AshkarPayyoli1
    @AshkarPayyoli1 3 года назад +8

    മനോഹരം 🥰🥰🥰🥰

  • @shaanshaan5223
    @shaanshaan5223 3 года назад +15

    ❤അടിപൊളി ❤🧚

  • @hamsakd8194
    @hamsakd8194 3 года назад +22

    നല്ല ഗാനം സൂപ്പർ,,,,,🌹🌹🌹🌹🌹

  • @edu_266
    @edu_266 3 года назад +4

    Polichu wafa mutheee✨✨🥰😘😍💕💕

  • @മുഹമ്മദലിപൊറ്റയിൽ

    വഫാ...അനിയത്തീ
    ആലാപനശബ്ദമാധുര്യത്തിന്ന്...
    പ്രാർത്ഥനയോടെ..ഒരുപാട്
    സന്തോഷങ്ങൾ..അറിയിക്കുന്നൂ..

  • @suneerak8013
    @suneerak8013 Год назад +5

    വഫ നല്ല പാട്ടാണ്
    അല്ലാഹു കാത്ത് രക്ഷിക്കട്ടെ

  • @rafeektm2521
    @rafeektm2521 Год назад +3

    Your so cute and your song is so cute Thank you Wafa ithee😘😘😘😘❤️👌👌

  • @abdulrazacknangeari1368
    @abdulrazacknangeari1368 2 года назад +7

    മനോഹരം
    മധുരം
    അതിമധുരം
    അനുഗ്രഹിക്കട്ടെ

  • @muhammedpt6479
    @muhammedpt6479 Год назад +5

    സൂപർ മാഷ അള്ളാ

  • @mohinkunho
    @mohinkunho Год назад +2

    Masha allah ❤😍❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌 ☺️

  • @haseenahaseena4796
    @haseenahaseena4796 3 года назад +8

    Yaa mone... oru rakshayulyaa.. 💖😍😘❣️✌️

  • @salamkappil9320
    @salamkappil9320 3 года назад +2

    Success aavatte

  • @salamkappil9320
    @salamkappil9320 3 года назад +10

    Mashaallah...wafa molu..congratulations

  • @fishs4350
    @fishs4350 2 года назад +3

    സൂപ്പറാക്കാട്ടോ Wafatha tha🥰🥰🥰😘😍🌟

  • @aseemjuntion
    @aseemjuntion 2 года назад +1

    2022 ല്‍ കേള്‍ക്കുവാന്‍ എത്തിയവര്‍...!!

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +5

    Super👍🇮🇳

  • @hassanparambath4543
    @hassanparambath4543 3 года назад +9

    സൂപ്പറായി 👍👏❤️👍👍👍👍👍👍🎤🎤

  • @monusmuhammed5808
    @monusmuhammed5808 Год назад +6

    സൂപ്പറായിട്ടു പാടി മോളു

  • @zabnukasaragod3585
    @zabnukasaragod3585 Год назад +4

    Masha Allah

  • @chemloader6579
    @chemloader6579 13 дней назад +1

    മക്കത്തെ രാജാത്തിയായ് വാഴ്ന്നിടും കദീജ ബീ*
    *മുന്തി മുഹമ്മദിനെ വേർകാനെന്തജബല്ലാഹ്*
    *മാനിൻ മണിയായ കദീജ ബി ചുളുവിലായി*
    *സമ്മതം തേടുന്നെ*
    *സന്തോഷം പേറുന്നേ...*2*
    സുസ്ഥിരം ഇല്മിക ദൂദനെ വിട്ട്
    സ്ഥിതിഗതി അഹ്മദിനെ അവിടിട്ട്
    സുബ്ഹാനവരുടെ വിധിപോലോത്തെ
    മുല്ലപ്പൂ ഭാഷാഗത്താൽ തോഴിയാൽ പറയുന്നേ
    മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു
    പുഞ്ചിരി തൂകുന്നെ
    നാണം കുണുങ്ങുന്നേ..
    *(മക്കത്തെ രാജാത്തിയായ്)*
    അബ്ബാസിൻ മകൻ ഹംസത്തെന്നോർ അത്തരമുള്ളവർ ഒത്തൊരുമിത്ത്
    എത്തെനുബൈദിനൊരൊത്തര മുത്ത്
    ആരംഭ മകൾ ആറ്റൽ ബീവി ഖദീജനെ
    അബ്ദുള്ളാവിന്റെ മകന്ന് ഇണയാക്കി കൊടുക്കാൻ
    ആനന്ദ പോവേലിതിന് സമ്മതം അരുളുന്നെ
    പഞ്ചാര കുന്നിൻ മേൽ തേൻ മഴ ചാരുന്നേ
    *(മക്കത്തെ രാജാതിയായി)*
    പൂത്തൊരു പുഞ്ചിരി ചന്തിരനൊത്തെ
    ബീവി കദീജ ചുണ്ട് തുടുത്തെ ജീവിത മേനിയിൽ മൊഞ്ജ് പെരുത്തെ
    മണവാളൻ മണം കൊള്ളാൻ മാനസം കൊതിക്കുന്നെ
    മണവാട്ടി ചമയുവാൻ കദീജ ബി തിരക്കുന്നേ
    മേലായ പടച്ചോന്റെ വിധി വന്നു പുലരുന്നെ
    എല്ലാരും എത്തുന്നേ
    ഖൽബ് തുടിക്കുന്നെ..
    *(മക്കത്തെ രാജാതിയായി)*

  • @muhammadjasirk.a5472
    @muhammadjasirk.a5472 3 года назад +13

    Masha allah ♥️ adipoli🔥

  • @sv3657
    @sv3657 3 года назад +12

    ഈ ഗാന o പാടിയത് എഴുപതുകളിൽ MP ഉമർ കട്ടിയും രേണുകയുമാണ്. അന്നൊക്കെ എന്തൊരു ഹൃദയമായിരു ഈ ഗാനം.മോളേ ഭാവുകങ്ങൾ. റിക്കാർ ഡ് ഗാനം നന്നായി കേട്ടുപാടുക ഇതിന്റെ ഒർജിനൽ തന്നെ കിട്ടാനുണ്ട്.

  • @hameedhameed9554
    @hameedhameed9554 Месяц назад +2

    Nale naan ee song padaan povanu youthfestivalinu

  • @rameesrameespp2520
    @rameesrameespp2520 4 месяца назад +3

    കുഞിനെ ഉറക്കാൻ ഇത് മതി

  • @ukashaumair5165
    @ukashaumair5165 3 года назад +11

    Voice is very clear , neat decent

  • @mzika7454
    @mzika7454 3 года назад +22

    ماشاء الله.....🥳
    Super ആയിട്ടുണ്ട്....😍🥰

  • @sajeedmohammed3638
    @sajeedmohammed3638 3 года назад +37

    ഏതു പാട്ട് പാടിയാലും അതിൽ ഒരു വഫ ടച്ച് ഉണ്ടാകും ,ഇതും ട്രെൻഡിങ് ആയി ഉയരട്ടെ ,മനോഹരമായി വരികളും ,
    ശബ്ദവും ....!!❤️❤️🤲🏽

  • @Bluetooth-Media-Creation0786
    @Bluetooth-Media-Creation0786 3 года назад +1

    Assalamualaikum
    Dear sister Wafa kutty
    Where is ur place , trichur or malappuram

    • @wafasalam.
      @wafasalam.  3 года назад

      Malappuram ...perinthalmanna

  • @_tm_01_52
    @_tm_01_52 3 года назад +3

    അടി പൊളി

  • @azeemmohammed6032
    @azeemmohammed6032 Год назад +1

    Alhamthulillah ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🥀🥀🥀🥀🥀

  • @shafeequekizhuparamba
    @shafeequekizhuparamba 3 года назад +10

    സൂപ്പർ.... മക്കത്തെ രാജാത്തിയായ് ... പുതിയൊരു വേർഷനിൽ അതി മനോഹരമായി പാടി ......

  • @abdulnasar1465
    @abdulnasar1465 2 года назад +3

    Adipoli aayittundu padachoon anugrhikkatte

  • @swahilafarisswahilafaris6651
    @swahilafarisswahilafaris6651 5 месяцев назад +3

    Masha allha❤❤ supper voice and suppr song, very very beautiful song

  • @muhammedasif2773
    @muhammedasif2773 2 года назад +5

    Masha allah ee molda voice super😍😍😘😘❤️

  • @MrSivapothencode
    @MrSivapothencode 2 года назад +4

    അരേ വാഹ്... അരേ വാഹ്....

  • @kabeerpoochirapk8966
    @kabeerpoochirapk8966 Год назад +1

    Masha Allah

  • @subaidapk2651
    @subaidapk2651 Год назад +2

    💕💕💕💕💕💕😍😍😍😍😍

  • @shahabanaking7571
    @shahabanaking7571 Год назад +91

    ആരും കേൾക്കല്ലേ കേട്ടാൽ നിർത്താൻ പറ്റില്ല അത്ര നല്ല പാട്ട. സൂപ്പർ ഇത്തത്ത. I love u❤🥰♥️😘😘

  • @shafamilys...1677
    @shafamilys...1677 3 года назад +5

    പൊളിച്ചുട്ടോ

  • @mehabuameer6729
    @mehabuameer6729 3 года назад +7

    Super voice wafa mol 👌👌👍👍
    😍😍😍😍

  • @najanidhaf312
    @najanidhaf312 2 года назад +2

    Poli molu ❤️🥰🥰🥰👍👏👏👍👍😘😘😘💖

  • @silppasilppa9782
    @silppasilppa9782 2 года назад +5

    Super super super nice voice good feel polichu moolus blessings

  • @shajahanedasseri6035
    @shajahanedasseri6035 2 года назад +4

    ماشاءالله

  • @rahmanagatti1493
    @rahmanagatti1493 4 месяца назад +2

    SALLALLAHU ALAIHI WASALLAM

  • @tastyvlogs1460
    @tastyvlogs1460 2 года назад +2

    Molu adipoliyayittund uyaragalil ethatte 🤗

  • @arif.parif.p9338
    @arif.parif.p9338 2 года назад +2

    God bless the girl has become super

  • @allinall5503
    @allinall5503 2 года назад +3

    Voice adipolli song inta vari polla nalla bhangi 💗💖🌹🌹

  • @mm.mohammedmohammed5318
    @mm.mohammedmohammed5318 2 года назад +18

    പാട്ട് അടിപൊളിയായി ട്ടുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ayishafarha6054
    @ayishafarha6054 3 года назад +7

  • @rinu_linu951
    @rinu_linu951 3 года назад +4

    Ha polichudi...♡

  • @shamitech6755
    @shamitech6755 Год назад +1

    Azhskrunnole va malarkodi, padavalu vere version by kannur shareeef
    ruclips.net/video/HY_Pf7PM6m0/видео.html

  • @dhosth147
    @dhosth147 2 года назад +4

    Adipoli Masha allah 😍😘

  • @saiju1980
    @saiju1980 2 года назад +6

    Mash allhallows 😘😘😘

  • @abduttyt2767
    @abduttyt2767 Год назад +2

    👍🖊🎤👏

  • @nafiramshu9982
    @nafiramshu9982 Год назад +1

    Patte supper ആയിട്ടുണ്ട്

  • @pennyairdrops3878
    @pennyairdrops3878 2 года назад +1

    Kidukki koche ,,from kl 5 kottayam kaaran..........
    Superr

  • @Pickingnotes
    @Pickingnotes Год назад +6

    ഈ പാട്ട് കാരണം എനിക്ക് 1st കിട്ടി thank you ❤

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 года назад +4

    നല്ല വോയ്സ് . ദൈവം അനുഗ്രഹിക്കട്ടെ

  • @fathimathsafwana599
    @fathimathsafwana599 2 года назад +9

    MashaAllah 😍🔥

  • @naseemasalim3485
    @naseemasalim3485 3 года назад +2

    Alhamdulillah... Super 👌👌👌

  • @saifusaifu3961
    @saifusaifu3961 Год назад +1

    അസ്സൽ ആയിട്ടുണ്ട്‌ മോളെ ❤❤❤❤❤❤
    Wonderfully ❤❤❤❤❤

  • @sufiyanshaz5205
    @sufiyanshaz5205 3 года назад +1

    Super moluse

  • @zeenathulfawziya2196
    @zeenathulfawziya2196 Год назад +4

    Maasha wonderfull nice voice

  • @safvani5459
    @safvani5459 Год назад +1

    Wafa super❤️

  • @mammuttyparavakkalparavakk3501
    @mammuttyparavakkalparavakk3501 3 года назад +16

    വളരെ നന്നായി പാടി സൂപ്പർ സൂപ്പർ

  • @rajjuankajal8162
    @rajjuankajal8162 Год назад +2

    ❤Masha allha ❤

  • @thahmeed
    @thahmeed 3 года назад +3

    Adipoli deeee🥰🥰🥰

  • @sirajudeensirajudeen1212
    @sirajudeensirajudeen1212 2 года назад +5

    super voice when i heard this l really like it and awesome song,👍

  • @ismayilismayil7549
    @ismayilismayil7549 3 года назад +3

    Masha allah

  • @Anas.A.R99
    @Anas.A.R99 Год назад +3

    Nalla❤Padi👍👍👍👍👍👍👍