ഇടത്തരം കാർക്ക് എപ്പോഴും കഷ്ടം തന്നെ ഒന്നുമില്ലാത്ത പാവങ്ങൾക്ക് ഇഷ്ടം പോലെ അവർ വിൽക്കുന്നു പുറത്തേക്ക് അത് വാങ്ങുന്നവർക്കാണ് കൊടുക്കേണ്ടത് ആരാണ് വാങ്ങുന്നത് എന്ന്നോക്കൂ അറിവില്ലാത്ത ഭരണാധികാരികൾ എല്ലാ ഇടങ്ങളിലും ഇടത്തരക്കാരായ ആൾക്കാർക്കാണ് പ്രതിസന്ധിയും പ്രശ്നങ്ങൾ അവരാണ് കടബാധ്യതയിലേറി വീടും സ്ഥലവും ഒക്കെ വിൽക്കുന്നത്
എല്ലാവർക്കും സബ്സിഡി എന്ന് എഴുതിയിട്ട് വാർത്ത കേട്ട് കഴിഞ്ഞപ്പോൾ എല്ലാവർക്കും സബ്സിഡി ഇല്ല. പിന്നെ എന്തിനാണ് എല്ലാവർക്കും സബ്സിഡി എന്ന് എഴുതിയിരിക്കുന്നത്. ഒരുതരം തട്ടിപ്പ് അല്ലേ? വാർത്ത മുഴുവനും കേൾക്കാൻ വേണ്ടി നുണ പറയുക.
100 sq feet ൽ കൂടുതൽ ഉള്ളവരോ 🙆♂️,എന്തൊരു വാർത്തയാണ് sir ഇത് 🤔.ഒരു bedroom പോലും 100 sq feet ഉണ്ടാവും 😲. പിന്നെ 4 ചക്രവാഹനത്തിന്റെ കാര്യം പറഞ്ഞതും തെറ്റ് 1000 cc ൽ കൂടരുതെന്നാണ് സർക്കാർ അറിയിച്ചുട്ടുള്ളത്.
ഇതുവരെ കിട്ടിയില്ല മസ്റ്ററിംഗ് 2023 ൽ അക്ഷയയിൽ നടത്തി 9 മാസമായി കിട്ടിയില്ല ബാങ്കിലേക്ക് മെസ്സേജ് വന്നിരുന്നു. അന്നും ഇന്നും ഒരേ ഫോൺ നമ്പർ തന്നെ😮😮😮
വാടക വീട്ടിൽ....താമസിക്കുന്നവർക്കു.. 1000 രൂപ കിട്ടുമോ... BPL കർഡ് യാണ്.. 30.. വർഷം..മായി വടക വീട്ടിൽ... തമസിയ്ക്കുന്നു... ഇതുവരെ... ഒന്നും... കിട്ടിയില്ല... മറുപട തരുമാ
Very good detailed important information. Thanks to Muneer.
നൂറു സ്ക്വയർ ഫീറ്റ് വീട്😂😂😂 അപ്പോൾ കേരളത്തിലെ ആർക്കും കിട്ടുല്ലല്ലോ😅😅
പറഞ്ഞു തന്ന കാര്യങ്ങൾഒക്കെ നന്ദി വളരെ ഇക്ക ക്ഷീണിച്ചിരിക്കുന്നു
ഇപ്പോൾ രണ്ടു മാസത്തെ കിട്ടാനുണ്ട് 😢😢😢
100 % വീട് എന്ന് പറഞ്ഞാൽ ബാത് റൂമിന്റെ അളവാണോ ഇതൊന്നും നടക്കാത്ത കാര്യം
Decemberil kittiyittilla
300A/c vannilla1300kitti
2 മാസത്തെ 300 വീതം കിട്ടാനുണ്ട് ആര് തരും എപ്പോൾ കിട്ടും?
6 o വയസ്സ് കഴിഞ്ഞവർക്ക് അഹ പ, ഹിത സർറ്റിപ്പിക്കറ്റ് കൊടുക്കണാ
വാടക വീട്ടിൽ താമസിക്കുന്നവർക്കു 1000 രൂപ കിട്ടുവോ
300+300+300kittiyilla eppol kittum dayawayi parayu
പെൻഷൻ കൈയിൽ കിട്ടിയിട്ടില്ല ഇനി കിട്ടുമോ
ഇടത്തരം കാർക്ക് എപ്പോഴും കഷ്ടം തന്നെ ഒന്നുമില്ലാത്ത പാവങ്ങൾക്ക് ഇഷ്ടം പോലെ അവർ വിൽക്കുന്നു പുറത്തേക്ക് അത് വാങ്ങുന്നവർക്കാണ് കൊടുക്കേണ്ടത് ആരാണ് വാങ്ങുന്നത് എന്ന്നോക്കൂ അറിവില്ലാത്ത ഭരണാധികാരികൾ എല്ലാ ഇടങ്ങളിലും ഇടത്തരക്കാരായ ആൾക്കാർക്കാണ് പ്രതിസന്ധിയും പ്രശ്നങ്ങൾ അവരാണ് കടബാധ്യതയിലേറി വീടും സ്ഥലവും ഒക്കെ വിൽക്കുന്നത്
അതെ
ഗോതമ്പും കഴിഞ്ഞ് ലാസ്റ്റ് ഞങ്ങൾക്ക് നെല്ല് ആയിരിക്കും പുഴുങ്ങി തിന്നോളാൻ പറഞ്ഞിട്ട്
ആട്ട വേണ്ട ഗോതമ്പ് മതി
വീടില്ലാത്തവരിൽനിന്ന് 1000 രുപ എല്ലാമാസവും പിഴ വാങ്ങാനുള്ള തീരുമാനം വന്നാൽ അറിയിക്കണം.
നന്ദി ! നമസ്ക്കാരം!!
വീടില്ലാത്തവർക്കു 1000 രൂപ കിട്ടോ അതോ 1000 രൂപ അങ്ങോട്ടു കൊടുക്കണോ 😊
Reshancardil perund swanthamaayi veedosthalamo illa 1000rupa kittumo
തടഴ
ഉടഴിപ്പർത്ത
നവംബർ മാസത്തിലെയും ഈ മാസത്തേയും കിട്ടാനുണ്ട്
3oo രൂപ വന്നില്ല
2 മാസത്തെ കിട്ടാനുണ്ട് ആകെ 300/-₹ കിട്ടി. ഇനി 300/-₹ കിട്ടാനുണ്ട്
Muneer kka all ok alley. Ini aarkkum ethilla
ആട്ട ഷുഗർ ഉള്ളവർക്ക് ഒരു ഉപകാരം ആവും 😜
യെ നേക്ക് ഇതു, വരാ കെട്ടെല്ല....
എല്ലാവർക്കും സബ്സിഡി എന്ന് എഴുതിയിട്ട് വാർത്ത കേട്ട് കഴിഞ്ഞപ്പോൾ എല്ലാവർക്കും സബ്സിഡി ഇല്ല. പിന്നെ എന്തിനാണ് എല്ലാവർക്കും സബ്സിഡി എന്ന് എഴുതിയിരിക്കുന്നത്.
ഒരുതരം തട്ടിപ്പ് അല്ലേ?
വാർത്ത മുഴുവനും കേൾക്കാൻ വേണ്ടി നുണ പറയുക.
രണ്ട് മാസത്തെ 300 + 300 കിട്ടാനുണ്ട്
1600mathrm
സര്ക്കാര് ഉത്തരവ് ഇത് വരെ വന്നിട്ടില്ല
100 sq feet ൽ കൂടുതൽ ഉള്ളവരോ 🙆♂️,എന്തൊരു വാർത്തയാണ് sir ഇത് 🤔.ഒരു bedroom പോലും 100 sq feet ഉണ്ടാവും 😲.
പിന്നെ 4 ചക്രവാഹനത്തിന്റെ കാര്യം പറഞ്ഞതും തെറ്റ്
1000 cc ൽ കൂടരുതെന്നാണ് സർക്കാർ അറിയിച്ചുട്ടുള്ളത്.
ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ബാധകം
1000ആയിരിക്കും
Vadakakku,thamassikunnavarku,kittumo?kard,nppss,anu,mattan,apeashakoduthittund
Nammude nattil nayakudu 100feet undagum
നീ ഈ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ..... ഇത് വരേ ഒരു കോപ്പും നടന്നിട്ടില്ല ഉ ട്യൂബിൽ ക്യാഷ് ഉണ്ടാകാൻ ഉള്ള ഒരു എളുപ്പാ വഴി......
300 വന്നല്ല 1300 വന്നു
എനിക്ക് ബാങ്കിൽ നിന്നും മെസേജ് വന്നില്ല
മോദി ഭരണം കഷ്ടം
Bjpchanlukaledonnumparayilla
ഒന്ന് പോയ് പണി നോക്കട്ടെ
കെമിക്കൽ ചേർത്തുള്ള അത്തറുകൾ.. ശരീരത്തിന് ഹാനികരം സൂക്ഷിക്കുക ഉപേക്ഷിക്കുക
100 സ്വയർ ഫീറ്റ് വീട് ഒന്നു പണിഞ്ഞു കാണിക്കാമോ Bed Room കിച്ചൺ ഹാൾ ഇതൊക്കെ വേണം പണിഞ്ഞു കാണിഞ്ഞു കാണിക്കാമോ
ആയിരം കൊടുക്കുക നിങ്ങളുടെ അച്ഛന്മാരാ.
താൻ മോഡി സർകാർ എന്തോ സബ്സിഡി കുറച്ചു കളഞ്ഞു എന്ന് തരത്തിൽ ഇതിൽ സംസാരിക്കരുത്.തരികിട കാണിക്കുന്ന ഒരുത്തനും വെറുതെ goverment kaasu thinnenda
തടഴ
ഉടഴിപ്പർത്ത