"നിങ്ങളുടെ നേതാവിന് നാണവും മാനവും ഉണ്ടെങ്കിൽ ഒരു വക്കീൽ നോട്ടീസെങ്കിലും അയക്ക്"

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии •

  • @NinanMathew-rn9xw
    @NinanMathew-rn9xw Год назад +96

    അങ്ങനെ ഒരു വക്കീൽ നോട്ടീസ് അയക്കാൻ ഇരട്ട ചങ്ക് പോയിട്ട് ഓട്ട ചങ്കുപോലും ഇല്ല അതാണ് വായ്‌ പൊളിക്കാതെ കണ്ണടച്ച് പാലുകുടിക്കുന്നത്.

  • @santhoahkumar8118
    @santhoahkumar8118 Год назад +84

    ആയൂർ ബിജു സ്വപ്നവരും നിങ്ങളോട് സംസാരിക്കാൻ അവർ ഒളിച്ചിരിക്കില്ല 👍👍👍

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 Год назад +88

    നേതാവിന്റെ ശ൪ദി മാത്ര൦ വിഴുങ്ങുന്ന അണികൾ,അതാണിന്നത്തെ സഖാക്ക൯മാ൪..

  • @theperfectpiano473
    @theperfectpiano473 Год назад +115

    അനിൽ നമ്പ്യാർ❤❤❤ സൂപ്പർ.❤❤❤ ആയൂർ ബിജു😂😂😂😂 സ്വാഹ

    • @ajithalampilli
      @ajithalampilli Год назад +3

      കമ്യൂണിസ്റ്റ്കാർക്ക് അവസാന പിടിവള്ളി അവിഹിതം

    • @sugunankp5292
      @sugunankp5292 Год назад +1

      കൊതി കെ റൂ വാണ് ആയൂർ ബിജുവിന്

  • @NandakumarJNair32
    @NandakumarJNair32 Год назад +154

    ഉത്തരം മുട്ടുമ്പോൾ, ജൗളി പൊക്കിക്കാണിക്കുന്ന CPM കാരൻ. 😃

  • @asokank5117
    @asokank5117 Год назад +40

    ബിജുവിന്റെ കോപ്രായങ്ങൾകണ്ട് പാണ്ട്യാല ഷാജി സാർ നിസ്സഹായനായി നോക്കുന്നു. വല്ലാത്തൊരു പരാജയം തന്നെ ഇടത് പ്രതിനിധി

  • @prasadz1028
    @prasadz1028 Год назад +60

    ഈ വിവരം കെട്ടവനെ വിളിച്ചു ഇരുത്തി ഉള്ള സമയം മുഴുവൻ അവർക്ക് സമയം കൊടുത്താൽ അനിൽ നമ്പ്യാർ, നിങ്ങളെയും പലരും തെറി വിളിക്കുന്നു ഉണ്ടായിരിക്കും.

  • @rameshsukumaran1218
    @rameshsukumaran1218 Год назад +31

    അനിൽ നമ്പ്യാർ 💪🏻

  • @manikattikulam9715
    @manikattikulam9715 Год назад +11

    Mr. അനിൽ താങ്കൾ സൂപ്പർ

  • @satya12793
    @satya12793 Год назад +129

    കേരളത്തിന്റെ അടുത്ത വിദ്യാഭ്യാസമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും പുള്ളിക്കുണ്ട്... 😁😁

  • @RajeshKumar11211
    @RajeshKumar11211 Год назад +62

    ആയുർ ബിജു വിനെ സ്വപ്നക്ക് മുന്നിൽ ഒന്ന് വിടു.. Best കോമഡി ആയി അത് മാറും. 100%
    സ്വപ്ന ബിജു വിനെ എടുത്തിട്ട് അലക്കുന്ന കാഴ്ച ഒന്ന് കാണാൻ ഒരു അവസരം ആയിരുന്നു. 😄
    ഈ വർഷത്തെ ഏറ്റവും വലിയ comedy. അത് ആവും.
    😄😅😅👍

  • @krishnans5854
    @krishnans5854 Год назад +70

    ബലേ ഭേഷ് ! ആയൂർ ബിജു സ്വപ്ന സൂരേക്ഷിനെ ചർച്ചക്കായി വെല്ലൂ വിളിക്കുന്നു. !! ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന cpm വക്താക്കൾ സത്യത്തിനു നേരേ രോഷം കൊള്ളുന്നു!!

    • @murali2374
      @murali2374 Год назад +1

      ഒലക്ക .

    • @jacob15982
      @jacob15982 Год назад +4

      Well, she's got a small limitation to accept his interview call. It's called literacy

  • @JuniorTheGreat
    @JuniorTheGreat Год назад +26

    ആയൂർ ബിജു നീ എത്രയോ നാളായി സ്വപ്നയുടെ വെല്ലുവിളി കേൾക്കുന്നില്ലേ. ഒറ്റയക്ഷരം പറഞ്ഞോ. ചർച്ചക്ക് വന്നതിന്റെ കൂലി വാങ്ങി പോകാൻ നോക്ക്.

    • @abrahamej3837
      @abrahamej3837 Год назад +2

      ഇന്നത്തെ പണിക്ക് കൂലി അഡ്വാൻസ് ആയി കൈപ്പറ്റി,അതാണ് ചർച്ച പിന്നോട്ടടിച്ചത്...

  • @premkumar-ed8lp
    @premkumar-ed8lp Год назад +48

    ഈ അവതാരം സ്വപ്നയെ നേരിൽ കണ്ടാൽ ബ ബ ബ്ബ പറഞ്ഞു നിക്കറിൽ മുള്ളും.😂

  • @shylajashyla1419
    @shylajashyla1419 Год назад +29

    ഇവർക്ക് ആകെ കൂടി അവിഹിത ബന്ധത്തെ കുറിച്ച് മാത്രമേ പറയാൻ അറിയൂ.

  • @michealantony492
    @michealantony492 Год назад +26

    പിണറായിയുടെ വീടിന്റെ ഏഴയലത്ത് ഇവനെയൊന്നും അടുപ്പിക്കില്ല

  • @ThilaKVasavan
    @ThilaKVasavan Год назад +16

    ചാനൽ ചർച്ചക്ക് വരുന്നവർക്ക് നല്ല അറിവും വിവരവും വിവേകവും ക്ഷമയും വേണം

  • @mohandas4755
    @mohandas4755 Год назад +3

    Anil Nambiar On 🔥🔥🔥🔥🔥

  • @rameshpn9992
    @rameshpn9992 Год назад +20

    ഇ ആയുർ ബിജു എത്ര തവണ പിണറായിയെ സംസാരിച്ചുട്ടുണ്ട് കണ്ടിട്ടുണ്ട്, CPM വിട്ട അടുത്ത ഇര

  • @കരിമിഴികുരുവി

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇത്രയ്ക്കും അധഃപതിച്ചു പോയത് ഓർത്ത് വളരെ ദുഖിക്കുന്നു........ ഇതിലേക്ക് നയിച്ച പിണറായി വിജയൻ തുലയട്ടെ

  • @thankamanib618
    @thankamanib618 Год назад +6

    Anil Nambiar Super great❤❤❤❤❤❤❤😂😂

  • @ReshmiReshmi-h9u
    @ReshmiReshmi-h9u Год назад +2

    അനിൽ 👍👍👍👏👏👏👍👍

  • @DocSudevBalakrishna
    @DocSudevBalakrishna Год назад +22

    പാർട്ടിയിൽ , പുത്തിയുള്ള ഒരുത്തനും പോലുമില്ല.😂😂😂

  • @jessyjessy7615
    @jessyjessy7615 Год назад +21

    ശ്രീജിത്ത്‌ പണിക്കർ ❤🤝

  • @donivtctc6652
    @donivtctc6652 Год назад +2

    ചിരിച്ച് ചിരിച് മടുത്തു ഇനി കമന്റ് വായിക്കാൻ വയ്യാണ്ടായി😅😅

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 Год назад +9

    ഇദ്ദേഹം മിടുക്കാനാണ് സിപിഎം ദേശീയ സെക്രട്ടറി ആവാനുള്ള യോഗ്യതയും ഉണ്ട്...

  • @sandeepplazhy4368
    @sandeepplazhy4368 Год назад +5

    Anil Nambiar ❤❤❤❤❤❤

  • @unnikrishnan825
    @unnikrishnan825 Год назад +27

    ആയൂർ ബിജു😆 ഒരു പാട് വേട്ടാവളിയൻമാരെ കണ്ടിട്ടുണ്ട്! പക്ഷെ ഇതുപോലെ ഒരു വേട്ടാവളിയൻ സ്വപ്നത്തിൽ മാത്രം🤣

  • @majeedmohammedkunju7476
    @majeedmohammedkunju7476 Год назад +12

    എന്ത് കൊണ്ട് സ്വപ്നക്കെതിരെ കേസ് എടുക്കുന്നില്ല... ബിജുവേ... 👍😂😂😂

    • @stephenkj350
      @stephenkj350 Год назад

      കേസെടുത്താൽ ലാവ്‌ലിൻ പോലെ തള്ളിക്കൊണ്ടുപോകാൻ പറ്റില്ലെന്ന് പിണുവിനറിയാം അതുകൊണ്ടാ അല്ലെങ്കിൽ ഷാജനെതിരെയും കുഴല്നാടനെതിരെയും മറ്റും എന്തെല്ലാം കോപ്രായങ്ങളാണ് ഇവർ കാട്ടിക്കൂട്ടിയത് സ്വപ്നയോടുകളിച്ചാൽ അകത്തുപോകുമെന്നറിയാം

  • @o.saneesh5777
    @o.saneesh5777 Год назад +37

    ഇവനെ പിണറായിക്കോ ഗോവിന്ദനോ പോലും അറിയില്ല 😄😄😄അതാണ് സത്യം

  • @PradeepKumar-kb7qh
    @PradeepKumar-kb7qh Год назад +9

    ക്ലബ് ഹൗസ് ചർച്ചയ്ക്ക് വിളിച്ചാലോ

  • @OogaBooga-bi9bh
    @OogaBooga-bi9bh Год назад +6

    ആയുർ ബിജുവിന്റെ മക്കൾ സ്കൂളിൽ പോക്ക് നിർത്തിക്കാണും-അപ്പന്റെ നിലവാരം നാട്ടുകാരറിഞ്ഞല്ലോന്നോർത്ത് 😂😂😂

  • @jobymanju3062
    @jobymanju3062 Год назад +9

    ഇവരെന്താ ഇങ്ങനെ... 🤔🤔🤔🤔

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Год назад +7

    ബ.. ബബ... ബ ബബ ബബ

  • @jayanmankara8605
    @jayanmankara8605 Год назад +5

    നേതാക്കളുടെ കൊടിയ അഴിമതികൾ ന്യായീകരിച്ചു വെളുപ്പിക്കാൻ
    വൃഥാ കഷ്ടപ്പെട്ട് സ്വയം അപഹാസ്യരാവുന്ന പാവം 4:52 ന്യായീകരണ തൊഴിലാളികൾ.

  • @artkitchen6732
    @artkitchen6732 Год назад +10

    ഇങ്ങനെയും ഒരു ആയുർ പൊട്ടൻ ഇപ്പോഴും ഉണ്ടോ ഭൂമിയിൽ? 🤣🤣🤣🤣

  • @narayanannamboodiri6933
    @narayanannamboodiri6933 Год назад +11

    ഇങ്ങനെ ഇളിഭ്യ നാവാൻ വന്നിരിക്കുന്ന ഇയാൾക്ക് നല്ല ശമ്പളം കിട്ടുന്നുണ്ടാകും അല്ലേ 😂😂😂😂😂😂😂😂

  • @ShaliniChithran
    @ShaliniChithran Год назад +4

    👏👏

  • @ranjirj
    @ranjirj Год назад +1

    അനിൽ നമ്പ്യാർ 🔥🔥🔥

  • @RAMESH1975-KR
    @RAMESH1975-KR Год назад +66

    നാണവും മാനവുമോ??? അത് എന്താണ് എന്ന് ഈ പാർട്ടിക്കാർക്ക് അറിയാമോ???

  • @sarathkumaruk
    @sarathkumaruk Год назад +25

    നീയാരാടാ സ്വപ്ന സുരേഷിനെ ഇൻറർവ്യൂ ഇന് വിളിക്കാൻ പരട്ടെ

  • @joejim8931
    @joejim8931 Год назад +11

    അങ്ങേരുടെ നാണം ദുബൈക്ക് പോയി 🤣🤣🤣

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Год назад +14

    വെല്ലുവിളി എപ്പോഴും തരാതരകകാരും ആയിടടലേല സാർ നടത്തേണ്ടത് എന്ന് ആരെംകിലും സംശയിച്ചാൽ അവരേ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @sathyanarayanan9196
    @sathyanarayanan9196 Год назад +5

    ഈ പെഴ പാരമ്പര്യമായി കിഴങ്ങൻ മാരുടെ തറവാട്ടിൽ നിന്നാണ് വരുന്നതെന്ന് തോന്നുന്നു ......🤕🤕🤕

  • @Dream-hu1pn
    @Dream-hu1pn Год назад +4

    ബിജു വിനെ ഡെയിലി വിളിക്കുമോ ചർച്ചക്ക്, ഒന്നും അല്ല ചിരിക്കണം കുറെ 😄😄😄😄😄😄😅

  • @manikattikulam9715
    @manikattikulam9715 Год назад +10

    നാണവും മാനവും ഇല്ല അതു പറയണോ

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Год назад +4

    ബിജു വെറുതെ ഗീർവാണം അടിക്കല്ലേ.... 😄😄😄

  • @rahulgovind4557
    @rahulgovind4557 5 месяцев назад

    1:00 anil sir... Nice reply 🔥🔥🔥

  • @KiranRNair
    @KiranRNair Год назад +3

    മുഖ്യൻ മിണ്ടുന്നില്ല.

  • @pgjayakumar9860
    @pgjayakumar9860 Год назад +4

    👌🏻

  • @premrajrajagopalan8873
    @premrajrajagopalan8873 Год назад +5

    'ആയുർ' ആരോഗ്യം സൗഖ്യം! 😄👍🏻

  • @gracyxavier704
    @gracyxavier704 Год назад +1

    Anil nambyar big big salute🙏🙏🙏🙏😁🙏🙏🙏

  • @antonyisaacs8242
    @antonyisaacs8242 Год назад +7

    ഇവരാണ് ഭരണകർത്താക്കൾ 😂😂

  • @leelammameenakshinair3998
    @leelammameenakshinair3998 Год назад +7

    കേരള സമൂഹം പൊട്ടൻ മാരല്ല എന്ന് തെ ളിയും...

  • @sangeethashala
    @sangeethashala Год назад +2

    ഒരു മനനഷ്ടക്കേസു കൊടുക്കണം. അത് വളരെ അത്യാവശ്യമാണ്.

    • @georgee.j2953
      @georgee.j2953 Год назад

      മാനമുണ്ടായിട്ടുവേണ്ടേ?

  • @sivadasnair217
    @sivadasnair217 Год назад +4

    ജെയ്ക്ക് രക്ഷപ്പെട്ടു. പകരം കിട്ടിയ ആൾ അവനേക്കാൾ മി- ടു -ക്ക -ൻ

  • @geethadevivasan2850
    @geethadevivasan2850 Год назад +3

    😂😂,, നാണവും മാനവും ഉണ്ടായിരുന്നു എങ്കിൽ കമ്യുണിസ്റ്റ് ആകുമായിരുന്നോ, 😂😂,,, ഒരു മനുഷ്യൻ എങ്കിലും ആയേനെ 😜,,

  • @Ammumikha
    @Ammumikha Год назад

    👍🏻👍🏻👍🏻

  • @sastadas7670
    @sastadas7670 Год назад +11

    എന്തൊന്നാടെ ഇത്.

  • @sanalshaiju2102
    @sanalshaiju2102 Год назад +2

    ഇവന് സ്വപ്നയെ ഒന്ന് നേരിട്ട് കാണാനൊര് ആഗ്രഹം ഉണ്ട് അതിനുള്ള പരുപാടിയാ ഇത് ചിലപ്പോൾ ഇവൻ ആ സ്ത്രീയെ പീഠിപ്പിക്കാനും സാധ്യത ഉണ്ട്

  • @girijadevi3869
    @girijadevi3869 Год назад +6

    LDF കാരാ താങ്കൾ വിളിച്ചാൽ ശ്രീമതി സ്വപ്നാ സുരേഷ് വരും.
    പക്ഷേ ഞങ്ങൾ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കണം.
    സ്വപ്ന സത്യമേ പറയൂ.

  • @Kanisethvishnumayamadom
    @Kanisethvishnumayamadom 11 месяцев назад

    ആവി ബിജു

  • @ambiliambili4478
    @ambiliambili4478 Год назад +1

    മുക്ക് മന്ദ്രിയുടെ നേരെ സ്വപ്ന വെല്ലു വിളിച്ചു. എന്നിട്ടും എന്താ മാന്ദ്രി രി ഒന്നും മിണ്ടാതെ ഇരിക്കുന്നത്

  • @johnsonnj3629
    @johnsonnj3629 Год назад +6

    നാണവും മാനവും ഉളുപ്പും ഉള്ളവന് കമ്മിയായി ജീവിക്കുവാൻ കഴിയുമോ,😂

  • @pushpanpooja5961
    @pushpanpooja5961 Год назад +5

    സുഹൃത്തേ ഒരൊറ്റ കാര്യം മറുപടി പറയാമോ നിങ്ങൾ അങ്ങേർക്ക് വേണ്ടിയിട്ട് ന്യായീകരിക്കുന്നുണ്ടല്ലോ എങ്കിൽ പിണറായി കുടുംബത്തിനും വേണ്ടിയിട്ട് ഇയാൾ ഒരു വക്കീൽ നോട്ടീസ് അയക്ക്

  • @azielmedia2k23
    @azielmedia2k23 Год назад +2

    ബിജുക്കുട്ടാ 😂😂😂😂😂

  • @murali2374
    @murali2374 Год назад +1

    Mr. nil Nambiar my ഫാദർ ഇസ് പെരളശ്ശേരി പേഴ്സൺ. And now iam Calicut പേഴ്സൺ you now. .I'm a മോദിജി ഗം. I like .

  • @balaleelakarun
    @balaleelakarun Год назад +2

    NANAM MANAM ULLAVAR KAMMI ANTHAM AKATHILLALO

  • @shanthanayar5547
    @shanthanayar5547 Год назад +6

    That man...Biju cut such a sorry figure . When d party sends somebody to participate in a discussion, can't they send somebody who can handle d situation little more intelligently? He couldn't handle any question Sreejith panicker asked. Neither could he talk politely to Mr Pandyala Shaji. Biju behaved exactly like an illiterate anthem kammi. What a shame!

  • @Rinsi-e7p
    @Rinsi-e7p Год назад

    😅ayoo Biju, next chief minister.😊🎉

  • @AnilMoorkoth-pq9dk
    @AnilMoorkoth-pq9dk Год назад +1

    Software ennal enthanennu eemaruthayodu arenkilum onnu paranjukodukkooo

  • @krishnakumarim1640
    @krishnakumarim1640 Год назад +3

    Shame shame shame....what is this...please see that some people are sitting together and discussing on channel about our CM...no answer no reply...😢

  • @thulaseedharann1738
    @thulaseedharann1738 Год назад +2

    നമ്പിയാർജി ഈവനെ ഗെറ്റ് ഔട്ട്‌ അടിക്കു

  • @Rinsi-e7p
    @Rinsi-e7p Год назад

    Alla lla alla lla 😅😂😊 fun 😊

  • @bcv2434
    @bcv2434 Год назад

    We will ring swapna
    Will u bring Mr & Mrs Pinu nd veenupoya mol dear Ayu..

  • @Rinsi-e7p
    @Rinsi-e7p Год назад

    Ayoor Biju, the crowd puller 😅😂😊

  • @pnsoman7359
    @pnsoman7359 Год назад +4

    ഇയാൾ കേരളത്തിന്റെ മുഖയമന്ത്രിയെ കണ്ടിട്ടുണ്ടോ.

  • @mohananponniyath4117
    @mohananponniyath4117 Год назад +1

    സ്വപ്നയുടെ മുൻപിൽ ബിജുവിന് തുണി ഉരിഞ്ഞു പോകും. പിണറായിക്ക് മിണ്ടാൻ പറ്റാത്തിടത്തു ബിജുവിന് മിണ്ടാൻ പറ്റില്ല.

  • @padmakshanaringalayan7778
    @padmakshanaringalayan7778 Год назад

    ബുദ്ധിയുള്ള ആരുമില്ലേ ചർച്ചക്ക് വിടാൻ

  • @sinivlogzz
    @sinivlogzz 15 дней назад

    Religious harmony s bttr than ..😮🙄

  • @BinuVD-wg6cq
    @BinuVD-wg6cq 4 месяца назад

    പൊതു സമൂഹം 👌അത് പൊതുജനം ആണ് ബിജു 😂എല്ലാം പൊതുജനം അറിയുന്നവർ ആണ്

  • @babychanka9013
    @babychanka9013 Год назад +2

    ബിജു നിങ്ങൾ ഒരു തോൽവി ആണോ 😂😂🤣

  • @sudhasundaram2543
    @sudhasundaram2543 Год назад +1

    സ്വപ്നയോടു മിണ്ടാൻ നിക്കല്ലേ അവസാനം നാണം കെട്ടു മടങ്ങിപ്പോവേണ്ടി വരും

  • @mukkilpodi8189
    @mukkilpodi8189 Год назад

    Iyal kollalo

  • @MohanDas-tz2hs
    @MohanDas-tz2hs Год назад +2

    അയ്യോ ബിജൂ സ്വപ്ന പേടിച്ചു പോകുമേ, തന്നെക്കാളും വലിയവരെ വെല്ലു വിളിച്ചവരാണ് സ്വപ്ന എന്നിട്ടെന്തു സംഭവിച്ചു ,വെറുതെ വായിട്ടലക്കുന്നതല്ലാതെ

  • @rishakarekkattu7241
    @rishakarekkattu7241 Год назад +3

    Janagal anubhavichu kondirikunnath sathyamanallo ath nigal ethra vadhichu jaikan nokiyittum karyamilla

  • @vckutty9829
    @vckutty9829 Год назад

    ശ്രീ അനിൽ നമ്പ്യാർ, ഇതു പോലൊരു പരമനാറിയായ ആയുർ ബിജുവിനെ ചർച്ചയ്ക്കു വിളിച്ചത് മോശം തന്നെ .....

  • @sukumarannair9110
    @sukumarannair9110 Год назад +4

    New avatar,

  • @SunFlower-md7ho
    @SunFlower-md7ho Год назад +2

    കൂ കൂ കൂ CPM കാരാ....
    ഉളുപ്പില്ലന്നറിയാം എങ്കിലും .... Shame shame shame

  • @sethu234
    @sethu234 Год назад +3

    ആയൂർ ബിജു സ്വപ്ന പറഞ്ഞത് പോലെ , പറയുന്ന രീതിയിൽ ഒരു സെന്റന്റൻസ് പറയുവാൻ നിനക്കു ആകുമെന്നോ ? ഈ പൊതുസമൂഹം എന്ന് പറയുന്ന സാമാനം നീ ഉദ്ദേശിക്കുന്നത് മാത്രം അല്ല

  • @sonasathyasheelan6219
    @sonasathyasheelan6219 Год назад +4

    New vetta valiyan vannallo

  • @Rinsi-e7p
    @Rinsi-e7p Год назад

    Software dress 👗 very nice to wear 😊

  • @chandrababupr6413
    @chandrababupr6413 Год назад

    ബിജു വിട്ടോ വിട്ടോ😂😂😂

  • @vtube1722
    @vtube1722 Год назад +1

    ആയുർ കേരളത്തിൽ ആണോ?

  • @saralamenon4970
    @saralamenon4970 Год назад

    ആയുർ ബിജുവിന് കൊറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു. ശ്ശോ കഷ്ടം

  • @varghesekl7201
    @varghesekl7201 Год назад +2

    എന്തോ ഇട്ട് മെഴുകുന്നു

  • @leelapa6784
    @leelapa6784 Год назад +2

    ഇയ്യാളെന്തൊക്കെയാ പറയുന്നേ

  • @Ammutti12-fh3vw
    @Ammutti12-fh3vw Год назад

    പ്രിയ സഹോദരി, സ്വപ്ന ആ ആരോ മണ്ടൻ ബിജു അയാളുടെ കൂടെ ഒരു ഇന്റർവ്യൂ നടത്തു, എന്നിട്ടു അയാളെ അണ്ടർ വെയർ ഊരി തലയിൽ ഇട്ടു ഓടി പോകുന്നത് കേരളത്തിലെ ജനങ്ങൾക്ക് കാണാൻ അതിയായ മോഹം ഉണ്ട്. സ്വപനക്കു അവിഹിത ബന്ധം ഉണ്ടെകിൽ വീണക്ക് ഉണ്ടായ അവിഹിതമാണ് നമ്മുടെ ഇക്കാക്ക റിയാസ്. ഇനി അധികം പറയിപ്പിക്കാൻ മുതിരരുത്

  • @krishnankumar6559
    @krishnankumar6559 Год назад

    ഇത്ര വിവരം കെട്ടവരാണ് ഈ പാർട്ടിയുടെ ശാപം

  • @alexantony1149
    @alexantony1149 Год назад

    ഒരുപാട് പുതിയ അവതാരങ്ങൾ.. അതിലൊരു ആയൂർ ബിജു ..😅😅😅