കർക്കിടക വാവ് ബലി, ആണ്ടു ബലി എന്നിവ സ്വന്തം വീട്ടിൽ നിന്നും സ്വന്തമായിട്ട് എങ്ങനെ ചെയ്യാം?

Поделиться
HTML-код
  • Опубликовано: 9 июл 2024

Комментарии • 47

  • @jayasreekarippon
    @jayasreekarippon 13 дней назад +21

    കേരളത്തിന് വെളിയിൽ താമസിക്കുന്ന ഞങ്ങളെപ്പോലെയുള്ള ആൾക്കാർക്ക് ഇത് വളരെ ലളിതമായി ചെയ്യാൻ സാധിക്കും വലിയ ഉപകാരം ഗുരുജി

  • @user-kq3zt3zo4b
    @user-kq3zt3zo4b 11 дней назад +4

    വിനോദ്ജീ നമസ്കാരം🙏🏻
    ഈ വലിയ അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് കോടി പ്രണാമം🙏🏻🙏🏻🙏🏻

  • @ushavalsan8717
    @ushavalsan8717 2 дня назад +1

    വളരെ വലിയ ഉപകാരം ഗുരുവേ വളരെ ലളിതമായി പറഞ്ഞു തന്നു അങ്ങേക്ക് പ്രണാമം അർപ്പിക്കൂന്നു🙏🙏🙏

  • @saradap1270
    @saradap1270 День назад +1

    തിരുമേനി നല്ല അറിവു മനസിലാക്കി തന്നതിന്നു നന്ദി🙏🙏🙏🙏👍

  • @sajitavm5861
    @sajitavm5861 День назад +1

    അറിവ് വ്യക്തമാക്കി തന്നതിന് നന്ദി തിരുമേനി

  • @prabhaprakash4643
    @prabhaprakash4643 13 дней назад +2

    നമസ്ക്കാരം തിരുമേനി 🙏🙏🙏 നല്ല ഒരു അറിവ് 👍👍👌👌 വളരെ ഉപഗാരമായി🙏🙏🤲🤲🤲

  • @pramilaganeshan2861
    @pramilaganeshan2861 3 дня назад +1

    നമസ്കാരം തിരുമേനി. വളരേ വളരെ നന്ദി.

  • @radhamonyammad8010
    @radhamonyammad8010 День назад +1

    Acharyan ellam visadamayi paranjuthannu. Namaskarikkunnu.

  • @chandranc8743
    @chandranc8743 16 дней назад +4

    വളരെ ഭംഗിയായി പറഞ്ഞു തന്നു നമസ്കാരം ഗുരുജി

  • @rajeshkc1079
    @rajeshkc1079 9 дней назад +1

    ഒരുപാട് സംശയങ്ങൾ ദൂരികരിക്കുന്ന നല്ല വീഡിയോ
    ഒരുപാട് നന്ദി 🙏🌹

  • @rockc6609
    @rockc6609 День назад +1

    നന്ദി തിരുമേനി 🙏

  • @geethak2936
    @geethak2936 3 дня назад +1

    Thank you for the wonderfu🎉🎉l explanation namaskaram

  • @rajammanair8622
    @rajammanair8622 14 дней назад +2

    Ellam valare bhaggi parajuthannathil valare santhosham guruji rajamma from Pune

  • @prameeladipu3061
    @prameeladipu3061 10 дней назад

    Nalla
    Information .God bless 🙏🏻

  • @rathidevivs7241
    @rathidevivs7241 14 дней назад

    Thank you very much sir.🙏🙏🙏

  • @beenamohan6153
    @beenamohan6153 13 дней назад +1

    വളരെ നല്ല ഒരു വീഡിയോ ആണ്

  • @vijayannair4386
    @vijayannair4386 2 дня назад +1

    Ethu valare arivutharinnu

  • @padmajagenesh9571
    @padmajagenesh9571 11 дней назад

    Thank You very much Acharya Vinodji for posting this video! It is very timely and very useful for people like me who are abroad!

  • @valsalaCp-n4v
    @valsalaCp-n4v 3 дня назад

    Thankyou

  • @rajithapk8963
    @rajithapk8963 16 дней назад +1

    Thank you

    • @user-vd4bs3dc9i
      @user-vd4bs3dc9i 13 дней назад

      വളരെ നന്നായിട്ടുണ്ട്, ഒരു സംശയം, ദൂപം, ദീപം, കർപ്പൂരം എന്നിവ വേണ്ടേ?

  • @meeratp130
    @meeratp130 16 дней назад +1

    🙏🙏🙏

  • @user-pw9sf6mi5d
    @user-pw9sf6mi5d 13 дней назад +3

    ചോർ stouv ൽ ഉണ്ടാക്കാമോ അടുക്കളയിൽ

    • @adhyathmikamkudumbam
      @adhyathmikamkudumbam  13 дней назад +1

      ഉണ്ടാക്കാം നമ്മുടെ സൗകര്യത്തിനനുസരിച്ച് തയ്യാറാക്കാം

  • @somarnair1325
    @somarnair1325 15 дней назад

    🙏നമസ്കാരം 🙏

  • @kunhambunair5257
    @kunhambunair5257 16 дней назад +5

    ബലി പുല എന്നിവ ആരൊക്കെ ആചരിക്കണം എന്നു അറിയുവാൻ ആഗ്രഹമുണ്ട്. കാസറഗോഡ് പേരുകേട്ട ഒരു നായർ കുടുംബത്തിലെ അംഗമെന്ന നിലയിൽ പ്രത്യേകഎം അറിയുവാൻ താല്പര്യപെടുന്നു

    • @adhyathmikamkudumbam
      @adhyathmikamkudumbam  16 дней назад +2

      ruclips.net/video/-ykJkbYXY6o/видео.html
      ruclips.net/video/-ykJkbYXY6o/видео.html
      ഈ വീഡിയോ ദയവായി കാണുക

  • @prasannapillai4103
    @prasannapillai4103 13 дней назад

    ❤❤

  • @user-ei8um1im1z
    @user-ei8um1im1z 5 дней назад

    Namaskaram thiumeni

  • @sathimurali1059
    @sathimurali1059 4 дня назад

    നമസ്തേ ഗുരുദേവ🙏

  • @jayasreenair3973
    @jayasreenair3973 4 дня назад

    🙏🙏🙏❤❤

  • @anjanakrishna2005
    @anjanakrishna2005 День назад

    👍🏻🙏🏻

  • @bindusasidharan3718
    @bindusasidharan3718 9 дней назад

    🙏🍎🙏

  • @thekkekarachannel380
    @thekkekarachannel380 16 дней назад +1

    വിഷയത്തിൽവരണംസ്വാമി

  • @user-vd4bs3dc9i
    @user-vd4bs3dc9i 13 дней назад

    വളരെ നന്നായിട്ടുണ്ട്, പക്ഷെ ഒരു സംശയം ദൂപം, ദീപം, കർപ്പൂരം എന്നിവ യുടെ ആവശ്യം ഇല്ലേ?

  • @user-bu7fp2jt2f
    @user-bu7fp2jt2f 13 дней назад

    Njan ellam azhuthi eduthu

  • @Kavummal
    @Kavummal 12 дней назад

    ദക്ഷിണ ഗൂഗിൾ പേ ആണോ

  • @sreekeezhalan2780
    @sreekeezhalan2780 5 дней назад

    സ്ത്രീകൾ ക്ക് ബലി കറി തയ്യാ റാക്കാ മോ?

  • @rathnakaranv9184
    @rathnakaranv9184 13 дней назад +1

    2 തൂശനില വേണമെന്നു പറഞ്ഞു. ഒന്നിനു ചെയ്യേണ്ട കാര്യം മാത്രമല്ലെ പറഞ്ഞുള്ള.

    • @rathnakaranv9184
      @rathnakaranv9184 13 дней назад

      സന്തോഷം. വളരെ വ്യക്തമായി.

  • @BijuPatinharekandy
    @BijuPatinharekandy 12 дней назад

    ഹിന്ദുക്കളിൽ പുനർജന്മം ആണ് പറയുന്നത്..
    പിന്നെ എന്തിനാണ് ബലിയിടുന്നത്..
    മരിച്ചു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാലാണ് ആത്മാവ് പുനർജനിക്കുന്നത്

    • @adhyathmikamkudumbam
      @adhyathmikamkudumbam  12 дней назад +1

      കർക്കടക ബലി ഇടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു വീഡിയോ ഇതിനുശേഷം ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട് ദയവായി അത് കേൾക്കുകയാണെങ്കിൽ ഇതിനുള്ള മറുപടി അതിൽ നിന്നും ലഭിക്കുന്നതാണ്

  • @user-nj2uv1fj6i
    @user-nj2uv1fj6i 16 дней назад

    🙏🙏🙏

  • @krishnakumarp3490
    @krishnakumarp3490 15 дней назад

    🙏🙏🙏

  • @seemasanthosh4541
    @seemasanthosh4541 14 дней назад

    🙏🙏🙏

  • @umadevi2089
    @umadevi2089 10 дней назад

    🙏🙏🙏