പഞ്ചമിയിൽ മരിച്ചാൽ അഞ്ച് മരണമോ?? || DR K V SUBHASH THANTRI | PRANAVAM |

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии •

  • @rajeevkrishna2523
    @rajeevkrishna2523 5 лет назад +2

    വളരെ അധികം ഉപകാരപ്പെടുന്ന അറിവായി മാറി. നന്ദി🙏🙏🙏🙏

  • @beenaprakash5039
    @beenaprakash5039 4 года назад

    Video valarey upakarapradham. Thank you sir

  • @sakunthalsmani8820
    @sakunthalsmani8820 5 лет назад

    വിശദമായി, പറഞ്ഞുത്തന്നതിന് താങ്ക്സ് സർ 🙏🙏🙏

  • @naliniwilson3768
    @naliniwilson3768 5 лет назад

    Namaste divasum puthiya arivaghal tharunathine thank u sir god bless u always

  • @preethap8183
    @preethap8183 Год назад +1

    ഓം ഗുരുഭ്യോ നമഃ 🙏🌹🙏

  • @kanthilalkb2837
    @kanthilalkb2837 5 лет назад

    Very good knowledge

  • @prabhaanilkumaranil8806
    @prabhaanilkumaranil8806 5 лет назад

    Nalla arivu 👌

  • @lathikak5070
    @lathikak5070 5 лет назад

    Sir ithupole nalla nalla arivukal pakarnnu thannu thalamurakaleykk pakaraanum eanne prapthayakkunna angeyk oraayiram punyamvum namaskaaravum nerunnu

    • @lathikak5070
      @lathikak5070 5 лет назад

      Aardra I nakshatramaninnu rohini.time evening 5.20.place kollam.job marriage.ariyanam

  • @santhoshsrd2961
    @santhoshsrd2961 4 года назад

    പ്രിയ ഗുരുനാഥനു നമസ്കാരം🙏🏼🙏🏼🙏🏼🙏🏼

  • @rekhababu5051
    @rekhababu5051 5 лет назад

    Adarsh chothinakshatram date 28.3.2005 time 5.31am education and bhavi ariyan

  • @balakrishnanbala627
    @balakrishnanbala627 4 года назад

    നമസ്കാരം സാർ.

  • @ajeeshap6358
    @ajeeshap6358 5 лет назад

    Ajeesh Ap
    Makayiram midhunam rashi
    06/02/1990
    Time 06:48 am
    Thrissur

  • @deepiikasr3125
    @deepiikasr3125 5 лет назад +2

    സാർ ഒന്ന് സഹായിക്കാമോ. Mahesh 1988 August 3. വൈകിട്ട് 4.48 pm. വർക്കലയിൽ ജനനം. അശ്വതി നക്ഷത്രം. വിവാഹവും നടക്കുമോ. നേരിൽ കാണാനാണ് ആഗ്രഹം പക്ഷെ........

  • @jaseelasaleem5554
    @jaseelasaleem5554 9 месяцев назад

    Panchamiyil 5മരണം ആ കുടുബത്തിൽ അല്ലെ pz റിപ്ലൈ sir

  • @sindhu8279
    @sindhu8279 5 лет назад +1

    കരിനാളിൽ കുടുംബത്തിൽ മരണം ഉണ്ടായാൽ എന്താണ് പ്രതിവിധി. തൃക്കേട്ട നക്ഷത്രത്തിൽ ആണ് അമ്മ മരിച്ചത് . അതുകൊണ്ടാണ് ചോദിച്ചത്

  • @jyothishkumar1949
    @jyothishkumar1949 5 лет назад +1

    സാർ വാസ്തുവും ജ്യോതിഷവും പഠിക്കണമെന്ന് ആഗ്രഹമുണ്ട് ഈശ്വര ഹിതം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്
    ജ്യോതിഷ് കുമാർ വീയപുരം ഹരിപ്പാട് 21/04/1989 7am ചിത്തിര

  • @preethymanikandan4164
    @preethymanikandan4164 11 месяцев назад

    ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറാമാണ്ട് ആഗസ്റ്റ് മാസം പതിമൂന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് 4.05 p m,ആയില്യം നക്ഷത്രത്തിൽ ജനിച്ചപെൺകുട്ടിക്ക് ജോലി കിട്ടുമോ

  • @viveshnvviveshnv4912
    @viveshnvviveshnv4912 5 лет назад

    എല്ലാം വെറുതെ പറഞ്ഞു പറ്റിക്കുകയാണ്
    പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @rekhavishnu7452
    @rekhavishnu7452 Год назад

    April 2023 10 , date 1.30 രാത്രി marichu dosham undo

  • @sreerekha.
    @sreerekha. 3 года назад

    വൃശ്ചികരാശി സമയം എന്താണ്. ചന്ദ്രനെ കൊണ്ട് ആണോ.
    വൃശ്ചിക മാസം ആണോ

  • @jayaanil3485
    @jayaanil3485 5 лет назад

    Medamasathil janichal medam Rashi ennano

  • @manjuvinod1326
    @manjuvinod1326 5 лет назад

    Aswin vinod
    ചതയം
    19/04/2001
    3:10 pm
    thiruvalla

  • @hari2997
    @hari2997 5 лет назад

    Hariprasad
    Ayilliam
    19/03/1997
    11:32 pm
    Kozhikode
    Job ,helth

  • @sivakumarpkd5051
    @sivakumarpkd5051 5 лет назад

    SIVAKUMAR
    12-02-1994
    09 :09 pm
    Palakkad
    Sir job

  • @gopanteyathra
    @gopanteyathra 5 лет назад

    എന്റെ വിവാഹത്തിന് പറ്റി അറിയാൻ ആണേ
    17/09/1978
    8.00pm
    ഉതൃട്ടാതി

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 5 лет назад

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @sijuantony2832
    @sijuantony2832 5 лет назад

    SIJU ANTONY 18.2.1977 time 3.30P.M

  • @beenavs6267
    @beenavs6267 5 лет назад +1

    പഞ്ചമിയിൽ ജനിച്ചാൽ എന്തേലും കുഴപ്പമുണ്ടോ സാർ

  • @jayaanil3485
    @jayaanil3485 5 лет назад

    Rashi ennal enthanu

  • @aj6227
    @aj6227 5 лет назад

    🙏🙏🙏

  • @manjuvinod1326
    @manjuvinod1326 5 лет назад

    പ്രധാന വാതിലിനു മുകളിൽ ദൈവത്തിന്റെ ഫോട്ടോ വച്ചാൽ ദോഷം ഉണ്ടോ

  • @korathchaithanya7822
    @korathchaithanya7822 5 лет назад +1

    കാവുകൾ നശിപ്പിക്കപ്പെട്ടാൽ അതിനുള്ള പ്രതിവിധിയെ കുറിച്ച് പറയാമോ.? കാവുകൾ നശിപ്പിച്ചാൽ അതിന്റെ ദോഷം നമ്മളെ ജീവിതകാലം മുഴുവൻ പിന്തുടരുമോ.? ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @anupriyamahesh1481
      @anupriyamahesh1481 5 лет назад

      കാവ് നശിപ്പിച്ചാൽ ഉറപ്പായും ദോഷം ആണ്. വളരെ ദുഃഖം ദുരിതം ആണ്...ഉടനടി പരിഹാരം ചെയ്യണം

  • @vivekms6865
    @vivekms6865 5 лет назад

    Vivek M S
    Revathy
    Kodungallur
    23/11/1985
    9.30pm
    Sir job and finance

  • @midhunmohan1089
    @midhunmohan1089 5 лет назад +1

    ആശാനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ?

  • @AneeshPS4
    @AneeshPS4 2 года назад

    😂😂😂

  • @swastikcochin1258
    @swastikcochin1258 5 лет назад

    ഓരോ കാര്യസാദ്ധ്യത്തിനും ദോഷ നിവാരണത്തിനും ചില മൂലമന്ത്രങ്ങളും. ശ്ലോകങ്ങും പറഞ്ഞ് തരുന്നുണ്ടല്ലോ അതുപോലെ ഏതെങ്കിലും മന്ത്രമോ ശ്ലോകമോ ചൊല്ലിയാൽ ഉടനെ മരണം സംഭവിക്കുമോ അങ്ങിനെ ഉണ്ടെങ്കിൽ പറഞ്ഞ് തരാമോ
    ആത്മഹത്യ ചെയ്യാൻ പേടിയാ
    അതിനുള്ള മനക്കട്ടിയില്ല
    ഒരു നാശം പിടിച്ച ജന്മമാണ് എന്റെത് ദൈവത്തിന് പോലും രക്ഷിക്കാൻ കഴിയാത്ത വിധം ഗ്രഹങ്ങളെല്ലാം ഉച്ചസ്ഥായിയിലാണെങ്കിലും
    ഒരു മാറ്റവും എനിക്കില്ലാ
    ഞാൻ ഒരു ക്ഷേത്രത്തിൽ ചെന്നാൽ
    ഈശ്വരൻ അവിടെ നിന്ന് മാറി നിൽക്കും ക്ഷേത്ര വഴിപ്പടുകളൊന്നും മുടക്കമില്ലാ ആവശ്യത്തിന് വഴിപ്പാടുകൾ ചെയ്യുന്നും ,
    ആരെയും ദ്രോഹിക്കാനോ ഉപദ്രവിക്കാനോ പോയിട്ടില്ല
    പരമാവധി ഉപകാരം മാത്രമേ ചെയ്തിട്ടുളളൂ പക്ഷെ ഒന്നിനും ഫലം പ്രതിക്ഷിച്ചല്ല എന്നാലും കിട്ടുന്നത് പാര മാത്രം
    ജ്യോതിഷത്തിനും രക്ഷപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നില്ല
    സാറിനെ കാണാൻ വന്നാൽ ചിലപ്പോൾ സാറ് തന്നെ മാറിപ്പോകും അത്രയ്ക്ക് ഭാഗ്യവാനാണ്
    ചിലർ കഷ്ടപ്പാടും പറഞ്ഞ് പണത്തിന് വരും കിട്ടി കഴിഞ്ഞാൽ
    തിരിച്ച് തരാറുമില്ല , കണ്ടു കഴിഞ്ഞാൽ പരിജയം പോലും കാട്ടാറില്ല
    പുരാണങ്ങളിലെല്ലാം ആഗ്രഹിക്കുന്ന സമയത്ത് മന്ത്രങ്ങൾ ചൊല്ലുമ്പോൾ മരണം വന്ന് അവരെ കൊണ്ടുപോകുന്നില്ലേ.
    അതുപോലെ ഏതെങ്കിലും മന്ത്രമോ
    കീർത്തനമോവഴിപ്പാടോ മരണം വന്ന്
    കൊണ്ടുപോകാൻ ഉണ്ടോ , ഉണ്ടെങ്കിൽ പറഞ്ഞ് തരാമോ