ദൈവത്തിന്റെ ഈ അത്ഭുതങ്ങൾ ഇന്ന് നിന്നിൽ നടക്കും!!FR.MATHEW VAYALAMANNIL|FRIDAYRETREAT

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 2 тыс.

  • @nevinkoonanickalthomas99
    @nevinkoonanickalthomas99 7 месяцев назад +32

    ഈശോയെ കൂടെ ഉണ്ടാകണമേ... തളർന്നു പോകുന്ന സമയത്ത് കൂടെ വരണമേ കൂട്ടായി .... ആമേൻ ❤SN

  • @Vasu_ko
    @Vasu_ko 7 месяцев назад +119

    എന്റെ കർത്താവെ എന്റെ മനസിലെ പേടിയും ഭയവും വേണ്ടാത്ത ചിന്തകളും എടുത്ത് മാറ്റി പരിശുദ്ധാത്മാവിനാൽ നിറക്കണമെ

  • @premap.j4234
    @premap.j4234 6 месяцев назад +7

    എൻ്റെ യേശുവേ ഞങ്ങളുടെ എല്ലാ രോഗങ്ങളും യേശുവിൻ്റെ നാമത്തിൽ സുഖപ്പെടുത്തണമേ🙏ളുടെ എല്ല

  • @MercyPA-nu5ss
    @MercyPA-nu5ss 4 месяца назад +1

    ഈശോയെ അങ്ങ് എന്റെ കുടുംബത്തെ ഏറ്റെടുക്കണം ഞങ്ങളുടെ ഉയർച്ചക്കായി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @joicejohny5808
    @joicejohny5808 7 месяцев назад +61

    ദൈവമേ എന്റെ സാമ്പത്തീക ബുദ്ധി മുട്ടുകൾ മാറ്റിത്തരേണമേ എന്റെ കടങ്ങൾ വീട്ടുവാൻ സാമ്പത്തീക വഴി തുറന്നു തരേണമേ

  • @agishaalias3936
    @agishaalias3936 7 месяцев назад +30

    യേശുവേ മക്കളെ അങ്ങയുടെ കൈളിൽ ഏൽപ്പിക്കുന്ന അവരെ അനുഗ്രഹിചക്കണമേ യേശ വേ നന്ദി യേശുവേ കരുണ തോന്നി സഹായിചക്കണമേ ആമീൻ

  • @joicejohny5808
    @joicejohny5808 7 месяцев назад +21

    യേശുവേ വിദൂരയായിരിക്കുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു കാത്തുസൂക്സിക്കണമേ

  • @lizykutty8587
    @lizykutty8587 7 месяцев назад +28

    എൻ്റെ കർത്താവേ എൻ്റെ സങ്കടങ്ങൾ തീർത്തു തരേണമെ ആമെൻ.

  • @georgep3967
    @georgep3967 7 месяцев назад +18

    യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏 ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @ManjuCherian
    @ManjuCherian 7 месяцев назад +49

    ആമേൻ എൻ്റെ മനസിൻ്റെ ഭാരം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @thresiammageorge5829
    @thresiammageorge5829 7 месяцев назад +30

    ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ ഹൃദയത്തെ പ്രകാശിപ്പിക്കണമേ

  • @AmbikaVenu-zi9hp
    @AmbikaVenu-zi9hp 18 дней назад +1

    എന്റെ സാമ്പ ത്തിക ബ ദ്ധ താ കൾ മാറാൻ ഒരു വ ഴി തുറന്നു തരേണമേ യേശുവേ സൂഥിതി യേശുവേ ന ദി

  • @sreedevir6768
    @sreedevir6768 7 месяцев назад +35

    യേശു അപ്പച്ചാ മക്കളെ ലോകത്തിൻ്റെ ചതിയിൽ ഒന്നും പെടാതെ കാത്തു പരിപാലിക്കേണമേ...അവരുടെ ഭാവി ജീവിതം അനുഗ്രഹിക്കണം

  • @babyfernandas5552
    @babyfernandas5552 7 месяцев назад +36

    യേശുവേ അനുഗ്രഹിതമായ ഒര് ഭവനം നൽകി അനുഗ്രഹിക്കണമെ

  • @febin.n.biju8f145
    @febin.n.biju8f145 7 месяцев назад +37

    എന്റെ ഈശോയെ ഇന്നു വരെ അങ്ങ് എനിക്കു നൽകിയ എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദി. ഇനിയുള്ള നാളുകളിലും അങ്ങേ കൂടുതൽ അറിഞ്ഞുകൊണ്ട് അനുഗ്രഹം പ്രാപിക്കാൻ anugrahikkane🙏🏻🙏🏻🙏🏻🙏🏻

  • @RosammaVarghese-d9i
    @RosammaVarghese-d9i 25 дней назад +1

    ഈശോയെ.. എന്റെ. കടങ്ങൾ ഇന്ന്. മാറാൻ. ഞങ്ങളുടെ. അനുഗ്രഹിക്കടണമ🙏🙏🙏

  • @Vincy-rh5pz
    @Vincy-rh5pz 7 месяцев назад +16

    എന്റെ ഈശോ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ ജീവിതം ഈശോക് സമർപ്പിക്കുന്നു അവരെ ഈശ്വരാ അനുഗ്രഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ ഈശോക്ക് അവരെ സമ്മർപ്പിക്കുന്നു ഈശോ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു ആമേൻ

  • @jameskonnoth4380
    @jameskonnoth4380 7 месяцев назад +36

    ഈശോയേ മനസ്സിന് എന്തെന്നില്ലാത്ത വിഷമങ്ങൾ മാറ്റി സന്തോഷത്തോടെ ഇരിക്കുവാൻ അനുഗ്രഹിക്കണമേ പിതാവേ ഞങ്ങളുടെ മുന്നോട്ടുള്ള കാര്യങ്ങൽ സ്വീകരിച്ചു സാധിച്ചു തരണേ

  • @minivarghese9272
    @minivarghese9272 7 месяцев назад +31

    യേശുവേ എന്റെ മൂന്ന് നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കിതു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 7 месяцев назад +125

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

    • @minithomas7198
      @minithomas7198 7 месяцев назад +6

      🙏🏻🙏🏻🙏🏻🙏🏻

    • @ajp1447
      @ajp1447 7 месяцев назад +5

      Amen

    • @sujadencil7956
      @sujadencil7956 7 месяцев назад +3

      🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Thakkudu657
      @Thakkudu657 7 месяцев назад +3

      അലൻ അജസ് അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @LEEGIANEWTONNEWTON
      @LEEGIANEWTONNEWTON 7 месяцев назад +3

      ഈശോയെ എന്റെ എല്ലാ ബലഹീനതകളെയും പാപസാഹചര്യങ്ങളെയും ഈശോയ്ക്ക് തരുന്നു വിശുദ്ധിയോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏

  • @satheeshkumar8199
    @satheeshkumar8199 7 месяцев назад +14

    യേശുവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം ്് കെടുകകണമെനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @mcacademy7840
    @mcacademy7840 7 месяцев назад +9

    ഈശോയെ വിസ തടസം നേരിടുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണേ 🙏🙏🙏🙏

  • @MercyMathew-jb2zx
    @MercyMathew-jb2zx 7 месяцев назад +27

    ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. അവർക്ക് നന്നായി പഠിക്കുവാനും ദൈവാനുഗ്രഹത്തിൽ വളരുവാനും ഇടയാക്കണമേ

    • @Thakkudu657
      @Thakkudu657 7 месяцев назад +1

      അജസ് റോസ്മരിയ എന്നീ മക്കൾ ക്ക് പഠിക്കാൻ അനുഗ്രഹിക്കണ മേ 🙏🙏🙏🙏

    • @sanjanasachu6407
      @sanjanasachu6407 4 месяца назад

      Amen

  • @lintajoy1112
    @lintajoy1112 7 месяцев назад +37

    ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവൻെറമേലും കരുണയായിരിക്കണമെ.

  • @ashasunny7497
    @ashasunny7497 7 месяцев назад +10

    എന്റെ യേശു അപ്പാ എന്റെ മകന് എത്രയും വേഗം ജോലി കിട്ടുവാൻ അവിടുന്ന് കരുണ തോന്നണമേ

  • @vijayasree9863
    @vijayasree9863 4 месяца назад +1

    സത്യമാണ് അച്ഛൻ പറയുന്നത്. എല്ലാ മതസ്ഥരും ഭക്തിയോടും ആദരവോടും കേൾക്കുന്നുണ്ട്. യേശുവേ സ്തോത്രം യേശുവേ നന്ദി. 🙏🙏🙏🙏 എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ കർത്താവെ 🙏🙏

  • @lissyvarghese959
    @lissyvarghese959 7 месяцев назад +31

    ആമേൻ എൻറെ ഈശോയെ എനിക്ക് ഭവനം തരേണമേ

  • @marysebastine7356
    @marysebastine7356 7 месяцев назад +22

    എൻറെ ദൈവമേ എൻറെ മകനെ എത്രയും വേഗം നല്ല ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന. അങ്ങയുടെ മകൻറെ മേൽ കരുണയായിരിക്കേണമേ.

  • @ponnu89863
    @ponnu89863 7 месяцев назад +10

    എന്റെ വയ്യായ കുറവായിട്ടോ ഈശോയെ.... വേദനക്കെല്ലാം ഇപ്പോ ആശ്വാസം ഉണ്ട്.... ഒരുപാട് നന്ദി ഈശോയെ 🙏🏻

  • @josephjohnson3317
    @josephjohnson3317 7 месяцев назад +10

    കർത്താവേ എൻ്റെ രണ്ടുമകൾക്ക് നന്നായി പഠിക്കാൻ സാധിക്കണമെ പ്രാർത്ഥിക്കാൻ പ്രാർത്ഥനയിൽ വളരാൻ സാധിക്കണമെ

  • @tejisunny2756
    @tejisunny2756 7 месяцев назад +34

    ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു... നല്ല ദൈവവിശ്വാസത്തിൽ വളർന്നു വരുന്നതിനു അനുഗ്രഹിക്കണേ മോന്റെ ആഗ്രഹങ്ങൾ, നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ

  • @ValiyhaThug
    @ValiyhaThug 7 месяцев назад +13

    അച്ഛന്റെ പ്രാർത്ഥന എന്റെ ജീവിതത്തിൽ വളരെ അനുഗ്രഹമാകുന്നുണ്ട്

  • @MelbinGeorge-o6l
    @MelbinGeorge-o6l 7 месяцев назад +11

    ആമേൻ എന്റെ മകനെ അനുഗ്രഹിക്കേണമേ കർത്താവെ 🙏🏼🙏🏼

  • @nisha_baiju
    @nisha_baiju 7 месяцев назад +10

    ഈശോയെ എൻ്റെ മകന് ഒരു ജോലി നല്കി അനുഗ്രഹിക്കേണമെ

  • @npsreenath1777
    @npsreenath1777 Месяц назад +6

    ഈശോയെ ഞങ്ങളെ കുടുംബത്തിൽ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏

  • @rvijayakumari382
    @rvijayakumari382 7 месяцев назад +24

    അച്ഛൻ ടെ പ്രസംഗം കേട്ടപ്പോൾ എന്റെ ഭർത്താവിന്റെ അസുഖം മാറി. ഇനിയും ദൈവത്തിന്റെ കൃപ ഉണ്ടായിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @sonumonushanu4694
    @sonumonushanu4694 7 месяцев назад +47

    ഈശോയെ എന്റെ അവസ്ഥ അറിയുന്ന അപ്പനാണ്. എന്നെ കൈവിടല്ലേ കൂടെയുണ്ടാകണമേ.

  • @Sony-h7t
    @Sony-h7t 7 месяцев назад +19

    ഈശോയെ മക്കളെ രണ്ടാളെയും കാത്തു കൊള്ളേണമേ 🙏🙏🙏 അമ്മയുടെ നീല അങ്കിക്കുള്ളിൽ കാത്തു സംരക്ഷണം നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏😭😭😭🙏🙏🙏

  • @chandhnishiney6593
    @chandhnishiney6593 7 месяцев назад +13

    യേശു അപ്പാ എന്നെ യും ചേർത്ത് പിടിക്കണമേ 🙏🙏🙏🙏🙏കർത്താവെ അവിടുത്തെ വഴി എനിക്ക് കാണിച്ചു തരേണമേ എന്നെ കൈ പിടിച്ചു നടത്തേണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏😭😭😭

  • @Blesy-i8d
    @Blesy-i8d 7 месяцев назад +8

    എന്റെ ഈശോയെ എന്റെ മനസിലെ പേടി എടുത്തുമാറ്റാണമേ പരിശുദ്ധദ്ധമാവിനാൽ ശക്തിപ്പെടുത്തണമേ 🙏🏻

  • @clarammasimon1112
    @clarammasimon1112 7 месяцев назад +30

    അമ്മേ മാതാവേ വീസാ തടസം നേരിടുന്ന എല്ലാം മക്കൾക്ക് അതിൽ നിന്ന് വിടുതൽ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 7 месяцев назад +32

    യേശുവേ ഞങ്ങളുടെ മക്കളെ ദൈവകൃപയാൽ നിറയ്ക്കേണമേ. വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി അനുഗ്രഹിയ്ക്കേണമേ.

    • @ajp1447
      @ajp1447 7 месяцев назад

      Amen

    • @shinyjohn9578
      @shinyjohn9578 7 месяцев назад

      Please pray for Alen and Ajin

  • @georgemathew5307
    @georgemathew5307 7 месяцев назад +6

    എന്റെ ഈശോയെ, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും കരുണയായിരിക്കേണമേ, അനുഗ്രഹിക്കണമേ, സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി യേശുവേ 🙏🙏🙏

  • @dibiyajoseph8733
    @dibiyajoseph8733 7 месяцев назад +5

    പിതാവേ എന്റെ കുടുംബ ജീവിതം സന്തോഷവും സമാധാനവുമായി മാറുവാൻ അങ്ങ് ഞങ്ങളിൽ വന്ന് വസിക്കണമേ 🙏🙏🙏🙏

  • @renjithrenju7625
    @renjithrenju7625 7 месяцев назад +16

    ഈശോ എന്റെമോന്റെ വയറിലെ പ്രശ്നം എല്ലാം മാറ്റണെ, മക്കളുടെ രണ്ടു പേരുടേം തൊണ്ടയിലെ പ്രശ്നവും മാറ്റി തരണേ, മോൾക്ക്‌ വിസ എത്രയും പെട്ടന്ന് കിട്ടണേ, 🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @CatherineShine-ht3ju
    @CatherineShine-ht3ju 7 месяцев назад +9

    ഈശോയേ എന്റെ മക്കളെ അനുഗ്രഹിക്കണേ. മോന് മുന്നോട്ടു പോകാൻ ഒരു വഴി തെളിയിച്ചു കൊടുക്കണേ

  • @NoOne-uv2if
    @NoOne-uv2if 7 месяцев назад +39

    ഈശോയെ എന്റെ മക്കൾക്കു ജോലിയും വിവാഹവും നടന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ കൈ വിടരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lisashaji6373
      @lisashaji6373 7 месяцев назад

      Eshoye ente monum jeevithapakaliye nalki anugrahikaname

  • @VishnuMallu17
    @VishnuMallu17 7 месяцев назад +6

    എല്ലാ കാര്യങ്ങളിലും ഈശോയുടെയും അമ്മയുടെയും സാന്നിധ്യം പ്രകടമാകേണമേ 🙏🙏🙏🙏

  • @mohananparaprath2291
    @mohananparaprath2291 3 месяца назад +1

    ഞാൻ ഈ അവസ്ഥയിൽ നിന്നും മറികടന്നാൽ അങ്ങയുടെ അടുത്ത് വരാനുള്ള ഭാഗ്യം എന്റെ ഈശോ സാധിച്ചുതാരേണമേ പൊന്നുതമ്പുരാനെ 🙏🙏🙏🙏🙏മാതാവേ അച്ചെന്റെയാടുത്തു എത്തിക്കണേ എനിക്കങ്ങയെ കണ്ടേ പറ്റു ഒരുപാടു മാസങ്ങളായി ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു 🙏ഞാൻ ഒരു ഹിന്ദുവാണ് ഞാൻ വിശ്വസിക്കുന്നു ഈശോന്നിലും എനിക്കൊരുപാട് വിശ്വാസമാണ് 🙏🙏🙏🙏🙏🙏ശ്രീജമോഹൻ

  • @soffyvincent2498
    @soffyvincent2498 7 месяцев назад +9

    ഈശോയെ എന്റെ സകല നിയോഗങ്ങളും അവിടുന്ന് നടത്തിത്തരേണമേ എനിക്കു അവിടുത്തെ അനുഗ്രഹം കൂടാരത്തിൽ വരുവാൻ സാധിക്കേണമേ 🙏🏻🙏🏻🙏🏻

  • @lissyjames8628
    @lissyjames8628 7 месяцев назад +17

    നസ്രായനായ എന്റ ഈശോ എന്റ നിയോഗങ്ങള്‍ സാധിച്ച്തരണമേ എന്നെയും കുടുബത്തെയും അനുഗ്രഹിക്കണമേ

    • @MercyAntony-x4p
      @MercyAntony-x4p 5 месяцев назад

      Ammen🙏

    • @Ammini-u6m
      @Ammini-u6m 5 дней назад

      യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ

  • @sreejashaji7269
    @sreejashaji7269 7 месяцев назад +21

    യേശുവേ എന്റെ കടഭാരങ്ങൾ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് അത് വീട്ടുവാനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരേണമേ. ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ എന്റെ മക്കളെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏

  • @renjithamani5335
    @renjithamani5335 7 месяцев назад +3

    Daivame mathew achane samarpich prathikkunnu

  • @soumyasanthosh3318
    @soumyasanthosh3318 7 месяцев назад +63

    ഈശോയെ എന്റെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Noname-ot5us
    @Noname-ot5us 7 месяцев назад +23

    ഈശോയെ എന്റെ മൂന്നു മക്കളെയും അങ്ങയുടെ കരങ്ങളിലേക്ക് തരുന്നു അവിടുന്ന് അവരെ നേർവഴിക്ക് നടത്തണമേ😂🙏🌹

  • @joshibindu312
    @joshibindu312 7 месяцев назад +27

    ഈശോയെ എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കാനുള്ള കൃപ നൽകണേ 🙏

  • @clarammasimon1112
    @clarammasimon1112 7 месяцев назад +163

    ഈശോയെ വിവാഹ തടസം നേരിടുന്ന മക്കൾ ക്ക് യോചിച്ച പങ്കാളികളെ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

    • @minithomas7198
      @minithomas7198 7 месяцев назад +3

      🙏🏻🙏🏻🙏🏻🙏🏻

    • @silvidavis1633
      @silvidavis1633 7 месяцев назад +3

      Amen

    • @lillyantony7693
      @lillyantony7693 7 месяцев назад +2

      Esoye vivahathadasm nridunamakalke avrkeceruna enayekanichukodukanemaAmen

    • @josephap5269
      @josephap5269 7 месяцев назад +1

      Amen🙏🏻🙏🏻❤️🙏🏻🙏🏻

    • @Gibin-ktr
      @Gibin-ktr 7 месяцев назад

      Amen

  • @gracygeorge7074
    @gracygeorge7074 7 месяцев назад +8

    ഈശോയെ എന്റെ നിയോഗങ്ങൾ ഓർക്കണമേ ഈശോനാഥാ എന്നെ വഴിനടത്താനെ വീഴാതെ തളരാതെ മുന്നോട്ടു പോകാനും അവിടുത്തേക്കുവേണ്ടി കാത്തിരിക്കാനും കൃപ തരണേ

  • @jessyjoy-oz4fn
    @jessyjoy-oz4fn 7 месяцев назад +15

    എന്റെ കർത്താവെ എന്റെ കുഞ്ഞ് വെന്റ്റ് റിലേഷൻ കഷ്ടം അനുഭവിച്ചു കിടക്കുന്ന മകളെ ഞങ്ങൾക്ക് ജീവനോടെ തരണേ ദൈവമേ

  • @bindu5158
    @bindu5158 7 месяцев назад +296

    എന്റെ ഈശോയെ എന്റെ കടങ്ങൾ എല്ലാ ഞാൻ അങ്ങയുടെ കൈകളിലേക്ക് തരുന്നു ഈശോയെ ഈ രാത്രി തന്നെ എനിക്ക് കിട്ടാനുള്ള പൈസ അങ്ങ് ശരിയാക്കി തരണേ

    • @Sony-h7t
      @Sony-h7t 7 месяцев назад +14

      🙏🙏🙏

    • @manjusunil8288
      @manjusunil8288 7 месяцев назад +20

      Enteyum avastha ithu thannayya please pray 🙏🙏🙏🙏

    • @sinishaji5227
      @sinishaji5227 7 месяцев назад +8

      Enteyum

    • @clashclans1092
      @clashclans1092 7 месяцев назад +9

      Kittum👍 prarthikkam🙏🙏🙏🙏🙏🙏🙏

    • @clashclans1092
      @clashclans1092 7 месяцев назад +11

      Enikkum e avastha yayirunnu 2020 vare....pakshe esoye vilichu ....ennu kadabadhyatha mattithannathannu...vazhikal thurannu thannu.... Mathew achan parauna vachanagal padikkan vendi ezhuthiyeduthu....ennum vayichu ... esoye nanni othiri othiri othiri nanni 🙏 thank you acha 🙏🙏🙏🙏🙏🙏

  • @jessyprakash9777
    @jessyprakash9777 Месяц назад

    യേശുവേ എൻ്റെ കടങ്ങൾ എല്ലാം ഈ വർഷത്തെ അവസാനത്തിൽ പ്രാർത്ഥിക്കുന്നു അവിടെ നിന്നും ഇടയാക്കി തന്ന് അനുഗ്രഹിക്കണമേ

  • @_mikaxa_143
    @_mikaxa_143 7 месяцев назад +4

    വചന ശുശ്രുഷ നടത്തുന്ന മാത്യു അച്ഛനെ കാത്തു പരിപാലിക്കണമേ 🙏🙏🙏🙏

  • @ANSAMMABENNY
    @ANSAMMABENNY 7 месяцев назад +26

    ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു അവളുടെ ഡയലിസിസ് പൂർണ്ണമായും നിർത്തി തരേണമേ എല്ലാം ഉദര രോഗവും സുഖമാകേണമേ ജീവിക്കുന്ന ദൈവത്തിനെ സാക്ഷി ആക്കി ഞങ്ങളെ മറ്റേണമേ ആമേൻ

  • @johnsonjoseph7217
    @johnsonjoseph7217 7 месяцев назад +19

    എന്റെ മകൻ ദുബായിൽ visiting വിസയിൽ ആണ് ജോലി ഇല്ലാതെ ഇരിക്കുകയാണ്........... 2 കമ്പനിയിൽ ഇന്റർവ്യൂ കഴിന്നു....... Final ഇന്റർവ്യൂ വേണ്ടി wait ചെയ്യകയാണ്...... യേശൂവന്റെ നാമത്തിന്റെ ശക്തിയാൽ, യേശൂവിന്റെ വചനത്താൽ എന്റെ മകന് നല്ല ഒരു ജോലി ശരിയാക്കി കൊടുത്ത് എന്റെ മകന് രക്ഷിക്കണമേ എന്നു മുട്ടിപായിട്ടു ഞാൻ അപേഷിക്കുന്നു...... ആമേൻ

  • @MaryAnitha-eq5ly
    @MaryAnitha-eq5ly 7 месяцев назад +42

    ദൈവമേ എൻ്റെ മക്കൾക്ക് നന്നായി പഠിക്കുവാനുളള കൃപ നൽകി അവരെ അനുഗ്രഹിക്കണമേ🙏🙏🙏

  • @Cinderella.2024
    @Cinderella.2024 6 месяцев назад +4

    ഈശോയേ എൻറെ കുടുബജീവിതത്തെ നവീകരിക്കണമേ. ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ. എൻ്റെ കുഞ്ഞിനെ അനേകർക്ക് നന്മ പകർന്നു കൊടുക്കുന്ന ഈശോയുടെ സ്വന്തം ദാസനായി വളർത്തുവാൻ എനിക്ക് കൃപാ നൽകി അനുഗ്രഹിക്കണമേ. ഈശോയേ കരുണയുണ്ടാകണമേ.

  • @indudinesh2524
    @indudinesh2524 7 месяцев назад +10

    എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം അരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും സാധിച്ചു കൊടുക്കേണമേ ആമേൻ

  • @ansammaphilip-x8j
    @ansammaphilip-x8j 7 месяцев назад +38

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെടണമെ പരിഹാരം തരണമെ

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 7 месяцев назад +49

    ഞാൻ അച്ചന്റെ പ്രാർത്ഥന എകദേശം 1 വർഷം കൊണ്ട് കേൾക്കുന്നു. പ്രാർത്ഥനയിൽ ഒരുപാട് വിശ്വാസം തോന്നുന്നു. ഒരു പാട് ജീവിത പ്രയാസങ്ങളിൽ നിന്നും കർത്താവ് രക്ഷിച്ചു. ഇനിയും എന്റെ കർത്താവ് നമ്മളെ കാത്തു രക്ഷിക്കും. വിശ്വാസത്തോടെ . സ്തോത്രം ഹാലേലൂയ🙏🙏🙏

    • @vanajasurach5729
      @vanajasurach5729 2 месяца назад

      Vanaja
      Dailyblessing
      Achanparachu. Kuduthaljolibaramulla orala kuraja thalatheeku. Mattunnu. Athu i aanu

    • @sandrawilson6072
      @sandrawilson6072 Месяц назад

      Ende niyogangale menu sadhichu tharaname

  • @vinuvasu1639
    @vinuvasu1639 7 месяцев назад +8

    സർവ ശക്തനായ ദൈവമെ മക്കൾ ഞങ്ങളുടെ ഭവനത്തിന് ഞങ്ങൾക്ക് അനുഗ്രഹമാകേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @thomasanto-g9f
    @thomasanto-g9f 7 месяцев назад +7

    എന്റെ ഈശോയെ എന്റെ സാമ്പത്തിക തടസ്സങ്ങൾ,ബുദ്ധിമുട്ടുകൾ നി മാറ്റിത്തരണമേ

  • @JancySabu-pl3sb
    @JancySabu-pl3sb 7 месяцев назад +28

    എന്റെ അമ്മേ എൻ്റെ മക്കളെ ദൈവസ്നേഹത്തിൽ നിറഞ്ഞു വിശ്വാസത്തിലും ്് വ്വിശുദ്ധിയിലും ജീവിക്കാൻ കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ❤❤❤

  • @PreethyK-fz2qu
    @PreethyK-fz2qu 7 месяцев назад +4

    എന്റെ ഈശോയെ എന്നെ വെറുക്കല്ലേ.... എന്നോട് പിണങ്ങല്ലേ.... എന്റെ തെറ്റുകൾ ക്ഷെമിച്ചു എന്നോട് കൂടെയായിരിക്കണമേ.... എന്റെ ആവശ്യങ്ങളിൽ കൂടെയിരിക്കണമേ

  • @mercysaju2030
    @mercysaju2030 7 месяцев назад +5

    ഈശോയെ എന്റെ എല്ലാ വിഷമങ്ങളും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു 🙏

  • @JainukGeorge
    @JainukGeorge 7 месяцев назад +11

    കർത്താവേ എന്റെ നിയോഗങ്ങൾ അങ്ങ് സീകരിച്ചു സാധിച്ചു തരണമേ 🙏🙏🙏എന്റെ പപ്പയുടെ മദ്യ പനത്തിൽ നിന്നും വിടുതൽ തരണമേ Amen🙏❤️🙏

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 7 месяцев назад +17

    എൻ്റെ യേശു അപ്പാ എൻ്റെ മകന് ഡിഗ്രി വിജയിച്ച് പൂർത്തിയാക്കുവാൻ അവൻ്റെ പഠന മേഖല അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏

    • @shinyjohn9578
      @shinyjohn9578 7 месяцев назад

      Please pray for Alen, for his studies, exam and job

  • @gracykurian6924
    @gracykurian6924 7 месяцев назад +14

    യേശുവേ വിവാഹതടസ്സം നേരിടുന്ന എന്റെ മോളേയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിതപങ്കാളിയേ നലകി അനുമഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenaclament
    @leenaclament 7 месяцев назад +17

    യേശുവേഎന്റെ മോൾക്ക്‌ ദുബായിൽ ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണേ.. അവളുടെ വിസയുടെ കാലാവധി തീരാറായി കർത്താവെ കുഞ്ഞിന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻😢

  • @MaryKutty-p2z
    @MaryKutty-p2z 7 месяцев назад +13

    ഈശോയെ ഞങ്ങളുടെ കുടുംബത്തെയും എല്ലാ മക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു അസുഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാം സഹിക്കുന്നതിനുള്ള ശക്തി നൽകി അനുഗ്രഗിക്കേണമേ ഈശോയെ നന്ദി 🙏🙏🙏ആരാധന 🙏🙏🙏ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️

  • @ShijiAnu-o9x
    @ShijiAnu-o9x 7 месяцев назад +28

    കർത്താവെ എന്റെ അപ്പന്റെ മദ്യപാനം മൂലം എന്റെ ഭവനത്തിൽ ഒരു സമാധാനവുമില്ല.. ഒത്തിരി സങ്കടപെടുന്നു... കർത്താവെ സഹായിക്കണേ 🙏🙏🙏

    • @Nikhithaprejish711
      @Nikhithaprejish711 7 месяцев назад +1

      Ellarm sheriyagum mole one day keep prayer always ❤

    • @josmyjoseph9072
      @josmyjoseph9072 7 месяцев назад +1

      🙏🏻🙏🏻🙏🏻🙏🏻

  • @leenak.sannam6552
    @leenak.sannam6552 7 месяцев назад +11

    ഈശോയെ കുടുംബത്തിൽ അടിക്കടി ദുരിതങ്ങൾ സംഭവിക്കുന്നു ഈശോയെ ഏറ്റ്എടുക്കണമേ 😪😪🙏🏾🙏🏾🙏🏾

  • @Prasanna-m9g
    @Prasanna-m9g 6 месяцев назад +16

    എൻറെ തമ്പുരാനെ എൻറെ മകളുടെ വിവാഹം കഴിഞ്ഞിട്ടും പത്തുവർഷമായി ഇതുവരെ കുട്ടികളില്ല ഒരു കുഞ്ഞിനെ അനുഗ്രഹിച്ച് നൽകണേ എല്ലാരും പ്രാർത്ഥിക്കണേ, 🙏🙏🙏🙏🙏

    • @leelajoseph1417
      @leelajoseph1417 4 месяца назад

      Praise the lord

    • @jomoljojo1642
      @jomoljojo1642 4 месяца назад

      Pry ചെയ്യാം 🙏🏻🙏🏻vizamikanda

  • @bijikuriakose5740
    @bijikuriakose5740 7 месяцев назад +11

    എന്റെ യേശുവേ ഈ വചn ത്താ ൽ എന്റെ കടം തീർത്തു, എനിക്ക് കിട്ടാനുള്ള മുഴുവൻ തുകയും തിരികെ കിട്ടണമേ 🙏സ്തോത്രം ഹലേലുയ്യാ ആമേൻ 🙏🙏🙏

  • @JessyRajan-rb1tx
    @JessyRajan-rb1tx 7 месяцев назад +10

    ഈ ശോയെ മദ്യപാനികളെ ഓർത്ത് കരയുന്ന എല്ലാ അമ്മമാരെയും ഭാര്യമാരെയും ഓർത്ത് പ്രാർത്ഥിക്കണമെ മദ്യപാനികളെ ഈശോയ ടെ കാൽ ക്കൽ സമ്മർപ്പിക്കുന്നു

    • @MaryThomas-v8j
      @MaryThomas-v8j 7 месяцев назад

      Karthavenjananutholkunnath karthave

    • @Thakkudu657
      @Thakkudu657 7 месяцев назад

      ആമേൻ 🙏🙏🙏

  • @daisyfrancis7148
    @daisyfrancis7148 7 месяцев назад +6

    എന്റെ ഈശോയെ ഞാൻ ഇന്ന് വളരെ മാസികമായി തളർന്നിരിക്കാന് വിശ്വാസം mannibavicha അവസ്ഥയാണ് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @jencyShaji-g9u
    @jencyShaji-g9u 5 месяцев назад

    ഇശോയെ എന്റെ എല്ലാ ജോലിയും അങ്ങയുടെ പാദ പീഠത്തിൽ സമർപ്പിക്കുന്നു. എല്ലാം നന്മക്കാക്കണേ 🙏🏻🙏🏻🙏🏻🙏🏻 ഒരു തെറ്റും പറ്റരുതേ. ശരീരത്തെയും, മനസിനെയും തളർത്തുന്നതൊന്നും സംഭവിക്കാൻ ഇടയ്ക്കല്ലേ... 🙏🏻🙏🏻🙏🏻

  • @mollyjose1212
    @mollyjose1212 7 месяцев назад +7

    എൻ്റെ ഈശോയെ, ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരണമേ. ആമ്മേൻ

  • @mariaissac6738
    @mariaissac6738 7 месяцев назад +6

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ തൊടനെ അവന്റ മനസിന്റെ ബുദ്ധിമുട്ടുകൾ mattanee അവനെക്കുറിച്ചുള്ള pathathy വെളിപ്പെടുത്തിതരണേ 🙏🙏 ജോസഫിനെ അനുഗ്രഹിച്ചതുപോലെ എന്റെ മകനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @lalyjigimon2862
    @lalyjigimon2862 7 месяцев назад +63

    എന്റെ ഈശോയെ എന്റെ മക്കളെ നന്മയാക്കി മാറ്റണമേ അനുഗ്രഹമാക്കി ഉയർത്തണമേ എല്ലാവരും കാണുവാൻ ഇടവരുത്തണമേ amen

  • @daisydavid3161
    @daisydavid3161 7 месяцев назад +3

    ഈശോയെ അമ്മ മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻exam നന്നായി എഴുതാനും
    ഉന്നത വിജയം നൽകാനും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong 7 месяцев назад +11

    എന്റെ ഈശോയെ ഇന്നത്തെ ധ്യാനത്തിന് എനിക്ക് വരാൻ പറ്റിയില്ല എങ്കിലും എനിക്ക് മൊബൈലിൽ കേൾക്കാനുള്ള കൃപ നൽകിയതിന് നന്ദി പറയുന്നു യേശുവേ എന്റെ മോന്റെ കിഡ്നി സംബന്ധമായ അസുഖം പൂർണമായും തൊട്ട് സൗഖ്യം കൊടുക്കണം ഈശോയേ ലക്ഷോറിലെ ഡോക്ടർമാർ പറഞ്ഞത് സാർക്കോ ഡിസീസ് എന്നാണെന്ന് പറഞ്ഞത് കോടികളിൽ ഒരാൾക്ക് വരുന്ന അസുഖമാണ് എന്നാണ് പറഞ്ഞത് എന്റെ ഈശോയെ എന്റെ കുഞ്ഞിനെ സൗഖ്യം കൊടുക്കേണമേ മൂത്ത മകൻ ആണെങ്കിൽ കിഡ്നി സംബന്ധമായ അസുഖം ഉണ്ട് അവനുമായി മൈഗ്രേൻ തലവേദനയും ഉണ്ട് ഈശോയെ തൊട്ട് സൗഖ്യം കൊടുക്കണം അവന്റെ മകൾക്ക് പ്ലേറ്റ്ലെറ്റ് കുറഞ്ഞുപോകുന്നു ഈശോയെ സൗഖ്യം കൊടുക്കണം 🙏🙏🙏🙏🙏

  • @Jency-b1x
    @Jency-b1x 7 месяцев назад +9

    യേശുവേ...... നിൻ ദാനം ഞാൻ അനുഭവിച്ചു...... നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു....... 🙏🙏🙏ഹല്ലേലുയ.. ആമേൻ.. സ്തോത്രം... അപ്പാ 🙏🙏

  • @Grace1234-d1t
    @Grace1234-d1t 7 месяцев назад +6

    ഈശോയെ ഞാൻ ഉള്ള പ്രേശ്നങ്ങൾ അപ്പാ നിനക്ക് അറിയാം എന്നോട് കരുണ തോന്നി എല്ലാ കഷ്ടപ്പാടിൽ നിന്നും എന്നെ രക്ഷികേണമേ 😭🙏എന്റെ പ്രാർത്ഥന കേൾക്കണമേ നാഥാ 😭😭😭🙏🙏🙏കരുണ തോന്നേണ്മേ 😭😭😭🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 7 месяцев назад +3

    യേശുവേ എന്റെ മകൻ പരിഷ എഴുതുന്നു അവനോടു കൂടെ ഉണ്ടായികകണമെ ആമേൻ

  • @sudhat8214
    @sudhat8214 7 месяцев назад +9

    യേശുവേ എനിക്ക് കിട്ടാനുള്ള ക്യാഷ് തിരികെ തരാൻ കർത്താവ് ഇടപെടണേ 🙏🙏🙏 എത്രയും പെട്ടെന്ന് കിട്ടി എന്റെ കടബാധ്യത മാറ്റിതരണേ 🙏🙏🙏

  • @VishnuMallu17
    @VishnuMallu17 7 месяцев назад +13

    ദൈവമേ 🙏🙏🙏എന്റെ കുടുംബത്തെ ഞാൻ ദൈവകരങ്ങളിൽ പൂർണമായി സമർപ്പിക്കുന്നു. 🙏🙏🙏🙏

  • @JainyCyriac
    @JainyCyriac 7 месяцев назад +58

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് ഇന്ന് സ്വീകരിച്ച് എനിക്കായ് എന്റെ കുടുംബത്തിനായ് എനിക്കത് സാധിച്ചു തരേണമേ ആമ്മേൻ ✝️🙏✝️🙏✝️🙏

    • @RaniThomas-h2z
      @RaniThomas-h2z 7 месяцев назад

      Uuiuniiuuduuuuruuuu😮riurxuuuuuxuruuuuuuuduuuuuuuuuuuuuruuruuuuuruuuuuuxuuuduunuuunuuuruuuuxuuxnujunudduuuu ueiuuuuuuxuuuudruuuuuuuuuuuuuuuunixuuuxuuuuuuuudurunuru😮nuju exe

  • @minikj2170
    @minikj2170 7 месяцев назад +5

    യേശുവേ എൻ്റെ മോനെ അങ്ങയിൽ സമർപ്പിക്കുന്നു കാത്തോളണമേ

  • @sherlysunny5949
    @sherlysunny5949 6 месяцев назад +2

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ അപ്പ കുഞ്ഞു ങളോട് കരുണ തോന്നണമെ മകൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ ആമേൻ

  • @thomaskg7927
    @thomaskg7927 7 месяцев назад +5

    എന്റെ ഈശോയേ എന്റെ മകളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നല്‍കി അനുഗ്രഹിക്കട്ടെ.