നടത്തത്തിലും യാത്രയിലും തക്ബീറും തസ്ബീഹും | Daily Video | Hussain Salafi

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 13

  • @resheedalatheef9064
    @resheedalatheef9064 2 месяца назад +2

    Allahumma Ennee ala Dikkrkka vashukkurikka Vahusni Ebadakka

  • @doulathraheema5005
    @doulathraheema5005 2 месяца назад +2

    Mashaallah....ameen...

  • @dilnat1771
    @dilnat1771 2 месяца назад +1

    Nalla ariv....ma sha Allah.... jazakallahu Khair ❤❤❤❤❤❤❤❤

  • @ShajahanKm-p6f
    @ShajahanKm-p6f 2 месяца назад +1

    Alhamdulillah

  • @shaheemem1173
    @shaheemem1173 2 месяца назад +1

    അൽഹംദുലില്ലാഹ്

  • @Nihal-m1h
    @Nihal-m1h 2 месяца назад +1

    Masha Allah.Ameen

  • @godscreation2138
    @godscreation2138 2 месяца назад

    ❤❤❤❤❤

  • @nz791
    @nz791 2 месяца назад +1

    Ameen

  • @misthahe3937
    @misthahe3937 2 месяца назад +2

    4:20
    അബു മൂസ (റ) റിപ്പോർട്ട് ചെയ്യുന്നു :
    ഞങ്ങൾ ഒരിക്കൽ നബി (ﷺ) യോടൊപ്പം ഒരു യുദ്ധത്തിന് പുറപ്പെട്ടു. പോകുന്ന വഴിയിൽ ഒരു മലഞ്ചെരുവിലൂടെ കയറുകയോ ഇറങ്ങുകയോ ചെയുമ്പോഴൊക്കെ ഞങ്ങൾ ഉച്ചത്തിൽ തക്ബീർ മുഴക്കി. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (ﷺ) ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: "ഹേ ജനങ്ങളേ, നിങ്ങൾ നിങ്ങളെത്തന്നെ കഴിവിനപ്പുറം ബുദ്ധിമുട്ടിക്കരുത്! നിങ്ങൾ വിളിക്കുന്നത് ബധിരനെയോ നിങ്ങളിൽ നിന്നും മറഞ്ഞിരിക്കുന്നവനെയോ അല്ല; മറിച്ചു എല്ലാം കേൾക്കുന്നവനും കാണുന്നവവനുമായിട്ടുള്ളവനെയാണ്.
    എന്നിട്ട് നബി (ﷺ) പറഞ്ഞു: "അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്നാണ്".(അല്ലാഹുവിനെ കൊണ്ടല്ലാതെ ഹൗലും(حول) ഖുവ്വത്തും(قوة) ഇല്ല എന്നാണ് ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്നതിന്റെ അർത്ഥം. ഹൗൽ(حول) എന്നാൽ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുക എന്നാണ്. ഖുവ്വത്ത്(قوة) എന്നാൽ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാനുള്ള ശക്തി എന്നാണ്).
    ഇമാം ബുഖാരിയും (no: 6384), ഇമാം മുസ്ലിമും (no:2704) റിപ്പോർട്ട് ചെയ്ത ഹദീസ്.

  • @KoroMan-n6e
    @KoroMan-n6e 2 месяца назад

    ഇയാൾ സുന്നയോ മുജാഹിദ് ഓ

  • @sajidasajeedsajidasajeed3411
    @sajidasajeedsajidasajeed3411 2 месяца назад

    Alhamdulillah

  • @sumaiyazaker2489
    @sumaiyazaker2489 2 месяца назад

    Ameen