ശുക്കൂർ ഇർഫാനിയും സലീം ജൗഹരിയും കാണികളെ അമ്പരപ്പിച്ച് പാടിയ ബുർദ | Shukoor Irfani | Saleem Jouhari

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ശുക്കൂർ ഇർഫാനിയും സലീം ജൗഹരിയും കാണികളെ അമ്പരപ്പിച്ച് ​തകർത്ത് പാടിയ ബുർദ... എപ്പോൾ കേട്ടാലും കുളിരുകോരും...
    Shukoor Irfani New Song
    Saleem Jouhari Latest Song 2021
    Burda Majlis & Ishal Virunn
    #ShukoorIrfani
    #SaleemJouhari
    #Burda

Комментарии • 34

  • @user-vv9md6rg5g
    @user-vv9md6rg5g 10 месяцев назад

    Aameen yaa rabbal aalameen❤❤

  • @ayishaayi7831
    @ayishaayi7831 3 года назад +6

    ഇത് മമ്പാട് ഫാറൂക്കാ ബാധിൽ നടന്ന പരിവാടി ആണല്ലോ

  • @aboobakkarsiddique2589
    @aboobakkarsiddique2589 9 месяцев назад

    ❤❤❤❤❤❤

  • @ayishaas-swafiya8095
    @ayishaas-swafiya8095 3 года назад +2

    E ganam ketappol manasinn endonellata samadanam ae

    • @JMedia
      @JMedia  3 года назад

      Masha Allah..
      Thank you for watching..

  • @ayishaas-swafiya8095
    @ayishaas-swafiya8095 3 года назад +2

    ما شاء الله 👍

    • @JMedia
      @JMedia  3 года назад

      Alhamdulillah

  • @ishtammadeena3254
    @ishtammadeena3254 3 года назад +1

    ماشاءالله
    ഞങ്ങളുടെ നാട്ടിൽ

    • @JMedia
      @JMedia  3 года назад

      Alhamdulillah
      Masha Allah..

  • @StudioNMedia
    @StudioNMedia 3 года назад +1

    ❤️❤️❤️

  • @khadarhilal2005
    @khadarhilal2005 3 года назад +2

    Ma sha allah 👍👍👍👍👍

    • @JMedia
      @JMedia  3 года назад

      Alhamdulillah
      Thank you for watching...

  • @user-xp5pm8dp4w
    @user-xp5pm8dp4w 3 года назад +2

    ما شاء الله💐💐

    • @JMedia
      @JMedia  3 года назад

      Alhamdulillah..

  • @ayishuayishu7471
    @ayishuayishu7471 Год назад

    ماشاء الله

  • @haidershakh3948
    @haidershakh3948 3 года назад +1

    Mashallah aamee n

    • @JMedia
      @JMedia  3 года назад

      Alhamdulillah
      Aameen ya rabbal alameen...

  • @fragranceoftwaiba1355
    @fragranceoftwaiba1355 3 года назад +2

    ما شاء الله

    • @JMedia
      @JMedia  3 года назад

      Alhamdulillah....

  • @mohammedsharafudeen3725
    @mohammedsharafudeen3725 3 года назад +1

    ماشاء الله😍😍😍

    • @JMedia
      @JMedia  3 года назад

      Alhamdulillah

  • @മുത്ത്നബിഎന്റെഎല്ലാം

    ❣️❣️❣️❣️

  • @faseela4783
    @faseela4783 2 года назад

    ماشاء الله ❤

  • @fathimafathima3265
    @fathimafathima3265 3 года назад +2

    👌

    • @JMedia
      @JMedia  3 года назад

      Thank you...

  • @AL_FATHI_MEDIA
    @AL_FATHI_MEDIA 3 года назад

    ഈ thumbnailil kodukkunna malayalam fontsinte link reply aayi tharumooo

  • @abdullachembirika5873
    @abdullachembirika5873 3 года назад +1

    എന്‍റെ നാട്ടുകാരന്‍

    • @JMedia
      @JMedia  3 года назад

      Masha Allah..

  • @basheersouthhillvlog1461
    @basheersouthhillvlog1461 Год назад

    ഈ പാട്ട് ഏതോ തമിഴ് സിനിമയിൽ ഞാൻ കേട്ടിന്🤔🤔🤔🤣🤣🤣

  • @majidasubair840
    @majidasubair840 3 года назад

    Ethinte പ്രതിഫലം yentha അറിയാത്തത് കൊണ്ട്‌ ചോദിക്കുവാ

    • @rahmanyarahman1560
      @rahmanyarahman1560 3 года назад +6

      *​ഖസ്വീദത്തുൽ ബുർദ*
      *യെ കുറിച്ച്*
      🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
      ﺑِﺴْــــﻢِ اﻟﻠﻪِ اﻟﺮَّﺣْـﻤـٰﻦِ اﻟﺮَّﺣِــــﻴﻢْ
      اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينْ.
      اَلْحَمْدُ لِلَّهِ الَّذِي جَعَلَـنَـا مِنْ أُمَّـةِ سَـيِّدِنَـا مُحَـمَّـدٍ صَلَّ اللَّهُ عَـلَيْهِ وَسَلَّمْ.
      اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم.
      ✨✨✨✨✨✨✨✨✨✨
      തിരു ഹബീബ് ﷺ യുടെ മേലിലുളള പ്രകീര്‍ത്തന പ്രണയ കാവ്യമായ, ഖസ്വീദത്തുല്‍ ബുര്‍ദ, എന്ന കവിതാ സമാഹാരത്തിന്‍െറ യഥാർത്ഥ നാമം “അൽ കവാകിബുൽ ദുരിയ്യഃ ഫീ മദ്ഹി ഖൈരിൽ ബരിയ്യഃ" എന്നതാണ്.
      നാം സാധാരണ ഉപയോഗിക്കുന്ന ബുർദ എന്ന പദത്തിന്‍െറ പൂർണ്ണ രൂപം ബുർഉദ്ദാ' എന്നാണ്. രോഗ ശമനം എന്നാണ് ഇതിന്‍െറ അർത്ഥം. ആളുകൾ രോഗശമനത്തിനും, ആവശ്യ പൂർത്തീകരണത്തിനും, പ്രയാസങ്ങള്‍ നീങ്ങി കിട്ടാനും, മറ്റും ബുർദ ചൊല്ലൽ പതിവായിരുന്നു. അതിന് ഫലവും ഉണ്ടായിരുന്നു.
      ഇത് വെറും ഒരു ഖസ്വീദ മാത്രമല്ല. മാരക രോഗം പിടിപ്പെട്ട് മരുന്നുകൾ ഉപയുക്തമല്ലാതായപ്പോൾ ബൂസ്വീരി ഇമാമിന്റെ رضي الله عنه മനസ്സിൽ തോന്നിയ ഒന്നാണ് പുന്നാര ഹബീബ് ﷺ യുടെ മേലിൽ സ്നേഹ കാവ്യം രചിക്കുക എന്നത്. അൽഭുതം..! മഹാനവർകളുടെ ആ രോഗം ഖസ്വീദയുടെ പൂർത്തീകരണത്തോടെ ഭേദമായി.
      ഈ കവിതാ സമാഹാരത്തിന്‍െറ രചയിതാവ് ഇമാം ബൂസ്വീരി رضي الله عنه എന്നറിയപ്പെടുന്ന “മുഹമ്മദ് ബിന്‍ സഈദ് ഇബ്ന്‍ ഹമ്മാദ് ബിന്‍ അബ്ദുളള” എന്നവരാകുന്നു. ഹിജ്റ 608ല്‍ ഈജിപ്തില്‍ ആണ് ജനനം, 87 മത്തെ വയസ്സില്‍ മഹാനവര്‍കള്‍ വഫാത്തായി.
      ഹബീബായ പുന്നാര നബി ﷺ യെ കുറിച്ച് നാം മനസ്സിലാക്കിയിരിക്കേണ്ട പല കാര്യങ്ങളും വളരെ സുന്ദരമായി ഈ കാവ്യത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
      ഈ കവിതാ സമാഹാരത്തിന്‍െറ ഘടന മനോഹരമാണ്.
      أَمِـﻦْ تَذَكُّرِ ﺟِـﻴﺮَاﻥٍ ﺑِـﺬِى سٙـلَـمِ
      എന്ന വരിയോടെ തുടങ്ങി
      مَا رَنَّـحَـتْ عَذَبَاتِ الْـبَـانِ رِيحُ صَـبَـا
      എന്ന വരിയോടെ
      അവസാനിക്കുന്ന 'ഈ കാവ്യത്തിന് ആകെ 160 വരികളാണുളളത്. വിഷയ ക്രമത്തെ ആസ്പദമാക്കി പണ്ഡിതർ ബുർദയെ 10 ഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്.
      *(🌹)* 1 മുതൽ 12 വരെയുള്ള വരികളില്‍ തിരു സ്നേഹത്താലുളള കവി ശ്രഷ്ഠരുടെ رضي الله عنه ജ്വലിക്കുന്ന ആത്മനൊമ്പരങ്ങളാണ്
      *(💚)* 13 മുതൽ 28 വരെ ശരീരത്തിന്‍െറ അപഥ സഞ്ചാരത്തിന്‍െറ പേരിലുള്ള ബോധമനസ്സിന്റെ പശ്ചാതാപവും ആത്മവിമർശനങ്ങളുമാണ്.
      *(🌿)* 29 മുതൽ 58 വരെ തിരു ഹബീബ് ﷺ യെ കുറിച്ചുള്ള മുഴുകീർത്തനങ്ങളാണ്.
      *(🕋)* 59 മുതൽ 71 വരെ അവിടുത്തെ ﷺ തിരുജനനത്തെ കുറിച്ചുള്ള വൃത്താന്തങ്ങളാണ്.
      *(🌱)* 72 മുതൽ 87 വരെ തിരു ഹബീബ് ﷺ യുടെ മുഅ്ജിസത്തുകളെ (അമാനുഷിക സംഭവങ്ങൾ) കുറിച്ചു വിവരിക്കുന്നു.
      *(📿)* 88 മുതൽ 104 വരെ വിശുദ്ധ ഖുർആനിന്‍െറ പോരിശകളാണ്.
      *(🌹)* 105 മുതൽ 117 വരെ തിരു ഹബീബ് ﷺ യുടെ രാപ്രയാണവും ആകാശയാത്രയുമടങ്ങുന്ന ഇസ്റാഅ, മിഅറാജ് എന്നിവയുടെ വിവരണമാണ്.
      *(🍂)* 118 മുതൽ 139 വരെ തിരു ഹബീബ് ﷺ യും, തിരു സ്വഹാബത്തും رضي الله عنهم നടത്തിയ ധർമസമരങ്ങളെ വർണിക്കുന്നു.
      *(🌼)* 140 മുതൽ 151 വരെ ഇടതേട്ടവും.
      *(🌿)* 152 മുതൽ 160 വരെ പ്രാർത്ഥനയുമാണ്.
      160 വരിള്‍ക്ക് പുറമെ കാണപ്പെടുന്ന ഏതാനും വരികള്‍ തിരു ഹബീബ് ﷺ സ്നേഹികൾ പിന്നീട് ചേർത്തു ചൊല്ലി സ്ഥിരപ്പെട്ടതാണ്.

    • @hafiznrphafiznrp1012
      @hafiznrphafiznrp1012 3 года назад

      @@rahmanyarahman1560 ഇത്രയും പ്രഡീഷിച്ചി ല്ല

    • @hafiznrphafiznrp1012
      @hafiznrphafiznrp1012 3 года назад +1

      @@rahmanyarahman1560 സൂപ്പർ