മണ്ണ് വേണ്ട, വെള്ളം മതി സ്പൈഡർ പ്ലാൻറിന് - Spider Plant Care

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 59

  • @sujijohnbosco
    @sujijohnbosco 3 года назад +1

    ഈ പ്ലാൻ്റ് വളർത്തുന്നതിന് കുറിച്ച് upload ചെയ്ത വീഡിയോ വളരെ ഉപകാരപ്രദമാണ്. പ്ലാൻ്റ് ഇവിടെന്ന് വാങ്ങാൻ കിട്ടും. അതിനെ കുറിച്ച് അറിയാൻ കഴിഞ്ഞാൽ സന്തോഷം...

    • @anitthomas8147
      @anitthomas8147 3 года назад

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക. നഴ്സറികളിൽ നിന്ന് ഇതിൻെറ പലതരത്തിലുള്ള ചെടികൾ വാങ്ങാൻ കിട്ടും എന്നിട്ട് ഇതുപോലെ ഒന്ന് പിടിപ്പിച്ചു നോക്കൂ.

  • @simisfamilyvlogs4325
    @simisfamilyvlogs4325 Год назад

    Hi mam.. Ee ceramic pots evidunna vangiye.. Online nj and nokki.. Kitteela

  • @harisay7941
    @harisay7941 3 года назад +3

    respected teacher, thank you very much.

  • @dhyanbobit1965
    @dhyanbobit1965 3 года назад +4

    Super plant 🌱🌱🌱

  • @mayavinallavan4842
    @mayavinallavan4842 3 года назад +1

    Hello Tescher, maravenda, paalvheera seeds indo?

  • @sudheepka1951
    @sudheepka1951 3 года назад

    സൂപ്പർ നല്ല ഐഡിയ ചേച്ചി 👌👌👌

  • @asitmetha1908
    @asitmetha1908 3 года назад +1

    Aneta madam Nice Infomason u r Giving to us . 🌴🌱🇮🇳 Thanks 👍

  • @binoymathew9195
    @binoymathew9195 3 года назад

    Very nice infor. Many times my spider plant got decayed because of overwatering , or fungal attack.. Will try this way. Already I am growing Syngoniums in water.

  • @aminaanwar6179
    @aminaanwar6179 3 года назад

    Aa plantil ninnum kamb potti varunna kashnagal idaan pattumo?

  • @midhunmidhuz3182
    @midhunmidhuz3182 3 года назад +1

    ഹായ് Teacher 👍😍
    എന്തൊക്കെയുണ്ട് വിശേഷങ്ങള്‍

    • @anitthomas8147
      @anitthomas8147 3 года назад +1

      സുഖമായിരിക്കുന്നു. എല്ലാവിധ സപ്പോർട്ടിനും ഒത്തിരി നന്ദി.

  • @ansarmohammed5091
    @ansarmohammed5091 3 года назад +2

    എൻറ വീട്ടിൽ ഒരുപാടുണ്ട്.. പക്ഷേ ഞാൻ ചട്ടികളിലാണ് വച്ചിരിക്കുന്നത്.. ഇനി വെള്ളത്തിൽ പരീക്ഷിച്ചു നോക്കാ൦...

  • @thomasv.c808
    @thomasv.c808 3 года назад +1

    Thanks for new message

  • @mollyjose1212
    @mollyjose1212 3 года назад

    Thank you for the good information

  • @kudoostechs4417
    @kudoostechs4417 3 года назад +2

    എന്റെ കയ്യിൽ ഒരുപാട് ഉണ്ട് അത് പക്ഷേ ഞാൻ വെച്ചിരിക്കുന്നത് മണ്ണിലാണ് ചെടി നട്ടിരിക്കുന്നത് ഇനി വെള്ളത്തിൽ ഇട്ടു നോക്കാം👍👍👍😍

  • @lalsy2085
    @lalsy2085 3 года назад +1

    പുതിയ അറിവിന് നന്ദി

    • @anitthomas8147
      @anitthomas8147 3 года назад

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക. കൃഷിയെ സ്നേഹിക്കുന്നകൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

    • @marythomas9136
      @marythomas9136 3 года назад

      @@anitthomas8147 ഇതൊരു പുതിയ അറിവാണ് ട്ടോ

    • @anitthomas8147
      @anitthomas8147 3 года назад +1

      @@marythomas9136 ഇങ്ങനെ ഒന്ന് ചെയ്തു നോക്കുക.

    • @marythomas9136
      @marythomas9136 3 года назад

      @@anitthomas8147 ചെയ്തു നോക്കണം, കാരണം ഇടക്ക് ചീഞ്ഞു പോകുന്ന ഒരു സ്വഭാവം ഈ ചെടിക്കുണ്ട്,,

  • @sarathsasidharan6208
    @sarathsasidharan6208 3 года назад +1

    ചേച്ചി സൂപ്പർ'........

  • @sudharaj4484
    @sudharaj4484 3 года назад

    Thanks

  • @aishabeevi906
    @aishabeevi906 3 года назад +1

    Aneetta എനിക്ക് നിത്യ വഴുതനയുടെ സീഡ്‌സ് അയച്ചു തരാമോ പ്ലീസ്

  • @travelwiththamanna
    @travelwiththamanna 2 года назад

    Useful

  • @HR-jb4vb
    @HR-jb4vb 3 года назад +1

    Wateril Fertilizer enthenkilum kodukkano?

    • @anitthomas8147
      @anitthomas8147 3 года назад

      ഞാൻ ഉപയോഗിക്കാറില്ല,നാലഞ്ചു ദിവസം കൂടുമ്പോൾ വെള്ളം മാറി കൊടുക്കും.

    • @HR-jb4vb
      @HR-jb4vb 3 года назад

      😍

  • @pavithranpavithran6337
    @pavithranpavithran6337 3 года назад

    കുറച്ചു ചെടികളുടെ വിത്തുകൾ അയച്ചു തരുമോ

  • @soufilashuhaibshuhaib9072
    @soufilashuhaibshuhaib9072 2 года назад

    Veyil aavashyamundo

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    സുപർ വിഡിയോഫുൾ കണ്ട് എടക്ക് വരണേ

  • @CherrysDeliciousKitchen
    @CherrysDeliciousKitchen 3 года назад +1

    ❤❤

  • @sooryamaicha1826
    @sooryamaicha1826 3 года назад +2

    Hlo എന്നെ മനസ്സിലായോ

    • @anitthomas8147
      @anitthomas8147 3 года назад

      തീർച്ചയായും .
      സൂര്യ സുഖമായിരിക്കുന്നോ?

    • @sooryamaicha1826
      @sooryamaicha1826 3 года назад

      @@anitthomas8147 ആ സുഖം ടീച്ചർക്കോ

    • @anitthomas8147
      @anitthomas8147 3 года назад

      @@sooryamaicha1826 സുഖമായിരിക്കുന്നു.

    • @sooryamaicha1826
      @sooryamaicha1826 3 года назад

      @@anitthomas8147 എന്നെ എന്താ വിളിക്കാതെ

  • @ഷിഹാബ്സിഎം

    എൻ്റെ സ്പൈഡർ പ്ലാൻ്റ് potil ആണ് എത്ര നോക്കിയിട്ടും ശരിയവുന്നില്ല ഇനി വെള്ളത്തിൽ ഇട്ട് നോക്കട്ടെ😂

  • @sooryamaicha1826
    @sooryamaicha1826 3 года назад +2

    എന്താ എന്നെ വിളിക്കാതെ 😩😩

  • @akbara5657
    @akbara5657 3 года назад +1

    ❤❤😍👏👍

  • @nafinoor1623
    @nafinoor1623 3 года назад +2

    First

  • @drfarzanapurveen7946
    @drfarzanapurveen7946 3 года назад

    ❤❤