വളരെ നല്ല കഥ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിം എത്ര പെട്ടെന്ന കഴിഞ്ഞത്. സമയം പോണത് അറിയുന്നില്ല. നല്ല അവതരണം, നല്ല സംവിധാനം.ഇതിൽ പ്രവർത്തിച്ച എല്ലാ ടീമഅംഗങ്ങൾക്കും അഭിനന്ദനങ്ങൾ
മാഷേ.... വളരെ നന്നായിരിക്കുന്നു.. ചെറിയ സമയത്തിനുള്ളിൽ വലിയ ഒരു മെസ്സേജ് പകർന്നു നൽകാൻ കഴിഞ്ഞു... Really proud of you...മാഷുടെ ഷൊർട് ഫിലിംസ് വ്യത്യസ്തമായ അനുഭവങ്ങൾ ആണ് പകർന്നു നൽകുന്നത്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു... എല്ലാ ഭാവുകങ്ങളും
കണ്ണുനിറഞ്ഞുപോയി.. നല്ല രചന.. എല്ലാം.. മോഹനേട്ടൻ, നന്ദിനി..... തുടങ്ങി എല്ലാകഥാപാത്രങ്ങളും... നന്നായി അഭിനയിച്ചു. അഭി, അച്ഛൻ.. സൂപ്പർ.. കഥ, തിരക്കഥ... എല്ലാം.. അഭിനന്ദനങ്ങൾ 🌹🌹ആശംസകൾ 🌹🌹
Congratulations..Bhavapriya! This is just the beginning of your amazing journey in the world of acting. Keep chasing your dreams.... Outstanding performance .. so proud of you.🥰
കാലങ്ങള്‍ അപ്പുറത്ത് പണി തിരക്ക് കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ പല കുട്ടികളും അവരുടെ സ്നേഹ നിധിയായ അമ്മയെ പഠിപ്പിക്കുന്ന adhyapikayil കണ്ടെത്തിയിരുന്നു... അങ്ങനെ നല്ലോരു ബാല്യ കാലവും ഓര്മമകൾ സമ്മാനിച്ച നല്ലൊരു കഥ.... Unnikrishnan മാഷിനും അഭിനയിച്ച ടീച്ചർ molkkum എല്ലാ അഭിനേതാക്കള്കും ആശംസകള്‍....❤
മോഹനേട്ടനും നന്ദിനിടീച്ചറും ഭവപ്രിയയും നന്നായിട്ടുണ്ട്.ബാക്കിയുള്ളവരുടെ പേര് അറിയില്ല.ഉണ്ണികൃഷ്ണന്റെ സ്ക്രിപ്റ്റ് അടിപൊളി 👍👌🤝സംവിധാനവും ഉഷാർ.എന്റെ കണ്ണ് നിറഞ്ഞു പോയി കേട്ടോ.ഇതിൽ include എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🤝
Very touching film. Super acting of Bhavapriya & Abhi's achan. Mashinte aagamanam very nice. In totality movie is very nice. Expecting a real movie of 2-2.5 hrs with such nice story from u UK sir. Hope u'll not disappoint us. God Bless all the people who worked fr this film with success. Jai Gurudev🙌🏼🙌🏼🙌🏼❤❤❤❤
Sreehari നിന്നെ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്റെ കൂട്ടുകാരാ... എല്ലാരും അവരവരുടെ ഭാഗം അതിമനോഹരമായി ചെയ്തിരിക്കുന്നു. ഇനിയും ഒരുപാട് അവസരങ്ങൾ വന്നുചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
Really heart touching.!!🤝🤝🤝 Good performance frm evryone. Beautiful story,Apt, simple and optimum script🤝. No artificiality 🤝. Very natural in all angles. Congrats Unnikrishnan master and all performers 🤝🤝. Thought touching, heart touching!
Thank u so much for all the support and wishes.... 💕💕💕 ഈ ഒരു ചെറിയ വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. മാഷിന് ഇനിയും ഒരുപാട് ചെറുതും വലുതുമായ സിനമകൾ ചെയ്യുവാൻ സാധിക്കട്ടെ... Best wishes team💕
ടീച്ചിങ് ലൈഫ് ഒരുപാടു മിസ്സ് ഓരോ കുട്ടികൾക്കും ഓരോ ജീവിത സാഹചര്യം ആയിരിയ്ക്കും കുട്ടികളോട് ഇടപഴകുമ്പോൾ അവരുടെ ഹൃദയം സന്തോഷംകൊണ്ട് നിറയണം മനസ്സ് വേദനിയ്ക്കരുത് സിനിമ പറഞ്ഞു വെയ്ക്കുന്നതിൻ ജീവിതത്തിന്റെ വേദനയുടെ ആഴം ഹൃദയത്തിൽ തങ്ങി നിൽക്കുന്നു
വളരെ നല്ല കഥ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിം എത്ര പെട്ടെന്ന കഴിഞ്ഞത്. സമയം പോണത് അറിയുന്നില്ല. നല്ല അവതരണം, നല്ല സംവിധാനം.ഇതിൽ പ്രവർത്തിച്ച എല്ലാ ടീമഅംഗങ്ങൾക്കും അഭിനന്ദനങ്ങൾ
❤️
മാഷേ.... വളരെ നന്നായിരിക്കുന്നു.. ചെറിയ സമയത്തിനുള്ളിൽ വലിയ ഒരു മെസ്സേജ് പകർന്നു നൽകാൻ കഴിഞ്ഞു... Really proud of you...മാഷുടെ ഷൊർട് ഫിലിംസ് വ്യത്യസ്തമായ അനുഭവങ്ങൾ ആണ് പകർന്നു നൽകുന്നത്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു... എല്ലാ ഭാവുകങ്ങളും
❤️🙏
No words ……..Congratulations to the whole team 💐💐💐💐💐💐❤️kannu niranjupoyi ❤️❤️❤️❤️🙏🏼
❤️
കണ്ണുനിറഞ്ഞുപോയി.. നല്ല രചന.. എല്ലാം.. മോഹനേട്ടൻ, നന്ദിനി..... തുടങ്ങി എല്ലാകഥാപാത്രങ്ങളും... നന്നായി അഭിനയിച്ചു. അഭി, അച്ഛൻ.. സൂപ്പർ.. കഥ, തിരക്കഥ... എല്ലാം.. അഭിനന്ദനങ്ങൾ 🌹🌹ആശംസകൾ 🌹🌹
❤️
ശ്രീഹരി അടിപൊളി ആയി ചെയ്തിട്ടുണ്ട്. നല്ല ഒഴുക്കുള്ള, ഏച്ചു കെട്ടലുകൾ ഇല്ലാത്ത സ്വാഭാവിക അഭിനയം. So proud of you bro 🫂❤️
❤️
Congratulations..Bhavapriya! This is just the beginning of your amazing journey in the world of acting. Keep chasing your dreams.... Outstanding performance .. so proud of you.🥰
❤️
Thanku so much sir🙏🙏❤🥰
വളരെ ഹൃദയ സ്പർശിയായ ഒരു കഥ, ശരിക്കും കരഞ്ഞു പോയി 👌👌 അമ്മുക്കുട്ടിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു , മികച്ച അഭിനയം, മികച്ച ആവിഷ്കാരം 🌹🌹🌹
❤️
@@Lathabiju7875 Thanku tr🙏🙏🥰
❤️
Super short film . All of them have acted very well.
Very nice short film Unnikrishnan sir.
❤️
കാലങ്ങള്‍ അപ്പുറത്ത് പണി തിരക്ക് കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ പല കുട്ടികളും അവരുടെ സ്നേഹ നിധിയായ അമ്മയെ പഠിപ്പിക്കുന്ന adhyapikayil കണ്ടെത്തിയിരുന്നു...
അങ്ങനെ നല്ലോരു ബാല്യ കാലവും ഓര്മമകൾ സമ്മാനിച്ച നല്ലൊരു കഥ....
Unnikrishnan മാഷിനും അഭിനയിച്ച ടീച്ചർ molkkum എല്ലാ അഭിനേതാക്കള്കും ആശംസകള്‍....❤
❤️
മോഹനേട്ടനും നന്ദിനിടീച്ചറും ഭവപ്രിയയും നന്നായിട്ടുണ്ട്.ബാക്കിയുള്ളവരുടെ പേര് അറിയില്ല.ഉണ്ണികൃഷ്ണന്റെ സ്ക്രിപ്റ്റ് അടിപൊളി 👍👌🤝സംവിധാനവും ഉഷാർ.എന്റെ കണ്ണ് നിറഞ്ഞു പോയി കേട്ടോ.ഇതിൽ include എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🤝
❤️
നന്നായിട്ടുണ്ട്.
തീം,
അഭിനേതാക്കാൾ
സംവിധാനം.
ഓരോ പടങ്ങൾ കഴിയുമ്പോൾ മികച്ചതാവുന്നുണ്ട്..
ആശംസകൾ...❤️❤️
❤️
സുഹൃത്തേ,പതിവു പോലെ ഗംഭീരം. ഹൃദയസ്പർശിയായ കഥ . അവതരണവും കേമം❤❤
❤️
ഉണ്ണിയേട്ടൻ... അടിപൊളി... കണ്ണ് നിറയിച്ചു....❤❤❤❤❤❤
❤️
അരികിലില്ലെന്നാലും വളരെ നാന്നായിട്ടുണ്ട്
ഷോട്ട്ഫിലിമിന്റെ ഭാഗമായ എല്ലാവർക്കും
അഭിനന്ദനങ്ങൾ 👌👏
❤️
Very touching film. Super acting of Bhavapriya & Abhi's achan. Mashinte aagamanam very nice. In totality movie is very nice. Expecting a real movie of 2-2.5 hrs with such nice story from u UK sir. Hope u'll not disappoint us. God Bless all the people who worked fr this film with success. Jai Gurudev🙌🏼🙌🏼🙌🏼❤❤❤❤
❤️🙏
പ്രമേയം , സംവിധാനം , സംഭാഷണം , അഭിനയം.... ഹൃദ്യമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍ .
❤️
Happy to see you on screen Sreehari❤....
You did very well❤
Appreciate it👏
Proud of you❤
Keep going🔥
❤️
Loved it , amazing work bhavapriya❤❤❤❤
❤️
സ്വഭാവിക അഭിനയം കൊണ്ട് നിറഞ്ഞു നിന്ന ശ്രീഹരിക്ക് അഭിനന്ദനങ്ങൾ. 🫡
❤️
മാഷേ. കണ്ണു നിറയിച്ചു നല്ല അവതരണം, എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉
❤️
ശ്രീ നീ പൊളിച്ചു ഡാ...
I wish you may God bless to give more opportunities for show your full potential ❤❤❤
Bhavaptiya👍🏻😍
❤️
BHAVAPRIYA - Really excellent acting , all your dialogue delivery face expression all good , Maya teacher all the best
❤️
Thanku 🙏🙏🥰❤
രചന,സംവിധാനം എല്ലാംഗംഭീരം .എല്ലാവരും നന്നായിഅഭിനയിച്ചിരിക്കുന്നു.❤❤❤
❤️
Sreehari നിന്നെ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്റെ കൂട്ടുകാരാ... എല്ലാരും അവരവരുടെ ഭാഗം അതിമനോഹരമായി ചെയ്തിരിക്കുന്നു. ഇനിയും ഒരുപാട് അവസരങ്ങൾ വന്നുചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
❤️
Bavapriya acted well especially when she saw mothers photo she really wept which was so natural. 👍🏻👍🏻
❤️
Great work man 🎉 Nyz nd heart touching ❤
❤️
വളരെ ലളിതമായ ആവിഷ്കാരത്തിൽ കരുണാമയമായ ഒരു ഹൃദയത്തെ തുറന്നുകാട്ടി നല്ല കഥ ഒതുക്കമുള്ള അ ദിനയം ആശംസകൾ
❤️
Sreehari after a long time again back to the screen and such a nice work too❤
❤️
മനോഹരം... വളരെ നന്നായിട്ടുണ്ട് 👌👌👌💐💐
❤️
Sreehari and bhavapriya did well..and all other actors are good...totally nice work
❤️
ഈ ഷോർട്ട് ഫിലിമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം..
❤️🙏
പുതിയൊരു സംവിധായകൻ ഉദിച്ചുയർന്നു. പ്രിയപ്പെട്ട ഉണ്ണിക്ക് അഭിനന്ദനങ്ങൾ........
കഥാപാത്രങ്ങൾക്കും.👏👏👏
Rejesh mashe❤️🙏
Each and every story is different. This time u show the value of teaching and also the big role of teachers in life of students .
❤️
മനസ്സിൽ തൊട്ടു. അഭിനന്ദനങ്ങൾ 👌👏👏👏👏👍
❤️🙏
Sreehari...❤ acting super da.... Heart touching short film
❤️
നന്നായിട്ടുണ്ട്. Heart touching ഫിലിം.
❤️
Super ആയിട്ടുണ്ട് ഉണ്ണീ അടിപൊളി മനസ്സിൽ തട്ടുന്ന കഥ ❤
❤️
Really heart touching.!!🤝🤝🤝
Good performance frm evryone.
Beautiful story,Apt, simple and optimum script🤝.
No artificiality 🤝. Very natural in all angles.
Congrats Unnikrishnan master and all performers 🤝🤝.
Thought touching, heart touching!
❤️
Thank u so much for all the support and wishes.... 💕💕💕
ഈ ഒരു ചെറിയ വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം.
മാഷിന് ഇനിയും ഒരുപാട് ചെറുതും വലുതുമായ സിനമകൾ ചെയ്യുവാൻ സാധിക്കട്ടെ...
Best wishes team💕
❤️
നന്നായിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട് ഗുഡ് വീഡിയോ 👏👏👏👏
Lk🌹
❤️❤️
നല്ല പടo ' ടീം അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
❤️
Super short film👌🏻👏🏻... Sanu🥰❤️
❤️
ടീച്ചിങ് ലൈഫ് ഒരുപാടു മിസ്സ്
ഓരോ കുട്ടികൾക്കും ഓരോ ജീവിത സാഹചര്യം ആയിരിയ്ക്കും
കുട്ടികളോട് ഇടപഴകുമ്പോൾ
അവരുടെ ഹൃദയം സന്തോഷംകൊണ്ട് നിറയണം
മനസ്സ് വേദനിയ്ക്കരുത്
സിനിമ
പറഞ്ഞു വെയ്ക്കുന്നതിൻ
ജീവിതത്തിന്റെ
വേദനയുടെ
ആഴം ഹൃദയത്തിൽ തങ്ങി നിൽക്കുന്നു
❤️
Beautiful ❤nice concept
❤️
Super mama❤...kannu nanayichu...gd theme..acting all👌👌cngratulations team arikilennalum❤
❤️
Sree Hari sir super acting 🎉🎉🎉❤❤❤👍👍👍🥰
❤️
നല്ല ഫിലിം. എല്ലാവരും നന്നായി അഭിനയിച്ചു
❤️
കേൾക്കാൻ നല്ല രാസം മുണ്ട് നന്ദിനി ടീച്ചർ
❤️❤️
ശ്രീഹരി 👌👌👌👌natural acting ❤️❤️
❤️
നന്നായിട്ടുണ്ട്.... എല്ലാവരും നല്ല വൃത്തി ആയി ചെയ്തിട്ടുണ്ട്....... 👏👏👏👏👏
❤️
Cheriya kuttikalk valare ishtappedum
❤️ please share..
എല്ലാവരും നന്നായിട്ടുണ്ട് ഉണ്ണി മാഷേ കലക്കി ട്ടോ
❤️
വളരെ നല്ല അവതരണം സൂപ്പർ❤
❤️
സൂപ്പർ ❤heart touching 🙏
❤️
Last abhi monte amma aavum vicharich...
Sreehari super ❤❤ teacherum nys aanu tto
❤️
Congratzzz bhavaaaaa❤❤❤
❤️
ഉണ്ണിക്കൃഷ്ണൻ മാഷിൻ്റെ പതിനാറാമത്തെ ഷോർട്ട് ഫിലിം അരികിലെന്നാലും മനസ്സിൻ്റെ അരികിലെത്തി. രചനയും സംവിധാനവുമടക്കം ഉണ്ണികൃഷ്ണൻമാഷിൻ്റെ കഴിവുകൾ പരിശ്രമത്തിൻ്റെ ചിറകിലേറി ആസ്വാദകരിലേക്കെത്തുമ്പോൾ ആ ഒറ്റയാൾ പോരാട്ടത്തിനെ ഹൃദയപൂർവ്വം നമിക്കുന്നു. ഇതിൻ്റെ അരങ്ങിലും, അണിയറയിലും പ്രവർത്തിച്ചു ഏവർക്കും അഭിനന്ദനങ്ങൾ.
❤️🙏
Really heart touching ❤
Good story&super direction
👍
Chandramathy KP
❤️
ശ്രീ നന്നായിട്ടുണ്ട് ഡാ 😊😊പ്രിയ കൂട്ടുകാരന് ആശംസകൾ 🤍
❤️
Congrats Bhavaa..keep going 🌚💗
❤️
❤❤
നീരജ് ആയി അഭിനയിച്ച കുട്ടി സൂപ്പർ 🥰❤
❤️
Sreehari super acting 🔥
❤️
Super Bhavapriya 😊You Nailed it 👍
Great acting.. Bhava mol look like a real techer.. Heartfelt Congratulations to her...🥰🥰🥰👍👍👍
❤️
❤️
@akku8341 ❤️
Thanku akka❤❤
Heart touching ❤
❤️
Sree ettan super ah iurku , fan from tamilnadu ❤❤,
❤️
Super👏👏😍😍.
❤️
നന്നായിട്ടുണ്ട്... എല്ലാരും.. 👌🏼
❤️
വളരെ നന്നായിട്ടുണ്ട് ❤️❤️❤️❤️
❤️
Heart touching shortfilm ❤ super
❤️
വളരെ നന്നായിട്ടുണ്ട്
🌹🌹🌹🌹
❤️
Sooper unni👍👏🎉🎉
❤️
Nannayittunde mole....❤❤
❤️
Sreehari bro set aayind. 🔥
❤️
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
❤️
Natural acting teacher. Maya
❤️
Thanku❤❤🙏🙏
SOOPER.,..GOOD PRESENTATION 🎉🎉
❤️
Sree❤❤
❤️
Sreehari nannayittund 👍🏻super
❤️
Sanu chumma scn🔥🔥
❤️
Super Ammu ❤… nannayi abhinayichu 👍👍👏👏👏
❤️
Thank you mame❤❤
ഞാൻ കുറേ കരഞ്ഞു 😢😢😢
❤️❤️
Suuper... Emotional Vibe....
❤️
സൂപ്പർ ആണ് മാഷേ സൂപ്പർ
❤️
അധ്യാപകർക്കുള്ള ഒരു പാഠം. നന്നായി
❤️
🙏🙏🥰❤
Sanu nannayi abhinayichu❤
❤️
Mikacha abhinethakkalum nalla kadhayum. Best wishes 😊
❤️
Touching...... ❤️❤️👌👌
ഏവർക്കും അഭിനന്ദനങ്ങൾ....
❤️
പേര് തന്നെ വളരെ ആകർഷകം. അനുയോജ്യo.
❤️
😍😍😍
❤️
So cutee
❤️
Super short film🎉
❤️
നന്നായിട്ടുണ്ട്👍👏 ❤
❤️
Sanu seen 🔥🔥🔥
❤️
😍❤
❤️
Nice filim 😍😍😍😍
❤️
വളരെ നന്നായിട്ടുണ്ട്👍
❤️
Sanu abhi super acting❤❤❤
❤️
Iam so Happy and blessed to be a part of this wonderful short film.. Special Thanks to Unnikrishnan Sir for giving me this opportunity.. 🥰🥰🙏🙏❤
❤️
Super nice story❤
❤️
വളരെ നന്നായി 🎉
❤️