ഉണ്ണി വാക്സിൻ കൊടുത്തു വളർത്തുക. വലിയ കോഴികളാണെങ്കിൽ വിരയുടെയും കാൽസ്യത്തിൻ്റേയും മരുന്ന് വേടിച്ച് കൊടുക്കുക. കാൽസ്യം കുറഞ്ഞാൽ മുട്ട കൊത്തികുടിയും. പിന്നെ പച്ച പുല്ല് പനിക്കൂർക്കയുടെ ഇല എന്നിവ അരിഞ്ഞ് ഇടക്ക് തീറ്റയായ് കൊടുക്കുക .എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ എൻ്റെ വാട്ട്സപ്പിൽ വന്നോളു .Mob:7510709579
Super
Tvm kozhy ethikkumo
ഒരു കുടു കിട്ടുമോ വന്നു സെറ്റുചെയ്‌ഡ് തരുമോ എന്താണ് റേറ്റ്?
എവിടെ പോയി
shed ketti kood undaki tharumo
Hi Cheta ithreyum nal evide ayirunnu?
ബ്രോ .. ഇവിടെ നാട്ടിൽ തന്നെയുണ്ട് ...
എത്ര യാണ് ഒരു കോഴി യുടെ വില,,, എന്റെ വീട്ടിൽ കുറച്ച് നാടൻ പൂവങ്കോഴി യുണ്ട്...
നാടൻ പൂവൻ കോഴിയ്ക്ക് കടയിൽ കിലോ 280 രൂപയുണ്ട്. തനി നാടൻ കോഴി കിലോയ്ക്കല്ല ആളുകൾ കൊടുക്കുന്നത് ഒരെണ്ണം 450-500 രൂപ എന്ന കണക്കിലാണ്.
നിന്റെ videos കണ്ടു എന്റെ മോൻ കരിങ്കോഴി വളർത്താൻ തുടങ്ങി. രണ്ടു പെടയും ഒരു പൂവനും... ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ?
ഉണ്ണി വാക്സിൻ കൊടുത്തു വളർത്തുക. വലിയ കോഴികളാണെങ്കിൽ വിരയുടെയും കാൽസ്യത്തിൻ്റേയും മരുന്ന് വേടിച്ച് കൊടുക്കുക. കാൽസ്യം കുറഞ്ഞാൽ മുട്ട കൊത്തികുടിയും. പിന്നെ പച്ച പുല്ല് പനിക്കൂർക്കയുടെ ഇല എന്നിവ അരിഞ്ഞ് ഇടക്ക് തീറ്റയായ് കൊടുക്കുക .എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ എൻ്റെ വാട്ട്സപ്പിൽ വന്നോളു .Mob:7510709579
ഈ ടാബ്‌ലറ്റ് എങ്ങിനെയാ കൊടുക്കുക
ഇത് ഗുളികയാണ് .ഒരെണ്ണംപൊടിച്ച് കുടിവെള്ളത്തിൽ കൊടുക്കുക .അത് രണ്ട് മൂന്ന് ദിവസം കൊടുക്കുമ്പോഴേയ്ക്കും അസുഖം മാറി തുടങ്ങും
ആ മരുന്ന് കൊടുക്കുന്നതും കൂടെ കാണിക്കായിരുന്നു.
അത് ഗുളികയാണ് ഓരോന്ന് കുടിവെള്ളത്തിൽ പൊടിച്ചിട്ട് കൊടുക്കുക .രണ്ട് മൂന്ന് ദിവസം കൊടുക്കുമ്പോഴേയ്ക്കും അസുഖം മാറി തുടങ്ങും