ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲 കൂടെ ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ചേർക്കണേ ഉസ്താദ്... ആമീൻ 🤲🤲🤲
കരുണക്കടൽ ആയ അല്ലാഹ് പാപത്തിൽ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശക്തിയും അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല 🤲ഞങ്ങൾക്ക് അല്ലാഹു മാത്രം മതി🤲ഞങ്ങളെ സ്വാലിഹീങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി മുസ്ലിം ആയി മരിപ്പിക്കേണമേ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚
🤲💞💞🤲' ദിനവും പ്രഭാത സമയങ്ങളിൽ നല്ല വിജ്ഞാനങ്ങളുമായി ഞങ്ങളുടെ ഭവനങ്ങളിൽ വന്നെത്തുന്ന ഞങ്ങളുടെ ഉസ്താദിനും, കുടുംബത്തിനും, ഈ വിജ്ഞാനത്തിൻ്റെ പ്രവർത്തകർക്കും ,അൻവാറെ കുടുംബത്തിലെ എല്ലാ കുടുംബാംഗങ്ങൾക്കും എല്ലാ വിധ ഖൈറും , ബറക്കത്തും റഹ്മത്തും ,റാഹത്തും സന്തോഷവും നിറഞ്ഞ നല്ലൊരു വർഷമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു.🤲💞💞🤲
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
അല്ലാഹുവേ ഈ പോരിശയാ ക്കപ്പെട്ട ഈ പുണ്യ ജമാദുൽ അഖിർ മാസത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. കടന്നു വരുന്ന പുണ്യ റജബ് മാസത്തിൽ എല്ലാ ഇബാദത്തുകളും ചെയ്യാനും പരിശുദ്ധമായ ശഅബാൻ.. റമളാനിലേക്ക് ആഫിയത്തോടെ എത്താനും ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ.. റബ്ബിന്റെ സഹായവും അനുഗ്രഹവും എപ്പോഴും ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ഉണ്ടാകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
💚💚അൽഹംദുലില്ലാഹ് 💚💚റജബ് മാസത്തിന്റെ ബറക്കത് കൊണ്ട് നമ്മുടെ എല്ലാവരുടെയും പ്രത്ത്യേകിച്ച് നമ്മുടെ ഉസ്താദിന്റെയും കുടുംബത്തിന്റെയും ഇതിന്റെ പ്രവർത്തകരുടെയും എല്ലാവിധ മുറാദ് കളും നമുക്ക് അല്ലാഹു ഹാസിലാക്കി തരട്ടെ 🤲🤲 ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം 💚💚💚💚💚
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാ ഹുവേ ഞങ്ങളുടെ മക്കളെ കാക്കണേ റബ്ബേ അവരുട ജോലിയിലും ജീവിതത്തിലും കുടുംബത്തിലും റബ്ബേ നിന്റെ കാവലും കാരുണ്യവും നൽകണം റബ്ബേ മാനസികമായും ശാരീരികമായും എല്ലാപ്രയാസങ്ങളും നീ തീർത്തു തരണം അല്ലാ ഉസ്താദ് ന്റെ ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ ❤️ മക്കൾ ആത്മികവും ഭൗതികവുo നാഫിആയ ഇൽമുകൾ ഉണ്ടാകാനും നമസ്ക്കരിച്ച് കാണാനും പഠിച്ച് ഉന്നതിയിൽ എത്താനും ആഫിയത്തിനും ദീർഘായുസ്സിനും എല്ലാ മക്കൾക്ക് വേണ്ടിയും മറക്കാതെ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ❤️ ദുആ വസിയത്തോടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുടങ്ങാതെ മജ്ലിസിൽ പങ്കെടുക്കാൻ അൻവറേ ഫാജിറിന്റെ കുടുംബത്തിൽ ഉള്ള എല്ലാർകും തൗഫീഖ് തരണേ റബ്ബേ. ഈ കുടുംബത്തിലുള്ളയെല്ലാവര്ക്കും കും. ഈവർഷംമുഴുവനുംഅള്ളാഹുവേനിന്റെകാറുന്നിയത്തിന്റെകവാടതുറന്നുനൽകണേ
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ചേർക്കണേ എന്റെ ഭർത്താവും എന്റെ മാതാപിതാക്കളും മരണപ്പെട്ടു പോയതാണ് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
🕋🤲🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രതകൾ അനേകം ഉള്ള റജബ് മാസത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് ആ പുണ്യം ആയ മാസത്തെ വരവേൽക്കാനും റബ്ബിന്റെ പൂർണ തൃപ്തിയിൽ കൂടുതൽ സൽകർമങ്ങളിൽ വ്യാപൃതമാകാനും സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
അൽഹംദുലില്ലാഹ് 🤲ഉസ്താദ് പറയും പോലെ എല്ലാം ചെയ്യാൻ അല്ലാഹ് തൗഫീഖ് nalkane🎉അല്ലാഹ് 🤲ആഫിയത്തും സിഹ്ഹത്തും നമുക്ക് എല്ലാവർക്കും നൽകണേ അല്ലാഹ് 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
അൽഹംദുലില്ലാഹ് 🤲അറിവിൻ സാഗരത്തിൽ നിന്നും വിശ്വാസികൾക്ക് വേണ്ടി ആത്മീയ വിജ്ഞാനം ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും അല്ലാഹു സുബ്ഹാനഹു തആല ജീവിതത്തിൽ ഉടനീളം ഖൈർ പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
🤲🤲🤲 🤲അറിവിൻ സാഗരത്തിൽ നിന്നും വിശ്വാസികൾക്ക് വേണ്ടി ആത്മീയ വിജ്ഞാനം ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും അല്ലാഹു സുബ്ഹാനഹു തആല ജീവിതത്തിൽ ഉടനീളം ഖൈർ പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🕋❤️അൽഹംദുലില്ലാഹ് 🤲🤲 ജമാദുൽ ആഖിറിൽ നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲 നമ്മൾ ചെയ്ത ഇബാ ദത്തുകൾക്ക് മുഴുവൻ കൂലിയും നൽകണേ അള്ളാഹ് 🤲🤲വരുന്ന പുണ്യ മാസത്തിലെ പോരിശയായ ദിനങ്ങളിൽ അല്ലാഹുവിന് വേണ്ടി കൂടുതൽ ഇബാദത്തുകൾ ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും തരണേ അള്ളാഹ് 🤲🤲 توكلت علی الله
അൽഹംദുലില്ലാ ഈ ഗ്രൂപ്പിൽ ഞാൻ ജോയിൻ ചെയ്ത മുതൽ അൽഹംദുലില്ലാ ഒരു പാട് കാര്യം സാതിച്ച് കിട്ടി . അൽഹംദുലില്ലാ കുറച്ച് കടം കൂടെ ഉണ്ട് മോന് ഒരു വീടുണ്ടാകാനും ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഗായുസും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹുവേ 🕋🤲ഞങ്ങളുടെ മക്കൾ എവിടെയാണെങ്കിലും നിന്റെ കാവലും സഹായവും എപ്പോളും ഉണ്ടാവണേ മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസും ഇരുലോക വിജയവും നൽകണേ ആമീൻ 🤲🤲🤲🕋
Aameen
ആമീൻ 🤲🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameeeen
Ameen yarabellaameen🤲🤲🤲
അല്ലാഹുവേ റജബ് മാസം കൊണ്ട് വിജയം കൈവരികുന്ന വരുടെ കുട്ടത്തിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണെ അല്ലാഹ് 🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲
ഉസ്താദിൻ്റെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണേ ഈ റജബ് കൊണ്ട് വിജയിച്ചവരുടെ കൂട്ടത്തിൽ അള്ളാഹു എല്ലാവരേയും ഉൾപ്പെടുത്തട്ടെ ആമീൻ
Aameen
ആമീൻ
ആമീൻ
Same
ആമീൻ
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲 കൂടെ ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ചേർക്കണേ ഉസ്താദ്... ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
Ameen 🤲🏻
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Aameen
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
💞 ഉസ്താദ് ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും മക്കളേയും മറക്കാതെ ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിന് ധാരാളം ബറക്കത്ത് നൽകട്ടെ.💞
@@juneethasalam7345 ആമീൻ 🤲
Aameen
Ameen yarabal alameen
ഉസ്താദിന്റെ ഓരോ വിലയേറിയ പ്രാർത്ഥനയിലും എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരെ യും പ്രത്യേകം ഓർത്തു ചേർക്കണേ ഉസ്താദ് 🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണെ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
റജബ് മാസത്തിന്റെ പോരിശുകൊണ്ട് എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങളും നീ പൂർത്തിയാക്കി തരണേ നാഥാ 🤲🤲🤲🤲🤲
Aameeeeeen
امين
امين
കരുണക്കടൽ ആയ അല്ലാഹ് പാപത്തിൽ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശക്തിയും അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല 🤲ഞങ്ങൾക്ക് അല്ലാഹു മാത്രം മതി🤲ഞങ്ങളെ സ്വാലിഹീങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി മുസ്ലിം ആയി മരിപ്പിക്കേണമേ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚
Aameen
🤲 Alhamdulella 🤲 hajara 🤲 mashaalla 🤲 aameen 🤲🤲🤲🤲 allahuve 🤲 ne 🤲 njagalk 🤲 thofeek 🤲 nalgane 🤲 alla 🤲 aameen 🤲🤲
Ameen
ഞങ്ങളുടെ മക്കളെ എല്ലാവരേയും കാക്കണേ അള്ളാ സ്നേഹമുളള അനുസരണയുള്ള ദീനീ ബോധമുള്ള മക്കളാക്കണേ അള്ളാഹ് ആമീൻ യാ റബൽ ആലമീൻ.
അൽഹംദുലില്ലാഹ് റജബ് മാസത്തിൻ്റെ എല്ലാ ഖൈറും ബർകത്തും ഞങ്ങൾക്കും മക്കൾക്കും വേണ്ടപ്പെട്ടവർക്കും 'ഉസ്താദിനും ഇതിൻ്റെ സങ്കാടകർക്കും നൽകണേ അള്ളാഹ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ പരിശുദ്ധ റജ്ബ് മാസത്തിന്റെ എല്ലാകൈറും ബർകതും ഞങ്ങൾക്കും ഞങളുടെ മക്കൾക്കുംനൽകണേ
🤲💞💞🤲' ദിനവും പ്രഭാത സമയങ്ങളിൽ നല്ല വിജ്ഞാനങ്ങളുമായി ഞങ്ങളുടെ ഭവനങ്ങളിൽ വന്നെത്തുന്ന ഞങ്ങളുടെ ഉസ്താദിനും, കുടുംബത്തിനും, ഈ വിജ്ഞാനത്തിൻ്റെ പ്രവർത്തകർക്കും ,അൻവാറെ കുടുംബത്തിലെ എല്ലാ കുടുംബാംഗങ്ങൾക്കും എല്ലാ വിധ ഖൈറും , ബറക്കത്തും റഹ്മത്തും ,റാഹത്തും സന്തോഷവും നിറഞ്ഞ നല്ലൊരു വർഷമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു.🤲💞💞🤲
ദുഃആയിൽ എന്നെയും ഉൾപെടുത്തണേ ...
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ പ്രേത്യേകം ഉൾപെടുത്തനെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻😔ഒരുപാട് വിഷമത്തിലാണ് ഉള്ളത് ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻
💞💞പരിശുദ്ധ റജബ് മാസത്തിൽ ധാരാളം അമലുകൾ ചെയ്യാനും ശഅ്ബാനും, റമളാനും വിജയത്തിലെത്തിക്കാനും ഞങ്ങൾക്ക് ഭാഗ്യം നൽകണേ അല്ലാഹ്💞💞
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Ameen yarabal alameen
ആമീൻ യാറബ്ബൽ ആലമീൻ
Aameeeeeen
Aameen aameen yaarabbal aalameen
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
🤲🤲🤲
ആമീൻ
Lo
അല്ലാഹുവേ ഈ പോരിശയാ
ക്കപ്പെട്ട ഈ പുണ്യ ജമാദുൽ അഖിർ മാസത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. കടന്നു വരുന്ന പുണ്യ റജബ് മാസത്തിൽ എല്ലാ ഇബാദത്തുകളും ചെയ്യാനും പരിശുദ്ധമായ ശഅബാൻ.. റമളാനിലേക്ക് ആഫിയത്തോടെ എത്താനും ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ.. റബ്ബിന്റെ സഹായവും അനുഗ്രഹവും എപ്പോഴും ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ഉണ്ടാകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
💚💚അൽഹംദുലില്ലാഹ് 💚💚റജബ് മാസത്തിന്റെ ബറക്കത് കൊണ്ട് നമ്മുടെ എല്ലാവരുടെയും പ്രത്ത്യേകിച്ച് നമ്മുടെ ഉസ്താദിന്റെയും കുടുംബത്തിന്റെയും ഇതിന്റെ പ്രവർത്തകരുടെയും എല്ലാവിധ മുറാദ് കളും നമുക്ക് അല്ലാഹു ഹാസിലാക്കി തരട്ടെ 🤲🤲
ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം 💚💚💚💚💚
പോരിശ നിറഞ്ഞ രാപകലുകളിൽ ഉസ്താദിൻ്റെ ദുആ യിൽ എന്നെയും എൻ്റെ കുടുംബത്തെയും ചേർക്കുന്നേ പേരക്കുട്ടികളും നാന്നാവാ. ൽ ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️🔥അൽഹംദുലില്ലാഹ് ❤️🔥ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
🕋 ❤️അൽഹംദുലില്ലാഹ്🤲🤲🤲 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
🤲🤲🤲
ആമീൻ 🤲🤲🤲♥️
Ameen yarabal alameen
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
അല്ലാഹുവേ റജബ് മാസത്തിലെ എല്ലാ അനുഗ്രഹങ്ങളും നീ ഞങ്ങൾക്ക് തരണേ അള്ളാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എല്ലാ ക്ലാസിലും ദുആ ചെയ്യണേ ഉസ്താദേ. ആമീൻ
ഉസ്താദേ എന്നെയും എന്റെ കുടുബത്തെ യും ഈ നന്മ നിറഞ്ഞ പോരിശ ആക്കപ്പെട്ട രാവിൽ ദുഹായിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാ ഹുവേ ഞങ്ങളുടെ മക്കളെ കാക്കണേ റബ്ബേ അവരുട ജോലിയിലും ജീവിതത്തിലും കുടുംബത്തിലും റബ്ബേ നിന്റെ കാവലും കാരുണ്യവും നൽകണം റബ്ബേ മാനസികമായും ശാരീരികമായും എല്ലാപ്രയാസങ്ങളും നീ തീർത്തു തരണം അല്ലാ ഉസ്താദ് ന്റെ ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
Alhmdulillah insha allah
ഈ പോരിഷയാക്കപ്പെട്ട മാംസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കി തരണം റബ്ബേ
ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് റജബ് മാസത്തിൽ കൂടുതൽ ഇബാ തത്ത് ചെയ്യാൻ ഞങ്ങൾക്ക് തവ്ഫീക്ക് നൽകണേ അള്ളാഹ് ആമീൻ.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
Alhamdulillah Aameen 🤲
Insha allah ellam allah khair akkitharane enikkm ellavarkkm... Ellavarum duayil uloadthane
ഉസ്താദേ ഞങ്ങളുടെ മക്കളുടെ പഠിത്തത്തിലും ജോലിയിലും ബർക്കത്ത നൽകുവാൻവേണ്ടി ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ
പോരിശ നിറഞ്ഞ രാപകലുകളിൽ ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ
Alhamdulillah, ameenameenyarabalameen❤
അൽഹംദുലില്ലാഹ്. കേറിവരുന്ന. എല്ലാബാറുകത്തുള്ള. രാവിലുള്ള. ഉസ്താദിന്റെ. ദുആയിൽ. ഞങ്ങളെല്ലാവരെയും. ഉൾപെടുത്തണേഉസ്താദേ. 🤲🤲🤲
ألحمد لله ثم ألحمد لله
جزاك لله خيرا
اوصيكم بالدعاء
أن شاء ألله
رب زدنا علما نافعا
أمين آمين يارب العالمين
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ ❤️ മക്കൾ ആത്മികവും ഭൗതികവുo നാഫിആയ ഇൽമുകൾ ഉണ്ടാകാനും നമസ്ക്കരിച്ച് കാണാനും പഠിച്ച് ഉന്നതിയിൽ എത്താനും ആഫിയത്തിനും ദീർഘായുസ്സിനും എല്ലാ മക്കൾക്ക് വേണ്ടിയും മറക്കാതെ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ❤️ ദുആ വസിയത്തോടെ
🤲🤲🤲
അൽഹംദുലില്ലാ അല്ലാഹു തൗഫീഖ് ചെയ്ത് അനുഗ്രഹിക്കട്ടെ ആമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲
💞💞💞 പോരിശ ഏറിയ പരിശുദ്ധ റജബ് മാസത്തിൻ്റെ ആദ്യ രാവിൻ്റെ ഓൺ ലൈൻ മജ്ലിസ് സംഗമത്തിൽ തടസങ്ങൾ ഒന്നുമില്ലാതെ ഞങ്ങൾക്ക് പങ്കെടുക്കാൻ തൗഫീഖ് നൽകണേ റബ്ബേ💞💞💞
ആമീൻ യാ റബ്ബ് 🤲
ആമീൻ ആമീൻ.ആമുൻ
ഉസ്താദ് നടു വേദന കാല് മുട്ട് വേദന മാറാൻ ദുആ ചെയ്യണേ മരണ പെട്ടപോയവർക്ക് വേണ്ടി ദുആ 🤲🤲🤲😭😭😭😭
ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Usthadhe duaayil ulpeduthane usthadhe 🤲🏻🤲🏻🤲🏻😰😰 nte uppa allahuvinte rahmathilekk yatrayayitt innekk 11 days aayi magfirathinu vendi duaaa cheyane usthadhe 🤲🏻😰😰😰🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲ഉസ്താതെ ദുആയിൽ ഓർ കണേ 😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ♥️
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുടങ്ങാതെ മജ്ലിസിൽ പങ്കെടുക്കാൻ അൻവറേ ഫാജിറിന്റെ കുടുംബത്തിൽ ഉള്ള എല്ലാർകും തൗഫീഖ് തരണേ റബ്ബേ. ഈ കുടുംബത്തിലുള്ളയെല്ലാവര്ക്കും കും. ഈവർഷംമുഴുവനുംഅള്ളാഹുവേനിന്റെകാറുന്നിയത്തിന്റെകവാടതുറന്നുനൽകണേ
Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane yaarabbalaalameen. Aameen
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢
ഇൻശാ അല്ലാഹ് ഓത്താൻ തൗഫീഖ് നെൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲🤲🤲
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ചേർക്കണേ എന്റെ ഭർത്താവും എന്റെ മാതാപിതാക്കളും മരണപ്പെട്ടു പോയതാണ് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
🕋🤲🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രതകൾ അനേകം ഉള്ള റജബ് മാസത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് ആ പുണ്യം ആയ മാസത്തെ വരവേൽക്കാനും റബ്ബിന്റെ പൂർണ തൃപ്തിയിൽ കൂടുതൽ സൽകർമങ്ങളിൽ വ്യാപൃതമാകാനും സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
Aameen
@@jasminnizar6670 ആമീൻ 🤲🕋
അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണപ്പെട്ട എല്ലാവർക്കും നീ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണേ
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🤲🕋
Ameen ya Rubbel Alameen 🤲
Aameen dua cheyyanea
Alhamdulillah❤Alhamdulillah❤ ഓരോ ദിവസവും കൂടുതൽ കൂടുതൽ അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
🤲🤲💞 അല്ലാഹുവേ എല്ലാവിധ ഖൈറും , ബറക്കത്തും സന്തോഷവും നിറഞ്ഞ നിനങ്ങളാകണെ ഇനിയുള്ള ദിനങ്ങൾ എല്ലാ പാപങ്ങളും ഞങ്ങളിൽ നിന്നും കഴുകി കളയണേ.റബ്ബേ💞🤲🤲
ആമീൻ 🤲സ്വികരിക്കണേ റബ്ബേ
അൽഹംദുലില്ലാഹ് 🤲ഉസ്താദ് പറയും പോലെ എല്ലാം ചെയ്യാൻ അല്ലാഹ് തൗഫീഖ് nalkane🎉അല്ലാഹ് 🤲ആഫിയത്തും സിഹ്ഹത്തും നമുക്ക് എല്ലാവർക്കും നൽകണേ അല്ലാഹ് 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
അൽഹംദുലില്ലാഹ് 🤲അറിവിൻ സാഗരത്തിൽ നിന്നും വിശ്വാസികൾക്ക് വേണ്ടി ആത്മീയ വിജ്ഞാനം ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും അല്ലാഹു സുബ്ഹാനഹു തആല ജീവിതത്തിൽ ഉടനീളം ഖൈർ പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആമീൻ ആമീൻ ആമീൻ ആമീൻ
Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഓർക്കണേ ഉസ്താദിനു ഇതിന്റ പ്രവർത്തകർക്കും എല്ലാം വിത ഹൈറും ബർകതും നേൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah
Alhamdulillah duaayil ulpeduthane usthade. Aameen
അൽഹംദുലില്ലാഹ് 🤲റജബ് മാസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാല നൽകട്ടെ എല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
Alhamdulillah 🤲🤲🤲
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 പുതിയ ഒരു വർഷം റാഹത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 സന്തോഷത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 സമാധാനത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 ഇസ്സത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 ഖൈറിന്റെ വർഷമാക്കണേ അള്ളാഹ്🤲🤲 ബറക്കത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲 അഭിമാനത്തിന്റെ വർഷമാക്കണേ അള്ളാഹ് 🤲🤲രോഗങ്ങളിൽ നിന്നുംരക്ഷപ്പെടുന്ന വർഷമാക്കണേ അള്ളാഹ് 🤲🤲 توكلت علی الله 🕋
ആമീൻ 🤲🤲
ആമീൻ യാ റബ്ബ് 🤲🤲
🤲💞🤲 امين 🤲 امين 🤲 امين 🤲 امين يا رب لعالمين 🤲💞🤲
ആമീൻ ആമീൻ ആമീൻ 🤲
Alhadulillah RajabMasathiinte porisha Ellavarkkum labikkename
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ameen ameen yarabbalalameen duail ulpeduthene usthad
🤲🤲🤲 🤲അറിവിൻ സാഗരത്തിൽ നിന്നും വിശ്വാസികൾക്ക് വേണ്ടി ആത്മീയ വിജ്ഞാനം ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും അല്ലാഹു സുബ്ഹാനഹു തആല ജീവിതത്തിൽ ഉടനീളം ഖൈർ പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen
@@jasminnizar6670 ആമീൻ 🤲
Ameen yarabal alameen
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ എപ്പോളും 🤲🏻
എല്ലാ പ്രയാസവും നീങ്ങട്ടെ ആമീൻ
ഇതിന്റെ അണിയറ പ്രവർത്തകർക്കും ഉസ്താദിനും നമുക്കും അല്ലാഹു ആഫിയത്തുള്ള സീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
Alhamdulillah Alhamdulillah Alhamdulillah ameen 🤲🤲🤲🕋🕋🕋
Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼
🕋❤️അൽഹംദുലില്ലാഹ് 🤲🤲 ജമാദുൽ ആഖിറിൽ നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲 നമ്മൾ ചെയ്ത ഇബാ ദത്തുകൾക്ക് മുഴുവൻ കൂലിയും നൽകണേ അള്ളാഹ് 🤲🤲വരുന്ന പുണ്യ മാസത്തിലെ പോരിശയായ ദിനങ്ങളിൽ അല്ലാഹുവിന് വേണ്ടി കൂടുതൽ ഇബാദത്തുകൾ ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും തരണേ അള്ളാഹ് 🤲🤲 توكلت علی الله
ആമീൻ 🤲🤲
പരിശുദ്ധമായ റജബ് മാസത്തെ ഞങ്ങൾക്കെല്ലാം അനുകൂലമാക്കണെ അല്ലാഹ്🤲🏻
Insha allha Insha alla Insha allha
ആമീന്‍ ആമീന്‍ ആമീന്‍ yarabbalaalameen
ഇൻഷാ അള്ളാ ഇന്ഷാ അള്ളാ
Aameen aameen ya rabbal aalameen
Aameen ya rabbal aalameen🤲🤲
കണ്ണിന്റെ കാഴ്ച കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
അൽഹംദുലില്ലാ
ഈ ഗ്രൂപ്പിൽ ഞാൻ ജോയിൻ
ചെയ്ത മുതൽ അൽഹംദുലില്ലാ ഒരു പാട് കാര്യം സാതിച്ച് കിട്ടി
. അൽഹംദുലില്ലാ
കുറച്ച് കടം കൂടെ ഉണ്ട്
മോന്
ഒരു വീടുണ്ടാകാനും
ദുആ ചെയ്യണേ
❤ Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah ❤
അൽഹംദുലില്ലാഹ് ❤❤❤ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉഷാദേ 🤲🤲🤲🤲🤲
എന്റെ മോളെ പ്രസവത്തിന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് എല്ലാവരും ദുആ ചെയ്യണം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Usthathinn Allah hairum barkathum tharatte ameen ameen ameen 🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഗായുസും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദിൻറെ നന്മയാർന്ന ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബർകത്ത് റഹ്മത്തും ചൊരിയട്ടെ ആമീൻ
صلّى الله على محمّد صلّى الله عليه و سلّم
صلّى الله على محمّد صلّى الله عليه و سلّم
صلّى الله على محمّد صلّى الله عليه و سلّم
🤲🏻🤲🏻🤲🏻💚💚💚
Alhamdulilla Alhamdulilla Alhamdulilla rabbil alameen duhayil ulpeduthane usthath
അള്ളാഹുനമ്മൾ എല്ലാവർക്കും അമലുകൾ ചെയിതു ജീവിക്കാൻ ഭാഗ്യം തരട്ടെ ആമീൻ 🤲❤️
ഇന്ഷാ alla ഓതാം ഉസ്താദ്
അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ് ഓതാം ഉസ്താദേ