Fibromyalgia

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Fibromyalgia is a condition with diffuse aches and pains. it is a common disabling condition which can be treated and cured.

Комментарии • 57

  • @vineethkumar8094
    @vineethkumar8094 Год назад +4

    Great video..Crystal clear explanation..it would be useful other natives if you post English version of the video on your each post.

  • @suhailmuhammed5494
    @suhailmuhammed5494 Год назад +3

    Thanks a lot sir . God bless you 🙌

  • @RinshaFathima-ro4vz
    @RinshaFathima-ro4vz 7 месяцев назад +1

    Thank you sir

  • @swarnathnair2650
    @swarnathnair2650 Год назад +2

    Thank you sir🙏

  • @nabeesakk7626
    @nabeesakk7626 Год назад +1

    Thankyou sir

  • @abeesbs5339
    @abeesbs5339 9 дней назад

    Aso,ra factory, sugar, cholesterol, disc MRI, TSH, vitamin 12, nerve conduction studies, crp test are normal but vitamin D low 8.15 & uric acid 7.9
    is it fibromyalgia?

  • @RajendranTT-z3c
    @RajendranTT-z3c 7 месяцев назад +1

    Well said ,Thnku

  • @ഹേനതലശ്ശേരി
    @ഹേനതലശ്ശേരി 11 месяцев назад +5

    ഇതേ അസുഖം എനിക്കും ഉണ്ടായിരുന്നു dr കാണിച്ചു ദിവസവും നടക്കാൻ പറഞ്ഞു അതുപോലെ രണ്ട് കൈയും വീശി ദിവസവും നടന്നു ഇപ്പോൾ വേദന ഇല്ല

  • @soumyavp9302
    @soumyavp9302 5 месяцев назад

    Thank you doctor

  • @yedhukrishnan6326
    @yedhukrishnan6326 Год назад +2

    Thankyou doc 💙💙

  • @varghesecd8730
    @varghesecd8730 Год назад +1

    Thank a a lot

  • @soumyavp9302
    @soumyavp9302 4 месяца назад +1

    Sir 65 varsham Aloppathy ayurvedam homeo marunnukalellaam kazhichittum bhedamaakaatha oru sandhi vaatha rogiyaanu njan enthini cheyyendu njan74 vayassayi kidannu poyaal nokkaanum aalilla

  • @anjanabindhu6533
    @anjanabindhu6533 7 месяцев назад +1

    Dr.. ഞാൻ 28 വയസുള്ള പെൺകുട്ടി ആണ്.2022 മുതൽ ഞാൻ കൈവേദന അനുഭവിക്കുന്നു.വലത് കൈപത്തിക്കുള്ളിൽ ഒരു നീർക്കെട്ട് പോലെ തൊടുമ്പോ നീക്കെട്ട് അറിയാൻ പറ്റും കൈത്തണ്ടയിൽ വേദനയും.. തുണി എന്തേലും തട്ടുമ്പോ വേദന. കുത്തികുത്തിയുള്ള വേദന 😭😭 blood ചെക്ക് ചെയ്ത് അതിൽ പ്രേത്യേകിച്ചു കുഴപ്പം ഇല്ല.. Vitamin D കുറവായിരുന്നു.. അതിനു മരുന്ന് കഴിച്ചു. എന്നാൽ വേദനക്ക് ഒരു മാറ്റവും ഇല്ല.. പിന്നീട് MRI സ്കാൻ ചെയ്ത് അതിൽ ഒരു കുഴപ്പവും ഇല്ല..ഒരുപാട് മരുന്ന് കഴിച്ചു.. കൈയിലെ നീർക്കെട്ട് നന്നായി കാണാം പക്ഷെ ഡോക്ടർസ് പറയുന്നു അവിടെ ഒരു കുഴപ്പവുമില്ല എന്ന്.. എനിക്ക് ആണെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുന്നു.. ഒരാൾക്കും കാരണം കണ്ടെത്താൻ പറ്റുന്നില്ല . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജിയെ കാണിച്ചു.. MRI നോർമൽ ആയോണ്ട് കാര്യമായി അവരും കാണുന്നില്ല.. Somatoform pain disorder ആണെന്ന് പറയുന്നു 😭.ഇന്നലെ കഴുത്തിനു പുറകിൽ ഉളുക്കി ബോധം ഇല്ലാതെ വീണു.. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോയി.. അപ്പൊ BP എല്ലാം നോർമൽ.. ഡോക്ടറോട് കൈവേദനയുടെ കാര്യം പറഞ്ഞപ്പോ Nerve Conduction Study ചെയ്യാൻ പറഞ്ഞു.

  • @frincyfrancis4273
    @frincyfrancis4273 Год назад +2

    👍

  • @sabukb7768
    @sabukb7768 8 месяцев назад

    Ee oru disease bayagara confusion tharuna disease anne. Njan ella testukallum nsdathi uric acidum, rh factorum, thyroidum, blood countumellam nokii. Resultil onum oru presanamilla.Dialy njan 4 km walk cheyuna ആളുമാണ്.Sir exercise cheytal ethu marumo

  • @user-fi8ix3ft3k
    @user-fi8ix3ft3k Год назад +2

    ഇളകാൻ വയ്യാത്ത വേദന വരുമ്പോ എങ്ങനെ വ്യായാമം ❓

  • @jessythomas6635
    @jessythomas6635 4 месяца назад

    എന്റെ മോൾക്കും ഈ അസുഖം ആണ് 5 വർഷം ആയി 23 age ullu ee പറയുന്ന എല്ലാം ഉണ്ട്

  • @swarnathnair2650
    @swarnathnair2650 Год назад +1

    PREGEB OD 75 - Medicine, pain killer aano, psychatri medicine aano

  • @Sakkeena-zk9om
    @Sakkeena-zk9om 10 дней назад

    വേദനഉള്ളവർകെഇതിൻ്റെഅനുഭവ൦അറിയു൦

  • @PckPck-g9n
    @PckPck-g9n 5 месяцев назад

    Sir enik two week aayi ith pole shereeram mothamaayitt vedana. Vitamin d Chek aakiyapol 29. Ann ullath athkond aayirikumo ee vedana

  • @layishrocks313
    @layishrocks313 Год назад

    Sensory organs nu problems undakumo?? Fragrancentay smell headache undakumo?? Sun light,heavy noice ellam irritationum headacheum undakumo??

  • @footballfan3498
    @footballfan3498 Год назад

    Sir, enikk fibromyalgia ind.starting muthal multiple inguinal lymph nodes palpable Anu.fibromyalgiayil inguinal lymph nodes palpable avumo?

  • @user-jo4og5yq5s
    @user-jo4og5yq5s 5 месяцев назад

    സർ, fibromayolgia anenkil urin pass cheumbo vedana undakumo

    • @drprasanthvarghesehealthta272
      @drprasanthvarghesehealthta272  5 месяцев назад

      Can occur but rule out urology issues like infection

    • @user-jo4og5yq5s
      @user-jo4og5yq5s 5 месяцев назад

      @@drprasanthvarghesehealthta272 no sir... Urin test chaithu athoke perfect anu... Pokachil mathram pokunila...

    • @user-jo4og5yq5s
      @user-jo4og5yq5s 5 месяцев назад

      Sir contact cheyan hospitalil vanal mathiyo

    • @user-jo4og5yq5s
      @user-jo4og5yq5s 5 месяцев назад

      I can't bear it sir... Pls help me🙏.. I can't tell anyone and understand

  • @sabeeralisabeerali518
    @sabeeralisabeerali518 Год назад

    എനിക്ക് വേദന കൂടുതൽ ആവുമ്പോൾ ഉദ്ധാരണം തീരെ ഉണ്ടാവാറില്ല ഇത് ഫിബ്രോമിയാൾജിയ ആണോ

  • @archasuresh89
    @archasuresh89 Год назад

    Dr njan 6year fibromayalgiya patient anu. But oru kuravum ila kure medicine kazhikkunnu. Body full pain kondu vayya treatment edukkuva ipoum

  • @SEKKINAPk-uu3oz
    @SEKKINAPk-uu3oz Год назад

    ഡോക്ടറുടെ ഫോൺ നമ്പർ തരു മോ ഞാൻ 6 വർഷമായി വേദന അനുഭവിക്കുന്നത്😥😥

  • @user-fi8ix3ft3k
    @user-fi8ix3ft3k Год назад +3

    വേദനയുടെ രൂപവും ഭാവവും പറയാതെ പരിഹാരം paranjude❓വേദനസഹിക്കുന്നവർക്ക് ഇത് കേൾക്കുമ്പോൾ തന്നെ ഭ്രാന്തണു.

    • @drprasanthvarghesehealthta272
      @drprasanthvarghesehealthta272  Год назад

      Its only awareness, mostly for our patients with diagnosed fibromyalgia, pain could be caused by 1000 other diseases too.

  • @nithya9405
    @nithya9405 4 месяца назад

    Hi dr.can you pls share contact details.

  • @afrashamseer6630
    @afrashamseer6630 Год назад +2

    Plz docter contact nmbr tharamo plzzz 🙏🏻🙏🏻🙏🏻🙏🏻

  • @kadeejafazilkadeeja5331
    @kadeejafazilkadeeja5331 Год назад +1

    Hi sir...njan oru fibromyalgia patient an...eniki sir nte contact number onu tarumo

  • @libashamla4558
    @libashamla4558 Год назад +1

    Thank you sir

  • @SmithaSreekumar-zu7qy
    @SmithaSreekumar-zu7qy Год назад

    👍

  • @littyalex363
    @littyalex363 Год назад

    👍

  • @umeshmohan1946
    @umeshmohan1946 Год назад +1

    👍