എനിക്ക് ഇത് കേൾക്കുമ്പോൾ ഒരെറ്റ സംശയം മാത്രമാണ് വരുന്നത്. പ്രസവിക്കുന്ന നമ്മൾ ഒരോരുത്തരും അനുഭവിക്കുന്ന വേദന അത് ഓർക്കാൻ വയ്യ ഈ ജനറേഷന് പ്രസവവേദന ഉണ്ടാകുന്നില്ലേ അവർ എങ്ങിനെയാണ് ഇത്രയും സിമ്പിളായി പ്രസവിക്കുന്നത്. കാലം പോയ പോക്ക്
പ്രസവ വേദന, കരച്ചിൽ ഒക്കെ, സപ്പോർട്ട് ചെയ്യാൻ ആളുള്ളപ്പോൾ ഒക്കെ, സ്ത്രീകൾ കു ഉള്ള പ്രിവിലജ് ആണ്. കേൾക്കാൻ ആരും ഇല്ലെങ്കിൽ, സപ്പോർട്ട് സിസ്റ്റം ഒന്നും ഇല്ലെങ്കിൽ പിന്നെ കരയുന്നത് എന്തിനു. ഈ അവിഹിത പ്രസവ കേസ് കളിൽ ഒന്നും, സ്ത്രീകൾ കരയുന്നത് ആരും കേട്ടിട്ടില്ല. അപ്പോൾ വേണമെങ്കിൽ കരയാതെയും, ഇരിക്കാം ല്ലേ.
ആദ്യത്തെ ആണോന്ന് അറിയില്ലല്ലോ എന്തായാലും അപാര മനക്കരുത്ത് ആണ് പ്രസവത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയാവുന്ന കാര്യം എത്ര സിമ്പിൾ ആയിട്ടാണ് ഇവരൊക്കെ നേരിടുന്നു
സുഖപ്രസവത്തിന് നന്ദി പറയുക. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള നീക്കം. അമ്മതൊട്ടിലുകൾ ഇനി ഹോസ്റ്റൽ പരിസരത്തേക്കും ഫ്ലാറ്റ് കളുടെ പരിസരത്തേക്കും മാറ്റുന്നതാവും നന്നു.
ഗർഭം ധരിച്ചു എന്നുമനസിലായ ദിവസം മുതൽ ഭയന്ന് തീ തിന്നു ജീവിച്ച ഒരു മനുഷ്യസ്ത്രീ. ഒടുക്കം ഭീകരമായ അവസ്ഥയിൽ പ്രസവം. പരിഹസിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സമൂഹം ആണ് പ്രതി സ്ഥാനത്തു നിൽക്കേണ്ടത്. പ്രണയം, പ്രസവം എന്നിവയൊക്കെ കൂടുതൽ സ്വതന്ത്രമായ ചിന്താഗതിയിൽ വിലയിരുത്തപ്പെടുന്ന സമൂഹങ്ങൾ ഈ ഭൂമിയിലുണ്ട്. അതിലേക്കു നമ്മളും മാറുക തന്നെ ചെയ്യും.
ആശുപത്രിയിൽ മുതലാളിമാർ ഈ വാർത്ത കേട്ടാൽ സഹിക്കില്ല മുൻപോട്ട് ഇങ്ങനെ തുടർന്നാൽ ഇതൊരു മാതൃകയാക്കിയാൽ 50000 മുതൽ ഒരു ലക്ഷം രൂപ വരെ ഒരു പ്രസവത്തിൽ ലാഭിക്കാം ആരോഗ്യരംഗത്ത് ആശുപത്രി വ്യവസായത്തിലും വലിയ ഇടിവുണ്ടാകും
അച്ഛനമ്മമാർക്ക് ആശ്വാസകരമായ വാർത്ത പഠിക്കാനും ,ജോലിക്കും വിടുന്ന പെൺകുട്ടികൾ പ്രസവിക്കുന്നു ,സമത്വ സുന്ദര മതേതര പ്രബുദ്ധ കേരളം , ചുംബന സമരം താലിപൊട്ടിക്കൽ സമരം മറ്റേ കവാടം ഉണ്ടാക്കൽ സമരം ഇനിയും തുടരാം
100ൽ 5 എണ്ണം അങ്ങനെയാണെന്ന് കരുതി ഒരു പെൺകുട്ടികളെയും പഠിപ്പിക്കുകയും ജോലിക്ക് വിടുകയും വേണ്ട എന്നാണോ.... അവനവൻ ശ്രദ്ദിക്കുക എന്ന് മാത്രമേ ചെയ്യാനുള്ളൂ
കലി കാലം എന്നാലും ഒരു ഗർഭം എങ്ങനെ മറച്ചു പിടിക്കാനും ആരും ഇല്ലാതെ സ്വയം പ്രസവിക്കാനും സാധിക്കുന്നു എന്നാലും സമ്മതിച്ചു 🙏🏻ആ കുഞ്ഞ് ജീവനോടെ ഉണ്ടല്ലോ ഭാഗ്യം 🤲🏻ഞാൻ പറഞ്ഞത് ശെരിയാണ് എന്നുള്ളവർ ഇവിടെ👇🏻 👍🏻like ഇടു 🙏🏻
8 year കാത്തിരുന്ന് pregnent ആയ ഞാൻ 3 തിയതി presavichu എന്റെ ponnu mole എന്നെ കാണാതെ എന്നെ വിട്ട് poyi ഇവൾക്ക് വേതന എങ്ങനെ സഹിക്കാൻ പറ്റി എന്ന് മനസിലാവുന്നില്ല യാ റബ്ബേ ഇവർക്കൊക്കെ മക്കളെ kodukkunnu കാത്തിരുന്ന എനിക്ക് എന്റെ mole തന്നിട്ട് നീ എടുത്തു 🤲🤲 നിന്റെ പരീക്ഷണം സഹിക്കാൻ പറ്റുന്നില്ല 😢😢😢
ഇത് ഒക്കെ തന്നെ ഇനി നല്ലത്. കല്യാണം. സൽക്കാരം വിരുന്നു പോക്ക് താലിമാല ഡ്രസ്സ്. ഒക്കെ കഴിയുമ്പോൾ പ്രസവം അതിനു ഒരു നൂറുകൂട്ടം ചിലവ്. മനുഷ്യൻ പണിയെടുത്തു നടു ഒടിയും. ഇങ്ങനെ ആണെങ്കിൽ ഒരു ചിലവും ഇല്ല കാര്യം നടക്കും ചെയ്യും. ഇനി എല്ലാവരും മാറ്റി ചിന്തിക്കുക.
എവിടെയെങ്കിലും മോശമായ രീതിയില്‍ ആണ്‍ കുട്ടിയേയും പെണ്‍കുട്ടിയെയും കണ്ടാല്‍ അവിടെ അവര്‍ക്കെതിരെ ആരെങ്ങിലും എതിര്‍ത്താല്‍ അവരെ സപ്പോര്‍ട്ട് ചെയ്തു വരുന്ന ഇടത് പ്രസ്ഥാനങ്ങള്‍ ഉള്ളകാലം ഇനിയും ഇതുപോലെ സംഭവങ്ങള്‍ നിത്യവും കാണേണ്ടിവരും
ലോകത്തെ ഏറ്റവും ശക്തയായ വനിതാ prime minister ആയിരുന്ന Jacinta Arden അവരുടെ കുഞ്ഞിന് 5 വയസ്സോളം പ്രായം ആയപ്പോൾ ആണ് പാർട്ണർ നെ കല്യാണം .കഴിച്ചത് . അവർ നമ്മുടെ നാട്ടിൽ ആയിരുന്നേൽ ഇത് പോലെ ഹോസ്റ്റലിൽ വല്ലോം പ്രസവിച്ചു കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഇട്ടിട്ട് ജീവിതം മൊത്തം കരയേണ്ടി വന്നേനെ. ആ നാട്ടിൽ ആയ കൊണ്ട് ആ കുഞ്ഞു സുരക്ഷിതമായി മാതാപിതാക്കളുടെ കൂടെ വളരുന്നു .
ബ്രോ അതിനൊരു പരിധിയുണ്ട് . പണവും , സ്വർണ്ണവും സൂക്ഷിക്കുന്ന പോലെ പൂട്ടി വെക്കാൻ പറ്റുന്നതല്ലല്ലോ ? നാളെ നമുക്കും സംഭവിക്കവുന്നതല്ലേ? അപ്പോൾ കുട്ടികൾക്ക് ബോധവൽക്കരണമാണ് വേണ്ടത് . അത് മറ്റാരെങ്കിലും ചെയ്യുന്നത് കാത്തു നിലയ്ക്കാതെ സ്വന്തം വീട്ടിൽ തന്നെ തുടങ്ങേണ്ടി വരും.
Ithinu utharavaadhi aaya oru purushan koodi ille rand perum vicharichal alle ingane oru karyam nadakoo. Randalum equally responsible aanu. Ingane oru case vannal appol thanne penkuttikal purath poi padikunathinde prasnam aanenn parayan patila.
Condom ആവശ്യത്തിന് ലഭ്യമാണ് .. Ipill ഉം .. കുഞ്ഞിന് സംരക്ഷണം നൽകിയ കൂട്ടുകാരികൾക്ക് അഭിനന്ദനങ്ങൾ. ആരോടും പറയാതെ എല്ലാ വേദനയും ഉള്ളിൽ ഒതുക്കിയതായിരിക്കണം ആ കൂട്ടുകാരി .. അവളെ ഇനിയും വേദനിപ്പിക്കാതെ ജീവിതത്തിലെക്ക് കൊണ്ട് വരാൻ കൂടി ആ കൂട്ടുകാരികൾക്കും സമൂഹത്തിനും ആകട്ടെ
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...
പ്രണയവും അവിഹിതവും അവസാനിപ്പിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയില്ല എന്നാൽ പാഠപുസ്തകങ്ങളിൽ ഗർഭനിരോധനത്തെക്കുറിച്ച് ഒരു ബോധവൽക്കരണം നല്ലതാണ് ഇന്നത്തെ തലമുറയ്ക്ക് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ തുറന്നു കിടക്കുന്നത് എല്ലാത്തിനും ഉള്ള സ്വാതന്ത്ര്യമായി സ്ത്രീയും പുരുഷനും കരുതുന്ന സാഹചര്യത്തിൽ സ്കൂളുകളിലും കുടുംബങ്ങളിലും ഒരു ബോധവൽക്കരണം അനിവാര്യമാണ്

ഈ വക തന്റെടവും ധീരതയും ഞങ്ങൾക്ക് വേണ്ട നിന്റെ വീട്ടിലുള്ളവർക്ക് പഠിപ്പിച്ചു കൊടുത്താൽ മതി. പ്രസവകാലം ഞങ്ങൾക്ക് അഭിമാനം ആണ്, കാരണം ഞങ്ങളുടെ കുട്ടിക്ക് അച്ഛനുണ്ട് കുടുംബമുണ്ട് ബന്ധുക്കളും നാട്ടുകാരും ഉണ്ട്. അപ്പോൾ അഭിമാനത്തോടെ തന്നെ പ്രസവിക്കും. നിനക്ക് ചൂണ്ടി കാണിക്കാൻ തന്ത യില്ലാത്തത് ഞങ്ങടെ കുറ്റം ആണോ
വർഗീയതയുടെ പിറകിൽ ആണ് എല്ലാവരും..... രാവിലെ എഴുന്നേൽക്കും ഹിന്ദു എന്ത് ചെയുന്നു മുസ്ലിം എന്ത് ചെയുന്നു ക്രിസ്ത്യാനി എന്ത് ചെയുന്നു..... ഈ വർഗീയ തിരക്കിനിടയിൽ.ഇതെല്ലാം നമ്മൾ മറക്കുന്നു 🙏🙏🙏..
അതിന് താൻ എന്തിനാ ഇത് രാഷ്ട്രീയ വൽക്കരിക്കുന്നെ... ആദ്യം കുട്ടികൾക്ക് നല്ല സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം...തന്റെ കാഴ്ച്ചപ്പാടിൽ ബ്ലു ഫിലിം ഇട്ടു കാണിക്കുന്നത് ആയിരിക്കും എന്നാൽ അത് അല്ലാ...
Pa Rahim tvm leader teacher kayari pidichal vamban sambavam justify cheyyan adima thozilalikal alpappuza sagavu mis use chaitatu a gang of ladies ayirunnu balussery kelu ettan samarakam posco case party eganai anu pandu thottu kerala ethai party oru leader oru allegation vannapppol suicide cheyyendaaa gatikeadu vannu
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്... പിന്നെ നിങ്ങളുടെ നാട്ടിലെ പെൺകുട്ടികൾ ആൺകുട്ടികൾ വന്നു ഞങ്ങളുടെ നാടിൻ്റെ പേര് കളഞ്ഞു കൊണ്ടിരിക്കുകയാണ്...
@@bincyphilip5891 രണ്ടു കൈയും കൂട്ടി അടിക്കുമ്പോഴല്ലേ ശബ്‌ദം ഉണ്ടാവുന്നത് . അപ്പോൾ സ്ത്രീകളെ മാത്രം എന്തിനാ കുറ്റം പറയുന്നത് ? ഇതിപ്പോൾ നമ്മുടെ ജില്ലയിൽ , നാളെ നമ്മുടെ വീട്ടിൽ സംഭവിക്കില്ലെന്ന് ആര് കണ്ടു . അപ്പോൾ അതിനാവശ്യമായ കൗൺസിലിങ് ആണ് വേണ്ടത് .
ഇതെന്താ പണ്ടെങ്ങും ഇതൊന്നും നടന്നിട്ടില്ലേ? ഇന്ന് വായിച്ചതേയുള്ളൂ ദത്തെടുക്കാൻ ഒന്നും കുഞ്ഞുങ്ങളെ കിട്ടാനില്ല ഇപ്പോൾ എന്ന്. അതിനർത്ഥം ഇങ്ങനെയുള്ള പ്രസവങ്ങൾ കുറഞ്ഞു എന്നല്ലേ .
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്... നിങ്ങളുടെ നാട്ടിലെ പെൺകുട്ടികൾ ആൺകുട്ടികൾ വന്നു ഞങ്ങളുടെ നാടിൻ്റെ പേര് കളയുന്നു...
എന്തായാലും ഇനി മുന്നോട്ട് ഉള്ള കാലം ആരെയും കുറ്റം പറയാൻ പറ്റില്ല എല്ലാവർക്കും എല്ലാം ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്, ഇതിൽ ഏറ്റവും വലിയ ചതി ഇവരൊക്കെ എല്ലാം മറച്ചു വച്ച വീണ്ടും വിവാഹം കഴിക്കുകയും ഇതുപോലെ എത്ര പെരുമായീ ശരീരം പങ്കിട്ട അവസാനം എയ്ഡ്‌സ് പിടിച്ചു നശിക്കും ഇനി ഉള്ളവർ
@bincyphilip എന്തായാലും പെഴയ്ക്കാൻ പണ്ടത്തേക്കാളും അവസരങ്ങൾ ഇപ്പോഴുണ്ട്. Jainda Ardernന്റെ പേരും പറഞ്ഞ് പെഴക്കലിനെ ഗ്ലോറിഫൈ ചെയ്യുന്ന പെഴകളും ഉണ്ട്. ഇനി ഇവളൊക്കെ ഏതെങ്കിലും മര്യാദയ്ക്ക് ജീവിക്കുന്നവന്റെ തലയിലാവും.
സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളുടെയും യുവതികളുടെയും ഇടയിൽ വർധിച്ചപ്പോൾ എറണാകുളത്തു പഠിക്കാൻ പോകുന്ന പെൺകുട്ടികൾക്കിടയിൽ അവിഹിത ഗർഭങ്ങളും വർദ്ധിക്കുന്നു.
Onnu poodo, nth paranjalum oorn paranj varum, nighade kalath nthan ellam divaya pranayam ayirunu?? Aa kalath porath arum arnjila cuz eghne social media ellarn, enn epol eth olathkond alukal arinj, pandathe kalath, contraception usage oke valrr korav ayirunu athukond thane eghnthe case kore undarn. Onn paranj randamathathin thodanghum new gen egnne new gen aghne.
Padachone 🤲🏼ethokya kelkunee 🤲🏼ethylum pavam kunju rekshapettu 💚💚kutturkku big salute💚💚 kazhija day oru vartha kettathe ullu 😭ya allah 🤲🏼keralm no 1👍🏼👍🏼👍🏼
ഞാൻ 8month ഗർഭിണി ആണ്... 2കുട്ടികളുടെ അമ്മയും ആണ് പ്രസവ വേതന എന്ന് പറയുന്നത് ഒരു പരിധി കഴിഞ്ഞാൽ ആർക്കും സഹിക്കാൻ പറ്റില്ല.... ഇപ്പൊ ഗർഭിണി ആയിരിക്കെ മൊത്തത്തിൽ വയ്യ... ശർദ്ധി തലകറക്കം നടുവേതന തുടങ്ങി എല്ലാം ഉണ്ട് അവിഹിത ഗർഭത്തിൽ പ്രസവിക്കുമ്പോ വേതനയും ഇല്ല വയറും ഇല്ല വേറെ ബൂദിമുട്ടും ഇല്ല അതാണ് രസം ...
കുഞ്ഞു പുറത്തുവന്നപ്പോൾ കരഞ്ഞില്ലേ?? ആരും കേട്ടില്ല anyway thank God she saved the baby, she needs more counselling ഇനിയും എന്തൊരെ കേൾക്കാൻ ഇരിക്കുന്നു, നമ്മുടെ ശരീരത്തെ പരിപാവനമായി സൂക്ഷിക്കുക ദൈവവചനം ശക്തമായി താകീത് നൽകുന്നുണ്ട് അനുസരിക്കാൻ സന്നദ്ധമെങ്കിൽ അനുഗ്രഹം പ്രാപിക്കും വചനം "ഉത്തമഗീതത്തിൽ പറയുന്നുണ്ട് " സമയമാകുന്നതിനുമുന്പേ, നിങ്ങൾ പ്രേമത്തെ തട്ടിയുണർത്തുകയോ ഇളക്കിവിടുകയോ ചെയ്യരുതേ "🙏🏻🙏🏻♥️
@@lincystanley6392 നായകന്റെ യുവജന ഗുൽമോഹറുകൾ കാണിച്ചു കൂട്ടുന്നതിന്റെ പരിണിതഫലമാണിതൊക്കെ, ""എന്തിനാ തുറിച്ചു നോക്കുന്നത് നീയും ഞാനും ജനിച്ചതിങ്ങനെയാണ് "" എന്ന പ്രശസ്തമായ ടാഗ് ലൈൻ ഓർമ്മയില്ലേ? ചുംബനസമരം പോലുള്ളവ നടത്തി, എന്തും ചെയ്യാൻ ഒരു ഉളുപ്പുമില്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ അവർ വിജയിച്ചുവെന്ന് ചുറ്റുവട്ടത്തുള്ള കോളേജുകളിൽ ഒരു തവണ പോയാൽ മനസ്സിലാക്കാം.
നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടോ... ട്രെയിനിങ് നോക്കി ഇരിക്കുക ആണോ... നാട്ടിൽ നടക്കുന്ന എല്ലാ പെഴപ്പ് ഉം നാട് ഭരിക്കുന്നവരുടെ തലയിൽ വെച്ച് കെട്ടാൻ നാണം ഇല്ലേ... നാളെ നീ ആരെയെങ്കിലും പിഴപ്പിച്ചാലും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണോ
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...
@@syamily._. വേദന തിന്നേണ്ട ആവശ്യമിന്നില്ല. വല്ല നിവർത്തിയും ഉണ്ടേൽ എപിഡ്യൂറൽ എടുക്കണം. ആശുപത്രിയിൽ ആയിട്ട് പോലും മൂത്ത കുട്ടിയെ ഉള്ള വേദന തിന്നു പ്രസവിച്ചു ഞാൻ എന്നെ തന്നെ വെറുത്തു പോയിരുന്നു. കുട്ടിയെ നോക്കാൻ പോലും പ്രയാസം ആയിരുന്നു. രണ്ടാമത്തെ കുട്ടി കുറെ നാൾ കഴിഞ്ഞു അത് കാരണം. പിന്നെ ഒന്നും നോക്കാതെ അപ്പോൾ എപിഡ്യൂറൽ എടുത്തു .
ഇതിലെ കമന്റ് കണ്ടാകാരണം ഞാൻ എഴുതുന്നത് നമുക്ക് താഗൻ ആളുണ്ടെങ്കിൽ ശർദി ഭക്ഷണം കഴിക്കാൻ പറ്റാതിരിക്കുക ഉണ്ടാകുക തെരുവോരങ്ങളിൽ ഉള്ളവരെ നോക്കിയിട്ടുണ്ടോ അവർക്കും ഇതുപോലെ പ്രശ്നം ഇല്ല എന്തു പറയാനാ അമ്മായിഅമ്മ യുടെ ചിത്ത കേൾക്കാനായിരുന്നു എന്റെ യോഗം 😔
|കേരളത്തിലെ അവിവാഹിതകൾ എല്ലാം പ്രസവിക്കട്ടെ എന്നു ആശംസിക്കുന്നു..ഇനിയും ഗ്യാസ് കയറ്റാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ! ഗ്യാസ് നിറക്കൽവീരൻമാർക്കു എല്ലാവിധ ആശംസകളും.
If u work in Hotels across Kerala, U can see the how much effect of "Navodhaanam" in Kerala youths.. Condoms and liquor bottles are the main issues cleaning boys facing in hotel rooms....
ആരുമറിയാതെ വ്യഭിചരിച്ചാൽ 10 ആള് കേൾക്ക് ചൊല്ലിപ്പറഞ്ഞ പ്രസവിക്കേണ്ടി വരും ഈ കുട്ടിയെ ഹൈക്കോടതി ജഡ്ജിയോ ഏതെങ്കിലും ജഡ്ജിമാരെയാണ് ഏൽപ്പിക്കേണ്ടത് അല്ലെങ്കിൽ പാർലമെന്റ് എംപിമാരെ ഇവരാണ് ഈ വ്യഭിചാരത്തിന് പ്രോത്സാഹനം കൊടുക്കുന്നത്
തലചുറ്റൽ.. ഛർദി. മാസമാസം ചെക്കപ്. സ്കനിംഗ്. ക്ഷീണം. ഇതൊന്നും അവിഹിത ഗർഭത്തിന് ബാധകമില്ലേ.
😂
സത്യം 😀
😂
Sariya. Enthellam coprayangalaanu njanadakkam ulla sthreekal kattikoottunaathu. 😂😂😂
Bakki illolk eneekkan polum vaykoola pregnancy start cheythal
എനിക്ക് ഇത് കേൾക്കുമ്പോൾ ഒരെറ്റ സംശയം മാത്രമാണ് വരുന്നത്. പ്രസവിക്കുന്ന നമ്മൾ ഒരോരുത്തരും അനുഭവിക്കുന്ന വേദന അത് ഓർക്കാൻ വയ്യ ഈ ജനറേഷന് പ്രസവവേദന ഉണ്ടാകുന്നില്ലേ അവർ എങ്ങിനെയാണ് ഇത്രയും സിമ്പിളായി പ്രസവിക്കുന്നത്. കാലം പോയ പോക്ക്
Multiple dick syndrome.othiri kerunnond kavaadam valuthayirikum.Good pelvic exercises 😂😂😂
Kaalathine kuttam parayanda mole. Manavum maryadayum illathe prasavikkumbo sahichu ponathaanu.
എഞാ ഈ കേൾക്കുന്നേ കലികാലം
പ്രസവ വേദന, കരച്ചിൽ ഒക്കെ, സപ്പോർട്ട് ചെയ്യാൻ ആളുള്ളപ്പോൾ ഒക്കെ, സ്ത്രീകൾ കു ഉള്ള പ്രിവിലജ് ആണ്. കേൾക്കാൻ ആരും ഇല്ലെങ്കിൽ, സപ്പോർട്ട് സിസ്റ്റം ഒന്നും ഇല്ലെങ്കിൽ പിന്നെ കരയുന്നത് എന്തിനു. ഈ അവിഹിത പ്രസവ കേസ് കളിൽ ഒന്നും, സ്ത്രീകൾ കരയുന്നത് ആരും കേട്ടിട്ടില്ല. അപ്പോൾ വേണമെങ്കിൽ കരയാതെയും, ഇരിക്കാം ല്ലേ.
Athe
ആദ്യ പ്രസവം. ഇവരൊക്കെ എങനെ പ്രസവ വേദന സഹിച് പിടിക്കുന്നത്. വയർ മറ്റുള്ളവർ കാണാതെ എങനെ ഒളിപ്പിച്ചു വെക്കുന്നു. അത്ഭുതം തന്നെ
സത്യം. ഇവിടെ നമ്മളൊക്കെ എന്തുമാത്രം പ്രയാസപ്പെട്ടാണ് pregnancy time ഉം delivery okke കഴിഞ്ഞത്. ഇതൊക്കെ കേൾക്കുമ്പോ അതിശയം തോന്നുന്നു.
ആദ്യത്തെ ആണോന്ന് അറിയില്ലല്ലോ എന്തായാലും അപാര മനക്കരുത്ത് ആണ് പ്രസവത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയാവുന്ന കാര്യം എത്ര സിമ്പിൾ ആയിട്ടാണ് ഇവരൊക്കെ നേരിടുന്നു
Athenne. 😢😢
ആദ്യ പ്രസവമായിരുന്നു എന്ന് വാർത്തയിൽ ഞാൻ ശ്രദ്ധിച്ചില്ല😌
@ ഇതൊന്നു അവിഹിത ഗർഭത്തിനു ബാധകമല്ല😃swathysajith4448
സുഖപ്രസവത്തിന് നന്ദി പറയുക. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള നീക്കം.
അമ്മതൊട്ടിലുകൾ ഇനി ഹോസ്റ്റൽ പരിസരത്തേക്കും ഫ്ലാറ്റ് കളുടെ പരിസരത്തേക്കും മാറ്റുന്നതാവും നന്നു.
ഹോസ്പിറ്റലിൽ പോയാൽ മിനിമം 50000 വേണം ഇവിടെ 5 രൂപയുടെ പോലും ചെലവ് ഇല്ല..... ഹോസ്പിറ്റ ലുകാർക്ക് വൻ നഷ്ടം.....
@@rejidaniel6023ആശുപത്രിയിലേക്ക് പോലീസ് ജീപ്പിൽ
🤣
Ceserian anel ivaloke nth chythene keeri murikurnno😂😂😂
Athum alla bathrom turannpo😂prasvauchu kidakunn kootukari 😂😂😂
അതൊരു നല്ല കാര്യം 👍
കൂട്ടുകാരുടെ അവസരോചിതമായ ഇടപെടൽ ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു ആ നല്ല കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ
There are more prostitutes in this world than you think
ആ കുഞ്ഞിനെ കൊല്ലാനുള്ള അവസരം കൊടുക്കാതിരുന്നത് കൂട്ടുകാർക്കു നന്ദി പറയണം
വാതിൽ ചവിട്ടിപ്പൊളിച്ച ആ പെൺ സിഹങ്ങൾക്ക് ഒരു Big Salute
വാതിൽ തുറന്നപ്പോൾ കണ്ണ് തള്ളിക്കാണും. കേറുമ്പോൾ ഒന്ന് കാണുമ്പോൾ രണ്ട്.
@@jainibrm1correct
@@jainibrm1u
ഗർഭം ധരിച്ചു എന്നുമനസിലായ ദിവസം മുതൽ ഭയന്ന് തീ തിന്നു ജീവിച്ച ഒരു മനുഷ്യസ്ത്രീ. ഒടുക്കം ഭീകരമായ അവസ്ഥയിൽ പ്രസവം. പരിഹസിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സമൂഹം ആണ് പ്രതി സ്ഥാനത്തു നിൽക്കേണ്ടത്. പ്രണയം, പ്രസവം എന്നിവയൊക്കെ കൂടുതൽ സ്വതന്ത്രമായ ചിന്താഗതിയിൽ വിലയിരുത്തപ്പെടുന്ന സമൂഹങ്ങൾ ഈ ഭൂമിയിലുണ്ട്. അതിലേക്കു നമ്മളും മാറുക തന്നെ ചെയ്യും.
കെട്ടിക്കേണ്ട പ്രായത്തിൽ കെട്ടിക്കാതിരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കാം.100%തെറ്റ് ആ യുവതിയുടെ മാതാപിതാക്കളുടെയാണ്. തള്ളയേയും കുഞ്ഞിനേയും കാമുകനെ ഏൽപ്പിക്കാൻ പോലീസും സാമൂഹ്യ പ്രവർത്തകരും പ്രയത്നിക്കുക
രണ്ട് ജീവനേയും രക്ഷിച്ചതിന് സുഹൃത്തുക്കൾക്ക് നന്ദി പറയുക❤❤❤
കൊന്നിട്ട് വലിച്ചെറിഞ്ഞില്ലാലോ?
പ്രതിരോധ കുത്തിവെപ്പും എടുത്തില്ല സ്കന് ചെയ്തില്ല ബ്ലേഡ്ഗ്രൂപ്പും നോക്കിയില്ല. ആരുടേയും സഹായവും ഉണ്ടായില്ല എന്നിട്ടും പ്രസവംനടന്നു. സുഖപ്രസവം.
പണ്ടൊക്കെ പിന്നെ അങ്ങനെ അല്ലാരുന്നോ
ആശുപത്രിയിൽ മുതലാളിമാർ ഈ വാർത്ത കേട്ടാൽ സഹിക്കില്ല മുൻപോട്ട് ഇങ്ങനെ തുടർന്നാൽ ഇതൊരു മാതൃകയാക്കിയാൽ 50000 മുതൽ ഒരു ലക്ഷം രൂപ വരെ ഒരു പ്രസവത്തിൽ ലാഭിക്കാം ആരോഗ്യരംഗത്ത് ആശുപത്രി വ്യവസായത്തിലും വലിയ ഇടിവുണ്ടാകും
😂😂😂 paisa chelave
Ithokke cheythittum operation cheyyendi vanna njan
@@lijo.vjoseph5972👍
ഏതായാലും ആ കുഞ്ഞിനെ രക്ഷിച്ചതിന് ബിഗ് സല്യൂട്ട് 👍👍👍
അച്ഛനമ്മമാർക്ക് ആശ്വാസകരമായ വാർത്ത പഠിക്കാനും ,ജോലിക്കും വിടുന്ന പെൺകുട്ടികൾ പ്രസവിക്കുന്നു ,സമത്വ സുന്ദര മതേതര പ്രബുദ്ധ കേരളം , ചുംബന സമരം താലിപൊട്ടിക്കൽ സമരം മറ്റേ കവാടം ഉണ്ടാക്കൽ സമരം ഇനിയും തുടരാം
Ini muthal penkuttikale padikkaanum jolikkum onnum videnda
@@afd5099 എന്താണ് മര്യാദ എന്താണ് അഭിമാനം ഇതൊക്കെ വീട്ടിൽനിന്ന് പഠിക്കണം പഠിപ്പിക്കണം അതില്ലെങ്കിൽ ഇതുപോലിരിക്കും
100ൽ 5 എണ്ണം അങ്ങനെയാണെന്ന് കരുതി ഒരു പെൺകുട്ടികളെയും പഠിപ്പിക്കുകയും ജോലിക്ക് വിടുകയും വേണ്ട എന്നാണോ....
അവനവൻ ശ്രദ്ദിക്കുക എന്ന് മാത്രമേ ചെയ്യാനുള്ളൂ
😂
പ്രസവ വിപ്ലവം😂
കലി കാലം എന്നാലും ഒരു ഗർഭം എങ്ങനെ മറച്ചു പിടിക്കാനും ആരും ഇല്ലാതെ സ്വയം പ്രസവിക്കാനും സാധിക്കുന്നു എന്നാലും സമ്മതിച്ചു 🙏🏻ആ കുഞ്ഞ് ജീവനോടെ ഉണ്ടല്ലോ ഭാഗ്യം 🤲🏻ഞാൻ പറഞ്ഞത് ശെരിയാണ് എന്നുള്ളവർ ഇവിടെ👇🏻 👍🏻like ഇടു 🙏🏻
Veenu kittiyathalle. Aarkum kaanichu kodukkan patillallo
അത് തന്നെ ഞാനും വിചാരിക്കുന്നത്
9മാസം വരെ എനിക്ക് ഛർദിയോട് ഛർദി. ഇതെങ്ങിനെ ഒളിപ്പിച്ചു വെക്കുന്നത്. ക്ഷീണമൊക്കെ വയ്യായ്ക ഇല്ലേ. ഈശ്വര
Eth ynth oriu kadhe bhiiii
2.500 kl kutti stumak ullath
Koode ullaver arinjillaa
8 year കാത്തിരുന്ന് pregnent ആയ ഞാൻ 3 തിയതി presavichu എന്റെ ponnu mole എന്നെ കാണാതെ എന്നെ വിട്ട് poyi ഇവൾക്ക് വേതന എങ്ങനെ സഹിക്കാൻ പറ്റി എന്ന് മനസിലാവുന്നില്ല യാ റബ്ബേ ഇവർക്കൊക്കെ മക്കളെ kodukkunnu കാത്തിരുന്ന എനിക്ക് എന്റെ mole തന്നിട്ട് നീ എടുത്തു 🤲🤲 നിന്റെ പരീക്ഷണം സഹിക്കാൻ പറ്റുന്നില്ല 😢😢😢
ആയ്യോാ 🥹🥹🥹🥹
Karayippikalle chiladhu kelkumbo dyvam undonnu thonnum
എൻ്റെ മോൾക്ക് ദൈവം തരും വിഷ മിക്കതിരിക്ക് എല്ലാം നല്ലതിന് എന്ന് വിചാരിക്കുക.
Deivam undonn thonni pokunnu....athrakk vishamam unde edhokke kelkkumbol....😢
ആരോഗ്യമുള്ള ഒരു കുഞ്ഞ് താങ്കൾക്ക് പിറക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
ഇതിപ്പൊ ഫുൾ ലാഭം കല്യാണം ഹോസ്പിറ്റൽ മറ്റ മെഡിക്കൽ ചിലവ് ഹൊ😅😅😅
ഇതും പറഞ്ഞു വീട്ടിലോട്ടു ചെന്നാൽ കാലിൽ വാരി അടിക്കും 😂😂😂
ഇത് ഒക്കെ തന്നെ ഇനി നല്ലത്. കല്യാണം. സൽക്കാരം വിരുന്നു പോക്ക് താലിമാല ഡ്രസ്സ്. ഒക്കെ കഴിയുമ്പോൾ പ്രസവം അതിനു ഒരു നൂറുകൂട്ടം ചിലവ്. മനുഷ്യൻ പണിയെടുത്തു നടു ഒടിയും. ഇങ്ങനെ ആണെങ്കിൽ ഒരു ചിലവും ഇല്ല കാര്യം നടക്കും ചെയ്യും. ഇനി എല്ലാവരും മാറ്റി ചിന്തിക്കുക.
🙏ചടങ്ങുകൾ ഒന്നുമില്ലാത്ത ഒരു പ്രസവം
അതു സത്യം വയറു. കാണിച്ചുള്ള ഫോട്ടോ ഷൂട്ടും ആഘോഷവും ഇല്ലാത്ത ഒരു പ്രസവം
Chadogokaie narathaie kazhinju...
ഇങ്ങനെയുള്ളവർക്ക് പ്രസവ സമയത്തുള്ള കഷ്ടപ്പാട് ഇല്ലെന്നുള്ളത് അത്ഭുതം,,,, ആരും അറിയാതെ ഗർഭകാലം,,,ആരും അറിയാതെ പ്രസവം,,,,,
എവിടെയെങ്കിലും മോശമായ രീതിയില്‍ ആണ്‍ കുട്ടിയേയും പെണ്‍കുട്ടിയെയും കണ്ടാല്‍ അവിടെ അവര്‍ക്കെതിരെ ആരെങ്ങിലും എതിര്‍ത്താല്‍ അവരെ സപ്പോര്‍ട്ട് ചെയ്തു വരുന്ന ഇടത് പ്രസ്ഥാനങ്ങള്‍ ഉള്ളകാലം ഇനിയും ഇതുപോലെ സംഭവങ്ങള്‍ നിത്യവും കാണേണ്ടിവരും
അവർ ഒരുമിച്ചു സമാധാനമായി ജീവിക്കാനുള്ള സാമൂഹിക ചുറ്റുപാട് ഉണ്ടെങ്കിൽ ഇങ്ങനെയൊരു സാഹചര്യമേ വരില്ലായിരുന്നു.
ലോകത്തെ ഏറ്റവും ശക്തയായ വനിതാ prime minister ആയിരുന്ന Jacinta Arden അവരുടെ കുഞ്ഞിന് 5 വയസ്സോളം പ്രായം ആയപ്പോൾ ആണ് പാർട്ണർ നെ കല്യാണം .കഴിച്ചത് . അവർ നമ്മുടെ നാട്ടിൽ ആയിരുന്നേൽ ഇത് പോലെ ഹോസ്റ്റലിൽ വല്ലോം പ്രസവിച്ചു കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഇട്ടിട്ട് ജീവിതം മൊത്തം കരയേണ്ടി വന്നേനെ. ആ നാട്ടിൽ ആയ കൊണ്ട് ആ കുഞ്ഞു സുരക്ഷിതമായി മാതാപിതാക്കളുടെ കൂടെ വളരുന്നു .
@@bincyphilip5891😂 athu kollam martial rapinu vidamayi garbam dharikunnathinu problem ella husband alle😂 Annugalu adakam evidathe penngalum verum mosham ann avsaram kittiyal ethu oke ethinkal eratti cheeyum .nalla councilng kuttikalku kodukanam. Atha vendathu
@@bincyphilip5891 ജീവിക്കാൻ മൊതല് ഉണ്ടെങ്കിൽ എന്തുമാവാം. ഇവിടെ അതല്ലല്ലോ,
😂😂
വീട് വിട്ട് പഠിക്കാനും ജോലിക്ക് പോകുന്ന ഓരോ കുട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ ഓരോ മാതാ പിതാക്കൾ ശ്രെദ്ധിക്കുക
ബ്രോ അതിനൊരു പരിധിയുണ്ട് . പണവും , സ്വർണ്ണവും സൂക്ഷിക്കുന്ന പോലെ പൂട്ടി വെക്കാൻ പറ്റുന്നതല്ലല്ലോ ? നാളെ നമുക്കും സംഭവിക്കവുന്നതല്ലേ? അപ്പോൾ കുട്ടികൾക്ക് ബോധവൽക്കരണമാണ് വേണ്ടത് . അത് മറ്റാരെങ്കിലും ചെയ്യുന്നത് കാത്തു നിലയ്ക്കാതെ സ്വന്തം വീട്ടിൽ തന്നെ തുടങ്ങേണ്ടി വരും.
@@jainibrm1exactly, evare oke paryne kettal penkuttikal padikan thane pond ennula reethiyil ann.
Ithinu utharavaadhi aaya oru purushan koodi ille rand perum vicharichal alle ingane oru karyam nadakoo. Randalum equally responsible aanu. Ingane oru case vannal appol thanne penkuttikal purath poi padikunathinde prasnam aanenn parayan patila.
മാതാ പിതാക്കൾ ക്ക് എന്തു ചെയ്യാൻ പറ്റും എന്തും പറഞ്ഞു നിൽക്കാൻ ഇന്നത്തെ തലമുറക്ക് കഴിയും
Trainil kollege kuttykalkayi condom vending mechinukal sthapikkanam
കുട്ടികൾക്ക് ശരിയായ ലൈംഗീക വിദ്യാഭ്യാസം നൽകണം....
ഈ കാലത്ത് ഉവ്വ് 😁
Avarku practicalum ariyaam... Valanja vittukal
ഇതു ലൈംഗീക വിദ്യ അഭ്യസിക്കൽ ആണ്
ഗർഭത്തിന് ഉത്തരവാദിത്തം ഉള്ള പുരുഷൻ ആരാണോ അവനെ ഈ കുട്ടിയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചു കൊണ്ട് കോടതി ഇടപെട്ടു തീരുമാനം ഉണ്ടാക്കണം
Why ?
Pida kozhikal allaie? Athu poovan?
ഇങ്ങനെ വരാതിരിക്കാ നാണ് വിവാഹം .
ഹോസ്റ്റലുകൾ എല്ലാം ഇത്തരം അനാവശ്യ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരു കേന്ദ്രമായ രീതിയിലായിരിക്കു കയാണ് രക്ഷിതാക്കൾ ജാഗ്രത പാലിക്കുക
correct.
Condom ആവശ്യത്തിന് ലഭ്യമാണ് .. Ipill ഉം .. കുഞ്ഞിന് സംരക്ഷണം നൽകിയ കൂട്ടുകാരികൾക്ക് അഭിനന്ദനങ്ങൾ. ആരോടും പറയാതെ എല്ലാ വേദനയും ഉള്ളിൽ ഒതുക്കിയതായിരിക്കണം ആ കൂട്ടുകാരി .. അവളെ ഇനിയും വേദനിപ്പിക്കാതെ ജീവിതത്തിലെക്ക് കൊണ്ട് വരാൻ കൂടി ആ കൂട്ടുകാരികൾക്കും സമൂഹത്തിനും ആകട്ടെ
എറണാകുളം ഓരോ ജംഗ്ഷനിൽ അമ്മതൊട്ടിൽ സ്ഥാപിക്കുക
Good thought 🎉
😅
Etnakulathalla keralam motham venam
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...
😂
പ്രണയവും അവിഹിതവും അവസാനിപ്പിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയില്ല എന്നാൽ പാഠപുസ്തകങ്ങളിൽ ഗർഭനിരോധനത്തെക്കുറിച്ച് ഒരു ബോധവൽക്കരണം നല്ലതാണ് ഇന്നത്തെ തലമുറയ്ക്ക് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ തുറന്നു കിടക്കുന്നത് എല്ലാത്തിനും ഉള്ള സ്വാതന്ത്ര്യമായി സ്ത്രീയും പുരുഷനും കരുതുന്ന സാഹചര്യത്തിൽ സ്കൂളുകളിലും കുടുംബങ്ങളിലും ഒരു ബോധവൽക്കരണം അനിവാര്യമാണ്
അതെ , നാളെ നമുക്കും സംഭവിക്കാതിരിക്കാൻ. അപ്പോൾ വീട്ടിൽ നിന്ന് തന്നെ തുടങ്ങണം
Pranayam avasanipikan bharanakoodathin kazhiyila?? Nighal nthoke mandatharm ann paryunee, vann vann pranyikanum pattile
@@MN-tn5vvഅത് അവസാനിപ്പിക്കാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്.
ദൈവമേ Pregnt ആയപ്പോ തുടങ്ങിയ ശർദ്ദിൽ പ്രസവിക്കുന്നവരെ നീണ്ട ഞാൻ
Njanum....
Njanum
Njanum
പ്രസവം ഭയന്ന് വിവാഹം വേണ്ടെന്നു വച്ച ഞാൻ 🙄 🙄🙄🙄 ജൻമം പാഴായല്ലോ ദൈവമേ 🤣🤣🤣
ഞാൻ എല്ലാ മാസവും അഡ്മിറ്റ് ആകുമായിരുന്നു. ശർദ്ധിച്ചു ബോധം വരെ പോകും. പ്രസവ വേദന എത്ര മണിക്കൂർ ഇടവിട്ട് ഇടവിട്ട് ഓ എൻ്റെ അമ്മേ ഓർക്കാൻ വയ്യ.വയ്യായേ...
എറണാകുളം, കാമുകി കാമുകന്മാർ അഴിഞ്ഞാടുന്ന പൊതു നിരത്തുകൾ, നടക്കാൻ പറ്റാത്ത അവസ്ഥ, കാണുന്ന ചിലർക്കെങ്കിലും 😭😭😭
Hostelil ullavar mattu jillakalil ninn varunnath aan suhruthe ...mattu jillkkar njnghalide ernaalthe nashippikkuka aan ivarokke inghott kettiueduthu varunnath enthina 😌🙂
@@Alan-ym6mu keralathil ettavum kooduthal avihitham, nadakunna sthalam, ugli place shame ekm, perumbavoor um
Yes, right..
കേരളത്തിന്റെ വെടി പുര ആന്ന് EKM
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...
ന്തായാലും ഈ സ്ത്രീയുടെ പ്രസവ സമയത്തുള്ള തൻ്റേടവും ധീരതയും ആശുപത്രിയിൽ നിന്നിറങ്ങാത്ത പ്രസവകാലം ആഭാസമാക്കുന്നവർക്ക് പാഠമാവട്ടെ...
ഈ വക തന്റെടവും ധീരതയും ഞങ്ങൾക്ക് വേണ്ട നിന്റെ വീട്ടിലുള്ളവർക്ക് പഠിപ്പിച്ചു കൊടുത്താൽ മതി. പ്രസവകാലം ഞങ്ങൾക്ക് അഭിമാനം ആണ്, കാരണം ഞങ്ങളുടെ കുട്ടിക്ക് അച്ഛനുണ്ട് കുടുംബമുണ്ട് ബന്ധുക്കളും നാട്ടുകാരും ഉണ്ട്. അപ്പോൾ അഭിമാനത്തോടെ തന്നെ പ്രസവിക്കും. നിനക്ക് ചൂണ്ടി കാണിക്കാൻ തന്ത യില്ലാത്തത് ഞങ്ങടെ കുറ്റം ആണോ
ഗർഭവും പ്രസവവും രോഗവും കച്ചവവുമാക്കി പാവങ്ങളുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ പിടുങ്ങുന്ന ഹോസ്പിറ്റൽ ഭീമന്മാർക്കിരിക്കട്ടെ ബിഗ് salute🙏🏼
വർഗീയതയുടെ പിറകിൽ ആണ് എല്ലാവരും..... രാവിലെ എഴുന്നേൽക്കും ഹിന്ദു എന്ത് ചെയുന്നു മുസ്ലിം എന്ത് ചെയുന്നു ക്രിസ്ത്യാനി എന്ത് ചെയുന്നു..... ഈ വർഗീയ തിരക്കിനിടയിൽ.ഇതെല്ലാം നമ്മൾ മറക്കുന്നു 🙏🙏🙏..
Correct
Correct
👍👍
😂😂
👍👍👌
ഇനിയും aa കുഞ്ഞു safe ആണോ എന്ന് ഉറപ്പുണ്ടോ. 😢😢😢
ഉണ്ടാവും, ഇനിയും ഉണ്ടാവും. അത് പോലെയുള്ള കാഴ്ച ആണ് ഇവിടെ.
🎉 ഹോസ്പിറ്റൽ.. സൂ സൂ സൂപ്പർ ഹോസ്പിറ്റൽ.പെഷൽ ഹോസ്പിറ്റലിൽ ഇതെല്ലാം ആനാവശ്യം എന്ന് ഈ രണ്ട് പ്രസവം തെളിവ്🎉🎉🎉🎉
New generation പ്രസവം.... ജീവൻ സ്വർഗത്തിൽ പോയി തിരിച്ചു വരുന്ന പോലെ ഉള്ള വേദന ഒരു ഞരക്കം പോലുമില്ലാതെ അവതരിപ്പിച്ച ലെവൾ പുലിയാണ്
ഇനിയും എത്ര ഉണ്ടാകും എറണാകുളത്ത്.. അവിഹിതം.. Besties... അതിരു കടന്ന സുഹൃത്ത് ബാധങ്ങൾ..
Ennalum chknmark suka... Preg aaki odikalayalo..adthadh veendum noka.. Repeat
വിവാഹം കഴ്ഞ്ഞു ഗർഭണി ആയി എന്നറിയുമ്പോൾ തുടങ്ങുന്ന sacanig മറ്റു ചികിൽസ.. എല്ലാം ഒരു തരം സ്റ്റാറ്റസ്..
ഇവർക്ക് കുട്ടി ചത്താലും problem ഇല്ലെന്നു വിചാരിക്കുന്നവരെ പോലെ അല്ലാലോ Married ആയവർ 😊
@@Achu-t4x dear അതല്ല ഉദ്ദേശിച്ചത്.. ഗർഭിണി ആയപ്പോൾ ഒരു ഡോക്ടറേ പോലും കാണാതെ പ്രസവിച്ചത്.കണ്ടപ്പോള്.. തോന്നിയ ഒരു ചിന്ത.. അതാണ് 😊
@@mujurahman5319 കോംപ്ലിക്കേഷൻസ് ഉണ്ടെങ്കിൽ പ്രശ്നമുണ്ടാകും. കല്യാണം കഴിഞ്ഞവർ അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകില്ലേ?
ഇങ്ങിനെ പ്രസവിക്കാൻ തുടങ്ങിയാൽ ഹോസ്പിറ്റലുകളും ഡോക്റ്റർമാരും നോകുകുത്തി ആ കുമെല്ലാ ?
കല്യാണം കഴിഞ്ഞവർക്ക് പ്രസവം അഭിമാനം ആണ്.അല്ലാത്തവർക്ക് അടുപ്പിലും ആവാം.
ചുംബന സമരം...
ലിവിങ്സ ടുഗെതർ അഥവാ കിടപ്പറ പങ്കിടൽ സമരം..
വനിതാ മതിൽ...
എല്ലാം ഗുണം കണ്ടു തുടങ്ങി..
പ്രസവ സുന്ദര കേരളം...
എന്റെ കേരളം ഏത്ര സുന്ദരം... 😊
😹
അതിന് താൻ എന്തിനാ ഇത് രാഷ്ട്രീയ വൽക്കരിക്കുന്നെ... ആദ്യം കുട്ടികൾക്ക് നല്ല സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം...തന്റെ കാഴ്ച്ചപ്പാടിൽ ബ്ലു ഫിലിം ഇട്ടു കാണിക്കുന്നത് ആയിരിക്കും എന്നാൽ അത് അല്ലാ...
Fucking hell Kerala now
Pa Rahim tvm leader teacher kayari pidichal vamban sambavam justify cheyyan adima thozilalikal alpappuza sagavu mis use chaitatu a gang of ladies ayirunnu balussery kelu ettan samarakam posco case party eganai anu pandu thottu kerala ethai party oru leader oru allegation vannapppol suicide cheyyendaaa gatikeadu vannu
ന്യുജൻ ആണ് 😄
Ernakulam ഇനി അവിഹിതത്തിനു famous 😂
ഇതിലെന്താ അവിഹിത൦??
Hostelil ulla mattu jillakalil ninnulla kazhappathikal kaaranam ekm inte pedalikk aan ..ivattakal entinu ekmilott varanam dignity illatha varghanghal 🧟🤢🤮🤮🤮🤮🤮🤮
ബാക്കി ഉള്ള സ്ഥലത്ത് ഇല്ലേ 😅😅😅
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്... പിന്നെ നിങ്ങളുടെ നാട്ടിലെ പെൺകുട്ടികൾ ആൺകുട്ടികൾ വന്നു ഞങ്ങളുടെ നാടിൻ്റെ പേര് കളഞ്ഞു കൊണ്ടിരിക്കുകയാണ്...
@@lincystanley6392 കൊല്ലത്തെ പറ്റി പറയാൻ നൂറു നാവു ആണല്ലോ 😂
ഈ ഉണ്ടാക്കാൻ നടക്കുന്നവനൊക്കെ പിന്നെ ഇതൊന്നും അറിയണ്ടല്ലൊ...... 😟
ഇത്രയും മാസം ഗ്യാസ് കൊണ്ടുനടന്ന പാവം കുട്ടി 😂
Gas oduvil jeevanulla kunjai purathu chaadi ,gasinte oru kazhivea....
😂😂😂😂
No mozha anne paranne
Cong🎉🎉🎉❤❤❤
കേരളത്തിൽ നടക്കുന്നത് ഇതൊക്കെയാണ് എന്തെങ്കിലും നമ്മൾ പറഞ്ഞാൽ നമ്മളെ കൊന്നു കൊലവിളിക്കും
നല്ല പച്ച തെറി പറയാൻ ആണ് എനിക്ക് തോന്നുന്നത്..
പണ്ട് തൊട്ടേ ഇതൊക്കെ ഉണ്ട്. നാട് നീളെ അറിഞ്ഞില്ല എന്നേയുള്ളൂ. വിവരം ഇല്ലാത്ത പെണ്ണുങ്ങൾ പണ്ട് തൊട്ടേയുണ്ടല്ലോ .
@@bincyphilip5891 രണ്ടു കൈയും കൂട്ടി അടിക്കുമ്പോഴല്ലേ ശബ്‌ദം ഉണ്ടാവുന്നത് . അപ്പോൾ സ്ത്രീകളെ മാത്രം എന്തിനാ കുറ്റം പറയുന്നത് ? ഇതിപ്പോൾ നമ്മുടെ ജില്ലയിൽ , നാളെ നമ്മുടെ വീട്ടിൽ സംഭവിക്കില്ലെന്ന് ആര് കണ്ടു . അപ്പോൾ അതിനാവശ്യമായ കൗൺസിലിങ് ആണ് വേണ്ടത് .
Allah randamathe pregnant aan njan ippo 2 month aayi ippo vomiting maatre ullu enikk onninum vayya padachoneee delivery aaloych ippo thanne tension aan enikk ivarokke eggane ottakkk 😢😢😢😢😢😮😮😮😮😮😮 allah kaathallo alhamdulillah 🤲🤲🤲🤲🤲
നവ കേരളത്തിൻ്റെ തീരത്തേക്ക് ഏവർക്കും സ്വാഗതം
ആരുമറിയാതെ ഗർഭഛിദ്രം നടത്തിയിരുന്നെങ്കിൽ ബുദ്ധിമുട്ടില്ലായിരിക്കും.
കപ്പിത്താൻ..... എവിടെ
ഇതെന്താ പണ്ടെങ്ങും ഇതൊന്നും നടന്നിട്ടില്ലേ? ഇന്ന് വായിച്ചതേയുള്ളൂ ദത്തെടുക്കാൻ ഒന്നും കുഞ്ഞുങ്ങളെ കിട്ടാനില്ല ഇപ്പോൾ എന്ന്. അതിനർത്ഥം ഇങ്ങനെയുള്ള പ്രസവങ്ങൾ കുറഞ്ഞു എന്നല്ലേ .
@@bincyphilip5891സുഹൃത്തേ അതിനർത്ഥം ഇത്തരം പ്രസവങ്ങൾ കുറഞ്ഞു എന്നല്ല, ഉണ്ടാവുന്ന കുട്ടികളെ കൊന്നുകയാണ്, ഇവർ.
കൊച്ചി പഴയ കൊച്ചിയല്ല എന്ന് ബിഗ് ബി പറഞ്ഞിരുന്നു 😄😄😄
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്... നിങ്ങളുടെ നാട്ടിലെ പെൺകുട്ടികൾ ആൺകുട്ടികൾ വന്നു ഞങ്ങളുടെ നാടിൻ്റെ പേര് കളയുന്നു...
എന്തായാലും ഇനി മുന്നോട്ട് ഉള്ള കാലം ആരെയും കുറ്റം പറയാൻ പറ്റില്ല എല്ലാവർക്കും എല്ലാം ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്, ഇതിൽ ഏറ്റവും വലിയ ചതി ഇവരൊക്കെ എല്ലാം മറച്ചു വച്ച വീണ്ടും വിവാഹം കഴിക്കുകയും ഇതുപോലെ എത്ര പെരുമായീ ശരീരം പങ്കിട്ട അവസാനം എയ്ഡ്‌സ് പിടിച്ചു നശിക്കും ഇനി ഉള്ളവർ
ദൈവത്തിനു I ഹോസ്റ്റൽ പെൺകുട്ടികൾക്കും നന്ദി !!
ദൈവത്തിനു I ഹോസ്റ്റൽ പെൺകുട്ടികൾക്കും നന്ദി !!
ഇനി ഹോസ്റ്റലിൽ ഒര് വാർഡ് തുടങ്ങേണ്ടി വരുമോ
എറണാകുളതു പഠിക്കാൻ പോയി.. പടുത്തം കഴിഞ്ഞപ്പോൾ കൈയിൽ ഒരു കുട്ടിയും ആയി... ഇജ്ജാതി നവോദനം...ഒരുപാട് പുരോഗമിച്ചു....
ഇപ്പോഴത്തെ പിള്ളേർ കൊള്ളാം...
എന്താ കളി 😂😊😅
🎉🎉🎉
Entha kali
പണ്ടൊക്കെ അയൽവക്കത്തുള്ളവർ അല്ലെ കുടുംബക്കാർ മാത്രം അറിഞ്ഞിരുന്നു. ഇപ്പോൾ ചാനലുകൾ മൈക്കും പിടിച്ചു പുറകെ നടക്കുന്ന കൊണ്ട് ലോകം മൊത്തം അറിയുന്നു.
@bincyphilip എന്തായാലും പെഴയ്ക്കാൻ പണ്ടത്തേക്കാളും അവസരങ്ങൾ ഇപ്പോഴുണ്ട്. Jainda Ardernന്റെ പേരും പറഞ്ഞ് പെഴക്കലിനെ ഗ്ലോറിഫൈ ചെയ്യുന്ന പെഴകളും ഉണ്ട്. ഇനി ഇവളൊക്കെ ഏതെങ്കിലും മര്യാദയ്ക്ക് ജീവിക്കുന്നവന്റെ തലയിലാവും.
തെക്കൻ ജില്ലകളിൽനിന്നു ഉള്ള ഒരുപാട് യുവതികൾ എറണാകുളത്ത് വന്ന് പല പണികളും ചെയ്യുന്നുണ്ട് എന്നത് ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.
എറണാകുളം അല്ലെങ്കിലും ഒരു എരണംകെട്ട ജില്ലയാണ്.
സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളുടെയും യുവതികളുടെയും ഇടയിൽ വർധിച്ചപ്പോൾ എറണാകുളത്തു പഠിക്കാൻ പോകുന്ന പെൺകുട്ടികൾക്കിടയിൽ അവിഹിത ഗർഭങ്ങളും വർദ്ധിക്കുന്നു.
അറിയണ്ട ആവുന്നതല്ലല്ലോ? രണ്ട് കയ്യും കൂട്ടി മുട്ടണ്ടേ?
Both men and women are equally responsible
പണ്ടൊക്കെ മരം ചുറ്റി പ്രേമം ഇപ്പോൾ പ്രസവം 😢
Onnu poodo, nth paranjalum oorn paranj varum, nighade kalath nthan ellam divaya pranayam ayirunu?? Aa kalath porath arum arnjila cuz eghne social media ellarn, enn epol eth olathkond alukal arinj, pandathe kalath, contraception usage oke valrr korav ayirunu athukond thane eghnthe case kore undarn. Onn paranj randamathathin thodanghum new gen egnne new gen aghne.
ഇങ്ങനെയുള്ള പെൺകുട്ടികൾക്ക് ബന്ധപെടാൻ ഒരു tollfree നമ്പർ അത്യാവശ്യം ആണ്..
ഒന്ന് ബന്ധപ്പെട്ടതാ ഇങ്ങനെ . ഇനി tollfree കൂടി വേണോ ?🤣🤣🤣
Currect..athu വേണം
@@jainibrm1കളിയാക്കിയിരിക്കുന്നതിനു പകരം വിവേകത്തോടെ ചിന്തിക്കൂ.....
That's right. They should get support.
Padachone 🤲🏼ethokya kelkunee 🤲🏼ethylum pavam kunju rekshapettu 💚💚kutturkku big salute💚💚 kazhija day oru vartha kettathe ullu 😭ya allah 🤲🏼keralm no 1👍🏼👍🏼👍🏼
Yende ദൈവമെ ഈ പ്രസവ വേദന എങ്ങനെ സഹിക്കുന്നു 🙏🏻🙏🏻ആദ്യ പ്രസവസമയത്ത് 1മാസമാണ് ഹോസ്പിറ്റലിൽ കിടന്നത്
ഞാൻ 8month ഗർഭിണി ആണ്... 2കുട്ടികളുടെ അമ്മയും ആണ് പ്രസവ വേതന എന്ന് പറയുന്നത് ഒരു പരിധി കഴിഞ്ഞാൽ ആർക്കും സഹിക്കാൻ പറ്റില്ല.... ഇപ്പൊ ഗർഭിണി ആയിരിക്കെ മൊത്തത്തിൽ വയ്യ... ശർദ്ധി തലകറക്കം നടുവേതന തുടങ്ങി എല്ലാം ഉണ്ട് അവിഹിത ഗർഭത്തിൽ പ്രസവിക്കുമ്പോ വേതനയും ഇല്ല വയറും ഇല്ല വേറെ ബൂദിമുട്ടും ഇല്ല അതാണ് രസം ...
അവതാരിക: “പ്രദീപ് എന്താണുണ്ടായത്”…..😂പാവം പ്രദീപ് എന്തു ചെയ്തു
നോക്കാൻ കഴിയില്ലെങ്കിൽ ഈ പരിപാടിക് നിൽക്കാതിരിക്കുക... അനാഥരായി ഒരാളും വളരാതിരിക്കട്ടെ
ഓരോ ദിവസവും എന്തൊക്കെയാ കേൾക്കുന്നത്, ആരെയാ വിശ്വസിക്കേണ്ടത്, പുതിയ തലമുറ എങ്ങോട്ടാണ് പോകുന്നത്
😍😆😊😊oukiiiiiioii😉😊😊ii😎iyiiiio😉😎🤍🧔iiii😑i ori iyi🌚oo😉😉ji🧔🧔🧔uyoii
പാവം എന്ധെങ്കിലും chthyil പെട്ടതാവും ഇതിന്റെ ഉത്തരവാദി മുങ്ങിക്കാണു.
Sandosham konnilllalllo 🙏
ഇപ്പോഴത്തെ പിള്ളേർ കൊള്ളാം ... എന്താ കളി
എത്രയോ മാതാ പിതാക്കൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു, ഇവളുമാർക്കൊന്നും ഒരു പ്രയാസവും ഇല്ലല്ലോ, കലികാലം
അവിടെ യുള്ള ഹോസ്റ്റൽ കേണ്ടിരിക്കാരിച്ചു ഒരു അനേഷണം വേണം ഇനിയും ഇതുപോലെ സംഭവിക്കരുത്
പെൺ വാണിഭവും പ്രായ പൂർത്തി ആവാത്തവരുമായുള്ള ലൈംഗിക ബന്ധവും മാത്രമേ കുട്ടാ കൃത്യം ആവുന്നുള്ളു.. മറ്റുള്ള കാര്യങ്ങൾ അന്വേഷിക്കാൻ തന്നെ പോലീസിന് സമയമില്ല
റിപ്പോര്ട്ടറോഡ് ചോദിക്കുന്നത് കേട്ടാൽ അയാൾ ഒപ്പം ഉള്ളപോലെ ഉണ്ട് 😂😂
കല്യാണം ചിലവുകളും മറ്റും ഗർഭാവസ്ഥയിൽ വരുന്ന ചിലവുകളും പ്രസവം ചിലവുകളും അടക്കം വലിയ സാമ്പത്തിക അച്ചടക്കമാണ് ഇതിലൂടെ കുടുംബങ്ങൾക്ക് ലാഭമായി ലഭിച്ചത്...
Njanum oru sthri aan😮. delivery pain 😢ath enik sahikaan kazhiyunathilum apuram aayirunu...enitum maximum najn kadich amarthaan noki.but...
Ee kutti egne..
എല്ലാ സ്ഥലത്തും ഓരോ അമ്മതൊട്ടിൽ സ്ഥാപിക്കുക. അല്ലെങ്കിൽ ഒരുപാട് കുഞ്ഞുങ്ങൾ കൊല്ലപ്പെടും
കുഞ്ഞു പുറത്തുവന്നപ്പോൾ കരഞ്ഞില്ലേ?? ആരും കേട്ടില്ല anyway thank God she saved the baby, she needs more counselling
ഇനിയും എന്തൊരെ കേൾക്കാൻ ഇരിക്കുന്നു, നമ്മുടെ ശരീരത്തെ പരിപാവനമായി സൂക്ഷിക്കുക
ദൈവവചനം ശക്തമായി താകീത് നൽകുന്നുണ്ട് അനുസരിക്കാൻ സന്നദ്ധമെങ്കിൽ അനുഗ്രഹം പ്രാപിക്കും വചനം "ഉത്തമഗീതത്തിൽ പറയുന്നുണ്ട് " സമയമാകുന്നതിനുമുന്പേ, നിങ്ങൾ പ്രേമത്തെ തട്ടിയുണർത്തുകയോ ഇളക്കിവിടുകയോ ചെയ്യരുതേ "🙏🏻🙏🏻♥️
താങ്ങാനുള്ളതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ, അവിഹിതമാണെങ്കിൽ യാതോരു പ്രശ്നവും ഇല്ലാ!!
Ente ponne .ente ammayim marichu appanum marichu.pinne nan 6 varsham hostelil anu ninnathu.manasu vachal nalla reedhiyil jeevikam.kai vittu poyal ingane irikum.
ആ കുട്ടികൾ കാരണം ആ കുഞ്ഞു ജീവിച്ചിരിക്കുന്നു അൽഹംദുലില്ലാഹ്
എല്ലാം എളുപ്പത്തിൽ നടന്നു , ആർക്കും ഒരു നഷ്ടവും ഇല്ല 👍
പറഞ്ഞാൽ തീരാത്തതുപോലെ കേരളം വികസിക്കുന്നു നാം മുന്നോട്ട് ഇതിൽ യാതൊരു സംശയവും ഇല്ല, കോഴി മുട്ട ഇടുന്നതുപോലെ സുഖ പ്രസവം.
😂😂
പഠിത്തം എന്ന ക്കെ പറഞ്ഞത് ഇതിനെ യക്കെയായിരിക്കും
പ്രസവം ഇത്ര നിസാരമായിട്ടാണോ ആശുപത്രികൾ ലക്ഷങ്ങൾ വാങ്ങുന്നത്...???
ഇത്ര എളുപ്പത്തിൽ നടക്കുന്ന പ്രസവത്തിന് ഹോസ്പിറ്റലുകാർ എത്ര പൈസയാണ് വാങ്ങുന്നത് . ആരോഗ്യ മന്ത്രി ഇടപെടണം.
സത്രീയും പുരുഷനെ പോലെ സ്വതന്ത്ര യായി നടക്കാൻ തുടങ്ങി തിന്റെ ഫലങ്ങൾ കണ്ട് തുടങ്ങി കേരളം കുതിക്കുകയാണ്.
😂
മിടുക്കി ഡെലിവറി ഹോസ്പിറ്റൽ ചാർജ് ആലം ലേബമായി. 75000 മിനിമം സേവ് ചെയ്‌തു. pune മുമ്പ് ഉള്ള സ്കാനിങ് ദ്രോക്ടർ ഫീസ് ആലം.
പുതിയ നവോഥാന നായകൻ :- ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, പരസഹായം ഇല്ലാതെ പ്രസവിക്കാനുള്ള ട്രെയിനിങ് പെൺകുട്ടികൾക്ക് നൽകും.
വഴിയിൽ കൂടി പോകുന്ന എല്ലാം നവോഥാന നായകൻ്റെ പേരിൽ ഇട്ടാൽ എങ്ങനെ ശരിയാകും... കഷ്ട്ടം
@@lincystanley6392 നായകന്റെ യുവജന ഗുൽമോഹറുകൾ കാണിച്ചു കൂട്ടുന്നതിന്റെ പരിണിതഫലമാണിതൊക്കെ, ""എന്തിനാ തുറിച്ചു നോക്കുന്നത് നീയും ഞാനും ജനിച്ചതിങ്ങനെയാണ് "" എന്ന പ്രശസ്തമായ ടാഗ് ലൈൻ ഓർമ്മയില്ലേ?
ചുംബനസമരം പോലുള്ളവ നടത്തി, എന്തും ചെയ്യാൻ ഒരു ഉളുപ്പുമില്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ അവർ വിജയിച്ചുവെന്ന് ചുറ്റുവട്ടത്തുള്ള കോളേജുകളിൽ ഒരു തവണ പോയാൽ മനസ്സിലാക്കാം.
നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടോ... ട്രെയിനിങ് നോക്കി ഇരിക്കുക ആണോ... നാട്ടിൽ നടക്കുന്ന എല്ലാ പെഴപ്പ് ഉം നാട് ഭരിക്കുന്നവരുടെ തലയിൽ വെച്ച് കെട്ടാൻ നാണം ഇല്ലേ... നാളെ നീ ആരെയെങ്കിലും പിഴപ്പിച്ചാലും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണോ
അത് കൊണ്ടാണ് തിരുവനന്തപുരത്ത് ഒരുത്തൻ രണ്ടാം ഭാര്യയെ ഏതോ ദിവ്യന്റെ വാക്ക് കേട്ട് വീട്ടിൽ പ്രസവിപ്പിച്ചു കൊന്നു കളഞ്ഞത്.
Pokkilkkodi ആര് മുറിച്ചു... 🤔🤔 ഇനി അവിഹിതത്തിന് പൊക്കിൾക്കൊടി ഇല്ലേ.. 😯😯
സ്വാതന്ത്ര്യം സ്വാതന്ത്ര്യം ഒന്നും മിണ്ടരുത് 😂😂
Daivamey......ethokky engany....pattunnu....engany olippichu vakkunnu....😢😢😢😢😢😢enthellam sahicha ...nammal okky....sammthikanam....😢😢😢😢
പഠിച്ച് പാസ്സ് ആയി😂,വീട്ടുകാരുടെ അവസ്ഥ
Hospitalil 2, 3 divasam pain vannu kidannu delivery avunnavare kandittund....ithu engane sadhikkunnu...first delivery palappozhum late avarund....🙏🙏🙏🙏
ഹോസ്പിറ്റൽ ചെലവ് ഇല്ലാതെ പരിപാടി കഴിഞ്ഞു
ഡിജിറ്റൽ ജനറേഷൻ പ്രസവം.., വേദനയില്ല, ഒച്ചപ്പാടില്ല, മരുന്ന് വേണ്ട, വയറില്ല,സ്കാനിംഗ് വേണ്ട, piston മാത്രം മതി 😂😂😂😂
എറണാകുളം നന്നായി പ്രശസ്തമായി കൊണ്ടിരിക്കുന്നു,വിദ്യാഭ്യാസം കൂടുന്നതിൻ്റെ ലക്ഷണം 😮😮😮😮
എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...
എറണാകുളം ജില്ലക്കാരായ പെൺകുട്ടികൾ തന്നെയാണ് സ്കൂളിൽ നിന്ന് ചാടി മറൈൻ ഡ്രൈവിലും മാളിലും തെണ്ടുന്നത്.
ആ മോളെ ഒരു വിധത്തിൽ അഭിനന്ദനങ്ങൾ, കുഞ്ഞിനെ കൊന്നില്ലല്ലോ, അവൾ almathiya cheyathithilllallo 🙏🏼🙏🏼🍬🍬🍬🍬🍬
ഇവർക്കൊന്നും വേദന ഇല്ലേ 😮..ഞൻ എല്ലാം കരഞ്ഞു ജീവൻ പോയാ പ്രസവിച്ചത്..omitting കാരണം bedrest.. ഇവരൊക്കെ എങ്ങനെ പിടിച്ചു nikkunu.. കാലം പോയ പോക്കേ..😢
നമ്മൾ ഒക്കെ പ്രസവിച്ചാൽ hospital motham അറിയും 😮 ഇവർക്കൊക്കെ engine sadhikkunnu 😮😢
@@sujalasjayapalസത്യം.. വേദന എന്തേലും തുണി വായിൽ തള്ളി വെച്ച് നിക്കാം..പക്ഷേ ഈ വയർ ആരും കാണാതെ എങ്ങനെ മറച്ചു പിടികുന്നെ..🤔😏
വയറും മറക്കാം പക്ഷെ അറബിക്കടലിനപ്പുറത്തു വരെ കേൾക്കാമായിരുന്നു എന്റെ ഛർദി ഇതിനൊന്നും ഒരു ഓക്കാനം പോലും ഇല്ല ബാക്കി ഉള്ളവൻ ഛർദിച്ചു ഛർദിച്ചു ചത്തു
പ്രസവിക്കുകയാണെങ്കിൽ ഇങ്ങനെ പ്രസവിക്കണം പ്രധാനം ചെയ്യും ആ കുഞ്ഞിന് ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ
@@syamily._. വേദന തിന്നേണ്ട ആവശ്യമിന്നില്ല. വല്ല നിവർത്തിയും ഉണ്ടേൽ എപിഡ്യൂറൽ എടുക്കണം. ആശുപത്രിയിൽ ആയിട്ട് പോലും മൂത്ത കുട്ടിയെ ഉള്ള വേദന തിന്നു പ്രസവിച്ചു ഞാൻ എന്നെ തന്നെ വെറുത്തു പോയിരുന്നു. കുട്ടിയെ നോക്കാൻ പോലും പ്രയാസം ആയിരുന്നു. രണ്ടാമത്തെ കുട്ടി കുറെ നാൾ കഴിഞ്ഞു അത് കാരണം. പിന്നെ ഒന്നും നോക്കാതെ അപ്പോൾ എപിഡ്യൂറൽ എടുത്തു .
ഇതിലെ കമന്റ് കണ്ടാകാരണം ഞാൻ എഴുതുന്നത് നമുക്ക് താഗൻ ആളുണ്ടെങ്കിൽ ശർദി ഭക്ഷണം കഴിക്കാൻ പറ്റാതിരിക്കുക ഉണ്ടാകുക തെരുവോരങ്ങളിൽ ഉള്ളവരെ നോക്കിയിട്ടുണ്ടോ അവർക്കും ഇതുപോലെ പ്രശ്നം ഇല്ല എന്തു പറയാനാ അമ്മായിഅമ്മ യുടെ ചിത്ത കേൾക്കാനായിരുന്നു എന്റെ യോഗം 😔
|കേരളത്തിലെ അവിവാഹിതകൾ എല്ലാം പ്രസവിക്കട്ടെ എന്നു ആശംസിക്കുന്നു..ഇനിയും ഗ്യാസ് കയറ്റാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ! ഗ്യാസ് നിറക്കൽവീരൻമാർക്കു എല്ലാവിധ ആശംസകളും.
സമയവും സാഹചര്യവും കിട്ടീരുന്നുവെങ്കിൽ അവൾ അതിനെ കൊന്നേനെ 🙏
സത്യം. വയറ്റിൽ ഗ്യാസ് കേറിയതായിരുന്നല്ലോ.
@@pushpavathi4982😂😂😂😂😂😂❤athey
Ippol mobile app poleyanu .presavikumbole ariyu.
If u work in Hotels across Kerala, U can see the how much effect of "Navodhaanam" in Kerala youths.. Condoms and liquor bottles are the main issues cleaning boys facing in hotel rooms....
isn't safe sex with condoms a good thing? and liquor bottles. is that a new thing in kerala lol.
vote for udf for liquor ban!
@@care3835Liquor ban will result in mass suicides in Kerala. Also exotic drug supply improves alot after then. It's a double edge sworded situation.
കൂട്ടുകാരികൾക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️
ക്ഷമ ഇല്ലാത്ത ഈ ജീവിതകൾ......
ഇനി മുതൽ പെണ്ണുങ്ങൾ ബാത്ത്റൂമിൽ കയറൂ സുഖമായി പെറ്റ് വരൂ😂😂😂😮😮😮😮
ആരുമറിയാതെ വ്യഭിചരിച്ചാൽ 10 ആള് കേൾക്ക് ചൊല്ലിപ്പറഞ്ഞ പ്രസവിക്കേണ്ടി വരും ഈ കുട്ടിയെ ഹൈക്കോടതി ജഡ്ജിയോ ഏതെങ്കിലും ജഡ്ജിമാരെയാണ് ഏൽപ്പിക്കേണ്ടത് അല്ലെങ്കിൽ പാർലമെന്റ് എംപിമാരെ ഇവരാണ് ഈ വ്യഭിചാരത്തിന് പ്രോത്സാഹനം കൊടുക്കുന്നത്
സ്ത്രീ സമത്വം സ്വാതന്ത്ര്യം ആരാ ചോദിക്കാൻ ഉള്ളത് ഇവിടെ ഒരാൾ അംഗീയ ഭാഷ കാണിച്ചു എന്നു പറഞ്ഞു കേസ് നടക്കുന്നു
Epozhathe garbam kandal aarkum manasilaville?
ആർക്കും അറിയില്ല കാര്യം simple
Sex education ഈ ജനറേഷൻനു അത്യാവശ്യമാണ് ഇതിനായി schoolകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ബോധവൽക്കരണം തീർച്ചയായും ഉൾപ്പെടുത്തണം
ഇത് അറിവില്ലായ്മ കൊണ്ടല്ല. കഴപ്പ് മൂത്തതാണ്.