സീറോ-മലബാർ സഭ പിളർപ്പിലേക്കോ ? | അജിത് ലോറൻസ് | മുഖാമുഖം | EP90 | Syro-Malabar Catholic Church

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 56

  • @ThouNewz
    @ThouNewz  Год назад +1

    സീറോ-മലബാർ സഭയിൽ ഇപ്പോൾ നടക്കുന്ന കുർബാന തർക്കം മറ്റ് പലതിനേയും ഒളിക്കാനാണെന്നാണ് പ്രശസ്ത പത്രപ്രവർത്തകനായ ശ്രീ. അജിത് ലോറൻസ് അഭിപ്രായപ്പെടുന്നത്. വളരെയേറെ വർഷങ്ങളായി വിവിധ ക്രൈസ്തവസഭകളെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തകയാണ് ഇന്നത്തെ മുഖാമുഖത്തിൽ.

    • @kmmathew6398
      @kmmathew6398 Год назад

      എന്നാ പത്രപ്രവർത്തകനായ ആണെങ്കിലും തീർത്തു അപക്വമായ

    • @kmmathew6398
      @kmmathew6398 Год назад +2

      പലരും ലത്തീൻ കുർബാന കാണുന്നത് ഭക്തിയുണ്ടൊന്നുമല്ല അരമണിക്കൂർ കൊണ്ട് കടമ നിർവ നിർവഹിച്ചു പോകാം. സിറോ മലബാർ കുർബാനഒരു മണിക്കൂർ കാണും.മലങ്കര കുർബാനയും ഒന്നര മണിക്കൂർ വേണം... പ്രാദേശിക സഭയാണ് സീറോ മലബാർ സഭയെന്ന് എങ്ങനെ പറയാനാവും. ഇറാഖിന്റെ സുറിയാനിപാരമ്പര്യമുള്ള ഒരു പൗരസ്ത്യ സഭയാണിത്.ഇത്23 വ്യക്തിഗത സഭകളിൽ ഒന്നാണ്.ലോകത്തിലെ ഏറ്റവും വലിയ സഭ ലത്തീൻ സഭയാണ്. പൗരസ്ത്യ സഭകളിൽ രണ്ടാമത്തേതാണ് സീറോ മലബാർ സഭ. ലിറ്റർജി കുർബാനക്രമംഎന്നിവ നിശ്ചയിക്കാനുള്ള അധികാരം സഭ സുനോഹദോശനും ഓറിയന്റൽ സഭയ്ക്കും പരിശുദ്ധ മാർപ്പാപ്പായിക്കുമാണ്. ഇവിടെ ഈ സമിതികൾ എല്ലാം 968 മുതൽ വിശദമായ ചർച്ചകൾക്ക് ശേഷം 1999 എടുത്ത തീരുമാനപ്രവർത്തകരമാണ് 50 50 ഫോർമുല ഉണ്ടായത് കുറേസമയം അത്താരിക്ക് അഭിമുഖമായും കുറെ ഭാഗം ജനത്തിന് അഭിമുഖമായി. ആഗോള മലബാർ സഭയുടെ 34 രൂപതകളിലും ഈ കുർബാന ആണ് ചൊല്ലുന്നത്. എറണാകുളം അങ്കമാലി അതിരൂപ മാത്രം ഒരു വിഷയത്തിൽ സ്വാധീനം കൂടുതലുള്ള മേഖലയായത് കൊണ്ട് അവർക്കു മാത്രം ഈ കുർബാന ക്രമം സ്വീകാര്യമായിട്ടില്ല ഒരേ വിശ്വാസവും ഒരേ സുറിയാനി പാരമ്പര്യമുള്ള ഇവർ മാത്രം വിഘടിച്ചു നിൽക്കുന്നതിന്റെ പ്രത്യാഘാതമാണിത്. അല്ലാതെ മുൻഭാഗവും പിൻഭാഗവും നോക്കിയിരിക്കൽ അല്ല ഒരു വിശ്വാസിയുടെ പണി. അവർ ക്രൂശനായ കർത്താവിന്റെ മുഖത്തേക്ക് ആണ് നോക്കുന്നത്. പ്രാക്ടീസിംഗ് ക്രിസ്ത്യാനിയായ അല്ലാത്തനാമമാത്ര പദപ്രവർത്തകന് ഇതൊന്നും പറയാനറിയില്ല. കഷ്ടം സഭ വൈദികരാക്കിയ ഓരോ മേലധികാരികളെ അനുസരിക്കാം എന്ന് അനുസരിക്കാമെന്ന് പ്രതിജ്ഞയോടെയാണ്വൈദികൻ ആകുന്നത്. അതുകൊണ്ട് അവസാനത്തെ വിജയം സഭയ്ക്ക് തന്നെയായിരിക്കും സഭയ്ക്ക് കീഴ്പെടാത്തവർ അച്ഛന്മാർ ആണെങ്കിലും വിശ്വാസികൾ ആണെങ്കിലും നിയമ നടപടികൾക്ക് വിധേയരാകും

    • @geethageorge8752
      @geethageorge8752 Год назад

      I saw how people attended the Mass in new liturgy form. Totally disinterested. Do what you dodo well. Longer doesn't mean better

    • @geethageorge8752
      @geethageorge8752 Год назад

      @@kmmathew6398 Where is the krushithante mukham to meditate on. The chaldean churches in Kottayam, Changanacherry only have a huge lotus cross squatting on the altar. For u it may not matter seeing only the rear of the priest during consecration. But the issue is not about the priests rear or front view. It's about not actively being involved in the most important part of the Mass. Also all these years the teaching was Jesus Himself is at the altar. So why suddenly offer it to God facing east? God is not confined by space time or direction.. How can the Mass have any meaning when others force a particular liturgy on unwilling people. It might as well be a drama for all concerned

    • @georgejoseph8159
      @georgejoseph8159 Год назад

      Very correct.

  • @josaruvi66
    @josaruvi66 Год назад

    അജിത്തിന് സഭയെക്കുറിച്ച് വളരെ വികലമായ അറിവ് മാത്രമേയുള്ളു.
    തന്റെ അറിവ് പൂർണമെന്ന് അയാൾ കരുതുന്നുവെന്നുമാത്രം!

  • @johnsonouseph7631
    @johnsonouseph7631 Год назад +2

    സിനഡ് കുർബാന ഭൂമി കച്ചവടക്കാരുടെ കുർബാന.

  • @thomaschenginiyadan3411
    @thomaschenginiyadan3411 Год назад

    തൂങ്കുഴി പിതാവിന്റെ, ജസ്റ്റിസ് ജോസഫ് കുര്യന്റെ, അതുപോലെ ഉന്നതരായ വൈദീകരുടെ, അൽമായരുടെ, നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും വകവെക്കാതെ ചിലരുടെ താല്പര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രശനങ്ങൾ. എല്ലാ രൂപതകളിലും ഇഷ്ടം ഉണ്ടായിട്ടല്ല അടിച്ചേല്പിച്ച വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നത്.

  • @ashwin4319-u9j
    @ashwin4319-u9j Год назад +1

    Who told you that most Syro Malabar Catholics prefer the latin mass?
    😂😂😂
    We love our Suriyani qurbana.
    Even after immigrating to America, UK, Canada and Australia we brought priests from Kerala to celebrate our Suriyani qurbana.

  • @johnjackson4746
    @johnjackson4746 Год назад +1

    ഏകം രൂപത സിനിഡാലിറ്റിയിൽ അധിഷ്ഠിതമാണ് ഞങ്ങൾ വൈദികരും, സന്യസ്തരും അൽമായരും, ഒറ്റക്കല്ല ഒറ്റകെട്ടാണ് ഈ പാറ പിളർക്കാൻ ഒരു കദായർക്കും സാധിക്കില്ല

  • @thomsoncj1299
    @thomsoncj1299 Год назад +2

    അങ്കമാലി രൂപതയിൽ ചിലപ്പോൾ നടക്കുoകുറച്ചു പേർ പുറത്ത് പോക്കും മലബാർ സഭയുടെ പൈതൃകം നിലനിൽക്കണം കർബ്ബാന തർക്കം 1960 മുതൽ തുടങ്ങിയത് പൈതൃകം നശിപ്പിച്ചു അതിനിന്നും മോചനം ആവശ്യം ഭൂമികച്ചവടം തുടങ്ങിയത് 4 വർഷം മുൻ മ്പ് കുർബ്ബാന പ്രശ്നം തുടങ്ങിട്ട് വർഷങ്ങൾ സീറോ മലബാർ സഭയിൽ പറ്റത്തവർ പുറത്ത് പോകണം

  • @joseputhur3776
    @joseputhur3776 Год назад

    ചർച്ച്ആക്ട് നടപ്പിലാക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരും

  • @georgekuttychacko3412
    @georgekuttychacko3412 Год назад +1

    ഈ സഭയെ പിളർത്താമെന്നു ആരും കരുതേണ്ട . ആ വെള്ളം അങ്ങ് വാങ്ങിവച്ചേക്കുക .
    ഇത് ഞങ്ങൾ തന്നെ പരിഹരിച്ചോളാം . ഇത് കർത്താവു സ്ഥാപിച്ച സഭയാണ് .

    • @ajayamalini7585
      @ajayamalini7585 Год назад

      ഇനിയും ഇത്‌ ചൊല്ലാൻ യോഗ്യരോ, കഷ്ടം

  • @georgekuttychacko3412
    @georgekuttychacko3412 Год назад

    ഇതിനു ഭൂമിയോടു ബന്ധപെട്ടാണെന്നു പറയുന്നവർ കള്ളം പറയുകയാണ് . അവർ പിരിഞ്ഞുപോകുന്നതാണ്
    നല്ലതെ .

  • @josenijoy4979
    @josenijoy4979 Год назад

    Very correct 💯

  • @geethageorge8752
    @geethageorge8752 Год назад

    The hurry to force the new liturgy format is like the hurry to fix the yellow kutti for krail. That was for all those who were going to make money from that project. So is someone going to make a lot of money by getting all the diocese to accept the new liturgy format? From the oriental congregation? They have no wealth so if the SM Sabha comes under that congregation it's like hitting a jack pot

  • @georgekuttychacko3412
    @georgekuttychacko3412 Год назад +1

    ഇത് ഭൂമി ഇടപാടോ അൾത്താര അഫിമുഹമ്മോ ഒന്നുമല്ല
    EKM അതിരൂപതയിൽ
    ബഹുമാനപെട്ട പടിയറ പിതാവ് അധികാരത്തിൽ ഇരുന്നപ്പോൾ , അദ്ദേഹത്തിന് സഹായത്തിന് കൂടേ ചങ്ങനാശേരിയിൽ വച്ച്
    മുതലേ ഉണ്ടായിരുന്ന എനിക്ക് വ്യക്തിപരമായി
    തന്നെ അറിയാവുന്ന ആളിനെ എറണാകുളത്തു വച്ച് വർഷങ്ങൾക്കുമുൻപ് കണ്ടുമുട്ടിയപ്പോൾ ഞാൻ പഴയ പരിചയം വച്ച് ചോദിച്ചു എങ്ങനെയുണ്ടെ EKM ത്തെ പിതാവിന്റെ ഭരണവും നിങ്ങളുടെ ജീവിതവും എന്ന് I quote
    " പിതാവിന്റെ randu കയ്കളും ഇവിടുത്തെ കുറെ അച്ചന്മാർ ( കൃത്യമായി ഓർക്കുന്നില്ല ഒരു .....karedan എന്നാണെന്റെ ഒര്മ) കെട്ടിയിട്ടിരിക്കുകയാണെന്നു ((litterally )
    ഞങ്ങൾ ഭരിച്ചോളാം ഇങ്ങേർ ആ കസേരയിൽ verthae ഇരുന്നാൽ മതിയെന്ന്
    ഇത് സത്യം സത്യം .
    ദൈവം ഇതെല്ലം കണ്ടും കേട്ടുകൊണ്ടുമാണിരിക്കുന്നതെ .ഓർത്തോ എല്ലാത്തിനും ഒരവസാനമുണ്ട് .
    സൊദോം ഗൊമോറയിൽ സംഭവിച്ചത് നമുക് സംഭവിക്കാതിരിക്കട്ടെ .

  • @lisybabykunju4057
    @lisybabykunju4057 Год назад

    Correct

  • @johnt.d8997
    @johnt.d8997 Год назад

    Yvery Very precious message. John. T. D.
    Thank you.

  • @devarajanarakkal
    @devarajanarakkal Год назад

    Pilarunthorum valarum ennu sabhayude oru maanasaputhran pandu paranjathu orkkunnu...

  • @thomsoncj1299
    @thomsoncj1299 Год назад

    ഫാങ്കോ ലത്തീന് വേണ്ടി പട്ടം സ്വീകരിച്ച വനാണ് കുട്ടി കുഴക്കരുത്

    • @thomsonthomas5983
      @thomsonthomas5983 Год назад

      Biography
      Edit
      Franco Mulakkal was born in Mattam, Thrissur, Kerala, India on 25 March 1964.[citation needed]
      He was ordained for Priesthood at St.Thomas Forane Syro-Malabar Catholic Church, Mattom, Thrissur, Kerala on 21 April 1990.[7]
      Franco transferred church sui iuris from the Syro-Malabar Church to the Latin Church with his missionary work in northern India. He was appointed auxiliary bishop of the Latin rite
      അറിവില്ലഴ്മ ഒരു തെറ്റടല്ല , so വെറുതെ വിട്ടിരിക്കുന്നു 😊

    • @thomsonthomas5983
      @thomsonthomas5983 Год назад

      ruclips.net/video/1E_CdbWhur0/видео.htmlsi=Zg6loFlt90ALrvgx

  • @gilbertjoseph5624
    @gilbertjoseph5624 Год назад

    കുർബാന നേരെ ചൊല്ലുകയോ.. തിരിഞ്ഞു നിന്ന ചെല്ലുകയോ എന്തെങ്കിലും ചെയ്യട്ടെ.. ഈ ചാനലിൽ വന്ന്‌ ചർച്ച ചെയ്യാൻ പാകത്തിന് നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്....
    പൊട്ടക്കളത്തിലെ തവളയാകാൻ ശ്രമിക്കല്ലേ

  • @ashwin4319-u9j
    @ashwin4319-u9j Год назад

    What nonsense is this lawrence saying?😂😂
    All Churches including the latin Church used to celebrate the qurbana facing the altar before the second vatican council. It was not a practice exclusive to oriental churches.

  • @johnjackson4746
    @johnjackson4746 Год назад

    താങ്കൾ തുടക്കത്തിൽ തന്നെ വാക്കുകൾ തെറ്റി. സീറോ സഭ പിന്നീട് ആയതാണ്. ആദ്യം മാർപ്പാപ്പയിൽ നേരിട്ട് അധിഷ്ടിതമായിരുന്നു. പൗരസ്ത്യ രീതിയിൽ ചെയ്തിരുന്ന കൽദായ നെസ്തോറിയൻ കാർ ചുരുക്കമായിരുന്നു. ദാനി: 2:2 ൽ പറയുന്ന ഈ സമുദായ പിൻതുടർച്ചക്കാരെ മാർത്തോമ്മയോ, യാക്കാ ബയോ ഓർത്തഡോക്സ് സഭയോ ചേർത്തില്ല കാരണം ഇത് നെസ്തോറിയൻ വിശ്വാസമാണ് . ക്രിസ്തു തന്റെ ഒറ്റുകാരൻ യൂദാസ്സ് ആണ് എന്ന് അറിഞ്ഞിട്ട് പോലും മാതാവിന്റെ സ്നേഹിതയായ മറിയത്തിന്റെ താന്തോന്നി മകനെ നിന്റെ മകന്റെ കൂടെ ചേർക്കണം എന്ന് പറഞ്ഞു. യാർത്ഥത്തിൽ തന്റെ പരസ്യ ജീവിതം മാതാവ് പറയുന്നത് അനുസരിച്ചത് സത്യത്തിൽ യൂദാസിനെ തിരഞ്ഞു എടുത്തപ്പോൾ സംഭവിച്ച് കഴിഞ്ഞു അതു പോലെ ഇവിടെ നെസ്തോറിയ കൽദായരെ RC യിൽ ചേർത്തു. അതിന് ശേഷം ഇവരുടെ ഇന്നത്തെ അതേ വടം വലികൾ പലതും നടന്ന് ദീർഘവീക്ഷണത്തോടെ സഭയെ സ്വതന്ത്ര സഭയാക്കി അപ്പോഴും അന്നത്തെ മാർപാപ്പ ഇത് മനസ്സിലാക്കിയത് കൊണ്ടായിരിക്കണം എറണാകുളം അങ്കമാലി രൂപതയെ സഭയുടെ ആർക്കി എപ്പിസ്ക്കോപ്പി ആക്കിയത് ഇത് കൽദായർക്ക് ദഹിച്ചില്ല അന്ന് തുടങ്ങിയ കുതന്ത്രങ്ങൾ ഇന്നും തുടരുന്നു. ക്രിസ്തുവാകുന്ന സഭയുടെ വിശുദ്ധ ബലി വീണ്ടും അവർക്കായി ക്രൂശിക്കപ്പെടുവാൻ പോകുന്നു. അതിന് ശേഷം രണ്ടാം വരവിന്റെ തുടക്കം തുടങ്ങും ഇതുവരെ നമ്മൾ അനുഭരിച്ചത് ചെറിയ കാറ്റ് മാത്രം. ഞാൻ വരുമ്പോൾ ഈ വിശ്വാസം കണ്ടെത്താൻ സാധിക്കുമോ? സമാഗതമായി വിളക്കിൽ എണ്ണയൊഴിച്ച് വിവേകത്തോടെ ഇരിക്കാം🙏🥰

  • @antonyxaviour7499
    @antonyxaviour7499 Год назад +1

    സീറോ -മലബാർ സഭ കത്തോലിക്കാ സഭയിലെ 23വ്യക്തി സഭകളിൽ ഒന്ന് ആണ്. ഓരോ സഭയിലെയും കാര്യങ്ങൾ അന്തിമമായി തീർപ്പ് കല്പിക്കുന്ന ത് ആ സഭയുടെ സിനിഡ് ആണ്

    • @josephcjose1366
      @josephcjose1366 Год назад

      ജനങ്ങളാരാ. ചായ കുടിക്കാൻ വരുന്ന വരോ

  • @jamesmlakuzhiyil6599
    @jamesmlakuzhiyil6599 Год назад

    Nonsense

  • @manichanalanickalmoothedat5393

    കുറേ ആളുകൾ പുറത്ത് പോകും എന്നുള്ളത് അല്ലാതെ ഒന്നും നടക്കില്ല.

  • @justinthomas1498
    @justinthomas1498 Год назад

    Absolutely incorrect😡

  • @georgekuttychacko3412
    @georgekuttychacko3412 Год назад +1

    സിനഡ് കുർബാന അർപ്പിക്കാൻ മനസില്ലാത്തവർക് പോകാം .

    • @ajayamalini7585
      @ajayamalini7585 Год назад

      എവിടെ പോകാൻ, മടങ്ങി വരും

    • @geethageorge8752
      @geethageorge8752 Год назад

      Engottu pokan permission kodukkunnu. Nobody is going anywhere. Ennittu venam bhoomiyum sthalavum,ellam kaikal akkaan. Very good

  • @georgepvBenzy
    @georgepvBenzy Год назад

    utter nonsense

    • @joyanaj4604
      @joyanaj4604 Год назад

      കറക്ട പാച്ചുവും ഗോവലംനും

    • @joyanaj4604
      @joyanaj4604 Год назад

      നീ തനി ഉടായിപ്പ് ആണ്,,,,,, നമ്മുക്കെ സംവദിക്കാം are you redy????

  • @RockyBhai-cm6gf
    @RockyBhai-cm6gf Год назад

    ലാറ്റിൻ ലാറ്റിൻ പറഞ്ഞു ഊറ്റം കൊള്ളുമ്പോൾ കൂടംകുളത്തും മറ്റും ചെയുന്ന പ്രേവർത്തികളെ കുറച് പറയിപ്പിക്കരുത്
    Porthugese പാതിരിമാർ madya pradesh lum Goa lum ഹിന്ദുകളോടെ ചെയ്ത കൊടും ക്രൂരതയോ?