വീട്ടിൽ "അടക്കവും ഒതുക്കവും" മാത്രം പഠിപ്പിക്കുന്ന പെണ്കുട്ടികൾ എത്ര പേർക്ക് പ്രതികരണ ശേഷി ഉണ്ടാവും. പറയാൻ കഴിയാത്ത പെൺകുട്ടികളെ (ആൺകുട്ടികളെയും ) വിലകുറച്ച് കാണുന്നതും നമ്മുടെ സമൂഹത്തിന് നല്ലതല്ലല്ലോ. മാസ്സ് കാണിച്ച് കഴിഞ്ഞ് മാധ്യമങ്ങളും നമ്മളും മറക്കുമ്പോൾ പലപ്പോഴും അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാവാം.
എന്റെ അഭിപ്രായത്തിൽ ഈ കുട്ടിക്ക് വരുന്ന റിപ്പബ്ലിക് dayയിൽ അവാർഡ് കൊടുക്കണം. നാളെ മറ്റൊരു പെണ്ണ് കുട്ടിക്ക് ഇതു ഉണ്ടാവാതെ ഇരിക്കാൻ ഇതു ഓരോ ഇൻഡിപെൻഡൻസ് റിപ്പബ്ലിക് തുടങ്ങിയ ദിവസത്തിൽ ഇതു ആവർത്തിക്കുകയും വേണം
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോളെ നീതിദേവത കണ്ണുകെട്ടിയിരിക്കുന്ന ഈ നാട്ടിൽ നടുറോട്ടിൽ നിയമം നടപ്പിലാക്കിയ മോൾക്ക് നൂറായിരം അഭിനന്ദനങ്ങൾ ഇവനെ പോലെയുള്ള മനുഷ്യ മൃഗങ്ങളെ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യുക ആഭ്യന്തരവകുപ്പിന്റെ മാനം കാക്കുക
@@sajada976 ബഹുമാനം പ്രകടിപ്പിക്കാൻ വേണ്ടി ആർക്കും ആരെയും സല്യൂട്ട് ചെയ്യാം .........അല്ലാതെ അത് പോലീസിന്റെയും പട്ടാളത്തിന്റെയും സർക്കാരിന്റെയും കുത്തക അല്ല 😁
നിലവിലെ നീതിന്യായ ക്രമസമാധാന സംവിധാനങ്ങളെല്ലാം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തോട് വിധേയമായിരിക്കുമെന്ന് നിശ്ചയം. അതുകൊണ്ട് തന്നെ തൻ്റെ ഭാഗം ന്യായമാണെന്ന് സ്ഥാപിക്കാനാകുന്ന വേണ്ടത്ര തെളിവുകൾ ശേഖരിച്ചുറപ്പാക്കിയ ശേഷം ഇത്തരത്തിലുള്ള പ്രത്യാക്രമണം ഉചിതമായിരിക്കുക എന്ന ഒരഭിപ്രായമുണ്ട്. എന്തായാലും ഇത്രയും ധീരത പ്രകടിപ്പിച്ച അവർക്കഭിവാദ്യങ്ങൾ.
എന്തായി wayanad vetinary science കോളേജിലെ siddharth ഇന്റെ case? CBI അനേഷികാം എന്ന് പറഞ്ഞിട്ട് എന്തെങ്കിലും ഒരു തുമ്പ് ഒക്കെ കിട്ടണ്ടേ ഇനി ഞാൻ പോയി കേരളത്തിലെ പെണ്ണുങ്ങൾക് ചെരുപ് കൊടുകാം എന്നിട്ട് അവരോട് അപമാര്യാദ ആയി പെരുമാറുന്നവരോട് തലട്ടെ എന്നിട്ട് അതും കൂടെ വാർത്ത ആകണേ 🙏🏻
Reactive generation! Proud of you girl! Departmental enquiry should be conducted and he should be terminated from service and should be put behind bars for exploitation.
പതുക്കെ സംസാരിച്ച് നല്ല Friendship ൽ എത്തിയതിന് ശേഷം മാത്രം വേണം എല്ലാം .. ഒരു ഇമോഷണൽ റിലേഷൻ ഷിപ്പ് , അടുപ്പം ഒക്കെ വന്നതിന് ശേഷമേ സ്ത്രീകൾ physical relationship ലേക്ക് വരൂ. അതു പോലും അറിയാതെ അമ്മാവൻ മാർ ആക്രാത്തം കാണിച്ചാൽ ചിലപ്പോൾ ഇങ്ങനെ ഒക്കയേ അവസാനിക്കൂ. പിന്നെ ജീവിതത്തിൽ സ്വന്തം ഭാര്യയുടെ മുഖത്ത് പോലും നോക്കാൻ തോന്നില്ല.
പെൺകുട്ടിക്ക് ബിഗ് സല്യൂട്ട്
പെൺകുട്ടി പറഞ്ഞത് ശരിയാണെങ്കിൽ ബിഗ് സല്യൂട്ട്.
Pennu parayunnathu 90 prcnt kallangal aayirikkum😅😅😅
മിടുക്കി മിടുമിടുക്കി ഇതാവണം പെണ്ണ് ഇതാണ് പെണ്ണ് ഇതാണ് യഥാർത്ഥ വ്യക്തിത്വമുള്ള ഒരു യുവതി ഇരിക്കട്ടെ ഇവൾക്ക് ഒരായിരം സല്യൂട്ട്
Vivarakedu Pennu parayunnathu maathram kettu thullunna alavalathikal aanegil ok😅😅😅
വീട്ടിൽ "അടക്കവും ഒതുക്കവും" മാത്രം പഠിപ്പിക്കുന്ന പെണ്കുട്ടികൾ എത്ര പേർക്ക് പ്രതികരണ ശേഷി ഉണ്ടാവും.
പറയാൻ കഴിയാത്ത പെൺകുട്ടികളെ (ആൺകുട്ടികളെയും ) വിലകുറച്ച് കാണുന്നതും നമ്മുടെ സമൂഹത്തിന് നല്ലതല്ലല്ലോ.
മാസ്സ് കാണിച്ച് കഴിഞ്ഞ് മാധ്യമങ്ങളും നമ്മളും മറക്കുമ്പോൾ പലപ്പോഴും അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാവാം.
ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് ഈ കുട്ടിക്ക് കൊടുക്കണം 👋👋👋👋👋👋ആ കുട്ടിക്കകട്ടെ ഇന്നത്തെ സല്യൂട്ട് 🎉🎉🎉🎉🎉.
എന്റെ അഭിപ്രായത്തിൽ ഈ കുട്ടിക്ക് വരുന്ന റിപ്പബ്ലിക് dayയിൽ അവാർഡ് കൊടുക്കണം. നാളെ മറ്റൊരു പെണ്ണ് കുട്ടിക്ക് ഇതു ഉണ്ടാവാതെ ഇരിക്കാൻ ഇതു ഓരോ ഇൻഡിപെൻഡൻസ് റിപ്പബ്ലിക് തുടങ്ങിയ ദിവസത്തിൽ ഇതു ആവർത്തിക്കുകയും വേണം
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോളെ നീതിദേവത കണ്ണുകെട്ടിയിരിക്കുന്ന ഈ നാട്ടിൽ നടുറോട്ടിൽ നിയമം നടപ്പിലാക്കിയ മോൾക്ക് നൂറായിരം അഭിനന്ദനങ്ങൾ ഇവനെ പോലെയുള്ള മനുഷ്യ മൃഗങ്ങളെ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യുക ആഭ്യന്തരവകുപ്പിന്റെ മാനം കാക്കുക
ഈ നാട്ടിൽ 😂😂😂😂😂😂😂😂😂. എടാ പൊട്ടാ ഇത് കേരളത്തിലല്ല നടന്നത്😂
അടിപൊളി കേരളത്തിലെ കുട്ടികൾക്കും ഈ ധൈര്യം ഉണ്ടാകട്ടെ
കോടതിക്ക് ദൈവത്തിനൊന്നും വിട്ട് കൊടുക്കാതെ ഉടനടി മറുപടിയും സമ്മാനവും കൊടുത്ത കുട്ടിക്ക് ബിഗ് സല്യൂറ്റ്
ആ കുട്ടിക്ക് ഒരായിരം ബിഗ് സല്യൂട്ട് ഇത് പോലെ കേരളാ ത്തിലും ഉണ്ടാകട്ടെ
അഭിനന്ദനം അറിയിക്കുക എന്നല്ലാതെ സല്യൂട്ട് ചെയ്യാൻ നിനക്കോ എനിക്കോ അധികാരമുണ്ടോ????????????😂😂😂😂😂
@@sajada976 ബഹുമാനം പ്രകടിപ്പിക്കാൻ വേണ്ടി ആർക്കും ആരെയും സല്യൂട്ട് ചെയ്യാം .........അല്ലാതെ അത് പോലീസിന്റെയും പട്ടാളത്തിന്റെയും സർക്കാരിന്റെയും കുത്തക അല്ല 😁
@@sajada976 Thsn salute cheyyenda. enthayalum " pardha " venda.😂
എല്ലാ സ്ത്രീകളും മാതൃകയാക്കണം നിലവിൽ ഇന്ത്യയിലുള്ള നിയമങ്ങൾ ഇത്തരം തെറ്റുകൾക്ക് വളരെ പോരായ്മ യാണ്
അടിപൊളി പെണ്ണ് പൊളി 🥰❤️❤️❤️❤️
ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് ഈ കുട്ടിക്ക് കൊടുക്കണം 👋👋👋👋👋👋ആ കുട്ടിക്കകട്ടെ ഇന്നത്തെ സല്യൂട്ട് 🎉🎉🎉🎉🎉.
142
വളരെ നന്നായി.ശരിയായ പ്രതികരണം. മറ്റുള്ളവർക്കും ഒരു പാഠമാകട്ടെ.
അതാണ് കൊട് കൈ മോളെ 🌹🌹🌹🌹
വളരെ നല്ല കാര്യം ഇത്തരം പെൺകുട്ടികളെ പൊതു വേദികളിൽ ആദരിക്കപ്പെടണം. പൊന്നാട അണിയിക്കണം. പ്രോത്സാഹിപ്പിക്കണം. Great ❤️
Keralathil aanenkil ippol DGP. Aayene. ....sis. Big salute
athu up yilum gujarath lum alle sanghi..
മിടുമിടുക്കി
ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് ഈ കുട്ടിക്ക് കൊടുക്കണം 👋👋👋👋👋👋ആ കുട്ടിക്കകട്ടെ ഇന്നത്തെ സല്യൂട്ട് 🎉🎉🎉🎉🎉.
142
സല്യൂട്ട് ചെയ്യാൻ നിനക്ക് അധികാരം ഉണ്ടോ😂😂😂😂😂
ഗോപകുമാര .രേശം .ഓവറാണ്.😮😮
Salute enda ninde appande vaka sothano???salute cheyyan athigaramundonnu choyyikkan@@sajada976
നിലവിലെ നീതിന്യായ ക്രമസമാധാന സംവിധാനങ്ങളെല്ലാം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തോട് വിധേയമായിരിക്കുമെന്ന് നിശ്ചയം.
അതുകൊണ്ട് തന്നെ തൻ്റെ ഭാഗം ന്യായമാണെന്ന് സ്ഥാപിക്കാനാകുന്ന വേണ്ടത്ര തെളിവുകൾ ശേഖരിച്ചുറപ്പാക്കിയ ശേഷം ഇത്തരത്തിലുള്ള പ്രത്യാക്രമണം ഉചിതമായിരിക്കുക എന്ന ഒരഭിപ്രായമുണ്ട്. എന്തായാലും ഇത്രയും ധീരത പ്രകടിപ്പിച്ച അവർക്കഭിവാദ്യങ്ങൾ.
അതു സത്യം ഇല്ലങ്കിൽ കേസ് തിരയും പിന്നെ കേരളം അല്ലാത്ത ത് കൊണ്ട്
ബിഗ് സല്യൂട്ട് ❤❤❤
അത് കലക്കി😊❤
ഇവിടുത്തെ ശിക്ഷ നിയമങ്ങൾ.. ഒരു ഗുണവും ഇല്ലാത്ത കാലം ഇങ്ങനെ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല
മോളെ നിന്നോടൊപ്പം നിന്റെ കൂടെ നിന്നവർക്കും big salute
അടിപൊളി 🎉🎉🎉
കോടതിയും പോലീസും നല്ലതല്ലെങ്കിൽ പകരത്തിനു പകരം ജനങ്ങൾ തന്നെ തിരിച്ചു നൽകണം ആ പെൺകുട്ടിക്ക് ബിഗ് സല്യൂട്ട്.
എന്തായി wayanad vetinary science കോളേജിലെ siddharth ഇന്റെ case? CBI അനേഷികാം എന്ന് പറഞ്ഞിട്ട് എന്തെങ്കിലും ഒരു തുമ്പ് ഒക്കെ കിട്ടണ്ടേ ഇനി ഞാൻ പോയി കേരളത്തിലെ പെണ്ണുങ്ങൾക് ചെരുപ് കൊടുകാം എന്നിട്ട് അവരോട് അപമാര്യാദ ആയി പെരുമാറുന്നവരോട് തലട്ടെ എന്നിട്ട് അതും കൂടെ വാർത്ത ആകണേ 🙏🏻
കൊള്ളാം കേരളത്തിലും ഇത് നടപ്പിലാക്കണം. എത്ര പോലീസുകാർ കുടുങ്ങും. 😂😂😂😂😂
@@abhayankvasu9307 😂
ബെസ്റ്റ് . കിട്ടേണ്ടത് കിട്ടിയപ്പോൾ അവന് സമാധാനമായി .
പെൺകുട്ടിയ്ക്കു ഒരു കുതിര പവൻ ❤
ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് ഈ കുട്ടിക്ക് കൊടുക്കണം 👋👋👋👋👋👋ആ കുട്ടിക്കകട്ടെ ഇന്നത്തെ സല്യൂട്ട് 🎉🎉🎉🎉🎉.
142
ആ കുട്ടിക് അഭിനന്ദനങ്ങൾ തമിഴ് നാടാണ് പരിപ്പെടുക്കും😂😂😂
നിലവിൽ ജയിലിൽ കിടക്കുന്ന ആൾക്ക് ആയിരിക്കും ഇതിന്റെ ബുദ്ധിമുട്ട്
നന്നായി👍
Excellent girl❤
അവന്റെ സംസാരം കേട്ടാൽ ആ പെൺകുട്ടി എന്തോ തെറ്റ് ചെയ്ത പോലെ ഉണ്ട്.
❤❤❤
Reactive generation! Proud of you girl!
Departmental enquiry should be conducted and he should be terminated from service and should be put behind bars for exploitation.
പൗരബോധമുള്ള യുവ തലമുറ 👍
ഞാൻ പോലീസ് ആണ് എന്നുള്ള അഹങ്കാരം തീർത്തു കൊടുത്തു
നല്ല പോലീസ് കാർക്ക അഭമാനം
ഇതുപോലെയുള്ള എല്ലാ നരമ്പുരോഗികളെയും ഉടൻ കൈകാര്യം ചെയ്യണം.
Super.Big.salute
ആ ജയില്ര്ക്കു ഒരു ബിഗ് നടു വിരൽ സലാം, അടി ഇരന്നു വാങ്ങിയതിനു
Big salute
അത് കലക്കി 👍👍ഇങ്ങനെ വേണം പെരുമാറാൻ.. സ്പോട്ടിൽ കൊടുക്കണം ഇങ്ങനെ ഉള്ളവന്മാർക്ക്... സൂപ്പർ 👌👌👌
അവളാണ്. അഭിമാനം ഉള്ള. പെൺകുട്ടി🌹🌹🌹
Big salute 👍👍👍
Super ❤
കേരളത്തിലും ഇതുപോലെ നടക്കട്ടെ എന്നാലേ ഇതുപോലെയുള്ള ചൊറിച്ചൽ മാറിക്കിട്ടും
Salute you sis❤
സ്റ്റാലിനും വിജയനും ഒരേ മൈൻഡ്
Such a brave lady... Salute
അഭിനന്ദനങ്ങൾ...❤️👏👏
Verygood
സിനിമകൾ മനുഷ്യരെ സ്വാധിനിക്കുന്നുണ്ട്..... സിനിമയിൽ ഒക്കെ കാണുന്ന കാര്യങ്ങൾ ഒക്കെ ഇപ്പോൾ നമുക്ക് ചുറ്റും റിയൽ ലൈഫിൽ കണ്ടു തുടങ്ങി....
Movie stories are inspired from real life incidents and vice versa
Something happens in the human brain 🧠 after 2018...
ഈ പെൻക്കുട്ടിരിക്കട്ടെ ഒരു കുതിരപ്പവൻ🎉
👌 👌
കൊള്ളാം പെൺപിള്ളേർ എല്ലാം ഇങ്ങനെ അടിച്ചു കേറി വരട്ടെ 🔥
Big salute to the bold lady. 👍🏻♥️
അങ്ങനെയാണ് വെണ്ടത്❤
Very good
Very very very good
Very good message, big salute to that courageous mol.
Big salute girl.
ജയിലില്‍ കിടക്കുന്ന ആളെ ജീവനോടെ വിടുമോ?
....ബിഗ് സല്യൂട്ട്..
Super veri very good big salut
Big Salute👍👍🙏🙏👏👏💥💥
ആഹാ അടിപൊളി മോളെ 👍💕💕
Very good congratulations
മിടുക്കി, ഇതാണ് തമിഴ് പെണ്ണ്!
Very good 👍🏻
ഇതുപോലെ എത്രയോ സംഭവങ്ങൾ പുറത്തറിയാതെ പോകുന്നു😢
മിടുക്കി 👌👌👌.
Nannayi ..
👍👍👍... അടി നന്നായി...
കലക്കി 👏👏👏👏
അടിപൊളി 👏🏼👏🏼👏🏼congrats girl 😍😂
👍👍👍👍👍👍
അടിപൊളി 👍🏻
പതുക്കെ സംസാരിച്ച് നല്ല Friendship ൽ എത്തിയതിന് ശേഷം മാത്രം വേണം എല്ലാം .. ഒരു ഇമോഷണൽ റിലേഷൻ ഷിപ്പ് , അടുപ്പം ഒക്കെ വന്നതിന് ശേഷമേ സ്ത്രീകൾ physical relationship ലേക്ക് വരൂ. അതു പോലും അറിയാതെ അമ്മാവൻ മാർ ആക്രാത്തം കാണിച്ചാൽ ചിലപ്പോൾ ഇങ്ങനെ ഒക്കയേ അവസാനിക്കൂ. പിന്നെ ജീവിതത്തിൽ സ്വന്തം ഭാര്യയുടെ മുഖത്ത് പോലും നോക്കാൻ തോന്നില്ല.
അനുഭവം ഉണ്ടോ
അനുഭവം ഗുരു ഡാ നിന്റെ നിന്റെ മക്കളോട് നീ ഇങ്ങനെ ആണോ
@shijicherian5183
മക്കൾ നോ
Aaha.. Nalla class anallo.. Ang ingane aano 😮
Nalla അനുഭവം ആണ് ല്ലേ....
Good my sister
മിടുക്കി 👌
Salute 🙏
Very good love you ❤
Big salute 🙌🔥
Big salute❤️
നല്ല കാര്യം
Brave girl❤
👏👏
സൂപ്പർ 👍🏻👍🏻👍🏻
👍
Wow . I am really happy to see the courage the girls in India has achieved.
Big Salute ❤❤❤
Mass❤
മുലപ്പലിന്റെ ഗുണം 👍💪
ഇങ്ങിനെ വേണം പെൺകുട്ടികൾ ❤️❤️❤️
Singa pennee❤❤❤
Big salute mole
യു പി യിലെ പാവം സഹോദരിമാരെ ബലാസംഗത്തിനിടയാക്കുന്ന യോഗിനാറിയുടെ പോലീസ്ക്കാർക്കും ഇതുപോലെയുള്ള ശിക്ഷ നൽകണം സഹോദരിമാരേ.... മോളെ ബിഗ് സല്യൂട്ട്❤🌺🌹💐
🔥🔥🔥🔥🔥🔥
❤🔥
Salute you brave girl.....
💯👍👍👍👌👌👌👌
Super sapport