കോൺടെന്റ് പെർഫ്യൂം ആണ് എങ്കിലും ഗബ്രിയുടെ അവതരണശൈലിയിൽ അതും ആസ്വാദ്യകരം ആണ് ❤️❤️Starting to end bore അടിച്ചതും ഇല്ല skip ചെയ്തതും ഇല്ല.മുഴുവനും കേട്ട് ഇരിക്കാൻ തോന്നി ❤️❤️oru actor ൽ മാത്രം ഒതുങ്ങി നിൽക്കാൻ ഉള്ള ആൾ അല്ല ഗബ്രി ❤️❤️❤️❤️
ഗബ്രിയോടുള്ള ഇഷ്ടം കൊണ്ട് full കണ്ടു❤ എന്നാലും ഇതിൽ ethaakum ബിഗ്ബോസിൽ അടിച്ച perfume 🧐😉 perfume ഹറാം എന്ന് പറഞ്ഞു നടന്ന കുട്ടിയെ perfume oru ഹരം ആക്കിയ gabrik 👏🏻👏🏻😛
@@smithas1751because ജാസ്മിൻ ഗബ്രിയുടെ perfume ആയിരുന്നു ബിഗ്ഗ്‌ബോസിൽ ഒരു weakness. ഗബ്രി പോയിട്ടും that perfume വിട്ട് കൊടുക്കാൻ ആൾ തയാറായില്ല. ഫുൾ ബഹളം ആയിട്ട് ആണ് അതിൽ ഒരണം പിടിച്ചു മേടിച്ചത് biggboss show creators. പിന്നെ തിരിച്ചു കൊടുത്തോ എന്ന അറിയില്ല കാരണം തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു കുറച്ചു ദിവസം കഴിഞ്ഞു.
Gabri content ഒന്നും ഇല്ലേലും വെറുതെ സംസാരിക്കുന്നതു കേൾക്കാൻ തന്നെ എന്ത് രസാണ് 🥰🥰🥰🥰പിന്നെ ഓരോ vlog ന്റെയും quality 👌👌👍 പെട്ടെന്ന് തന്നെ 1M sub ആവട്ടെ 🥰🥰lots of love gabri❤️❤️❤️❤️❤️❤️
ബ്രോ ഇത് പോലെ ഇഷ്ടമുള്ള വ്ലോഗ് ചെയ്തു continue ചെയ്യ് അതിൽ happiness ഉണ്ടേൽ 🥰,ഇത് പോലെ കുറച്ചു വിഡിയോസ് വരുമ്പോ expectations വെച്ച് മാത്രം സപ്പോർട്ട് ചെയ്യാൻ വരുന്നവർ gradually മാറിക്കോളും. Views um sub onnum nokkathe ഇഷ്ടമുള്ള കാര്യം cheyy. വരേണ്ടത് വഴിയെ വരും ❤️❤️
Hey Gab.. The introductory part was juz 🔥. The way u explained ur journey from ur childhood till now is quite impressive 🫶.. I must say you are too good in explaining whatever the content you are talking about. That inspiration we will get from u.. Even if someone who dont use fragrances, would feel like trying it atleast..Try different areas like these... The vlog was engaging and its well structured.. Keep it up dude❤️ loved it😍
എനിക്ക് വല്ല്യ interest ഇല്ലാത്ത topic ആണേലും കണ്ടുതുടങ്ങിയപ്പോ പിന്നെ Skip അടിക്കാതെ full അങ്ങ് കണ്ടുപോയി... സംസാരം കൊണ്ട് പിടിച്ചിരുത്താൻ ഉള്ള കഴിവ് നല്ലോണം ഇണ്ട് ഗബ്രിക്ക്.. എന്തെങ്കിലും chatshow / podcast ഒക്കെ try ചെയ്യാം...
Your videos are truly therapeutic! The moment I see your notification, it instantly puts a big smile on my face. And when I notice it’s a 40-minute video, I think, 'Yes! I’m going to enjoy every second of this!' That’s the kind of vibe your content brings. Keep creating such amazing videos!
Gabri presentation super ആണ് ഒരു കാര്യത്തെ ഫുൾ ആയി പഠിച്ചു പറയുമ്പോൾ എന്നെ പിടിച്ചിരുതാൻ നിങ്ങളുടെ talking ന് സാധിക്കുന്നു ണ്ട് College ലെ presentation എന്ന് കേൾക്കുമ്പോൾ പേടി യും വിറയും ആയിരുന്നു എനിക്ക് Nice vlog ❤
ആദ്യമായിട്ടാണ് ഞാൻ ഇതുപോലൊരു vlog ഇത്രേം ശ്രദ്ധയോടെ കേട്ടിരിക്കുന്നത്👀.. ബോറടിച്ചതേ ഇല്ല , സംസാരിച്ച് പിടിച്ചിരുത്താനുള്ള ഗബ്രിയുടെ കഴിവ് 👌🏻👍🏻 ഈ vlogil അത് നന്നായി use ചെയ്തു🙌🏻🧿…
waiting for q n a and photoshoot 2nd look.q n a rand പ്രാവശ്യം ഇട്ട് അതും mukkalle.രണ്ടാളും കൂടിയാൽ നല്ലvibe aanu athond ningakk നല്ലരസകരമായി ചെയ്യാൻ പറ്റും.
@@HemaGovind-c9g Anoo? 🙁 Gabri always wants to help her explore new things in life. So I don't think he'll go without Jas. Anyway I'm expecting a Christmas trip of them 🥰
Really enjoying the vlog. Especially when you talked about you. Wish you would do it more openly. Trust me, you will be more embraced when you do that.
For those who unnecessarily leave hate comments, What kind of mentality do you people have, where you just blame this man for everything? If you like family drama, fighting, and pranks go watch those types of vlogs. Watch videos in the genre you like. why do you have to find fault in someone who is sharing their passion with so much enthusiasm and effort? Gabriyude videos are absolutely good stuff. His way of talking, presentation, quality content, video clarity, and editing are all so good. He puts in so much effort to share his knowledge with us in a happy and enthusiastic way. And yet, people like you try to bring him down. What kind of mentality do you have? 👏 It's sad to see there are people like you who try to bring down classy content creators like gabri.Can't you just appreciate the good work he's doing instead of trying to find fault in everything?
Really can hear you talk all day.. You have a gift.. Do some award hosting shows, bro. Also remember. Today's world, we have to be an all rounder. Don't get confined to only an actor tag. RUclipsr, influencer, public speaker, model, collaborator, engineer, singer, boyfriend, son, brother, friend, coworker, all are part of any man's existence today. The industry is dominated by engineers. So, be the jack of all trades.
എനിക്ക് കൂടുതൽ perfume collection ഇല്ല, പക്ഷെ ഞാൻ വളരെ നാളുകളായി സ്ഥിരമായി ഉപയോഗിക്കുന്നത് Cartier Declaration,Jean Paul Gaultier le male elixir,Bulgari BLV,Bulgari Men in Black, Dior Sauvage എന്നിവായാണ്. എനിക്കും woody-warm spicy(cardamom)accords നോടാണു കൂടുതൽ താല്പര്യം. ഈ perfume vlog എനിക്ക് വളരെ ഇഷ്ടപ്പെട്ടു,ഇനിയും കൂടുതൽ variety perfume കളെ കുറിച്ചു vlogs ചെയ്യണം....because your presentation method and style is very much informative 💙💙
You’re amazing at this! Watching you is so calming and enjoyable. Keep up the great work, Gabri. You should try creating videos about your favorite food spots or hangout places. Authentic, non-sponsored content like that would be fantastic! Just a small suggestion. When you talk, it sometimes like ‘kaadukeri pokum.’ Try keeping it a bit shorter and more to the point. 😂 Take this positively please!
Even though you stepped into content creation unexpectedly, I truly believe you have incredible potential in this space. Your storytelling is captivating, your presentation is on point, your video editing is seamless, and the effort you put into every detail is so commendable. I can see a bright future ahead for you in this field!
This is a very informative vlog. I'm a huge Armani fan myself, specifically, Stronger With You. I think it's really good that you connected many parts of the vlog to your personal life. Honestly it'll help you build a better connection to the audience. I'm so not sure why there is hate comments here. This was a really well done vlog. It's not about the views or likes. Really it's about building that connection with the public and continue to do it.
Man, you're so good at presentation, all your videos are well crafted and engaging. Although perfumes aren't really my thing, I watched each part carefully. You've definitely made me want to try something new😍
Scent carries such a significance in our lives. Growing up I remember my father using Brut and Old spice. The olden days. Being the Gulf father that he was, he brought those home every visit. Even now, the smell of those two anywhere makes my head turn. The connection is intense. In BB when Jasmin was attached to Gabri's perfume, the connection made so much sense. Nice vlog bro. I loved it.
ഗോവിന്ദ്പത്മസൂര്യ, Actor, youtuber, Anchor ഒക്കെ ചെയ്യുന്നുണ്ടല്ലോ. ഗബ്രിക്ക് vlog ചെയ്യുന്നത് ഇഷ്ടവും ആണ്. Robin movie മാത്രമേ ചെയ്യൂ എന്ന് പറയുമായിരുന്നു, പക്ഷെ ഇപ്പോൾ podi യുടെ ചാനൽ വഴി vlog ചെയ്യുന്നുണ്ട്. ലക്ഷ്യം പ്രധാനം ആണെങ്കിലും ആളുകൾ നമ്മളെ മറന്നുപോകരുത്. സിനിമ ചെയ്യാത്ത അവസരങ്ങളിൽ vlog ചെയ്യുന്നത് നല്ലതാണ്.
Thanks gabriii I really appreciate that you explained each and every detail of the perfumes.i really love Dior perfumes .you explaining everything made it easy for me to choose which one I should buy next ❤
Hey Gabri..😍what a coincidence..!!🤩..got a gut feeling that you'll upload something today..🤩✨ Keep dreaming big Gabri..🍀May you achieve all those wishes..🧿💕You have the potential..🙌🏻😇
ബക്കു കണ്ടിരുന്നു എങ്കിലും bro ye notice cheythath after BB entry anu but show de sideil നിന്നും jabri's നെ villains pole anu portray cheythirunne,utube vlogs through anu bro yude +ve/happy-happy sides kooduthal ആളുകളിലേക്ക് എത്തിയത്
ഗബ്രി ബ്രോടെ highly expensive perfume collection vlog 1 minute പോലും skip ചെയ്യാതെ കാണുന്ന ഞാൻ ☺️ (500rs ന് മുകളിൽ വിലയുള്ള പെർഫ്യൂം വാങ്ങാത്ത ഞാൻ 😂 ഇതൊക്കെ നമ്മളെ കൊണ്ട് കൂട്ടിയ കൂടുവോ 😜) എന്തായാലും ബ്രോടെ presentation വേറെ level🔥🔥 കെട്ടിരിക്കാൻ നല്ല രസവുണ്ട് 💖💖
ഞാൻ പെർഫ്യൂ സ്വന്തമായി വാങ്ങിക്കാറില്ല.. ഗിഫ്റ്റ് കിട്ടുന്നത് സൂക്ഷിച്ചു വെക്കും..അത് ഉപയിക്കുകയും ഇല്ല. പക്ഷേ ഇപ്പൊ പെർഫ്യൂ vlog കണ്ടപ്പോൾ ഷാരൂഖ് ഖാ ൻ . ഉപയോഗിക്കുന്ന ആ പെർഫ്യൂ മൊന്ന് കിട്ടിയാൽ 😅..... സത്യം പറയാലോ ഇത്രേം വില പിടിപ്പുള്ള പെർഫ്യൂ മൊക്കെ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായെ 🤔👍🏻👍🏻....
Pmk & bakku kadittundenkilum Gabri ye notice cheyyunath BB6 through anu and kooduthal ishtam ayath RUclips il anu, bro yude aa oru entertaining version RUclips il anu crrt ayitt work ayath especially ur traveling vlogs
അതികമാരും ചെയ്തു കണ്ടിട്ടില്ലാത്തൊരു content വളരെ effective ആയി present ചെയ്തു 👍.... ഇനിയും ഇതുപോലുള്ള variety &creative contents പ്രതീക്ഷിക്കുന്നു ❤
കോൺടെന്റ് പെർഫ്യൂം ആണ് എങ്കിലും ഗബ്രിയുടെ അവതരണശൈലിയിൽ അതും ആസ്വാദ്യകരം ആണ് ❤️❤️Starting to end bore അടിച്ചതും ഇല്ല skip ചെയ്തതും ഇല്ല.മുഴുവനും കേട്ട് ഇരിക്കാൻ തോന്നി ❤️❤️oru actor ൽ മാത്രം ഒതുങ്ങി നിൽക്കാൻ ഉള്ള ആൾ അല്ല ഗബ്രി ❤️❤️❤️❤️
ഗബ്രിയോടുള്ള ഇഷ്ടം കൊണ്ട് full കണ്ടു❤
എന്നാലും ഇതിൽ ethaakum ബിഗ്ബോസിൽ അടിച്ച perfume 🧐😉
perfume ഹറാം എന്ന് പറഞ്ഞു നടന്ന കുട്ടിയെ perfume oru ഹരം ആക്കിയ gabrik 👏🏻👏🏻😛
😂👍🏻👍🏻
അതെന്താ biggbossile perfume തിരക്കാൻ കാരണം.
@@smithas1751because ജാസ്മിൻ ഗബ്രിയുടെ perfume ആയിരുന്നു ബിഗ്ഗ്‌ബോസിൽ ഒരു weakness. ഗബ്രി പോയിട്ടും that perfume വിട്ട് കൊടുക്കാൻ ആൾ തയാറായില്ല. ഫുൾ ബഹളം ആയിട്ട് ആണ് അതിൽ ഒരണം പിടിച്ചു മേടിച്ചത് biggboss show creators. പിന്നെ തിരിച്ചു കൊടുത്തോ എന്ന അറിയില്ല കാരണം തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു കുറച്ചു ദിവസം കഴിഞ്ഞു.
@@Samyuktha38273 thirich kittiyirunnu
@@smithas1751 bigbossil upayogichath nalla seductive aayittulla fragrance aanu..
കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു 😅😅 അങ്ങനെ 6 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഗബ്രി ബ്രോ vlog ഇട്ടേ 😍😍
Gabri content ഒന്നും ഇല്ലേലും വെറുതെ സംസാരിക്കുന്നതു കേൾക്കാൻ തന്നെ എന്ത് രസാണ് 🥰🥰🥰🥰പിന്നെ ഓരോ vlog ന്റെയും quality 👌👌👍 പെട്ടെന്ന് തന്നെ 1M sub ആവട്ടെ 🥰🥰lots of love gabri❤️❤️❤️❤️❤️❤️
❤❤
❤️❤️
Etraum pettann 1M adikateeee❤❤❤
💯💯💯
ബ്രോ ഇത് പോലെ ഇഷ്ടമുള്ള വ്ലോഗ് ചെയ്തു continue ചെയ്യ് അതിൽ happiness ഉണ്ടേൽ 🥰,ഇത് പോലെ കുറച്ചു വിഡിയോസ് വരുമ്പോ expectations വെച്ച് മാത്രം സപ്പോർട്ട് ചെയ്യാൻ വരുന്നവർ gradually മാറിക്കോളും. Views um sub onnum nokkathe ഇഷ്ടമുള്ള കാര്യം cheyy. വരേണ്ടത് വഴിയെ വരും ❤️❤️
Exactly 👍
👍🏻👍🏻
💯🥰
👍👍
👍👍👍
Hey Gab.. The introductory part was juz 🔥. The way u explained ur journey from ur childhood till now is quite impressive 🫶.. I must say you are too good in explaining whatever the content you are talking about. That inspiration we will get from u.. Even if someone who dont use fragrances, would feel like trying it atleast..Try different areas like these... The vlog was engaging and its well structured.. Keep it up dude❤️ loved it😍
Jasnu watch gift kodutha Dr Shree❤
Gabri ellavaril ninnum valare professional aaytan vdeo edit and endh karyum sammsarikumbo athine paty padichitan pryunnath .. cheyyunna jobnod valare aathmarthatha pularthunnu .. petenn thanne subscrbers koodatte … 🎉
പെർഫ്യൂം കളക്ഷൻ കൊള്ളാം ബോറടിച്ചില്ല ഇന്ന് രണ്ടാളുടെയും വ്ളോഗിനായി കാത്തിരിപ്പാണ് ❤
അതെ
Perfumne kurich ithraym padikan und enn nhn adhyayta manaslakyadh…. Perfume vangum use cheyyum…vere onnm nokarilla…..ee vlog kand perfume makers urappaym gabriye contact cheyyum promotion n vendiii❤❤❤❤❤
Gabri❤ vlog👌ഇത്രയു൦ perfume നെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത് നന്ദിയുണ്ട് gabri 😍
Gabri ശരിക്കും ഒരു പ്രൊഫഷണൽ വ്ലോഗർ തന്നെയാ. ❤🎉. കുറച്ചു വൈകി അല്ലെങ്കിൽ ഉയരങ്ങളിൽ എത്തിയിരുന്നു.... 👌🏻👌🏻
എനിക്ക് വല്ല്യ interest ഇല്ലാത്ത topic ആണേലും കണ്ടുതുടങ്ങിയപ്പോ പിന്നെ Skip അടിക്കാതെ full അങ്ങ് കണ്ടുപോയി...
സംസാരം കൊണ്ട് പിടിച്ചിരുത്താൻ ഉള്ള കഴിവ് നല്ലോണം ഇണ്ട് ഗബ്രിക്ക്.. എന്തെങ്കിലും chatshow / podcast ഒക്കെ try ചെയ്യാം...
❤️❤️
Your videos are truly therapeutic! The moment I see your notification, it instantly puts a big smile on my face. And when I notice it’s a 40-minute video, I think, 'Yes! I’m going to enjoy every second of this!' That’s the kind of vibe your content brings. Keep creating such amazing videos!
Correct… I also felt like this ❤
💯Same with me..❣️
Yes
True👍
❤❤
Gabri presentation super ആണ്
ഒരു കാര്യത്തെ ഫുൾ ആയി പഠിച്ചു പറയുമ്പോൾ എന്നെ പിടിച്ചിരുതാൻ നിങ്ങളുടെ talking ന് സാധിക്കുന്നു ണ്ട്
College ലെ presentation എന്ന് കേൾക്കുമ്പോൾ പേടി യും വിറയും ആയിരുന്നു എനിക്ക്
Nice vlog ❤
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പറയണപോലെ , നിങ്ങളെന്നെ perfume lover aakki🫣… ❣️
😂
😂😂
Liked your outfit that you wore to sreerekhaa movie premiere today, perfect fit not too oversized
You have a very unique style of vlogging.There is not a single second that gets me bored in this video.adipoliiiii gabriiii❤❤
ആദ്യമായിട്ടാണ് ഞാൻ ഇതുപോലൊരു vlog ഇത്രേം ശ്രദ്ധയോടെ കേട്ടിരിക്കുന്നത്👀.. ബോറടിച്ചതേ ഇല്ല , സംസാരിച്ച് പിടിച്ചിരുത്താനുള്ള ഗബ്രിയുടെ കഴിവ് 👌🏻👍🏻 ഈ vlogil അത് നന്നായി use ചെയ്തു🙌🏻🧿…
❤️❤️
❤️❤️
waiting for q n a and photoshoot 2nd look.q n a rand പ്രാവശ്യം ഇട്ട് അതും mukkalle.രണ്ടാളും കൂടിയാൽ നല്ലvibe aanu athond ningakk നല്ലരസകരമായി ചെയ്യാൻ പറ്റും.
Gabride vlog nalla quality anu❤
Perfum vlog presentation super Waiting for the next vlog Jasmin gabri ❤❤❤
Gabri yude presentation skill 👍 samsaram kettirunnal theere boradikkilla.god bless you gabri ❤️
Nice one❤
Christmas nu Gabriyum Jasum koode Dubai or evidelum travel oke cheyth Christmas series travel vlog cheyyamo❤ Ningade vibe nu adipoli aayirikkum🥰
Gabri newyear time നാട്ടിൽ ഇല്ല എന്ന് ഇന്ന് മീഡിയ കരോട് പറയുന്നത് കേട്ടു
@@HemaGovind-c9g Anoo? 🙁 Gabri always wants to help her explore new things in life. So I don't think he'll go without Jas. Anyway I'm expecting a Christmas trip of them 🥰
@@sleepy_h_e_a_d__ enth olilppikkal aanu ith😂😂
Gabriii 🥰♥️💕🫂 njnum bhyagra perfume pranthi ahhnu ennod ellarum choikum enik ettavum collection ollth perfume ahhnu athukond thanne ei topic ishtapettu🥰 thankyou gabri🫰🏻
Gabriii.....Hanson... Eanikk bayagara istam aaa gabri eante aniyane poleeee...... Nalla oru travel volgar and influence aavan gabrikk kayiyum nalla samsara
Really enjoying the vlog. Especially when you talked about you. Wish you would do it more openly. Trust me, you will be more embraced when you do that.
For those who unnecessarily leave hate comments,
What kind of mentality do you people have, where you just blame this man for everything? If you like family drama, fighting, and pranks go watch those types of vlogs. Watch videos in the genre you like. why do you have to find fault in someone who is sharing their passion with so much enthusiasm and effort? Gabriyude videos are absolutely good stuff. His way of talking, presentation, quality content, video clarity, and editing are all so good. He puts in so much effort to share his knowledge with us in a happy and enthusiastic way. And yet, people like you try to bring him down. What kind of mentality do you have? 👏
It's sad to see there are people like you who try to bring down classy content creators like gabri.Can't you just appreciate the good work he's doing instead of trying to find fault in everything?
👍👍👍
True💯
ഫാമിലിയിൽ ഉള്ളവർ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിഞ്ഞു video ഇട്ടാൽ millions views.. മലയാളികൾക്ക് അങ്ങനത്തെ content ആണ് താല്പര്യം.. Quality content ചെയ്യുന്നവർ വളരെ കുറവാ..
💯🙌🏻
❤️❤️
Well said.
Gabri ottak korchude videos chyan nokuka ...explore more variety contents like these...❤❤..you have a great talent for vlogging ...
Really can hear you talk all day.. You have a gift.. Do some award hosting shows, bro. Also remember. Today's world, we have to be an all rounder. Don't get confined to only an actor tag. RUclipsr, influencer, public speaker, model, collaborator, engineer, singer, boyfriend, son, brother, friend, coworker, all are part of any man's existence today. The industry is dominated by engineers. So, be the jack of all trades.
Gabriyude samsarathil oru boradiyum illamone penne mon ulladu ullapole parayum ennm dayvam sathosham tharatte God bles you❤🌹
പെർഫ്യൂം എനിക്ക് ഇഷ്ടമുള്ള ടോപ്പിക്ക് 🤩
എനിക്ക് കൂടുതൽ perfume collection ഇല്ല, പക്ഷെ ഞാൻ വളരെ നാളുകളായി സ്ഥിരമായി ഉപയോഗിക്കുന്നത് Cartier Declaration,Jean Paul Gaultier le male elixir,Bulgari BLV,Bulgari Men in Black, Dior Sauvage എന്നിവായാണ്. എനിക്കും woody-warm spicy(cardamom)accords നോടാണു കൂടുതൽ താല്പര്യം. ഈ perfume vlog എനിക്ക് വളരെ ഇഷ്ടപ്പെട്ടു,ഇനിയും കൂടുതൽ variety perfume കളെ കുറിച്ചു vlogs ചെയ്യണം....because your presentation method and style is very much informative 💙💙
❤
First part Gabride journey kanichath നന്നായിട്ട് ഉണ്ട് ❤
Oh god
waiting aayrnnu❤️
perfume videos eniyum venam❤❤
Way of talking 👍👍 bore adikunne illa 🥰🥰
Presentation ❤. Self introduction aa journey kannichathe nannayitude ❤
ഇതാണ് ജാസു പറഞ്ഞത് ഗബ്രി പെർഫ്യൂമിൽ മുങ്ങി നടക്കുന്ന ആളാണെന്ന് 😂❤
പാത്തു 😂
@remyapulaikodiremya4920 😊
Hi Da🥰🥰
@FazzaFathu Hi🥰
@@FazzaFathu fazza ഹായ്
Ruksana wants to knw ur adress right nw gabri😂😂😂 JK😂😂
Rukasana ആ ഷാറൂഖ് നെ തന്നെ കൊടുക്കണേ 😂😂
Pavam rukasana 😂
ഇത്രെയും perfume brands ഉണ്ടെന്ന് ഇപ്പോഴ അറിഞ്ഞേ 😅 very informative video ❤
18:30 . “ My sister is not married to Ranveer Singh”🤭…. ഇനി varumpo perfume വേണ്ടേ അനിയാ😂😂
Home tour cheyyumo Gabri. Ath pattilenkil room tour enkilum ...
Background oke kanan nalla bangiyund ❤
Yes ❤
നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലെ ഹോം ടൂർ ഇല്ലെങ്കിലും റൂം ടൂർ മതിയെന്നോ 😅😅😅😅😅
Athe👍
@@saleeshantony7258കമെന്റിന് ഗബ്രി ലൈക്ക് കൊടുത്ത് നീ എല്ലായിടത്തും പോയി കൊണ അടിക്കല്ലേ സലീഷേ 🤐🤐
You’re amazing at this! Watching you is so calming and enjoyable. Keep up the great work, Gabri. You should try creating videos about your favorite food spots or hangout places. Authentic, non-sponsored content like that would be fantastic! Just a small suggestion. When you talk, it sometimes like ‘kaadukeri pokum.’ Try keeping it a bit shorter and more to the point. 😂 Take this positively please!
Even though you stepped into content creation unexpectedly, I truly believe you have incredible potential in this space. Your storytelling is captivating, your presentation is on point, your video editing is seamless, and the effort you put into every detail is so commendable. I can see a bright future ahead for you in this field!
👍♥️
This is a very informative vlog. I'm a huge Armani fan myself, specifically, Stronger With You. I think it's really good that you connected many parts of the vlog to your personal life. Honestly it'll help you build a better connection to the audience. I'm so not sure why there is hate comments here. This was a really well done vlog. It's not about the views or likes. Really it's about building that connection with the public and continue to do it.
Inhale confidence, exhale elegance❤
Nice Presentation, your communication skill is Excellent
Oru karyam parayam . Bb yill vanna shesham gabride ella shortfilm &movie ytbil search cheyth repeat adich kanunna njn😂. Ethum poranjitt gabriye ethelum ytb chanelill kandal athilum keri nokarund eppolum.
Gabride like kittiyey💃💃💃💃💃
ഗബ്രിയുടെ familiye കാണിക്കൂ
സകലകലാവല്ലഭൻ ❤
Gabri ente ishtapetta youtuber ayi ❤
Gabrik nalla self confidence aanu..samsaarikkanum nalla kazhivund ❤️
ഇത്ര പെട്ടെന്ന് 130 Kആയോ😊 Super
Bro try MFK Baccarat rouge , Roja Elysium . Really you will like it. Baccarat magic smell , Roja citrus rose leather really you can enjoy it .
Superb presentation ❤
Boys n ullathanelum nammal girl kuthirinn kanum tto 😌🥰💘💘🙈
RUclips channel start cheythath nannayi, munp YT il Gabri enn search cheythal kure trolls ayirunnu varunne eppo search cheyyumbo Real Gabri Jose ne kittunud, gabri yude actual skills thanne highlighted avunnud 😊
Surprise Vlog ആയിട്ട് Gabri വന്നിട്ടുണ്ട് 👀❤️
Gabri oru cinema ചെയ്യണം ❤️
Man, you're so good at presentation, all your videos are well crafted and engaging. Although perfumes aren't really my thing, I watched each part carefully. You've definitely made me want to try something new😍
Beautifully presented dear ❤❤
Scent carries such a significance in our lives. Growing up I remember my father using Brut and Old spice. The olden days. Being the Gulf father that he was, he brought those home every visit. Even now, the smell of those two anywhere makes my head turn. The connection is intense. In BB when Jasmin was attached to Gabri's perfume, the connection made so much sense. Nice vlog bro. I loved it.
ഗബ്രിയേ മാത്രം ഇഷ്ട്ടം ❤️❤️
Nice vlog
Your presentation skill ❤️❤️awesome ❤️❤️❤️
ഗോവിന്ദ്പത്മസൂര്യ, Actor, youtuber, Anchor ഒക്കെ ചെയ്യുന്നുണ്ടല്ലോ. ഗബ്രിക്ക് vlog ചെയ്യുന്നത് ഇഷ്ടവും ആണ്. Robin movie മാത്രമേ ചെയ്യൂ എന്ന് പറയുമായിരുന്നു, പക്ഷെ ഇപ്പോൾ podi യുടെ ചാനൽ വഴി vlog ചെയ്യുന്നുണ്ട്. ലക്ഷ്യം പ്രധാനം ആണെങ്കിലും ആളുകൾ നമ്മളെ മറന്നുപോകരുത്. സിനിമ ചെയ്യാത്ത അവസരങ്ങളിൽ vlog ചെയ്യുന്നത് നല്ലതാണ്.
Yes ..nice suggestion ❤
Ahana Krishna too
❤
A nicely scented vlog! Although not into perfumes much, really enjoyed watching it.
ഗബ്രി last പറഞ്ഞ് വന്നത്..ആരേലും gift കൊടുക്കുവാണേൽ ഗബ്രി പറഞ്ഞ perfume കൊടുക്കണം ന്ന് ആണ് 😅 ❤
Gabri👍🏼👍🏼❤️❤️
അങ്ങനെ perfume കളെ കുറിച്ചും പഠിച്ചു. ഇനി next📹 വേണ്ടി waiting ❤❤
Thanks gabriii I really appreciate that you explained each and every detail of the perfumes.i really love Dior perfumes .you explaining everything made it easy for me to choose which one I should buy next ❤
Waiting for q & a and photoshoot second part ❤️❤️
Hey Gabri..😍what a coincidence..!!🤩..got a gut feeling that you'll upload something today..🤩✨
Keep dreaming big Gabri..🍀May you achieve all those wishes..🧿💕You have the potential..🙌🏻😇
It is really a nice vlog and Mugler, Bvlgari Omnia,Gucci and Dior are the brands i use💜💖
Happy to see your love for La nuit, one of the best designer releases of our time. Relieved to see more fragheads from here 😊
I feel like I am more like you....I felt like this even in bigg Boss...
Presentation is highly appreciable👍Dedication behind to put a video today itself(friday...everyone is waiting your vlog)🥰Fragrance Topic also 👌
Gabri is extremely dedicated person ❤❤❤
Athinte idakk kuthithiripp undakan chila *+":"ngal shremikumund dont mind them ❤❤❤they are the 2 kidanoos left in closet after cleaning 😂😂
Yes.. Oru ego undakan nokkuva ane haters 😂
Athe
Whatever the matter is, the way you presented is the highlight 🫶 Gabri as usual adi poli ❤
Super vlog, super content, super uhh!😍♥️...keep creating n shining ur light!💗✨
Gabri caption correct cheyyu 'സുഗന്ധത്തിൻ' ennanu❤
Gabri ichiri likum comment um thayo 😢😢😢❤❤❤❤
GABRI 👀❤️
Nice vlog❤,ingane idakku variety content mayi varu gabri ❤
Childhood Photo edumpol full screenil kaanikku.. Pls clear aayi kaanaan vendiyaanu...
Try to buy JPG le male elixir that's really the best one from the jpg collection
Wow❤ wait chaiyth irukuairunu
Nice presentation
28:18 haa gabride secret appo ithantto guyss 😌❤️
Perfumes scented candles my favourites aanu. So happy to see this vlog. 💎✨💎
Bro your talking skill is awesome ❤️
Family koode oru vlog cheyyumo
ബക്കു കണ്ടിരുന്നു എങ്കിലും bro ye notice cheythath after BB entry anu but show de sideil നിന്നും jabri's നെ villains pole anu portray cheythirunne,utube vlogs through anu bro yude +ve/happy-happy sides kooduthal ആളുകളിലേക്ക് എത്തിയത്
Gabriiiiiiii❤❤❤❤❤
ഗബ്രി ബ്രോടെ highly expensive perfume collection vlog 1 minute പോലും skip ചെയ്യാതെ കാണുന്ന ഞാൻ ☺️ (500rs ന് മുകളിൽ വിലയുള്ള പെർഫ്യൂം വാങ്ങാത്ത ഞാൻ 😂 ഇതൊക്കെ നമ്മളെ കൊണ്ട് കൂട്ടിയ കൂടുവോ 😜)
എന്തായാലും ബ്രോടെ presentation വേറെ level🔥🔥 കെട്ടിരിക്കാൻ നല്ല രസവുണ്ട് 💖💖
ഞാൻ പെർഫ്യൂ സ്വന്തമായി വാങ്ങിക്കാറില്ല.. ഗിഫ്റ്റ് കിട്ടുന്നത് സൂക്ഷിച്ചു വെക്കും..അത് ഉപയിക്കുകയും ഇല്ല. പക്ഷേ ഇപ്പൊ പെർഫ്യൂ vlog കണ്ടപ്പോൾ ഷാരൂഖ് ഖാ ൻ . ഉപയോഗിക്കുന്ന ആ പെർഫ്യൂ മൊന്ന് കിട്ടിയാൽ 😅..... സത്യം പറയാലോ ഇത്രേം വില പിടിപ്പുള്ള പെർഫ്യൂ മൊക്കെ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായെ 🤔👍🏻👍🏻....
Very useful vlog 🥰jabri, informative also, great man jabri
Pmk & bakku kadittundenkilum Gabri ye notice cheyyunath BB6 through anu and kooduthal ishtam ayath RUclips il anu, bro yude aa oru entertaining version RUclips il anu crrt ayitt work ayath especially ur traveling vlogs
True
Gabri birthdaykk varum mone Adress tannal kollarnnu ❤
Evde vann jasu ellenkil kanan vibillenn parayunnorod" Angott maari erikku." Njangal korach alkar undd kanan njangal kandolam.
Hallapinne 🤝
🤝❤️
Ennalum Jasmin venaaayrnnnn
@@jasnavkShajahan oru ennalum ella. onnu ponam hei mister😏.
@@rain7i9ykure okke kuthithirup teams anu😅