Bandhanam (1978) | Malayalam Old Superhit Full Movie | Sukumaran | Shobha | Central Talkies

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 11

  • @Gkm-
    @Gkm- 9 месяцев назад +1

    എന്റെ അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ❤

  • @sasikumarkt7709
    @sasikumarkt7709 Год назад +2

    സൂപ്പർ മൂവി ..... ഇത്രയും കാലം കാണാൻ കഴിഞ്ഞില്ലല്ലോയെന്ന ഖേദം .... ആകെ മൊത്തം എം ടിയൻ ടച്ച് വേറിട്ടറിയാം. സുകുമാരൻ ഒരു സംഭവം തന്നെ !!

  • @thomaskutty3801
    @thomaskutty3801 Год назад

    1978 - December 8 ന്
    ചങ്ങനാശ്ശേരി പോപ്പുലർ
    തീയേറ്ററിൽ കാണുന്നു.

  • @bimalprabha9361
    @bimalprabha9361 Год назад +1

    മറുനാടന്‍ ഫിലിംസ് പിന്നീട് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ചെയ്തു.അതും എംടിയുടേതായിരുന്നു.ഇതിലെ സഹസംവിധായകനായ എം.ആസാദാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ സംവിധാനം ചെയ്തത്.അദ്ദേഹം പിന്നീട് ആത്മഹത്യ ചെയ്തു.

  • @praveenraphel2918
    @praveenraphel2918 Год назад

    Sukuvettan mass I like very much this movie

  • @bimalprabha9361
    @bimalprabha9361 Год назад +2

    Super film ❤️

  • @smithamanoj7201
    @smithamanoj7201 11 месяцев назад +1

    അവസാനം വന്ന letter?🤔

    • @samuraiflixrockin
      @samuraiflixrockin 7 месяцев назад +3

      The girl who liked him, from the office, is married and gone now, making him all alone again! That's what the judge in the dream vision says, "Janichu poyi enna pathakam nissamshayan thelinjirikkunnathinaal maranam vare ekaantha thadavinu shikshikkapettirikkunnu."

    • @smithamanoj7201
      @smithamanoj7201 7 месяцев назад

      @@samuraiflixrockin ok... 🙏

  • @navasalungal4017
    @navasalungal4017 Год назад +2

    ആനക്കര