Это видео недоступно.
Сожалеем об этом.

ഔട്ടർ റിംഗ് റോഡ് തീരുമാനം നീളുന്നു-outer ring road update

Поделиться
HTML-код
  • Опубликовано: 20 мар 2024
  • ഔട്ടർ റിംഗ് റോഡ് തീരുമാനം നീളുന്നു-outer ring road update
    22 march 2024
    #outerringroad #ringroadupdate #development #construction #thiruvananthapuram #trivandrumpulse

Комментарии • 45

  • @rajeevramakrishnan455
    @rajeevramakrishnan455 4 месяца назад +40

    ഇലക്ഷൻ ബഹിഷ്കരിക്കുക ഞാനും എൻ്റെ കുടുംബവും വോട്ട് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു

    • @TejP-jm8nr
      @TejP-jm8nr 4 месяца назад +6

      than cheyyunna pottatharam naattukaar ellam cheyyano?

    • @sreeharisa9841
      @sreeharisa9841 4 месяца назад

      njnum nigale pole cheyunnu

    • @anumohan8394
      @anumohan8394 4 месяца назад +2

      ⁠ah kashtam anubavikunnavane athariyan pattu llu sir

    • @tinu1588
      @tinu1588 4 месяца назад

      താൻ മാത്രം ബഹിഷ്കരിച്ചിട്ട് കാര്യം ഇല്ല...

  • @jayasreear4349
    @jayasreear4349 4 месяца назад +14

    Njaanum ente kudumbavum election bhaakshkarikum

  • @user-fm5ob4jf5e
    @user-fm5ob4jf5e 4 месяца назад +13

    എൻ്റെ പ്രമാണവും ഒറിജനൽ രേഖകളും വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു.ഇവൻമാരെല്ലാം ചേർന്ന് നമ്മളെ പറ്റിക്കുകയാണ്. കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ചതിയിൽപ്പെട്ട എന്നെപ്പോലുള്ള ആയിരത്തോളം കുടുംബങ്ങൾ ഔട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞു

    • @Nasirjemshad
      @Nasirjemshad 4 месяца назад

      ഒരു വർഷവും നാല് മാസവും കഴിഞ്ഞു 😂😂😂 തുടർന്നുകൊണ്ടേയിരിക്കും

  • @sreekumarannair100
    @sreekumarannair100 4 месяца назад +11

    മൊത്തം ചെലവ് കേന്ദ്രം വഹിച്ചാൽ റോഡ് പൂർത്തി ആകും.. പൂച്ച പെറ്റു കിടക്കുന്ന കേരള കേരള സർക്കാർ ട്രെഷറി യിൽ നിന്ന് ഒന്നും കിട്ടില്ല..

    • @LoneOldMonk
      @LoneOldMonk 4 месяца назад

      Poocha perathondakum kendram state inode ingane parayunath

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 месяца назад

      അതേ... യോജiക്കുന്നു.
      പക്ഷേ, അപ്പൊൾ ചിലവന്മാർക്ക് കമ്മീഷൻ കിട്ടില്ലല്ലോ....
      തലയിലെഴുത്... ഇനിയുള്ളവർക്ക് ഒരു പാഠം ആയി ഇരിക്കട്ടെ....😢

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 месяца назад

      ​@@LoneOldMonk
      നിങ്ങൾക്ക് ഭൂമി നഷ്ടം ആയിരുന്നെങ്കിൽ ഇങ്ങനെ പറയും ആയിരുന്നില്ല. മുഴുവൻ അവകാശവം kendrathinu കൊടുക്കൂ... അവർ ചെയ്തോളും.
      അതെങ്ങനെ കമ്മീഷൻ വേണ്ടെ?

    • @LoneOldMonk
      @LoneOldMonk 4 месяца назад

      @@user-sm4wk6pv4f enthinte avakasham.🙄🙄🙄..keralathil aaru commission adikum engane adikum..ariyamenkil vyakthamaku🤣🤣🤣

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 месяца назад +4

    ഞാനും ഒരു ഇര ആണ്.
    കൈയ്യിൽ 5 പൈസ ഇല്ലാത്ത കേരളം എങ്ങനെ കൊടുക്കും?
    മോതത്തിടെ കേന്ദ്രം തേ ഏല്പിച്ചു കൊടുത്താൻ പിവി ക്കു കൈയിട്ട് വരാൻ പറ്റില്ലല്ലോ.
    1 വർഷം മുമ്പ് documents വാങ്ങിച്ചു വച്ച്. ഒരു പൈസ പോലും കിട്ടിയില്ല... പെൺ കുട്ടികൾക്ക് കല്യാണവും ഇങ്ങു ആയി.😢😢

  • @jesusis.comingsoon2316
    @jesusis.comingsoon2316 4 месяца назад +5

    സംസ്ഥാനം കേന്ദ്രത്തെ അവിടന്നിങ്ങോട്ട് മച്ചബിവിളയാടുബോ ഒരുകാര്യം ഇരുകൂട്ടരും അറിയുന്നില്ലേ സ്ഥലത്തിന്റെ രേഖകൾ എല്ലാം വാങ്ങിയിട്ട് ആകാശത്ത് നോക്കി നെടുവീർപ്പിടുന്നവരുടെ ദുരിതം. വിവാഹം,വീടുപണി,വിദ്യാഭ്യാസവായ്പ----എല്ലാം അസ്തമിച്ച മനുഷ്യർ പഴിചാരുന്ന ഇവരുടെ സ്ഥാനാർത്ഥിക്ക് ഞങ്ങളുടെ ഓട്ടില്ല

  • @VishuKumar-rl2bm
    @VishuKumar-rl2bm 2 месяца назад +3

    Njanu ethinte erayanu😢

  • @juliusnovachrono356
    @juliusnovachrono356 4 месяца назад +3

    Pinne paisa illathu kedukunna state alle ithu oke cheyan ponnathu . Only centre can do anything

  • @rohinijs149
    @rohinijs149 4 месяца назад +4

    👍🏻👍🏻

  • @shiyas3252
    @shiyas3252 Месяц назад +2

    Any update bro(

  • @anilrajvilappil9030
    @anilrajvilappil9030 4 месяца назад +2

    Ithu election kazhinju nadakkuma bro

  • @sandeeprs9964
    @sandeeprs9964 4 месяца назад +2

    Adiyam paranju nava kerala sadasu kazhiyattannu edonnu odayipppu

  • @aasiyafathimaaasiyafathima4745
    @aasiyafathimaaasiyafathima4745 4 месяца назад +3

    ഇലക്ഷൻ ബഹിഷ്കരിക്കുക

  • @binduj7008
    @binduj7008 4 месяца назад +3

    വാങ്ങിയ പ്രമാണം തിരിച്ചു തരാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ, അത്യാവശ്യ ത്തിന് bank ൽ വച്ച് loan എങ്കിലും എടുക്കാൻ

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 месяца назад

      ഇനി ബുദ്ധിമുട്ട് ആണ് എന്നാണ് അറിഞ്ഞത്😢

  • @sujajs5559
    @sujajs5559 Месяц назад +1

    കേന്ദ്രമന്ത്രി സുരേഷ് ഗോപി സാർ വിചാരിച്ചാൽ നടക്കുമായിരിക്കും

  • @Shibu6400
    @Shibu6400 4 месяца назад +2

    Thanks

  • @BlueberryKG
    @BlueberryKG Месяц назад +1

    ന്യൂ അപ്ഡേറ്റ് വന്നു അറിഞ്ഞില്ലേ 15.jun to 17

  • @sreekumargopinathan9178
    @sreekumargopinathan9178 4 месяца назад +2

    വസ്തു വിട്ടുകൊടുത്തവർ ഇപ്പോൾ 3G

  • @bijusahadevan1114
    @bijusahadevan1114 4 месяца назад +3

    ഇതൊന്നും നടക്കുന്ന കാര്യം അല്ല

  • @syamalakumari687
    @syamalakumari687 26 дней назад +1

    Kure kalamkondu parayunnathallathe onnum Nadakunnilla 😂

  • @nafeesathsalam
    @nafeesathsalam 4 месяца назад +1

    വോട്ട് ചെയ്തിരിക്കുന്നത് മണ്ടത്തരം കിട്ടുന്ന വോട്ട് കൊണ്ട് വീണ്ടും ഇവർ തന്നെ അധികാരത്തിൽ വരും അത് അനുവദിക്കരുത്, പുതിയ പാർട്ടി അധികാരത്തിൽ വരണം

  • @SanalKumar-my8pi
    @SanalKumar-my8pi 4 месяца назад +1

    😢

  • @edgerprigith2708
    @edgerprigith2708 4 месяца назад +2

    Votene pokila

  • @suryas4483
    @suryas4483 2 месяца назад +1

    Allam updates nu wait chyynuuu😂

  • @sunilkseb9966
    @sunilkseb9966 4 месяца назад +1

    ഇവിടെ കീരവിത്താണോ ഉള്ളത്. എല്ലാം പുട്ടടിച്ച് നാശമാക്കി.

    • @LoneOldMonk
      @LoneOldMonk 4 месяца назад

      Avde keera vitt illathondano state inode ingane chodikunath🤣🤣🤣🤣

  • @neelakandan.m.s1294
    @neelakandan.m.s1294 2 месяца назад +1

    ഈ റോഡ് ആകാശപാതയായിട്ടാണോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്?

  • @mhdrafi2229
    @mhdrafi2229 4 месяца назад +1

    ഒ കെ

  • @joyv5830
    @joyv5830 4 месяца назад +2

    🙏 സമര സമിതി കേന്ദ്ര മന്ത്രിയെ കാണാൻ പോയത് നിങ്ങൾ അറിഞ്ഞില്ലേ..?

  • @buck8266
    @buck8266 4 месяца назад +2

    Only if we had BJP😢

  • @user-xe4dl5ly3h
    @user-xe4dl5ly3h 4 месяца назад +1

    എവിടെയായിരുന്നു ഇത്രയും ദിവസം❤❤

  • @SanalKumar-my8pi
    @SanalKumar-my8pi 4 месяца назад +1

    😢