who invented the word naanam&uluppu? no options..... Velichennakkaarantey makkal, elder son of velichennakkaaran, arbitrator,rattail,moneylenders , money leadership.......
അനൂപ് സാർ ശ്രെദ്ധിയ്ക്കുമല്ലോ നേരത്തെയൊക്കെ നവീൻ ആരുന്നു ഇവരുടെ ഇര. ഇപ്പോൾ ഷിയാസ് ആയി. വളരെ മോശമാണ് കിഴങ്ങൻ എന്നൊക്കെ വിളിച്ചു ആക്ഷേപിയ്ക്കുന്നത്. ഒരാളെ അതിക്ഷേപിച്ചു കൊണ്ടുള്ള കോമഡി നിർത്തി കൂടെ. ഇതൊന്നും ഒരു കോമഡി ആയിട്ട് തോന്നുന്നില്ല pls
നിങ്ങൾ എന്തിനാ എപ്പോഴും ഷിയാസ് നെ കിഴങ്ങ് എന്ന് വിളിക്കുന്നെ 😡😡😡 നിങ്ങളെക്കാൾ 😏എന്ത് കൊണ്ടും ഒരുപാട് ഉയരത്തിലാണ് അവൻ,നിങ്ങൾ ഒരു മനുഷ്യ ജന്മം ആണേൽ മേലാൽ അവനെ ഒരു വാക്ക് കൊണ്ട് പോലും താഴ്ത്തി കെ ട്ടരുത്..അവനോടുള്ള അസൂയ കൊണ്ടാ നിങ്ങളൊക്കെ ഇങ്ങനെ പറയുന്നേ... നിങ്ങളോട് feeling പുച്ഛം 😏😏😏😏
സത്യം പറയാല്ലൊ ഭൂലോക ചളുവായിട്ടുണ്ട് , നോബീം തങ്കച്ചനു മൊക്കെ ഉണ്ടേൽ പിന്നേം കാണാൻ കൊഴപ്പാല്ലാരുന്നു , നല്ല ദുരന്തമായിട്ടുണ്ട്. ശരിക്കും വൻ തോൽവിയായി പോയി😂😂😂🙏
തങ്കച്ചനും പകരം എന്ന് പറഞ്ഞു കൊണ്ട് വന്നവൻ അവിടെ.. കിടന്ന് ചിതലരിച് കിടക്കുന്നു......ബാക്കിയുള്ള അടിമാലി അടക്കം ഉള്ള കിഴങ്ങന്മാർ...കോമഡി എന്നും പറഞ്ഞു കട്ടച്ചളി..അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് കളിക്കുന്നു... കഷ്ടം
Don't worry man, he is actually not worried......alley .......sudhikkuttaaa.........(all comedians have a lot of grief but they won't express it) all people forget about the living standards of each....if you can.... give....one ..... currency to them.....(most of them are in crisis)...... that's the real gift.....(never forget one who caused to live you happy)
Nowadays the program goes substandard. Especially Mr.. BINU . He should take the role which van be done well. If Thankachen were there , he would make the audience laugh better than Binu
അവിടുള്ളവർ തന്നെ ചിരിക്കാൻ വല്ലാതെ കഷ്ടപ്പെടുന്ന കാഴ്ചണല്ലോ
ബിനു ചേട്ടാ ചളി വാരി എറിയുമ്പോൾ ശ്രദ്ധിക്കുക.. കണ്ടമാനം ആയാലും ബോർ ആണ്.
Kollendidathokkey..... kondittundu
Binu fantastic 😊
Over ആക്കി ചളി ആക്കരുത്
@@midhunk2863 Gopi fan, dung fan
ബിനു ചളിമാലി
പരുപാടിയുടെ പേര് പോലെ തന്നെ തോൽവിശ്വരൻ.
ഇടക്ക് ശബ്‌ദം മാറുന്നു അടിമാലി...
🙏🙏🙏🙏എന്ത് തോൽവിയവടേ ഇത് 😇😇
നിങ്ങൾ ചെയ്ത് നിങ്ങൾ തന്നെ ചിരിച്ചോണ്ട് ഇരുന്നോ, കാണുന്നവർക് ഒരു ചിരിയും വരുന്നില്ല..
സത്യം 😭😭😭
നിങ്ങൾ ചിരിച്ചില്ല എന്ന് വെച്ചു ബാക്കി ഉള്ളവർ ചിരിക്കില്ല എന്നു പറയാൻ പറ്റില്ല
ബോർ
നാണമില്ലാത്തത് അതിശയം തന്നെ 🙏🙏🙏
who invented the word naanam&uluppu? no options..... Velichennakkaarantey makkal, elder son of velichennakkaaran, arbitrator,rattail,moneylenders , money leadership.......
Naanam illathathu athisayam alla athu alamngaramai kondu nadakunnu
Fantastic binu
നോബി, തങ്കു, നവീൻ, ജിഷിൻ തുടങ്ങിയവരെ വീണ്ടും കൊണ്ടുവരണം
Epoll varum nokki erunno🤣
Endhinu 😁
കൃത്യമായി പൈസക്കൊടുത്താൽ ഇവരൊക്കെ വരും
തങ്കു ഇല്ലെങ്കിലും പ്രശ്നം ഇല്ല
ഈ പറഞ്ഞ എല്ലാവരും വെറുപ്പിക്കലാണ്
ഇത് ഒന്ന് നിർത്തി തരുവോ.... എന്നിട്ട് ആ പഴയ episodes കാണിക്കുന്നതാണ് നല്ലത്... 👍
പേര് കറക്ട്.. പക്കാ തോൽവി.. 😂
ഇത്രേം ചളി അടിക്കാനുള്ള തൊലിക്കട്ടി..
ആ ലക്ഷ്മി ഉള്ളോണ്ട് കണ്ടിരിക്കുന്നു 🤗🤗🤗
Done
പഷ്ട് 😂🤣🤣
Script അല്ലേ എല്ലാം
🤣🤣🤣🤣
മഴ കാത്തിരിക്കുന്ന കുട കമ്പനിയെപ്പോലെ... 😆😆😆😅
vellapookkathil someone who calling handsome girls only(call recording footages available)
നിർത്തി പോയികൂടെ
🌹🌹
"👎👎👎👎👎
@@ASHOKKumar-sz8kf ùh hi hi
മറ്റുള്ളവരെ കളിയാക്കല്ലേ കോമഡി പറയുന്നത് നാണമില്ലേ
Thankachan Chettanu Thulyam Thankachan Chettan Mathram..
Athinu Pakaram Vekan Veere Oruthanum Vicharichalum Pattilla...
Veruthe Kure Kura Dialogueum, Kura Paripadikalum..
Thankachan Chettane Thirichu Konduvaran Nokku, Enkil Ee Paripadi Nalla Reedhiyil Nadakum, Allenkil Verum Flop Aakum...
തങ്കു വെറും bore
@@PAPA_DJ yes📍
വല്ലാത്തൊരു തൊലി കട്ടി 😂😂😂😂
വന്നു വന്നു നിലവാരം കുറഞ്ഞ വരുവനോ
ഇത് ഒരു തരം വല്ലാത്ത വെറുപ്പിക്കലാണല്ലോ
❤❤❤❤❤❤
ഇവരെയൊക്കെ നേരിട്ട് കണ്ടാൽ എടുത്തിട്ട് കിണറ്റിൽ ഇടണം 😜😂
ശൊ ഈ അവസ്ഥ ആയീല്ലെ☹️
🙏🙏🙏🙏🙏🙏🙏🙏🙏ബിനുചേട്ടന്റെ കൗണ്ടർ എപ്പോഴും സൂപ്പർ. ഉല്ലാസ് തകർത്തു. 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
തങ്കു പോയതിനു ശേഷം. ഈ പ്രോഗ്രാം കാണാറില്ല
ippozhum....
ഈ കമെന്റ് ഇടാൻ വേണ്ടി കയറിയതായിരിക്കും
Thanku star magic vidan karanam? Endu patti?
തങ്കു എവിടെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
മഹാ തോൽവി
Mahadev ..... maharashtr......ippo....
അനൂപ് സാർ ശ്രെദ്ധിയ്ക്കുമല്ലോ നേരത്തെയൊക്കെ നവീൻ ആരുന്നു ഇവരുടെ ഇര. ഇപ്പോൾ ഷിയാസ് ആയി. വളരെ മോശമാണ് കിഴങ്ങൻ എന്നൊക്കെ വിളിച്ചു ആക്ഷേപിയ്ക്കുന്നത്. ഒരാളെ അതിക്ഷേപിച്ചു കൊണ്ടുള്ള കോമഡി നിർത്തി കൂടെ. ഇതൊന്നും ഒരു കോമഡി ആയിട്ട് തോന്നുന്നില്ല pls
ഉണ്താസ് പല്ലളം 😄😄
ചെളി വാരി എറിയാനാണല്ലോ 😜😜
സത്യം തോൽവി കോമഡി ആയി പോയി ഞാൻ എന്നും കാണാറുണ്ട് പക്ഷെ ഇതു പോരാ 🙏🙏
ശരിയാണ് 🙃
Kuppi (brand) kaanumbizhulla....abhipaayamaanno?
നിങ്ങൾ എന്തിനാ എപ്പോഴും ഷിയാസ് നെ കിഴങ്ങ് എന്ന് വിളിക്കുന്നെ 😡😡😡 നിങ്ങളെക്കാൾ 😏എന്ത് കൊണ്ടും ഒരുപാട് ഉയരത്തിലാണ് അവൻ,നിങ്ങൾ ഒരു മനുഷ്യ ജന്മം ആണേൽ മേലാൽ അവനെ ഒരു
വാക്ക് കൊണ്ട് പോലും താഴ്ത്തി കെ ട്ടരുത്..അവനോടുള്ള അസൂയ കൊണ്ടാ നിങ്ങളൊക്കെ ഇങ്ങനെ പറയുന്നേ... നിങ്ങളോട് feeling പുച്ഛം 😏😏😏😏
കരച്ചിൽ വന്നു പോയല്ലോ ബിനു താങ്കളുടെ ആക്ടിങ് കണ്ടിട്ട്,
Kollam sudhiye ingane തളർത്തരുധ് 😡😡😡😡
Adimali ullas nelson ellm kanan ore pole thanne ennit sudhiye mathrm kali aakm
Ullas jettan power an❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
പ്രോഗ്രാം നല്ലതാണ്, ഈയിടെ ആയി ബിനു അടിമാലി ഭയങ്കര Over ആണ്
ഈ ഇടയായി അല്ല ഞാൻ ഈ പ്രോഗ്രാം കാണു തുടങ്ങിയപ്പോൾ വിനു അടിമാലി മഹാ ബോറാണ് എപ്പോഴും
നല്ല കലാകാരന്മാർ പോയില്ലേ ഇപ്പോൾ ഇവന് അവസരം കിട്ടി അതുകൊണ്ട് ഈ നാറി ഓവർ ആക്ടിങ് ചെയുന്നു
അങ്ങേയറ്റം അരോചകം
ബിനു മാഹാ ബോറണ്😂😂😂😭😭😭
വഷളൻ prograam
ഒരു വക്തിയെ അതിക്ഷേപിക്കുന്നതിനും പരിതി ഉണ്ട്..
Fantastic binu
എന്തോന്നാഡെയ്
👍
സത്യം
👍
Thanku anthiyee
ഇതേ രീതിയിലുള്ള ഒരു സീൻ തമിഴ് സിനിമയിൽ മരണപെട്ട വിവേക് ചേട്ടൻ അഭിനയിച്ചിട്ടുണ്ട്. ഇത് അതിൽ നിന്ന് എടുത്തതാണോ
ബിനു ചളി ആണ്
എടാ പോടാ എടുത്തോണ്ട് ...നോബി തങ്കച്ചൻ പോയതിന് ശേഷം വെറും പൊളി എന്നാലും ഉല്ലാസ് ചേട്ടനെ കണ്ട് കയറിയതാ.....മ്പി പോയി
ഈ സാറ്റാർ മാജിക്കിൽ എല്ലാ സരേയും കളിയാക്കന്ന പൊട്ടൻ ആരാണ് . ബൻ അടിമാലി അടിമായി ബിൻ . പൊട്ടൻ . അടിമാലി
Nelson spoiled the time..
ചളി എന്ന് വിളിച്ചാൽ ചളി വീട്ടിൽ വന്നു ചളി വാരി എറിയും
കുറെ ചിരിച്ചു. അടിപൊളി
In Tamil...chiri....is .........(I'm shy to say)
SureshGopi ye kaliyakki midukkanakanda. He is a great actor humanist.
Olakkayaanu. Vishamaanu manasil motham ayaalude. Vamsheeya vaathi
4:34 😁😁😁😁
Ullas💥💥
Thanku come back
മിസ്റ്റർ ബിനു അടിമാലി,
താങ്കൾ സ്വയം വിലയിരുത്തുക.
തിരുത്തിയേ മതിയാവുകയുള്ളൂ.
Binu 👌😆.all 👍
തങ്കു മാത്രം മതി
മലയാള tv ചരിത്രത്തിൽ തന്നെ ഇത്രയും ബോഡി shaming നടത്തുന്ന ഒരു പരിപാടി വേറെ ഇല്ല 🤦♂️🤦♂️🤦♂️🤢🤢🤢
Lekshmi kurukkancheri aanaeyidanju
പരമ ബോറ ഒരു നിലവാരവും ഇല്ല
തങ്കു പോയതോടെ ബോറായി തുടങ്ങി
നോബി, തങ്കു ചേട്ടന്മാർ പോയശേശം ഞാൻ കാണാറില്ല.... പറ്റ ബോറ
vevaaysa....yaano.....saniyaaysa ...yaano.....kaanaarulley...
സത്യം
Binu Adimali🤩👍
Logam ariyappedatha orupad kalakaranmar orupad ind
Super Biju Adimali🌹👍
ഉപ്പിലിട്ടത് വന്നിട്ട് ഇത്രയും രോമാഞ്ചം ഒറിജിനൽ ആയിരുന്നു എങ്കിൽ എന്തായിരുന്നു അല്ലേ
Adimaali oru rakshayumilla
ഇവർ എന്താ കാണിക്കുന്നേ എന്ന് ഇവർക്ക് തന്നെ അറിയില്ല. തങ്കു ഉണ്ടായിരുന്ന സമയത്ത് കാണാൻ രസമുണ്ടായിരുന്നു. ഇപ്പോൾ പരമ ബോർ 😔
Ayyo kashttam
ലോക പരാജയം
Ullas polichu
Binu അടിമാലി... പോരാ...
ബിനുബോറല്ല അറുബോറാണ്
പ്രോഗ്രാം കൂതറ ആയി 🙏🙏🙏
nee aanu k
എന്റെ പൊന്നോ വെറുപ്പിക്കല്ലേ
Super
സത്യം പറയാല്ലൊ ഭൂലോക ചളുവായിട്ടുണ്ട് , നോബീം തങ്കച്ചനു മൊക്കെ ഉണ്ടേൽ പിന്നേം കാണാൻ കൊഴപ്പാല്ലാരുന്നു , നല്ല ദുരന്തമായിട്ടുണ്ട്. ശരിക്കും വൻ തോൽവിയായി പോയി😂😂😂🙏
ബിനു അടിമാലി തോൽവി
തങ്കച്ചനും പകരം എന്ന് പറഞ്ഞു കൊണ്ട് വന്നവൻ അവിടെ.. കിടന്ന് ചിതലരിച് കിടക്കുന്നു......ബാക്കിയുള്ള അടിമാലി അടക്കം ഉള്ള കിഴങ്ങന്മാർ...കോമഡി എന്നും പറഞ്ഞു കട്ടച്ചളി..അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് കളിക്കുന്നു... കഷ്ടം
കൊള്ളാം ... തല്ലിപ്പൊളി പോഗ്രാമിൽ സൂപ്പർ. ഛെ... ചാനലിന് കൂടി പേര് ദോഷം .
😂🙏.. ആർക്കും തോൽക്കാം
കോടീശ്വരനിൽ!
ഇപ്പൊ കാണാറേയില്ല ഈ പ്രോഗ്രാം ..
Nelsan chettan kurachude nannakkamayirunnu. Binu chettan polichu
Nelson your suggestions are good, convey my wishes to all including scripted personality....
താങ്കൾക്ക് ബിനു അടിമാലി എന്തെങ്കിലും തരുന്നുണ്ടോ അല്ലാതെ ഇത്രയും ബോറൻ പരിപാടി കണ്ടു പൊളിച്ചു എന്നൊക്കെ പറയാൻ... കഷ്ടം തന്നെ..
No standard like earlier. Offlate, too much of body shaming in this program. Especially against Sudhi.
Don't worry man, he is actually not worried......alley .......sudhikkuttaaa.........(all comedians have a lot of grief but they won't express it) all people forget about the living standards of each....if you can.... give....one ..... currency to them.....(most of them are in crisis)...... that's the real gift.....(never forget one who caused to live you happy)
ഓവർ ആക്ടിംഗ് ആയിപ്പോയി നിലവാരമില്ലാത്ത കോമഡി
Thankkune konduvaru.. please.. thankkachane on konduvayooo... E koora skit kand maduth.. thankkachn evideee???
Nobi, thanku varanam😭
ഇവിനെ അല്ലാതെ ആരേയും വേറെ ആരെയും കിട്ടില്ലയോ
ബിനു അടിമാലി കുറച്ചു ഓവർ ആയി പോയി
പഷ്ട്ട്
Kollam sudhi mathiyayirunnu ithinu
നെൽസ 😄 ബിനു ബെസ്റ്റ് 😜 ❤️🌹🙏👌👍
Tough chothyam venel psc edukanam.
പാൽ കുപ്പികൾക്ക് ഇത് തമാശയാണ് 🙏🙏🙏
ഈ പരിപാടി തറ ആയിക്കൊണ്ടിരിക്കുകയാണ് നേരത്തെ ഒരു സ്റ്റാൻഡേർഡ് പരിപാടിയായിരുന്നു ബിനു അടിമാലി കൊല്ലം സുധിയെ ഇത്രമാത്രം കളിയാക്കാൻ അത്ര സുന്ദരനാണോ
Nowadays the program goes substandard. Especially Mr.. BINU . He should take the role which van be done well. If Thankachen were there , he would make the audience laugh better than Binu
Chali vari erinju
വന്ന് വന്ന് തറ കൂറ ആയി
Arauu parangu onuuu podayy
ഉല്ലാസ് പന്തളം കാരണം വന്നതാ. എന്നാലും ബിനു മോശമായില്ല. ആ പെൺകുട്ടിയും നെൽസനും.
Pandalathulla......ellaaavareyum.....ariyumoooo?
Ee pgm ipplumundo🤔
ഇത് തൊൽവി ആണല്ലോ.
Binu adimali chettan always poli 🔥❤
Thallippoli👍
ശ്രീ കണ്ടൻ ആയിരുന്നെങ്കിൽ കോമഡി താനേ വന്നേനേം
ആരെയെങ്കിലും കളിയാക്കുന്നേ കോമഡി മാത്രം അറിയാവുന്ന ഫിനു അടിമ > ലി
ചളി മാത്രം ഇപ്പം
കൂതറ പരിപാടി എൻ്റെ ഡാറ്റ പരുന്തു കൊണ്ടു പോയല്ലോ
ithoke kanunnavante gathikedu🤦♂️🤦♂️🤦♂️
The waste is again Nelson...kick him out..