തന്തവൈബ് എന്ന ന്യൂജൻ പ്രയോഗത്തിൽ ശരിയുണ്ടോ ?! മുനീർ ഹുദവി വിളയിൽ ഏറ്റവും പുതിയ പ്രഭാഷണം

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    Sirajudeen qasimi speech
    Sirajudeen qasimi speech 2025
    Kummanam nizamudheen azhari
    Kummanam nizamudheen azhari new
    qaleel hudavi 2024 new
    simsarul haq hudavi latest
    ep aboobacker qasimi
    ep aboobacker qasimi 2024
    #kummanam_nizamudheen_azhari
    #kummanam_usthad_speech
    #kummanam_usthad_new_speech_2024
    #sirajudheen_al_qasimi
    #sirajudheen_al_qasimi_dhikr
    #sirajudheen_al_qasimi_dua
    #qaleel_hudavi_new
    #ep_aboobaker_qasimi_2024
    #ep_aboobacker_qasimi
    കൂടുതൽ പ്രഭാഷണങ്ങള്‍ ലഭിക്കാൻ ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക.
    ©️ Copyright All rights reserved to Islamic Media

Комментарии •

  • @rinoostech6758
    @rinoostech6758 5 дней назад +152

    മുനീർ ഹുദവി,,, സിംസാറുൽ hak ഹുദവ്,,, ഖലീൽ ഹുദവി,,,, സുബൈർ azhari ഇവരുടെയൊക്കെ പ്രസംഗം മാത്രം കേട്ടാൽ മതി ഒരു യഥാർത്ഥ വിശ്വാസി ആവാനും ഇസ്ലാമിലേക്ക് വരാനും വലിച്ചു neettalilla കളവ് ഇല്ല പിരിവില്ല,,,, Maduppikkalilla,, അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ.. ആമീൻ ❤️

    • @ibruibmji4296
      @ibruibmji4296 5 дней назад +8

      പിരിവില്ല.. തെറ്റ്...
      പ്രതിഫലമില്ല... തെറ്റ്
      മണിക്കൂറിനു അമ്പതിനായിരം.. മൈക് സ്വന്തം കൊണ്ട് വരും... രൂപ രണ്ട് ലക്ഷമേ ഉള്ളൂ... പിന്നെ ac റൂം ac കാർ ഫൈവ് സ്റ്റാർ food... ഇതൊന്നും പലർക്കും അറിയില്ല

    • @koradanmusthafa3511
      @koradanmusthafa3511 5 дней назад

      എപി ക്റൂപ്പ്കാർ കാരുടെ അത്ര പിരിവ് എന്തായാലും ഇല്ല
      വയള് പൂർണമായുഠ ഫ്രീയാണ് 🤑😜നാറികൾ

    • @RashidK.k-z7u
      @RashidK.k-z7u 5 дней назад

      ​@@ibruibmji4296അവർക്കും ജീവിക്കണ്ടേ? 12 വർഷം കൊണ്ട് ആർജ്ജിച്ചെടുത്ത കഴിവ് ആണ് ഈ പ്രതിഫലിക്കുന്നത്.. അധികം ആവാതെ മാന്യമായ പ്രതിഫലം ഇവർക്കും നൽകണം. ഒന്നര മണിക്കൂർ സംസാരിക്കാൻ ഊർജ്ജം വേണ്ടേ.. അതിനും പ്രയത്നം ഉണ്ട്..

    • @ar7697
      @ar7697 5 дней назад

      ആമീൻ

    • @shafchannel3715
      @shafchannel3715 5 дней назад

      🤲🤲🤲🤲🤲

  • @ummarcm8544
    @ummarcm8544 6 дней назад +46

    ഈ ഉസ്താദിന്റെ പ്രഭാഷണം എപ്പോഴും ഒരു പ്രത്യേകതരം ഗുണം ചെയ്യും ഒരു നല്ല പ്രഭാഷണം❤

  • @ismailkph14thmile44
    @ismailkph14thmile44 5 дней назад +39

    നിലവിളിയില്ലാത്ത നല്ല പ്രഭാഷണം 🤝

  • @ahmedhussain6449
    @ahmedhussain6449 5 дней назад +26

    നീട്ടലില്ല കുറുക്കലില്ല എന്തൊരു സരസമായ സംസാരം❤❤❤🤲

  • @MUHAMMEDMUNEERMS
    @MUHAMMEDMUNEERMS 5 дней назад +21

    കാരുണ്യവാനായ അല്ലാഹുവേ ഉസ്താതിന്ന് എല്ലാത്തിലും ബർക്കത്ത് നൽകേണമേ . ഞങ്ങൾക്കും നൽകേണമേ❤

  • @sheebanabeelnabeel9647
    @sheebanabeelnabeel9647 2 дня назад +5

    മാശാ അല്ലാ
    താങ്കളുടെ സ്പീച്ച്
    ഈ കാലത്തിനനുസൃതം
    ❤❤❤❤❤🎉🎉🎉🎉🎉
    ആദ്യമായി കേൾക്കുകയാണ് താങ്കളെ👍👍👍👍👍👍👍 വളരെ ഹൃദ്യം
    (സുക്കൂൻ വനിതാ കൂട്ടായ്മ)

  • @sainabmuvattupuzha9879
    @sainabmuvattupuzha9879 6 дней назад +21

    കാലത്തിനു അനിവാര്യമായ പ്രസംഗം 😍🤲🤲🤲

  • @Blueleaf1661
    @Blueleaf1661 5 дней назад +17

    നൂതന അറിവുകൾ ഉൾക്കൊള്ളിച്ചുള്ള മനോഹരമായ പ്രസംഗം അടുത്തൊന്നും കേട്ടിട്ടില്ല എല്ലാവിധ നന്മകളും നേരുന്നു

  • @rinoostech6758
    @rinoostech6758 5 дней назад +15

    എന്റെ ഖൽബിൽ കുത്ത് ഉണ്ട് 😔😔😔😔 നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തുക ❤️

  • @suraqathckm3346
    @suraqathckm3346 2 часа назад

    അടിപൊളി പ്രസംഗം 👌👌🥰❤️

  • @ummarcm8544
    @ummarcm8544 6 дней назад +23

    നല്ല ഒറിജിനൽ മലയാളത്തിലുള്ള പ്രഭാഷണം ഇതിന് അവാർഡ് തന്നെ കൊടുക്കണം❤

  • @abdulshameerck9292
    @abdulshameerck9292 День назад +3

    നല്ല അറിവുള്ള ആളാണ്‌ മുനീർ ഹുദവി സുഹൃത്തിന്റെ മോളുടെ നിക്കാഹിന്റെ അന്ന് പരിചയപെട്ടു ഹുദവിയെ

  • @muhammedsalim274
    @muhammedsalim274 3 дня назад +1

    ഏറെ ഇഷ്ട്ടപ്പെട്ട പണ്ഡിതൻ! മികച്ച പ്രഭാഷണം.💚💚💚👍👍👍

  • @ishajabir6190
    @ishajabir6190 День назад +4

    ഹുദവികൾ ഒരു സംഭവമാണ് ❤❤💚

    • @KcsiddeekSiddeek
      @KcsiddeekSiddeek 16 часов назад

      ഉവ്വ ....ലീഗിന് വേണ്ടിയും വഹാബിക്കും വേണ്ടി പണിയെടുക്കുന്ന വരാണ് വർത്തമാനകാല ഹുദവികൾ.....😌😌😌

  • @GhadhafiGhadhafi
    @GhadhafiGhadhafi День назад +3

    മാഷാഅല്ലാഹ്‌

  • @mohammedkallingal9706
    @mohammedkallingal9706 5 дней назад +3

    Informative speech! Masha Allah!!

  • @nusaiba5716
    @nusaiba5716 3 часа назад

    آمين

  • @omarkuttykkp
    @omarkuttykkp 3 часа назад

    സുബ്ഹാനല്ലാഹ്

  • @FousiyaFousi-pd4ou
    @FousiyaFousi-pd4ou 5 дней назад +2

    മാഷാ അല്ലഹാ സൂപ്പർ സ്‌പീച്ച് 💫

  • @Shahina-vw3ep
    @Shahina-vw3ep 5 дней назад +4

    Great speech

  • @NasarNasar-gu5nt
    @NasarNasar-gu5nt 7 дней назад +5

    അൽഹംദുലില്ലാഹ് 🤲🤲

  • @Kajahusain-e9l
    @Kajahusain-e9l 16 часов назад +1

    ❤❤️

  • @illasillas-te9nv
    @illasillas-te9nv День назад

    Great speach👍

  • @alimuthbeevips3179
    @alimuthbeevips3179 6 дней назад +2

    മാഷാ അല്ലാഹ്

  • @shahida-f3l
    @shahida-f3l 6 дней назад +3

    അൽഹംദു ലില്ലാഹ മാഷാ അല്ലാഹ്

  • @seriseri6498
    @seriseri6498 6 дней назад +3

    അൽഹംദുലില്ലാഹ്

  • @abdulkadernhangattiri2896
    @abdulkadernhangattiri2896 3 дня назад

    Heart touching speech ❤❤❤❤❤

  • @Harifaanver
    @Harifaanver 6 дней назад +4

    Masha allah

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 дня назад +2

    പറമ്പിൽ ഷാഫി എന്ന രാഷ്ട്രീയക്കാരനും അതിൻ്റെ ഇഷ്ടക്കാരനാണ്

  • @AbdulgafoorKOMMACHI
    @AbdulgafoorKOMMACHI 4 дня назад +1

    ماشاءالله

  • @Sajithasajii-v5i
    @Sajithasajii-v5i 4 дня назад

    Masha allah🎉🎉

  • @neslinshiyas7365
    @neslinshiyas7365 5 дней назад +3

    اَلْحَمْدُ لله.....ماَ شاَءَ الله

  • @khalidpovval6176
    @khalidpovval6176 3 дня назад +3

    മുനീർ ഹുദവി
    പ്രതിഭ
    മാഷാ അല്ലാഹ്
    അന്ധവിശ്വാസികളായ
    സമസ്ത കാരുടെ മിമിക്രി മായാ വി കഥകളല്ല
    സാഹിത്യ സമ്പൂർണ്ണം
    ചിന്താവഹം
    കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം

    • @zamindal283
      @zamindal283 3 дня назад

      കുറാനിലും മയാവി കധകളുണ്ടൊ ആവോ ...??

  • @AbdulLatheef-g5i
    @AbdulLatheef-g5i 5 дней назад +1

    Good speech

  • @kamriue124eranjoli6
    @kamriue124eranjoli6 17 часов назад

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 5 дней назад

    ادعو الي سبيل ربك بالحكمة والموعظة الحسنة🎉🎉🎉🎉🎉

  • @Muneera-yd5uy
    @Muneera-yd5uy 6 дней назад +3

    Alhamdulillah Alhamdulillah

  • @MuhammedShabeer-gm6df
    @MuhammedShabeer-gm6df 3 дня назад

    അൽഹംദുലില്ലാഹ് 🩷

  • @ashrafek9228
    @ashrafek9228 5 дней назад +1

    👍👍👍👍👍👍

  • @kadavathmuhammedrasheedras2549
    @kadavathmuhammedrasheedras2549 4 дня назад +2

    Good knowledge speach

  • @mohammedhassan4146
    @mohammedhassan4146 4 дня назад +3

    ഇങ്ങനയാണ് പ്രസംഗിക്കേണ്ടത്

  • @althafurahman69
    @althafurahman69 5 дней назад +5

    ഹൃദ്യം ❤

  • @rukkiyakareem9110
    @rukkiyakareem9110 5 дней назад

    Suppar

  • @Abdulnazar696
    @Abdulnazar696 5 дней назад

    Ini ee usthadum anuyayikalum thouheedumkoode manassilakkiyal alham dulillah😊

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 5 дней назад +11

    പ്രസങ്കിക്കുന്നവർ. ഇതു പോലെയെങ്കിൽ. എത്ര നന്നായിരുന്നു

  • @AbdulLatheef-bd4lz
    @AbdulLatheef-bd4lz 4 дня назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SaidalaviAp-x2h
    @SaidalaviAp-x2h 6 дней назад +2

    Alhmdulilla

  • @rashidvm8398
    @rashidvm8398 5 дней назад

    Masha Allah ustade,different malayalam words in same meaning ,Pala vaakukalum aadyamaayi kelkukayaanu

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 5 дней назад

    mathaprabashanam engane athapathichathanu innathe valiya vibath

  • @munneriritty1296
    @munneriritty1296 6 дней назад +1

    🤲

  • @SaleenaNoushad-l3o
    @SaleenaNoushad-l3o 5 дней назад +1

    Mashaallahu

  • @alkanz9069
    @alkanz9069 5 дней назад +4

    കറക്റ്റ് പ്രസംഗം കേട്ടിരുന്നു പോകും

  • @shanavashindi2590
    @shanavashindi2590 4 дня назад +2

    വൈബ് യഥാർത്ഥത്തിൽ ഒരു വാക്ക് ആണോ?.... വൈബ്രേഷൻ.... മുറിച്ച് രണ്ടാക്കി യിട്ട് പാതി എടുത്തതാണോ..... അറിയുന്നവർ ഒന്ന് പറയണേ....

  • @LhaHijama
    @LhaHijama 2 дня назад

    ഖുർആനിൽ വൈരുദ്ധ്യങ്ങൾ എന്ന് പറഞ്ഞത് തിരുത്തി പറയേണ്ടതാണ് ഖുർആൻ ഒരേ അർത്ഥത്തിൽ അതേപടി പല ടെക്നോളജിക്കൽ ഉപയോഗിച്ച് പ്രിൻറ് ചെയ്തു വന്നാൽ അതിനെ വൈരുദ്ധ്യങ്ങൾ എന്ന് വിളിക്കാൻ സാധിക്കുകയില്ല

    • @noufalpmr123
      @noufalpmr123 День назад

      വൈരുദ്യവും വൈവിദ്യവും രണ്ടാണ് സുഹൃത്തേ കൃത്യമായി കേൾക്കാൻ ശ്രമിക്കു

  • @sanharmshakib9164
    @sanharmshakib9164 2 дня назад

    ശിർക്കിൽ നിന്നു സമുദായത്തെ രക്ഷിക്കാൻ നോക്ക്

  • @HarisAbdulla-ig4lv
    @HarisAbdulla-ig4lv 6 дней назад +2

    Asslamu alaykum 👍🏻

  • @noorjahannoorji1836
    @noorjahannoorji1836 4 дня назад

    Nalloru presangam..mashaallah

  • @hakeemcbi3512
    @hakeemcbi3512 3 дня назад

    ഇന്നമാ അന ഭാഷറും മിസ്ലുക്കും. യൂഹ ഇലൈഹ ഇത് തന്നെ അല്ലെ സലഫികൾ നിങ്ങളോട് പറഞ്ഞിരുന്നത്. സാദാ മനുഷ്യൻ ആണ്. വഹ്യ് കിട്ടുന്നത് കൊണ്ട് ആ പ്രതേകത ഉണ്ട് എന്ന്.

  • @thahiranaduvakkattil7518
    @thahiranaduvakkattil7518 4 дня назад +1

    അതിന് ഉസ്താദെ ഖുർആനിൻ്റെ അർത്ഥംകൂടിയറിഞ്ഞാലല്ലെ സ്വഭാവവും ജീവിതവും ഖുർആനനുസരിച്ചാവുകയുള്ളൂ. അത് കൂടി ചേർത്ത് പറയൂ

    • @Khuluk00
      @Khuluk00 4 дня назад

      അറബി പഠിക്കൂ... പരിഭാഷയല്ല...

    • @MohammadIssaadam
      @MohammadIssaadam 3 дня назад

      ​@@Khuluk00 അറബി പഠിക്കാൻ എളുപ്പം ആണോ എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @sajithanoushad5706
    @sajithanoushad5706 4 часа назад

    മാഷാഅല്ലാഹ്‌ 🤲🤲

  • @muhammedsuhailjalaludeen6523
    @muhammedsuhailjalaludeen6523 19 часов назад

    Masha Allah 😊

  • @ishajabir6190
    @ishajabir6190 День назад

    ഹുദവികൾ ഒരു സംഭവമാണ് ❤❤💚

  • @SHANVASKK
    @SHANVASKK 2 дня назад

    Masha Allah❤

  • @Mis__ha___b
    @Mis__ha___b 2 дня назад

    Mashaallah

  • @mohn7191
    @mohn7191 5 дней назад +1

    അൽഹംദുലില്ലാഹ്

  • @RasheedPk-q2v
    @RasheedPk-q2v 4 дня назад

    Good speech

  • @kssalim3474
    @kssalim3474 4 дня назад +1

    🤲

  • @hibu6262
    @hibu6262 5 дней назад +1

    Masha allah

  • @AbdulLatheef-bd4lz
    @AbdulLatheef-bd4lz 4 дня назад

    ❤❤❤❤❤❤❤❤

  • @ishajabir6190
    @ishajabir6190 День назад +1

    ഹുദവികൾ ഒരു സംഭവമാണ് ❤❤💚

  • @omarkuttykkp
    @omarkuttykkp 3 часа назад

    ❤❤❤