അച്ഛന്റെ ചോദ്യങ്ങൾ കാരണം സ്വർഗ്ഗത്തിലെ ദൈവം എന്നെ ധാരാളമായി അനുഗ്രഹിച്ചു. (സ്വർഗീയ അനുഗ്രഹം )ദൈവഹിതപ്രകാരം (വചനപ്രകാരം )ഉള്ള ഒരു ദൈവദാസനെ ദൈവം തന്നെ കാണിച്ചുതന്നു. പ്രിയ അച്ഛന് നന്ദി.
ദൈവവചനത്തിൽ ഉറച്ചുനിന്ന് ഈ സത്യങ്ങൾ വിളിച്ചു പറയുന്നവർ ഇന്നും ഉണ്ടെന്ന് മനസിലായി, അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ🙏 വേർപ്പെട്ട സുവിശേഷകർ ആര് തെറ്റു ചെയ്താലും ജനങ്ങൾ പേര് പറയുന്നത് സത്യസന്ധരായ പാസ്റ്റർമാരെയും പെന്തൊസ്തുകാരെയും ബാധിക്കുന്ന വിധത്തിലായിരിക്കും. ഇന്നത്തെ ചില ആത്മീകർ എന്ന് നടിക്കുന്നവർ നിമിത്തം പൊതുജനത്തിൻ്റെ ഇടയിൽ ദൈവനാമം ദുഷിക്കപ്പെടുന്നു. ഇത് ന്യൂജൻ വിശ്വാസികളും മറ്റും തിരിച്ചറിയുന്നില്ല! ഇങ്ങനെയുള്ളവരെ തിരിച്ചറിയാതെ പോകുന്നത് ദൈവചനം ശരിയായ രീതിയിൽ തിരിച്ചറിയാത്തത് കൊണ്ടാണ്. ഉദാഹരണം. യേശു ഒരു അത്ഭുതം ചെയ്താൽ " ഇത് ആരോടും പറയരുത്" എന്ന് പറയും. ഇന്ന് ഒരു ചെറിയ അത്ഭുതം ഒരു വ്യക്തിയിലൂടെ സംഭവിച്ചാൽ ലോകം മുഴുവനും പരസ്യപ്പെടുത്തും. യേശുവിലും ക്രൂശിലും മറഞ്ഞു നില്ക്കണം എന്ന് വചനം പഠിപ്പിക്കുമ്പോൾ തങ്ങളെ തന്നെ ലോകത്തിൻ്റെ മുമ്പിൾ ഉയർത്തുന്നവരാണ് ഇന്നുള്ളത്. യേശുവിനെ സീറോ ആക്കി സ്വയം ഹീറോ ആകുന്ന അവസ്ഥയാണ് ഇന്ന് കാണുത്. മറുഭാഷയുടെ അർത്ഥം പറയാവാൻ വ്യാഖ്യാനി ഇല്ലായെങ്കിൽ ദൈവത്തോടും തന്നോടും മാത്രം സംസാരിക്കട്ടെ എന്ന് വചനം പഠിപ്പിക്കുമ്പോൾ സ്വയബുദ്ധിയിൽ സൗണ്ട് സിസ്റ്റം ഉപയോഗിച്ചും മ്യൂസിക്കും എക്കോയും ഇട്ട് നാട്ടുകാരെ കേൾപ്പിക്കുന്നവരാണ് ഇന്നുള്ളത്. സത്യവചനം പ്രസംഗിക്കണം എന്ന് വചനം പറയുമ്പോൾ മനുഷ്യരെ സുഖിപ്പിക്കുവാനും പ്രസാദിക്കുവാനും കർണരസമായ ദൂരുപേദേശങ്ങളും അടിസ്ഥാനരഹിതമായ ഉപദേശങ്ങളിലൂടെ ജനങ്ങളെ പിടിച്ചു നിർത്തുന്നവരാണ് ഇന്ന് ഉള്ളത്....... എന്നാൽ ഇന്നും നിർമ്മലസുവിശേഷം പറയുന്നവർക്കും പഠിപ്പിക്കുന്നർക്കും എതിരെ വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും ദൈവനാമം അവരാൽ ഭൂഷിക്കപ്പെടാറില്ല.നല്ല ആത്മീക നിലവാരം അവർക്കുള്ളത് കൊണ്ട് അവരുടെ ഉപദേശങ്ങളാൽ ദൈവനാമം എന്നും എന്നും മഹത്വപ്പെടാറുണ്ട്.
നാം ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി ദൈവത്തിന്റെ കല്പനകളാകുന്ന പാപത്തിനു മരിച്ചവരിലേക്കു ദൈവത്തിന്റെ നീതിയായ ക്രിസ്തു നമ്മിലേക്കു കൃപയാൽ വന്നു ജീവിക്കുന്നു.
"എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും; ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു. ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു." 1 King 12:26-29 ജനം സത്യം അറിഞ്ഞാൽ താങ്കളുടെ രാജ്യത്വം നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് ഈ അച്ഛനെപോലെയും ന്യൂ ജെൻ പെന്തിക്കോസ്തു വീരന്മാരെ പോലെയുള്ള യോരോബെയാമുക്കൽ ഇനിയും കാളക്കുട്ടികളെ ഉണ്ടാക്കും, ജീവനെയും കൊടുത്തു വാങ്ങുവാൻ ആളുള്ളിടത്തോളം ഈ കച്ചവടം നടക്കും, അതിനിടയിൽ സുബോധം വരുന്നവർ ദൈവത്തോട് യേശുക്രിസ്തു മുഖന്തരം നിരപ്പ് പ്രാപിച്ചു നിത്യത പ്രാപിക്കും, അച്ഛനും മനസ് വച്ചാൽ ആകാം പക്ഷെ Dr., തൊപ്പി, മേലട, സ്ഥാനം തുടങ്ങിയവ നഷ്ടപ്പെടും
ആദ്യകാല വിശുദ്ധിയും വേർപാടും അറിയുന്ന അച്ഛന് ഇനി ഒഴികഴിവില്ല, അതിലേക്കു മടങ്ങിവരിക, ന്യായസനത്തിന്റെ മുൻപിൽ ഈ വാക്ക് വെളിപ്പെടും. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” 1 Corinthians 3:19
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. 16 എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു. 17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1Timothy 1:15-17)
വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: 12 “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” 13 എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു. (Hebrews 2:11-13)
ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. 6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു 7 വിചാരിക്കാതെ ദാസരൂപം എടുത്തു 8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. (Philippines 2:5-8)
ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. (2Peter 2:2-4) 3 തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. 4 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ 15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. (Hebrews 2:14-15)
@@4thebrideofchrist രണ്ട് കൂട്ടരുടെയും പ്രാർത്ഥന ധനസമ്പാധനവും ഭൗതിക സുഖത്തിനും വേണ്ടിയാണ്. അനുതാപം നിറഞ്ഞ നിത്യ ജീവനുവേണ്ടിയുള്ള പ്രാർത്ഥന വെടിഞ്ഞു കണ്ണഞപ്പിക്കുന്നു പ്രകാശവയും മ്യൂസിക് കൊണ്ട് മനം കവരുനനാ അഞരീഷവു.
കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ 4 നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? (Hebrews 2:3-4)
ആ രക്ഷ ഉണ്ടെങ്കിൽ ipc പൊളിച്ചു ഉണ്ടാക്കിയ sharon കാർക്ക് ipc യിൽ ലയിച്ചു സാക്ഷ്യം വഹിച്ചുകൂടെ? എന്നിട്ട് indian pentecost സഭയും ഇവിടെയുള്ള american pentecosth സഭകളും (ag, cg) @ ശ്രീലങ്കൻ pentecost സഭയും ചേർത്ത് ഒറ്റ pentecost സഭ ആക്കാൻ കേൾപ്പില്ലെങ്കിൽ ഈ വിഡിയോയിൽ കാണുന്ന ചുമന്ന അരളോഹ പാച്ചർ മാർ ഇങ്ങനെ കുരച്ചിട്ട് എന്ത് കാര്യം? 😂😂 M വര്ഗീസ്
With all humidity and compassion I want to invite your attention to a scripture. "Hear, O heavens! Listen, O earth! For the Lord has spoken: " I have nourished and brought up children, And they have rebelled against me; The ox knows his master, the donkey his owner's manger, but Israel does not know, my people do not understand." Friend, with all love, I would like to ask you, when I write these words, how much I love you, the Lord God only knows. I want to put a question to you - Friend, have you recognised your creator? Here, the word of God says the of knows his owner. An ordinary animal knows his owner. Even the donkey knows his master's manger. He recognise the place where his owner gives him food. Friend, do you know your owner ? It is true you go here and there and earn what you need. It is good. But to your heart I put this question straight - have you recognised your creator ? Friend, a day is coming you have to leave this world. How many great people lived on this earth. How many rich people lived. Where are they today ? When the death knocked their door, they are finished. The death one day will knock the door of our life. And after that we will have no chance to know our creator. You will be compelled to kneel down before your creator. And after that beat your chest and go to hell fire. Today is the day to know your creator. Who is your creator ? Here the word says in Colossians 1:15-16 "He is the image of invisible God, the first born over all creation. For by him all things were created: things in heaven and on earth, visible and invisible, whether thrones or powers or rulers or authorities, all things were created by him. He is Jesus Christ. God bless you
മത്തായി 6:32 ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു 18 പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം. (Romans 6:17-18)
God counts only the integrity, holiness, devotion and dedication of the people and not the manner and measure of religious rituals or the practices and types of prayers being followed. Moreover, NOBODY under the sun has the merit, intelligence and grace to comprehend the mysteries behind God & religion. Those who think that they know are utter fools.
കർത്താവ് ശിഷ്യരുമൊത്ത് പോകുമ്പോൾ വിശപ്പുകാരണം അവർ വയലിലെ കതിരുകൾ പറിച്ച് ഗോതമ്പുമണികൾ ഭക്ഷിച്ചതായി കാണുന്നു. ന്യൂജൻ വ്യാഖ്യാനപ്രകാരം കർത്താവിന് നിന്ന നിൽപ്പിൽ ആ പാവങ്ങൾക്ക് കുഴിമന്തിയൊ അൽഫാം ചിക്കന് ഒക്കെ കൊടുത്ത് അവരെ സമ്പന്നരാക്കാമായിരുന്നു, അല്ലെങ്കിൽ പന്ത്രണ്ടു പർക്കും നൂറ് ദെനാറ വീതം കൊടുത്ത് ഏതെങ്കിലും നല്ല ഹോട്ടലിൽ പോയി lunch കഴിച്ചു വാ എന്ന് പറയാമായിരുന്നു.
യേശു തന്റെ ക്രൂശികരണത്തിന് ശേഷം, തന്റെ പേരിൽ ഇന്നും പുതിയ പുതിയ സഭകൾ ഓരോ ദിവസവും പൊട്ടി പൊട്ടി തെറിച്ചു ഉണ്ടായികൊണ്ടിരിക്കുന്നത്,, തന്റെ പേരിൽ ചെയ്യുന്ന വേലകൾ ഒക്കെ കണ്ടിട്ട് വളരെ ദുഖിതിനാണ്,,, താൻ പഠിപ്പിക്കാത്ത, ഉദ്ദേശിക്കാത്ത ഈ വേലത്തരങ്ങൾ ഒക്കെ കണ്ടിട്ട്, ഈ ലോകത്തിൽ വന്നത് തന്നെ വലിയ മണ്ടത്തരം ആയി പോയെന്നു ഓർത്തു സങ്കടപെടുന്നു,, ഇതിന് ഒന്നും പോകാതെ, അമ്മയോടും, കുടുംബത്തോടും ഒന്നിച്ചു ആരും അറിയാതെ ജീവിച്ചു പൂർണ പ്രായത്തിൽ എത്തി, മരിച്ചാൽ മതിയായിരുന്നു എന്ന് ഓർത്തു സങ്കടപെടുന്നു,, ഒരുത്തൻ പോലും നല്ലവൻ ഇല്ല,, ഒരു സാമ്പിൾ ന് ഒരുത്തൻ പോലും ഇല്ലാ 🌹🌹🌹
കോൺസ്റ്റാൻടയിൻ ചക്ര വർത്തി ക്രിസ്തു വിനെ സ്വീകരിച്ചതോടുകൂടി ക്രിസ്തു മാർഗ്ഗം ക്രിസ്തു മതം ആയി. ക്രിസ്ത്യാനികൾ പണക്കാരും ആയി. ഇപ്പോൾ ക്രിസ്തുമതം ആണ് പ്രസംഗിക്കുന്നത് .
When Emperor Constantine became a christian, he opened all the sun temples at that time for christian worship that is why all the nominal christians groups stand facing east.
@@tsthomasthomas8772 മൂഢത്രം വിളിച്ചു പറയാതു. യരുശലേ ദേവാലയം എങ്ങനെ നിർമ്മിച്ചരിക്കുന്നു കിഴക്കൊട്ടു ദർശനംആണ്. ആ മാതൃകയിൽ എല്ലാ സുറിയാനി പള്ളികളും നിർമ്മിച്ചരിക്കുന്നത്. കർത്താവ് പറഞ്ഞു ഞാൻ പോയ പോലെ വരും ഒലിവ് മലയുടെ കിഴക്കേ ഭാഗ്ത്തു നീന്നാണ് സ്വർഗ്ഗആരോഹണം ചെയ്‌തു. ക്രിസ്തുവിനെ കുരിശിച്ചതു പടിഞ്ഞാറോട്ടു അഭിമുഖം ആയിട്ട്ആണ്. ഇനിയും വിവരിക്കാൻ പറ്റാത്ത പല കാരണം ഉണ്ട്.
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? 21 ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. (1Corinthians 1:18-21)
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. (Isiah 34:16)
പെന്തകോസ്ത്കാർക്ക് എല്ലാവർക്കും ആദ്യകാല വിശുദ്ധിയും വേർപാടും ഇല്ലെങ്കിൽ അച്ഛൻ മാളികമുറിയിൽനിന്നും തുടങ്ങ്. ഞങ്ങളും കൂടെയുണ്ടാകും.അച്ഛന്റെ ദൈവം ഏതാണെന്നു അച്ഛന് ഇതുവരെ അറിയില്ല. ആകയാൽ ക്രൂശിച്ച ഈ യേശുവിനെതന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്ന്..... Acts 2:36-40(കുരിശു പള്ളികൾ അല്ല )
പെന്തക്കൊസ്ത് സഭയും ഓർത്തഡോക്സ് സഭയും കത്തോലിക്ക സഭയുമെല്ലാം organisations ആണ് , കർത്താവ് സ്ഥാപിച്ച സഭയെ ക്രിസ്തു സഭയെന്നോ ദൈവസഭയെന്നോ വിളിക്കാം , ഇവിടെ പെന്തക്കൊസ്തും അതിനെ അനുകരിച്ച് ഉണ്ടായ ഗ്രൂപ്പിനെ ന്യൂ ജനറേഷൻ പെന്തക്കൊസ്ത് എന്നും വിളിക്കുന്നു
ഇത്ര വിമർശനബുദ്ധിയുള്ള ആൾ അഛൻ എന്ന വിളിപ്പേരുമായി കടിച്ചു തൂങ്ങിക്കിടക്കുന്ന സഭയ്ക്കു നേരെ മാർട്ടിൻ ലൂഥറെ ശബ്ദമുയർത്താത്തതെന്തു ? സത്യ സഭ കണ്ടെത്താത്തതെന്ത് ?
പെന്തകോസ്ത്തിൽ അനേകം പുഴു കുത്തുകൾ ഉണ്ട് അതിനെ എതിരെ അനേകം വീഡിയോ ഈ ചാനലിൽ pubish ചെയ്തിട്ടുണ്ട് അച്ഛൻ അതു കാണാത്തതു കൊണ്ടായിരിക്കും. പകരം നിങ്ങളുടെ പല ഉന്നതാ പദവി അലങ്കരിക്കുന്നവർ പല അമ്പലങ്ങളിലും പോയി പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇനിയിപ്പോൾ പെന്തകോസ്തഇന് എതിരെ ശത്രു സംഹാര പൂജക്ക് ആണോ എന്നു അറിയില്ല 😅അതിനു എതിരെ ഒരു വൈദീകൻ സംസാരിക്കുന്നത് കണ്ടിട്ടില്ല താങ്കൾ പോലും 😔😔
പെന്റികോസ്റ്റാൾ പാസ്റ്റർമാരുടെ ഭാര്യമാർ അസോസിയേറ്റ് പാസ്റ്റർമാരുടെ കൂടെ പോയിട്ടു തിരിച്ചു വന്നു ഇന്നിട്ടും church വളരും എന്നാണ് പാസ്റ്റർ പറയുന്നത് കഷ്ട്ടം
എല്ലാ സഭകളിലും നല്ലതും മോശം ആളുകളും ഉണ്ട് !! Ente personal experience aanu. Ipc enna pentapost kure per veettil vannu prarthichu avarude istam adichelppikkan nokki avasaanam veettil ninnu irakki videndi vannittund. Athu pole valare nalla orupaadu ipc kaareyum ariyaam !! Pentecost bhayangara super aanu ennu parayaruth. New generation pentecostum real one um okke Ellavarum parauunnathu ore kaaryam !! Pinne ella sabhayilum mosham aalukal endu ennathu angeekarikkunnu. Karanam bahujanam valavidham !!
നല്ലവരുടെയും മോശക്കാരുടെയും കാര്യമല്ല പറഞ്ഞത് , പെന്തക്കൊസ്തിന് ഒരു ഉപദേശം ഉണ്ട് , അത് ആരെയും അടിച്ചേൽപ്പിക്കണ്ട കാര്യമില്ല . നിങ്ങളുടെ വീട്ടിൽ വന്നവർ ക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ വിശ്വാസത്താലാണ് നീതികരണം എന്നൊക്കെ പറഞ്ഞ് കാണും നിങ്ങൾ വിചാരിച്ചു അത് അടിച്ച് ഏൽപ്പിക്കുന്നതാണെന്ന് , അത്രെയാണ് സംഭവിച്ചിട്ടുള്ളത്
ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. 30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും. 31 അതു കൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ. (Acts 20:29-31)
പുറപ്പാട് പുസ്തകം ഇരുപത്തിയെട്ടാം അധ്യായവും 29 ആം അധ്യായവും വായിച്ച് നോക്കണം തിരുമേനിമാർ തലയിൽ എന്തിന് തുണിയിടുന്നു . നടുക്കത്തെ കിട്ടുന്നു . തലയിൽ തൊപ്പി വയ്ക്കുന്നു ഇതൊക്കെ എന്തിന് ആണെന്ന് വായിക്കുമ്പോൾ മനസ്സിലാകും . പെന്തക്കോസ്തുകാർ പഴയ നിയമം ഉപയോഗിക്കാത്തത് എന്തുകൊണ്ട് അപ്പോൾ സത്യം വെളിച്ചത്തെ വരും അല്ലേ .
സുഹൃത്തെ വായിച്ചു , കറുത്ത തെപ്പി വയ്ക്കുവാനുള്ള വാക്യം തരു , പുറപ്പാട് 28:39 പഞ്ഞിനൂൽകൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ടു ഉണ്ടാക്കേണം. താങ്കൾ ഇത് വായിച്ചിട്ട് അർത്ഥം പറഞ്ഞ് തരു മസ്നംസ എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് പറഞ്ഞ് തരൂ
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. (Isiah 34 :16)
ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.
ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 2 ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. (Hebrews 1:1-2)
പഴയതിനെ നിലനിർത്തി പുതിയ നിയമം തന്റെ ദേഹമെന്ന ശരീരത്തിൽ കൂടി ലോകമനുഷ്യർക്കു വെളിവാക്കി പുതുവഴി രക്ഷയിലേക്ക് തുറന്നു തന്നത് യേശു ക്രിസ്തു മാത്രം ആണ്.. യേശു പറഞ്ഞു ഞാൻ ന്യായപ്രമാണത്തെ നീക്കുവാൻ അല്ല നിവർത്തിപ്പാൻ ആണ് വന്നത് എന്ന്. അന്ന് അതെ ന്യായപ്രമാണം നിലനിൽക്കേ അതെ ന്യാപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും വിശ്വാസച്ചുവന്ന പരീക്ഷന്മാരോടും ശാസ്ത്രി മാരോടും യേശു സംസാരിച്ചത് ഒരു പുതിയനിയമം ആയിരുന്നു. പക്ഷെ പ്രവചനങ്ങളും ന്യായപ്രമാണവും അക്ഷരീകമായി വായ് കൊണ്ട് ഏറ്റു പറയുന്നവർക്ക് പരിശുദ്ധത്മാവിന്റെ ആഹ്വാനം ഹൃദയങ്ങളിൽ ഏറ്റെടുക്കാൻ,എഴുതുവാൻ കഴിഞ്ഞില്ല. അതിനായി സമർപ്പിക്കുവാനും തയ്യാറല്ലാരുന്നു. അത് കൊണ്ട് യേശു പറഞ്ഞു നിങ്ങള്ക്ക് മുന്നേ ചുങ്കക്കാരും, പാപികളും സ്വർഗ്ഗരാജ്യം കൈവശമാക്കും, എന്നാൽ ന്യായപ്രമാണം പിന്തുടരുന്ന നിങ്ങളോ ആ ന്യായപ്രമാണം എന്ന കല്ലിൽ തട്ടി വീഴും, പുതിയ നിയമം ദൈവ കൃപയുടെ നിയമം ആണ് അത് ദൈവം ഇസ്രായേളിനോട് യെശയ്യാ പ്രവാചകൻ മുഖണ്ഡാരം പറഞ്ഞിട്ടുണ്ട് ഈ കാലം കഴിഞ്ഞ ശേഷം. (അപ്പോൾ ന്യായപ്രമാണത്തിന് ഒരു കാലം ഉണ്ട് )ഞാൻ അവരോടു ചെയ്യുവാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു. ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിൽ ആക്കി ഹൃദയങ്ങളിൽ എഴുതും കല്ലായുള്ള ഹൃദയങ്ങളെ നീക്കി ഞാൻ അവർക്കു മാംമ്സളമായ ഹൃദയം നൽകും (അപ്പോൾ ഇന്നും അന്നും ന്യായപ്രമാണം പിന്തുടരുന്നവർ അത് അക്ഷരീകമായി മാത്രം ആണ് അത് പിന്തുടരുന്നത് എന്ന് ദൈവം പ്രവാചകണിലൂടെ വളരെ ശക്തമായി ജനത്തോട് പറയുന്നു. )പ്രവാചക ശബ്ദത്തെ ഉണ്ടാരിച്ചുകൊണ്ട് യേശു അന്ന് ആ ജനത്തോട് സംസാരിച്ചത് അവർക്കു മനസിലാക്കാൻ കഴിഞ്ഞില്ല, ഇന്നും അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. പരിശുദ്ധതമാവു സംസാരിക്കുന്നത് ഏതെന്നു കേൾക്കുവാൻ ഹൃദയത്തെ സമർപ്പിക്കുക. ദൈവത്തിനു നിന്നോട് സംസാരിക്കുവാൻ താല്പര്യം ഉണ്ട്. ആമേൻ 💐
ആ രക്ഷ ഉണ്ടെങ്കിൽ ipc പൊളിച്ചു ഉണ്ടാക്കിയ sharon കാർക്ക് ipc യിൽ ലയിച്ചു സാക്ഷ്യം വഹിച്ചുകൂടെ? എന്നിട്ട് indian pentecost സഭയും ഇവിടെയുള്ള american pentecosth സഭകളും (ag, cg) @ ശ്രീലങ്കൻ pentecost സഭയും ചേർത്ത് ഒറ്റ pentecost സഭ ആക്കാൻ കെൽപ്പില്ലെങ്കിൽ ഈ വിഡിയോയിൽ കാണുന്ന ചുമന്ന അരളോഹ പാച്ചർ മാർ ഇങ്ങനെ കുരച്ചിട്ട് എന്ത് കാര്യം? 😂😂 M വര്ഗീസ്
അദ്ദേഹം അവരുടെ ചാനലിലൂടെ അവരുടെ ആളുകളെ പഠിപ്പിച്ചപ്പോൾ പറഞ്ഞ കാര്യമാണ് , അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾക്ക് നമ്മൾ ക്രിസ്തീയ സ്നേഹത്തിൽ മറുപടി പറയുക , വിയോചിച്ചു കൊണ്ട് നമ്മൾ പറയാനുള്ളത് പറയുക പക്ഷെ ബഹുമാനം സൂക്ഷിക്കുക 🙏
അച്ഛന്റെ ചോദ്യങ്ങൾ കാരണം സ്വർഗ്ഗത്തിലെ ദൈവം എന്നെ ധാരാളമായി അനുഗ്രഹിച്ചു. (സ്വർഗീയ അനുഗ്രഹം )ദൈവഹിതപ്രകാരം (വചനപ്രകാരം )ഉള്ള ഒരു ദൈവദാസനെ ദൈവം തന്നെ കാണിച്ചുതന്നു. പ്രിയ അച്ഛന് നന്ദി.
ഈ ലോകത്തിലെ ദൈവത്തിന്റെ തൊഴിലാളികൾക്ക് ശക്തമായ മറുപടി കൊടുത്തതിന് സ്വർഗ്ഗസ്ഥനായദൈവം പാസ്റ്ററെ ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Thanks brother. Profound speech. God bless you.
പാസ്റ്റർ.... ഈ വിശദീകരണം വളരെ നന്നായി
അഭിനന്ദനങ്ങൾ
കർത്താവു അനുഗ്രഹിക്കട്ടെ
Thank you Pastor for explaining about judgment.
ദൈവവചനത്തിൽ ഉറച്ചുനിന്ന് ഈ സത്യങ്ങൾ വിളിച്ചു പറയുന്നവർ ഇന്നും ഉണ്ടെന്ന് മനസിലായി, അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ🙏
വേർപ്പെട്ട സുവിശേഷകർ ആര് തെറ്റു ചെയ്താലും ജനങ്ങൾ പേര് പറയുന്നത് സത്യസന്ധരായ പാസ്റ്റർമാരെയും പെന്തൊസ്തുകാരെയും ബാധിക്കുന്ന വിധത്തിലായിരിക്കും.
ഇന്നത്തെ ചില ആത്മീകർ എന്ന് നടിക്കുന്നവർ നിമിത്തം പൊതുജനത്തിൻ്റെ ഇടയിൽ ദൈവനാമം ദുഷിക്കപ്പെടുന്നു. ഇത് ന്യൂജൻ വിശ്വാസികളും മറ്റും തിരിച്ചറിയുന്നില്ല!
ഇങ്ങനെയുള്ളവരെ തിരിച്ചറിയാതെ പോകുന്നത് ദൈവചനം ശരിയായ രീതിയിൽ തിരിച്ചറിയാത്തത് കൊണ്ടാണ്. ഉദാഹരണം. യേശു ഒരു അത്ഭുതം ചെയ്താൽ " ഇത് ആരോടും പറയരുത്" എന്ന് പറയും. ഇന്ന് ഒരു ചെറിയ അത്ഭുതം ഒരു വ്യക്തിയിലൂടെ സംഭവിച്ചാൽ ലോകം മുഴുവനും പരസ്യപ്പെടുത്തും.
യേശുവിലും ക്രൂശിലും മറഞ്ഞു നില്ക്കണം എന്ന് വചനം പഠിപ്പിക്കുമ്പോൾ തങ്ങളെ തന്നെ ലോകത്തിൻ്റെ മുമ്പിൾ ഉയർത്തുന്നവരാണ് ഇന്നുള്ളത്.
യേശുവിനെ സീറോ ആക്കി സ്വയം ഹീറോ ആകുന്ന അവസ്ഥയാണ് ഇന്ന് കാണുത്.
മറുഭാഷയുടെ അർത്ഥം പറയാവാൻ വ്യാഖ്യാനി ഇല്ലായെങ്കിൽ ദൈവത്തോടും തന്നോടും മാത്രം സംസാരിക്കട്ടെ എന്ന് വചനം പഠിപ്പിക്കുമ്പോൾ സ്വയബുദ്ധിയിൽ സൗണ്ട് സിസ്റ്റം ഉപയോഗിച്ചും മ്യൂസിക്കും എക്കോയും ഇട്ട് നാട്ടുകാരെ കേൾപ്പിക്കുന്നവരാണ് ഇന്നുള്ളത്.
സത്യവചനം പ്രസംഗിക്കണം എന്ന് വചനം പറയുമ്പോൾ മനുഷ്യരെ സുഖിപ്പിക്കുവാനും പ്രസാദിക്കുവാനും കർണരസമായ ദൂരുപേദേശങ്ങളും അടിസ്ഥാനരഹിതമായ ഉപദേശങ്ങളിലൂടെ ജനങ്ങളെ പിടിച്ചു നിർത്തുന്നവരാണ് ഇന്ന് ഉള്ളത്.......
എന്നാൽ ഇന്നും നിർമ്മലസുവിശേഷം പറയുന്നവർക്കും പഠിപ്പിക്കുന്നർക്കും എതിരെ വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും ദൈവനാമം അവരാൽ ഭൂഷിക്കപ്പെടാറില്ല.നല്ല ആത്മീക നിലവാരം അവർക്കുള്ളത് കൊണ്ട് അവരുടെ ഉപദേശങ്ങളാൽ ദൈവനാമം എന്നും എന്നും മഹത്വപ്പെടാറുണ്ട്.
എല്ലാവരും ഈ ദൈവദാസന് ചെവി കൊടുപ്പിൻ സകല സ്തുതിയും കർത്താവായ യേശുക്രിസ്തുവിന്......
Wonderful message
God bless
അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. (Hebrews 2:1)
മൂടുപടമിട്ടു പ്രാർഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു. 1 കൊരിന്ത്യർ 11:4.
Thank you paster marupadi valare super .Jan pratheshichadilum appuram❤❤❤❤
Praise the LORD
My brother
God bless you and your family's
❤❤❤❤❤❤❤❤❤❤❤❤
ഞാനും same അഭിപ്രായമാണ് 👍
നാം ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി ദൈവത്തിന്റെ കല്പനകളാകുന്ന പാപത്തിനു മരിച്ചവരിലേക്കു ദൈവത്തിന്റെ നീതിയായ ക്രിസ്തു നമ്മിലേക്കു കൃപയാൽ വന്നു ജീവിക്കുന്നു.
ആമേൻ
Amen, praise the Lord ♥️Thanku Paster
Amen. Thank you. God bless you ❤
Yes ,you are in right Pastor keep it up 🎉
Exalent massage god bless you pr
Well 👍 replay
Well said ,God bless
very good past ri
Amen
Very good, brother.
Amen❤
Praise they Lord
God bless you
Explain proper way good.Thank you
"എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും; ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു. ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു." 1 King 12:26-29
ജനം സത്യം അറിഞ്ഞാൽ താങ്കളുടെ രാജ്യത്വം നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് ഈ അച്ഛനെപോലെയും ന്യൂ ജെൻ പെന്തിക്കോസ്തു വീരന്മാരെ പോലെയുള്ള യോരോബെയാമുക്കൽ ഇനിയും കാളക്കുട്ടികളെ ഉണ്ടാക്കും, ജീവനെയും കൊടുത്തു വാങ്ങുവാൻ ആളുള്ളിടത്തോളം ഈ കച്ചവടം നടക്കും, അതിനിടയിൽ സുബോധം വരുന്നവർ ദൈവത്തോട് യേശുക്രിസ്തു മുഖന്തരം നിരപ്പ് പ്രാപിച്ചു നിത്യത പ്രാപിക്കും, അച്ഛനും മനസ് വച്ചാൽ ആകാം പക്ഷെ Dr., തൊപ്പി, മേലട, സ്ഥാനം തുടങ്ങിയവ നഷ്ടപ്പെടും
Good message🙏
Very good explanation
Amen Amen
ആദ്യകാല വിശുദ്ധിയും വേർപാടും അറിയുന്ന അച്ഛന് ഇനി ഒഴികഴിവില്ല, അതിലേക്കു മടങ്ങിവരിക, ന്യായസനത്തിന്റെ മുൻപിൽ ഈ വാക്ക് വെളിപ്പെടും. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” 1 Corinthians 3:19
🤣🤣🤣🤣 അച്ചൻ പെട്ടോ ?
ദൈവ വചനം പരന്നു, യെരുശലേമിൽ ശുഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിനു അധീനരായിതീർന്നു. Acts 6:7
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.
16 എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1Timothy 1:15-17)
അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
18 താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു. (Hebrews 2:17-18)
🙏🙏🙏
വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:
12 “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
13 എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു. (Hebrews 2:11-13)
Good Answer! God bless you.
Amen
ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. (Philippines 2:5-8)
പരിശുദ്ധാത്മാവിനെ മുദ്രയായി സ്വീകരിച്ചവർ ആണ് ക്രിസ്ത്യാനികൾ . അവർ വിശുദ്ധി യിലേക്കു നടക്കുന്ന വിശുദ്ധന്മാർ തന്നെ.
💯
ഈ ആയുസ്സ്ൽ
മാത്രം ക്രിസ്തു വിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ അവർ (നുജൻ )സകല മനുഷ്യരിലും അരിഷ്ടന്മാർ അത്രേ 🙏🙏
12.05 Amen
Appo 2- athyayam prarthanayode vaaichu nokku pachare.
അലോഷി കാര്യം എന്താണെന്ന് പറയൂ , രണ്ടാം അധ്യായം വായിച്ചിട്ടുണ്ട്
ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. (2Peter 2:2-4)
3 തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.
4 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
ഇന്ന് പണമാണ് കാര്യം പെന്തിക്കോസ് ആയാലും പണം എവിടെ ഉണ്ടോ അവിടെ പ്രാർത്ഥനയും ഉണ്ട്
കെ.സി ജോൺ ഏതു സഭക്കാരനാണ് കോട്ടയത്ത് ഈ ന്യൂ ജെൻ വന്നപ്പോൾ അതിൻ്റെ ഏറ്റവും മുമ്പിൽ ഉണ്ടായിരുന്നല്ലോ! അതുപോലെ പ്രിൻസ് റാന്നിയോ?
ഇതൊന്ന് കേട്ട് നോക്കൂ , ഉത്തരം അതിൽ ഉണ്ട് facebook.com/share/v/19PvH3cYng/
മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. (Hebrews 2:14-15)
നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
കൊരിന്ത്യർ 1 15:19
പാസ്റ്റർ ഗുഡ്
ന്യൂജൻ പെന്തക്കോസ്ത എന്ന് ഇവരെ പറയരുത് കാരണം ഇവർ പെന്തക്കോസ്തർ അല്ല
ഇവർ പെന്തകോസ്ത്ൽ നിന്ന് ഉടലെടുത്തുതാണ്. അടിസ്ഥാനത്തിൽ ഒന്നാണ്.
ആട്ടിൻ കാട്ടവും കൂർക്ക ക്കിഴങ്ങും തമ്മിൽ തിരിച്ചറിയാത്ത യഹോവ വിരുദ്ധനും ശിവഭക്തനുമായ താങ്കക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല
@@4thebrideofchrist രണ്ട് കൂട്ടരുടെയും പ്രാർത്ഥന ധനസമ്പാധനവും ഭൗതിക സുഖത്തിനും വേണ്ടിയാണ്. അനുതാപം നിറഞ്ഞ നിത്യ ജീവനുവേണ്ടിയുള്ള പ്രാർത്ഥന വെടിഞ്ഞു കണ്ണഞപ്പിക്കുന്നു പ്രകാശവയും മ്യൂസിക് കൊണ്ട് മനം കവരുനനാ അഞരീഷവു.
കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ
4 നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? (Hebrews 2:3-4)
ആ രക്ഷ ഉണ്ടെങ്കിൽ ipc പൊളിച്ചു ഉണ്ടാക്കിയ sharon കാർക്ക് ipc യിൽ ലയിച്ചു സാക്ഷ്യം വഹിച്ചുകൂടെ? എന്നിട്ട് indian pentecost സഭയും ഇവിടെയുള്ള american pentecosth സഭകളും (ag, cg) @ ശ്രീലങ്കൻ pentecost സഭയും ചേർത്ത് ഒറ്റ pentecost സഭ ആക്കാൻ കേൾപ്പില്ലെങ്കിൽ ഈ വിഡിയോയിൽ കാണുന്ന ചുമന്ന അരളോഹ പാച്ചർ മാർ ഇങ്ങനെ കുരച്ചിട്ട് എന്ത് കാര്യം? 😂😂
M വര്ഗീസ്
ഒത്തിരി കാലമായി M വരുഗ്ഗിസ് ഇതു വഴി വന്നിട്ട് , പറഞ്ഞ കാര്യം നമുക്ക് ആലോചിക്കം വേണ്ടവിധത്തിൽ കൈകര്യം ചെയ്യാം 👍
With all humidity and compassion I want to invite your attention to a scripture. "Hear, O heavens! Listen, O earth! For the Lord has spoken: " I have nourished and brought up children, And they have rebelled against me; The ox knows his master, the donkey his owner's manger, but Israel does not know, my people do not understand." Friend, with all love, I would like to ask you, when I write these words, how much I love you, the Lord God only knows. I want to put a question to you - Friend, have you recognised your creator? Here, the word of God says the of knows his owner. An ordinary animal knows his owner. Even the donkey knows his master's manger. He recognise the place where his owner gives him food. Friend, do you know your owner ? It is true you go here and there and earn what you need. It is good. But to your heart I put this question straight - have you recognised your creator ? Friend, a day is coming you have to leave this world. How many great people lived on this earth. How many rich people lived. Where are they today ? When the death knocked their door, they are finished. The death one day will knock the door of our life. And after that we will have no chance to know our creator. You will be compelled to kneel down before your creator. And after that beat your chest and go to hell fire. Today is the day to know your creator. Who is your creator ? Here the word says in Colossians 1:15-16 "He is the image of invisible God, the first born over all creation. For by him all things were created: things in heaven and on earth, visible and invisible, whether thrones or powers or rulers or authorities, all things were created by him. He is Jesus Christ. God bless you
മത്തായി
6:32 ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
In Pentecost there is no new -gen, only born again,
എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു
18 പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം. (Romans 6:17-18)
Make no mention of the names of other gods...Exodus 23:13
God counts only the integrity, holiness, devotion and dedication of the people and not the manner and measure of religious rituals or the practices and types of prayers being followed. Moreover, NOBODY under the sun has the merit, intelligence and grace to comprehend the mysteries behind God & religion. Those who think that they know are utter fools.
കർത്താവ് ശിഷ്യരുമൊത്ത് പോകുമ്പോൾ വിശപ്പുകാരണം അവർ വയലിലെ കതിരുകൾ പറിച്ച് ഗോതമ്പുമണികൾ ഭക്ഷിച്ചതായി കാണുന്നു. ന്യൂജൻ വ്യാഖ്യാനപ്രകാരം കർത്താവിന് നിന്ന നിൽപ്പിൽ ആ പാവങ്ങൾക്ക് കുഴിമന്തിയൊ അൽഫാം ചിക്കന് ഒക്കെ കൊടുത്ത് അവരെ സമ്പന്നരാക്കാമായിരുന്നു, അല്ലെങ്കിൽ പന്ത്രണ്ടു പർക്കും നൂറ് ദെനാറ വീതം കൊടുത്ത് ഏതെങ്കിലും നല്ല ഹോട്ടലിൽ പോയി lunch കഴിച്ചു വാ എന്ന് പറയാമായിരുന്നു.
യേശു തന്റെ ക്രൂശികരണത്തിന് ശേഷം, തന്റെ പേരിൽ ഇന്നും പുതിയ പുതിയ സഭകൾ ഓരോ ദിവസവും പൊട്ടി പൊട്ടി തെറിച്ചു ഉണ്ടായികൊണ്ടിരിക്കുന്നത്,, തന്റെ പേരിൽ ചെയ്യുന്ന വേലകൾ ഒക്കെ കണ്ടിട്ട് വളരെ ദുഖിതിനാണ്,,, താൻ പഠിപ്പിക്കാത്ത, ഉദ്ദേശിക്കാത്ത ഈ വേലത്തരങ്ങൾ ഒക്കെ കണ്ടിട്ട്, ഈ ലോകത്തിൽ വന്നത് തന്നെ വലിയ മണ്ടത്തരം ആയി പോയെന്നു ഓർത്തു സങ്കടപെടുന്നു,, ഇതിന് ഒന്നും പോകാതെ, അമ്മയോടും, കുടുംബത്തോടും ഒന്നിച്ചു ആരും അറിയാതെ ജീവിച്ചു പൂർണ പ്രായത്തിൽ എത്തി, മരിച്ചാൽ മതിയായിരുന്നു എന്ന് ഓർത്തു സങ്കടപെടുന്നു,, ഒരുത്തൻ പോലും നല്ലവൻ ഇല്ല,, ഒരു സാമ്പിൾ ന് ഒരുത്തൻ പോലും ഇല്ലാ 🌹🌹🌹
ഇത്രയും വിവരം കെട്ട ഒരു കമൻ്റ് / ദൈവദൂഷണം ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല ! 🙆🙆
കോൺസ്റ്റാൻടയിൻ ചക്ര വർത്തി ക്രിസ്തു വിനെ സ്വീകരിച്ചതോടുകൂടി ക്രിസ്തു മാർഗ്ഗം ക്രിസ്തു മതം ആയി. ക്രിസ്ത്യാനികൾ പണക്കാരും ആയി. ഇപ്പോൾ ക്രിസ്തുമതം ആണ് പ്രസംഗിക്കുന്നത് .
When Emperor Constantine became a christian, he opened all the sun temples at that time for christian worship that is why all the nominal christians groups stand facing east.
@@tsthomasthomas8772 മൂഢത്രം വിളിച്ചു പറയാതു. യരുശലേ ദേവാലയം എങ്ങനെ നിർമ്മിച്ചരിക്കുന്നു കിഴക്കൊട്ടു ദർശനംആണ്. ആ മാതൃകയിൽ എല്ലാ സുറിയാനി പള്ളികളും നിർമ്മിച്ചരിക്കുന്നത്. കർത്താവ് പറഞ്ഞു ഞാൻ പോയ പോലെ വരും ഒലിവ് മലയുടെ കിഴക്കേ ഭാഗ്ത്തു നീന്നാണ് സ്വർഗ്ഗആരോഹണം ചെയ്‌തു. ക്രിസ്തുവിനെ കുരിശിച്ചതു പടിഞ്ഞാറോട്ടു അഭിമുഖം ആയിട്ട്ആണ്. ഇനിയും വിവരിക്കാൻ പറ്റാത്ത പല കാരണം ഉണ്ട്.
അവിടെയാണ് ഞായർ ശബ്ബത്ത് ആചരണം ആരംഭിക്കന്നത്.
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?
21 ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. (1Corinthians 1:18-21)
നീ നിന്നെ തന്നെ വിധിക്കുക മറ്റുള്ളവരെ വിധിക്കാൻ നീ ആർ സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുക ബൈബിൾ വചനം
കണ്ണിൽ കോല് ഇല്ലാത്തവർക്ക് കരട് എടുക്കാമല്ലോ ? നിങ്ങൾ എന്തറിഞ്ഞിട്ടാണ് അസ്ഥാനത്ത് വാക്യങ്ങൾ പ്രയോഗിക്കുന്നത് ?
സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ
20 പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. (James 5:19-20)
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. (Isiah 34:16)
പെന്തകോസ്ത്കാർക്ക് എല്ലാവർക്കും ആദ്യകാല വിശുദ്ധിയും വേർപാടും ഇല്ലെങ്കിൽ അച്ഛൻ മാളികമുറിയിൽനിന്നും തുടങ്ങ്. ഞങ്ങളും കൂടെയുണ്ടാകും.അച്ഛന്റെ ദൈവം ഏതാണെന്നു അച്ഛന് ഇതുവരെ അറിയില്ല. ആകയാൽ ക്രൂശിച്ച ഈ യേശുവിനെതന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്ന്..... Acts 2:36-40(കുരിശു പള്ളികൾ അല്ല )
ഈ പുള്ളിയുള്ള ആൾ പവർവിഷൻ ചാനലിലിൽ ഉണ്ടായിരുന്നു 🤣
ആ ചാനൽ അങ്ങനെ കാണാറില്ല 😄😄
പെന്തക്കോസ്ത് സഭ ദൈവസഭയാണോ? ഒരു വിശദീകരണം തരുമോ?
പെന്തക്കൊസ്ത് സഭയും ഓർത്തഡോക്സ് സഭയും കത്തോലിക്ക സഭയുമെല്ലാം organisations ആണ് , കർത്താവ് സ്ഥാപിച്ച സഭയെ ക്രിസ്തു സഭയെന്നോ ദൈവസഭയെന്നോ വിളിക്കാം ,
ഇവിടെ പെന്തക്കൊസ്തും അതിനെ അനുകരിച്ച് ഉണ്ടായ ഗ്രൂപ്പിനെ ന്യൂ ജനറേഷൻ പെന്തക്കൊസ്ത് എന്നും വിളിക്കുന്നു
ഇത്ര വിമർശനബുദ്ധിയുള്ള ആൾ അഛൻ എന്ന വിളിപ്പേരുമായി കടിച്ചു തൂങ്ങിക്കിടക്കുന്ന സഭയ്ക്കു നേരെ മാർട്ടിൻ ലൂഥറെ ശബ്ദമുയർത്താത്തതെന്തു ?
സത്യ സഭ കണ്ടെത്താത്തതെന്ത് ?
പെന്തകോസ്ത്തിൽ അനേകം പുഴു കുത്തുകൾ ഉണ്ട് അതിനെ എതിരെ അനേകം വീഡിയോ ഈ ചാനലിൽ pubish ചെയ്തിട്ടുണ്ട് അച്ഛൻ അതു കാണാത്തതു കൊണ്ടായിരിക്കും. പകരം നിങ്ങളുടെ പല ഉന്നതാ പദവി അലങ്കരിക്കുന്നവർ പല അമ്പലങ്ങളിലും പോയി പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇനിയിപ്പോൾ പെന്തകോസ്തഇന് എതിരെ ശത്രു സംഹാര പൂജക്ക് ആണോ എന്നു അറിയില്ല 😅അതിനു എതിരെ ഒരു വൈദീകൻ സംസാരിക്കുന്നത് കണ്ടിട്ടില്ല താങ്കൾ പോലും 😔😔
YMCA മെത്രാൻ മരിച്ചു പോയി !!!
എന്തു പറ്റി , എങ്ങനെ മരിച്ചു ? അദ്ദേഹത്തിൻ്റെ പേര് ഒന്ന് പറയാമോ ?
പെന്റികോസ്റ്റാൾ പാസ്റ്റർമാരുടെ ഭാര്യമാർ അസോസിയേറ്റ് പാസ്റ്റർമാരുടെ കൂടെ പോയിട്ടു തിരിച്ചു വന്നു ഇന്നിട്ടും church വളരും എന്നാണ് പാസ്റ്റർ പറയുന്നത് കഷ്ട്ടം
എല്ലാ സഭകളിലും നല്ലതും മോശം ആളുകളും ഉണ്ട് !! Ente personal experience aanu. Ipc enna pentapost kure per veettil vannu prarthichu avarude istam adichelppikkan nokki avasaanam veettil ninnu irakki videndi vannittund. Athu pole valare nalla orupaadu ipc kaareyum ariyaam !! Pentecost bhayangara super aanu ennu parayaruth. New generation pentecostum real one um okke Ellavarum parauunnathu ore kaaryam !! Pinne ella sabhayilum mosham aalukal endu ennathu angeekarikkunnu. Karanam bahujanam valavidham !!
നല്ലവരുടെയും മോശക്കാരുടെയും കാര്യമല്ല പറഞ്ഞത് , പെന്തക്കൊസ്തിന് ഒരു ഉപദേശം ഉണ്ട് , അത് ആരെയും അടിച്ചേൽപ്പിക്കണ്ട കാര്യമില്ല . നിങ്ങളുടെ വീട്ടിൽ വന്നവർ ക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ വിശ്വാസത്താലാണ് നീതികരണം എന്നൊക്കെ പറഞ്ഞ് കാണും നിങ്ങൾ വിചാരിച്ചു അത് അടിച്ച് ഏൽപ്പിക്കുന്നതാണെന്ന് , അത്രെയാണ് സംഭവിച്ചിട്ടുള്ളത്
@ adichelppikkunna pole paranjaal anganeyee aarum vichaarikkuu sir !! Kristuvil aanu raksha ennu avarodu aarum chothichilla. Nigalkku nigalude sabhayil varunnavarodu athu parayaam allengil youtube channel il parayaam but mattulavar jolikki pokaan iragumbozum mattum kayari shalyam cheythaaal athine matham adichelppikkal ennu thanne aanu parayunnathu. hospital il vidaruth ennu paranjum okke shalyam aarunnu. Ithu pole ulla karyangal maatiyaal mathrame enthaanu pentacost um new generation pentecostum thammil ulla difference ennu njangalkku manasillaakoo !!
ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും
24 ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
@@tsthomasthomas8772 mattu christiansinu christu krooshikkapetta karyam ariyillarunnu 🙏ninga parajapola arinjathu 🙌
ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.
31 അതു കൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ. (Acts 20:29-31)
പുറപ്പാട് പുസ്തകം ഇരുപത്തിയെട്ടാം അധ്യായവും 29 ആം അധ്യായവും വായിച്ച് നോക്കണം തിരുമേനിമാർ തലയിൽ എന്തിന് തുണിയിടുന്നു . നടുക്കത്തെ കിട്ടുന്നു . തലയിൽ തൊപ്പി വയ്ക്കുന്നു ഇതൊക്കെ എന്തിന് ആണെന്ന് വായിക്കുമ്പോൾ മനസ്സിലാകും . പെന്തക്കോസ്തുകാർ പഴയ നിയമം ഉപയോഗിക്കാത്തത് എന്തുകൊണ്ട് അപ്പോൾ സത്യം വെളിച്ചത്തെ വരും അല്ലേ .
സുഹൃത്തെ വായിച്ചു , കറുത്ത തെപ്പി വയ്ക്കുവാനുള്ള വാക്യം തരു , പുറപ്പാട് 28:39 പഞ്ഞിനൂൽകൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ടു ഉണ്ടാക്കേണം.
താങ്കൾ ഇത് വായിച്ചിട്ട് അർത്ഥം പറഞ്ഞ് തരു
മസ്നംസ എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് പറഞ്ഞ് തരൂ
സുഹൃത്ത് കർത്താവ് വന്നത് അറിഞ്ഞിട്ടില്ല പാസ്റ്റർ
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. (Isiah 34 :16)
ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
2 ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.
ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
2 ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. (Hebrews 1:1-2)
പെന്തക്കോസ്ത് കാർ എന്തുകൊണ്ട് പഴയ നിയമം പ്രസംഗിക്കാത്തത് അപ്പോൾ സത്യം വെളിച്ചത്തെ വരും അല്ലേ
പഴയ നിയമത്തിൽ നിന്നും സഹോദരന് എന്താണ് അറിയേണ്ടത് ?
ruclips.net/p/PLacdNdvnoh3TDz3voEX9rV64YA9nL93TR&si=EWXMSrdYML08ToCk
പഴയതിനെ നിലനിർത്തി പുതിയ നിയമം തന്റെ ദേഹമെന്ന ശരീരത്തിൽ കൂടി ലോകമനുഷ്യർക്കു വെളിവാക്കി പുതുവഴി രക്ഷയിലേക്ക് തുറന്നു തന്നത് യേശു ക്രിസ്തു മാത്രം ആണ്.. യേശു പറഞ്ഞു ഞാൻ ന്യായപ്രമാണത്തെ നീക്കുവാൻ അല്ല നിവർത്തിപ്പാൻ ആണ് വന്നത് എന്ന്. അന്ന് അതെ ന്യായപ്രമാണം നിലനിൽക്കേ അതെ ന്യാപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും വിശ്വാസച്ചുവന്ന പരീക്ഷന്മാരോടും ശാസ്ത്രി മാരോടും യേശു സംസാരിച്ചത് ഒരു പുതിയനിയമം ആയിരുന്നു. പക്ഷെ പ്രവചനങ്ങളും ന്യായപ്രമാണവും അക്ഷരീകമായി വായ് കൊണ്ട് ഏറ്റു പറയുന്നവർക്ക് പരിശുദ്ധത്മാവിന്റെ ആഹ്വാനം ഹൃദയങ്ങളിൽ ഏറ്റെടുക്കാൻ,എഴുതുവാൻ കഴിഞ്ഞില്ല. അതിനായി സമർപ്പിക്കുവാനും തയ്യാറല്ലാരുന്നു. അത് കൊണ്ട് യേശു പറഞ്ഞു നിങ്ങള്ക്ക് മുന്നേ ചുങ്കക്കാരും, പാപികളും സ്വർഗ്ഗരാജ്യം കൈവശമാക്കും, എന്നാൽ ന്യായപ്രമാണം പിന്തുടരുന്ന നിങ്ങളോ ആ ന്യായപ്രമാണം എന്ന കല്ലിൽ തട്ടി വീഴും, പുതിയ നിയമം ദൈവ കൃപയുടെ നിയമം ആണ് അത് ദൈവം ഇസ്രായേളിനോട് യെശയ്യാ പ്രവാചകൻ മുഖണ്ഡാരം പറഞ്ഞിട്ടുണ്ട് ഈ കാലം കഴിഞ്ഞ ശേഷം. (അപ്പോൾ ന്യായപ്രമാണത്തിന് ഒരു കാലം ഉണ്ട് )ഞാൻ അവരോടു ചെയ്യുവാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു. ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിൽ ആക്കി ഹൃദയങ്ങളിൽ എഴുതും കല്ലായുള്ള ഹൃദയങ്ങളെ നീക്കി ഞാൻ അവർക്കു മാംമ്സളമായ ഹൃദയം നൽകും (അപ്പോൾ ഇന്നും അന്നും ന്യായപ്രമാണം പിന്തുടരുന്നവർ അത് അക്ഷരീകമായി മാത്രം ആണ് അത് പിന്തുടരുന്നത് എന്ന് ദൈവം പ്രവാചകണിലൂടെ വളരെ ശക്തമായി ജനത്തോട് പറയുന്നു. )പ്രവാചക ശബ്ദത്തെ ഉണ്ടാരിച്ചുകൊണ്ട് യേശു അന്ന് ആ ജനത്തോട് സംസാരിച്ചത് അവർക്കു മനസിലാക്കാൻ കഴിഞ്ഞില്ല, ഇന്നും അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. പരിശുദ്ധതമാവു സംസാരിക്കുന്നത് ഏതെന്നു കേൾക്കുവാൻ ഹൃദയത്തെ സമർപ്പിക്കുക. ദൈവത്തിനു നിന്നോട് സംസാരിക്കുവാൻ താല്പര്യം ഉണ്ട്. ആമേൻ 💐
തലയിൽ തുണിയിടാതെ സഭയിൽ ശിശ്രുഷ പ്രസംഗം ചെയ്യുന്നവരുണ്ടേ, എറണാകുളത്ത്😂😂😂😂
ആ രക്ഷ ഉണ്ടെങ്കിൽ ipc പൊളിച്ചു ഉണ്ടാക്കിയ sharon കാർക്ക് ipc യിൽ ലയിച്ചു സാക്ഷ്യം വഹിച്ചുകൂടെ? എന്നിട്ട് indian pentecost സഭയും ഇവിടെയുള്ള american pentecosth സഭകളും (ag, cg) @ ശ്രീലങ്കൻ pentecost സഭയും ചേർത്ത് ഒറ്റ pentecost സഭ ആക്കാൻ കെൽപ്പില്ലെങ്കിൽ ഈ വിഡിയോയിൽ കാണുന്ന ചുമന്ന അരളോഹ പാച്ചർ മാർ ഇങ്ങനെ കുരച്ചിട്ട് എന്ത് കാര്യം? 😂😂
M വര്ഗീസ്
Are you from Niranam ?
എന്റെ പാസ്റ്ററെ പെന്റികോസ്റ്റനെ ഡിഫെൻഡ് ചെയ്യാൻ അപ്പോസ്തൊലിക് സഭകളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല
വീണ്ടും ജനനം എന്താണെന്ന് അറിയാത്ത താങ്കളോട് എന്ത് പറയുവാനാണ് ? അപ്പൊസ്തലിക സഭയെന്ന് ഒക്കെ പറയുന്നത് ലോക തമാശയാണ്
Pas, Dr, Apostle Tinu George.
ഈ അച്ഛനെ ഇപ്പോൾ തിരയാൻ തുടങ്ങിയാൽ, ഈ അച്ഛൻ ഏതെങ്കിലും അമ്പലത്തിൽ തൊഴുതു നിൽക്കുന്നത് കാണാം
ഇദ്ദേഹം അങ്ങനെ ഉള്ള ആൾ അല്ല , അതൊക്കെ വേറെ ചിലരാണ്
മുഖത്തുനോക്കി പറയാൻ, ധൈര്യമില്ലാത്ത പേടിത്തൊണ്ടൻ ആയി ഒരു അച്ഛൻ.