Aameen aameen yarabbal alameen ...ente umma e വർഷത്തെ ഹജ്ജ് പോകാൻ അവസരം ലജിച്ചിട്ടുണ്ട് അണ് ശ അല്ലാഹ് ആരോഗ്യത്തോടെ aafiyatjode നിർവഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ .....dua ulpeduthanam nammalk Hajj umra നിർവഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
എന്റെ ഭർത്താവിന്റെ ഉമ്മ ഇത്തവണ ഹജ്ജിനു പോകുന്നുണ്ട്. എന്നേ വളരെ അധികം മാനസികമായി വേദനിപ്പിച്ച ആളാണ്.ഭർത്താവ് പ്രവാസി ആയതുകൊണ്ട് തന്നെ ആരോടും വിഷമം പറയാൻ ആകാതെ ആത്മഹത്യ വരെ ചിന്തിച്ചു പോയിട്ടുണ്ട്. എല്ലാവരോടും ഉമ്മ പൊരുത്തം ചോദിക്കുന്നുണ്ട്. എന്നോട് മാത്രം പൊരുത്തം ചോദിക്കുന്നില്ല.അവരുടെ ഹജ്ജ് റബ്ബ് സ്വീകരിക്കണേ എന്നാണ് ദുആ. പക്ഷെ ഹജ്ജിനു പോകാൻ ദിവസങ്ങൾ അടുക്കുമ്പോഴും എന്നോട് ഇടക്ക് മുഖം കറുപ്പിച്ചു തന്നെ ആണ്. ഹജ്ജ് റബ്ബ് സ്വീകരിക്കുമോ???
അസ്സലാമു അലൈക്കും സൂറത്ത് യൂനുസിലെ പതിനൊന്നാമത്തെ ആയത്ത് ദിവസവും സുബഹിക്ക് ശേഷം ഓതിയാൽ രോഗ ഷിഫ ഉണ്ടാകുമെന്ന് പറയുന്നുണ്ട് അത് ശരിയാണോ വ്യക്തമായ ഒരു ഉത്തരം തന്നാൽ നന്നായിരുന്നു
അതീവ പ്രാധാന്യമുള്ള കാര്യങ്ങളാണ് പറഞ്ഞത്. ഷോ ബിസിനസ്സായി മാറാതെ പരിശുദ്ധ ഹജ്ജ് കർമ്മത്തെ സുരക്ഷിതമാക്കുവാൻ ഈ ക്ലാസ് ഉപയോഗപ്പെടുമെന്ന് ആശിക്കുന്നു.
പഠനാർഹമായ ക്ലാസ്സ് .
നാഥാ നീ സ്വീകരിക്കണേ ...
യെസ്,
ഇതൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് തന്നെ,
അല്ലാഹ് അനുഗ്രഹിക്കട്ടെ ഉസ്താദേ, 👌🌹
الحمد لله
കേൾക്കാനാഗ്രഹിച്ച ക്ലാസ്
Aameen aameen yarabbal alameen ...ente umma e വർഷത്തെ ഹജ്ജ് പോകാൻ അവസരം ലജിച്ചിട്ടുണ്ട് അണ് ശ അല്ലാഹ് ആരോഗ്യത്തോടെ aafiyatjode നിർവഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ .....dua ulpeduthanam nammalk Hajj umra നിർവഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
ആമീൻ
Aameen
ആമീൻ
വാ അലൈകും സലാം. അൽഹംദുലില്ലാഹ് കേൾക്കാൻ ആഗ്രഹിച്ച അറിവ് അൽഹംദുലില്ലാഹ് ❤️🧡🤲🤲🤲
ആമീൻ 👍🤲🤲🤲
അൽഹംദുലില്ലാഹ് 👍❤️🤲
അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
മാഷാ അള്ളാഹ്
برك الله فيكم
തമിഴ്നാട്ടുകാരൻ ഉണ്ടാക്കിയ ശിർക്കൻ വരികൾ ഉള്ള മങ്കൂസ് മൗലിദ് ആകുന്നു കേരളസമസ്തക്കാർ ഇതിന് വേണ്ടി തെരഞടുത്ത സാദനം.....
ما شاء الله
കേൾക്കാൻ ആഗ്രഹിച്ചത്
Al hamdulillah.....
Alhamdu lillah 👍 👍 ❤️ 👌
Jazakall khair
Alhamdulillah
Ameen...
Superrrrrrrrrrrrrrrrrr
എന്റെ ഭർത്താവിന്റെ ഉമ്മ ഇത്തവണ ഹജ്ജിനു പോകുന്നുണ്ട്. എന്നേ വളരെ അധികം മാനസികമായി വേദനിപ്പിച്ച ആളാണ്.ഭർത്താവ് പ്രവാസി ആയതുകൊണ്ട് തന്നെ ആരോടും വിഷമം പറയാൻ ആകാതെ ആത്മഹത്യ വരെ ചിന്തിച്ചു പോയിട്ടുണ്ട്. എല്ലാവരോടും ഉമ്മ പൊരുത്തം ചോദിക്കുന്നുണ്ട്. എന്നോട് മാത്രം പൊരുത്തം ചോദിക്കുന്നില്ല.അവരുടെ ഹജ്ജ് റബ്ബ് സ്വീകരിക്കണേ എന്നാണ് ദുആ. പക്ഷെ ഹജ്ജിനു പോകാൻ ദിവസങ്ങൾ അടുക്കുമ്പോഴും എന്നോട് ഇടക്ക് മുഖം കറുപ്പിച്ചു തന്നെ ആണ്. ഹജ്ജ് റബ്ബ് സ്വീകരിക്കുമോ???
sisters and elder sisters and theirs husbands orumich oru room I'll kidakaan pattumo
നോക്കി നോക്കി ഒരുമിച്ച് കിടന്നോ
അസ്സലാമു അലൈക്കും സൂറത്ത് യൂനുസിലെ പതിനൊന്നാമത്തെ ആയത്ത് ദിവസവും സുബഹിക്ക് ശേഷം ഓതിയാൽ രോഗ ഷിഫ ഉണ്ടാകുമെന്ന് പറയുന്നുണ്ട് അത് ശരിയാണോ വ്യക്തമായ ഒരു ഉത്തരം തന്നാൽ നന്നായിരുന്നു
പ്രമാണം ഉള്ളത് പിൻപറ്റുക. അല്ലാത്തത് തള്ളികളയുക 👍