കോമഡി | കോട്ടയം നസീർ | ഹരീഷ് കണാരൻ | നിർമൽ പാലാഴി | ദേവരാജ് | റഹീം അതവനാട് | റാമി പ്രൊഡക്ഷൻസ്

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 84

  • @NikhilKumar-pf1zt
    @NikhilKumar-pf1zt 4 года назад +36

    നസീർ സർ ന്റെ മുന്നിൽ ചെയ്യാൻ ഇവർക്കുണ്ടായ ധൈര്യം....

    • @pkmdindia2626
      @pkmdindia2626 3 года назад +1

      ആരാണ് പ്രേം നസീർ?

  • @damodaranp7605
    @damodaranp7605 4 года назад +24

    മലയാള സിനിമയിൽ സലിം കുമാറിന് ശേഷം വന്ന കൊമേഡിയൻമാരിൽ മുൻപന്തിയിലാണ് ഹരീഷ് കണാരൻ.

  • @sibivechikunnel3529
    @sibivechikunnel3529 3 года назад +2

    നസീർക്കാ ഒഴിച്ച് മറ്റുള്ളവർ ഒന്നുകൂടി മുൻനിരയിലേക്ക് വരാനുണ്ട് supper. Congrats

  • @noushadmm5539
    @noushadmm5539 3 года назад +6

    ഹരീഷ് കണാരൻ supprrbb👍🥀

  • @pkmdindia2626
    @pkmdindia2626 3 года назад +13

    ഹരീഷ് കണാരൻ ലാലു അലക്സ്‌ super

  • @antonymalayattoor7678
    @antonymalayattoor7678 3 года назад +28

    കണാരൻ lalu alexinte sound poliii ഒട്ടും വിചാരിച്ചില്ല............

  • @KoyasWorld4850
    @KoyasWorld4850 3 года назад +13

    എല്ലാവരും സൂപ്പർ 👏👏👏👏
    But,
    Perfection ന്റ കാര്യത്തിൽ കോട്ടയം നസീർ ഒരുപടി മുന്നിൽ തന്നെ 💕

  • @Aji-bd5ic
    @Aji-bd5ic 4 года назад +15

    കോഴിക്കോട് ശൈലി എന്ത് നിഷ്കളങ്കമാണ്

  • @ravindrakv4366
    @ravindrakv4366 2 года назад

    ഇ ത്രയും വ്യത്യസ്തത കാണുന്നത് അ പൂർവമാണ് എ ല്ലാം ഗ്രേറ്റ്‌

  • @anoopmohan5696
    @anoopmohan5696 4 года назад +6

    നാലു പേരും സൂപ്പർ

  • @finojkaderali7225
    @finojkaderali7225 4 года назад +3

    Old is gold **** naseer ikka pwoli,,,,
    Mimicry il ikkaane vellan aalilla*** ikka ,,, ikka thanne***

  • @jamsheerkandoth1991
    @jamsheerkandoth1991 4 года назад +4

    First Comment.... Naseerkka Always ❤️🇮🇳🇮🇳

  • @mirashbasheer
    @mirashbasheer 3 года назад +2

    എന്റെ പോന്നോ, ചെമ്പന്‍ വിനോദ്, ലാലു അലക്സ് 👌

  • @anilpillai376
    @anilpillai376 3 года назад +3

    Nirmal 👍👍👍👍👍👍👍
    He is real talent.
    Never typed

  • @vinodk812
    @vinodk812 4 года назад +1

    എന്തോന്നെടെ ഇത്.......ഇതിലും അടിപൊളിയായി ഞങ്ങളുടെ നാട്ടിലെ കൊച്ചു കുട്ടികൾ ഓരോ നടന്മാരുടെ voice ചെയ്യും

  • @Sahadkakkad
    @Sahadkakkad 4 года назад +18

    മലപ്പുറത്തെ കുഞ്ഞാലികുട്ടി സാഹിബ്‌ 💚💚💚💚💚💚💚

  • @dubaibavabava272
    @dubaibavabava272 4 года назад +33

    എളിമയുടെ പ്രതീകമായിട്ട് ഹരീഷ് കണാരൻ

  • @vinodkonchath4923
    @vinodkonchath4923 4 года назад +11

    നിർമ്മൽ ഹരീഷ് കണാരൻ ദേവരാജൻ നസീറിക്ക എല്ലാവരുടെയും സ്വന്തം ശബ്ദ്ദം വരുന്നുണ്ട്
    കോമഡി ഉത്സവത്തിൽ
    ഇതിലും നന്നായി ചെയ്യുന്ന പിള്ളേരുണ്ട്

  • @Tiktokpathu
    @Tiktokpathu 4 года назад +3

    പൊളി

  • @aslamvh663
    @aslamvh663 4 года назад +6

    അവസാനത്തെ പടക്കം അടിപ്പൊളി

  • @ibranibran9965
    @ibranibran9965 3 года назад

    Padakkam polichu😍😍😍🤣🤣🤣

  • @antonymalayattoor7678
    @antonymalayattoor7678 3 года назад +3

    മുരളീധരൻ സൂപ്പർ........

  • @abdulazeezaz278
    @abdulazeezaz278 3 года назад +3

    ഹനീഫയുടെശബ്ദംഒകെ ജഗദീശിന്റെശബ്ദത്തിൽനസീറിന്റെശബ്ദവുംകയറിവന്നു

  • @gamingwithvish3567
    @gamingwithvish3567 4 года назад +8

    Lalattanta voice adipoi

  • @mohammedashraf5725
    @mohammedashraf5725 2 года назад

    അവതരിക വീറുപ്പിക്കൽസ്

  • @zain_5585
    @zain_5585 3 года назад +1

    നാലുപേരും പൊളി 👍👍👌

  • @saratheg2301
    @saratheg2301 4 года назад +1

    😱 kollam thakarthu

  • @gireesh2230
    @gireesh2230 3 года назад

    Padakkam polichu

  • @unnikrishnanbob5234
    @unnikrishnanbob5234 4 года назад +3

    Sooooper

  • @sudheeribrahim7881
    @sudheeribrahim7881 3 года назад

    nirmal suuuper

  • @mirashbasheer
    @mirashbasheer 3 года назад

    സുരേഷ് ഗോപി ye ചെയ്യുമ്പോള്‍ മോഡി sir കയറി vannonn ഒരു doubt😇

  • @sakeesk4922
    @sakeesk4922 4 года назад +10

    ഹരീഷ് സൂപ്പർ

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 4 года назад +1

    Poli

  • @unniyettan_2255
    @unniyettan_2255 4 года назад +2

    Mimicry nanayath kottayam naseer aanu pineyenkilum

  • @shinas055
    @shinas055 4 года назад +3

    Poli😍😍😍😍

  • @mubashir_mp
    @mubashir_mp 4 года назад +1

    06:52 super

  • @sreekumarsreekumar8382
    @sreekumarsreekumar8382 4 года назад +14

    കോട്ടയം നസീർ പഴയതുപോലെ എൽക്കുന്നില്ല. ആരുടെ വോയിസ്‌ അനുകരിച്ചാലും അതിലെല്ലാം അയാളുടെ വോയിസ്‌കൂടി കടന്നുവരുന്നു.

    • @RK-wm6qs
      @RK-wm6qs 4 года назад +1

      Form nashtapettu thudangi

    • @RK-wm6qs
      @RK-wm6qs 4 года назад +5

      But he is the hero always in this format

    • @vinodkonchath4923
      @vinodkonchath4923 4 года назад +1

      അതെ

    • @shahithoughts4282
      @shahithoughts4282 4 года назад +1

      അതിൽ ഏറ്റവും കൂടുതൽ ഉഷാർ അദ്ദേഹം ആണ്

    • @AB-qq9fu
      @AB-qq9fu 4 года назад +1

      സംഗതി സത്യം തന്നെ... പക്ഷേ ഈ കൂട്ടത്തിൽ നസീര്‍ തന്നെ ഭേദം...

  • @ganeshancp4225
    @ganeshancp4225 3 года назад

    Uluppundo engakk ethilum nannayi cheyyunna kochukuttikal undado nammude nattil

  • @സകലഗുലാബി
    @സകലഗുലാബി 4 года назад +4

    എവിടേയോ എന്തൊക്കയോ ഒരുകുഴപ്പം തോന്നുന്നു, അത് മൈക്കിന്റെയാണോ,എന്നറിയില്ല ആരുടെ വോയിസും, മുമ്പത്തെ അത്ര പെർഫെക്ഷൻ പോര,ഹരീഷും, നിർമലും ഒരു താല്പര്യമില്ലാതെ ചെയ്യുന്നപോലെ തോന്നുന്നു.

  • @minhaameer7505
    @minhaameer7505 2 года назад

    Pp
    Ok

  • @ajumalajumal5745
    @ajumalajumal5745 3 года назад

    ഇതിൽ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ നസീർക്ക ഒരറ്റ ചോദ്യം എന്ന് പറഞ്ഞു ചൂണ്ടുവിരൽ കാണിക്കുന്നത് just വെറുതെ പറഞ്ഞു എന്ന് മാത്രം

  • @surelykumarp4308
    @surelykumarp4308 4 года назад +12

    ഹരീഷ് നിർമൽ മാത്രം നന്നായി

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 4 года назад +1

    Pls. Finish. Anchor

  • @novlogsbyfahad
    @novlogsbyfahad 4 года назад +5

    Would say a flop mimicry or not at all prepared. Gulf people wasted their money.

  • @imthiyaskm4320
    @imthiyaskm4320 3 года назад

    Kunjappa shari aylla

  • @thukaramashetty1155
    @thukaramashetty1155 3 года назад +3

    മിമിക്രി എന്നാൽ നസീർ....നസീർ എന്നാല് മിമിക്രി ആൺ...അത് കഴിഞ്ഞേ മാറ്റാരും.....

  • @loveshore1942
    @loveshore1942 3 года назад +2

    ദേവരാജോ മുതുകാടിൻ്റെ ശബ്ദം ആദ്യം ഒന്ന് കേൾക്ക്

    • @selvamat4378
      @selvamat4378 3 года назад

      ശെരിയാണ്

    • @skariahjoseph8627
      @skariahjoseph8627 3 года назад

      മുതുകാടിന്റെ sound ഒട്ടും ശെരി ആയില്ല

    • @anithacs7683
      @anithacs7683 Год назад

      றது

  • @mansoorchalarathputhukudy3252
    @mansoorchalarathputhukudy3252 3 года назад

    നസീര്‍ മാത്രം പിറകോട്ട് പോയോ എന്ന് ഒരു സംശയം

  • @naveenkariyatt4813
    @naveenkariyatt4813 4 года назад +2

    Normal Palazhi only performs close to real

  • @sulaimansulaiman2642
    @sulaimansulaiman2642 4 года назад +6

    ബോറയോ എന്ന സംശയം തോന്നി തുടങ്ങി

  • @madhukumarerumad8316
    @madhukumarerumad8316 3 года назад +1

    Nazeerum ivide sariyayilla.

  • @safara30
    @safara30 4 года назад +4

    സത്യം പറഞ്ഞാല്‍ അറുബോറൻ പരിപാടി

  • @girieesh5919
    @girieesh5919 3 года назад

    പ്രവാസികളെ പറ്റിച്ചു...