കൊള്ളാം..... ഇന്നോ നാളെയോയെന്നറിയാതെ ജീവിതം അവസാനിക്കാവുന്ന , കേവലം പ്രപഞ്ചത്തിലെ ലക്ഷക്കണക്കിന് ജീവികളിൽ ഒന്ന് മാത്രമായ മനുഷ്യൻ തൻ്റെ നൈമിഷികത മനസ്സിലാക്കാതെ, മറ്റുള്ളവൻ്റെ വേദന മനസ്സിലാക്കാതെ, സ്വന്തം ആഗ്രഹങ്ങൾക്ക് മാത്രം മുൻതൂക്കം നൽകി കേവലം സ്നേഹം വറ്റിവരണ്ട ഹൃദയത്തോടെ ജീവിക്കുമ്പോൾ പിടയുന്ന വേറൊരു പിടി മനസ്സുകളുമുണ്ടെന്ന് നമ്മെ കാണിച്ചുതരുന്നു ഈ കൃതി:...❤

ശരിയാണ് ,നാം കടന്നുപോകുന്ന വഴികളിൽ വേറൊരാളുടെ കണ്ണീർ വീഴ്ത്താതിരിക്കാൻ കഴിഞ്ഞാൽ തന്നെ അതൊരു ഭാഗ്യമാണ് ❤️
👌👌
Thank you! ❤️😊
❤
❤️