ഭാര്യ ഉണ്ടായിരിക്കെ മറ്റൊരുപെണ്ണിനെ സ്വന്തമാക്കിയ നിങ്ങൾക്കൊന്നും പ്രണയത്തിന്റെ ആഴം അളക്കാൻ ആവില്ല

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 212

  • @ayshaakbar8090
    @ayshaakbar8090 2 года назад +78

    Thank u for your wonderful prasentation of my story ❤

  • @ashmal735
    @ashmal735 2 года назад +112

    ഹന്ന അവളാണ് പെണ്ണ് suuper സ്റ്റോറി സ്വന്തം ഭർത്താവിനെ പ്രാണന്നു തുല്യം സ്നേഹിച്ചവൽ

  • @jaziyasworld2955
    @jaziyasworld2955 2 месяца назад +3

    ഭർത്താവ് മറ്റൊരു പെണ്ണിനെമറ്റൊരു രീതിയിൽ നോക്കുന്നത് പോലും സഹിക്കില്ല. അപ്പൊ മറ്റൊരു പെണ്ണിന്റെ മണിയറയിലേക്ക് പോകുന്നത് കാണുമ്പോളുള്ള അവസ്ഥ ചിന്തിക്കാനേ കഴിയുന്നില്ല... കഥയാണേലും കരഞ്ഞുപോയി...ഹന്ന സൂപ്പർ മറ്റൊരു സ്ത്രീടെ ജീവിതം നശിപ്പിച്ചില്ലല്ലോ...❤മിക്ക സ്ത്രീകളും ഇങ്ങനെ ആണ് ഭർത്താവിനെമതി മാത്രം ഓർത്തു കഴിയുന്നു..

  • @aneesaajmal5527
    @aneesaajmal5527 2 года назад +25

    അടിപൊളി സ്റ്റോറി . ഈ ചാനലിൽ വന്ന കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായ കഥ .
    ഇങ്ങനെയും സ്നേഹിക്കാൻ പറ്റും എന്ന് പലരും മനസിലാകുന്നില്ല. ഒരു ബാധ്യത ഒഴിവാകുമ്പോലെ കെട്ടിച്ചയക്കും. എന്നിട്ട് മരിച് ജീവിക്കും. ആർക്കും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ

  • @mufisvlog2294
    @mufisvlog2294 2 года назад +51

    ചില പെണ്ണുങ്ങൾ അങ്ങനെ ആണ്. എന്നാൽ ആണുങ്ങൾ അവസരം കിട്ടുതോറും മാരികൊണ്ടേ ഇരിക്കും അത് ഒരു യഥാർത്തിയമാണ്

    • @blushBoutiqueandvlogs
      @blushBoutiqueandvlogs 2 года назад

      അല്ല

    • @suhanasuhail8569
      @suhanasuhail8569 2 года назад +1

      Ellavarum oru pole alla 😊

    • @mufisvlog2294
      @mufisvlog2294 2 года назад +1

      @@suhanasuhail8569 എല്ലാവരും എന്നു പറഞ്ഞില്ല ബ്രോ. 100%തിൽ നിന്നും 90%അങ്ങനെ ആണ്

  • @mubimubi5522
    @mubimubi5522 2 года назад +68

    ഇങ്ങനെ ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ഇപ്പോഴും ഉണ്ട് ആർക്കും പറ്റില്ല ഒരു പെണ്ണിന് സ്വന്ധം ഭർത്താവിനെ വേറെ ഒരു പെണ്ണിന്റെ കൂടെ കാണാൻ അടിപൊളി സ്റ്റോറി ❤️❤️

    • @fawazafaizal4731
      @fawazafaizal4731 2 года назад

      Correct aanu..mukka bharya marum ellam sahikkum

    • @muhsishihabap
      @muhsishihabap 2 года назад

      Correct

    • @reihaanathkv9134
      @reihaanathkv9134 2 года назад +2

      ബഷീർ ബഷി രണ്ടു പേരെയും ഒരു വീട്ടിൽ ആണല്ലോ അങ്ങനെ യും ജീവിക്കുന്നവർ ഉണ്ട്

    • @gopusworld7159
      @gopusworld7159 2 года назад +1

      @@reihaanathkv9134 😁 അത് ശെരിയാണ്, അയാളെ പോലെ ഒരു മനുഷ്യൻ

  • @angel-yl5vo
    @angel-yl5vo 2 года назад +17

    നല്ല വൃത്തികെട്ട സമീറും വൃത്തികെട്ട ഹാന്നായും.. ഭാര്യയെ വഞ്ചിച്ചു പ്രേമം മൂത്തു അനിയന്റെ ഭാര്യയെ കെട്ടിയ മാന്യൻ.... അവൾക്കു വേറെ ആളെ കെട്ടിക്കൂടെ ഇത്രയും ഭർത്താവ് സ്നേഹം ഉള്ളവൾക്കു... മുഞ്ചിയ അമ്മായിയമ്മയും.. 🙏... ഭാര്യമാരും ഇഷ്ടപെട്ട ആണുങ്ങളെ പ്രേമിക്കട്ടെ.... അങ്ങനെ ഒരു സ്റ്റോറി കൂടി എഴുതൂ.. സ്ത്രീകൾക്കും ഉണ്ട് പ്രണയം

  • @greeshmavijayan8344
    @greeshmavijayan8344 2 года назад +219

    ഇക്ക ഒരു ഭാര്യ ഒരിക്കലും സഹിക്കാൻ കഴിയാത്ത ഒന്നാണ് ഭർത്താവ് മറ്റൊരു പെണ്ണിനും കൂടി സ്വന്തം ആകുന്നതു കഥ ആയിട്ടു പോലും കണ്ണു നിറഞ്ഞു പോയി.

  • @muhammedanaz6041
    @muhammedanaz6041 2 года назад +30

    വളരെ നന്നായിട്ടുണ്ട് സ്റ്റോറി... ഈ അടുത്ത കാലത്തൊന്നും ഇത്രേം നല്ല കഥ കേട്ടിട്ടില്ല ❤️❤️❤️അടിപൊളി... കണ്ണും മനസ്സും നിറഞ്ഞു ❤️

  • @shajimpshajimp6665
    @shajimpshajimp6665 2 года назад +27

    ഹന്നയെ ഒരു പാട് ഇഷ്ടമായി❤️❤️

  • @sindhur5057
    @sindhur5057 2 года назад +32

    നല്ല കഥ, മനുഷ്യരുടെ പലപല മുഖം, ഭാവം. നല്ല തന്റെടവും, മനസൊറപ്പും ഉള്ള പെണ്ണ് പ്രണയത്തിനു ഇങ്ങനയും തീവ്രമായ മുഖമുണ്ട്. 🥰🥰🥰🥰❤️❤️❤️🌹🌹🌹

  • @rejic3887
    @rejic3887 2 года назад +36

    പാവം റസിയ...... സ്വന്തം മക്കളെ ഓർത്ത് എല്ലാം സഹിച്ചു. ഭർത്താവിനെ പങ്കു വെക്കാൻ ഒരു ഭാര്യ യും ആഗ്രഹിക്കില്ല

    • @Rsk123rsk
      @Rsk123rsk 2 года назад +2

      Suhana basheer😊 ee sankalpathinu ethiranu

    • @rejic3887
      @rejic3887 2 года назад +1

      @@Rsk123rsk ഇതു എന്റെ മാത്രം അഭിപ്രായം ആണ്

    • @thanufadi1476
      @thanufadi1476 2 года назад

      @@Rsk123rsk iííií7í7iiiiiííiíi íiíiiíiiíí íiíiiíiiíí íiiiiíiiiiíiiiííiiíiiííí7

  • @user-anuzzzz
    @user-anuzzzz 2 года назад +41

    പ്രണയം അങ്ങനെ ആണ് മരണം കൊണ്ട് ഒന്നും മനസിൽ നിന്ന് മായില്ല.. 🥺🥺🥺

  • @sachus5197
    @sachus5197 2 года назад +8

    Sooper story.... avatharanam polichu tto.... shahulkkaa😍😍😍😍😍

  • @simi.ponnukannan9311
    @simi.ponnukannan9311 2 года назад +19

    ❤💞അടിപൊളി വോയിസ് ഇക്കാ 💞❤

  • @SALINI466
    @SALINI466 2 года назад +17

    ❤ ശെരിക്കും ഇത് റിയൽ സ്റ്റോറി പോലെ തോന്നി 🥰🥰 മനോഹരമായൊരു പ്രണയ കഥ 👍👍❤❤

  • @talksfarhanafana260
    @talksfarhanafana260 2 года назад +4

    Hanna enna character valare ishtamaayi.sameerinod vallathorakalchayum thonni.orikkalum oru penninum sahikkan kazhiyilla mattoru pennine nokkunnath polum

  • @aynoosworld4826
    @aynoosworld4826 2 года назад +11

    കഥ ഇഷ്ട്ടായി. ബട്ട്‌ ആ name ഹന്ന സമീർ അത് വേണ്ടാർന്നു. ഹന്ന സാലി അങ്ങനെ ആവണ മാർന്നു. മകൻ ഉപ്പ എന്ന് വിളിച്ചതും വേണ്ടാർന്നു

  • @jasminijad9946
    @jasminijad9946 2 года назад +5

    Ee story kettit enik nammude kannukalil kaanunna oru familye aanu orma varunnath Basheer family oru sundariyaya bharyayum rand makkalum undaayit vere orale snehichu ketti but athallaa aa mashura enna sthreekum egane thonniyo entho mattoru penninte bharthavine swanthamaakkan pne oru karyam und jeevante paadhiyayavale manass kond snehikkatha aanugalk enth sneham alle?apo mattavalum chindhikenda karyamillaa avarde lyf oke verum videok munnile prahasanam aayirikum ullil karayunnundavum basheernte first wife suhana

  • @archaachu8722
    @archaachu8722 2 года назад +3

    Adipoli story ♥️♥️♥️♥️💜💜💜

  • @vishnugr8112
    @vishnugr8112 2 года назад +5

    നല്ല കഥ ഭർത്താവ് മരണപ്പെട്ടിട്ടും ആ ഓർമ്മകളിൽ ജീവിക്കുന്നവർ വളരെ വിരളമാണ് കാലങ്ങൾക്ക് അപ്പുറം മറ്റൊരാൾ ആ ഇടം സ്വന്തം ആക്കും. ഭർത്താവിനോട് ഇത്രയും സ്നേഹം ഉള്ള സ്ത്രീകൾ ഇന്ന് ഉണ്ടാവുമോ അറിയില്ല. ഭർത്താവ് കുടെ ജീവിക്കുമ്പോൾ തന്നെ മറ്റൊരു ബന്ധം തേടുന്നവർ ഒരുപാടാണ് അത് ശെരി എന്ന് പറയുന്നവരുടെ ഇടയിൽ ഇത് ഒക്കെ തെറ്റ് തന്നെ ആവും.
    ഇവിടെ പലരുടെയും കമന്റുകൾ കണ്ടു ഒന്ന് പറയണം എന്ന് തോന്നി. "ഭർത്താവ് ഉണ്ടായിട്ടും മറ്റൊരാളെ സ്നേഹിക്കുന്നവർ, ഭർത്താവ് അറിയാതെ മറ്റൊരാളുടെ ഭാര്യയെ പോലെ തന്നെ ജീവിക്കുന്നവർ. അവർക്ക് ഒപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ മാത്രമല്ല കുഞ്ഞുങ്ങളെയും വകവരുത്തുന്നവർ. ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു നാണക്കേടിന്റെ പടുകുഴിയിൽ ഇട്ടിട്ടു ഇഷ്ടം ഉള്ള ആളിനോപ്പം പോകുന്നവർ. ഭാര്യമാർ ചെയ്താൽ അതൊന്നും തെറ്റ് ആവില്ല എന്നാണോ"

    • @shahulmalayil
      @shahulmalayil  2 года назад

      👍

    • @kavitha9882
      @kavitha9882 2 года назад +3

      ഭർത്താവ് മരണപ്പെട്ടിട്ടും ആ ഓർമ്മകളിൽ ജീവിക്കുന്ന സ്ത്രീയെ നിങ്ങൾ വാനോളം പുകഴ്ത്തും എന്നാൽ സ്വന്തം ഭർത്താവ് അനിയന്റെ ഭാര്യയെ കൂടി കെട്ടി തന്റെ കൺമുന്നിലൂടെ അവരുടെ മുറിയിലേക്കു പോകുന്നതു കാണേണ്ടി വരുന്ന ഒരു സ്ത്രീയെ കുറിച്ച് ഒന്നും പറയാനില്ലേ.

    • @vishnugr8112
      @vishnugr8112 2 года назад

      @@kavitha9882 ഭർത്താവ് മരണപ്പെട്ടിട്ടും ആ ഓർമ്മകളിൽ ജീവിക്കുന്ന സ്ത്രീയെ വാനുവോളം പുകഴ്ത്തും കാരണം അങ്ങനെ ഉള്ളവർ ഇന്ന് തീരെ കുറവാണ് വരും കാലങ്ങളിൽ അത് ഇല്ലാതെ തന്നെ ആകും. ഭർത്താവ് ജീവിച്ചിരിക്കെ തന്നെ മറ്റൊരാളെക്കൂടി ആ സ്ഥാനത്ത് കാണുന്നവർ ഇന്ന് ഒരുപാടാണ് അങ്ങനെ ഉള്ളവർക്ക് ഒരു പക്ഷേ ഒരു ആഘോഷം ആവും ഭർത്താവിന്റെ മരണം പോലും. നിങ്ങൾ പറഞ്ഞത് ദയനീയമായ അവസ്ഥ തന്നെ ആണ് അത് ആണായാലും പെണ്ണായാലും. വയ്യാതെ കിടക്കുന്ന ഭർത്താവിന്റെ മുന്നിൽ കൂടി തന്നെ കാമുകനും ആയി മറ്റൊരു മുറിയിലേക്ക് പോകുന്ന ഭാര്യമാർ ഉണ്ട് അത് മറക്കരുത്.

    • @angel-yl5vo
      @angel-yl5vo 2 года назад +1

      ആണിന് എന്തും ആവമെന്നാണോ.. കൊള്ളാലോ താൻ..

    • @vishnugr8112
      @vishnugr8112 2 года назад

      @@angel-yl5vo ആണിന് എന്തും ആവാം എന്ന് ഞാൻ പറഞ്ഞില്ലല്ലോ. പറഞ്ഞതിൽ ഇല്ലാത്ത കാര്യങ്ങൾ എന്തിനാണ് വളച്ച് ഒടിക്കുന്നത്. ഇനി അങ്ങനെ തോന്നുന്നു എങ്കിൽ അത് എന്റെ തെറ്റ് അല്ല കാഴ്ചപ്പാടിന്റെ കുഴപ്പം ആണ്.

  • @fawazafaizal4731
    @fawazafaizal4731 2 года назад +3

    Shahul ikka super storyy...hannayanu oru nalla bharya ummachi okke...engane aavanam

  • @barsanabarsu2138
    @barsanabarsu2138 2 года назад +6

    Love unconditional love ❤️ thanks Aysha Akbar for your loveable story 💕 thanks shahulkka for yours such kind of a loveable voice 💕💕💕

  • @lijisajeev6659
    @lijisajeev6659 2 года назад +34

    ഇതായിരിക്കണം പെണ്ണ് ❤

    • @angel-yl5vo
      @angel-yl5vo 2 года назад

      എന്ത് ഭർത്താവിന്റെ ഏട്ടനെ കെട്ടുന്നവളോ... 🤣🤣🤣... Best.. നല്ല പെണ്ണ് ഇങ്ങനെ അല്ല ആവേണ്ടത്... സ്വന്തം ഭർത്താവിന്റെ സഹോദരൻ ഇങ്ങനെ ഒരാവശ്യവും ആയി വരുമ്പോ ആട്ടി വിടണം ആയിരുന്നു... സ്വന്തം ഭർത്താവിനോട് അത്രയും സ്നേഹം ഉള്ളവൾ ആയിരുന്നു എങ്കിൽ അയാളുടെ സഹോദരന്റെ പേർ സ്വന്തം ഭർത്താവിന്റെ സ്ഥാനത്തു വരാൻ സമ്മതിക്കില്ല... ഒരിക്കലും ഒരു അഭിമാനം ഉള്ള പെണ്ണ്.. അതും വേറെ ഭാര്യ ഉള്ളവൻ

  • @lekhasanthoshsanthosh1753
    @lekhasanthoshsanthosh1753 2 года назад +3

    സൂപ്പർ സ്റ്റോറി ഇത് കുറച്ചു കൂടി (പാട്ടും,കോമഡി യും ) നീട്ടിയാൽ ഒരു അടിപൊളി സിനിമ ആകും ❤️❤️❤️❤️👌👌👌👌👌👏👏👏👏👏🙏🙏🙏🙏ഇക്കയുടെ ഇതുപോലെ ഉള്ള കഥ കൾ സിനിമ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു

  • @asinaasi6246
    @asinaasi6246 2 года назад +3

    Masha Allah... pranayam ithane😍

  • @shylapillai7368
    @shylapillai7368 2 года назад +53

    എന്തെ പുരുഷന്മാർ ഇങ്ങിനെ ആകാൻ കഴിയുന്നു. സ്വന്തം ഭാര്യ ഇരുന്നിട്ടും മറ്റൊരുത്തിയെ സ്നേഹിക്കാൻ കഴിയും
    ഭാര്യ എന്നാ പദവിക്കു ഒരു വിലയും ഇല്ലേ. റസിയ കളഞ്ഞിട്ട് പോകേണ്ടതായിരുന്നു

    • @aishaershad464
      @aishaershad464 2 года назад +3

      💯Correct

    • @parvathisudheesh9542
      @parvathisudheesh9542 2 года назад +2

      സത്യം

    • @mrs.suhail5353
      @mrs.suhail5353 2 года назад +2

      Athin makale orthale povanche.pavam poya makale kariyam Enthavum. Angane avare pole durbalaraya sthrikal 🤔kuuu.

    • @devika2545
      @devika2545 2 года назад +11

      ബഷീർ ബഷിയെ കണ്ടിട്ടില്ലേ... രണ്ടു പെണ്ണുങ്ങളുടെ കൂടെ ജീവിക്കുന്നെ... ആദ്യ ഭാര്യ പറയുന്നത് അവർക്ക് ഒരു പ്രയാസവും ഇല്ലാന്നാണ്. സത്യം ഈശ്വരന് അറിയാം..

    • @nabeelashihab1669
      @nabeelashihab1669 2 года назад +2

      @@devika2545 ചിലപ്പോൾ ഇതുപോലെ മക്കളെ ഓർത്തിട്ടായിരിക്കാം

  • @omanajayan9129
    @omanajayan9129 Год назад

    Amazing story. 👌🌹👌🌹👌🌹

  • @AnuAnu-ob2do
    @AnuAnu-ob2do 2 года назад +2

    Woow... Superb ❣️❣️❣️❣️👌👌

  • @nisaismail998
    @nisaismail998 2 года назад +1

    Soopper story oru cinima kanda feel

  • @shyjushyju5724
    @shyjushyju5724 2 года назад +7

    Suhana basheer.mashoora

  • @sherimubi6598
    @sherimubi6598 2 года назад +7

    ഒരുപാട് ഇഷ്ടപ്പെട്ടു ഇക്ക സ്റ്റോറി ആണെകിൽ പോലും കരഞ്ഞു പോയി

  • @rihanarazikrihanarazik3047
    @rihanarazikrihanarazik3047 2 года назад +2

    Super story 🥰🥰🥰👍👍👍👍❤️❤️❤️❤️❤️❤️❤️

  • @AliAkbar-dy9xt
    @AliAkbar-dy9xt 2 года назад +20

    മനസ്സ് നിറഞ്ഞു ഇക്ക, എന്റെ കെട്ടിയോൻ എപ്പോഴും ട്രോളും ഇക്കാന്റെ സൗണ്ട് കേട്ടാൽ nhaan എല്ലാം മറക്കും എന്ന് പറഞ്ഞു

  • @hibafathimahiba9738
    @hibafathimahiba9738 2 года назад +2

    Adipoli ❤️❤️ paryan vakuglilla👍👍👍👍👍

  • @anamikanp8815
    @anamikanp8815 2 года назад +5

    adipoly story ikkaa😍😘❤

  • @shamnasshamna7267
    @shamnasshamna7267 2 года назад +9

    ബഷീർ സുഹാന 😭

  • @razalmuhammed8424
    @razalmuhammed8424 2 года назад +2

    Oru verity story👍

  • @niyajohny4207
    @niyajohny4207 2 года назад +1

    Super story adipoli

  • @zoxii_gaming123
    @zoxii_gaming123 2 года назад +5

    ഒരു രക്ഷയും ഇല്ല കിടിലൻ love story🙌🥳❤️

  • @ansitharajeev8146
    @ansitharajeev8146 2 года назад +2

    Haa what a story,soooper

  • @kochumonjoshi3346
    @kochumonjoshi3346 2 года назад +3

    💞💞 സൂപ്പർ സ്റ്റോറി ഇക്കാ 💞💞

  • @harifap1235
    @harifap1235 2 года назад +2

    Very supar story 👍🏻❤️

  • @sobhamohan6795
    @sobhamohan6795 2 года назад +11

    നല്ല കഥയാണിക്കാ.ഇനി കഥയിത്തീരി മോശം അയാലും 'നിങ്ങൾ പറഞ്ഞാൽ സൂപ്പറാകും' ദൈവം എന്നു അനുഗ്രഹിയ്ക്ക് ഇന്ന് കർക്കിടകം 1ണാ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാക്ട്ട്

  • @tharabini4620
    @tharabini4620 2 года назад +14

    Orupaad ishtamyi katha snehikkanum snehikkapedanum bhagyam venam. Ellavarkkum athu kittilla
    Svantham bharya aduthu undayittum mattoru pennine athum swantham aniyante bharya aagrahicha aaa manushanod vallatha desyam thonnunnu, aayal swantham bharyaude polum snehathinnu arhan alla 😏

  • @qatarqaqatarqa1217
    @qatarqaqatarqa1217 2 года назад

    Excellent story

  • @haseenahassi3331
    @haseenahassi3331 2 года назад +2

    Masha allah

  • @smithababu9836
    @smithababu9836 2 года назад +2

    Super story

  • @ShihanaThasniBasith
    @ShihanaThasniBasith Месяц назад

    അടിപൊളി സ്റ്റേറി

  • @blackpander485
    @blackpander485 2 года назад +3

    കരഞ്ഞു പോയി 😭

  • @noorin4140
    @noorin4140 2 года назад

    Nalla oru pranaya kadhaa❤️❤️❤️❤️

  • @naseerpalode9758
    @naseerpalode9758 2 года назад +1

    Valareyadikam'ishtapettu

  • @ayshasherin9096
    @ayshasherin9096 2 года назад +2

    Soopperrr🖤

  • @rbsyamalakumari9444
    @rbsyamalakumari9444 Год назад

    Thanks for your best prasanration very good story

  • @shanashefi4576
    @shanashefi4576 2 года назад +3

    True love never end ennalle

  • @Sreenav-hw6mt
    @Sreenav-hw6mt 2 года назад +4

    Hanna powerful lady

  • @sreesruthi5632
    @sreesruthi5632 2 года назад +2

    Super voice ikka but orikalum oru pennum sahikkilla bharthaavine mattoru avakaashi undavan kadha anelum kannu niranju

  • @shimnashahid652
    @shimnashahid652 2 года назад +1

    Mashah Allah.. 😍 😍

  • @aminajunais4940
    @aminajunais4940 2 года назад +2

    Othiri othiri ishtam 😍

  • @rshylaja8100
    @rshylaja8100 2 года назад +1

    Good story

  • @rahimkollam2576
    @rahimkollam2576 Год назад

    Oru penninte nissahayatheye chooshanam cheyyaan oruppaadu peru sremichal sadhikkum but avalude athmavishwasatheyum innayidulla pranayatheyum tholppikkaan aarkkum pattilla athinte thelivukal nammukidayil innumund puthiya mukhagal thedi pokunna bharthaavinte ormakalil thangalude makkale nenjodu cherth kazhiyunna oruppaadu umma mar Allaahu barkath cheyyatte, 🤲🤲🤲🤲🤲

  • @rameeshrameesh6527
    @rameeshrameesh6527 2 года назад +3

    അടിപൊളി ❤❤

  • @rinirajesh4351
    @rinirajesh4351 2 года назад +1

    സൂപ്പർ

  • @manikandann.r9883
    @manikandann.r9883 2 года назад +1

    Superb

  • @shereejafreen6738
    @shereejafreen6738 2 года назад +1

    Parayaan vaakukal illa ikka

  • @ancyfathima5943
    @ancyfathima5943 2 года назад +5

    സൂപ്പർ സ്റ്റോറി 💞💞💞💞💞

  • @sairaanez6278
    @sairaanez6278 2 года назад

    Super👌👌🥰🥰🥰❤❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 2 года назад

    Manasil thodunna kadha💯

  • @neerajlalneerajlal6979
    @neerajlalneerajlal6979 2 года назад +7

    ഒരു ഭാര്യയും സഹിക്കില്ല.

  • @ponnusachus7231
    @ponnusachus7231 2 года назад +1

    കരഞ്ഞു poyi 😥😥😥

  • @suhaimanavas289
    @suhaimanavas289 2 года назад +1

    Supper

  • @dreamslight8600
    @dreamslight8600 2 года назад

    Good srory

  • @athiramohan4986
    @athiramohan4986 2 года назад +3

    ഏറ്റവും last🥴😂

  • @ashmal735
    @ashmal735 2 года назад +3

    Second😜 കേൾക്കട്ടെ

  • @rahimkollam2576
    @rahimkollam2576 Год назад

    Pinne rasiya ingane ullavaranu kaamam moothu swantham makkale polum veroru kannil kannunnath athukond sthreekal prathikarikkendidath prathikarikkanam allenkil nashtam ath nikathan kazhinjenn varilla ingane oruthante bhaarya ,makkal ennokke parayunnuathilum nallath koolivela cheythum makkale pottunnatha hanna super

  • @rajeshmini88
    @rajeshmini88 2 года назад +3

    ❤❤❤❤❤❤❤❤❤

  • @asna9744
    @asna9744 2 года назад +3

    Rasiya 😥😥😥😥😥

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 года назад +4

    അടിപൊളി 😍😍സ്റ്റോറി

  • @bushradunnubushradunnu1117
    @bushradunnubushradunnu1117 2 года назад +1

    സൂപ്പർ സ്റ്റോറി

  • @dhivyadhivya3163
    @dhivyadhivya3163 2 года назад +2

    😍😍😍👌

  • @nidhumagesh5567
    @nidhumagesh5567 2 года назад +1

    Super story❤❤

  • @shifafathima3480
    @shifafathima3480 2 года назад

    Super 💓💓💓💓💓

  • @crazycraft1986
    @crazycraft1986 2 года назад +3

    ഇത് ഒരു കഥയാണെന്ന് തോന്നുന്നില്ല. ആരുടെയൊക്കെയോ ജീവിതം ആണെന്ന് തോന്നുന്നു.

  • @saifuneesalulu6054
    @saifuneesalulu6054 2 года назад +3

    നല്ല സ്റ്റോറി 👍🏻

  • @susmitharai6657
    @susmitharai6657 2 года назад +1

    💖💖

  • @irfanamunner502
    @irfanamunner502 2 года назад +1

    👌👌👌👌

  • @madumadud177
    @madumadud177 Год назад

    . ഇത് നേരത്തേ കേട്ട കഥയാ

  • @nivedyt6979
    @nivedyt6979 2 года назад +1

    💖💖💖👌👌👌👌

  • @devikapa1811
    @devikapa1811 2 года назад +5

    First comment like 😍😍😍😍😍

  • @she_____5762
    @she_____5762 2 года назад +2

    🥺😍❤️

  • @fathimafarzana9633
    @fathimafarzana9633 2 года назад +2

    ❤️❤️❤️

  • @shahanasshanu1009
    @shahanasshanu1009 2 года назад +1

    😘😘😘🙏🏻🙏🏻🙏🏻

  • @bijithaputhenpurackal467
    @bijithaputhenpurackal467 2 года назад +1

    👍👍👍👍🥰🥰

  • @sachuandvichu8425
    @sachuandvichu8425 2 года назад +1

    😢😢😢😢

  • @Manaal427
    @Manaal427 2 года назад

    ഇക്ക ഇതിലേക്ക് എങ്ങനെ കഥകൾ അയക്കാൻ pattua

  • @ancyfathima5943
    @ancyfathima5943 2 года назад +2

    💞💞💞💞💞💞💞💞💞

  • @NaseebaNaseebashihab-hg5nj
    @NaseebaNaseebashihab-hg5nj 2 месяца назад

    Hhh.... Ink sameerne ulkollaan kazhiyunnillaaa

  • @ranjuafsal3050
    @ranjuafsal3050 2 года назад +1

    1❤️❤️❤️

  • @shamnasshamna7267
    @shamnasshamna7267 2 года назад +1

    😭😭😭😭😭

  • @thanu5755
    @thanu5755 2 года назад +1

    🖤🖤🖤🖤🖤