സുധീർ ഇക്കാടെ ലാഹോർ പ്രാവുകൾ

Поделиться
HTML-код
  • Опубликовано: 13 дек 2024
  • ►സുധീർ ആലപ്പുഴ:
    9895062256
    ______________________________________________
    ►നിങ്ങളുടെ ലോഫ്റ്റുകൾ വീഡിയോ ചെയ്യാൻ
    വിളിക്കുക.8157031366
    ______________________________________________
    ►വളർത്തു ജീവികളെ ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ചാനലിലേക്ക് സ്വാഗതം. വളർത്തു ജീവികളുമായി ബന്ധപ്പെട്ട കുറെ അറിവുകൾ ഈ ചാനലിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.
    -ഹാക്കിം മുഈനി തുറവൂർ
    +91 8157031366
    #hakkimmueeni
    #pigeon​ #പ്രാവ്​ #Pets
    Fancy Pigeons
    #hakkimpetsworld #yttrending #keralafarm
    fancy pigeon for sale
    How do I start a pigeon business?
    _____________________________________
    Copyright © 2024 Hakkim Pets World.
    All rights reserved.

Комментарии • 19

  • @donkley505
    @donkley505 5 месяцев назад +1

    വില പറഞ്ഞുള്ള വീഡിയോ ചെയ്യുന്നതുകൊണ്ട് വളരെ ഉപകരപ്പെടുന്നൂൂ .

  • @jayarajm.n9711
    @jayarajm.n9711 5 месяцев назад +4

    ഇക്കാ ലോസ്റ്റ് സൂപ്പർ ആണ് അതും ലാഹോറ് തന്നെ സൂപ്പർ സൂപ്പർ 💕

  • @sajidrabia1910
    @sajidrabia1910 5 месяцев назад +5

    ഗുഡ് ഗുഡ് ഗുഡ് അടുത്ത പുതിയ വിഡിയോ പോരട്ടെ ബ്രോ

    • @HakkimPetsWorld
      @HakkimPetsWorld  5 месяцев назад

      തീർച്ചയായും
      നമ്മൾ ഉശാറാക്കും

    • @sajidrabia1910
      @sajidrabia1910 5 месяцев назад

      @@HakkimPetsWorld ഉഷാറാക്കണം 😍😍

  • @prasuttan9046
    @prasuttan9046 5 месяцев назад +1

    അടിപൊളി ❤❤❤

  • @iyasmr6798
    @iyasmr6798 5 месяцев назад +2

    ഹായ് എന്റെ പ്രിയപ്പെട്ട ഇക്കാ 🥰🥰🥰🥰🥰😍🌹

  • @Anna-mr6xq
    @Anna-mr6xq 5 месяцев назад +1

    Pigeon lover ❤

  • @adarshunni2922
    @adarshunni2922 5 месяцев назад +1

  • @sakkeersakkeer1901
    @sakkeersakkeer1901 5 месяцев назад +1

    പ്രാവ് വാങ്ങാൻ ആളില്ല

    • @HakkimPetsWorld
      @HakkimPetsWorld  5 месяцев назад +1

      Contact me
      ഏത് പ്രാവാണ് കൊടുക്കാനുള്ളത്.

    • @remil1234
      @remil1234 4 месяца назад

      Fantail

  • @RR-be2ts
    @RR-be2ts 5 месяцев назад +2

    ലാഹോർ, സിറാസ്, ഫാൻറ്റൈൽ മുഖി..ആല്മണ്ട്., ......പറി ഇപ്പൊ ആർക്കും വേണ്ട 😢വെറുത്തുപോയി പ്രാവിനെ 😢😢

    • @HakkimPetsWorld
      @HakkimPetsWorld  5 месяцев назад

      Kodukan undo bro
      Jan help cheyyam

    • @RR-be2ts
      @RR-be2ts 5 месяцев назад +1

      @@HakkimPetsWorld കൊടുക്കാൻ വേണ്ടി ഒത്തിരി പെറ്ഷോപ്പിൽ കയറി ഇറങ്ങി നടന്നതാ,.. ആർക്കും വേണ്ട.... ലാസ്റ്റ് ബ്രീടിംഗ് സ്റ്റോപ്പ്‌ ചെയ്തു എല്ലാത്തിനെയും കുടി 60 പെയർ.. കോളനി കേജിൽ ഇട്ടു.. നോക്കാൻ ആളില്ലാതെ. മൂർഖൻ പാമ്പ് കയറി കുറെ കൊന്നു, ബാക്കി പൂച്ചയും കൊന്നു,..