Surabhiyum Suhasiniyum 2 | Flowers | EP # 03

Поделиться
HTML-код

Комментарии • 462

  • @keralakeral4114
    @keralakeral4114 2 месяца назад +237

    ആര് വന്നാലും സംഗീതയുടെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും .ആ കുശുമ്പും കുന്നായ്മയും പൊട്ടത്തരവും മികച്ച എക്സ്പ്രഷനോടെ അവതരിപ്പിക്കുമായിരുന്നു😢😢😢

    • @Shanu4422
      @Shanu4422 2 месяца назад

      Pls സബ്സ്ക്രൈബ് chayyu

    • @NajraZaraan
      @NajraZaraan 2 месяца назад

      Correct

  • @AchoosBaby
    @AchoosBaby 2 месяца назад +120

    മൊത്തത്തിൽ ചടപ്പിക്കൽ കാണാൻ പ്രതീക്ഷിച്ചിരുന്നു സീരിയൽ രണ്ടാം ഭാഗം വേറെ രീതിയിൽ 😔ആമിക്കുട്ടി ലക്ഷ്മി തിരിച്ചുവരിക

  • @malluentertintment1960
    @malluentertintment1960 2 месяца назад +198

    സുരഭിയുടെയും സുഹാസിനിയുടെയും പിന്നെ പ്രദീഷ്ന്റെയും നല്ല comboയും കോമഡിയും ആണ് പ്രതീക്ഷിക്കുന്നത് തമ്മില്‍ തല്ലിപിക്കല്ലെ 🙏😍

  • @memories76488
    @memories76488 2 месяца назад +165

    പഴയ ആമി മോളെയും മിസ്സ് ചെയ്യുന്നുണ്ട്

  • @rajeshpkpk9857
    @rajeshpkpk9857 2 месяца назад +399

    ലക്ഷ്മിയായി പഴയസംഗീതതന്നെ വേണം

  • @QueenQueen-lr8qx
    @QueenQueen-lr8qx 2 месяца назад +66

    മുത്തുവിന്റെ പഴയ ഓട്ടം ഒക്കെ miss ചെയ്യുന്നു കൊച്ചമ്മാ എന്നാ വിളിയുമൊക്കെ

  • @dinkdikka4445
    @dinkdikka4445 2 месяца назад +273

    പുതിയ ലക്ഷ്മി... പഴയ ലക്ഷ്മിയുടെ എപ്പിസോടൊക്കെ ഒന്ന് എടുത്ത് കാണുന്നത് നല്ലതാണ് 😁

    • @muhsinathMusi
      @muhsinathMusi 2 месяца назад +5

      അത് എന്തിനാ

    • @shinytg8702
      @shinytg8702 2 месяца назад +8

      Sathyam....lakshmi settavunila...voicum body languagum bayankara boranu

    • @meenakshibabu3327
      @meenakshibabu3327 2 месяца назад +1

      Pazaya lakshmi thanne thiruchhu varanam. Puthiya lakshmi kollulla

    • @Shanu4422
      @Shanu4422 2 месяца назад

      Pls സബ്സ്ക്രൈബ് chayyu

    • @manumanukumar6295
      @manumanukumar6295 2 месяца назад

      എന്തിന്

  • @yaseenynvlog9051
    @yaseenynvlog9051 2 месяца назад +64

    വളരെയധികം ഇഷ്ടത്തോടെ സു സു കാണാൻ കാത്തിരുന്നിട്ട്, ഇത് വല്ലാത്ത ചതി ആയിപോയി....😔

    • @pnp1559
      @pnp1559 2 месяца назад +1

      Sathyam

  • @nivya44
    @nivya44 2 месяца назад +901

    പഴയ ലക്ഷ്മിയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @RJVLOGFAMILY
    @RJVLOGFAMILY 2 месяца назад +99

    ഇപ്പോഴത്തെ ആമിമോൾ കഴിഞ്ഞ സീസണിലെ ദേവി ആയി വന്ന കുട്ടി അല്ലെ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കാണല്ലോ വേറെ കുട്ടിയെ കാസ്റ് ചെയ്തിരുന്നേൽ ബോർ ഇല്ലായിരുന്നു വേറെ ക്യാരക്ടർ ആയി വന്ന കുട്ടി ഇതിൽ തന്നെ മറ്റൊരു ക്യാരക്ടർ ആയിരിക്കുന്നു പഴയ ആ ഗുമ്മു കിട്ടുന്നില്ല പോകെ പോകെ കിട്ടുമായിരിക്കും എന്ന് വിചാരിക്കുന്നു ❤️❤️

    • @QueenQueen-lr8qx
      @QueenQueen-lr8qx 2 месяца назад +3

      അതെ ശെരി ആണ് പേര് വരെ വേറെ. വേറെ കുട്ടി ആയിരുന്നേൽ...

    • @vidhyapadmakumar4115
      @vidhyapadmakumar4115 2 месяца назад +1

      Ivarku ottum vayya enu tonunu

    • @nithinabraham7057
      @nithinabraham7057 2 месяца назад

      ​@@vidhyapadmakumar4115 aarkku

  • @rosilinantony4763
    @rosilinantony4763 2 месяца назад +136

    പഴയ ലക്ഷ്മിയാണ് അഭിനയത്തിലും, സംഭാഷണത്തിലും ഒക്കെ അടിപൊളി ആയിരുന്നു. പുതിയ ലക്ഷ്മിയെ ഇഷ്ടപ്പെടാത്തവർ ഉണ്ടോ???

  • @RajeshR-tp4zo
    @RajeshR-tp4zo 2 месяца назад +24

    Season 1 സൂപ്പർ ആണ് സുഹാസിനി സുരഭി ഒന്നാണെന്ന് ആണ് ഞങ്ങൾക്കെല്ലാവർക്കും കാണാൻ ഇഷ്ടം രസമാണ്

  • @annaann9808
    @annaann9808 2 месяца назад +65

    E Lakshmi kollilla, Sangeeta cheachi Adipoli ayirunnu

    • @annussss
      @annussss 2 месяца назад +1

      Sathym 😅

  • @lachuzzzlachu9762
    @lachuzzzlachu9762 2 месяца назад +15

    പഴയ ലക്ഷ്മിയേയും ആമി മോളെയും മിസ്സ്‌ ചെയ്യുന്നു.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +133

    *no one can replace old lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 2 месяца назад +3

      പഴയ ലക്ഷ്മിയാണ് ഈ ലക്ഷ്യമിന കാട്ടി സൂപ്പർ

    • @akhilnaushad305
      @akhilnaushad305 2 месяца назад +1

      Athe sheari ahn

    • @khadeejatp
      @khadeejatp 2 месяца назад

      Fghgg xhfxgldx 0:59nfhnhhj

  • @shanumlp1483
    @shanumlp1483 2 месяца назад +14

    സംഗീതച്ചേച്ചിയെയും ആമി മോളെയും miss cheyyunnu
    ആമി മോളെ ഒത്തിരി ഇഷ്ടം ആയിരുന്നു..
    അമ്മ സുരഭി തല്ല് ഒഴിവാക്കണം.. അവർ സ്നേഹത്തിൽ ആവണം 👍
    സുരഭി -പ്രതീഷ് comedy റൊമാന്റിക് moments വേണം
    സുസു തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം തന്നെ ആണ്
    പക്ഷെ, എന്തൊക്കെയോ missing...
    Writter ചേട്ടൻ എല്ലാം മനസിലാക്കി ഒന്ന് track മാറ്റി പിടിക്കൂ...
    ഓഡിയൻസ് ന്റെ അപേക്ഷ ആണ്...

    • @ajilpm3534
      @ajilpm3534 2 месяца назад

      athinu pazhaya kadha varunathe ullu ithu yadarthathil amritha varshaye vechu shoot cheytha episodukal thane edit cheythu kayatiyathanu aa episode theerthath 35 lakshatholam roopa mudakiyitanu athu muthalakande athukond kurachu divasam itharam episodes pratheekshichal mathi pazhaya kadha thudangan anu thante makale matiyathenu kannan g nath kalakaran paranjirunu angane anenkil ee kadha kazhinjite pazhayathu veendum start aku

  • @dinkdikka4445
    @dinkdikka4445 2 месяца назад +63

    പഴയ ആമിയുടെ ദേവിയായ കൂട്ടുകാരിയാണല്ലേ പിങ്കി 🙄

  • @tinujoshy21
    @tinujoshy21 2 месяца назад +34

    പ്രിയപ്പെട്ട ഫ്ലവഴ്‌സ് ടീം പറയുന്ന കൊണ്ട് ഒന്നും തോന്നരുത് സു സു ഒന്നാം സീസൺ കാണുമ്പോൾ കിട്ടിയ പോലത്തെ ഒരു സുഖം ഇപ്പോൾ കിട്ടുന്നില്ല. എന്തോക്കെയോ കുറവുണ്ട്.

  • @BindujaSujith
    @BindujaSujith 2 месяца назад +2

    ആമി❤ ലക്ഷ്മി❤ ശെരിക്കും മിസ്സ് ചെയ്യുന്നു

  • @ashithaca199
    @ashithaca199 2 месяца назад +58

    പഴയ സുരഭി സൂപ്പർ

  • @ds_rolex4775
    @ds_rolex4775 2 месяца назад +47

    പഴയ ലക്ഷ്മി വേണം
    സുരഭി, സുഹാസിനിയും bonding episodes venam 💎💯

  • @QueenQueen-lr8qx
    @QueenQueen-lr8qx 2 месяца назад +83

    ഇത് ദേവി മോൾ അല്ലെ അതൊന്നും ഞങ്ങൾ മറന്നിട്ടില്ല. ആമി മോളുടെ പകരം ദേവി. വേറെ ഏതേലും കഥാപാത്രം ആണേൽ പിന്നേം ശെരി ആയിരുന്നു. ഇത് ആമി യുടെ കൂട്ടുകാരി ദേവി പഴയ ആമി ആയിട്ട് അഭിനയിക്കുന്നു.... ഡയറക്ടർ പഴയ സ്റ്റോറി മറന്നു പോയോ 🤔

    • @malavika330
      @malavika330 2 месяца назад +4

      😹sathym marann kanum atha

    • @Ar_den-w5u
      @Ar_den-w5u 2 месяца назад +2

      2,3 sitcom onnichu direct cheyyuvalle... Athokke marannu kaanum😅

  • @JamsheeraJowhar
    @JamsheeraJowhar 2 месяца назад +25

    പഴയ ലക്ഷ്മിയും ആമി മോളു മതി അവർക്കാണ് ഈ ക്യാരക്ടർ കൊള്ളൂ പ്ലീസ് അവരെ കൊണ്ടുവരും

  • @AizuDhinu.Reelsandreactions
    @AizuDhinu.Reelsandreactions 2 месяца назад +16

    അയ്യേ ഇതെന്ത് ലക്ഷ്മി... ഞങ്ങടെ പഴയ ലക്ഷ്മി യെ തിരികെ കൊണ്ട് വാ 😢😢😢😢

  • @Faizalkonnola
    @Faizalkonnola 2 месяца назад +25

    ഇതും കുളമാക്കി പഴയ എപ്പിസോഡ് അടിപൊളി ആയിരിന്നു ലക്ഷ്മി പഴത് മതി പിങ്കി മോൾ വേണ്ട പഴത് മതി❤️ ഇപ്പോഴത്തെ ലക്ഷ്മി ഓവർ ആണ്❤

    • @havvasheaven5266
      @havvasheaven5266 2 месяца назад +1

      Lakshmi aayi abinayikunna penn adhyathe lakshmiye pole aavan sramikunatha pakshe angot ethunnilla

  • @muhammedarshad4825
    @muhammedarshad4825 2 месяца назад +53

    പഴയ ആൾകാർ തന്നെ ആയിരുന്നു നല്ലത് 👍🏻🥴

  • @AkhilaShaju-if2yr
    @AkhilaShaju-if2yr 2 месяца назад +21

    ആമി മോളും ലക്ഷ്മി ചേച്ചി യും തിരിച്ചു വരണം അല്ലാതെ കാണാൻ ഒരു രസവും ഇല്ല ഞങ്ങൾ പ്രശകരുടെ അഭിപ്രായം കണക്കിലടുത് അവരെ തിരിച്ചു കൊണ്ടു വരണം പിന്നെ സുരഭി പ്രതീഷ് കോമ്പിനേഷൻ സീൻ കൊണ്ടു വരണം

  • @shinytg8702
    @shinytg8702 2 месяца назад +6

    Ee lakshmi orumathiri vayasathi talk...oru rasamilla

  • @-fathimanihla-
    @-fathimanihla- 2 месяца назад +49

    Sangeetha chechi mathii😢😢😢😢😢😢

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +6

    *no one can replace muthu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @fasijaleel9239
    @fasijaleel9239 2 месяца назад +3

    പഴയ ലക്ഷ്മിയേയും ആമിമോളെയും കൊണ്ടുവരിക 👍🏻👍🏻അവരുടെ അത്ര vibe ഇപ്പോ ഇല്ല..എന്നാലേ പഴയ സുസു ടെ ഓളം കിട്ടത്തൊള്ളൂ

  • @inaa9786
    @inaa9786 2 месяца назад +13

    We want old lakshmi🥺💗

  • @MumthasGafoor-wb4fx
    @MumthasGafoor-wb4fx 2 месяца назад +17

    പഴയ ലക്ഷ്മിയെ തന്നെ കൊണ്ട് വരൂ. പ്ലീസ്..

  • @gokul.krishna.s
    @gokul.krishna.s 2 месяца назад +23

    പഴയ ലക്ഷ്മി മതി

  • @RiduZz786
    @RiduZz786 2 месяца назад +2

    ലക്ഷ്മിയായി സംഗീത ചേച്ചി മതീ

  • @sreedevipp4455
    @sreedevipp4455 2 месяца назад +11

    കഥയുടെ level ലെ മാറി.

  • @HajaraM-im3dl
    @HajaraM-im3dl 2 месяца назад +2

    ആമിക്കുട്ടിയും പഴയ ലക്ഷ്മിയും അമ്പു മുടിയൻ എല്ലാവരും തിരിച്ചുവരണം 🙏🙏🙏🙏

  • @mariesanthosh1357
    @mariesanthosh1357 2 месяца назад +19

    Pazhya susu vibeileke kondu varnam, ee seasonile suhasniyummayum surabhi yum thamil ulla bond nilanirthi kondu pokanam annale ressamullu, annalum evar randuparkum common ayittulla enemy sreathara menon ayrikum vilan

  • @abikkuttan7407
    @abikkuttan7407 2 месяца назад +4

    അമ്പു അണ്ണനേം മുടിയനേം ഒത്തിരി മിസ് ചെയ്യുന്നു .

  • @adiladilklr5112
    @adiladilklr5112 2 месяца назад +3

    Surbi❤❤ poli prshob poli amma 😂😂 comed prithishi poli

  • @EminAyzal
    @EminAyzal 2 месяца назад +15

    ലക്ഷ്മിയും മോളും പഴയതു തന്നെ മതിയാരുന്നു

  • @melvinsthomas3386
    @melvinsthomas3386 2 месяца назад +11

    ഞങ്ങൾക്ക് പഴയ ലക്ഷ്മിയേയും, ആമിയെയും മതി...

  • @mphasnavlog9872
    @mphasnavlog9872 2 месяца назад +7

    Pazhaya Lakshmi thanne venam aa chechiye miss cheyyunnund

  • @akhilnikhil576
    @akhilnikhil576 2 месяца назад +15

    ഒരു കാര്യം ഉറപ്പായി, പഴയ സൂ സൂ, കുറേക്കാലത്തേക്കെങ്കിലും ടോപ് ആയി നിന്നതിനു കാരണം, പഴയ ലക്ഷ്മിയും പഴയ ആമിയുമായിരുന്നെന്നു.

  • @jaseelak2592
    @jaseelak2592 2 месяца назад +7

    സുനിദക്ക് പകരം പുതിയത് കൊണ്ട് വരുകയും ലക്ഷ്മി ആദ്യം ഉള്ളതുമാണ് അടിപൊളി 👌ഇപ്പൊ ഉള്ള ലക്ഷ്മി അഭിനയം തീരെ പോരാ 😏

  • @ansuvloge6197
    @ansuvloge6197 2 месяца назад +2

    പഴയ ലക്ഷ്മി തിരിച്ചു കൊണ്ട് വരണം ഇത് പോരാ അഭിനയം

  • @LeenaThankachan-x4b
    @LeenaThankachan-x4b 2 месяца назад +3

    സുരഭിയുടെ പഴയ അഭിനയമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്

  • @Rusaimannh2109
    @Rusaimannh2109 2 месяца назад +3

    പഴയ ലക്ഷ്മി തന്നെയാണ് നല്ലത് പ്രശോഭേട്ടാ എന്നൊരു വിളിയുണ്ട് 👌

  • @Shimilakarunakaran
    @Shimilakarunakaran 2 месяца назад +9

    ഞങ്ങൾക്കും ലക്ഷ്മിയെ മതി ഈ പെണ്ണ് ഒരു സുഖമില്ല ലക്ഷ്മി തിരിച്ചു കൊണ്ട് വരണം അല്ലങ്കിൽ ഈ സീരിയൽ നശിച്ചു പോകും

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +12

    *susu is incomplete without old lakshmi💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @nandhu7847
    @nandhu7847 2 месяца назад +15

    നമ്മുടെ ലക്ഷ്മി ചേച്ചി ആയിരുന്നു നല്ലത്... ഇതു ഒരു മാതിരി... ഈ ചാനലിൽ ഇങ്ങനെയ ആരെങ്കിലും മറ്റും എന്നിട്ട് പുതിയ ഓരോരുത്തരെ കൊണ്ട് വരും.. ലക്ഷ്മി ചേച്ചിയ പ്രക്ഷോഭു ചേട്ടന് ചേരു

  • @dilusiduworld7360
    @dilusiduworld7360 2 месяца назад +9

    പഴയെ ലക്ഷ്മിയും ആമിക്കുട്ടിയും മിസ്സിംഗ്‌🥺അവരെ കൊണ്ടു വരോ?

  • @sasivediyath1912
    @sasivediyath1912 2 месяца назад +8

    Sangeeta super Lakshmi anna roll abhinayikkan

  • @leelavimal3784
    @leelavimal3784 2 месяца назад +2

    പഴയ ലക്ഷ്മി മതി ഇപ്പോഴുള്ള ആൾ സെറ്റ് ആകുന്നില്ല .. പ്രശോബിനു ഇപ്പോൾ ഉളള ഓൾ സെറ്റ് ആകുന്നില്ല പഴയ... ആൾ. ലക്ഷ്മി മതി ❤️❤️❤️❤️❤️

  • @azmiseppi7919
    @azmiseppi7919 2 месяца назад +5

    Surabhiyum suhaasiniyum onnichulla pazhaya episode pole kaaananan rasam.episode theerunnathu polum ariyunnilla yirunnu..ithippo skip cheytu kaanenda avastha aayi poyi
    Plzz come back old lakshmi&aami kuttyyyy

  • @SathiSathi-hz8fx
    @SathiSathi-hz8fx 2 месяца назад +2

    പഴയ ലക്ഷ്മി അതാണ് സൂപ്പർ ❤

  • @megharaghavan8454
    @megharaghavan8454 2 месяца назад +11

    Old susu miss cheyunavar undo?

  • @KL-01-Tvm
    @KL-01-Tvm 2 месяца назад +9

    5:42
    സീസൺ മാറിയപ്പോൾ ആളും മാറ്റി പേരും മാറി😂

  • @shanumlp1483
    @shanumlp1483 2 месяца назад +4

    പക്ഷെ പറയാതെ വയ്യ.. ഷൂട്ട്‌ എവിടെ ആണേലും place അടിപൊളി.. Nice atmosphere ❤and view👍👍

    • @Ar_den-w5u
      @Ar_den-w5u 2 месяца назад +1

      Trivandrum 😊

  • @shihabpayimpadam
    @shihabpayimpadam 2 месяца назад +3

    ആദ്യത്തെ ആമിയും ലക്ഷ്മിയും വേണം അല്ലാദേ തീരാ രസമില്ല സൗസൺ 3

  • @sidhan5495
    @sidhan5495 2 месяца назад +6

    സുസു പണ്ടത്തെ ഒരു രസവുമില്ല കാണാൻ സുരഭിയും സുഹാസിനിയും ഒന്നാവണം

  • @Sakkeena-qc7sq
    @Sakkeena-qc7sq 2 месяца назад +1

    മഞ്ജു സുന്ദരി ആയിട്ടുണ്ട് 👍

  • @DeepikaGS-mh5ri
    @DeepikaGS-mh5ri 2 месяца назад +3

    പഴയ ലക്ഷ്മിചേച്ചി മതിയായിരുന്നു

  • @raindrops7710
    @raindrops7710 2 месяца назад +1

    ആമി മോൾ എന്നത് പിങ്കി എന്നത് ആക്കി 😂

  • @aamnnhh
    @aamnnhh 2 месяца назад +6

    5:42 Pinki molo....aami alle guys😂😂😂

  • @rashmiya.t5906
    @rashmiya.t5906 2 месяца назад +1

    സുരഭിയുടെ ഈ സീരിയലിലെ അച്ചൻ ശെരിക്കും മരിച്ചില്ലേ

  • @aryaramachandran688
    @aryaramachandran688 2 месяца назад +5

    പിങ്കി മോൾ, അക്ക, പുതിയ ലക്ഷ്മി ഇതൊന്നും ഒരു രസല്യാ... പഴയ സുസു മതി

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +6

    *muthu+suhasini=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @chinchurajeev2336
    @chinchurajeev2336 2 месяца назад +2

    പഴയ ലക്ഷ്മി ആമി രണ്ടുപേരും മതി

  • @sarithaabhilash4457
    @sarithaabhilash4457 2 месяца назад +3

    അമ്മയും മോളും കഴിഞ്ഞ തവണ നല്ല സ്നേഹം ആയിരുന്നു...ഐപോ വഴക്ക്

  • @MohammedAshraf-kb4xw
    @MohammedAshraf-kb4xw 2 месяца назад +6

    Old Lakshmi super Athu varanam

  • @psruksanaruksanaps8841
    @psruksanaruksanaps8841 2 месяца назад

    Pazaya lakshmi chechiyude abhinayam thanneyan poli

  • @rinumolpullattil6225
    @rinumolpullattil6225 2 месяца назад +4

    പണ്ടത്തെ പോലെ സുഹാസിനിയും സുരഭിയും ഒന്നിക്കണം😢

  • @jasmishamnad8088
    @jasmishamnad8088 2 месяца назад +2

    പഴയ ലക്ഷ്മിയാണ് നല്ലത്

  • @SakeenaParayil
    @SakeenaParayil 2 месяца назад +4

    Pazha amiya miss cheyunu 😢

  • @anticrist6668
    @anticrist6668 2 месяца назад +4

    Old aaami mol old lakshmi venam

  • @പ്രവാസിദേവദാസ്
    @പ്രവാസിദേവദാസ് 2 месяца назад +19

    ഇത് ഒരു ടോം & ജെറി ടൈപ്പ് കഥയാണ് കമൻ്റിടുന്നവർ അത് മനസ്സിലാക്കു ടോം & ജെറിയും എപ്പോഴും തമ്മിലടിയാണങ്കിലും അവർ ഉള്ളിൽ തമ്മിൽ നല്ല സ്നേഹമുള്ളവരാണ് ടോം ഇല്ലാതെ ജെറിയും ഇല്ല ജെറി ഇല്ലാതെ ടോമും ഇല്ല നിങ്ങൾ പറയുന്ന പോലെ ഫുൾ ടൈം സ്നേഹ പ്രകടനമായാൽ ഇതൊരു കണ്ണീർ സീരിയൽ ടൈപ്പാവും അത് വേണൊ മൂന്ന് എപ്പിസോഡുകളും കണ്ട് നോക്കു അതിൽ നിന്ന് തന്നെ മനസ്സിലാവും അവർ തമ്മിലുള്ള സ്നേഹം അമ്മക്ക് ഏറ്റവും നല്ല പിറന്നാൾ ഗിഫ്റ്റ് കൊടുത്ത സുരഭി സുരഭി നടന്ന് പോവുമ്പോൾ കാറിൽ വിടാം എന്ന് പറഞ്ഞ സുഹാസിനി ഇത് അവർ തമ്മിലുള്ള സ്നേഹം പറയാതെ പറയുന്ന സീൻസാണ് ഇപ്പോ ആകെ 3 എപ്പിസോഡ അ ല്ലേ ആയിട്ടൊള്ളു പോകെ പോകെ ഒക്കെ റെഡിയാവും

  • @shortsentertiment3405
    @shortsentertiment3405 2 месяца назад +3

    Pazhaya lakhshmiyaaan super

  • @shukkoorali8964
    @shukkoorali8964 27 дней назад +1

    പഴയ ലക്ഷ്മി 👍

  • @angelvlog-dz4jo
    @angelvlog-dz4jo 2 месяца назад +1

    Puthiya lakshmi kollulaa😢 sangeethachechiiiii ❤❤❤bangaramayitt miss cheyyinnundd

  • @SiluAbi123
    @SiluAbi123 2 месяца назад +4

    പഴയ ലക്ഷ്മിയെ തിരികെ കൊണ്ട് വാ...😢😢

  • @mishalmoochigal4073
    @mishalmoochigal4073 2 месяца назад +5

    We need old Lakshimi back and ami

  • @fathimaayas
    @fathimaayas 2 месяца назад +1

    Old casting is nice puthiyath kollula ennu ullavar like adichu support aaku

  • @adiladilklr5112
    @adiladilklr5112 2 месяца назад +3

    ഓന്ത് ഓന്ത് മനു വന്നു ഓന്ത് മനു ചക്കപ്പഴത്തെ താരം കോമഡി

  • @julie-s3q
    @julie-s3q 2 месяца назад +3

    Season 2 kollula....motham adiyum vayakkum ....season 1 prajeshum prashobum nalla snehathil ayirunna polla mathi....

  • @MaishuKebi
    @MaishuKebi 23 дня назад

    Surabhiyum suhasiniyum ormich ninnittan oru rasam

  • @ramlasulu9366
    @ramlasulu9366 2 месяца назад +2

    പഴയ ലക്ഷ്മി ആണ് നല്ലത്

  • @karishmak1371
    @karishmak1371 2 месяца назад +1

    Pazhaya lekshmi ye kondu varamo please

  • @SreeMelbourne
    @SreeMelbourne 2 месяца назад

    21:02 athu kalakki. Randalum kollam😀 ithanu nallathu. sitcom alley

  • @annajacob5107
    @annajacob5107 2 месяца назад +3

    Old aami❤

  • @arunimavijithnarayan1478
    @arunimavijithnarayan1478 2 месяца назад +8

    ലക്ഷ്മി യൂം ആമി മോൾ ള്ളും പഴയത് വേണം

  • @HamnaLachu
    @HamnaLachu Месяц назад +1

    പഴയ ലക്ഷ്മിയെ കൊണ്ടുവരാൻ ആഗ്രഹമുള്ളവർ 👍👍

  • @jachuzzworld
    @jachuzzworld 2 месяца назад +15

    ലക്ഷ്മിയുടെ വോയിസ് മഹാ ബോറ ലക്ഷ്മി ഇഷ്ടപ്പെട്ടില്ല

  • @anusreemohan9271
    @anusreemohan9271 2 месяца назад +1

    Pazhaya lakshmi miss cheyunny😢😢

  • @salakitchen
    @salakitchen 2 месяца назад +5

    Pazhe episodile devi e episodil look change aakki Lakshmiyude moll 😂

  • @Gamergurl_FF22
    @Gamergurl_FF22 2 месяца назад +2

    പഴയ ലക്ഷ്മിയെ വേണം എന്നുള്ളവർ ലൈക്‌ 🥺

  • @rasheedrasheed70
    @rasheedrasheed70 2 месяца назад +3

    പഴയ ലക്ഷ്മിയും കുഞ്ഞിനെയും മിസ്സ് ചെയ്യുന്നുണ്ട്

  • @sreedevid2247
    @sreedevid2247 2 месяца назад +1

    പഴയ സുഹാസിനിയും സുരഭിയും(സ്വഭാവം) മതിയാരുന്നു
    ഇത് ചുമ്മാ വഴക്ക്

  • @hasanathmedia6674
    @hasanathmedia6674 2 месяца назад +2

    ഇന്നത്തെ സുരഭിസുഹാസിന്നി എപ്പിസോഡ് ഒരു ആവറേജ് ഒരു ആവറേജ് മാത്രമാണ്

  • @sameeraayyoob8693
    @sameeraayyoob8693 2 месяца назад +3

    പഴയ ലക്ഷ്മിയാണ് 👍👍