Idli Podi/ഇഡലി പൊടി/Chutney Powder/Milagai Podi/Gun Powder/Idli Powder/Ruchippetti

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 158

  • @ruchippetti9654
    @ruchippetti9654  3 года назад +2

    എല്ലാവരുടെ വീഡിയോകളും മുഴുവനും കണ്ടതിനു ശേഷം മാത്രമേ comment, like or subscribe ചെയ്യാറുള്ളൂ..I expect the same from you friends..❤️❤️ Stay connected!

    • @Empoweryou441
      @Empoweryou441 3 года назад

      Sure

    • @shyneeskitchenandvlogs1411
      @shyneeskitchenandvlogs1411 3 года назад

      Sure

    • @pinchofsaltbysheebaajay
      @pinchofsaltbysheebaajay 3 года назад

      Sure dear

    • @smilewithfourangels565
      @smilewithfourangels565 3 года назад

      Sure dear അതെന്നെ എല്ലാവരോടും പറയാനുള്ളത് ഞാൻ പക്കാ അങ്ങനെ ചെയ്യാ but തിരിച്ചു അങ്ങനെ അല്ല അതറിയാനുള്ള വഴി ഉണ്ടെങ്കിൽ

    • @Empoweryou441
      @Empoweryou441 3 года назад

      @@smilewithfourangels565 🌹

  • @malluseattle
    @malluseattle 3 года назад +1

    രുചികരമായ പാചക വീഡിയോ, ആസ്വദിച്ചു, നന്ദി, ബന്ധം നിലനിർത്തുക

  • @AryasHomelyThoughts
    @AryasHomelyThoughts 3 года назад

    നല്ലൊരു sharing എനിക്ക് അറിയില്ലാരുന്നു ഇത് ഉണ്ടാക്കാൻ but എളുപ്പമാണല്ലോ. ഇഡലിക്കും ദോശക്കും ഒക്കെ പെട്ടെന്ന് കറി ആകും

  • @PepperCorns
    @PepperCorns 3 года назад

    Like 17,idlipodi super aayittundu. Valare nalla preparation. Thanks for sharing

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 3 года назад

    ഇടിലിപ്പൊടി നന്നായിട്ടുണ്ട് 👌👌👍👍

  • @malayalaruchi
    @malayalaruchi 3 года назад

    എൻ്റെ favourite ആണ്..നന്നായി പറഞ്ഞു

  • @swasthafoods
    @swasthafoods 3 года назад

    Chutney valare nannayittunduu..nice sharing👍

  • @zayanworld3541
    @zayanworld3541 3 года назад

    Wow സൂപ്പറായി ട്ടോ വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടായി

  • @gangasmediaworld1212
    @gangasmediaworld1212 3 года назад

    കൊള്ളാം സൂപ്പർ വീഡിയോ ആയിരുന്നു വളരെ ഉപകാരപെടുന്ന റസിപ്പി 👌👍🥰🥰🥰

  • @Avanikashi
    @Avanikashi 3 года назад

    കൊള്ളാം അടിപൊളി ആണല്ലോ......

  • @kolyvlogsfrance9214
    @kolyvlogsfrance9214 3 года назад

    Woooow very very yum recipe thanks for sharing this

  • @Sreeswayofhappiness
    @Sreeswayofhappiness 3 года назад

    kothippichu iddali vella chammanthi , idali podi sambar ambo kidu

  • @shijisreedhar681
    @shijisreedhar681 3 года назад

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. ഇനിയൊന്ന് ഉണ്ടാക്കിനോകണം 👌

  • @TOUCHGREEN
    @TOUCHGREEN 3 года назад

    Useful recipe 👌beautiful sharing friend 👌l55

  • @TrendyDesignz
    @TrendyDesignz 3 года назад

    ഇഡ്ഡലി പൊടി അടിപൊളി ആയിട്ടുണ്ട് 👌👌try ചെയ്യാട്ടോ full കണ്ടു 👍

    • @TrendyDesignz
      @TrendyDesignz 3 года назад

      കൂട്ടായിട്ടുണ്ട് അങ്ങോട്ടും വരണേ 👍

  • @LibysHomeCooking
    @LibysHomeCooking 3 года назад

    കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ടമായി

  • @nainacreations6932
    @nainacreations6932 3 года назад

    നന്നായിട്ടുണ്ട് 👌👌👌👌 Like 2

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 года назад

    ഇഡ്ഡലിയും മുളകാ പൊടിയും എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ ഉണ്ടാക്കി വെക്കാറുണ്ട്. നല്ലൊരു റെസിപ്പിയാണ്

  • @shamusvlog3734
    @shamusvlog3734 3 года назад

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഒത്തിരി ഇഷ്ടമായി തീർച്ചയായും ഉണ്ടാകും 👍
    വീഡിയോ ഫുൾ കണ്ടു കൂട്ടായി 😊

  • @chinchumahesh313
    @chinchumahesh313 3 года назад +1

    ഇഡലി പൊടി.
    വളരെ വ്യത്യസ്തയമായി ആണെന്നോ തയാറാക്കിയത്.
    വളരെ നന്നായിട്ടുണ്ട്.
    വെറൈറ്റി റെസിപ്പി.
    സിമ്പിൾ ആയി തന്നെ പറഞ്ഞു തന്നു. അവതരണം അടിപൊളി.
    ഹെൽത്തി ആൻഡ് ടെസ്റ്റി റെസിപ്പി. തീർച്ചയ്യയും ഞാൻ ട്രൈ ചെയ്തു നോക്കും.
    നല്ല പഞ്ഞി പോലെ ഉള്ള ഇഡലിയും സാമ്പാറും ചമ്മന്തി യും ഇഡലി പൊടിയും wow breakfast പൊളി ആയിരിക്കും.
    ഇനിയും ഇതുപോലെ വെറൈറ്റി ആയ റെസിപ്പി ആയി വരണേ

    • @ruchippetti9654
      @ruchippetti9654  3 года назад

      തീർച്ചയായും dear...❤️👍 Stay connected dear❤️👍

  • @hinasherin2702
    @hinasherin2702 3 года назад

    Recipe super ayitund.chammanthi podi my feverait👍

  • @shejinaskitchen9348
    @shejinaskitchen9348 3 года назад

    നല്ലയൊരു റെസിപിയും നല്ല അവതരണം കണ്ടിരിക്കാൻ തോന്നുന്ന വിഡിയോ ♥️

  • @sabysspicycooksabeena
    @sabysspicycooksabeena 3 года назад

    Like 41 enikku e samsaram eshttamanu chammanthi podi njan undakkarilla ethu try cheyyatto 🥰🥰

  • @RemyaMuraleedharan
    @RemyaMuraleedharan 3 года назад

    കൊള്ളാം അടിപൊളിയായിട്ടുണ്ട്. എനിക്കും ഇഡലി, ദോശ യുടെ കൂടെ ഭയങ്കര ഇഷ്ടം ആണ്. 😋😋👌

  • @NIDHASKITCHEN
    @NIDHASKITCHEN 3 года назад +1

    പൊടി ഉണ്ടാകുന്നത് eshttayi

  • @ABUKITCHEN
    @ABUKITCHEN 3 года назад +1

    Supper

  • @sudharmma4817
    @sudharmma4817 3 года назад

    Lk 78👍 ചമ്മന്തിപ്പൊടി kidu ആണല്ലോ.. 😋😋 കഴിച്ചിട്ടുണ്ട്.. ഉണ്ടാക്കിനോക്കാം കേട്ടോ 👌👌🥰🥰🥰

  • @mrmrsthadikkaaran5991
    @mrmrsthadikkaaran5991 3 года назад

    നല്ല അവതരണം, നല്ല വിവരണം... Super recipe..... കണ്ടിട്ട് തന്നെ എന്തു soft ആണ് ഇഡ്ഡലി കാണാൻ, കൊതിയാവണ് 😋👌👌👌

  • @Wiwitlesdiati
    @Wiwitlesdiati 3 года назад

    Terima kasih resepnya teman

  • @lamisworld3044
    @lamisworld3044 3 года назад

    My fvrt ane kandappol kodhiyayi 😋😋😋

  • @linsaniya
    @linsaniya 3 года назад

    വളരെ മനോഹരം ഈ വീഡിയോ കാണാനും കേട്ടിരിക്കാനും .
    വളരെ മികച്ച അവതരണം ആണ് ഇതിന്റെ ഹൈലൈറ്റ്.
    അടിപൊളി ആണ് ട്ടാ ഈ ഇഡലിപൊടി മേയ്ക്കിണ് വീഡിയോ ...
    നന്നായി ഇഷ്ടായി💖💖💖💖💖

  • @rajaniskitchen-k6n
    @rajaniskitchen-k6n 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @vismayacheppu8456
    @vismayacheppu8456 3 года назад

    Enikku valiya ishtta...njan undakkarundu.kurachu mattam undu.
    Good share dear.,👍
    Stay connected 👍

  • @lathaskitchen1258
    @lathaskitchen1258 3 года назад

    Adipoli ayitund idli powder

  • @sruthisrhythmiclife
    @sruthisrhythmiclife 3 года назад

    എന്റെ favorite aanu..... Adipoli anutto.. ചൂടുള്ള ഇഡ്ഡലി യും കുറച്ചു ഇഡ്ഡലി പൊടിയും വെളിച്ചെണ്ണ യും കിട്ടിയാൽ... 😋😋😋😋

  • @seefathkitchenandvlogs
    @seefathkitchenandvlogs 3 года назад +1

    Superayitund 👌👌

  • @AyishoosWorld
    @AyishoosWorld 3 года назад

    ഇതുപോലൊരു ചട്ണി പൗഡർ ഞാൻ ആദ്യമായാണ് കാണുന്നത്
    ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം 👌

  • @LindiyasKitchen
    @LindiyasKitchen 3 года назад

    വളരെ നന്നായിട്ടുണ്ട് അടിപൊളിയായി ചെയ്തു നല്ല അവതരണം 🥰

  • @ambadipalus3865
    @ambadipalus3865 3 года назад

    ആഹാ കൊതിയാവുന്നു സൂപ്പർ എനിക്ക് ❤❤ഭയങ്കര ishtamanu🙏🙏🙏

  • @runs6372
    @runs6372 3 года назад

    അരി തുവരപ്പരിപ്പ് ഉണക്കമുളക് എള്ള് എല്ലാംകൂടി ചേർത്തിട്ടുള്ള ചമ്മന്തിപ്പൊടി സൂപ്പർ

  • @ABDUL_RAFAY_VLOGS
    @ABDUL_RAFAY_VLOGS 3 года назад

    Like 25👍👍🤗

  • @kunjanzlifestyle8512
    @kunjanzlifestyle8512 3 года назад

    ഞാൻ ആദ്യമായണ് e ചമ്മന്തി കാണുന്നത്... ട്രൈ ചെയ്യുന്നുണ്ട്.. 👍

  • @EvaandMe
    @EvaandMe 3 года назад

    Vedio kandu adipoli avatharanam athilere adipoli

  • @Ruchiveed
    @Ruchiveed 3 года назад

    Lk20.Idli podi enikk kazhikkan valare ishtamanu.well prepared dear..Full kanarund kto😍😍

    • @ruchippetti9654
      @ruchippetti9654  3 года назад

      വളരെ സന്തോഷം dear 🤗🤗👍

  • @kathurocks9502
    @kathurocks9502 3 года назад

    വീഡിയോ നന്നായിട്ടുണ്ട്

  • @subham6548
    @subham6548 3 года назад +1

    💞

  • @khalidnhairunnisa8194
    @khalidnhairunnisa8194 3 года назад

    Puthiye idea 💫👍
    Int ingane cheythu nokkanam 🤩🤩
    Koottayi full watched✨✨

    • @ruchippetti9654
      @ruchippetti9654  3 года назад

      വളരെ സന്തോഷം..നാളെ വരാം ട്ടോ👍👍👍

  • @Seydatastytips786
    @Seydatastytips786 3 года назад

    വീഡിയോ മുഴുവനും കണ്ടു 😍ഒരുപാടിഷ്ടം തോന്നി ❤റെസിപ്പിയും അവതരണവും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 👌👌❤❤🌹🌹

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 3 года назад

    Super aayittundu

  • @vlogsbyalisha
    @vlogsbyalisha 3 года назад

    Ith kollalo dear

  • @AchusCookingCorner
    @AchusCookingCorner 3 года назад

    എന്റെ മോൾക്ക് നല്ല ഇഷ്ടമാണ്..ചെറിയ മാറ്റങ്ങൾ ഉണ്ട് ഞാൻ ചെയ്യുന്നതിൽ നിന്ന്.. ഇനി ഉണ്ടാക്കുമ്പോ ഇങ്ങനെ ചെയ്യാം

  • @Ansalnasworld
    @Ansalnasworld 3 года назад

    കൊള്ളാലോ അടിപൊളി

  • @SHASVLOG7379
    @SHASVLOG7379 3 года назад

    ആഹാ ഇങ്ങനത്തെ ഒരു വീഡിയോ ആദ്യമായി കാണുകയാണ്

  • @Priyascookingworld
    @Priyascookingworld 3 года назад

    Superb recipe 👌...I like your recipe... I'm trying to upload idlipodi...

  • @neelanjanas1885
    @neelanjanas1885 3 года назад +1

    😍😍😍😍😍😍

  • @naimasown9048
    @naimasown9048 3 года назад

    Kandittu thanne vayil vellam varunnund kto... Supr....

  • @ajisgirlvlogs3509
    @ajisgirlvlogs3509 3 года назад

    Kollallo

  • @goodfoodiemaker1822
    @goodfoodiemaker1822 3 года назад

    Sooooper

  • @PakVsMalaysianFood
    @PakVsMalaysianFood 3 года назад +1

    Idli podi looks yummy amazing cooking, super big like. Thank you for this sharing my friend stay in touch

  • @AnsiyaMahinVlogs8021
    @AnsiyaMahinVlogs8021 3 года назад

    ഞാനിതുവരെ ഉണ്ടാക്കിട്ടില്ല.. നന്നായിട്ടുണ്ട്.. Try ചെയ്തു നോക്കാട്ടോ

  • @sarusdreams1363
    @sarusdreams1363 3 года назад

    Ente favorite 👍🏻👍🏻

  • @jpinteriorstudio337
    @jpinteriorstudio337 3 года назад

    വീഡിയോ അടിപൊളി ❤💕👌

  • @aliscookingworld4258
    @aliscookingworld4258 3 года назад

    കൊള്ളാം 👌👌

  • @cagy_aep
    @cagy_aep 3 года назад

    Valare nannayittund 🤩

  • @lichuuusandrichuus8773
    @lichuuusandrichuus8773 3 года назад

    32.. നന്നായിട്ടുണ്ട് 👌👌👌try ചെയ്യണം

  • @ARCN-p1m
    @ARCN-p1m 3 года назад

    സൂപ്പർ 👌👌

  • @3partners250
    @3partners250 3 года назад

    Kandit thanne kothiyaaavn🤤🤤🤤🤤🤤😋😋😋😋😋😋😋😋👌adipoliii

  • @linisfoodcorner
    @linisfoodcorner 3 года назад

    24 th lk Tasty recipe
    really useful
    New sub

  • @letusread7766
    @letusread7766 3 года назад

    Really you have shared an amazing recipe for the beginner...
    Highly informative ....keep going,.. expecting many more videos

  • @aditisfeast2722
    @aditisfeast2722 3 года назад

    Beautiful sharing 😊👌thanks for sharing such a wonderful recipe 👍fully watched 👍stay connected new friend 😊🤝🔔

    • @ruchippetti9654
      @ruchippetti9654  3 года назад

      വളരെ സന്തോഷം dear🤗👍

  • @reejasdiningworld
    @reejasdiningworld 3 года назад

    Edali podi undakkunnathe adhyamayane kanunnthane molu nannaitunde theerchayayum yundakkum ❤️🙏🙏🏻🙏👍👍👍

    • @reejasdiningworld
      @reejasdiningworld 3 года назад

      Angottonnum kanunillallo 🙏🏼🙏🏼🙏🏼

  • @mofasworld920
    @mofasworld920 3 года назад

    സൂപ്പറായിട്ടുണ്ട് ഇസ്സലി പൊടി👌😋😋😋 ഇങ്ങോട്ടം വരണേ

  • @pinchofsaltbysheebaajay
    @pinchofsaltbysheebaajay 3 года назад

    ഞാൻ ഇത് ഉണ്ടാക്കിട്ടില്ല, ഇനിയും നോക്കാം ഇതുപോലെ

  • @SPFamilyVlogs1
    @SPFamilyVlogs1 3 года назад

    Super nanayittundu👌🥰

  • @adhiscookingworld3287
    @adhiscookingworld3287 3 года назад

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞങ്ങളും ഉണ്ടാകാറുണ്ട് 👌

  • @chandanasfoodcorner....8037
    @chandanasfoodcorner....8037 3 года назад

    Super ❤️😋

  • @triplesworld3814
    @triplesworld3814 3 года назад +1

    ഞാൻ ഇത് കഴിച്ചിട്ടുണ്ട് ഞങ്ങളുടെ അയൽവാസികൾ തമിഴ് ഫാമിലി ആയിരുന്നു അവർക്കു ഇഡലിയുടെ കൂടെ ഈ പൊടി must ആണ് ടേസ്റ്റി ആണ് 👍👍👍ഞാൻ കൂട്ടായിട്ടോ തിരിച്ചും വരണേ 🥰🥰🥰

    • @triplesworld3814
      @triplesworld3814 3 года назад +1

      Thirichu vannillalo dear video muzhuvan kandu kootavane🙂

  • @Remyaslifestyle
    @Remyaslifestyle 3 года назад

    ഞാനും ഉണ്ടാക്കാറുണ്ട് പക്ഷെ അരിയും തൂവരപരിപ്പും ചേർക്കാറില്ല, ഇനി ഇതുപോലെ ചെയ്തു നോക്കാം 👌👌

  • @myrecords6474
    @myrecords6474 3 года назад

    Nice video dear

  • @ninasrannaghorvlogs1718
    @ninasrannaghorvlogs1718 3 года назад

    Really you have shared such delicious recipe loved it, thanks for sharing, keep in touch and stay safe dear!😋👌❤️

  • @sssusansworld6810
    @sssusansworld6810 3 года назад

    വീഡിയോ അടിപൊളി full കണ്ടു സപ്പോർട്ട് ചെയ്യ്തിട്ടണ്ട്

    • @ruchippetti9654
      @ruchippetti9654  3 года назад

      വളരെ സന്തോഷം🤗🤗👍

  • @rithushomecooking8623
    @rithushomecooking8623 3 года назад

    Kollam, valare nannayittund

  • @LinasKitchenCrafts
    @LinasKitchenCrafts 3 года назад

    It is our favourite, it makes idli tastier, well presented and prepared, all the best 👍 stay connected

  • @Lifewithsreearun
    @Lifewithsreearun 3 года назад

    Valare nannayittund dr... Njan aadyamayit kazhikkunnath ramassery idliykoppamanu... Inganeyanennu ipozhanu kanunnath..👌

  • @ShalusDaily
    @ShalusDaily 3 года назад

    Idly making itself looks beautiful and you explained it clearly dear... i have to try this idly podi in my home. Fully watched dear👍👍👍👍beautiful presentation👌👌👌

  • @insightmirrormalayalam
    @insightmirrormalayalam 3 года назад

    👌👌💌👍

  • @Aromaofindiankitchen15
    @Aromaofindiankitchen15 3 года назад

    *So perfectly u made the gun powder it's really exact texture great 👍👏💞🤝🤝🤝✅*

  • @lazarusworld-lejitha
    @lazarusworld-lejitha 3 года назад

    Ee idly chammanthi njanum undakkarundu ,nalla taste aanu vere oru curry um venda

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 года назад

    Wooooo അടിപൊളി ആണല്ലോ 🥰🥰

  • @anjuskitchentipsnvlogs6575
    @anjuskitchentipsnvlogs6575 3 года назад

    Super 👍

  • @naimasown9048
    @naimasown9048 3 года назад

    എന്റെ പാലക്കാട് ഉള്ള കൊച്ചുമ്മ വരുമ്പോൾ കൊണ്ടുവരാറുണ്ട്.... ഇനി വരുമ്പോൾ കൊണ്ടുവരേണ്ട എന്ന് പറഞ്ഞേക്കാം... ☺️, രുചിപ്പെട്ടി ഇത് ഇണ്ടാക്കുന്ന വിധം നന്നായി പഠിപ്പിച്ചുതന്നു എന്ന് പറഞ്ഞേക്കാം...

    • @ruchippetti9654
      @ruchippetti9654  3 года назад

      കൊച്ചുമ്മ എന്നെ തല്ലുമോ😀😀😂

  • @venisfoodworld
    @venisfoodworld 3 года назад

    Thank q for sharing dear will try sure 👍 stay blessed dear 💕😘😘😘

  • @jaffwithtrend4138
    @jaffwithtrend4138 3 года назад

    adipoli vedio muthumani thakarthu ketto
    nalla chanel intro
    super avatharanam koode aypoli kazhicha feel kity
    stay conncetd

  • @afintechnology5423
    @afintechnology5423 3 года назад

    Super

  • @jaguuss2753
    @jaguuss2753 3 года назад

    Njangalum undakarund sambaru parippu anu use chyyyunnathu plnna uluva and muthira charkum

    • @ruchippetti9654
      @ruchippetti9654  3 года назад

      Aano..ini cheyyumbol njaanum uluva cherthu nokkaam👍

    • @jaguuss2753
      @jaguuss2753 3 года назад

      Uluva vayarinu nallathana shugaru karkum

  • @ShifanachippusWorld
    @ShifanachippusWorld 3 года назад

    കൊള്ളാം 👌നന്നായിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ട്ടായിട്ടോ 👍

    • @ShifanachippusWorld
      @ShifanachippusWorld 3 года назад

      അങ്ങോട്ടു വരാൻ മറക്കല്ലേ 🥰

    • @ruchippetti9654
      @ruchippetti9654  3 года назад

      Ok dear...ഇവിടെ കൂട്ട് ആവണേ..😊😊👍

  • @hoadocuocsongsec
    @hoadocuocsongsec 3 года назад

    Yummy👍😋😋😋👍👍🥰😘

  • @shyneeskitchenandvlogs1411
    @shyneeskitchenandvlogs1411 3 года назад

    Super tast aanu my favourite 😋

  • @momsfinestkitchen
    @momsfinestkitchen 3 года назад +1

    What a tremendous and magnificent way of you have shown that seems you are so talented and so creativity and hat's to you and your creativity and stay blessed and always be in high spirits and it's remarkable cooking and stay blessed and connected dear 🤝🤝🤝😊😊😊

    • @ruchippetti9654
      @ruchippetti9654  3 года назад

      Thank u so muvh for ur good words🙏 Its a great inspiration for me❤️👍

  • @ToniToniKitchen
    @ToniToniKitchen 3 года назад

    Enjoyed watching your method of preparing the Chutney powder. 💛