'ഇത് CPMനും ജമാഅത്തെ ഇസ്ലാമിക്കും ഇടയിലെ പ്രശ്നമല്ല. ഒരു സമുദായത്തെ തന്നെ ശിക്ഷിക്കുകയാണ്'

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 26

  • @naserperumal5957
    @naserperumal5957 18 дней назад +7

    സത്യം

  • @ameyathomas7942
    @ameyathomas7942 18 дней назад +10

    CPM ❤❤❤❤❤
    ഇന്നത്തെ വിജയൻമാരും രാഘവൻമാരും പാർട്ടിയെ തകർക്കും '':
    ബംഗാൾ പോലെ

  • @Sayeed-q5t
    @Sayeed-q5t 18 дней назад +6

    വർഗീയ രാഘവൻ

  • @abdullaramadan4185
    @abdullaramadan4185 18 дней назад +1

    Shakir well-done

  • @noushadzoya4628
    @noushadzoya4628 16 дней назад

    Well said shakir

  • @INDKER
    @INDKER 12 дней назад

    well said

  • @manimamanima
    @manimamanima 18 дней назад +2

    ശ്രീ വിവേകാനന്ദ ഒരിക്കൽ കേരളത്തെ ഭ്രാന്തലയം എന്ന് വിളിച്ചു,അര നൂറ്റാണ്ടു നവോത്ഥാന ജീവിതത്തിനു ശേഷം നാം വീണ്ടും അങ്ങോട്ട്‌ മടങ്ങുന്നു, ഇന്നത് രണ്ട് മുഖ്യ രാഷ്ട്രീയ പാർട്ടികളുടെ കാർമികത്തിൽ ആണെന്ന് മാത്രം.എക്കാലവും പക്ഷെ അത് അധികാരത്തിന്റെ അപ്പങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നതാണ് ദുഖകരം. മനുഷ്യൻ.. ചിലപ്പോളത് എത്ര നിനധ്യയമായ പദം!😮

  • @KadrrrKader
    @KadrrrKader 16 дней назад

    100%💞

  • @Usb616
    @Usb616 18 дней назад +4

    രാഘവൻ 🤣🤣🤣വിജയൻ 🤣🤣രണ്ടും ബിജെപി യുടെ കൂടെ ആണ് 🤣🤣🤣അവരുടെ പാർട്ടിയും 🤣🤣🤣

  • @Hamzakodakkattil
    @Hamzakodakkattil 18 дней назад +2

    👌👌👌

  • @RaheemKp-nb9rl
    @RaheemKp-nb9rl 18 дней назад +2

    ഇനി cpm അമ്മാവൻമാർക് വോട്ട്ചെ തോളാവേ🙏

  • @abdullatheefkanjery9651
    @abdullatheefkanjery9651 18 дней назад

    നേരെത്തെ തന്നെ ചിപിഎമ്മിനോട് വിടപറഞ്ഞതിൽ അഭിമാനം തോനുന്നു

  • @INDKER
    @INDKER 12 дней назад

    സങ്കടന നോക്കിയല്ല വോട്ട് ചോദിക്കേണ്ടത് - ജനങ്ങളോടാണ് വോട്ട് ചോദിക്കേണ്ടത് . സിപിഎം കാപാലിക്കാരും സിപിഎം മാധ്യമ പ്രവർത്തകരും മാത്രം അല്ല വോട്ട് ചെയ്യുന്നത് . കേരളത്തിലെ ജനങ്ങളാണ് .

  • @Ayalayal786
    @Ayalayal786 18 дней назад +1

    സി രവിചന്ദ്രൻ ആരാണോ അവർ തന്നെ സിപിഎം കമ്മ്യുണിസം.

  • @jermyhassan
    @jermyhassan 17 дней назад

    മുസ്ലിംകൾ ഉള്ള സ്ഥലത്ത് സി പി എം തോറ്റാൽ അത് വർഗീയ വോട്ടുകൾ കൊണ്ടുള്ള വിജയമാണ് എന്ന് വ്യാഖ്യാനിക്കുന്നത് കൃത്യമായ ലക്ഷ്യം വച്ചാണ്. പക്ഷെ അത് സഹായിക്കുന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വർഗീയ ലക്ഷ്യത്തെയാണ്.

  • @Ayalayal786
    @Ayalayal786 18 дней назад +2

    നിങ്ങൾ കമ്മൂണിസ്റ്റ് ആണോ എങ്കിൽ തനി കാഫിർ ആണ്.

  • @hajak5301
    @hajak5301 18 дней назад

    സിപിഎം സത്യത്തിൽ ഇപ്പോൾ ബിജെപി ഒന്നാണ് പിണറായി നേരിട്ട് rss മായി വോട്ട് കച്ചവടം ഉറപ്പിച്ചു ആണ് ഇപ്പോൾ സർക്കാർ തന്നെ സിപിഎം മുഴുവൻ നേതകൾ ഇപ്പോൾ ഉള്ളിൽ ബിജെപി ആണ്

  • @ameyathomas7942
    @ameyathomas7942 18 дней назад +1

    CPM❤