യേശുവേ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ വാങ്ങി പോയവരെയും ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളുടെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളെയും ഞങ്ങളുടെ അയൽക്കാരെയും സ്വർഗ്ഗരാജ്യത്തിന് അവകാശികൾ ആക്കേണമേ
Esopappa Bless us and the whole world with your love and peace in Jesus name we pray 🙏🔥🙏 Thank you Esopappa and Blessed mother for Daniel Achan and Adarsh Achan and all the wonderful faithful leads of our time …. Leading us closer to Jesus Heart❤🙏🔥🙏🔥
യേശുവേ ഞങ്ങളുടെ വീട്ടിലും പറമ്പിലുo പാമ്പിന്റെയും ചേരയം ടേയും നിരന്തരമായ ശല്യം കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല. യേശുവേ ഇവയുടെ ശല്യത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ🎉🎉🎉
Deuteronomy 28.10.കർത്താവിൻ്റെ നാമം നീ വഹിക്കുന്നത് കാണുമ്പോൾ സകല ദുഷ്ടരും നിന്നെ ഭയപ്പെടും. Amen. ഉൽ.3.15. നീയും സ്ത്രീയും തമ്മിലും നിൻ്റെ സന്തതിയും അവൻ്റെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ പിശാചിൻ്റെ തല തകർക്കും.haleluah.Amen
ഞാൻ തൃശ്ശൂര് രൂപതയിലുള്ള RC Parish ലെ അംഗമാണ്.ഈ രൂപതയിൽ ഒരിക്കലും ഞങ്ങളുടെ പള്ളിയിൽ തിരുരക്തം മുക്കി ഓസ്തി തരുകയില്ല.ഞങ്ങൾക്ക് ഒരുപാട് സങ്കടം ഉണ്ട് ഇക്കാര്യത്തിൽ. അച്ഛൻ ഒരു പ്രസംഗത്തിൽ ഇത് മെൻഷൻ ചെയ്യണം
Love you Jesus Praise you Jesus Jesus Ammen Hallelujah Eesooooooo Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Ammen Ammen Ammen Ammen Ammen Ammen Ammen Hallelujah
അച്ചാ, അച്ചന്റെ പ്രസംഗം കേട്ടിട്ട്, ഞാൻ കരയുകയായിരുന്നു. എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് അങ്ങീ പ്രസംഗം പറയുന്നത്. ഇതുപോലെ വിശദീകരിച്ചു ആരും പറഞ്ഞുതരാനില്ല. ദൈവം അങ്ങയെ ഞങ്ങൾക്കായി, ഈ അന്ത്യകാലത്തു ഞങ്ങളെ നവീകരിക്കാനായി തന്നിരിക്കയാണ്. ദൈവമേ സ്തോത്രം, ദൈവമേ നന്ദി.
Appa pularche unarnnirunnu prarthikuvan um angayude sannidhiyil unarnnirunnu prarthikuvan um aradhikkuvan um beli arpikkuvan un japamala cholli prarthikuvan kripa nalkaname
എന്റെ ഷോണിനെയും ഫ്ളക്മിംഗ് നെയുംആമി യെ ഉം കുഞ്ഞുമക്കളെയും ബേബി ജോൺസൺ ജിതിൻ ജോമിയ് എൽദോ ചാച്ചൻ സോണി സിനി ലാലൂ എല്ലാവരെയും ദൈവമെ ദാനിയാൽ അച്ഛൻ നെയും പിതാവായ ദൈവമെ ഞങ്ങളെ എല്ലാവരെയും അവിടുത്തെ മക്കളായി വളരുവാനും കൃപയും സമൃത്തിയാലും അനുഗ്രഹിക്കട്ടെ എന്റെ കടങ്ങൾ തീർത്തു തരണേ ഷോൺ ഫ്ലെമിങ്ങിനു ആമിക് നല്ലൊരു ജോലിയും കുടുംബ ജീവിതം നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏
കർത്താവേ ഞങ്ങളുടെ കുടുംബം ആത്മീയതയി ൽ ജീവിക്കുവാൻ സഹായിക്കണമേ
കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏
ഈശോയെ ഞങ്ങളുടെ സാബത്തിക ബുദ്ധിമുട്ട് പൂർണമായും എടുത്ത് മാറ്റണമേ
എന്റെ മക്കൾക്ക് വിശുദ്ധ കുർബാന നല്ല അനുഭവം ആക്കണേ വിശുദ്ധ കുർബാനയിൽ തീക്ഷണത കൊടുക്കണേ 🙏🏼
AMEN 🙏🏽 🙏🏽 🙏🏽
എനിക്ക് കുർബാന കാണുമ്പോൾ നല്ല ധൈര്യം സന്തോഷം ആത്മാവിൽ നല്ല ആനന്ദം ആണ് ഈശോ എന്നും കരുണ ആയിരിക്കണേ 🙏🏼
കർത്താവേ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ....
യേശുവേ ഡാനിയേൽ അച്ഛനെ ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി 🙏🙏🙏🙏 അച്ഛന് അയസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണംമേ, 🙏🙏
അവിടുന്ന് അനുവദിച്ച എല്ലാ സഹനങ്ങൾക്കും നന്ദി കർത്താവേ
ഈശോയേ എന്നേയും എൻറേ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പരിശുദ്ധാത്മാവിനാൽ വണിനടത്തണമേ ആമ്മേൻ
ഈശോയെ മെറിനെ പരിശുദ്ധനമാവിനാൽ നിറക്കണമേ.
യേശു അപ്പാ 🙏🏻🙏🏻🙏🏻
ദുഷ്ടനിൽ നിന്നും
അവന്റെ സകലവിധ സൈന്യങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു സംരക്ഷിക്കേണമേ
കുടുംബത്തോട് കരുണ തോന്നെണമേ 🙏 കൂടെയിരിക്കേണമേ 🙏 അനുഗ്രഹിക്കണേ 🙏 യേശുവേ സ്തോത്രം 🙏 നന്ദി 🙏
ഈശോയെ എന്റെ മക്കൾക്ക് ബൈബിൾ പഠിക്കുവാനുള്ള കൃപ നൽകണമേ
ദവീദിന്റെ പുത്രനായ yesuvപാപിയായ എന്നിൽ കനിയണമേ 🙏🙏🙏🙏🙏
ഈശോയെ മക്കളുടെ വിശ്വാസത്തെ വർധിപ്പിക്കേണമേ
ദൈവമേ ഞങ്ങളോട് കരുണ തോന്നെണമേ 🙏
യേശുവേ അങ്ങയെ സ്നേഹിക്കാനും അനുഭവിച്ചറിയാനും കൃപ തരണമേ
മോൾക്ക് ഒരു നല്ല ജോലിയും ഒരു നല്ല വിവാഹ ബന്ധവും കൊടുക്കേണമേ
യേശുവേ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ വാങ്ങി പോയവരെയും ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളുടെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളെയും ഞങ്ങളുടെ അയൽക്കാരെയും സ്വർഗ്ഗരാജ്യത്തിന് അവകാശികൾ ആക്കേണമേ
കർത്താവേ കുടുംബത്തെ അനുഗ്രഹിക്കണേ ❤️🙏❤️
കർത്താവേ എൻ്റെ അസുഖങ്ങൾ മാറ്റിത്തരണമേ: സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ...
വെറുതെ ഇരുന്ന് വചനം കേൾക്കുന്ന ഞങ്ങൾ കുറച്ച് മടുക്കട്ടെ... അച്ചൻ മടുപ്പ് പറയാതെ.. മടിക്കാതെ വചനം വിളമ്പ
ബുന്നു. Holy spirit be with fr. Daniel always
എൻ്റെ ഭർത്താവിനും മക്കൾക്കും ബൈബിൾ വായിച്ച് പ്രാർഥിക്കുവാനുള്ള കൃപ കൊടുത്ത് അവരെ അനുഗ്രഹിക്കണമേ ഈശോയെ
Praise the lord. Achenu vendi njangal prathikkunnu. Esoye njangalude niyogangaludemel karunaundakaname. Esoye nanni esoye aradhana aradhana esoye mahathwam. Amen🙏
കർത്താവായഈശോയെ ഡാനിയേൽഅച്ഛനെ കർത്താവിൻെറ കൃപയാൽനിറച്ച് സമൃദ്ധമായി അനു८ഗഹിയ്ക്കേണമേ. 🙏🙏🙏
🙏
റെജി ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. Maanasandaram kodutu anugrahikkane . Thankyou Jesus. ❤️🔥🙏
പരിശുദ്ധാത്മാVE വരും ATHYUNNATHANTAE ശക്തി എന്റെ മേല് AAVASIKUM. 🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏
കർത്താവെ അനുഗ്രഹിക്കണമെ
Daniel achane samarpikkunnu Eesoyeeeeee 🙏🙏🙏🙏🙏🙏🙏
Esopappa Bless us and the whole world with your love and peace in Jesus name we pray 🙏🔥🙏 Thank you Esopappa and Blessed mother for Daniel Achan and Adarsh Achan and all the wonderful faithful leads of our time …. Leading us closer to Jesus Heart❤🙏🔥🙏🔥
യേശുവേ ഞങ്ങളുടെ വീട്ടിലും പറമ്പിലുo പാമ്പിന്റെയും ചേരയം ടേയും നിരന്തരമായ ശല്യം കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല. യേശുവേ ഇവയുടെ ശല്യത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ🎉🎉🎉
Kashttam
ഇച്ചിരി പാൽകായം
വെള്ളത്തിൽ കലക്കി
തെളിക്കുക.
പാമ്പ് വരില്ല.
Jesus have mercy on our family and all fill with full of grace and holy Spirit Amen Amen Amen Amen Amen🙏
Deuteronomy 28.10.കർത്താവിൻ്റെ നാമം നീ വഹിക്കുന്നത് കാണുമ്പോൾ സകല ദുഷ്ടരും നിന്നെ ഭയപ്പെടും. Amen. ഉൽ.3.15. നീയും സ്ത്രീയും തമ്മിലും നിൻ്റെ സന്തതിയും അവൻ്റെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ പിശാചിൻ്റെ തല തകർക്കും.haleluah.Amen
ഞാൻ തൃശ്ശൂര് രൂപതയിലുള്ള RC Parish ലെ അംഗമാണ്.ഈ രൂപതയിൽ ഒരിക്കലും ഞങ്ങളുടെ പള്ളിയിൽ തിരുരക്തം മുക്കി ഓസ്തി തരുകയില്ല.ഞങ്ങൾക്ക് ഒരുപാട് സങ്കടം ഉണ്ട് ഇക്കാര്യത്തിൽ. അച്ഛൻ ഒരു പ്രസംഗത്തിൽ ഇത് മെൻഷൻ ചെയ്യണം
Yeshuve angeyude ella makkaleyum anugrahich ashirvadikaname .amen esho mishihakum studiyayirikyte ❤❤
Praise the lord 🙏🙏🙏🙏 Amen hallelujah 🙏🙏🙏🙏🔥🔥🔥❤️
കരുണ ആയിരിക്കണമേ
ഈശോയെ എന്റെ. ജീവന്റെ നാഥനെ 🙏🙏
Yesuveeeeeee Yesuveeeeeee Yesuveeeeeee Yesuveeeeeee Yesuveeeeeee Yesuveeeeeee Yesuveeeeeee Aradhana
Njagnale snehikan padippikkaname madhiapanam eduthumatty anugrahikkaname sawkkiam nalkaname visudhi nalkaname visuasam vardhipikkaneame Appaaaaaaaaa karuna ayrikkename sawkkiam nalkaname 😭🙏😭🙏😭🙏😭🙏
കർത്താവെഞങ്ങളുടെ കുടുംബത്തെ anugrahikkaname🙏🙏🙏🙏
Amma mathavee eysoyee Daniel achane kuduthal vachanagal prahoshikken aanugrahikkename
Praise the Lord, bless our home❤
Love you Jesus Praise you Jesus Jesus Ammen Hallelujah Eesooooooo Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Ammen Ammen Ammen Ammen Ammen Ammen Ammen Hallelujah
Achaa ഈ കെട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ എന്നും പ്രാർഥ്ദിക്കുന്നു.ഇനിയും അതു ചെയ്യും .❤❤❤
Amma mathavee eysoyee nanny
Joly sthalathe prasnagalil ninnum mochanam kodukaname mole anugraikaname
അച്ചാ, അച്ചന്റെ പ്രസംഗം കേട്ടിട്ട്, ഞാൻ കരയുകയായിരുന്നു. എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് അങ്ങീ പ്രസംഗം പറയുന്നത്. ഇതുപോലെ വിശദീകരിച്ചു ആരും പറഞ്ഞുതരാനില്ല. ദൈവം അങ്ങയെ ഞങ്ങൾക്കായി, ഈ അന്ത്യകാലത്തു ഞങ്ങളെ നവീകരിക്കാനായി തന്നിരിക്കയാണ്. ദൈവമേ സ്തോത്രം, ദൈവമേ നന്ദി.
Parisudha parama Dyvia Karuniame enneravum sthudy Aradhana ❤❤❤❤🙏🙏🙏
Parajyam dhukham kopam nirasa ahankaram swarthada asooya alasatha mattella asakthikalilninnum njagnalkku viduthalum sawkkiavum nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum thinmaiyude swathinagnalilninnum mochippikkaname Eesoyeeeeee Thirurakthathal kazhukaname Appa aaaaaaaaaAmmen ❤❤❤❤❤🙏🙏🙏
Informative and helpful Achan please pray for my children 🙏🙏🙏🌹
കർത്താവെ പാപിയായ എന്നോട് കരുണ തോനാണമേ
Ente kudumpathe anugraiekane. Essoye essoye ❤❤❤.
OUR DANIEL ACHAN ❤❤OUR MUTH,OUR SWATH ❤❤❤❤.
Ente ishoye ente kunjinte paniyum mouthile infection um ethrayum vegam eduth matti avane sugapeduthaname .. amen 🙏🏻
Appa pularche unarnnirunnu prarthikuvan um angayude sannidhiyil unarnnirunnu prarthikuvan um aradhikkuvan um beli arpikkuvan un japamala cholli prarthikuvan kripa nalkaname
Alma eeeeee Parisudhalmaveeeeeeeee niraianame kavianame kavij ozhukkaname Ammen Hallelujah ❤️🙏❤️🙏❤️🙏❤️
കർത്താവേ എന്റെ വിശ്വാസം വർദ്ദിപ്പിക്കണമേ 🙏🔥
Acha thik you for giving such a detailed explanation God bless you acha.please pray for my children
Superrr wonderful Father...Thank u Father Thank God...Amen Amen 🙏
വിശ്വാസം പ്രത്യാശ സ്നേഹം എന്നിവയാൽ മക്കളെ ഉറപ്പിക്കണമേ....
Amen jeasus 🙏🙏🙏🙏 halleluya amen amen amen
I will pray for u Rev Fr God our Jesus is with us 🌹❤️🙏
Eesoyude samadhanathil jeevikuvan ente kudumbathe alimapeduthaname
യേശു അപ്പാ ❤❤❤❤❤❤❤
praise the Lord ഹാല്ലേല്ലൂയ
🙏🏻🙏🏻Appaa
Awesome preaching Thank God Thank u Father
Esoye ante kuduobathe anugrhikaname✌️🌹🌹🌹🌹🌹🌹🌹❤❤❤❤❤❤
Lord Jesus bless our family to increase our faith 🙏🙏🙏
Appa Suresh um achukuttanum vavachiyum angaye rekshakanum nadhanumayi sweekarikkuvan adharam kondu ettu parayuvanum mamodeesayiloode angayude swonthamayi theeruvan anugrahikkaname. Koudhashika geevitham nalkaname
Amen ❤❤❤ ❤❤❤ ❤❤❤
Praise the Lord, Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️
Aradhana Aradhana Aradhana Aradhana Aradhana Aradhana Aradhana Yesuveeeeeee 🙏🙏🙏🔥🔥🔥🔥
YOUR BLOOD IS MY PROTECTION, HALLAELUJH,AMEN.🙏🙌🔥🙏🔥🙏🔥🔥🙏🔥🙏🙌
ഹല്ലേലുയ്യ
Eeso Monte lungs cancer Matti tharaname Amen
Praying for world evangelization
Amen🙏🏻🙏🏻🙏🏻
Praise the lord 🙏🙌❤❤❤❤Amen 🙏🙌🙏
എന്റെ ഷോണിനെയും ഫ്ളക്മിംഗ് നെയുംആമി യെ ഉം കുഞ്ഞുമക്കളെയും ബേബി ജോൺസൺ ജിതിൻ ജോമിയ് എൽദോ ചാച്ചൻ സോണി സിനി ലാലൂ എല്ലാവരെയും ദൈവമെ ദാനിയാൽ അച്ഛൻ നെയും പിതാവായ ദൈവമെ ഞങ്ങളെ എല്ലാവരെയും അവിടുത്തെ മക്കളായി വളരുവാനും കൃപയും സമൃത്തിയാലും അനുഗ്രഹിക്കട്ടെ എന്റെ കടങ്ങൾ തീർത്തു തരണേ ഷോൺ ഫ്ലെമിങ്ങിനു ആമിക് നല്ലൊരു ജോലിയും കുടുംബ ജീവിതം നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏
Hallelujah
Eashuve danieal achene anugrhikkane aarogayam nalkane
🙏
God bless my son Rejen help him his father life with grace
Eshoye aggayudae presence njggludae kudubathil uddakane njggludae kudubathil ammayum eshoyum vazekkne
Thank you Acha for the well explanation.
APPPaaaaaaa
Amen
njangalude kudumbathe samarpikunnu 🙏
എൻറെ മക്കൾക്ക് ബൈബിൾ വായിച്ച് പ്രാർത്ഥിക്കുവാൻ ഉള്ള മനസ്സ് കൊടുക്കണം
AMEN 🙏🏽 🙏🏽 🙏🏽 🙏🏽
Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee Eesoyeeeeee
ഈശോയേ കൈ വെടിയല്ലേ
Pray for my family 🙏🙏🙏🙏
Amen❤
Esyo enneyum ente makkaleyum anugrahikkaname amen 🙏💖 y
Ente pappaye kashtapedutharuthe
Appa Appa.Appa
Ammen
Acha I will pay for you always God be with you
😍
Pray for our family
ഈശോയെ ബ്രിട്ടയുടെ പൈൽസ് കുഞ്ഞുവാവുടെ കുട്ടിസിന്റെ എല്ലാം രോഗാണുക്കലും നിർവേര്യമാകട്ടെ അമേൻ
Eshoyellamakaleyumanugrehikanea. 🙏🙏🙏🙏🙏🙏🙏