ELANEER PUDDING/CRYSTAL PUDDING RECIPE MALAYALAM/നല്ലോണം തണുപ്പിച്ച് കഴിച്ചാൽ ഉസാറാകും😁

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ELANEER PUDDING/CRYSTAL PUDDING RECIPE MALAYALAM
    ---------------------------------
    1.tender coconut water and flush
    2.cardamom 4
    3.sugar
    4.milkmaid-1 tin
    5.fresh cream-200 ml
    6.milk
    7.china grass-20g
    ------------------------
    .
    .
    special thanks to @creamers for sharing this yummy recipe
    .
    .
    .
    .
    #recipes #recipe #pudding

Комментарии • 967

  • @ittapz
    @ittapz 3 года назад +6251

    Pudding ഒന്നും വേണ്ട.. ആ milkmaid മാത്രം കിട്ടിയാൽ ഞാൻ ഹാപ്പി 🤤

    • @muneerpadne9010
      @muneerpadne9010 2 года назад +146

      Milkmaid uyir😂

    • @mallu_guy8756
      @mallu_guy8756 2 года назад +21

      😂😂😂

    • @ziduziyad9618
      @ziduziyad9618 2 года назад +41

      kittiyal enikkum venam

    • @Abhiramakhilesh123
      @Abhiramakhilesh123 2 года назад +33

      Veettil undakkan pattum.... Valare eluppam aanu. Milk powder, sugar, mathi. Venel kurachu butter koodi undel nallathu

    • @fighterjazz619
      @fighterjazz619 2 года назад +5

      Sathyam 😂

  • @radhika1095
    @radhika1095 2 года назад +1886

    ചൈനയുടെ പുല്ല് 🙏അത് കലക്കി🤣🤣🤣🤣🤣🤣🤣

  • @akhilaakhila3658
    @akhilaakhila3658 Год назад +48

    മോനെ നീ ഉണ്ടാകുന്ന ഏതു ഫുഡ് items പൊളിയാണ് . അതിന് പൊളിയാണ് നിന്റെ അവതരണം. അത് കേട്ടാൽ തന്നെ വയറു നിറയും. മാത്രമല്ല ആ അതിന്റെ രുചി അറിയുന്ന ഒരു feel ആണ് 🥰🥰

  • @minhaj12334
    @minhaj12334 3 года назад +546

    ആ വോയിസ്‌ കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം 😘😍😍

    • @actorsmedia6344
      @actorsmedia6344 2 года назад +6

      Yaa super cookingne ee voice nallinsm cherunnundde

  • @masha___fficial6946
    @masha___fficial6946 3 года назад +514

    കുഞ്ഞി കയിൽ 😁✨️

    • @shans7459
      @shans7459 2 года назад

      Suger free😄😄😄

    • @mohdhaneefa4739
      @mohdhaneefa4739 2 года назад +13

      ആ കൈൽ കഞ്ഞിയിലിട്ടാൽ കഞ്ഞിക്കൈൽ

    • @hussaintanur3268
      @hussaintanur3268 2 года назад +2

      @@mohdhaneefa4739 😄😁😁😁😁

    • @muhammedrazin8303
      @muhammedrazin8303 4 месяца назад

      😅😊

    • @shamsudheentk7701
      @shamsudheentk7701 Месяц назад

      Gd hdndmsswcbmcxbxm😂bhfhffhhddjdjmazssghjeenegns
      Jjsmbshdkcgsgsgdgdhsbdjdjjdhdheeijwjesnsnsnnsnanhsgsbddbhghhxhdshxvvxdhhshshsudueueusushshhshshshhshshshßhshhshhdhhddhhdhdhhdhdhdhdhhdhhddhhdhhdhd

  • @husnakm9698
    @husnakm9698 11 месяцев назад +1

    പാല്, പഞ്ചസാര, boost and ho ricks, പഴം ഒരു പൊളി സാധനം

  • @midlajcreations9208
    @midlajcreations9208 3 года назад +54

    Puding kandit kothi avunnu💓

  • @sachu5383
    @sachu5383 9 месяцев назад +1

    China pull okke evde kittum😊

  • @user-gc6op6jw6v
    @user-gc6op6jw6v 6 месяцев назад +8

    ഇത് പൊളിയാണ് ഞാൻ ഉണ്ടാക്കിയത് അണ് വേറെ ലെവൽ അണ്

  • @jeethujayaprakash8521
    @jeethujayaprakash8521 Год назад +1

    powli itta inkk ishttay o nalla thanupp alle palle thanuthu kambichu povum o tasty supper

  • @b.gaurib.gauthami9859
    @b.gaurib.gauthami9859 3 года назад +5

    🤤എനിക്ക് അത് വേണം 🤤

  • @thejathejuzz7404
    @thejathejuzz7404 2 года назад +1

    Polich😁panjasara idumbo spoonil nigale kandu eatt ne kandu pine oru eachiyum❤️😻

  • @muhammadalikarad7009
    @muhammadalikarad7009 3 года назад +274

    *ഇതുവരെ ഇളനീർ pudding കഴിക്കാത്തവർക്ക് ഇവിടെ കൂട്ടാം😍👇👇*

    • @shameemkp3738
      @shameemkp3738 2 года назад +4

      Nan inn kayichin

    • @thesniakbar1175
      @thesniakbar1175 2 года назад +7

      ഞാൻ ഉണ്ട് 😌😌😌ഇളനീർ പുഡ്ഡിംഗ് മാത്രം അല്ല പുഡ്ഡിംഗ് എന്ന സാധനെ ഞാൻ തിന്നിട്ട് ഇല്ല 😒😒😒😒

    • @parvendhu
      @parvendhu 2 года назад +2

      @@thesniakbar1175 njanum

    • @Me-pd7ul
      @Me-pd7ul 2 года назад +5

      Nthada ivda koodumbo ni vaangi tharo

    • @angelgirl0049
      @angelgirl0049 2 года назад +1

      @@Me-pd7ul anthasss

  • @itsmeammu348
    @itsmeammu348 Год назад +1

    chetta
    chettan
    njan parayunna
    placil
    onnu
    ponam
    (vaikkom sree mahadeva
    temple near Bhramins Enna oru sweet shop und adaaar tastaa aviduthee
    sweet in)

  • @s7editing578
    @s7editing578 3 года назад +180

    Milk maid ഫാൻസ്‌ ഉണ്ടോ..?? 😋😋❤

  • @fl4144
    @fl4144 3 года назад +1

    Njan try cheyth nokki adipoli

  • @naishananaish6570
    @naishananaish6570 2 года назад +4

    Ith ella perunnakkum njngal undakkarind super aannn😍

  • @anaykrishna.c.a.5817
    @anaykrishna.c.a.5817 2 года назад +1

    എൻറെ മോനെ ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ സൂപ്പർ എവിടുന്നാ ഈ ഐഡിയ കിട്ടിയത്

    • @sweetland1618
      @sweetland1618 2 года назад

      Fresh cream ittina
      Kidlm ano try cheyyana

  • @kaladharank9388
    @kaladharank9388 3 года назад +6

    Voice✨️mood💞

  • @Diablo.100sub
    @Diablo.100sub Год назад +1

    Thank you 💕 very much

  • @ShRaVANSVLOg
    @ShRaVANSVLOg 3 года назад +83

    ഈ മച്ചാനെ കാണാൻ അസ്സൽ afluനെ പോലെയാണ് ഇരിക്കുന്നത്😎😄💥

  • @asainaranchachavidi6398
    @asainaranchachavidi6398 2 года назад

    Ethaanu. Prkrthi. Vibhavam. Krthrimam aakki. Upayoga shoonyamaakkal. Suhiruthe. Ruchi maathramall. Aarogyatthinu.haanikaramallaathe nokkanam

  • @kondottikkaranfoodie5619
    @kondottikkaranfoodie5619 3 года назад +145

    നല്ലോണം കലക്കി എടുക്ക് ❤️
    ചെമ്പില് കലക്കേണ്ടി വരോ 😂
    ടെസ്റ്റർമാരുടെ എണ്ണം കൂടി കൂടി വരുന്നുണ്ടല്ലോ 😅😍😋

  • @nadiyanoufal8658
    @nadiyanoufal8658 2 года назад +1

    Ningalude videone katam pwoli Ningalude samsaraman😍

  • @minhaj12334
    @minhaj12334 3 года назад +29

    1മിനിറ്റ് കൊണ്ട് രോമങ്ങൾ പൊന്തി നിൽക്കുന്നു. കാരണം മുത്തിന്റെ വോയിസ്‌ 😍

  • @radhakannan213
    @radhakannan213 3 года назад +2

    Super.ഇതിലെ ചില സാധാനങ്ങൾ എവിടെ കിട്ടും സഹോദരാ

    • @mubeeeii
      @mubeeeii Год назад

      എല്ലാ suprmarket കളിലും കിട്ടും

  • @minhaj12334
    @minhaj12334 3 года назад +164

    ആ ഇളനീർ വെട്ടുമ്പോൾ ഉള്ള വെള്ളം എന്റെ നാവിൽ തട്ടി 😁🤪

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +1

      Plzz subscribe🙏😔😔😔

    • @salihnh3498
      @salihnh3498 3 года назад +5

      Ennit nananjjoo

  • @shahanazkoshani1153
    @shahanazkoshani1153 3 года назад +1

    ഞാൻ കണ്ടിരുന്നു വീഡിയോ 👍👍👍

  • @farzanascreative7862
    @farzanascreative7862 2 года назад +9

    Endhaayalm try cheyth nokkim😋😋😋

  • @user-mi9mj7gi9d
    @user-mi9mj7gi9d 5 месяцев назад +1

    Kakante talk poliyattaa❤

  • @vishnur9693
    @vishnur9693 3 года назад +456

    ഇതൊക്കെ ഉണ്ടാകാൻ ആഗ്രഹം ഉണ്ട് അമ്മ അടുക്കളയിൽ കയറ്റില്ല 😐

    • @mirza_abhilash
      @mirza_abhilash 3 года назад +68

      ഉണ്ടാക്കിയാൽ തന്നെ ശെരിയായില്ലെല്ലെങ്കിൽ എല്ലാം പോയി പിന്നെ കണ്ടം വഴി ഓടികൊണം 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🤦‍♀️🥺

    • @najadnaju7131
      @najadnaju7131 3 года назад +7

      Kazhatiyaal kaaanam

    • @salihnh3498
      @salihnh3498 3 года назад +2

      Same here

    • @nasihameen2737
      @nasihameen2737 3 года назад +2

      😂

    • @renjinikr89
      @renjinikr89 3 года назад +1

      😂😂

  • @tahriqazeez6894
    @tahriqazeez6894 3 года назад

    Kooduthal kayichal pani Kittum but super taste aaan

  • @dhanyadas1126
    @dhanyadas1126 2 года назад +5

    Kunji kaiyilu panjara🤗🥰😂❤💘💕Masha Allah 🙏padachone aa barthanam oru rakshella adipoli talk um super recepie um✌

  • @sameeragafoor3630
    @sameeragafoor3630 2 года назад

    Ee video kandu elaneerpudding undakki ath kazhikkumbo onnu Koodi kandu

  • @challengerff136
    @challengerff136 2 года назад +5

    Elannir vallam poliyanu 🤗💥👍

  • @AbdulhannanMp
    @AbdulhannanMp 2 года назад +2

    Bro poliyaatto

  • @shahalasherinshahalasherin6185
    @shahalasherinshahalasherin6185 3 года назад +26

    നോമ്പിന് എന്റെ താത്ത ഉണ്ടാക്കിയിരുന്നു ഈ പുഡ്ഡിംഗ്

  • @user-hi2se5rj3b
    @user-hi2se5rj3b Год назад

    സൂപ്പർ

  • @bismishafeek7179
    @bismishafeek7179 3 года назад +10

    Fav pudding 😍

  • @user-ee1gs9ch7x
    @user-ee1gs9ch7x Год назад

    5 kayil panchara.. aaha best .. Chengai anak pranthano

  • @minhaj12334
    @minhaj12334 3 года назад +12

    എല്ലാവരും ഒന്ന് പരിശ്രമിച്ചാൽ നമ്മുടെ ഫായിസ് bro ന് 400k 💥💥

  • @sharafudheenputhanveettil
    @sharafudheenputhanveettil 5 месяцев назад +2

    ഞാനുണ്ടാക്കി നോക്കി👌

  • @dxgaming4460
    @dxgaming4460 Год назад +3

    Pudding indakki enta mone poli saanam ❤

  • @saleemparakadavu
    @saleemparakadavu Год назад

    മര്യാദക്ക് aa ഇല്ലനീർ കുടിച്ചാൽ നല്ല healthy ആയി.അതിൽ add ചെയ്തത് മുഴുവനും ഹാനികരം.

  • @SrxpuDude
    @SrxpuDude 3 года назад +3

    ചൈനയുടെ പുല്ല് ChinaGrass😂
    Fyz അണ്ണൻ Thug🤪🔥

  • @HibaHiba-dp1ip
    @HibaHiba-dp1ip 3 года назад +2

    Ee recipe Eid inn undakanam Insha Allah

  • @n4jj
    @n4jj 3 года назад +4

    മധുരം ഉള്ളത് കഴിക്കുന്നതിനെക്കാൾ ഇഷ്ട്ടം എരിവുള്ളതാണ്..😌

  • @dhanyadhanya1318
    @dhanyadhanya1318 Год назад +1

    Kidu

  • @rasithasarangi1432
    @rasithasarangi1432 3 года назад +16

    China ude pulloo... 😂

  • @sindhukg1683
    @sindhukg1683 Год назад

    കണ്ടിട്ട് കൊതിയായി

  • @kl18ff
    @kl18ff 3 года назад +3

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും ഇല്ല 😭😭😭

  • @keralaboy8111
    @keralaboy8111 Год назад

    Inte chengayinte lover indakki kondaneeen adipoli sanam 🚶🏼‍♂️

  • @Sreeharii2006
    @Sreeharii2006 3 года назад +13

    ഇതുവരെ പുഡിങ് കഴിക്കാത്ത ഞാൻ 😔😔

    • @abduasmabi9734
      @abduasmabi9734 3 года назад +1

      Thall

    • @Sreeharii2006
      @Sreeharii2006 3 года назад

      @@abduasmabi9734 അല്ല bro സത്യമായിട്ടും കഴിച്ചിട്ടില്ല

    • @muhammedaslahap8472
      @muhammedaslahap8472 2 года назад +1

      @@Sreeharii2006 Athentha kalyanathin okke undaaville🙌

  • @haneefaparrammal3774
    @haneefaparrammal3774 3 года назад +1

    സൂപ്പർ വീഡിയോ ആണ്
    പിന്നെ സംസാരം അതിലേറെ ഇഷ്ട്ടപെട്ടു
    Realy like it🥰

  • @ansaraseez4711
    @ansaraseez4711 2 года назад +4

    ജീവിതത്തിൽ ആദ്യമായി china grass എന്ന് കേൾക്കുന്ന ഞാൻ 😂😂

  • @sanamedia1038
    @sanamedia1038 Год назад

    സൂപ്പറായി കേട്ടോ അടിപൊളിഐറ്റം ആണ് ട്ടോ

  • @fathimanihalaap2188
    @fathimanihalaap2188 2 года назад +7

    Ith pudding alla bro ilaneer souffle aan

  • @noushadnoushu614
    @noushadnoushu614 2 года назад +1

    Aykkarapadi relax bakery പോയിട്ട് ഉണ്ടോ

  • @avinash6515
    @avinash6515 3 года назад +10

    0:17 അമ്പട അപ്പോ ഫുഡ്‌ ഉണ്ടാക്കുന്നത് അമ്മ ആണു അല്ലെ 😆😆

    • @kasinath9036
      @kasinath9036 3 года назад

      Entha angane paranje

    • @Sujith0303
      @Sujith0303 3 года назад

      @@kasinath9036 ആ തവിയുടെ മേൽ ഉമ്മാന്റെ മുഖം കാണാം

  • @thesleemariyasthsli3041
    @thesleemariyasthsli3041 Год назад +1

    പുഡിങ് ഏതും സൂപ്പറാ
    ഇത് കണ്ടാലറിയാം അതിന്റെ രുചി 🤤🤤🤤

  • @foodiehub7353
    @foodiehub7353 3 года назад +4

    ഇതെല്ലം ആരെങ്കിലും ആക്കി കയ്യിൽ തന്നിനെങ്കിൽ എന്ന് ഒരുമാത്ര വെറുതെ നിനച്ചു പോയ് 😜😜

    • @user-ob2bp7dt5r
      @user-ob2bp7dt5r 3 года назад

      500subscribers aakan sahayikkumo plsss😇💖💖🤗

  • @user-ko8zp7hq9c
    @user-ko8zp7hq9c 3 месяца назад +1

    Eth njan kazichin❤ adipoliyan ❤😊

  • @angelic__cyat1014
    @angelic__cyat1014 3 года назад +10

    ഫുഡിങ് എന്തുവാ എന്ന് പോലും അറിയാത്ത ഞാൻ..!!😌😁

  • @sanafasalusanafasalu5427
    @sanafasalusanafasalu5427 8 месяцев назад

    Yumyum😊😊

  • @raheem_ra_
    @raheem_ra_ 3 года назад +4

    കഞ്ഞി maari ayi

    • @FoodWardFyz
      @FoodWardFyz  3 года назад +1

      kayikkaan vere level aanu

    • @raheem_ra_
      @raheem_ra_ 3 года назад

      @@FoodWardFyz 😄😄

    • @raheem_ra_
      @raheem_ra_ 3 года назад

      @@FoodWardFyz ippo instayill live veraamo

  • @rabiyakareem8346
    @rabiyakareem8346 6 месяцев назад

    Aikkarappadi njammale naad😍

  • @anniejames6657
    @anniejames6657 2 года назад

    Mouthful of water

  • @instagamerfan6863
    @instagamerfan6863 3 года назад

    Yappolum vedio ettal Poli aayirikkum

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад

      Plzz subscribe 😔😔😔🙏

  • @NaseemaCp-jn1jb
    @NaseemaCp-jn1jb 2 месяца назад +1

    Ethra hour vekkanam jelly aavaan

  • @akhilasreekuttyy6848
    @akhilasreekuttyy6848 2 года назад +1

    കണ്ടപ്പോൾ തന്നെ രുചി മനസിലായി😋😋😋😋😋

  • @nidanourin8613
    @nidanourin8613 Год назад

    Inte ummachi indakeennu

  • @AmcAdhil
    @AmcAdhil Месяц назад

    പുഡ്ഡിംഗ് സ്റ്റോബറി 😊😊😊❤❤

  • @vipinkpvipin2712
    @vipinkpvipin2712 Год назад

    Super super video

  • @hariharanv.s2655
    @hariharanv.s2655 Год назад +1

    Mass thane

  • @murshidakk7530
    @murshidakk7530 Год назад

    Sooper

  • @happyworld9766
    @happyworld9766 3 года назад +1

    Foodie sha യുടെ വീഡിയോയിൽ കണ്ടായിരുന്നു 😍❤️

  • @sheenav4879
    @sheenav4879 Год назад

    Fresh cream engine sookshikkam ennulla oru video iduuu

  • @mymoonamuhammed7814
    @mymoonamuhammed7814 7 месяцев назад

    Samsaram pwoli ❤️‍🩹

  • @linciyanourin1390
    @linciyanourin1390 3 года назад +1

    Nte allah❤️😫😫😫✨

  • @msmp4699
    @msmp4699 3 года назад

    Peweresh

  • @ladusofamilyccc
    @ladusofamilyccc Год назад

    Enki api pudding valare ishtam annuuuy

  • @Its_naynz
    @Its_naynz 6 месяцев назад

    Sulu auntyde recipe ❤

  • @unnispeed6452
    @unnispeed6452 Год назад

    സൂപ്പർ ❤❤🤤🤤😋😛

  • @MinnalTrOllen
    @MinnalTrOllen Год назад

    ❤️🙌🏻

  • @user-hp6ex7ng5l
    @user-hp6ex7ng5l Год назад

    ചൈന പുല്ല് 👍🏻👍🏻😋😋

  • @niyasartwork3695
    @niyasartwork3695 Год назад

    Full video undo
    Pls replay 🙏

  • @aiswarya783
    @aiswarya783 3 года назад

    ഉണ്ടാക്കി നോക്കി പൊളി

  • @user-kq5tn7hc5q
    @user-kq5tn7hc5q 4 месяца назад +1

    👍🔥🔥

  • @sunithaanzar3275
    @sunithaanzar3275 3 года назад +2

    Power 🙂🙂🙂🙂🙂

  • @risva5448
    @risva5448 3 года назад +1

    Bro poliyaa

  • @binduks132
    @binduks132 9 месяцев назад

    Great 👍

  • @aromalaadhi7909
    @aromalaadhi7909 3 года назад

    പോളി

  • @shortvideo7911
    @shortvideo7911 3 года назад +1

    Ok daaa😍

  • @afnas.p
    @afnas.p Год назад

    Super mutya

  • @embichipurakkad6011
    @embichipurakkad6011 3 года назад

    Oru doubt pls reply tto
    Ilaneer vellam choodarunnathine munne china grassil ozhikkano onn reply tharane

  • @dilshaabdulla8107
    @dilshaabdulla8107 2 года назад

    എനിക്കും വേണം

  • @ShazinIrshad
    @ShazinIrshad 2 месяца назад

    ചെങ്ങയി അന്റെ വീഡിയോ കാണുന്നതേ ഇന്റെ ഇമ്മക് പേടിയാ 😂അന്റെ വീഡിയോ കണ്ട പിന്നെ പൈസക്ക് ചെലവാ 😂❤❤

  • @nilacollections1084
    @nilacollections1084 Год назад

    Super

  • @fishworld2924
    @fishworld2924 3 года назад

    Super 👍 mashaalllah

  • @anshifshanifcutzz1815
    @anshifshanifcutzz1815 3 года назад +1

    Ha poli. 👌👌