Alps goodness rosemery oil തലയിൽ നേരിട്ട് ഉപയോഗിക്കരുത്, നേർപ്പിച്ചു മാത്രം ഉപയോഗിക്കുക, രാത്രി കിടക്കുമ്പോൾ ഉപയോഗിക്കുക ആണ് നല്ലത്, weekly 3 days, Alps Rosemery water weekly 3 പ്രാവശ്യം before sleep /morning spray ചെയ്യുക. 12 years മുതൽ ഉള്ള ആളുകൾക്ക് ഉപയോഗിക്കാം. Weekly ഒരു വട്ടം Alps goodness beetroot powder curd ൽ mix ചെയ്ത് മുടി wash ചെയ്യുന്നത് dandruf നീങ്ങാനും result കൂടുതൽ ലഭിക്കുന്നതിനും ഉത്തമം
ആയുർവേദ കടയിൽ റോസ് മേരി പായ്ക്കറ്റ് 50 രൂപക്ക് കിട്ടും
Beard growth nn use cheyyamo
Sr. താടി കറുപ്പ് കളർ കിട്ടാൻ ഏത് ക്രീമോ അങ്ങനെ എന്തെങ്കിലും പറഞ്ഞു തരുമോ പ്ലീസ്
Rosemary leaf thalappichh mudiyil massage cheythaa gunam labikko ?? Plss reply
Ith eppolanu upayogikkendath
ഇന്ന് വാങ്ങി 👍🏼
റോസ്മേരി ഓയിലും ഉള്ളിനീരും മിക്സ് ചെയ്ത് തേക്കാമോ
Njan angne anu use akkne
Derma roller use cheythittu koode rosemary water use cheythal effect koodumo?
S
Rosemary water use cheyyunnavarkk വെളിച്ചെണ്ണ തേച് കുളിക്കാമോ
Bro rosemamary water use chyamo???.
anugalkku ithu use cheyunnathu kond enthelum preshnm undo
Minoxidil ubhayoginnuvark ith ubayogikan patto
Yes ubhayogikaam
Epozhokkeyanu headil thekkan pata?
Minoxidil+finasteride.. Topically use chyunnente athrem effective ayirikkum ennu thonnunnilla
@@haneeshkumar4085 weekly 2times
@@DemonMan-t9h 💯
Rosemary unakathe chediyil ninn leaf parich thilapikalann Ath ethra day kedvarathe use cheyam .unkathe cheyunathond kuzhapamillalo
Dry leaf ആണ് നല്ലത്.
Alps goodness rosemary water aano nallath atho rosemary leaf vedich indakkunnath aano nallath
Enik rosemary use cheythitt orupad mudi kozhijpoii
ആദ്യം അങ്ങനെയാണ്.താരന്‍ വരാതെ നോക്കുക
Rosemary essential oil eganeyan
Use cheyuka please reply sir
Alps goodness rosemery oil തലയിൽ നേരിട്ട് ഉപയോഗിക്കരുത്, നേർപ്പിച്ചു മാത്രം ഉപയോഗിക്കുക, രാത്രി കിടക്കുമ്പോൾ ഉപയോഗിക്കുക ആണ് നല്ലത്, weekly 3 days, Alps Rosemery water weekly 3 പ്രാവശ്യം before sleep /morning spray ചെയ്യുക. 12 years മുതൽ ഉള്ള ആളുകൾക്ക് ഉപയോഗിക്കാം.
Weekly ഒരു വട്ടം Alps goodness beetroot powder curd ൽ mix ചെയ്ത് മുടി wash ചെയ്യുന്നത് dandruf നീങ്ങാനും result കൂടുതൽ ലഭിക്കുന്നതിനും ഉത്തമം
Rate athrayanu rate
Original rosemary oil evide kittum... Online il available aano?
യെസ്
Purple app
Sameesha ayurvedic hospital, Parappanagadi
Sir താടി വരാൻ തെകമോ
Rose mary water side effect ondo??
Uncle thekkunundo ethu, unkilnu netti keerunundallo nalla pole😕
Njn uae Lu Anu ullathu. Eniku ithu use cheyyunathil enthankilum proplm undavumo
ഞാൻ ഉപയോഗിക്കുന്നുണ്ട്.
ready made water aano atho leaf vangi undakkunnath aano atho oil aano
Leaf vangiya njan upayogikunne.. Nalla mattam und..
Dry leaf alleee@@deepthyc.a4384
പെട്ടന്ന് ചീതയാവില്ലേ @@deepthyc.a4384
@@deepthyc.a4384 താങ്കൾ ഏത് Product ആണ് ഉപയോഗിക്കുന്നത് എന്ന് പറയാമോ
എന്റെ മുടി നരച്ച ചുരുളം മുടി ആണ് കൊഴിച്ചിലും താരവും ഉണ്ട് 🤧 മുടിയുടെ കട്ടി കുറവും ആണ് ഞാൻ ഏത് prodect ആണ് ഉബയോഗിക്കേണ്ടത്?
ഇത് weekly ethra times use ചെയ്യാം
Daily use cheyyam...
Enikk ath thechitt mudi pozhinj
Rose .ary aano
എന്നുവെച്ചാൽ 🙄
1:05 cold വരാൻ സാധ്യത ഉണ്ടോ
99% illa
👌🙏
ഇത് നര മാറ്റുമോ
ആണുങ്ങൾക് use ചെയ്യാമോ
ചെയ്യാം
@@ambilysubhash thanks bro
@@ambilysubhash Alps Organic Rosemary Water For Long Hair Damage Repair.. Use cheyanthine kurich enthaanu അഭിപ്രയം.?
@@mr.and.mp4240njan upayogikunund ipo2 month ayi
Rosmary plant vangan kittumo
Ok
എനിക്ക് 56 വയസ്സ് ആയി. ഇതുവരെ ഓരോ പരീക്ഷണങ്ങളും ചെയ്തു.ഇനി തേച്ചാൽ ഉണ്ടാകുമ? വളരെയധിക വിശമതോടെയാണ് ചോദിക്കുന്നത്. ഒരു മറുപടി തരുമല്ലോ
ഡ്രൈ ചെയ്തു നോക്ക് ചേട്ടാ ❤❤
Ini hair plantation treatment vallom cheyy
Ith engenyan use cheyande? Daily?
Rosemary Essential oil ആണെങ്കിൽ മറ്റ് എണ്ണകളിൽ dilute ചെയ്തു ഉപയോഗിക്കാം. Rosemary വാട്ടർ ആണെങ്കിൽ direct മുടിയിൽ spray ചെയ്യാം..
@@ambilysubhash day or night
Ethra months use cheyanam daily use cheyano
Night ആണ് ബെറ്റർ ചിലർക്ക് വളരെ പെട്ടന്ന് റിസൾട്ട് കാണിക്കുന്നുണ്ട്. 6 മാസം കൊണ്ട് പ്രകടമായ മാറ്റം കാണാം
@@ambilysubhash bro daily ano weekly twice ano
Daily use ചെയ്യാം
ഇത് നര ?
Ithu upayogichathinu sheshm aano kulikkande
Kulikkunnathinu munpum sheshavum engane venamengilum use ചെയ്യാം
@@ambilysubhash kulikkumbo velichenna upoyogikkan pattuo
വെളിച്ചെണ്ണ ആണ് use ചെയ്യുന്നതങ്കിൽ തേക്കാൻ എടുക്കുന്ന എണ്ണയിൽ 3-4 drops rosemary essential ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ചാൽ മതി
അത് തേച്ചിട്ട് ആർകെങ്കിലും മുടി കൊഴിഞ്ഞി ട്ടുണ്ടോ എനിക്ക് നന്നായി മുടി കൊഴിയുന്നു
എനിക്ക് ഒരുപാട് കൊഴിഞ്ഞ് പോയി ...ഇപ്പൊൾ തീരെ മുടി ഇല്ല
മൂഞ്ചി.ഞാൻ വേടിച്ചു. ഇത് ഉള്ള മുടിയും പോവുമോ??
Same
Enik nalla hair undayirunu.. Ith thechit ullath koodi poyi
ullu vekkan spray cheythu .oru masam aayappol manda kananum thudangunnu..oru karyavumilla..uluvayum rosemaryum koodi thanneya thilappichathu.
Rosemary wattar & rose mary essential oil 2dum use cheyithal problem undavumo please reply to me
രണ്ടും use ചെയ്യണ്ട ആവശ്യം ഇല്ല. Rosemary water ന്റെ മെയിൻ content rosemary essential ഓയിൽ ആണ്
Sir oru doubt njn ippol rose mary water use cheyyund oru prashnom illa appo rosemary essential oil use cheythal side effect indakuo
രണ്ടും use ചെയ്യണ്ട ആവശ്യം ഇല്ല. Alps rosemary വാട്ടറിൽ ലെ മെയിൻ content rosemary esstential oil ആണ്
@@ambilysubhashresult pettenn kittuo
Alps ഉപയോഗിക്കുന്നതും റോസ് മേരിയുടെ പായ്ക്കറ്റ് വാങ്ങി വീട്ടിൽ തന്നെ തിളപ്പിച്ച് ഉപയോഗിക്കുന്നതും ഒരേ റിസൾട്ട് തന്നെയല്ല കിട്ടുക? അതോ മാറ്റം ഉണ്ടോ?
ഒരേ റിസൾട്ട് ആവാൻ സാധ്യത ഇല്ല.alps ൽ rosemary യുടെ concentrated ഓയിൽ ആണ് ingredient ആയി ഉപയോഗിക്കുന്നത്.
ഇതിന്റെ ഏറ്റവും നല്ല ഒരു കമ്പനി മെഡിസിൻ പറഞ്ഞു തരുമോ, കാരണം ഉണ്ടാക്കാൻ സാഹചര്യം ഇല്ല
Apo etha nalat veetil cheyunat ano@@ambilysubhash
Appo ethan nallath@@ambilysubhash
@@moideenkutty8937Alps goodness, 100 ml bottle Available in fancy stores and medical stores MRP-225
വാങ്ങാനുള്ള ലിങ്ക് ഉണ്ടോ
Alps Goodness Rosemary Water (100ml) | Rosemary water for hair | Hair Spray for Regrowth | Hair Growth Expert | Viral Rinse | Bestselling Spray purplle.com/r/w-371005
വാട്ടർ ആണോ ഓയിൽ ആണോ ബെറ്റർ? നല്ല കമ്പനി ഏതാണ്
Alps rosemary water better aanu
@@ambilysubhashnalla company ethan
Purple app dwnld chyukka orginal product und
കഷണ്ടി ൽ മുടി വളരുമോ
കഷണ്ടിയിൽ hair follicle ഉണ്ടെങ്കിൽ മുടി വളരാം
Mild Massaging with luke warm water should help to open follicles, then use the medicine