വർക്കലയിൽ 22 പേർക്ക് ഭക്ഷ്യ വിഷബാധ! ടെമ്പിൾ റോഡിലെ രണ്ട് ഹോട്ടലുകൾ പൂട്ടി |Food poisoning
HTML-код
- Опубликовано: 12 окт 2024
- വർക്കലയിൽ 22 പേർക്ക് ഭക്ഷ്യ വിഷബാധ! ടെമ്പിൾ റോഡിലെ രണ്ട് ഹോട്ടലുകൾ പൂട്ടി, ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു
#Foodpoisoning #Varkala #Foodsafetydepartment
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഈ spicy കുറച്ചുനാൾ മുൻപ് 50 പേര് ഹോസ്പിറ്റലിൽ ആയത് കാരണം പൂട്ടിയത് ആണ്! അത് കഴിഞ്ഞ് 1 മാസം കഴിഞ്ഞപ്പോ അത് പിന്നേം തുറന്നു....
ആളുകൾക്ക് വയ്യാതെ ആകുമ്പോ മാത്രം ചെക്കിങ് ന് വരുന്ന മുൻസിപ്പാലിറ്റി ആണ് ഇതിനു കാരണം
ok
അടച്ചാഹോട്ടൽ രാവിലെ തുറക്കില്ലേ 😂
ഇവിടെ നിന്നു സ്ഥിരം ഇങ്ങനെ ഉണ്ടാവുന്നല്ലോ
തുറക്കുന്നു പൂട്ടുന്നു കഷ്ടം തന്നെ😮
Njan shorsnur railway stationu aduthulla taj hotelil ninnu oru 5 masam munp beef biriyani kazhichu 12 divasamanu petupoyath.melil aa hotelinte parisarathkoode povoola. Biriyaniyile beef rose colour ayirunu
ഹോട്ടലിൻറെ പേര് പറഞ്ഞില്ലല്ലോ
Njn ividunn night family ayi ethi food kazhichirunnu roasted manthi 😢😢😢 ennik pedi akunu
@@grvind223 പേടിക്കണ്ട ബ്രോ, ബ്രോ ടെ കാര്യം പോക്കാ
@@salihabdulla5813 njn meninjanu night aanu food kazhichath
Trivandrum pole ithreyum unhygienic food kitunna sthalam keralathil vere illa🤮🤮🤮🤮 Vrithi illatha Tvm appikal dayavu cheythu hotel field ileku irangathe irikkuka🙏🙏🙏🙏
Ethe ponne sugurthe ethenna oru hostel il vechee motham jillayayum parayunne nee proper tvm vannithonddaa
Trivandrum hotel nadathunna palarum avde ullavaralla😂 orupadperum vere jillayl ninnum vann avde hotel nadathunavaraaa
Ho baki ulladathokke nalla hygiene ayrkum😂😂
@@man-ee4ro ho bakki jillakalil okke nala hotels analo 🤣🤣🤣
Pinne tvm adar Hotel ond paragon ketto
Mandi alfam arikkum 😂