ട്രെയിൻ യാത്രികരായ ദമ്പതികളെ ബോധംകെടുത്തി മോഷണം

Поделиться
HTML-код
  • Опубликовано: 12 окт 2024
  • ട്രെയിൻ യാത്രികരായ ദമ്പതികളെ ബോധംകെടുത്തി കവർച്ച; വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയെന്ന് സംശയം; സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും മോഷ്‌ടിച്ചു
    #train #theft #mobilephone

Комментарии • 15

  • @paulsond1982
    @paulsond1982 3 часа назад +17

    നല്ല സ്ഥലമാ സ്ഥലം kattupadi (കള്ളൻ മാരുടെ മെയിൻ സ്ഥലം ആണ് ഇത് ) ഇത്തിരി വെടക്ക് പിടിച്ച സ്ഥലം ആണ്, വർഷങ്ങൾക്ക് മുൻപ് റിസേർവ് ബാങ്കിന്റെ പൈസ ട്രെയിനിൽ കൊണ്ട് പോകുമ്പോൾ കൊള്ളാ നടന്ന സ്ഥലം ആണ് കരുതി ഇരിക്കണം ഇത്തരം സ്ഥലത്തു,ട്രെയിനിൽ വെച്ചു ഭക്ഷണം എന്ന് അല്ല 10 കോടി ക്യാഷ് തരാം എന്ന് പറഞ്ഞാലും വാങ്ങരുത്, ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം,കാലം അതാണ് ഓരോ ദിവസവും വാർത്തകളിലുടെ കാട്ടി തരുന്നത്........

  • @thomasjoseph5945
    @thomasjoseph5945 2 часа назад +7

    ട്രെയിനിൽ ആരെയും വിശ്വസിക്കാതിരിക്കുക.

  • @joypu6684
    @joypu6684 3 часа назад +13

    ട്രെയിനിൽ പോയപ്പോൾ ആഭരണങ്ങൾ ഒഴിവാക്കാൻ പാടില്ലായിരുന്നോ?

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 часа назад +6

    ജീവൻ കിട്ടിയല്ലോ ഭാഗ്യം

  • @akn650
    @akn650 Час назад +1

    Why Railway is not providing CCTV in coaches?.
    Never consume any food or drink offered by others in trains.

  • @youtire
    @youtire 2 часа назад +2

    മൊബൈൽ ഉള്ളത് കൊണ്ട് കണ്ട് പിടിക്കാൻ എളുപ്പം അല്ലെ?

  • @RAVEENA5
    @RAVEENA5 2 часа назад

    eath coach ayirunno? sleeper/ ac?

  • @krishnavenigovind7726
    @krishnavenigovind7726 3 часа назад

    Oru karyavum illa nhanum complaint cheyyithu but no response

  • @anishb9216
    @anishb9216 2 часа назад +1

    New bharat train

    • @abiabhi5414
      @abiabhi5414 2 часа назад

      സുടാപ്പി ഹാപ്പി 😂

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 2 часа назад +2

    എത്തിയാൽ എത്തി