ബഹുമാന്യനായ തമ്പി സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ജയൻ എന്ന അതിശക്തനായ നടനെ മലയാളികൾക്ക് സമ്മാനിച്ച ബഹുമുഖ പ്രതിഭയായ തമ്പി സാറിന് നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
ജയൻ 80 ൽ മരിക്കുമ്പോൾ 85 വരെ ഡേറ്റുകൾ വിവിധ സിനിമകൾക്കായി നൽകിയിരുന്നു. മുന്നേറ്റം, സ്ഫോടനം, തുഷാരം, ഭീമൻ എല്ലാം അദ്ദേഹം ചെയ്യേണ്ട സിനിമകൾ ആയിരുന്നു. അദ്ദേഹം ഇന്ത്യൻ സിനിമയെ കീഴടക്കും എന്നുറപ്പായ കാലഘട്ടത്തിൽ ആയിരുന്നു ദുരന്തം.
ഞാൻ എന്റെ കുട്ടിക്കാലം മുതൽ ഏറ്റവുമധികം സ്നേഹിച്ച ഒരു നടനാണ് ജയൻ ഞാൻ ആറാം സ്റ്റാൻഡേർഡ് പഠിക്കുമ്പോഴാണ് ജയൻ മരിക്കുന്നത് അന്ന് ആ വാർത്ത കേട്ടപ്പോൾ തന്നെ ശരീരം വല്ലാതെ തളർന്നു അവസ്ഥയായിരുന്നു അന്ന് പ്രേം നസീറും ജയനും എന്റെ വലിയ ആവേശമായിരുന്നു അന്ന് എന്റെ ഒരു തോന്നൽ njan മരിച്ചുകഴിഞ്ഞാൽ സിനിമ ഇല്ല എന്ന് വരെ തോന്നി പോയി അവസ്ഥ ഉണ്ടായിട്ടുണ്ട് അന്ന് ചില പുസ്തകങ്ങൾ ഒക്കെ ഉണ്ടായിരുന്നു ജയൻ അമേരിക്കയിൽ ഉണ്ട് എന്നൊക്കെ പറഞ്ഞു അതൊക്കെ കാണാൻ പോലും വലിയ സന്തോഷമായിരുന്നു പിന്നീട് ജന പകരമായ് ഒരുപാട് നടൻമാരും വന്നു പക്ഷേ അതൊന്നും ജയനു പകരം ആയില്ല ഇപ്പോഴും നമ്മുടെ ജയൻ സിനിമകൾ കാണുമ്പോൾ പഴയ കാലം അതും തീർത്താൽ തീരാത്ത ദുഃഖം ആയിട്ട് മാറി ഇപ്പോഴും ഇപ്പോഴും പ്രേക്ഷകമനസ്സിൽ ജീവിച്ചിരിക്കുന്ന ഒരു വലിയ കലാകാരനാണ് ജയൻ ശ്രീകുമാരൻ തമ്പി സാർ സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രം വളരെ മനോഹരമായി അതുപോലെ ചന്ദ്രഹാസം അങ്ങാടി ചാകര കാന്തവലയം അന്തപുരം തടവറ ദീപം മീൻ കോളിളക്കം ഇവയെല്ലാം ഇന്നും പുതിയ തലമുറ കാണുമ്പോഴും വളരെ ആകർഷണീയത തോന്നും ആർ കാണുവാനുള്ള ഒരു വികാരമാണ് എന്നും ജനങ്ങൾക്കുള്ളത് അത് ജയന്റെ മാസ്മരികമായ അനശ്വരമായ ഒരു ശക്തി ജയന്തി എല്ലാ സിനിമകളിലും ഉണ്ടായിട്ടുണ്ട് ജയൻ എന്നും ഉണ്ടായിരുന്നെങ്കിൽ മലയാളം സിനിമ താരചക്രവർത്തി പദവി ജയനു തന്നെയായിരുന്നു
എന്റെയും താങ്കളുടെ അനുഭവം തന്നെയാണ്... ഞാൻ അന്ന് 4th ഇൽ പഠിക്കുന്നു..........😪😪അതിന് ശേഷം വേറെ ആരുടേയും സിനിമ കാണാൻ തോന്നിയിട്ടില്ല...JAYAN sir മനസ്സിൽ മായാതെ കിടക്കുന്നു..... 👍👌😍😍😍😍😍😍😍😍😍
Prem nazir jayande munb und.first premnazir sathyan.randuperum onnichu vannath.1951 thyagaseema ath purathvannilla pinne Abdul kader prem nazir ayi marumakan vannu.sathyaneshareyan snehaseema sathyanum vannu.first super star nazir sathyan.madhu soman.jayan sukumaran
അത്ഭുതമായിരിക്കുന്നു. ജയൻ അമേരിക്കയിലാണെന്ന് കുട്ടിക്കാലത്ത് ഞാനും കേട്ടിരുന്നു. ആ കാര്യം കുറേ മുമ്പ് ഓർത്തതേയുള്ളു. അതുപോലെ മറ്റുള്ളവരും ചിന്തിച്ചു എന്നു കണ്ടതിൽ സന്തോഷം
തമ്പി സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. മമ്മൂട്ടിയെ മുന്നേറ്റത്തിലൂടെ നായകപദവിയിൽ എത്തിച്ചെങ്കിലും മോഹൻലാലിലെ സർവകലാശാലയുടെ അക്കാലത്തെ യുവജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിച്ചെങ്കിലും ഈ രണ്ടുപേരും അദ്ദേഹത്തിന് പിന്നീട് ഡേറ്റ് നൽകിയിട്ടില്ല. എത്രയോ തല്ലിപൊളി പട ങ്ങളിൽ ആണ് ഇവരൊക്കെ അഭിനയിക്കുന്നത്. ശ്രീകുമാരൻ തമ്പി സാർ എന്തായാലും ആ നിലവാരത്തിലേക്ക് താഴില്ല. എന്നിട്ടും അദ്ദേഹവുമായി സഹകരിക്കാത്തതു നന്ദികേട് ആണ്.
There existed a strong bondage between Mr. Sreekumaran Thampi and late Mr. Jayan , and Mr. Thampi brings before us his closeness with the late actor , which was brotherly in nature , as they used to share with each other their life experiences , what life has taught them , what they learnt out of their life. This kind of closeness between the two has forced Mr. Thampi to go for action movies , with Jayan as the hero , and many such movies were released with Mr.Thampi as the director which catapulted Jayan to reach new heights , which saw Jayan taking the shape of an action hero. It was Mr. Thampi who was chiefly responsible for Mr. Jayan becoming the heartthrob of many. Mr. Thampi also comes out with certain unknown facts about the late actor , as he was intending to marry an Air Hostess, but it did not materialize due to Jayan's unexpected death. Mr. Thampi also discovers a fine human being in Jayan, as he was quite a helpful person carrying innumerable number of good qualities.
പകരക്കാരനില്ലാത്ത നടൻ... മരിക്കുന്ന സമയത്ത് ഇരുപത്തി അഞ്ചോളം ചിത്രത്തിൽ booked... ആയിരുന്നു.. അതൊക്കെ അതുവരെ അറിയപ്പെടാതിരുന്ന മറ്റു നടൻമാർ അഭിനയിച്ചു പ്രശസ്തരായി. ഗർജനം എന്ന ജയൻ അഭിനയിക്കേണ്ടിയിരുന്ന സിനിമ രജനീകാന്ത് ആണ് അഭിനയിച്ചത്... ആ സിനിമയിൽ ജയൻ അഭിനയിച്ച ഭാഗം ഉൾപ്പെടുത്തി ആയിരുന്നു കാണിച്ചിരുന്നത്. അതിൽ fight... സീനും രണ്ട് ഗാന രംഗങ്ങളും ഉണ്ടായിരുന്നു. ആ ഗാന രംഗം വളരെ മനോഹരമായിരുന്നു. അത് കിട്ടാൻ വല്ല വഴിയും ഉണ്ടോ. Utubil. Serch ചെയ്തെങ്കിലും കിട്ടിയില്ല.
Both Sukumaran and Soman had professional jealousy towards leading superstar of the 1980 remembered for his amazing stunt style, adventure action dimpled chin, exercised body ,chiseled features, and virile Mollywood roles, died on Nov 16th at the age of 41, for his unstopped progression in movie career.Jayan was very self determined person with full of confidence about his future.If he was alive 6 more months he will be well remembered as only and one Superstar in India because he had already signed couple of project for his Hindi films with Amitab Bachan ,Rajnikanth Mithun chakravarthi etc.Jayan was a legend, an actor from the golden age of movies who lived well into his golden years, a humanitarian whose commitment to justice and the causes he believed in set a standard for all of us to aspire to. Unfortunately he was murdered by his fellow actors secret plan. Please remember his costars and pilot Sampath were finish their last journey after Jayan's death.
Agreed Jayan is a loss . But nobody can reverse Fate . Lots of people who were present at the time of accident have vouched the fact that all were happy with the final shot . And it was Jayan alone who wanted a Retake . Simply n unnecessarily don't blame others n say Murder .
തമ്പി സാർ ജയൻസർ എല്ലാം തുറന്നുപറഞ്ഞു ഒരു പെണ്ണിനെ കല്ല്യാണം കഴിക്കാൻ ഇരുന്നതും ശെരി, ആ ദ്യ, ഭാര്യ യുടെയും, മകന്റെയും parayanjgthu😭പാവംമുരളിചേട്ടൻ, സത്യം പറ, സാറിനും കുടുബത്തിനും നല്ലതേ, വരുകയുള്ളു 🙏🙏🙏🙏
Honest relationship both of you had . The producer in you died along with Jayan s death . what a statement ! You could have also said about the paranormal experience you had during his Death . Sir , why don't you develop a script on a Paranormal theme . You have experience Padmarajan sir s wife too has similar experiences. Nature is giving indications about the impending death .
U only gave So many breaks.All r mgr remakes.But I admire u,as ur the man who gave s change n Malayalam cinema.Thst s "Bhoogolam thiriyunnu."The climax.u r great sit.
Iam just 23 years old, ഞാൻ ജയൻ സാർ ന്റെ ഒരു കട്ട ഫാൻ ആണ്, ജയൻ സാർ ഉപയോഗിച്ച ആ ഫിയറ്റ് കാർ ഇപ്പോൾ ഉണ്ടോ, ഡിയർ uploader ഞങ്ങൾക്ക് അദ്ദേഹം ഉപയോഗിച്ച ആ കാർ കാണാൻ ആഗ്രഹം ഉണ്ട്, ഒരു ഫോട്ടോ എങ്കിലും ഉണ്ടാകുമോ?
സുഹൃത്തേ മുരളി ജയൻ അദ്ദേഹത്തിന്റെ മകൻ ആകാൻ ഒരു സാധ്യതയുമില്ല. ശ്രീ ജയന് തീർച്ച ആയും അങ്ങിനെ ഒരു ബന്ധം ഉണ്ടാകാൻ സാധ്യത തീരെ ഇല്ല. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ പോലും തള്ളിക്കളഞ്ഞ ഒരു ആരോപണം ആണ് മുരളി ജയന്റേതു.
കുടുംബാംഗങ്ങൾ പ്രതികരിക്കുന്നു. അവർ DNA ടെസ്റ്റ് ചെയ്യാൻ പോലും തയ്യാറായി. എന്നിട്ടും ഈ തന്ത ആരെന്നറിയാത്തവൻ മീഡിയയിൽ ആണ് വിലസുന്നത്. അയാളെ ആരെങ്കിലും അവന്റെ അച്ഛനെ ചൂണ്ടി കാണിച്ചു കൊടുക്കണം. ruclips.net/video/1AfQZzX6CjM/видео.html
തമ്പി സാർ , ഞാൻ ജനിക്കുന്നതിനും 10 വർഷം മുന്നേ ഈ ലോകത്ത് നിന്നും മടങ്ങിയെങ്കിലും ജയൻ ചേട്ടനോട് ഉള്ള കടുത്ത ആരാധന കൊണ്ട് ചോദിക്കുകയാണ് (അപേക്ഷിക്കുകയാണ് ) അങ്ങയ്ക്ക് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കി കൂടെ ?
@@sujithv4152 ഇത് കുറെ വർഷമായി കേൾക്കുന്നു ഭായി 2015ൽ ആഷിഖ് അബു - ഇന്ദ്രജിത്തിനെ നായകനാക്കി ചിത്രം തുടങ്ങുമെന്ന് കേട്ടിരുന്നു ... അതിനു മുമ്പും പിമ്പും ഒരുപാട്
1982-ഇൽ തമ്പി സർ ഉദയം അസ്തമയം എന്നൊരു ഡോക്യുമെന്ററി പോലെ ഒരു ചിത്രം ജയന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്തിരുന്നു. ഇന്ന് അതിന്റെ ഒരു കോപ്പി പോലും ലഭ്യം അല്ല!
STAR STAR❤️ SUPERSTAR JAYAN SIR...❤️ ഇത്രയും ജനങ്ങൾക്കിടയിൽ ആവേശം തീർത്ത നടൻ വേറെ ആരും ഇല്ല... ഇതിഹാസമായ ഒരേഒരു ജയൻ SIR ❤️💞❤️
ബഹുമാന്യനായ തമ്പി സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ജയൻ എന്ന അതിശക്തനായ നടനെ മലയാളികൾക്ക് സമ്മാനിച്ച ബഹുമുഖ പ്രതിഭയായ തമ്പി സാറിന് നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
വളരെ നന്ദി തമ്പി സര്‍ ഈ ഓര്‍മ്മച്ചെപ്പ് തുറന്ന് പങ്കുവച്ചതില്‍ ;
ജയൻ എന്ന മഹാനടനെ മലയാള സിനിമക്ക് നഷ്ടമായത് ഒരു തീരാനഷ്ടം തന്നെയാണ്
ഒരു മഹാ നടൻ ജയനെ കുറിച്ച് കേൾക്കാൻ ഭാഗ്യംഉണ്ടായതിൽ വരെ സന്തോഷം..... നന്നിയുണ്ട്
ജയൻ 80 ൽ മരിക്കുമ്പോൾ 85 വരെ ഡേറ്റുകൾ വിവിധ സിനിമകൾക്കായി നൽകിയിരുന്നു. മുന്നേറ്റം, സ്ഫോടനം, തുഷാരം, ഭീമൻ എല്ലാം അദ്ദേഹം ചെയ്യേണ്ട സിനിമകൾ ആയിരുന്നു. അദ്ദേഹം ഇന്ത്യൻ സിനിമയെ കീഴടക്കും എന്നുറപ്പായ കാലഘട്ടത്തിൽ ആയിരുന്നു ദുരന്തം.
ഞാൻ എന്റെ കുട്ടിക്കാലം മുതൽ ഏറ്റവുമധികം സ്നേഹിച്ച ഒരു നടനാണ് ജയൻ ഞാൻ ആറാം സ്റ്റാൻഡേർഡ് പഠിക്കുമ്പോഴാണ് ജയൻ മരിക്കുന്നത് അന്ന് ആ വാർത്ത കേട്ടപ്പോൾ തന്നെ ശരീരം വല്ലാതെ തളർന്നു അവസ്ഥയായിരുന്നു അന്ന് പ്രേം നസീറും ജയനും എന്റെ വലിയ ആവേശമായിരുന്നു അന്ന് എന്റെ ഒരു തോന്നൽ njan മരിച്ചുകഴിഞ്ഞാൽ സിനിമ ഇല്ല എന്ന് വരെ തോന്നി പോയി അവസ്ഥ ഉണ്ടായിട്ടുണ്ട് അന്ന് ചില പുസ്തകങ്ങൾ ഒക്കെ ഉണ്ടായിരുന്നു ജയൻ അമേരിക്കയിൽ ഉണ്ട് എന്നൊക്കെ പറഞ്ഞു അതൊക്കെ കാണാൻ പോലും വലിയ സന്തോഷമായിരുന്നു പിന്നീട് ജന പകരമായ് ഒരുപാട് നടൻമാരും വന്നു പക്ഷേ അതൊന്നും ജയനു പകരം ആയില്ല ഇപ്പോഴും നമ്മുടെ ജയൻ സിനിമകൾ കാണുമ്പോൾ പഴയ കാലം അതും തീർത്താൽ തീരാത്ത ദുഃഖം ആയിട്ട് മാറി ഇപ്പോഴും ഇപ്പോഴും പ്രേക്ഷകമനസ്സിൽ ജീവിച്ചിരിക്കുന്ന ഒരു വലിയ കലാകാരനാണ് ജയൻ ശ്രീകുമാരൻ തമ്പി സാർ സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രം വളരെ മനോഹരമായി അതുപോലെ ചന്ദ്രഹാസം അങ്ങാടി ചാകര കാന്തവലയം അന്തപുരം തടവറ ദീപം മീൻ കോളിളക്കം ഇവയെല്ലാം ഇന്നും പുതിയ തലമുറ കാണുമ്പോഴും വളരെ ആകർഷണീയത തോന്നും ആർ കാണുവാനുള്ള ഒരു വികാരമാണ് എന്നും ജനങ്ങൾക്കുള്ളത് അത് ജയന്റെ മാസ്മരികമായ അനശ്വരമായ ഒരു ശക്തി ജയന്തി എല്ലാ സിനിമകളിലും ഉണ്ടായിട്ടുണ്ട് ജയൻ എന്നും ഉണ്ടായിരുന്നെങ്കിൽ മലയാളം സിനിമ താരചക്രവർത്തി പദവി ജയനു തന്നെയായിരുന്നു
എന്റെയും താങ്കളുടെ അനുഭവം തന്നെയാണ്... ഞാൻ അന്ന് 4th ഇൽ പഠിക്കുന്നു..........😪😪അതിന് ശേഷം വേറെ ആരുടേയും സിനിമ കാണാൻ തോന്നിയിട്ടില്ല...JAYAN sir മനസ്സിൽ മായാതെ കിടക്കുന്നു..... 👍👌😍😍😍😍😍😍😍😍😍
Prem nazir jayande munb und.first premnazir sathyan.randuperum onnichu vannath.1951 thyagaseema ath purathvannilla pinne Abdul kader prem nazir ayi marumakan vannu.sathyaneshareyan snehaseema sathyanum vannu.first super star nazir sathyan.madhu soman.jayan sukumaran
അത്ഭുതമായിരിക്കുന്നു. ജയൻ അമേരിക്കയിലാണെന്ന് കുട്ടിക്കാലത്ത് ഞാനും കേട്ടിരുന്നു. ആ കാര്യം കുറേ മുമ്പ് ഓർത്തതേയുള്ളു. അതുപോലെ മറ്റുള്ളവരും ചിന്തിച്ചു എന്നു കണ്ടതിൽ സന്തോഷം
Same to you
Real Great super star...
george chetta ഞാൻ ജയൻ സാർ യി ൻ്റെ വലിയ ആരധനകനാണ് ചേട്ടൻ നോട് ഒത്തിരി നന്ദി പറയുന്നു
Valares santhosham Rajesh!!! Thank you!!
6:52-7:04 ('ഓരോ മനസും ഏതോ സ്വപ്നത്തിന് പിന്നാലെ അലയുകയാണ്. ആ സ്വപ്നമെന്തെന്ന് ആ വ്യക്തിക്കു പോലും വ്യക്തമായി നിശ്ചയമില്ല)👌👌👍
👍 sir കോടി പ്രണാമം..അങ്ങ് മലയാള സിനിമയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു വജ്രമാണ്... ശ്രീപദം വിടർന്ന... എന്ന പട്ടിലൂടെ ആ ചിത്രം ഓർക്കുന്നു..🙏
Thanks for this interview. Jayan, the legend.
തംബിയേട്ടൻ ജീവൻ തംബിയേട്ടന്റെ പാട്ടുകൾ ജീവന്റെ ജീവൻ
ജയൻ ഒരുപാട് ഇഷ്ടമുള്ള നടൻ ❤❤❤👍👍
തമ്പി സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. മമ്മൂട്ടിയെ മുന്നേറ്റത്തിലൂടെ നായകപദവിയിൽ എത്തിച്ചെങ്കിലും മോഹൻലാലിലെ സർവകലാശാലയുടെ അക്കാലത്തെ യുവജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിച്ചെങ്കിലും ഈ രണ്ടുപേരും അദ്ദേഹത്തിന് പിന്നീട് ഡേറ്റ് നൽകിയിട്ടില്ല. എത്രയോ തല്ലിപൊളി പട ങ്ങളിൽ ആണ് ഇവരൊക്കെ അഭിനയിക്കുന്നത്. ശ്രീകുമാരൻ തമ്പി സാർ എന്തായാലും ആ നിലവാരത്തിലേക്ക് താഴില്ല. എന്നിട്ടും അദ്ദേഹവുമായി സഹകരിക്കാത്തതു നന്ദികേട് ആണ്.
Sathyam 👍
അകാലത്തിൽ പൊലിഞ്ഞ വെള്ളിനക്ഷത്രം
അതായിരുന്നു ജയൻ എന്ന അതുല്യ നടൻ
പ്രണാമം ജയേട്ടാ
There existed a strong bondage between Mr. Sreekumaran Thampi and late Mr. Jayan , and
Mr. Thampi brings before us his closeness with the late actor , which was brotherly in nature , as
they used to share with each other their life experiences , what life has taught them , what they
learnt out of their life. This kind of closeness between the two has forced Mr. Thampi to go
for action movies , with Jayan as the hero , and many such movies were released with Mr.Thampi
as the director which catapulted Jayan to reach new heights , which saw Jayan taking the
shape of an action hero. It was Mr. Thampi who was chiefly responsible for Mr. Jayan
becoming the heartthrob of many. Mr. Thampi also comes out with certain unknown facts
about the late actor , as he was intending to marry an Air Hostess, but it did not materialize
due to Jayan's unexpected death. Mr. Thampi also discovers a fine human being in Jayan,
as he was quite a helpful person carrying innumerable number of good qualities.
തമ്പി സാറിന് പകരം തമ്പി സാർ മാത്രം
Jayan and his mass stardom will always remain and will rule the whole Keralites 🔥🔥🔥🔥🔥💪💪💪💪💪💪
തമ്പി സാറിൻ്റെ സുവർണ്ണ കാലഘട്ടം മലയാള സിനിമയുടെയും സുവർണ്ണ കാലഘട്ടം
എന്റെ സൂപ്പർ സ്റ്റാർ...
Jayettan the real Hero ❤❤❤
സൂപ്പർ മെഗാ ആക്ഷൻ ഹീറോ ജയൻ സാറിന്... പ്രണാമം
ജയൻ ഉയിർ ❤
Thank you sincerely for the post. we were waiting for these videos for long time.
Thank you for your kind words!! and for your support for the channel. More interviews are coming!!
Jayan sirroo day kanumthorum santhoshavum but painful
Really fantastic.
Super hit film
Very great song srikumaran thampi number one in kerala. Sathiyan and jayan very intelligent and great acter in malayalam film industry
തമ്പി സാറിനും ജയൻ ചേട്ടനും പ്രണാമം
പറയാൻ വാക്കുകളില്ല..
🥰🥰🥰🥰🥰😘😘😘😘😘😘😘😘 ജയൻ സാർ ഇഷ്ടം
പകരക്കാരനില്ലാത്ത നടൻ... മരിക്കുന്ന സമയത്ത് ഇരുപത്തി അഞ്ചോളം ചിത്രത്തിൽ booked... ആയിരുന്നു.. അതൊക്കെ അതുവരെ അറിയപ്പെടാതിരുന്ന മറ്റു നടൻമാർ അഭിനയിച്ചു പ്രശസ്തരായി. ഗർജനം എന്ന ജയൻ അഭിനയിക്കേണ്ടിയിരുന്ന സിനിമ രജനീകാന്ത് ആണ് അഭിനയിച്ചത്... ആ സിനിമയിൽ ജയൻ അഭിനയിച്ച ഭാഗം ഉൾപ്പെടുത്തി ആയിരുന്നു കാണിച്ചിരുന്നത്. അതിൽ fight... സീനും രണ്ട് ഗാന രംഗങ്ങളും ഉണ്ടായിരുന്നു. ആ ഗാന രംഗം വളരെ മനോഹരമായിരുന്നു. അത് കിട്ടാൻ വല്ല വഴിയും ഉണ്ടോ. Utubil. Serch ചെയ്തെങ്കിലും കിട്ടിയില്ല.
We are searching too. If found it will be made available to all. Thank you.
great 👍
ഗ്രേറ്റ് തമ്പി sir❤️
jayan chettan thambi sir super combination
Both Sukumaran and Soman had professional jealousy towards leading superstar of the 1980 remembered for his amazing stunt style, adventure action dimpled chin, exercised body ,chiseled features, and virile Mollywood roles, died on Nov 16th at the age of 41, for his unstopped progression in movie career.Jayan was very self determined person with full of confidence about his future.If he was alive 6 more months he will be well remembered as only and one Superstar in India because he had already signed couple of project for his Hindi films with Amitab Bachan ,Rajnikanth Mithun chakravarthi etc.Jayan was a legend, an actor from the golden age of movies who lived well into his golden years, a humanitarian whose commitment to justice and the causes he believed in set a standard for all of us to aspire to.
Unfortunately he was murdered by his fellow actors secret plan. Please remember his costars and pilot Sampath were finish their last journey after Jayan's death.
Agreed Jayan is a loss . But nobody can reverse Fate . Lots of people who were present at the time of accident have vouched the fact that all were happy with the final shot . And it was Jayan alone who wanted a Retake . Simply n unnecessarily don't blame others n say Murder .
കോളിളക്കം എന്ന സിനിമക്ക് ശേഷം ജയൻ ജോയിൻ ചെയ്യേണ്ടത് അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ ബാക്കി ആണ്.
നവംബർ 14 അറിയപ്പെടാത്ത രഹസ്യം
നവംബർ 16 കോളിളക്കം
നവംബർ 17-18 അറിയപ്പെടാത്ത രഹസ്യം
നവംബർ 20 മുതൽ സഞ്ചാരി, ആക്രമണം എന്നീ പടങ്ങൾ
ഒരു മുഖം മാത്രം കണ്ണിൽ😥 ഒരു സ്വരം മാത്രം കാതിൽ😥 ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ. എന്റെ ജയേട്ടാ 😥😥😥😥😘😘😘😘😘😘😘
ജയിക്കാനായി ജനിച്ചവൻ
സാർ ന്റെ ഗാനങ്ങൾ വളരെ ഇഷ്ടാണ് ഇന്നും.
തമ്പി സാർ
you are great
Jayan Sir - Alpha male of Malayalam cinema.
Jayan...the legend
Great ഡയറക്ടർ and screenplay writer
തമ്പി സാറിന്റെ നാടായ ഹരിപ്പാടുകാരിയായതിൽ അഭിമാനം.
Jayan💪😍
ആ എയർ ഹോസ്റ്റസിന്റെ ഒരു ചിത്രം ഉണ്ടോ തമ്പിച്ചേട്ടാ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാമോ? ജയൻചേട്ടൻ ഇഷ്ടപ്പെട്ടിരുന്ന ആ ചേച്ചിയെ ഒന്നു കാണാനാ.....
ആ വ്യക്തി ഇന്നെങ്കിലും ഒന്ന് പുറത്ത് വന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹം എല്ലാവർക്കുമുണ്ട്
what happened to this Biopic? great to hear from Thambi sir...Jayan wasnt just an actor but was great individual....
WELL SAID....THANK YOU
Thanks for the informative interview. Congrats!
I like thampi sir's movie song title poomanam poothulanju music by Salil Chowdary
തമ്പി സാർ ജയൻസർ എല്ലാം തുറന്നുപറഞ്ഞു ഒരു പെണ്ണിനെ കല്ല്യാണം കഴിക്കാൻ ഇരുന്നതും ശെരി, ആ ദ്യ, ഭാര്യ യുടെയും, മകന്റെയും parayanjgthu😭പാവംമുരളിചേട്ടൻ, സത്യം പറ, സാറിനും കുടുബത്തിനും നല്ലതേ, വരുകയുള്ളു 🙏🙏🙏🙏
രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ എന്ന് പറയു.. ജയൻ അവിവാഹിതൻ.
@@leelaunni7123 അതെ
@@leelaunni7123 Sathyam
Honest relationship both of you had . The producer in you died along with Jayan s death . what a statement ! You could have also said about the paranormal experience you had during his Death .
Sir , why don't you develop a script on a Paranormal theme . You have experience Padmarajan sir s wife too has similar experiences. Nature is giving indications about the impending death .
When did he speak about paranormal experience at the time of jayan s death? Any video in You tube?
Thanks sir god bleseeyu
Thampi sir, You are the great
നായാട്ട്.അ൬ു൦.ഇ൬ു൦.supper
U only gave So many breaks.All r mgr remakes.But I admire u,as ur the man who gave s change n Malayalam cinema.Thst s "Bhoogolam thiriyunnu."The climax.u r great sit.
Thampi sir is a great man.
തമ്പി സർ 🙏🙏🙏🙏😍😘
My love jayan❤😘😘😘😘😘
Our nimisham Kanan sadhichirunnenkil dear jayan sir
Jayan orupaadishttam🌹
As said by Thambi sir , I realise that my mind also behind a dream ,But dream is lacks clarity
Jayan real hero
ബാക്കി ഉള്ളവരോടുള്ള ഇന്റർവ്യൂ ഒക്കെ ഉടനെ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
ജയൻ സാറിന്റെ ഒരു intervew പോലും ആരും അന്ന് എടുത്തിരുന്നില്ലേ.
Illa
Maha nadan jayan sir namthil nanni sir
മരിച്ചിട്ടില്ല പക്ഷേ മരിക്കും എന്ത് മനുഷ്യന്മാരാണ്
എം ബാം ചെയ്യാതെ ബോഡി കൊണ്ട് വരാൻ ശ്രമിച്ചത് നസീർ സർ.. കാശു മുടക്കിയതും നസീർ സർ.. അതൊക്കെ കൂടി ഒന്ന് ഇടയ്ക്ക് പറയണെ
Very good
Villan veshangalil ninnum jeyan sirnu nalloru veksham kodtha thambisirnu orupadu Nanni athmoolam nalla vekshangal adhehathinu kittan karanamayi
love jayettan. after so many years of his death, some morons are taking advantage of that great man.
♥️🙏
Sorry thampi sir.actress latha said that jayan proposed her.watch her interview with chitra lakshmanan sir in touring talkies
Chumma Nuna vilichchu parayunnathanu nishedhikkan JAYAN innillallo
@@BAHUBALISDEVASENA73679 😃
തമ്പി സാർ, ആക്രമണം എന്ന ചിത്രത്തിൽ ജയനുവേണ്ടി ആരാണ് ഡബ്ബ് ചെയ്തത്....
Aalappey asharafe
ആലപ്പി അഷ്റഫ്....ആണ്
ജയേട്ടൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ പുറത്തിറങ്ങേണ്ട പല ചിത്രങ്ങളിലും ഇദ്ദേഹമാണ് പിന്നെ ഡബ്ബ് ചെയ്തത്
Njan thampi sirine parichaya ppettittundu
ഉന്നം ജയൻ ഒരു ആവേശം തന്നെയാണ് എനിക്ക് '
ഏതോ ഒരു സ്വപ്നം എന്ന സിനിമയുടെ അവലംബം കെ സുരേന്ദ്രന്റെ ഭിക്ഷാംദേഹി എന്ന നോവലാണ്.. ഭിക്ഷ അല്ല
Maha nadan jayan sir namthil nanni sir super
അദ്ദേഹത്തിന്റെ മരണ ശേഷം അപകടത്തിന്റെ ഒരു വിഷ്യൽസും പുറത്തുവിടാതെ എല്ലാം നശിപ്പിച്ചു കളഞ്ഞു
👍
Bobby Chachan great job.
Etho Oru Swapnathile saint..... a sexy saint with beautiful eyes... Jayan was awesome in that role
Iam just 23 years old, ഞാൻ ജയൻ സാർ ന്റെ ഒരു കട്ട ഫാൻ ആണ്, ജയൻ സാർ ഉപയോഗിച്ച ആ ഫിയറ്റ് കാർ ഇപ്പോൾ ഉണ്ടോ, ഡിയർ uploader ഞങ്ങൾക്ക് അദ്ദേഹം ഉപയോഗിച്ച ആ കാർ കാണാൻ ആഗ്രഹം ഉണ്ട്, ഒരു ഫോട്ടോ എങ്കിലും ഉണ്ടാകുമോ?
no
👍👏👏👏👏👌
Search in google
ജയന്റെ പല സിനിമകളിലും ആ കാർ ഉണ്ട്....
ആവേശം സിനിമയിൽ ഒന്നര മണിക്കൂറിനു ശേഷം നോക്കൂ.
He is telling honestly
Any chance of getting Jayan interview clips
😍😍😍
Bhiksha,Alla sir.Aa novel n the per "Bhikshsmdehi" came in Kal as kaumudi.
Jayan sir perilu biopic venam
ഇന്ന് പിച്ചക്കാരൻ എന്ന സിനിമ വരെയെത്തിനിൽക്കുന്നു ഇന്ന്, വിജയ് അന്റോണിയെന്ന തമിഴ് ഡയറക്ടറിലൂടെ
HI
Paavam muralijayan. . ...manushyathamulla oraal polumillallo . . ...ellavarum veruthe prahasanangal . . ..pongacham parayan mathram kollum . . Sathyasandhamayittu arum parayilla. . . .jayanoru makanundennu.....Image pokum... . .Jagathik avihithathil undallo makal. . . Athokke living together. . . .muralijayan oru pavapetta manushyan . . .
സുഹൃത്തേ മുരളി ജയൻ അദ്ദേഹത്തിന്റെ മകൻ ആകാൻ ഒരു സാധ്യതയുമില്ല. ശ്രീ ജയന് തീർച്ച ആയും അങ്ങിനെ ഒരു ബന്ധം ഉണ്ടാകാൻ സാധ്യത തീരെ ഇല്ല. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ പോലും തള്ളിക്കളഞ്ഞ ഒരു ആരോപണം ആണ് മുരളി ജയന്റേതു.
കുടുംബാംഗങ്ങൾ പ്രതികരിക്കുന്നു. അവർ DNA ടെസ്റ്റ് ചെയ്യാൻ പോലും തയ്യാറായി. എന്നിട്ടും ഈ തന്ത ആരെന്നറിയാത്തവൻ മീഡിയയിൽ ആണ് വിലസുന്നത്. അയാളെ ആരെങ്കിലും അവന്റെ അച്ഛനെ ചൂണ്ടി കാണിച്ചു കൊടുക്കണം. ruclips.net/video/1AfQZzX6CjM/видео.html
Jayan biopic veettukarkku ariyam . . Adithyante chettan kannan muraliyude veettil poyittund adityante sister Lekshmi kollam beachil vachu muraliye kandapol husbandinu parachayapeduthiyathu chettananennu.....pinne adithyante amma marikkunnathinu munp orikkal muraliye kandapol paranjittund mon veettil varanamennu angane poyittumund. . . Avarkkokke nanakkedanu parayan karanam veettil sahayathinuninna sthreeyil undayathanu... annu filmstar onnumalla . . .pinneyanu filmil vannathu. . . Kandal thanne ariyamallo. . .DNA testinu sammathikkunnilla avar. ...murali thayyaranennu paranjittum... .
Sacred Bell ...Muraliyanu DNA testinu thayyarayathu . . . Veettukar thayyarakunnillaa. . .orikkal kannan nair live vannu dna testinu thayyarennu paranju public ne kelpikkan vendi. . Athinusesham murali palavattam kannane phone cheythu kannan varillennu paranju. . .avarkkokke pediyanu . . .lokam ariyunnathu ...pinne nanakkedum . . Jolikkariyile makanalle . 2 vayasuvare jayante veettil thanneyanu valarnnathu. ... jayanthanne paranjittund pala cenema karodum oru pavapetta acharistheeyil enikkoru makanund... muraliyude fb yil nokku ... athilund pazhaya magazine page koduthittund vayichunokku......
chetta
😭😭😭,,
Jayante pancha pandavar release aakumo. Kaathirikkunnu
Ente arivil athinte negaitves, first print ellam nasichu poyi ennanu.
Appo mgr latha enna actress inae propose cheythatho 🤔
തമ്പി സാർ , ഞാൻ ജനിക്കുന്നതിനും 10 വർഷം മുന്നേ ഈ ലോകത്ത് നിന്നും മടങ്ങിയെങ്കിലും ജയൻ ചേട്ടനോട് ഉള്ള കടുത്ത ആരാധന കൊണ്ട് ചോദിക്കുകയാണ് (അപേക്ഷിക്കുകയാണ് ) അങ്ങയ്ക്ക് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കി കൂടെ ?
I heard some movie is planned on Jayan . Actor is Fahad fazil
@@sujithv4152 ഇത് കുറെ വർഷമായി കേൾക്കുന്നു ഭായി 2015ൽ ആഷിഖ് അബു - ഇന്ദ്രജിത്തിനെ നായകനാക്കി ചിത്രം തുടങ്ങുമെന്ന് കേട്ടിരുന്നു ... അതിനു മുമ്പും പിമ്പും ഒരുപാട്
നല്ലൊരു ചോദ്യമാണത്...
തമ്പി സാർ ഈ ചോദ്യത്തിന് ഉത്തരം പറയാമോ..? പ്ലീസ്
1982-ഇൽ തമ്പി സർ ഉദയം അസ്തമയം എന്നൊരു ഡോക്യുമെന്ററി പോലെ ഒരു ചിത്രം ജയന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്തിരുന്നു. ഇന്ന് അതിന്റെ ഒരു കോപ്പി പോലും ലഭ്യം അല്ല!
@@jayanbiopic2630 എന്തുകൊണ്ടാണ് ഒരു കോപ്പി പോലും ഇല്ലാത്തത്...
സ്ഫോടനം എന്ന മൂവിയിൽ മമ്മുക്കക്ക് പകരം ജയൻ സാർ ആയിരുന്നു അഭിനയിക്കേണ്ടിരുന്നു എന്ന് പറയുന്നത് കേട്ടിട്ട് ഉണ്ട് .
മമ്മൂക്കയ്ക്ക് പകരമല്ല... ജയൻ സാറിനു പകരം മമ്മുക്ക അഭിനയിച്ചു എന്നു വേണം
Phool aur pathar remake ഏതാ
Puthiya velicham. Tamilil MGR inte Olivilakku.
Pazhaya nalla oormakal....
👃👃👃👃👃👃
ഇദ്ദേഹമൊക്കെ പലതും മറക്കുന്നു. ജയന്റെ യഥാർത്ഥ ഭാര്യ, മകൻ, കുടുംബം????
Muralijayantemakanthanne
N
@@thankanthankan9317 MURALI jayante anujan soman nayarude makananu
Athanu adhithyan polum maunam palikkunnath
Ok സമ്മതിച്ചു... ഒരു ചോദ്യം മുരളി ജയൻ ആരാണ്..
അത് അയാൾക്ക് പോലും അറിയില്ല
രാമകൃഷ്ണൻ ആശാരിയാണ് അച്ഛൻ