"ഒരു നേരമെങ്കിലും" ആ ഗാനത്തിൻറെ പിറവിയെക്കുറിച്ച് | ORU NERAMENKILUM | T.S Radhakrishnan Part - 3

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #kjyesudas #tharangini #devotionalsongs "ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം" എന്ന ഗാനത്തിലൂടെ സംഗീതാസ്വാദകാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ തരംഗിണിയുടെ "തുളസീതീർത്ഥം" സംഗീതം നിർവഹിച്ച ശ്രീ.ടി.എസ്.രാധാകൃഷ്ണൻ. ആ ഗാനത്തിൻറെ പിറവിയെക്കുറിച്ചും, ഗുരുവായൂരപ്പന്റെ സന്നിധിയിൽവെച്ച് അതിന്റെ സംഗീതം മനസ്സിൽ തെളിഞ്ഞ നിമിഷത്തെക്കുറിച്ചും വിവരിക്കുന്നു.
    Sri.T.S.Radhakrishnan, Composer of "Thulasitheertham", Tharangini's superhit album, in which the famous song "oru neramenkilum kaanaathe vayyente guruvayurappa nin divya roopam" includes. Describes about the birth of the song and moment at which the tune of the song came into his mind as a blessing of Guruvayurappan.

Комментарии • 31

  • @justranjith
    @justranjith 3 года назад +13

    🙏 തുളസീ തീർത്ഥം എന്ന ഭക്തിഗാന സമാഹാരം ഒരു ഊതിക്കാച്ചിയ പൊന്നാണെന്ന് ഇന്നാണറിഞ്ഞത്, 1986 ജൂലൈ മാസമാണ് ആ കാസറ്റ് ഇറങ്ങിയത് എന്നാണ് ഓർമ്മ, ഇറങ്ങിയ അന്ന് തന്നെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടായി, വേറൊരു കാസറ്റ് വാങ്ങാൻ കാസറ്റ് കടയിൽ (കണ്ണൂരിലുള്ള സൺ മ്യൂസിക് സ് ) പോയപ്പോൾ അവിടെ അപ്പോൾ "അഷ്ടമിരോഹിണി നാളിലെൻ" എന്ന ഗാനം പാടിക്കൊണ്ടിരിക്കുകയായിരുന്നു, വേറൊന്നും നോക്കിയില്ല, ഈ ഗാനമുള്ള കാസറ്റ് മതി എന്ന് പറഞ്ഞു, ത്നത് വാങ്ങി, ഇന്നും എൻ്റെ കുടുംബത്തിൽ എന്ത് മംഗളകർമ്മങ്ങളും ഇതിലെ ഭക്തിഗാനങ്ങളോടൊപ്പമാണ് നടക്കുക , വീട് പാല് കാച്ചിന്, പുതിയ കാർ വാങ്ങിച്ചപ്പോൾ അതിൽ ആദ്യം വച്ചത് തുളസി തീർത്ഥത്തിലെ ഭക്തിഗാനങ്ങഓണ്, കൂടാതെ അന്നും ഇന്നും ഒരു പോലെ അങ്ങയുടെ ഗംഗാതീർത്ഥവും, പവിഴമല്ലിയും, സുപ്രഭാതത്രയവും, അയ്യപ്പ ഭക്തിഗാനങ്ങൾ Vol 8, 18 എല്ലാം പ്രിയപ്പെട്ടതും കേട്ടുകൊണ്ടിരിക്കുന്നത് മാണ്, അങ്ങയെ ഇതിലൂടെ കാണാനും,, ശ്രവിക്കാനും സാധിച്ചത് പുണ്യമായി കരുതുന്നു.🙏

  • @sureshpalan6519
    @sureshpalan6519 10 месяцев назад +1

    വളരെ മനോഹരമായ ഗാനം.1981ഇൽ പുറത്തിറങ്ങിയ kG ജോർജിന്റെ കോലങ്ങൾ എന്ന ചിത്രത്തിൽ ഒരു തോണിക്കാരൻ വേണുനാഗവള്ളി യോട് "രാമൻ നായരോട് ചോദിച്ച് ഒരു ചെറിയ കുടിൽ വച്ച് ഇവിടെ കൂടിക്കൂടെ "എന്ന് ചോദിക്കുന്നിടത് BGM ആയി ഇതിനോട് വളരെ സാദൃ ശ്യമുള്ള ട്യൂൺ ഫ്ലൂട്ടിൽ വായിക്കുന്നുണ്ട് (മ്യൂസിക് MBS ).

  • @vijayankc3508
    @vijayankc3508 2 года назад +2

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ചൊവ്വല്ലൂർ സാറിനും അങ്ങേയ്ക്കും ദാസേട്ടനും ഒപ്പം ഈ ഗാനം കേൾക്കുന്ന ഏവർക്കു മുണ്ടാവട്ടെയെന്ന് ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു🙏🙏🙏👍

  • @sreejithkctp5234
    @sreejithkctp5234 2 года назад +2

    ഈ എളിയവനും രാധാകൃഷ്ണജിയുടെ മുന്നിൽ പാടാനും പാദം തൊട്ടു വന്ദിക്കാനും ഭാഗ്യമുണ്ടായി.. മാള്ളിയൂരിൽ വച്ച്.... ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RoshanJoseph-f6x
    @RoshanJoseph-f6x 13 дней назад

    ദാസേട്ടൻ ❤️

  • @sriragamaudios
    @sriragamaudios 8 месяцев назад

    എല്ലാം ഗുരുവായ അപ്പൻ്റെ അനുഗ്രഹം

  • @statusboyedits4379
    @statusboyedits4379 Год назад +1

    ചെറുപ്പത്തിലെ ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എന്റെ കണ്ണുകൾ താനേ നിറഞ്ഞൊഴുകും ആയിരുന്നു അദ്ദേഹം പറഞ്ഞു കേട്ടപ്പോഴാണ് എന്റെ അർത്ഥം എനിക്ക് മനസ്സിലായത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയാണ് ഇത് സംഗീതം ചെയ്തു

  • @abhilashraveendran4159
    @abhilashraveendran4159 5 месяцев назад

    നമസ്തേ

  • @kalipurayathbalachandran269
    @kalipurayathbalachandran269 4 года назад +4

    എല്ലാം ഈശ്വര നിശ്ചയം.

    • @ArunGSMusical
      @ArunGSMusical 3 года назад +1

      ഒന്നും തന്റെ മഹത്വം ആല്ല, എല്ലാം ഭഗവാന്റെ നിശ്ചയം എന്ന് മാത്രം പറയുന്ന ഒരു യഥാർത്ഥ അവധൂത സംഗീതജ്ഞൻ! 🙏🏻🙏🏻

  • @rveendranravathan5303
    @rveendranravathan5303 2 года назад +2

    സൂപ്പർ,

  • @sushamaprakash1620
    @sushamaprakash1620 2 года назад +3

    🙏അതി മനോഹരം 🙏🌹🌷

  • @sudevmadavana703
    @sudevmadavana703 3 года назад +2

    Very very good god bless you

  • @audioguytravel
    @audioguytravel 2 года назад +2

    Superb❤️

  • @santhoshkumarkg9727
    @santhoshkumarkg9727 4 месяца назад

    🙏🙏🙏

  • @anirudhanp.k3976
    @anirudhanp.k3976 Год назад

    Super 👍🙏🌹

  • @AshokKumar-fr3fj
    @AshokKumar-fr3fj Год назад

    Sir Namikunnu...🙏🙏🙏

  • @sajithsajith2958
    @sajithsajith2958 2 года назад +2

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @lallulk20
    @lallulk20 2 года назад +2

    🦋🦋

  • @anilpanangat5650
    @anilpanangat5650 2 года назад +1

    🙏 ഒന്നും പറയാനില്ല

  • @hemapraku
    @hemapraku 2 года назад +2

    😭😭😭

  • @pradushavamakesan2242
    @pradushavamakesan2242 3 года назад +1

    👌

  • @jinankpallath5931
    @jinankpallath5931 Год назад

    🙏😌

  • @somanma4713
    @somanma4713 Год назад

    🙏🙏🙏🙏🙏

  • @santhosheravankara1662
    @santhosheravankara1662 3 года назад +1

    🙏🙏🙏🙏🙏❤️❤️❤️❤️

  • @lesliecv4213
    @lesliecv4213 3 года назад +2

    🙏🙏🙏

  • @anirudhanp.k3976
    @anirudhanp.k3976 Год назад

    🙏🙏🙏🙏🙏

  • @anilpanangat5650
    @anilpanangat5650 2 года назад

    🙏