പലരും പറയാറില്ലേ.. തുടക്കം നന്നായാൽ അവസാനം വരെ നന്നാകും എന്ന് അതു പോലെ ആണ് ഈ വരികളും ആലാപനവും ആദ്യ വരികൾ ആരെയും പിടിച്ചു ഇരുത്തും അതിനു ചേർന്ന ഈണവും ശബ്ദവും എല്ലാം 100& മികച്ച നിലവാരം... ശെരിക്കും ഇഷ്ടം ആയി 🥰🥰🥰
എത്ര മനോഹര വരികൾ... എത്ര മനോഹരമായ സംഗീതം... 🌹മനോഹാരിത നിറഞ്ഞ വിഷ്വൽ 👌ആലാപന സൗന്ദര്യത്തെ ക്കുറിച്ച് വാക്കുകൾ ഇല്ല 👌👌.. കണ്ണടച്ച് കേൾക്കണം ഇതുപോലുള്ള പാട്ടുകൾ.. മറ്റേതോ ലോകത്തു എത്തും. പ്രണയാർദ്രമായ നാളുകളുടെ ഓർമ്മകൾ.കിട്ടി 👌🙏ക്യാമറ സൂപ്പർ 👌👌👌ജോബി അഭിനന്ദനങ്ങൾ 🥰
പ്രണയത്തിൻ തേരിൽ ഞാൻ നിന്നെ തിരയും മ്പോൾ മുഖം മറച്ചിരിക്കുന്നതെന്തിനു നീ നിന്നിലെ അനുരാഗം അറിയാതിരുന്നെങ്കിൽ എന്തിനു പിന്നെ യെൻ ജന്മം എന്തിനായ് പിന്നെയെൻ ജീവതം പ്രണയത്തിൻ പൂർണ്ണ നിലാവിന്റെ കുളിരിൽ മയങ്ങുമ്പോൾ സുഖമെഴും സ്വപ്നമായ് നീയണയും .....(2) കണലെരിയുന്നൊരു നേരമെൻ ഹൃദയത്തിൽ കനിവിൻ ദേവിയായ് അവതരിക്കും പ്രിയെ ....... എൻ സഖീ ..... നമ്മുടെ പ്രണയത്തിൻ പുണ്ണ്യദിനത്തിലെ നവ വധുവായ് നീ എന്നണയും ഞാൻ ഇനിയും എത്ര നാൾ കാത്തിരിക്കും പ്രണയത്തിൻ ആത്മഹർഷത്തിന്റെ നിറവിൽ നാം അമരുമ്പോൾ നറുമലർ ചൊടികളിൽ കവിത പൂക്കും .......(2) ലഹരി യാകുന്നൊരു ധന്യമാo നിമിഷത്തിൽ ഓമലെ ഞാൻ നിന്നിൽ അലിഞ്ഞുചേരും പ്രിയേ ...... എൻ സഖീ .... നമ്മുടെ ഹൃദയത്തിൽ ലാസ്യഭാവങ്ങളെ മധുരിത മാക്കുവാൻ നീയണയൂ ഞാൻ ഇനിയും എത്ര നാൾ കാത്തിരിക്കും പ്രണയത്തിൻ ....
1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ 2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് " ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല 3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത് ,,അഥവാ അവങ്കലേക്ക് ഉയർത്തിയത് വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല . 4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
മനസ്സിന് കുളിർമ ആവോളം പകർന്ന് വരികളും ഈണവും പിന്നെ ജോബിയുടെ സ്വരമാധുര്യവും ഏറ്റവും മികവുറ്റതാക്കുന്നൂ...
thanks
Super kannadachu kelkenda song poya Kalam Thirichu kittan
മനോഹരമായ വരികളും അതിമനോഹരമായ ആലാപനവും. ഈ ഗാനമൊരുക്കിയ കലാകാരന്മാർക്കും ഗായകനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
പലരും പറയാറില്ലേ.. തുടക്കം നന്നായാൽ അവസാനം വരെ നന്നാകും എന്ന് അതു പോലെ ആണ് ഈ വരികളും ആലാപനവും ആദ്യ വരികൾ ആരെയും പിടിച്ചു ഇരുത്തും അതിനു ചേർന്ന ഈണവും ശബ്ദവും എല്ലാം 100& മികച്ച നിലവാരം... ശെരിക്കും ഇഷ്ടം ആയി 🥰🥰🥰
സ്നേഹം
പ്രണയത്തിൻ തേ രിൽ നല്ല രചന അതിമനോഹരമായ ആലാപനം🙏🏻🙏🏻🙏🏻 ഞാനുമുണ്ട് കൂടെ ഒരുമിച്ച് നമുക്ക് മുന്നേറാം 🙏🏻
Thank you
മനോഹരം. ഹൃദ്യമായ വരികൾ. ഇമ്പമാർന്ന സംഗീതം. ആലാപനം അതിലും ഗംഭീരം. Salute you all!
ഈ ഗാനം പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും വളരെ ഇഷ്ടപെടും അത്ര മനോഹരമായ വരികളും ഈണവും ശബ്ദ മാധുര്യവും ഏറ്റവും മികവുറ്റതാ്കുന്നു....
എത്ര മനോഹര വരികൾ... എത്ര മനോഹരമായ സംഗീതം... 🌹മനോഹാരിത നിറഞ്ഞ വിഷ്വൽ 👌ആലാപന സൗന്ദര്യത്തെ ക്കുറിച്ച് വാക്കുകൾ ഇല്ല 👌👌.. കണ്ണടച്ച് കേൾക്കണം ഇതുപോലുള്ള പാട്ടുകൾ.. മറ്റേതോ ലോകത്തു എത്തും. പ്രണയാർദ്രമായ നാളുകളുടെ ഓർമ്മകൾ.കിട്ടി 👌🙏ക്യാമറ സൂപ്പർ 👌👌👌ജോബി അഭിനന്ദനങ്ങൾ 🥰
വേഡാ.മാഷേ..ഈ.സ്നേഹമാണ്.നല്ലത്..
മാഷേ..കഡിരുന്നു.ലൈവ്.നല്ല.കവിത.എതൃകേട്ടാലും.മതിയാവതത്.എന്നാൽ.മാഷ്.എപ്പം.വരും.വരഡ.കേട്ടാ..വരാൻ.കഴിയുല.അതാണ്.പറഞ്ഞത്.വരുല.എന്ന്..മതി.ഇതാണ്.നല്ലത്.ദൂരെ.ഇരുന്നു.സ്നേഹിക്കാം.ഈ.സ്നേഹത്തിന്.ആണ്.നമ്മൾ.സദ്ദോഷിക്കഡത്.അല്ലേ.മാഷേ..
അതിമനോഹരമായ വരികളും ആലാപനവും. അഭിനന്ദനങ്ങൾ.
പ്രണയത്തിന്റെ സർവ്വ ഭാവങ്ങളും അലിഞ്ഞു ചേർന്ന ഗാനം, അല്ലെങ്കിൽ കവിത.❤❤❤
അനവദ്യസുന്ദരം
🙏Congratulations God bless you 🙏
പ്രണയാർദ്രമായ വരികൾ.❤
സംഗീതവും,ആലാപനവും മനോഹരം❤
എഡിറ്റിംഗ് മനോഹരം.❤
ശിവപ്രസാദിനും,ജോബിക്കും അഭിനന്ദനങ്ങൾ❤
നല്ല വരികൾ ആലാപനം സുന്ദരം
നല്ല വരികൾ. അവയ്ക്ക് മിഴിവേകുന്ന സംഗീതവും ആലാപനവും.ഹൃദ്യം - ഹൃദയാർദ്രം. ആശംസകൾ സുഹൃത്തേ.നമസ്തെ
പ്രിയ കവീ..നന്ദി.
Lovely ❤
പ്രണയത്തിൻ തേരിൽ ഞാൻ
നിന്നെ തിരയുമ്പോൾ...!!👌💕
മനോഹരമായ രചനയും... അതിമനോഹരമായ ആലാപനവും
കവിത കൂടുതൽ ആസ്വാദ്യ കരമാക്കി..
👌👌💕☘️☘️🌟🌟😍
Thanks
Song nannayittundu manoharamaya varikal hridyamaya aalapanam good
ഒരുപാട്... ഒരുപാട്... ഇഷ്ടപ്പെട്ടു പറയാൻ വാക്കുകളില്ല....
Excellent Lyrics ❤❤🎉
Great Music ❤❤🎉🎉
Nice presentation ❤❤
Good sound ❤❤🎉🎉
നല്ല വരികൾ സ്വരമാധുര്യം Super❤❤❤❤
@@JohnsonKt-sc4si Thank you
സൂപ്പർ സൊങ്ങ്
എല്ലാം നന്നായിട്ടുണ്ട്.
Super vallatha feel ❤
Best video
Excellent
ആഹാ,,, എത്ര മനോഹരം, രചനയും, ആലാപനവും... ഈണവും സൂപ്പർ
നാസർജീ....
Hi super good song thankyou
പ്രണയത്തിൻ തേരിൽ ഞാൻ
നിന്നെ തിരയും മ്പോൾ
മുഖം മറച്ചിരിക്കുന്നതെന്തിനു നീ
നിന്നിലെ അനുരാഗം
അറിയാതിരുന്നെങ്കിൽ
എന്തിനു പിന്നെ യെൻ ജന്മം
എന്തിനായ് പിന്നെയെൻ ജീവതം
പ്രണയത്തിൻ
പൂർണ്ണ നിലാവിന്റെ കുളിരിൽ
മയങ്ങുമ്പോൾ
സുഖമെഴും സ്വപ്നമായ്
നീയണയും .....(2)
കണലെരിയുന്നൊരു
നേരമെൻ ഹൃദയത്തിൽ
കനിവിൻ ദേവിയായ്
അവതരിക്കും
പ്രിയെ ....... എൻ സഖീ .....
നമ്മുടെ പ്രണയത്തിൻ
പുണ്ണ്യദിനത്തിലെ
നവ വധുവായ് നീ എന്നണയും
ഞാൻ ഇനിയും എത്ര നാൾ
കാത്തിരിക്കും
പ്രണയത്തിൻ
ആത്മഹർഷത്തിന്റെ
നിറവിൽ നാം അമരുമ്പോൾ
നറുമലർ ചൊടികളിൽ
കവിത പൂക്കും .......(2)
ലഹരി യാകുന്നൊരു
ധന്യമാo നിമിഷത്തിൽ
ഓമലെ ഞാൻ നിന്നിൽ
അലിഞ്ഞുചേരും
പ്രിയേ ...... എൻ സഖീ ....
നമ്മുടെ ഹൃദയത്തിൽ
ലാസ്യഭാവങ്ങളെ
മധുരിത
മാക്കുവാൻ നീയണയൂ
ഞാൻ ഇനിയും എത്ര നാൾ
കാത്തിരിക്കും
പ്രണയത്തിൻ ....
Thanks
Morning thane nalla oru feel kiti lirics r very nice common Joby chetaiii
അഭിനന്ദനങ്ങൾ
Super🙏
@@BennetS-h2v Thank you
Sabdham,aalapanam,music sup......
സൂപ്പർ 👌👌👌👌❤️
മനോഹരം ❤❤
Athimanoharamaya lirics!! Hrudhiamaya eenathil, hrudhayathil pathiyunna sabdhavum...Super !! Hearty congrats!! iniyum nalla ganangal pradheekshikunnu.
Thanks
പ്രണയത്തിൻ്റ നെമ്പരവും,,വിരക നോവും ,,.ഇതിൽ കണ്ടില്ല,,,
മനോഹരം. ❤️❤️❤️❤️എന്തൊരു ഫീൽ ആണ്
മനോഹരം 👌👌
നല്ല വരികൾ
നല്ല ആലാപനവും...❤️❤️❤️
കേൾക്കാൻ നല്ല സുഖം.,,adipoli
Mashe pattu adi poli mashe kurachi kazhenu vilikam
ഇതിൽ അണിനിരന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. നന്നായി പാടി... നല്ല വരികൾ
Pranayathin theril njaan❣️
God bless you🙏
എത്ര ഹൃദ്യമായ വരികൾ, ശ്രുതി ശുദ്ധമായ ആലാപനം... ഓർക്കസ്ട്രേഷനും മ്യൂസിക്കും വരികളുടെ മർമ്മമറിഞ്ഞ് ചെയ്തു... എഡിറ്റിംഗ് ശ്ലാഘനീയം
നന്ദി.. സ്നേഹപൂർവ്വം
ഈ പാട്ട് കേൾക്കും തോറും കേൾക്കണം കേൾക്കണം ഒന്ന് തോന്നിപ്പോകുന്നു
@@sivaprasadtanur2327 😂raml
Nombaramaano santhosham aano.enikku thirichariyan pattunnilla.manoharam 🥰
മനോഹരമായ ഗാനം..
ഗിത്താർ അമിതമായി ഉപയോഗിച്ചു
Most touching song ever heard!
അർത്ഥവത്തായ ഒരു സംഗീതം മനസ്സിനെ വേദനയുണ്ടാവുന്നു
ഓരോ വരികളും മനസിൽ മായാതെ കിടക്കുന്നു.. എനിക്ക് പാടാൻ കഴിയാതെ പോയല്ലോ..
നന്ദി.. സ്നേഹം
ഒരിക്കൽ ഞാൻ ഈ പാട്ടു പാടുമെന്ന് എന്റെ മനസ് മന്ത്രിക്കുന്നു
വ എത്ര കേട്ടും മതിവരില്ല.
നഷ്ടപ്പെട്ടുപോയ എന്റെ പ്രണയം
👍supar💙
സൂപ്പർ
മനോഹരമായ വരികൾ 😍😍😍
waavuu...✌👌👌👌👌👌eniyum
Thanks
എത്ര സുന്ദരം
മനോഹരം !!!!
നല്ല വരികൾ
നല്ല ഈണം
നല്ല ആലാപനം....
Thank you
@@sivaprasadtanur2327 good work!!!!
Super real love . Not new gen .what sincere. Really sweet.
Thanks
Heart touching song
സത്യം മനസിലാക്കി........
💕അതിമനോഹരം 💞
സുഖം സുഖകരം 👌👌👌
Beautiful 👏
മികച്ച രചന
ആശംസകൾ
Super🙏👍
Pranayathin theeril ... njaan ... ❤
വരികൾ സൂപ്പർ, ആലാപനം കുറച്ചുകൂടി നന്നാവാൻ ഉണ്ട്. ശ്രദ്ധിക്കുക.
👌മനോഹരം 💐💐💐💐
Thank you
Super
Suuper..
ഗംഭീരം 🎉💐
Super 💖
Absolutely brilliant song..
Thanks
❤❤❤❤❤
Super👍👍
പ്രണയാതുരമായ മനസ്സുകളെ കുളിരണിയിപ്പിക്കുന്നു
😄👍.
Excellent ❤❤
Thank you
Markose inte pole yulla voice
Super
Super🎵❤ 💕💕💕✌👌😍🥰
Mashe kedakuva mon kedekunele
Beautiful ❤
Mashe etherekaznu verem amechi aduthu poidu verem nanpoidela padelathekode
Pranayathin theeril ... ❤
Thank you
Nice song ❣️☘️
Super Song
Thank you
എന്തു രസമാണ് കേൾക്കാൻ
MOHANAM❤️ heart touching lines, music and visuals. Congratulations whole team.
മോഹനേട്ടാ..
1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ
2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് "
ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല
3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത് ,,അഥവാ അവങ്കലേക്ക് ഉയർത്തിയത്
വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല .
4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
good
Sivaprasadinuhai
👏👏👍👌
nice song 😊❤️
🙏🙏
Good Good
Thanks
Good
🥰🥰
👌