Ishtamalle Ishtamalle | Chocolate | Shahbas Aman | Alex Paul | Vayalar Sarathchandra Varma

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Film: Chocolate (2007)
    Directed by: Shafi
    Produced by: P K Muralidaran
    Lyrics: Vayalar Sarathchandra Varma
    Music: Alex Paul
    Singer: Shahbas Aman
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Комментарии • 525

  • @febinfayazz
    @febinfayazz 3 года назад +410

    *"കാനനചായയിൽ ആട് മേക്കാൻ ഞാൻ നിന്നെയും കൊണ്ട് പോകുവാണ്", രാജുവേട്ടൻ റോമ ചേച്ചി......* ❣️😝🔥

  • @mewgulfunbornbaby3759
    @mewgulfunbornbaby3759 2 года назад +241

    ഈ മൂവിക്ക് തന്നെ പ്രേത്യേക ഫാൻ ബേസ് ഉണ്ട് 🤩😌

  • @SiniCelinmariya
    @SiniCelinmariya 9 месяцев назад +550

    എന്നെ പോലെ 2024 ലും ഈ സോങ് കേൾക്കാൻ വന്നവർ ഇണ്ടോ 😁😁🥰🥰🥰

  • @мяѕєик
    @мяѕєик 3 года назад +362

    എന്ത് feelingsa ഈ പാട്ടിന് ❤️❤️ റോമ 😍 പ്രിത്വിരാജ് സൂപ്പർ ജോഡി 💖💖💖

  • @ra__fi___k__p__5032
    @ra__fi___k__p__5032 Год назад +920

    2023 ലും ഈ പാട്ട് കേൾക്കുമ്പോളും ഒരു വല്ലാത്ത ഫീല🥰🥰🥰🥰

  • @hijasn1802
    @hijasn1802 3 года назад +1348

    Nostu അടിക്കുന്നുണ്ടോ ആർക്കേലും 🥰

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +647

    അന്നും ഇന്നും ഇഷ്ടം ആണ് ഈ പാടിനോട് ❤❤

    • @krishnapriya5189
      @krishnapriya5189 3 года назад +4

      ❤❤❤

    • @shilpa4792
      @shilpa4792 3 года назад +3

      @@krishnapriya5189 deyy 👀

    • @krishnapriya5189
      @krishnapriya5189 3 года назад +3

      @@shilpa4792 🤓🤓🤓heyyyy...shilu.....evideya dii...etra ayyi kanditt😕

    • @shilpa4792
      @shilpa4792 3 года назад +3

      @@krishnapriya5189 Evde kaanana 😖👀.
      Anakk sugalle 👀💕.
      Ith Presi chechi alle 👀🤙🏻

    • @krishnapriya5189
      @krishnapriya5189 3 года назад +1

      @@shilpa4792 sugam...🤓🤓...athe chechi thane😘

  • @SugasLongLostSister77
    @SugasLongLostSister77 3 года назад +127

    ഈ പാട്ട് കേക്കുമ്പോ എന്തൊ ചെറിയ ഒരു ചിരി വരുന്നു. നല്ല feel🥰❣️

  • @sreeworld1665
    @sreeworld1665 2 года назад +220

    2021 ❤ ലും ഈ പാട്ട് കേക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ് 🔥

  • @mrtmedia3837
    @mrtmedia3837 8 месяцев назад +149

    2024😂ആരെങ്കിലുംഉണ്ടോ😂😂😂❤❤❤

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 года назад +88

    ചോക്ലേറ്റ് (2007)
    ഗാനഠ.വയലാർ ശരത് ചന്ദ്രവർമ്മ
    സഠഗീതഠ.അലകസ് പോൾ
    പാടിയത് ഷഹബാസ് അമൻ

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +48

    ഈ പാട്ടൊക്കെ ഇട്ടു എന്നെ ഇങ്ങനെ വിഷമിപ്പിക്കാതെ plz 🙏🙏🥰കരച്ചിൽ വരുന്നു 😔😔😔😔😔

  • @foxy4439
    @foxy4439 3 года назад +430

    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..
    കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ..
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..
    വെള്ളിമുകിലോടം മെലേ.....
    വെള്ളിമുകിലോടം മെലേ..തിങ്കൾ ഒളിക്കണ്ണും മീട്ടി മുല്ലക്കു മുത്തം നൽകുമ്പോൾ..
    ഓ...ഒരു നുള്ളു മധുരം വാങ്ങുമ്പോൾ..
    പുതു മഞ്ഞായ് നിന്നെ പൊതിയാനായ് നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ..
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..
    ഓർമയുടെ കൈകൾ മെല്ലേ.....
    ഓർമയുടെ കൈകൾ മെല്ലേ..നിന്നെ വരവേൽക്കുന്നുണ്ടെ..
    രാവിന്റെ ഈണം പെയ്യുമ്പോൾ..ഓ..കനവിന്റെ പായിൽ ചായുമ്പോൾ..
    ചുടുശ്വാസം കാതിൽ ചേരുമ്പോൾ..കണ്ണുപൊത്തിയാരും കാണാതെ..
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..
    കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ..
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..

  • @sreeragssu
    @sreeragssu 2 года назад +116

    2007 October release 😍
    നസ്രാണി, ചോക്ലേറ്റ് ഒന്നിചാണ് റിലീസ് ആയത്..
    എന്റെ 8ആം ക്ലാസ്സ്‌ കാലം 😍❤. ഈ movie യും ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ്‌ ആയിരുന്നു..
    ഷാഫി യുടെ മറ്റൊരു വിജയ ചിത്രം... 🥰

  • @manumobzz9812
    @manumobzz9812 2 года назад +40

    2007 പൊളിച്ചുനടന്ന നാളുകൾ...15 വർഷം എത്ര പെട്ടന്നുപോയ്‌ 😔..

  • @MrsBatra-cg6hg
    @MrsBatra-cg6hg 2 года назад +50

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോടിയാണിവർ...fav നടൻ Thalapathy ആണെങ്കിലും അദ്ദേഹത്തിന്റെ സിനിമയെക്കാൾ എനിക്ക് ഇഷ്ടം ഈ സിനിമ ആണ്😍
    Fav movie&fav pair😘😘😘

  • @shamnamolv8155
    @shamnamolv8155 7 месяцев назад +52

    2024 ല് കേൾക്കുന്നവർ ഉണ്ടോ

  • @reshmis8549
    @reshmis8549 3 года назад +42

    ഇഷ്ടമല്ലേ ഇഷ്ട്ടമല്ലേ ഉള്ളിലായെന്നോടിന്നും
    ഇഷ്ടമല്ലേ ചൊല്ലു ഇഷ്ടമല്ലേ
    കൂട്ടുകാരീ കൂട്ടുകാരീ കൂട്ടിലോ നീയും ഞാനും
    മാത്രമല്ലേഒന്നും മിണ്ടുകില്ലേ
    ഇഷ്ടമല്ലേ ഇഷ്ടമല്ലേ❣️❣️

  • @ashirak89
    @ashirak89 3 года назад +124

    Shahabaz aman voice addicted😍

  • @jitheeshjayachandran
    @jitheeshjayachandran 2 года назад +40

    Puthumanjaayi ninne pothiyaanaai;
    Nenjamonnu konji vallathe... 😍❤️
    That feel👌🏻💯
    Great music crew - Alex sir, Sarath sir, Shahabhas Sir🔥

  • @saleemck4672
    @saleemck4672 Год назад +16

    ഇ പാട്ട് 2024 ൽ കേൾക്കുന്നവർ ഉണ്ടോ 💔💔 ♥️♥️
    അന്നും ഇന്നും എന്നും ഇഷ്ട്ടം ആണ് ഇ പട്ടിനോട് ❤❤
    റോമയും പ്രിതിയും bro & sis ആണേലും Lovers ആണേലും ഒടുക്കത്തെ combo ആണ്

  • @kingqueen4564
    @kingqueen4564 2 года назад +64

    2022 കേൾക്കാൻ വന്നവരുണ്ടോ..

  • @Karnan.12345
    @Karnan.12345 3 месяца назад +3

    ഈ പാട്ടിന് ഇത്രയ്ക്കും പവർ ഉണ്ടായിരുന്നു എജ്ജാതി ഫീൽ 😍

  • @mubeenamubi826
    @mubeenamubi826 3 года назад +45

    Music oru rekshayilla😍🙌👌

  • @jitheeshjayachandran
    @jitheeshjayachandran 2 года назад +13

    കാപ്പി രാഗത്തിന്റെ മനോഹാരിത വളരെ നന്നായി തന്നെ പകർന്നു വച്ചു :- അലക്സ് പോൾ സർ 🥰❤️

  • @anjanaanju4384
    @anjanaanju4384 3 года назад +23

    Yethra ketaalum madivaraatha paat. And yethra kandaalum madivaraatha movie. One of the favorite

  • @madridsta_since93
    @madridsta_since93 2 года назад +15

    എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരും ഒത്തു സ്‌കൂൾ കട്ട് ചെയ്ത് കാണാൻ പോയ സിനിമ 😍

  • @ABINSIBY90
    @ABINSIBY90 Год назад +9

    ഷഹബാസ് അമന്റെ ശബ്ദം പാട്ടിലുടനീളം ഒഴുകുകയാണ്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. പ്രണയം ഒഴുകുകയാണ് വരികളിൽ. 2007 ലെ ഹിറ്റ് പാട്ട്. അലക്സ്‌ പോൾ സാറിന്റെ അടിപ്പൻ മ്യൂസിക്. എത്ര തവണ കേട്ടാലും മതി വരില്ല ഈ ഗാനോപഹാരം..

  • @ahammedshuhaib3902
    @ahammedshuhaib3902 3 года назад +21

    Music is super appreciate alex paul ji
    Thanks to sharat paul ji
    Thanks to shabas aman
    Song ഇഷ്ട പെട്ടു , ഒരു പാട് ഇഷ്ടപെട്ടു ഇതിൽ .

  • @ezin_story
    @ezin_story 4 месяца назад +30

    Who is watching Now😂???

  • @GayathrisreekanthGayu
    @GayathrisreekanthGayu Месяц назад +1

    ശെരിക്കും ഫീൽ തോണിക്കുന്ന പാട്ട് ഇപ്പൊ കേൾക്കുന്നവർ കുറെ ഉണ്ട് ഈ സോങ് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറയും അത്ര ഫീൽ ആണ്

  • @saleemck4672
    @saleemck4672 Год назад +8

    2024 ലും പുതുമ്മ നഷ്ട്ട പെടുന്നില്ല
    2024 ലും ഇ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാന്ന് ❤❤ 😍😍

  • @JayaLakshmi-ff4tv
    @JayaLakshmi-ff4tv 3 года назад +17

    Vallatha oru feel anu ee sng kelkmbo ♥️

  • @renjithr4
    @renjithr4 Год назад +9

    ഷഹബാസ് അമൻ അന്നും പാടിയിരുന്നോ സിനിമയിൽ ...കിടിലൻ വോയ്സ്..

  • @sangeeth7204
    @sangeeth7204 Год назад +11

    പണ്ടത്തെ മൂവിയിലെ പാട്ടിൽ എല്ലാം അവിടെത്തെ സദർഭത്തിനനുസരിച് ഫീൽ തരാൻ കഴിയും..

  • @adictoalamusica1942
    @adictoalamusica1942 2 года назад +9

    ""കൂട്ടുകാരീ കൂട്ടുകാരീ കൂട്ടിലോ നീയും ഞാനും മാത്രമല്ലേ ഒന്നും മിണ്ടുകില്ലേ..
    ❣️❤

  • @snehakp5172
    @snehakp5172 Год назад +6

    Ee പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാ 🥰🥰❣️

  • @akhilcpz
    @akhilcpz 3 года назад +31

    സംഗീതം: അലക്സ് പോൾ
    വരികൾ: വയലാർ ശരത്ചന്ദ്രവർമ്മ
    പാടിയത്: ഷഹബാസ് അമൻ
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..
    കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ..
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..
    വെള്ളിമുകിലോടം മെലേ.....
    വെള്ളിമുകിലോടം മെലേ..തിങ്കൾ ഒളിക്കണ്ണും മീട്ടി മുല്ലക്കു മുത്തം നൽകുമ്പോൾ..
    ഓ...ഒരു നുള്ളു മധുരം വാങ്ങുമ്പോൾ..
    പുതു മഞ്ഞായ് നിന്നെ പൊതിയാനായ് നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ..
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..
    ഓർമയുടെ കൈകൾ മെല്ലേ.....
    ഓർമയുടെ കൈകൾ മെല്ലേ..നിന്നെ വരവേൽക്കുന്നുണ്ടെ..
    രാവിന്റെ ഈണം പെയ്യുമ്പോൾ..ഓ..കനവിന്റെ പായിൽ ചായുമ്പോൾ..
    ചുടുശ്വാസം കാതിൽ ചേരുമ്പോൾ..കണ്ണുപൊത്തിയാരും കാണാതെ..
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..
    കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ..
    ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..

  • @aromal_mr2389
    @aromal_mr2389 Год назад +13

    1:26 this music😍❤️

  • @archanaachu8257
    @archanaachu8257 Год назад +2

    Ee pattu kelkkumbol enikk vallathoru feel aanu njan ithu othiri thavana kettu enthu rasamanu❤️‍🩹❤️‍🩹

  • @fathima_4466
    @fathima_4466 3 месяца назад

    Pandathe movies ath oru vere level feeel thanneyaaa💯💗

  • @Badgirl-g5r
    @Badgirl-g5r 2 года назад +9

    ഹ വേറെ ലെവൽ സോങ്ങ് ആണ് 2022

  • @yaseenyaseen6579
    @yaseenyaseen6579 Год назад +5

    ന്റെ 2oo8ഇലെ caller ട്യൂൺ ആയിരുന്നു... അങ്ങനെ കൂട്ടായാ ഫ്രണ്ട് ഇന്നെന്റെ കെട്ടിയോൻ ആയി 😜😜😜😜

  • @Mayar-h1l
    @Mayar-h1l 3 месяца назад +1

    Prithwi and roma so very bful Matching combo ❤️🦋
    And very heart feeling line all time favourite music 🖤🦋

  • @athulkrishna1582
    @athulkrishna1582 3 года назад +123

    ഇത് ഷഹബാസ് അമൻ ആയിരുന്നല്ലേ പാടിയിരുന്നത്!!?? 😮😮

    • @shahanasurayya3466
      @shahanasurayya3466 3 года назад +3

      Yp

    • @mhmd_ajas
      @mhmd_ajas 3 года назад +1

      Yaya

    • @amy9964
      @amy9964 3 года назад +2

      😍😍

    • @Anu......
      @Anu...... 2 года назад +7

      കണ്ടിട്ട് ഞാനും ഞെട്ടി 😊😊
      വേറെ ഒരു സൗണ്ട്..
      പക്ഷേ ശ്രദ്ധിച്ചു കേട്ടാൽ മനസിലാക്കുകയും ചെയ്യുന്നുണ്ട്

    • @soorajsugathan5417
      @soorajsugathan5417 Год назад

      Athanu ee pattinte bhangiyum annu arinjilla innu manasilakkunu ❤

  • @comrade7949
    @comrade7949 2 года назад +30

    ഏഴാം ക്ലാസ്സ്‌ ഓർമ 🙂

  • @ക്ലീൻ്റ്ചാൾസ്

    നിർമ്മാണഠ.പി കെ മുരളിധരൻ
    സഠവിധാനഠ.ഷാഫി

  • @akhilar3051
    @akhilar3051 3 года назад +34

    കാര്യം നിങ്ങൾ ഓഡിയോസ് മാത്രംആണെകിലും.. നിങ്ങൾക്ക് ഇതിന്റെ സീനും കൂടി അപ്‌ലോഡ് ചെയ്തൂടെ😤😤😤😤

    • @sreeragssu
      @sreeragssu 3 года назад

      അതിന്റെ rights vere channelnu aayrkum.

  • @soorajsl2509
    @soorajsl2509 Год назад +9

    The song I dedicate to my fav person ❤

  • @Aksa-d1l
    @Aksa-d1l 2 года назад +12

    ഇന്ന് plus one ക്ലാസ്സ്‌ തുടങ്ങി എനിക് ന്റെ 9താം ക്ലാസ് വല്ലാതെ മിസ്സ്‌ ആകുന്നു😶

  • @shabeershabeer406
    @shabeershabeer406 2 года назад +13

    Love this song 🥰❣️

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Год назад +2

    നമ്മൾ മലയാളികൾക്ക് ഈ സിനിമ ഒരിക്കലും മറക്കാൻ കഴിയില്ല 2023യിലും🔥🔥🔥

  • @prasadkrishna935
    @prasadkrishna935 2 года назад +13

    ഇഷ്ട്ടമല്ലേ???????????????????
    ആയിരുന്നു 💔ഒരുപാട് 😔

  • @_REAL_GOAT_MESSI_10_
    @_REAL_GOAT_MESSI_10_ 10 месяцев назад +1

    ഓരോ വരികളും കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആ

  • @nishasareesh2356
    @nishasareesh2356 10 месяцев назад +2

    Beautiful Songs❤❤❤❤

  • @sriji..
    @sriji.. 2 года назад +52

    2023ൽ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤️

  • @abhiyasusan8271
    @abhiyasusan8271 Год назад +9

    2022 ൽ കേക്കുന്നവർ ഇവിടെ കോമൺ💥🔥

  • @aryas.j7872
    @aryas.j7872 2 года назад +5

    Adipoli alle ♥️♥️🥰🥰🥰😍😍😍

  • @surumisulaiman5505
    @surumisulaiman5505 8 месяцев назад +8

    2024 njan maatramanno ith kelkunne😍😍

  • @abhijithmk9085
    @abhijithmk9085 9 месяцев назад +4

    Pure gem🔥

  • @vaishnachakkara3188
    @vaishnachakkara3188 2 года назад +6

    നാളെ ടീവി music song👌👌👌👌👌👌

  • @karthikkb1470
    @karthikkb1470 2 месяца назад

    Sslc കാലം, അന്നത്തെ trend ബെൽറ്റ്‌ ♥️😓... Miss...

  • @rashidpk4197
    @rashidpk4197 Год назад +12

    2023 ൽ ഈ പാട്ടു കേൾക്കുന്നവർ ഇവിടെ വരൂ 😍😍😍

  • @_afeehh_
    @_afeehh_ 2 года назад +2

    Ishttamalle.... Ishttamalle......😌? Ullilaayi ennod innum ishttamalle 🙈❤️

  • @amazingvibesbybirshan9845
    @amazingvibesbybirshan9845 Год назад +6

    1:26 ആങ്ങോട്ട് പ്രത്യേക ഫീലാ 😍

  • @L-e-o-M10
    @L-e-o-M10 Год назад +3

    ഷഹബാസ് അമൽ വോയിസ് 🤌🏻🔥

  • @muhamedali5670
    @muhamedali5670 2 месяца назад +2

    Ippo 2024 kekkunnavar undo😌❤️

  • @asharaftk1979
    @asharaftk1979 Год назад +4

    ഈ മൂവിയുടെ climax വീണ്ടും വീണ്ടും കാണാൻ തോന്നും എന്തോ....

  • @RamaniRamani-o7l
    @RamaniRamani-o7l 7 месяцев назад +1

    Etane orupadu eshtamanu Ilove you❤

  • @praseedhapnair4748
    @praseedhapnair4748 2 года назад +3

    Roma prithwi- heightil itrem differents ondelum valare cherchayanu❤❤❤

  • @PrasanthPrasanthraman
    @PrasanthPrasanthraman 8 месяцев назад +12

    2024il കേൾക്കുന്ന ആരേലും undo

  • @nisarti6592
    @nisarti6592 Год назад +3

    Super song anki like tro

  • @jafarsadiq1503
    @jafarsadiq1503 2 года назад +5

    My favourite song

  • @ansilasulfiker123
    @ansilasulfiker123 2 года назад +4

    My fav song polivibeeeee

  • @shanmugadase2436
    @shanmugadase2436 3 года назад +6

    Thanks.

  • @Sreenandha-rw5dl
    @Sreenandha-rw5dl 8 месяцев назад +4

    2024 ❤

  • @shalumalu2307
    @shalumalu2307 Год назад +1

    Enik ennum priyappetta song💋💓

  • @NumericNumberplates
    @NumericNumberplates Год назад +3

    My favorite songs 😢

  • @JaleelAbdul-d2d
    @JaleelAbdul-d2d Год назад +1

    Ufff Mone polichu ayi😮😮🎉

  • @mohanchandra9001
    @mohanchandra9001 3 месяца назад

    Ishtamalle ishtamalle❣️

  • @moidut7136
    @moidut7136 8 месяцев назад +3

    2024 ഇൽ കാണുന്നവരുണ്ടോ ♥️🔥

  • @rclover6993
    @rclover6993 2 года назад +11

    ഞാൻ ജനിച്ചപ്പോൾ ഇറങ്ങിയ മൂവി 🥰🥰🥰

  • @mohanchandra9001
    @mohanchandra9001 2 года назад +2

    Ishtamalle ❤

  • @minnumarottickal5646
    @minnumarottickal5646 2 года назад +3

    Very nice dance yes of course!

  • @soorajk1218
    @soorajk1218 2 месяца назад

    2029 ല്‍ ഈ പാട്ട് കേള്‍ക്കുമ്പോളും വല്ലാത്ത ഫീൽ ❤

  • @grandxpress5912
    @grandxpress5912 7 месяцев назад +5

    2024 Lum ee paatt kelkunnavar indooo

  • @hakar-c3v
    @hakar-c3v 7 месяцев назад +3

  • @ദിഷികുളത്തിങ്ങൽ

    Every moment..njoyable

  • @anuvind2488
    @anuvind2488 Год назад +4

    1:26 this is 😍

  • @ameensumi7602
    @ameensumi7602 2 года назад +3

    Peruthishttam😍😍😍🔥🔥🔥

  • @padipurakumaresh1570
    @padipurakumaresh1570 9 месяцев назад +1

    ഇഷ്ടം ❤️

  • @devika.sshibu9428
    @devika.sshibu9428 Год назад +3

    My favourite song❤❤❤❤

  • @musthakmusthu8760
    @musthakmusthu8760 4 месяца назад

    എന്താ ഫീലിംഗ് ഈ സോങ്ങിന് എന്തകയോ ഓർമ വര 🥺🥺🥺🥺🥺

  • @abhinavm5071
    @abhinavm5071 2 года назад +8

    The song i like it✨️💖

  • @PrasanthKpurushothaman
    @PrasanthKpurushothaman 10 месяцев назад

    നല്ല റൊമാന്റിക് സോങ് തന്നെ ഇത്.❤🥰😍😘💞💕

  • @sumeshsurendranath5161
    @sumeshsurendranath5161 8 месяцев назад +2

    2024 jan 16 ❤❤❤❤❤❤innum ishtram

  • @Chandler__bing
    @Chandler__bing 2 года назад +6

    1:27 aww❤️

  • @nanahashir4553
    @nanahashir4553 2 года назад +3

    Favrtt song music ellllmm ishttm

  • @FidaNazarin
    @FidaNazarin 9 месяцев назад +2

    Feel❤

  • @nasarnasar7568
    @nasarnasar7568 2 года назад +5

    Ithokke kanimbol ippolathe movi okke pottakinattil eduthe yariyan thonum