സൂറത്തു ഫതഹ് 3 രാത്രി ഓതി ഉത്തരം കിട്ടിയ സഹോദരിയുടെ അനുഭവം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • സൂറത്തു ഫതഹ് 3 രാത്രി ഓതി ഉത്തരം കിട്ടിയ സഹോദരിയുടെ അനുഭവം

Комментарии • 59

  • @asmaasmas1175
    @asmaasmas1175 25 дней назад +16

    ഉത്തരം കിട്ടിയ അനുഭവങ്ങൾ കേൾക്കുന്നത് ഒരു പാട് സന്തോഷം ആണ്. അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌.

  • @Rahmath103-gh3vh
    @Rahmath103-gh3vh 22 дня назад +3

    ഇഷ്ട മുള്ളവർ കേൾക്കട്ടെ....... കേട്ടവരുടെ എല്ലാ മുറാദ്കളും ഹാസ്വിലാക്കി തരട്ടെ 🤲🏻🤲🏻🤲🏻

  • @ramlathkandangal8911
    @ramlathkandangal8911 25 дней назад +2

    ماشاءالله الحمدلله ഹലാൽ ആയ ഉദേശങ്ങൾ പൂർ ത്തിയാവാൻ എല്ലാ പ്രാർത്ഥനയിലും ചേർക്കണം

  • @ShareefKm-w4p
    @ShareefKm-w4p 25 дней назад +7

    എനിക്ക് ഇഷ്ട്ടം ആണ് കേൾക്കാൻ

  • @Rahmath103-gh3vh
    @Rahmath103-gh3vh 22 дня назад +1

    അല്ലാഹു എല്ലാവർക്കും പ്രതിഫലം നൽകട്ടെ 🤲🏻🤲🏻🤲🏻

  • @shahinashafeeq2048
    @shahinashafeeq2048 25 дней назад +3

    കടത്തിൽ കുടുങ്ങി നിൽക്കുന്നുണ്ട് സങ്കടം കൂടുന്നു ദുആ ചെയ്യണേ

  • @SalmaKV-id6ee
    @SalmaKV-id6ee 23 дня назад +1

    അനുഭവം കേൾക്കാൻ ഏറെ ഇഷ്ടം

  • @RALEEHABINSHIBINSHI
    @RALEEHABINSHIBINSHI 19 дней назад +1

    ഒരുപാട് ഇഷ്ടാണ് അനുഭവം കേൾക്കാൻ

  • @naseera-i4z
    @naseera-i4z 25 дней назад +3

    ഇത്ത അസ്സലാമു അലൈകും എനിക്കും സന്തോഷവാർത്തപറയാനുണ്ട്

  • @RahumathRahumath-l4d
    @RahumathRahumath-l4d 25 дней назад +1

    എനിക്ക് കേൾക്കാൻ വലിയ ഇഷ്ടമാണ്

  • @shahinafiros7307
    @shahinafiros7307 25 дней назад +3

    അനുഭവങ്ങൾ പറയണം ഇത്താ അത് കേട്ട് അൽഹംദുലില്ലാഹ് പറയാമല്ലൊ

  • @ponnuS-xo3mr
    @ponnuS-xo3mr 23 дня назад

    എനിക്ക് ഇഷ്ട്ടം ആണ് കേൾക്കാൻ ❤

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg 25 дней назад +4

    Ettha valladay vishamikkayanu kadam orupaadu unddu enikku oru vazhiyoum kanunilla vallatha vishamathilaayitta please ittha onnu vilikko no tharo... vishamaggal parayan kaylkkanum enikkarumilla please

  • @Mubashiramuby
    @Mubashiramuby 17 дней назад

    Ente aaghrahavum nadann kiteet und Alhamdullillah 🥺idh sathyam an💯💯💯💯

  • @faheemsumayya6459
    @faheemsumayya6459 25 дней назад +1

    Ethaaa dua cheyyane

  • @fathimazuhara8561
    @fathimazuhara8561 21 день назад

    Murad aasilavan dua cheyyane

  • @NaseemaKk-ry5np
    @NaseemaKk-ry5np 25 дней назад

    ഞാൻ ദിവസവും നിസ്കാരത്തിനു ശേഷം ഓതാറുണ്ട് അൽഹംദുലില്ലാഹ് 🤲

  • @nishadmj8097
    @nishadmj8097 20 дней назад +2

    ഉത്തരം കിട്ടിയ അനുഭവങ്ങൾ മാത്രമേ കേൾക്കാറുള്ളൂ. ഇന്ന് യൂട്യൂബിൽ ഒരുപാട് video ഉണ്ടല്ലോ ദിക്റുകൾ dua എല്ലാർക്കും അറിയാം but എല്ലാരും പ്രവർത്തികമാക്കുന്നില്ല. എന്നാൽ ഇത്താടെ അനുഭവങ്ങൾ കേൾക്കുമ്പോൾ അത് ചെയ്യാൻ തോന്നും പലർക്കും. മറ്റു ചാനലിൽ നിന്ന് ഇത്താടെ ചാനൽ വേറിട്ടു നിൽക്കുന്നത് അത്കൊണ്ടാണ് അപ്പോൾ ഇത്ത തീരുമാനിക്കൂ അനുഭവങ്ങൾ പറയണോ വേണ്ടയോ എന്ന്. ജനങ്ങൾ പലവിധം എല്ലാരേം തൃപ്തിപെടുത്തി ആർക്കും ജീവിക്കാൻ കഴിയില്ല, അവനവനു apt ആയി തോന്നുന്നേ ചെയ്യൂ. ഇത്താടെ ചാനൽ പെട്ടെന്ന് റീച്ചിൽ എത്തിയത് അനുഭവം കിട്ടിയത് പറയുന്നേ കൊണ്ടാണ്

  • @naseema5055
    @naseema5055 25 дней назад

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം

  • @Jebinnhhh
    @Jebinnhhh 24 дня назад

    Duayil ulpeduthane itha

  • @raseenakoodthai8091
    @raseenakoodthai8091 25 дней назад

    Duha cheyyanee ithaa 🤲

  • @fasnafasna3599
    @fasnafasna3599 25 дней назад

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @ashiqmhd7600
    @ashiqmhd7600 25 дней назад

    Entemolk oru nalla kayanam varan ....duacheyyanee

  • @Jafarpurayil-zo1wd
    @Jafarpurayil-zo1wd 25 дней назад

    അൽഹംദുലില്ലാഹ്.... എനിക്കും അനുഭവം ഉണ്ട്... ഞാൻ ഒത്തിരി tention അടിച്ച കാര്യം എനിക്ക് ശരിയായി കിട്ടി... അൽഹംദുലില്ലാഹ്

  • @JufiSageer
    @JufiSageer 25 дней назад

    Alhamdulillah alhamdulillah alhamdulillah

  • @Jahana419
    @Jahana419 25 дней назад

    Anubhavam kelkkana kooduthal ishtam..

  • @MohammedFalahKA-xw1ou
    @MohammedFalahKA-xw1ou 23 дня назад

    Alhamdulillah

  • @hadifuaim6814
    @hadifuaim6814 25 дней назад

    മാഷാഅല്ലാഹ്‌

  • @shareefapk3868
    @shareefapk3868 24 дня назад

    Makanik pattann orujoili radiyavanum pttann kallanam radiyavanum prathagam duaachayyanamaa

  • @RamziRamzi-nn1we
    @RamziRamzi-nn1we 24 дня назад

    Assalamu alaikkum

  • @saleemasali8095
    @saleemasali8095 24 дня назад

    എനിക്കും ഇഷ്ട്ടം ആണ്

  • @kalidma5255
    @kalidma5255 23 дня назад

    എനിക്ക് അനുഭവംകിട്ടി
    അൽഹംദുലില്ലാഹ്

  • @soudathsouju4031
    @soudathsouju4031 25 дней назад

    ദുഹാ ചെയ്യണം ഇത്ത വളരെ പ്രയാസത്തിലാണ് പ്ലീസ്

  • @shahinashanavas7989
    @shahinashanavas7989 24 дня назад

    Alhamdulilla alhamdulilla alhamdulilla

  • @naseema5055
    @naseema5055 25 дней назад

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ

  • @izzzAaami
    @izzzAaami 18 часов назад

    സംശയം കാരണം വലിയ പ്രശ്നം ആണ് എന്താ ചെയ്യും

  • @maimumaimoona4029
    @maimumaimoona4029 25 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @lailap.a2883
    @lailap.a2883 25 дней назад

    അൽഹംദുലില്ലാഹ്

  • @sabushihab8396
    @sabushihab8396 23 дня назад

    Orupad kadangal und kadamveedan duhacheyanam

  • @JazaJaza-hd7gx
    @JazaJaza-hd7gx 24 дня назад

    etha njan fathah surath ya fathahu ya Allah yennu thahajud namaskara shesham othal angene patto please reply 😊

  • @jamshihameed9535
    @jamshihameed9535 24 дня назад

    കേൾക്കാൻ ഇഷ്ടമാ

  • @sharminakv6383
    @sharminakv6383 25 дней назад

    Assalamu alikkum ഞാൻ msg അയച്ചിരുന്നു replay തന്നില്ല replay തരുമോ plzzz

  • @SubaidaK-m9j
    @SubaidaK-m9j 25 дней назад +1

    Numbertharumo

  • @ShaifuShaifu-nx5xl
    @ShaifuShaifu-nx5xl 25 дней назад +1

    Number vidattey

  • @midlajkt276
    @midlajkt276 25 дней назад

    Online undo

  • @AyshaNizam-x3w
    @AyshaNizam-x3w 25 дней назад

    Hi

  • @fathimavk8155
    @fathimavk8155 25 дней назад

    ❤❤❤❤🤲🤲🤲🤲😁

  • @soudathsouju4031
    @soudathsouju4031 25 дней назад

    നംബർ മാറിയോ

  • @ponnunisha3101
    @ponnunisha3101 25 дней назад

    Itha number tharuo

  • @midlajkt276
    @midlajkt276 25 дней назад

    No ayakkatte

  • @SubaidaK-m9j
    @SubaidaK-m9j 25 дней назад

    നമ്പർത്തരുമോ

  • @SuharaPm-gq7vb
    @SuharaPm-gq7vb 25 дней назад

    Itha nte number oon theroo

  • @farhanafarhana1543
    @farhanafarhana1543 24 дня назад

    Number tharamo

  • @SuharaPm-gq7vb
    @SuharaPm-gq7vb 25 дней назад

    Hi

  • @faheemsumayya6459
    @faheemsumayya6459 25 дней назад

    Number tharoo

  • @AyshaNizam-x3w
    @AyshaNizam-x3w 25 дней назад

    Number tharumo