ഇൻഷാ അല്ലാഹ്... ഇത്ത നമ്മൾ എല്ലാവരും പല തരത്തിലുള്ള വിഷമങ്ങൾ അനുഭവിക്കുന്നവരാണ്... ഇത്താന്റെ പ്രയാസങ്ങൾ മാറ്റിത്തന്ന റബ്ബ് പാപികളായ ഞങ്ങളെയും രക്ഷപ്പെടുത്തുമായിരിക്കും അല്ലെ... ഇത്ത എന്റെ കുടുംബത്തിന് വേണ്ടിയും ദുആ ചെയ്യണേ ഇത്താ.. സ്വന്തം വീടും സ്ഥലവും ഇല്ല.. വലിയ കടങ്ങൾ ഉണ്ട്.. മകനും മരുമകനും സ്ഥിരമായി ജോലിയില്ല.. ഭർത്താവ് സ്ഥിരമായി ഒരു ജോലിയില്ലാത്തത് കൊണ്ട് എല്ലാവരുടെയും മുമ്പിൽ എപ്പോഴും നാണം കേട്ടുപോകുന്ന അവസ്ഥയാണ്.. മോളെ പ്രസവത്തിനു കൊണ്ടുവരാൻ പോലും കയ്യിൽ ഒരു രൂപ പോലുമില്ല... ദുആ ചെയ്യണേ ഇത്താ.. സുഖപ്രസവം എല്ലാ ഗർഭിണികളായ പൊന്നു മക്കൾക്കും നടക്കാൻ വേണ്ടിയും കുഞ്ഞുങ്ങക്ക് ഒരു കുഴപ്പവുമില്ലാതെയും ഇരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ... ഇത്താന്റെ എല്ലാ മുറാധുകളും അല്ലാഹ് ഹാസിലാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ....❤❤❤
ഇത്ത എന്റെ ജീവിതം വഴിമുട്ടി നിക്കാണ് എന്നെ ഒഴിവാക്കി പോയി അദ്ദേഹം എന്റടുത്തേക് വരാനും അവരോടൊപ്പം ഒരു കുടുംബജീവിതം ഉണ്ടാവാനും കുട്ടികൾ ഉണ്ടാവാനും ദുആ ചെയ്യണം എല്ലാവരും. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല പടച്ചോൻ എന്റെ ആഗ്രഹം നിറവേറ്റി തരാൻ ദുആ ചെയ്യണം
ഇത്താ എനിക്കൊരു വീടില്ല. ഒരുപാട് കടം ഉണ്ട്.ഇത്ത പറയുന്നപോലെ എനിക്ക് പറ്റുന്നൊത്തൊക്കെ ചെയ്യുന്നുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രയാസത്തിലാണ്. വാടകവീട്ടിലാണ് താമസം എനിക്ക് വേണ്ടി ദുആ ചെയ്യണം താത്ത 🤲🏻🤲🏻
താത്താ....... എന്റെ ഭർത്താവ് മരണപെട്ടു...... കുറെ കടങ്ങളുണ്ട്..... എന്റെ മക്കൾ ക് ജോലി ഒന്നും ശെരിയാകുന്നില്ല......... എത്രയും പെട്ടെന്ന് ജോലി ശെരിയാവാൻ ദുആ ചെയ്യണേ......
എന്റെ ഭർത്താവ് ഇന്ന് എന്നെ വിട്ട് മാറി നില്കാൻ തുടങ്ങിയിട്ട് ഇന്നക് 2 വർഷമായി അത് കൊണ്ട് എന്റെ ഭർത്താവ് ദേഷ്യവും പിണക്കവും മാറ്റി തിരിച്ചു വരാൻ വേണ്ടി ദുഹയിൽ ഉൾപെടുത്തണേ ഇത്താ 🤲🤲🤲🤲
ഇത്ത എനിക്ക് കുറെ കടം ഉണ്ട് ഭർത്താവ് എന്നെ നോക്കുന്നില്ല എന്നെ ഒഴിവാക്കിയിട്ട് ഇല്ല വാടക വീട്ടിലാണോ താമസം ഭർത്താവ് എന്നെ വിളിച്ചിട്ട് 6 മാസം ആയി veed പണി നടക്കുന്നു അതിന്റെ കടം കുറെ ഉണ്ട് നല്ല മനസോടെ എന്റെ യും മക്കളെയും അടുത്തേക്ക് വരാൻ ദുആ ചെയ്യണം 😭😭🤲🤲🤲
ഇത്താ എന്റെ ഭർത്താവ് എന്നോടും മക്കളോടും പിണക്കത്തിൽ ആണു പിണക്കം മാറാൻ ദുവ ചെയ്യണേ ഇത്താ എനിക്ക് ഒരുപാട് കടം ഒണ്ട് വീട് വാ ങ്ങി യതിന്റെ കടം മാറാനും ദുവ ചെയ്യണേ ഇത്താ
അസ്സലാമ മുഅലെക്കും എന്റെ മകന്റെ ഭാര്യയും മക്കളും പിണങ്ങി പേയിട്ട് ഒന്നര വർഷം ആയി ഇതു വരേയും തിരിച്ച് വന്നില്ലഎത്രയും പെട്ടന്ന് തിരിച്ച് വരാൻ ഇത്ത തു ആ ചെയ്യണേ ആ മിൻ ഇൻഷ അള്ള .
എന്നെ എന്റെ മക്കളെ ഇപ്പോ വേണ്ട എന്നാണ് പറയുന്നത് ഉമ്മയും മോനും കൂടി എന്നെ ഒഴിവാക്കാനാണ് തീർത്തും എന്നെ വേണ്ട എന്ന് പറയുന്നത് എനിക്കയാൾ അല്ലാതെ ദുനിയാവിൽ വേറൊരു വഴി എനിക്കില്ല അയാളുടെ അഭയം മാത്രമേ എനിക്ക് എന്റെ മക്കൾക്കുള്ളൂ ദുആ ചെയ്യണം എന്റെ ഭർത്താവ് തിരിച്ച് ഞങ്ങളിലേക്ക് വരണം അതിനു വേണ്ടി ദുആ ചെയ്യണം എന്താണേലും ഒന്ന് വിളിക്കണം പ്ലീസ് 😭😭😭🤲🤲🤲
ഞാൻട്രാൻസ്ഫർ കിട്ടാൻ ഓതി ട്രാൻസ്ഫർ കിട്ടി. എന്നാൽ ജോയിൻ ചെയ്യാൻ പോയപ്പോൾ സ്കൂട്ടി മറിഞ്ഞു എന്റെ കയ്യുടെ എല്ലു പൊടിഞ്ഞുപോയി ഇതുവരെ പൂർണമായും mariyilla. Dua cheyyane itha
My husband work chaithondu erunathu oru pharmacy ayirunu.pettanu avidunu.eraki brother.epo oru work ella ... please njangalku.nalla Life Allah tharan vendi ellarum pray ...
ഇത്ത എന്റെ അമ്മായിഅമ്മ കാരണം ഞാനും എന്റെ ഭർത്താവും രണ്ടു വഴക്കാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഈ 17ന് രണ്ടു വർഷം ആകും. എന്റെ ഭർത്താവ് ഇപ്പോൾ നാട്ടിൽ ഉണ്ടായിട്ടുപോലും എന്നെ ഫോൺ വിളിക്കാനോ ഒന്നിനും ശ്രെമിക്കുന്നില്ല. ഞാൻ അങ്ങോട്ട് വിളിച്ചാലും മെസ്സേജ് ഇട്ടാലും ഒരു റിപ്ലൈ ഇല്ലായിരുന്നു ഇന്നലെ റിപ്ലൈ ചെയ്തു ക്യാഷ് ഒന്നും kayil😂ഇല്ലാത്തതു കൊണ്ടാണ് എന്നെ കാണാൻ വരാത്തതൊക്കെ പറഞ്ഞു എനിക്ക് പണമൊന്നും വേണ്ട എന്ത് ജോലി ചെയ്തു ജീവിക്കാനും ഞാൻ തയ്യാറാണ് എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ടായിരുന്നാല്മതി. ഞങ്ങൾക്ക് ഒത്തു ജീവിക്കാനും ഒരു കുഞ്ഞിനെ പ്രസവിക്കാനും ഉള്ള അനുഗ്രഹം തരണം. ഈ 17ന് എന്റെ കെട്ടുതാലി തിരികെ കൊണ്ട് വരണം അല്ലാഹുവേ.
എന്റെ ഭർത്താവിന്എന്നെയും മക്കളെയും നോക്കാനുള്ള മനസ്സ് തോന്നാൻ പ്രാർത്ഥിക്കണേ
മാഷാഅല്ലാഹ് സന്തോമായി മോളെ ഞാൻ എന്റെ മകൾ പറയുന്നത് കേൾക്കുമ്പോലേഎല്ലാം കേട്ടു അള്ളാഹു ആണ് വലിയവൻ സബൂർ ചെയ്യൂ,
ഇൻക് ഹൈറായ ഒരു ജോലി ലഭിക്കുവാനും വീട് പണി പൂർത്തിയാകുവാനും ദുആ ചെയ്യണേ
ഇൻഷാ അല്ലാഹ്... ഇത്ത നമ്മൾ എല്ലാവരും പല തരത്തിലുള്ള വിഷമങ്ങൾ അനുഭവിക്കുന്നവരാണ്... ഇത്താന്റെ പ്രയാസങ്ങൾ മാറ്റിത്തന്ന റബ്ബ് പാപികളായ ഞങ്ങളെയും രക്ഷപ്പെടുത്തുമായിരിക്കും അല്ലെ... ഇത്ത എന്റെ കുടുംബത്തിന് വേണ്ടിയും ദുആ ചെയ്യണേ ഇത്താ.. സ്വന്തം വീടും സ്ഥലവും ഇല്ല.. വലിയ കടങ്ങൾ ഉണ്ട്.. മകനും മരുമകനും സ്ഥിരമായി ജോലിയില്ല.. ഭർത്താവ് സ്ഥിരമായി ഒരു ജോലിയില്ലാത്തത് കൊണ്ട് എല്ലാവരുടെയും മുമ്പിൽ എപ്പോഴും നാണം കേട്ടുപോകുന്ന അവസ്ഥയാണ്.. മോളെ പ്രസവത്തിനു കൊണ്ടുവരാൻ പോലും കയ്യിൽ ഒരു രൂപ പോലുമില്ല... ദുആ ചെയ്യണേ ഇത്താ.. സുഖപ്രസവം എല്ലാ ഗർഭിണികളായ പൊന്നു മക്കൾക്കും നടക്കാൻ വേണ്ടിയും കുഞ്ഞുങ്ങക്ക് ഒരു കുഴപ്പവുമില്ലാതെയും ഇരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ... ഇത്താന്റെ എല്ലാ മുറാധുകളും അല്ലാഹ് ഹാസിലാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ....❤❤❤
Valare Sagadathilan Duhah Cheyyanne 🤲 8Month Pregnant ann Suga prasavathinnum kuttik oru kuyappam illathe nikannum okke Duhah Cheyyanne 🤲 Barthavin Accident Patti ale payaye oorma onnum illa ale payaye oorma ethrayum pettann thirich kittan Duhah Cheyyanne 🤲.Valare edagerila😢
ഇത്ത എന്റെ ജീവിതം വഴിമുട്ടി നിക്കാണ് എന്നെ ഒഴിവാക്കി പോയി
അദ്ദേഹം എന്റടുത്തേക് വരാനും
അവരോടൊപ്പം ഒരു കുടുംബജീവിതം ഉണ്ടാവാനും കുട്ടികൾ ഉണ്ടാവാനും ദുആ ചെയ്യണം എല്ലാവരും. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല പടച്ചോൻ എന്റെ ആഗ്രഹം നിറവേറ്റി തരാൻ ദുആ ചെയ്യണം
ഇത് എത്രയും പെട്ടെന്ന് മകൻറെ വിവാഹം നടക്കാൻ ദുആ ചെയ്യണം ഇത്ത എത്രയും പെട്ടെന്ന് എന്റെ മകന്റെ വിവാഹം നടക്കാൻ ദുആ ചെയ്യണം
കല്യാണം ശെരിയാണ് ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ചെയ്യാനേ
ഇത്താ എനിക്കൊരു വീടില്ല. ഒരുപാട് കടം ഉണ്ട്.ഇത്ത പറയുന്നപോലെ എനിക്ക് പറ്റുന്നൊത്തൊക്കെ ചെയ്യുന്നുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രയാസത്തിലാണ്. വാടകവീട്ടിലാണ് താമസം എനിക്ക് വേണ്ടി ദുആ ചെയ്യണം താത്ത 🤲🏻🤲🏻
താത്താ....... എന്റെ ഭർത്താവ് മരണപെട്ടു...... കുറെ കടങ്ങളുണ്ട്..... എന്റെ മക്കൾ ക് ജോലി ഒന്നും ശെരിയാകുന്നില്ല......... എത്രയും പെട്ടെന്ന് ജോലി ശെരിയാവാൻ ദുആ ചെയ്യണേ......
അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്
അസ്സലാമു അലൈകും
സഹോദരി...... വലിയ ഉപകാരം ഞാനും ഒത്തിരി നോക്കട്ടെ ഇൻഷാ അല്ലാഹ്.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒരുപാട് വിഷമങ്ങളുണ്ട്.
ഇത്ത. എന്റെ. ഉമ്മയും. ഉപ്പയും. മരിച്ചു. ഞാൻ ഒറ്റയ്ക്ക് താമസിക്കുവാണ്. എനിക്ക് ഭർത്താവ് ഇല്ല. മക്കൾ ഇല്ല... എനിക്ക് ഒരു വീട് ഇല്ല. ദുവാ. ചെയ്യാൻ.
എന്റെ ഭർത്താവ് ഇന്ന് എന്നെ വിട്ട് മാറി നില്കാൻ തുടങ്ങിയിട്ട് ഇന്നക് 2 വർഷമായി അത് കൊണ്ട് എന്റെ ഭർത്താവ് ദേഷ്യവും പിണക്കവും മാറ്റി തിരിച്ചു വരാൻ വേണ്ടി ദുഹയിൽ ഉൾപെടുത്തണേ ഇത്താ 🤲🤲🤲🤲
Ith vallathaoru albudham thanne. Allahu valiyavananu
ഇത്ത എനിക്ക് കുറെ കടം ഉണ്ട് ഭർത്താവ് എന്നെ നോക്കുന്നില്ല എന്നെ ഒഴിവാക്കിയിട്ട് ഇല്ല വാടക വീട്ടിലാണോ താമസം ഭർത്താവ് എന്നെ വിളിച്ചിട്ട് 6 മാസം ആയി veed പണി നടക്കുന്നു അതിന്റെ കടം കുറെ ഉണ്ട് നല്ല മനസോടെ എന്റെ യും മക്കളെയും അടുത്തേക്ക് വരാൻ ദുആ ചെയ്യണം 😭😭🤲🤲🤲
Masha allah സന്തോഷത്തോടെ ജീവിക്കു 🥰👍
ഇത്താ എന്റെ ഭർത്താവ് എന്നോടും മക്കളോടും പിണക്കത്തിൽ ആണു പിണക്കം മാറാൻ ദുവ ചെയ്യണേ ഇത്താ എനിക്ക് ഒരുപാട് കടം ഒണ്ട് വീട് വാ ങ്ങി യതിന്റെ കടം മാറാനും ദുവ ചെയ്യണേ ഇത്താ
ഇത്താ. ഞാൻ ആദ്യമായി കാണുകയാണ് ഈ ചാനൽ. സ്വാലിഹായ ഒരു കുഞ്ഞുണ്ടാകാൻ ദുആ ചെയ്യനെ
തീർച്ചയായും...
Ponnumon videshath pettannu hairaya jolikittan dua cheyyane valare vishamathila
Etha enikun valary vishamangal unde dua cheyyaney ellam sariyakan
ഇൻശാഅല്ലാഹ്
അൽഹംദുലില്ലാ ദുആ ചെയ്യും
അസ്സലാമ മുഅലെക്കും എന്റെ മകന്റെ ഭാര്യയും മക്കളും പിണങ്ങി പേയിട്ട് ഒന്നര വർഷം ആയി ഇതു വരേയും തിരിച്ച് വന്നില്ലഎത്രയും പെട്ടന്ന് തിരിച്ച് വരാൻ ഇത്ത തു ആ ചെയ്യണേ ആ മിൻ ഇൻഷ അള്ള
.
മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ അല്ലാഹു അക്ബർ❤സന്തോഷം.ഇൻഷ അല്ലാഹ് ഓതണം.❤
ഇത്ത എനിക്ക് പലിശ കടം കൊണ്ട് നിൽക്കാൻ വയ്യാ വീടും പോലും ഇല്ല ഇതിൽ കാണുന്ന ദിക്ർ ചൊല്ലും സൂറത്തുകൾ ഓതും കടം തീരണം അതാണ് എന്റ
Inshaallah ethrayum pettanu kadam veedatte.. Ameen🤲🤲
Duailulpaduthane ഇത്ത
Kure kadam und ethryum pettenn veedi kittan dua🤲
Rabbe ente makkalk avarde uppane thirich kodukane..rabbe sahikan patunilla..marikkan pediyanu..ntha cheyan ?aaroda parayan?mumbot jeevikkan emthelum pratheeksha vende?ya allah😢
എന്നെ എന്റെ മക്കളെ ഇപ്പോ വേണ്ട എന്നാണ് പറയുന്നത് ഉമ്മയും മോനും കൂടി എന്നെ ഒഴിവാക്കാനാണ് തീർത്തും എന്നെ വേണ്ട എന്ന് പറയുന്നത് എനിക്കയാൾ അല്ലാതെ ദുനിയാവിൽ വേറൊരു വഴി എനിക്കില്ല അയാളുടെ അഭയം മാത്രമേ എനിക്ക് എന്റെ മക്കൾക്കുള്ളൂ ദുആ ചെയ്യണം എന്റെ ഭർത്താവ് തിരിച്ച് ഞങ്ങളിലേക്ക് വരണം അതിനു വേണ്ടി ദുആ ചെയ്യണം എന്താണേലും ഒന്ന് വിളിക്കണം പ്ലീസ് 😭😭😭🤲🤲🤲
Orupad kadamund veedan dua cheyyane iththa
കൈവേദന മാറാൻ ദുആ ചെയ്യണേ 🤲🤲😥 വളരാവിഷമത്തിലാണ് 😥🤲
Ma Sha Allah 😢
Masha Allah.
Duayil ulpeduthane itha
മാഷാ അള്ളാഹ്.......
Alhamdulillaah, alhamdulillaah 🤲🤲
എന്റെ ഭർത്താവ് തിരി ചി വരണം കടം ഉണ്ട് കടം വിടണം
Kadam veetan duachayuka
Mashaalla
കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ
ഞാൻട്രാൻസ്ഫർ കിട്ടാൻ ഓതി ട്രാൻസ്ഫർ കിട്ടി. എന്നാൽ ജോയിൻ ചെയ്യാൻ പോയപ്പോൾ സ്കൂട്ടി മറിഞ്ഞു എന്റെ കയ്യുടെ എല്ലു പൊടിഞ്ഞുപോയി ഇതുവരെ പൂർണമായും mariyilla. Dua cheyyane itha
Lone teernum panayam bankil erikkuva pattannadukkan duaa chayyana🤲🏻🤲🏻
Alhamdulilaa
Itha orupadu kadanundu oru vazhiyum illa arum sahayikanum illa kadam veedan dua cheyyane
അൽഹംദുലില്ലാഹ് 🤲🤲🤲
Itha nalla oru joli kittan dua cheyyane. Oru dua paranjum tharane
ഇത്ത എന്റെ ഭർത്താവ് എന്റെ അടുത്തു പിണക്കം മാറി വരാൻ വേണ്ടി തുഹാ ചെയ്യണേ
Mashaallah 💕
My husband work chaithondu erunathu oru pharmacy ayirunu.pettanu avidunu.eraki brother.epo oru work ella ... please njangalku.nalla Life Allah tharan vendi ellarum pray ...
Inshaallah 🤲🏻
10 ലക്ഷം കടം ഉണ്ട് കടം വീടാൻ ദുആ ചെയ്യണം ഇത്ത
മാഷാ അള്ളാ
3 നോമ്പ് എടുത്ത് ധാരാളം സൂറത്ത് തൗബയിലെ അവസാന ആയത്ത് ഓതി duaa ചെയ്യുക ഇന്ഷാ അല്ലാഹ് റാഹത് ആകും
ഇൻശാഅല്ലാഹ് 🤲😍
Ma sha allah
ദുഹാ ചെയ്യണേ
ഒരു പാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണേ
Hakkaya kure kadam und duaa cheyyanam
വീടാവാൻ ദുആ ചെയ്യണേ
ഇത്താ എനിക്ക് നല്ല ഇടുപ്പ് വേദന ഉണ്ട് അത് മാറാൻ ദുആയിൽ ഉൾപെടുത്തണം
കടം വീടാൻ ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇത്താ ഒരു പാട് കടങ്ങൾഉണ്ട് വീടാൻ വേണ്ടി ദുഹായിൽ ചെയ്യണെ
ഞങ്ങൾ ബാങ്കിനെ സ്വർണങ്ങൾ പെട്ടെന്ന് എടുക്കാൻ ദുആ ചെയ്യണം മൂന്നര ലക്ഷം ആണ് ദുആ ചെയ്യണം🤲🏻😭😭😭🤲🏻
Allahu Akbar subhanallah
ഇത്ത എന്റെ അമ്മായിഅമ്മ കാരണം ഞാനും എന്റെ ഭർത്താവും രണ്ടു വഴക്കാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഈ 17ന് രണ്ടു വർഷം ആകും. എന്റെ ഭർത്താവ് ഇപ്പോൾ നാട്ടിൽ ഉണ്ടായിട്ടുപോലും എന്നെ ഫോൺ വിളിക്കാനോ ഒന്നിനും ശ്രെമിക്കുന്നില്ല. ഞാൻ അങ്ങോട്ട് വിളിച്ചാലും മെസ്സേജ് ഇട്ടാലും ഒരു റിപ്ലൈ ഇല്ലായിരുന്നു ഇന്നലെ റിപ്ലൈ ചെയ്തു ക്യാഷ് ഒന്നും kayil😂ഇല്ലാത്തതു കൊണ്ടാണ് എന്നെ കാണാൻ വരാത്തതൊക്കെ പറഞ്ഞു എനിക്ക് പണമൊന്നും വേണ്ട എന്ത് ജോലി ചെയ്തു ജീവിക്കാനും ഞാൻ തയ്യാറാണ് എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ടായിരുന്നാല്മതി. ഞങ്ങൾക്ക് ഒത്തു ജീവിക്കാനും ഒരു കുഞ്ഞിനെ പ്രസവിക്കാനും ഉള്ള അനുഗ്രഹം തരണം. ഈ 17ന് എന്റെ കെട്ടുതാലി തിരികെ കൊണ്ട് വരണം അല്ലാഹുവേ.
😥😥🤲🏻🤲🏻.. ആമീൻ.. ആമീൻ
അൽഹംദുലില്ലാഹ്
Itha അസ്സലാമുഅലൈക്കും
Assalamualikkum. Dhuhail. Ulpaduthane
ഞങ്ങളേ അ െത അനുബവം
എന്റെ വീട്ടുവാൻ എന്നെ സഹായി കണമേ
ഇത് ഞാനും വീട്ടിലാണ് എന്റെ ഭർത്താവ് ഞാനും ആയിട്ട് തെറ്റിയിട്ട് എന്തെങ്കിലും ഒരു ദിക്കറ് എനിക്ക് ചെയ്യാനുള്ളത് പറഞ്ഞുതരണം
Hi teacher
അൽഹംദുലില്ലാഹ് സന്തോഷം
Super🤲🏻😭
Please pray for my daughter exam one year.exam for medicine.
Alhamdulilla alhamdulilla alhamdulilla
Alhamdhu lillha
Njanum kadam kondum Monte oro vishamam kondum vishamathilanu dua cheyyanm
Kadam.
Azhchayil 4divasam loan adavu. Motham prathisandhiyilan
ഈ ദികർ ഒന്നു പറഞ്ഞു തരുമോ. എനിക് ഒരുപാട് പ്രയാസങ്ങൾ ഉണ്ട്. വാടക വീട്ടിലാണ് വാടക കൊടുക്കാൻ പോലും കഴിയുനില്ല. ഒരുപാട് കടങ്ങൾ und
Ameen
Itha enikoru veed illa vadakavettilanu duha cheyyanam Kure kadam undu mon dubai anu ullad mon visitl anu visa adijila etha monu nalla joli kittan duha cheyyannam 10kollamai vadaka veetilanu duhail ette kudubbathinu veedi duh cheyyannam ithaa
വിളിച്ചാൽ ഒരുപാട് കാര്യം പറയാനുണ്ട് അത്യാവശ്യം ആയിട്ട് വിളിക്കണം പ്ലീസ്
Veekamteerku
എന്റെഅനു ബാമാണ്
My son study chaiyan ottum interest.ella.athu.polay.mon.nallayitu padikan vendi pray.
Etha.ate.makkal.thirijnu.varanam
ഒരുപാട് കഷ്ടപ്പാടാണ് എന്ന് വിളിക്കണം
Ithatha ente life thakarnn irikka hus vere klynm kazhich nte mole vare vilikarilla msg onnumilka chilavin illa er dike eethan onn parayim
Njangalk15 laksham kadam und😭😭😭
ithaa.assalaamualaikkum
Eanikkum same anubhavam kuttappeduttaanokke oru paadaalukalundaakum sahaayikkaanaarumundaakilla
Assalamualaikum ethaa sughamano duhayil ulpeduthane kadam veedanum veedupani poirthiyakanum duha cheyyuka
Alhamdulillah
Duhajanam
Mashaalla
Alhamdulillahh
Orupad kadangal und kadam veedanduha cheyanam
😊
Hai ithaaa
Etha enek vrnde prathagam dua chayana
ഞാൻ സ്നേഹിക്കുന്ന ആളെ വിട്ടുപോയി തിരിച്ച് എനിക്ക് കിട്ടണം എന്ത് ചെയ്യണം